ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@anilvivekanadha1361Сағат бұрын
Mr സുനിൽ രണ്ട് ദിവസം മുന്നേ ഒരു വീഡിയോ വന്നിരുന്നു നയന്മാരെ കുറിച്ച് വളരെ മോശമായി ചിത്രീകരിക്കുന്ന ഒരു തേർഡ് ടൈപ് വീഡിയോ താങ്കളുടെ ചാനൽ സാധരണ കാരുടെ ചാനലാണ് അതിന്റെ വിശ്വാസവും അവർക്ക് ഉണ്ട് ശശി കുമാർ എന്ന ഒരു ഭൂലോക ഫ്രോഡ് ആണ് അതിൽ ഉള്ളത് താങ്കൾ ഇതുകൂടി ശ്രദ്ധിക്കണം ഇതുപോലുള്ള വീഡിയോകൾ സമൂഹത്തിൽ അരക്ഷിതാവസ്‌ഥ ഉണ്ടാക്കും താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു...
@enlightnedsoul41243 сағат бұрын
CK ജയിക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു 🙏
@David949893 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ...
@David949892 сағат бұрын
@@enlightnedsoul4124 കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ...
@JackJackz-vg1nk2 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ.
@Menonsreegiri3 сағат бұрын
ശ്രീ. ടി.ജി യുടെ മീഡിയയെ കുറിച്ചുള്ള നിരീക്ഷണം വളരെ ശരിയാണ്, ശ്രീ. സുരേഷ് ഗോപിയുടെ പുറകിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കാനായി തുനിഞ്ഞു നടക്കുന്നു.
@purushothamankani3655Сағат бұрын
അങ്ങേര് നിന്ന് കൊടുത്തിട്ടല്ലേ.. ഇവരെയൊക്കെ അവഗണിക്കൂ എന്ന് എത്ര നാളായി അങ്ങേരോട് പറയുന്നു.. പുള്ളി കേക്കാറില്ല.. അങ്ങേരുടെ മന്ത്രിസ്ഥാനം കളയിക്കുക എന്നതാണ് അവരുടെ അജണ്ട.. അത് അവർ സാധിച്ചിരിക്കും.. ഇവരാണോ അങ്ങേരെ ജയിപ്പിച്ചത് 😊
@paanchajanyam79032 сағат бұрын
അങ്ങയുടെ നാവ് പൊന്നാകട്ടെ
@lathikagopidasmenon948844 минут бұрын
വഖഫ് ബോർഡിനെ എടുത്ത് അറബിക്കടലിൽ ഇട്ടിട്ട് വോട്ടവകാശം കൂടി റദ്ദാക്കണം. അതോടെ തീരും വൺസും ആൽവേസും.
@vipinvijayan90883 сағат бұрын
BJP പാലക്കാട് വിജയിക്കണം 💯👍 വഖഫ് പ്രീണനങ്ങൾക്കെതിരെ കേരളാ നിയമസഭയിൽ സംസാരിക്കാൻ ഒരാളെങ്കിലും വേണം 💯👍
@user-xb5pq3 сағат бұрын
അവിടെ ചെല്ലുമ്പോൾ എല്ലാവരും അളിയന്മാർ ആകില്ലേ 😂😂😂
@David949893 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ.
@David949892 сағат бұрын
@@vipinvijayan9088 കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ..
@JackJackz-vg1nk2 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ.
@RadhaKrishnan-qp7gz57 минут бұрын
Niyama sabha is wrong word.Only Manthri sabha. Niyama sabha is only Advocates conference.
@appu72722 сағат бұрын
ഇത്തവണ പാലക്കാട് സി കൃഷ്ണൻ കുമാർ ജയിക്കും 🧡
@sureshkumarc4585Сағат бұрын
സാറിന്റെ അഭിപ്രായം ഞാനും അംഗീകരിക്കുന്നു
@ponnammaravi5366Сағат бұрын
പാലക്കാട് ബിജെപി ജയിക്കട്ടെ ♥️
@Marcos123852 сағат бұрын
പാലക്കാട് ബിജെപി ജയിക്കും.. അതിനാണ് chance 👍
@binod3090Сағат бұрын
മോഹൻജിയുടെ സംസാരം കേട്ടാൽ ഏത് ചിരിക്കാത്തവനും ചിരിച്ച് പോകും.
