Staircase railing, balcony railings & Bathroom partion എല്ലാം High quality materials ഉപയോഗിച്ച് കൊണ്ട് കൃത്യമായ time frame ൻ്റേ ഉള്ളിൽ നിന്ന് കൊണ്ട് അതിമനോഹരമായി ചെയ്തു തന്നു. എനിക്ക് തോന്നുന്നു വീട് പണിയിൽ ഏറ്റവും tension ഫ്രീയായി എനിക്ക് deal ചെയ്യാൻ കഴിഞ്ഞ വ്യക്തി Aakash ആയിരുന്നു... കുറച്ചു ദിവസത്തെ interaction ഇപ്പോഴും ഒരു ആത്മ ബന്ധമായി തുടർന്ന് കൊണ്ട് പോകാൻ സാധിക്കുന്നതിൽ വളരെ സന്തോഷം.... Keep growing man....your hard work, sincerity and punctuality will help you to fullfill your dreams...
@sgdgroupofdesigns40042 жыл бұрын
Thanks sijo sir
@DrInterior2 жыл бұрын
❤❤❤❤
@senbaby12 жыл бұрын
@@sgdgroupofdesigns4004 can get the contact of Akash
@junaidalingal955811 ай бұрын
എൻറേ വീടിനും ഇദ്ധേഹത്തേയാണ് ഞാൻ സെലക്റ്റാക്കി വെച്ചിട്ടുളളത്.. മെസേജ് അയച്ച ഉടനേ റീപ്ളേ തന്നു.. മറ്റൂ വർക്ക് കഴിഞ്ഞിട്ട് ഇദ്ധേഹവുമായി സംസാരിക്കാൻ വേണ്ടി മാറ്റി വെച്ചിരിക്കയാണ്.
@rohitsai6866 ай бұрын
ive been doing research on google for almost 1 year about glass roofs but fortunately today ive found this video on youtube which has cleared all my doubts in single video, as i am from hyderabad i cant understand malyalam but subtitles were provided with perfect translation , thankyou very much !!
@DrInterior6 ай бұрын
❤❤❤🙏
@anjumolbaby41322 жыл бұрын
It's really informative for the people who is really confused to take a decision about their dream home..
@DrInterior2 жыл бұрын
Thank u😊❣️
@justinjoseph89052 жыл бұрын
Good job bro 👍 toughened glassintay sadyathakal manasilakunna reethil ulla veritoru anubhavam super 👍👍
@DrInterior2 жыл бұрын
Welcome 👍
@febinihsan92972 жыл бұрын
ആകാശ് ബ്രോ, നിങ്ങളുടെ ഈ ഫീൽഡിലെ അനുഭവസമ്പത്ത് അപാരമാണ്, എന്റെ അനിയന്റെ വീട്ടില് നിങ്ങൾ തന്ന സപ്പോർട്ട് മറക്കില്ല.
@DrInterior2 жыл бұрын
❣️❣️❣️👍
@sgdgroupofdesigns40042 жыл бұрын
Thanks ikka
@bijudavid3 ай бұрын
Hi. How to fix this glass without leakage. Which materials used to fix this glass. I am from rajasthan.
@sureshkumar-jg8mi2 жыл бұрын
നമസ്കാരം അജയ് ബ്രോ 🙏.. നിക്ക് വീടിനു ഗ്ലാസ് ഇട്ടാലോ ഇന്ന് ആലോചിച്ചു.. ദേ വന്നു വീഡിയോ.. Thank you.Ajay .& Akash ..🙏
@DrInterior2 жыл бұрын
😀😀😀പിന്നല്ല ❣️❣️❣️
@sharonmathewsm2 жыл бұрын
Ethe kollalo.... ethra okk variant glass le undo?..... Very Informative..
