എന്റെ വല്യമ്മച്ചി 2സ്പൂൺ അരിയും കൂടി വറുത്തു പൊടിച്ചു ചേർക്കുന്ന കാണാം അതിന് പ്രീതിയേകിച്ചു ഒരു രുചി വേറെ തന്നെ യാണ്. ഇതും കാണാൻ സൂപ്പർ ആയിട്ടുണ്ട്
@Sanoop19912 ай бұрын
2 ദിവസം മുൻപ് പറമ്പിൽ ഉണ്ടായി പറിച്ചു... കറി വെച്ച് കഴിച്ചു.. 👍🏻👍🏻 അരി കൂൺ ആയിരുന്നു... സൂപ്പർ സൂപ്പർ..
@SangeethaBineesh-c6o2 ай бұрын
😘ഇവിടെ മക്കൾക്കും ഏട്ടനും ഇഷ്ടമുള്ള വിഭവങ്ങൾ കൂൺ ചേർത്തുള്ളത്. കൊള്ളാം നന്നായിട്ട് ഉണ്ട്. ഈ കഴിഞ്ഞആഴ്ച യിലും വാങ്ങി. ഭയങ്കര ഇഷ്ടം ❣️❣️❣️❣️🎉🎉🎉
@PonnammaRaju-fd4on2 ай бұрын
സൂപ്പർ കറി ചേട്ടാ 👍👍 ചെറുപ്പത്തിൽ പറമ്പിൽ നിന്നും പറിച്ചു ഇതുപോലെ വരുത്തരച്ചും തോരൻ വച്ചും കഴിച്ചിട്ടുണ്ട് ഇതു കണ്ടപ്പോൾ അതൊക്കെ ഓർമയിൽ വന്ന് ഇന്ന് ഇത്തയെ കണ്ടില്ലല്ലോ
@riyaben2 ай бұрын
Etha Koon kaZhichu vayaru vesdanaya😂
@donvargheseantony64292 ай бұрын
Suuper nalla curry❤❤❤
@abdulgafoor29662 ай бұрын
കറി ആകുമ്പോൾ ഇത്ര തിക്നസ്സ് ഉണ്ടാവണം... അടിപൊളി... പണ്ട് കൂൺ പറമ്പിൽ നിന്ന് പറിച്ചു കാന്താരി മുളകിൽ പുരട്ടി അവിയിൽ വേവിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട് ❤❤
@gireeshkumarkp7102 ай бұрын
ഹായ്,നസീർഇക്ക,വറുത്തരച്ചകൂൺകറിസൂപ്പർ,❤
@anjana.mas.2954Ай бұрын
Food node orupad ishttam 😋 ചേട്ടന്റെ video മിക്കതും ഞാൻ കാണും അത് കണ്ട് food കഴിച്ചാൽ നമ്മൾ കഴിക്കുന്ന food'ne ഇരട്ടി രുചി ആണ്🤤 "Food ജീവൻ നിലനിർത്താൻ വേണ്ടി മാത്രം "
@thresiammavj78382 ай бұрын
കണ്ടിട്ട് കൊതിയാകുന്നു എന്തായാലും ഉണ്ടാക്കി നോക്കും
@tinaelizabeth-qd2um2 ай бұрын
Mushroom innu vanghi vechitundu naale ithu cheyyam. Love to you all from Chennai.
@t.v.sivakumar74452 ай бұрын
ഇന്നത്തെ makeover പൊളിച്ചു. പുതിയ ഷർട്ടും.
@ushavijayakumar69622 ай бұрын
Super aanallo mushroom curry
@PratheekshaRanjith2 ай бұрын
സൂപ്പർ 👌🏻👌🏻
@sumeshumum10932 ай бұрын
First❤
@reshmavrs8272 ай бұрын
ഇക്കാ, ട്രൈ ചെയ്യാം സൂപ്പറാാ, അമ്മ ഇതുപോലെ ആണ് ഉണ്ടാകുന്നെ എന്ത് ചെയ്യാനാ ഫോണിലൂടെ പറഞ്ഞു തരാൻ അമ്മക്ക് അറിയില്ല, സരമില്ല ഇക്കാ ഉണ്ടല്ലോ ❤
@liniroy58742 ай бұрын
Super adipoli 👍🏻👍🏻👌🏻👌🏻
@PrakashKg-dp7dk2 ай бұрын
Mushroom curry adipoli ❤❤
@jessythomas5612 ай бұрын
NjanEniku bhayankara ishtama koon curry 🍛 super 🎉njan perumjeerakam allengil garam masala cherkum adipoli super 👌
കൂണിലെ ആ കറുപ്പ് നിറത്തിൽ കാണുന്നത് കളയണ്ടേതില്ലേ?