@Uzhavooranil-q9dСағат бұрын
TG പറഞ്ഞത് 100% സത്യമാണ്. BJP ക്കാരിൽ കുറേ ആളുകൾ വോട്ട് ചെയ്യാൻ മടിയുള്ളവരാണ്.
@babypp20855 минут бұрын
കഴമ്പുണ്ടെന്ന് പറഞ്ഞിരിക്കുന്ന ടീമുകളാണ്. ..നോം ഇല്ല, നിങ്ങൾ ചെയ്താൽ മതി 😋😋😋
@bijeeshc57563 сағат бұрын
CK ജയിക്കും💯
@Gk60498Сағат бұрын
Excellent knowledge giving entertainment talk super combo super chemistry ❤❤
@sureshpattatt88442 сағат бұрын
Very good news 👍 👏
@babilubabil17212 сағат бұрын
ഇന്ത്യ കോൺഗ്രസ് ഭരിച്ചാൽ മുസ്ലിം രാഷ്ട്രം ആകും മുസ്ലിം രാഷ്ട്രം ആയാൽ ഇവിടെയുള്ള ഹിന്ദുക്കളുടെയും പ്രസിഡണ്ടിനെയും അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ😢😢😢😢
@27secondsMalluComedy3 сағат бұрын
ഞമ്മളെ പാലക്കാട് BJP🧡തന്നെ
@David949893 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ.
@rameesnk2 сағат бұрын
🤣🤣🤣🤣🤣🤣🤣
@David949892 сағат бұрын
@@27secondsMalluComedy കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ...
@JackJackz-vg1nk2 сағат бұрын
കലപ്പാത്തി രഥോത്സവം ആചാരങ്ങൾ മുടക്കാൻ ശ്രമിച്ച കോൺഗ്രസ്‌ക്ക്കാർക്ക് വോട്ട് ചെയ്യരുത്! ഇവൻ ഒക്കെ ചെരുപ്പ് ഇട്ടിട്ട് ആണോ അമ്പലത്തിൽ കേരാൻ വരുന്നത്? ചെരുപ്പ് ഇട്ടിട്ട് രഥം വലിക്കാൻ വന്നിരിക്കുന്നു കള്ള കോൺഗ്രസ്‌ക്കാർ...
@Coldplay12342 сағат бұрын
@@rameesnkmuriyaaa pannikal pettukootuvalle
@lissyfrancis65942 сағат бұрын
പാലക്കാട് ശോഭ സുരേന്ദ്രനെ നിർത്തിയിരുന്നെങ്കിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു.