@DrInterior2 жыл бұрын
❣️❣️❣️
@Dhrupad03 ай бұрын
If we compare double glass and laminated glass which is better for main soundproofing purpose
@DrInterior3 ай бұрын
Double glazed
@AnsonCf-di8cb7 ай бұрын
Aniku garden set cheyan roofing cheyanam.. Nalla sunlight avasyam ulla plants vekkan aanu.. Enthu material aanu use cheyuka
@DrInterior7 ай бұрын
Toughened glass
@talentzone2872 жыл бұрын
Video വന്നോ എന്നു പലവട്ടം നോക്കി... പണി നടക്കുകയാണ് വീടിന്റെ... Glass ഇടാൻ ആണേ കുറച്ചു portion(patio portion പോലെ, patio ഡോർ ന്റെ thickness കൂടി ഒന്ന് പറഞ്ഞിരുന്നേൽ എന്നു തോന്നി 🙈🙈🙈)... വളരെ വളരെ ഉപകാരപ്പെട്ടു.. Thank you Sir ....
@DrInterior2 жыл бұрын
😀❣️👍❣️
@user-qp4xc8vk3j Жыл бұрын
Absolutely informative and helpful video. All the very best Mr. Ajay
@DrInterior Жыл бұрын
Thanks a ton❣️❣️
@neenuunnikrishnan5890 Жыл бұрын
Hi...chettaa... polycarbonate sheet ne kurich oru video cheyyamo?
@DrInterior Жыл бұрын
Yes👍❤
@inhinoxvlogs46547 ай бұрын
Hello, my friend also works on the glass roof, it is nice to forget and learn from the experience with you
@DrInterior7 ай бұрын
👍
@farizmohamed272 жыл бұрын
Akash bro de sound super
@DrInterior2 жыл бұрын
❣️👍😀
@abhinav56392 жыл бұрын
Good Evening Ajay, this M V Rao from Bangalore. Please let us know these services are available in Bangalore
@DrInterior2 жыл бұрын
Will check
@priyamiraclevlogs7432 жыл бұрын
ഒരുപാട് ഉപകാരപ്രദം ഓരോ വീഡിയോ സും
@DrInterior2 жыл бұрын
❣️❣️❣️👍
@nadirak13973 ай бұрын
Ipo kiree per parayunn leakage issue undenn. Ente veed plaster kainu . Two area glass roof cheyyan vittitund. Leakage undo.
Superb video and most awaited details…. Tnx a lot🙏
@DrInterior2 жыл бұрын
❣️❣️❣️🙏welcome sis ❣️
@agnelfrancis2024 Жыл бұрын
Hi, kudos sir you won my brain by introducing such an innovative product,design, product installer and not the least the product user with their feedback to Malayalais at youtube platform .
@DrInterior Жыл бұрын
❣️❣️❣️❣️
@thomaswalker87902 жыл бұрын
This is great news for the common man.👍👍👍
@DrInterior2 жыл бұрын
❣️❣️❣️❣️
@Tuffendglass29 күн бұрын
Tuffend glass available
@DrInterior29 күн бұрын
👍
@anilaantony34962 жыл бұрын
Beautiful presentation,very informative 👏👏👏
@DrInterior2 жыл бұрын
❣️❣️❣️
@sgdgroupofdesigns40042 жыл бұрын
Thanks
@cutejoe9001 Жыл бұрын
sir how to reduce heat.... from glass wall
@DrInterior Жыл бұрын
👍call
@paulemorph2 жыл бұрын
Good to know how different types of glasses are used in Residential settings. Could you also please do a video, on How to do proper installation of glasses, Since lot of local installers do not follow proper standards of installation & that causes a lot of issues in the future for the home owners.
@DrInterior2 жыл бұрын
❣️👍
@samee82322 жыл бұрын
ഗ്ലാസ് അത് വീടിന് വേറെ തന്നെ ഒരു ഭംഗി നൽകുന്നുണ്ട് ..👍👍😍😍❣️❣️❣️
@DrInterior2 жыл бұрын
Sis ❣️❣️❣️
@anjalibnair6627 Жыл бұрын
Trivandrum balcony cover akkan cooling and opaque view from one side type glass movable cheyuo? Urgent****plz reply
@DrInterior Жыл бұрын
Yes, plz call 👍
@anjalibnair6627 Жыл бұрын
@@DrInterior No reply on WhatsApp number
@Imbaty4u2 жыл бұрын
Very impressive! 😍😍❣️
@DrInterior2 жыл бұрын
❣️👍
@Linsonmathews2 жыл бұрын
അടിപൊളി ആണല്ലോ 😍👌
@sgdgroupofdesigns40042 жыл бұрын
Thanks
@DrInterior2 жыл бұрын
Thqnks ബ്രോ ❣️❣️
@abhinav56392 жыл бұрын
Constructing new villa in Bangalore.
