Рет қаралды 119,632
എനിക്ക് ഫുൾ ബോഡി പെയിൻ ആണ്... അതുകൊണ്ടാണ് എനിക്ക് വലിയ എനർജി ഇല്ലാത്തത്.. സംസാരിക്കുമ്പോൾ കിതപ്പ് വരുകയാണ് എലാവരും ക്ഷമിക്കണം 😀😀😀...ആരാപമയുടെ സെയിം സൈസ് അലിഗേറ്റർ ഗാർ നെ കിട്ടിയപ്പോൾ ബോഡി കണ്ടിഷൻ നോക്കിയില്ല വേഗം പോയി വാങ്ങി 🥰❤❤❤.... എന്തായാലും ഇവന്മാർ അലമ്പുണ്ടാകാതിരുന്നാൽ മതിയാർന്നു 🥰😀😀😀..... എലാവരും വീഡിയോ മുഴുവനായും കണ്ട് അഭിപ്രായം കമ്മെന്റുകളായി അറിയിക്കണേ.... ❤🥰.... love u all🥰❤
.
.
.
.
buying arapaima :- • 200 കിലോ ഭാരം വരുന്ന മ...
.
.
buying gold fish:- • 100+ ഗോൾഡ് ഫിഷുകളെ വാങ...
.
.
buying angel :- • കടയിലെ മൊത്തം എയ്ഞ്ചൽ ...
.
.
instagram:- everything_yadhubro24