@riderkeshu2 сағат бұрын
ചേച്ചി ഇനി ഞങ്ങൾ ആലപ്പുഴ ക്കാരുടെ anu
@entekrishi1486Сағат бұрын
Krishnakumar. Is. Better. Than. Sobha. He. Wii. Win100%
@vipinvijayan908855 минут бұрын
ശോഭാ സുരേന്ദ്രൻ ൻ്റ മണ്ഡലം ആലപ്പുഴയാണ്
@savithriravi303847 минут бұрын
BJP ജയിക്കട്ടെ. God Bless you
@Anoopkumar-zm6ch2 сағат бұрын
പാലക്കാട് മണ്ഡലത്തിൽ നിർത്താൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ ജി
@ProgressiveKeralite-Hind-cl9dk48 минут бұрын
Nice tg
@Dpsp12Сағат бұрын
ചെല്ലാനത്തും വഖഫ് ആണ് എന്ന് അവർ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു കാഫിറിൻ്റ സ്ഥലം നോക്കി ആണ് ഇവന്മാർ ഒരോന്ന് ചെയ്യുന്നത്
@rajeshkurup94052 сағат бұрын
സവാള പൊളി, തകർത്തു 😅
@baburaghavan28732 сағат бұрын
its Bjp for Palakad
@sureshkumarsankar5800Сағат бұрын
TG sir പാലക്കാടും ചേലക്കരയും Bjp ജയിക്കും
@NasarThayyulathil35 минут бұрын
Wayanad also😂
@sureshkumarc4585Сағат бұрын
ആരാണോ രാജ്യസുരക്ഷയെ കണ്ടു ഭരിക്കുന്നത് അവരാണ് നമ്മൾ താങ്ങേണ്ടത്
@vincentdepaul8503Сағат бұрын
സാധിക്കുമെന്ന് തോന്നുനില്ല TG
@purushothamankani3655Сағат бұрын
സാധിക്കും ചേട്ടാ 😊👍
@jayanog82812 сағат бұрын
പാലക്കാട് തോറ്റു എങ്കിൽ അതിന് ഉത്തരവാധി കൃഷ്ണ കുമാറും സുരേന്ദ്രനും ശോഭ സുരേന്ദ്രന്തം ഒരു പങ്ക് സന്ദീപ് വാർക്കും ആണ്.ഇവർ ഒത്തു ശ്രമിച്ചാൽ വിജയം ഉറപ്പായിരിക്കും പിണക്കങ്ങൾ മാറി മോധി സ്നേഹികൾ ഒന്നിക്കുക പരിശ്രമിക്കുക. രണ്ടുനാൾ കൂടിയുണ്ട് മാക്സിമം ശ്രമിച്ചാൽ സാദ്ധ്യമാക്കും പ്രത്യേകിച്ച് ക്രിഷ്ണകുമാർ സന്ദീപിനെ കൊണ്ടുവരിക വകഫ് വിഷയം നാട്ടുകാരെ ധരിപ്പിക്കുക.BJP ജയിക്കേണ്ടത് കേരളത്തിന് ഇൻഡ്യക്കു വേണം.ശ്രമിക്കുക. സമയം നഷ്ടപ്പെടുത്തരുത്
@purushothamankani3655Сағат бұрын
സന്ദീപ് ജി യെ പിണക്കിയത് ഒട്ടും ശരിയായില്ല.. വെകഫ് നെക്കുറിച്ച് ആധികാരികമായി വള്ളിപുള്ളി തെറ്റാതെ സംസാരിക്കാൻ ഇപ്പൊ ബിജെപി യിലുള്ള ഏക നേതാവ് സന്ദീപ് ജി ആണ്.. ഇനിയും സമയമുണ്ട്.. പുള്ളിയെ എത്രയും പെട്ടെന്ന് അനുനയിപ്പിച്ച് രംഗത്തിറക്കുക.. എലെക്ഷൻ ന്റെ ഇനിയുള്ള നിയന്ത്രണം പുള്ളിയെ ഏല്പിക്കുക.. ഒരൊറ്റ ബിജെപിക്കാരനും വോട്ട് ചെയ്യാൻ പോകാതിരിക്കില്ല.. അത്ര കിറുകൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ് സന്ദീപ് ജി 👍.. CK ജി ജയിച്ചിരിക്കും 👍
@satheesanv69172 сағат бұрын
❤,Jai,bjp
@johnkm8473Сағат бұрын
Sarin ന് കെട്ടിവച്ച കാശു നഷ്ടപ്പെടും, ഉറപ്പ്....😮😮😮😮😅😅😅
@satheeshklr668851 минут бұрын
Sunil Sir ❤ TG ❤
@janko-jaruСағат бұрын
Being a strong supporter and promoter of BJP in Kerala, ABC Malayalam is spot on with its agenda and ideologies. There is nothing wrong about it as it balances the viewer's thoughts with left-right, religious -non religious. As for BJPs leadership in Kerala, Surendran is not the leader that Kerala BJP deserves. He lacks the metal that BJP central leadership has and showcases. Surendran lacks qualities that is showcased by central team like those of Modiji or Jaishankar or Amitsha. ABC Malayalam should also influence this part of BJP while promoting them. When learnt/sensible/well read/socially responsible citizens go for vote, they don't expect Surendran to lead Kerala government. - Opinion of an ardent viewer of ABC.