@DrInterior2 жыл бұрын
❣️❣️❣️
@dericsanthosh8 ай бұрын
Can be able to laminate for total 24 mm ?
@DrInterior8 ай бұрын
👍
@deviraj30152 жыл бұрын
will it burst like shower glass and cooking stove glass which is bursting
@DrInterior2 жыл бұрын
Laminated glass & Toughened glass ഒന്നും സംഭവിക്കില്ല മറ്റത് സംഭവിക്കും എന്നല്ലേ
@kalyanraj72382 жыл бұрын
How much cost for glass roof and all side glass walls with fabrication
@DrInterior2 жыл бұрын
Plz call them
@WolverineJoker-s5v Жыл бұрын
7x10 metre area il cheyyan etra cost verum. Message?
@DrInterior Жыл бұрын
Call
@vinothkumar86292 жыл бұрын
Sir pls add subtitles
@DrInterior2 жыл бұрын
ഉണ്ട് plz on
@faisalvnna7 ай бұрын
Informative 👍
@DrInterior7 ай бұрын
Thanks 🙂
@ഡിങ്കൻപങ്കിലക്കാട്2 жыл бұрын
Manual cooktop നെ ക്കുറിച്ച് വീഡിയോ ചെയ്യുമോ? (Steel vs Glass) Advantages and disadvantages of both...
@DrInterior2 жыл бұрын
ചെയ്യാം 👍❤
@bavasvlog259 Жыл бұрын
പായൽ പിടിക്കില്ലേ.? ക്ലീനിങ്ങ് ബുദ്ധിമുട്ടാവുമോ? എന്റെ വീടിന്റെ സിറ്റൗട്ടിന്റെ സൈഡിൽ ചുമരിൽ നിന്നും വെള്ളം നനയുന്നുണ്ട്. കുറഞ സ്ഥലത്ത് പോളികാർബൺ ഷീറ്റാണോ ടഫൺ ഗ്ലാസ്സാണോ നല്ലത്?
@DrInterior Жыл бұрын
Glass ആണ് നല്ലത് പായൽ പിടിക്കും ഒരു വർഷം ഒക്കെ കഴുകാതെ ഇട്ടാൽ so maintain ചെയ്യുക 👍
Pathanamthitta okke service undo... Oru 6*4 pargola cheyaan undarunnu
@DrInterior2 жыл бұрын
ചെയ്യും 👍
@arzanalm74242 жыл бұрын
Kasaragod service undo
@DrInterior2 жыл бұрын
ഉണ്ട് 👍
@thomaspaul1112 жыл бұрын
UV ഗ്ലാസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 3M പോലുള്ള ബ്രാൻഡഡ്, UV protect ചെയ്യുന്ന type stickers കോട്ടിങ് ചെയ്ത ഗ്ലാസ്സുകൾ ആണോ?
@DrInterior2 жыл бұрын
Sticker നമ്മൾ ചെയ്യേണ്ട company തന്നെ ചെയ്തിട്ടുണ്ടാവും but അത് സ്റ്റിക്കർ അല്ല inbuilt ആണ് 👍
@MohanKumar-um1dr2 жыл бұрын
Very nice Anna
@DrInterior2 жыл бұрын
Thank u so മmuch ❤👍
@21stcenturyentertainment142 жыл бұрын
വെള്ളം മുകളിലെ ആണോ അടിയിലെ evaporated ആണോ?
@DrInterior2 жыл бұрын
മുകളിൽ മഴ വീണത്
@21stcenturyentertainment142 жыл бұрын
@@DrInterior apo slope ഇല്ലേ
@ayoobpallipath82442 жыл бұрын
പൊളിച്ച് , കണ്ണൂർ എവിടെയാ ഈ വീട്
@DrInterior2 жыл бұрын
മേലെ ചൊവ്വ
@sgdgroupofdesigns40042 жыл бұрын
Kappad kannur
@ayoobpallipath82442 жыл бұрын
@@DrInterior എൻ്റെ നാട്ടീന്ന് 30 KM , വരുന്നതറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഷൈക്ക് ഹാൻഡ് ചെയ്യാമായിരുന്നു. ഇനി കണ്ണൂരിൽ വരുമ്പോൾ വിളിക്കണം.