@blessonphilip0012 ай бұрын
No need
@Gamingwithjaizz2 ай бұрын
എന്തിന് കളയണം?
@lissysunil18902 ай бұрын
Super cheta
@rasmithperambra81572 ай бұрын
👏👌👍😋❤
@shermmiladasa8848Ай бұрын
👌👌👌👌
@sobhakuriakose15582 ай бұрын
Kurumulake cherkille
@JJThoughts-JJThoughts2 ай бұрын
👌🥰
@jibimathew5962 ай бұрын
👏🏻👏🏻👍👍👌👌
@mollyvarghese81182 ай бұрын
Hello eckayude veedu anjilithanam evideya
@junaidcm44832 ай бұрын
👍💕💕💕💕
@shylabeegom5312 ай бұрын
❤❤❤❤❤
@jacobvarghese19692 ай бұрын
Nalla koonucurry.
@RadhamaniR-q8d2 ай бұрын
Ente Cherupathil ingane vechittund
@sreereddyrani71642 ай бұрын
👍
@sujaraju89932 ай бұрын
പാവം ചേട്ടൻ❤
@LijuThomas-jj8nl2 ай бұрын
❤️❤️🥰🥰😊
@BeenaVikram-z6r2 ай бұрын
Super meushrum gravi kanumpolthanne kazikkan thonnunnu very nice
@Nedumkandam9992 ай бұрын
❤❤❤
@RamlaShajahan-b5w2 ай бұрын
ബീഫ് കറി പോലുണ്ട് 😋
@raniappu59822 ай бұрын
ഈ kadayi എവിടെ നിന്നും വാങ്ങിയത് ആണ് ഇക്ക
@reshmavrs8272 ай бұрын
Indus aanu tonnunu
@jennethbabu2 ай бұрын
😊
@user-sheela2 ай бұрын
ശകലം എണ്ണ കൂടുതൽ ഉണ്ടോ ഇക്കാ😊
@SangeethaBineesh-c6o2 ай бұрын
മോനോട് ഇടക്ക് ഒന്ന് സംസാരിക്കാൻ പറയണേ ❣️ സൈലന്റ് ആയി നിൽക്കുന്നു എപ്പോഴും. ഇക്ക വീട് പണി വല്ലതും ആലോചിക്കുന്നുണ്ടോ ❣️
@usafchermba83672 ай бұрын
ഇക്കാടെ avadaranam തന്നെ mady അതിൽ jhagal veezum എല്ലാം അടിപൊളി 👍👍👍👍👍👍
@surjithp94252 ай бұрын
ഹായ്
@aniammaphilip97902 ай бұрын
Wife നെ കാണുന്നില്ലല്ലോ
@prabhachandran48522 ай бұрын
പാലക്കാട് ഇപ്പോഴും ഇടിം മഴയും വന്നാൽ പിറ്റേ ദിവസം നിറയെ കിട്ടും
@raniappu59822 ай бұрын
ഈ kadayi വാങ്ങിയ കടയുടെ link അയച്ചു തരുമോ
@Gamingwithjaizz2 ай бұрын
ആമസോൺ
@JessyRobinson52 ай бұрын
കഴിഞ്ഞ വർഷം എന്റെ വീടിന്റെ പുറകിലുള്ള സ്ഥലം നിറച്ചു കൂൺ ഉണ്ടായി പക്ഷേ മഴകാരണം പുറത്തോട്ടു നോക്കിയില്ല കൂൺ മുഴുവനും വിടർന്നു ഒരു തരം ചെറുപ്രാണി കേറി നശിച്ചുപോയി അവസാനം ഒരു കറിക്കൂ കിട്ടി അന്ന് ഞാനും ഇങ്ങനെ ആണ് വെച്ചത് 😂എനിക്ക് കൂൺ ഒത്തിരി ഇഷ്ടം ആണ് 🤭
@miniphilip16842 ай бұрын
Super ❤❤👌👌😁😋😋😋😋
@jessythomas5612 ай бұрын
Enikum😊
@dineshsd24522 ай бұрын
തേങ്ങ വറുക്കുമ്പോൾ എണ്ണ ചേർക്കാതിരിക്കുന്നതാണ് അരപ്പിന് രുചികൂടാൻ ഉത്തമം.
@Rajan-sd5oe2 ай бұрын
കൂണിന്റെ ഉൾ ഭാഗത്തുള്ള കറുപ്പ് നിറമുള്ള ഭാഗം കള യെണ്ടതില്ലേ?🤔🤔🤔🤔