@purushothamankani365552 минут бұрын
Regime change is going to happen in the near future.. there was a news or saying i heard two three days back.. sometimes the Central Leadership is waiting for the completion of election process which is still going on.. let us wait for the moment of that announcement 😊
@satishbalakrishnan74742 сағат бұрын
If Palakkad voters had elected Metroman Sreedharan sir, the fate of the district would have entirely different. 😊 Now unnecessary election and waste of money.😊
@vineethvijayan8491Сағат бұрын
All the best for NDA in palakkad ❤
@santhoshsivanalappuzha5953Сағат бұрын
പാലക്കാട് ബിജെപി ജയിക്കും. Waqf ഇഷ്യൂ അത്രയും ജനങ്ങളിലേക്ക് ഈ വിഷയം ഇറങ്ങി ചെന്നു. പ്രേത്യേകിച്ചു ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ.
@abhiramgoutham9220Сағат бұрын
Really appreciating the depth of this discussion, but I couldn’t help noticing that you both have fantastic hair for your age! Honestly, that should be a topic of discussion too :)
@prasadbalanpkdСағат бұрын
പാലക്കാട് ഉള്ള ഞാന്‍ പറയുന്നു കയ്യിട്ട് vaaralum kuthikaal വെട്ടും ബിജെപി യെന്ന് nirthunuvo അന്ന് ബി.ജെ.പി jayikum...
@charvikranav35 минут бұрын
വഖഫ് , മദനി വിഷയങ്ങളിൽ ഒന്നിച്ചു പ്രമേയം പാസ്സാക്കുന്ന കേരള നിയമസഭയിൽ ഒരു NDA എംഎൽഎ ഉണ്ടായിരുന്നു എങ്കിൽ ... ഏകകണ്ഠമായ പ്രമേയം വരില്ല ... നാടിന്റെ മാനം രക്ഷപ്പെട്ടേനെ ..
@sunildev-qc4djСағат бұрын
❤❤
@Surendran_Сағат бұрын
ഇനി ഇൻഡ്യാമുന്നണിയും എൻഡിഎയും തമ്മിലാവണം മൽസരം.തൽക്കാലം എൻഡിഎയ്ക് ക്ഷീണമുണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമാവും.കുറേ ഈർക്കിൽ പാർട്ടികൾ കാലയവനികക്കുള്ളിലും പോകും.ആശയം പറഞ്ഞ് നേതാക്കളുടെ ആമാശയം വളർത്തുന്ന കുറേ ഈർക്കിൽ പാർട്ടികൾ പോയേ തീരൂ.
@rajeshnair859350 минут бұрын
👍
@PrasadP-tv6ei3 сағат бұрын
കോൺഗ്രസിൻ്റെ വഖഫ് പ്രേമവും കമ്യൂണിസ്റ്റുകളുടെ ഹമാസ് പ്രേമവും എല്ലാത്തിനേ ചുരുട്ടി കെട്ടി ഒറ്റ കേട്ടായി തലവെച്ചേണ്ടു പോവും നാല് പേര് ചേർന്ന് കേട്ട് ഒന്ന് പോക്കി വിട്ടാൽ മതിയെന്നേ. മാവിൻ്റെ കമ്പും സരിൻ്റെ പിന്നെ ചുള്ളിയാ ഒറ്റ കേട്ടാക്കി കൊണ്ടെ കളയും അറ്റിൽ
@padmanabhannair27862 сағат бұрын
🙏👍
@chethankumar5552 сағат бұрын
BJP should rectify sandeep warrior issue ASAP
@unnikrishnanpillai25332 сағат бұрын
It is a SELF CREATED issue under some illusions.