@sunilav9299 Жыл бұрын
I contacted these guys but very very poor response. They are not interested to response even for work in kannur how can they work in South Kerala.
@DrInterior Жыл бұрын
K
@arunmohan5172 Жыл бұрын
സ്വോപ്പ്റൂഫിൽ ഗ്ലാസ് ഫർഗോള ചെയ്യാൻ സാധിക്കുമോ
@DrInterior Жыл бұрын
ചെയ്യാം ❤
@arunmohan5172 Жыл бұрын
ചേട്ടായി ഞങ്ങളുടെ ഒരു വിശ്വാസം ആണ് വീട്ടിൻ്റ വർക്കിൽ ഒരു ഡവുട്ട് തോന്നിയാൽ ചോദിച്ചാൽ ഉടനേ മറുപടി തരും thanks
@DrInterior Жыл бұрын
@@arunmohan5172 welcome അരുണേ 👍❣️
@janjan16rjchh Жыл бұрын
Toughened glass roof വച്ചാൽ എത്ര ശതമാനം ചൂട് ഉള്ളിലേക്ക് വരാൻ ചാൻസുണ്ട്
@DrInterior Жыл бұрын
👍
@Ashik520178 ай бұрын
I contact, but they will take only big houses. Like more than 200sqr
@DrInterior8 ай бұрын
❣️👍
@gautamk.g7559 Жыл бұрын
Uv rate എത്രയാണ് installation
@DrInterior Жыл бұрын
Call
@sunilkumararickattu18452 жыл бұрын
info video 👌
@DrInterior2 жыл бұрын
❣️❣️❣️
@jpvlogs943 Жыл бұрын
15:58 oru eli chathukidakkunnathu kando...... choodi adichittalla kto ..trap aanu
@DrInterior Жыл бұрын
കിഴങ്ങ് 😂
@jpvlogs943 Жыл бұрын
@@DrInterior come on bro...don't take it seriously...we watch your videos...all good..keep going
@jpvlogs943 Жыл бұрын
@@DrInterior അതു വീഡിയോയിൽ കണ്ടപ്പോൾ surprise ആയി...അതാണ് കമൻ്റ് ഇട്ടത്
@nithinmadonna91582 жыл бұрын
കൊള്ളാം❤️🥰🌹😍👏👍🙂😋
@DrInterior2 жыл бұрын
❣️❣️❣️❣️
@kismetmedia7546 Жыл бұрын
ഇതിൽ പായൽ പിടിക്കുമോ??? ക്ലീൻ ചെയേണ്ടി വരുമോ?
@DrInterior Жыл бұрын
Clean ചെയ്യണം പായാൽ പിടിക്കും 👍
@jayaa99232 жыл бұрын
Atleast once u tell the expansion . What is GI ,ST ?
@DrInterior2 жыл бұрын
Call me
@unnikrishnana.c.unnikrishn43222 жыл бұрын
I tried several times but they did not respond properly
@DrInterior2 жыл бұрын
Will check
@sureshkumar-jg8mi2 жыл бұрын
Akash ബ്രൊ.. Balcony glass covering cheyyamo..??