@rajeendranmampatta24152 сағат бұрын
@@unnikrishnanpillai2533 Never... Kjp politics make him to do that... Right or wrong secondary.... Impotent leaders like Ragunath in power.
@unnikrishnanpillai2533Сағат бұрын
@rajeendranmampatta2415 very few feel so. It is a CREATED ISSUE.
@sasidharanpalakkod387Сағат бұрын
👍👍🙏
@prabhas736252 минут бұрын
TG, No chance for Krishnakumar He’s a best actor
@prasadbalanpkdСағат бұрын
Kjp ഫുൾ അഡ്ജസ്റ്റ് മെന്റ് ആണ് tg...അവര്‍ക്ക് ജയിക്കാന്‍ താല്‍പര്യം ella
@ratheeshpv58162 минут бұрын
ശോഭാ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ വിജയം 100% ആയിരുന്നു.
@Gk60498Сағат бұрын
❤❤❤❤❤
@harishsnair5844Сағат бұрын
നിങ്ങളുടെ ഓഡിയോ ശ്രദ്ധിക്കണം. ഒരു കീ ശബ്ദം മിക്ക വീഡിയോയിലും ഉണ്ട്. കേൾവികാർക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്
@JyothirmayiDeviPDСағат бұрын
❤
@vijilmvarghesemeloth4865Сағат бұрын
Pashe kazhinja thavana udf nu kittiya Christians vote bjp ku kittum
@NIDHINTK-w5z3 сағат бұрын
tg❤
@unnikrishnannair6518Сағат бұрын
രാധാകൃഷ്ണൻ. KJP. കണ്ടറിയണം....
@perumalswamythevar19383 сағат бұрын
സുനിലേട്ടാ നിങ്ങൾ ആരൊക്കെ ഭീഷണിപ്പെടുത്തി എന്ന്ഞാൻ അറിഞ്ഞു നിങ്ങള് ഭയക്കേണ്ട നല്ല പയറ്റി തെളിഞ്ഞ പിള്ളേർ നമ്മുടെ കൂട്ടത്തിലു ഉണ്ട് അഞ്ച് എണ്ണത്തിന് നിങ്ങൾക്ക് ഞാൻ നിങ്ങളെ സെക്യൂരിറ്റി അയക്കാം മുന്നോട്ട് തുടരണം ഒരിക്കലും പുറകോട്ട് ആകരുത് നല്ല ഫൈറ്റർമാരെ ജീവൻ കൊടുത്ത രക്ഷിക്കാനുള്ള ഫൈറ്റർമാർ എൻറെ വക്കലുണ്ട് ഒരേ ഒരു അപേക്ഷ നിയമവൃദ്ധമായിട്ട് ഒന്നും ചെയ്യരുത് അതിന് ഞാൻ ഒരിക്കലും കൂട്ടുനിൽക്കില്ല
@PratheeshKP-ug9gcСағат бұрын
ഇത് നിങ്ങൾ തള്ളിയത് അല്ലല്ലോ. എന്തേലും ആവശ്യം വന്ന സഹായിക്കാൻ പിള്ളേർ ഉണ്ടോ
@sasidharankartha787455 минут бұрын
Thank you, 7:23 🇮🇳🇮🇳
@Asha_S972Сағат бұрын
Shafi ക്ക് replacement should be someone like him in നിയമ സഭ with good performance. ശാന്ത സ്വഭാവം കൊണ്ട് just representation ആയിട്ട് കാര്യം ഇല്ല. Should have the aggression and assertive nature like few others സുരേന്ദ്രൻ tries to push out from BJP
@GangadharanKalarikkal2 сағат бұрын
ടിജി സാർ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം 😂😂❤❤