@DrInterior2 жыл бұрын
Yea 👍
@janjan16rjchh Жыл бұрын
Uv protection glass എല്ലായിടത്തും ലഭിക്കുമോ
@DrInterior Жыл бұрын
Yes 👍
@janjan16rjchh Жыл бұрын
@@DrInteriorനന്ദി ഈ വീഡിയോ കണ്ടതിനു ശേഷം കൂടുതൽ അറിയാൻ സാധിച്ചു ഇതുപോലെ പ്രൊട്ടക്ഷൻ ഗ്ലാസ് വെച്ചു
@DrInterior Жыл бұрын
@@janjan16rjchh ❤👍
@akhilesangr2 жыл бұрын
double glazed glass rate paranjillallo
@DrInterior2 жыл бұрын
അവരുടെ മറുപടി വരും 👍
@girirajgovindaraj69752 жыл бұрын
All this is fine, but the pertinent question is what about the security aspect, will it withstand blows to break- in. Glass is actually a sitting duck for prospective crooks, easy to break open, it's baffling that the anchor "never" asks dich questions. It looks like heat is the most important part of the problem, instead of having a complete clarification regarding a product, he's just skirting the issue, no "uncomfortable" questions asked, the standard refrain would be "a thief would break- in anywhere".
@DrInterior2 жыл бұрын
😂😂😂
@neog34612 жыл бұрын
Giriraj ഇത് വീടിൻ്റെ ഉള്ളിലേക്ക് ആക്സസ്സ് ഉള്ളയിടത്ത് ഇടില്ല
@sreekumarsc2 жыл бұрын
മിന്നല്‍ ഉണ്ടായാല്‍ അകത്തേക്ക് ഈ ഗ്ലാസ് വഴി പ്രവേശിക്കില്ലേ ? അല്ലെങ്കില്‍ മിന്നല്‍ ഗ്ലാസ്സിലേക്ക് ഏറ്റാല്‍ ഗ്ലാസ് തകരുമോ ?
@DrInterior2 жыл бұрын
Glass reflector അല്ലെ മിന്നൽ ഏൽക്കല്ല
@roymammenjoseph1194 Жыл бұрын
NCERT 7 to 10 should be read with the help of an Oxford dictionary.
@adharshtomsebastian37432 жыл бұрын
Kannur evideyane ithe
@sgdgroupofdesigns40042 жыл бұрын
Kappad
@akhildivyaraj80342 жыл бұрын
Kanhangad service undo. DGu glass for curtain wall approx ethra cost varum for square feet?
@DrInterior2 жыл бұрын
❣️👍
@adharshtomsebastian37432 жыл бұрын
Kottayam evideyane chetayude veedu
@Keralarajyam4522 жыл бұрын
Informative videos! ( വിരോധമില്ലെങ്കിൽ താങ്കളുടെ ഉയരം എത്രയാണ് എന്ന് ഒന്ന് പറയാമോ .നന്ദി )
@DrInterior2 жыл бұрын
😀😀😀❣️അതെന്തിനാ
@Keralarajyam4522 жыл бұрын
@@DrInterior താങ്കൾ പരിചയപ്പെടുത്തുന്ന areas or products ന്റെ size നെ ക്കുറിച്ച് പെട്ടെന്ന് ഒരു ധാരണ ലഭിക്കാനാണ്. (ചോദ്യം വ്യക്തിപരമല്ല, സാങ്കേതികമാണ്. ക്ഷമിക്കണം.)
@DrInterior2 жыл бұрын
@@Keralarajyam452 ok മനസിലായി ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാൻ മാത്രം ചോദിച്ചതാണ് 😀 നോ worries എന്റെ ഉയരം 5 അടി 8 ഇഞ്ച് ആണ് 5.8
@Keralarajyam4522 жыл бұрын
@@DrInterior Thanks bro!
@JAG_UAR2 жыл бұрын
double glazed glass nte rate SQ FT onnu parayamo?
@DrInterior2 жыл бұрын
അവരുടെ മറുപടി വരും 👍❤
@girirajgovindaraj69752 жыл бұрын
It's not "Pashio", it's pronounced as " Patio", where the "T" is given importance or prominence just like you would use "T" in Patrick.
@DrInterior2 жыл бұрын
Ok teacher 😂
@riyamubeenamubeena5354 Жыл бұрын
Ivarude no tharumo
@amtechengineers11562 жыл бұрын
ഫ്ലോർ ഗ്ലാസിനു SGP ലാമിനേഷൻ ആണ് നല്ലത് ഈ വീഡിയോയിൽ ലാമിനേഷൻ ഏതാണെന്നു വ്യെക്തമാക്കിയിട്ടില്ല, PVB ലാമിനേഷൻ ആണെങ്കിൽ 4-5 വർഷം കഴിയുമ്പോൾ delaminatiom ആകാൻ സാധ്യത ഉണ്ട്
@DrInterior2 жыл бұрын
Ok👍
@user-yd9kq7lq2o2 жыл бұрын
😍💖
@DrInterior2 жыл бұрын
❤❤❤
@Glazier-kn6lb2 жыл бұрын
ചിലർ ഒരു കാര്യം ഫുൾ ആയി അറിയില്ലെങ്കിൽ പറയാതിരിക്കുക. ലാമിനേറ്റഡ് 6mm+1.52pvb ലാമിനേഷൻ glass +6mm -600 കെജി ഒരിക്കലും എടുക്കില്ല അതേപോലെ ഫ്ളോറിങ് glass ഇടൂല്ല പിന്നെ 50 % പറഞ്ഞു കളിപ്പിക്കരുത് ഡബിൾ ഗ്ലാസ glass പുള്ളി തെർമൽ വെറുയേഷൻ ഒക്കെ വെറുതെ തള്ളുന്നത് അതിനെ insulated glass എന്നാണ് വിളിക്കുന്നത് സ്‌ട്രുക്റൽ glazing നു ആണ് ഉപയോഗിക്കുന്നത് എന്തെങ്കിലും കൂടുതൽ അറിയണേൽ ഡീറ്റെയിൽസ് തരാം ലാമിനേഷൻ ഫ്ലോറിങ്ങിനും handrail sgp ആണ് നല്ലത് 🙏
@DrInterior2 жыл бұрын
Details താ
@Glazier-kn6lb2 жыл бұрын
@@DrInterior send your email l id
@Glazier-kn6lb2 жыл бұрын
@@DrInterior lamination mainly use in two ടൈപ്പ് SGP&PVB ഇതിൽ pvb ലാമിനേഷൻ exterrior ഉപയോഗിക്കില്ല കാരണം അതിനു 35ഡിഗ്രിക്ക് മുകളിൽ ഹീറ്റ് വന്നാൽ ബബ്ൾസ് വരാൻ ചാൻസ് ഉണ്ട് മാത്രമല്ല ഫ്ലോർ glass stair glass ഇവിടെ ഒന്നും ഉപയോഗിക്കാറില്ല അതിനു sgp ആണ് ഉപയോഗിക്കുക പിന്നെ uv glass അത് tinted ഗ്ലാസ് അല്ലെ അല്ലാതെ uv ആണോ
@Glazier-kn6lb2 жыл бұрын
@@DrInterior kzbin.info/www/bejne/fKjHiXxnq6qafpI
@Glazier-kn6lb2 жыл бұрын
@@DrInterior kzbin.info/www/bejne/fKjHiXxnq6qafpI
@jinushajil59852 жыл бұрын
👍
@DrInterior2 жыл бұрын
❣️❣️❣️
@deepakpradeep73042 жыл бұрын
SGD 💖💯
@DrInterior2 жыл бұрын
❣️❣️❣️
@naveenkrishna86322 жыл бұрын
🥰🥰🥰
@DrInterior2 жыл бұрын
❣️❣️❣️
@jijidas43382 жыл бұрын
👌👌👌👌
@DrInterior2 жыл бұрын
❣️❣️❣️❣️
@laxilyjoseph97022 жыл бұрын
UVGlass rate?
@DrInterior2 жыл бұрын
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ ❣️❣️❣️
@nisarkty39232 жыл бұрын
മൊട്ടേട്ടാ 😘😘😘
@DrInterior2 жыл бұрын
ന്തോ ❤❤❤
@koulathkoulath95692 жыл бұрын
@@DrInterior 😃😃
@sadasivansivas78412 жыл бұрын
6+6കയറി നിക്കാൻ അത്രക്കും മതിയോ 10+8 വേണം സെന്റർ സപ്പോർട്ടും വേണം ഗ്ലാസ് സെന്റർ തൂങ്ങും സിങ്കേജ് ഉണ്ടാവും സിലികോൺ വലിയും ലീകേജ് ഉണ്ടാവും 2വർഷം കഴിയുബോൾ തുടങ്ങും വാട്ടർ ലീക്.