@Nationalist212 сағат бұрын
Krishnakumar has very less chance to win after Sandeep Varier issue 💯💯💯
@purushothamankani365546 минут бұрын
Yes it may b an issue, but it won't affect bjp's chance of winning 👍
@o-k7b41 минут бұрын
സന്ദീപ് ഒരു അവസരവാദി ആണെന്ന് bjp rss തിരിച്ചറിഞ്ഞു, ഇലക്ഷനെ അത് ഒരിക്കലും ബാധിക്കില്ല
@babyampatt4682 сағат бұрын
വഖഫ് ഭേദഗതി ബിൽ മുൻകാല പ്രാബല്യത്തോടെ പാസ്സാക്കാൻ പറ്റില്ലേ???❤
@purushothamankani3655Сағат бұрын
ഇല്ല ചേട്ടാ, അത് നിയമ നീതിനിർവഹണത്തിന്റെയും കോടതികളുടെയും എത്തിക്സ് ന് നിരക്കുന്ന പ്രവൃത്തി അല്ലത്രേ.. ഇന്ത്യയിലെ ഒര് കോടതിയും അത് അനുവദിക്കില്ലത്രെ.. അതാണല്ലോ വെക്ഫ് അതി സങ്കീർണമായ ഒര് വിഷയമായി മാറുന്നതും.. അത് കോടതി അനുവദിക്കുമാരുന്നെങ്കിൽ മോദിജി ഇതൊക്കെ പുല്ലുപോലെ നേരിടുമായിരുന്നില്ലേ 😊
@Gk60498Сағат бұрын
Kk❤
@sabareesh9161Сағат бұрын
TG videos ❤❤❤
@bijujoseph32695 минут бұрын
പാലക്കാടി ബിജെപി ജയിക്കണം അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണം, ബിജെപി തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബിജെപി നേതൃത്വം ആയിരിക്കും
@sasidharannadar2 сағат бұрын
നോക്കൂ, ചേലക്കര ശോഭാ സുരേന്ദ്രനെ വാരിപ്പുണരുമായിരുന്നു... അത്, ഇവിടത്തെ ബിജെപി വേണ്ടെന്നു വെച്ചത് പാലക്കാടിൽ പ്രതിഫലിക്കും... തീർച്ച... ഒന്നു കൂടി പറഞ്ഞു നിറുത്താം... കഴിഞ്ഞ പിർലമെന്റ് തെരഞ്ഞെടുപ്പിൽ, ആറ്റിങ്ങലിൽ അവരായിരുന്നുവെങ്കിൽ തിരുവനന്തപുരവും താമരയ്ക്കാകുമായിരുന്നു.... അത്, സ്ഥാനമോഹികൾ കാരണം കളഞ്ഞു കുളിച്ചു...
@anilkumarcs6495Сағат бұрын
4:30 😅😅
@Gk60498Сағат бұрын
Bjp❤
@sunilbalagopal24223 сағат бұрын
Actually in palakkad maximum work is done by LDF . Too much money is spent by LDF & UDF. CK has not worked
@urstrulyrahulambady2 сағат бұрын
ഇലക്ഷന് കഴിഞ്ഞു വരാം കമന്റ് ഇടാൻ video മുക്കല്ലേ 😂😂😂
@anilkumar.c.m91352 сағат бұрын
നീ മുങ്ങാതിരുന്നാൽ മതി.
@hafizalirahman4857Сағат бұрын
2016 ൽ മഞ്ചേശ്വരത്ത് 96 വോട്ടിന്ന് ആയിരുന്നു കേ സുരേന്ദ്രൻ UDF സ്ഥാനാർഥിയോട് തോറ്റത് പിന്നീട് അവിടെ നടന്ന ഉപതിരഞ്ഞടുപ്പിൽ ആ നാട്ടുകാരൻ മത്സരിച്ചിട്ടും UDF നല്ല ഭൂരിപക്ഷത്തിൽ ആണ് ജയിച്ചത് അത് തന്നെ ആണ് പാലക്കാടും സംഭവിക്കുക ഇ ശ്രീധരൻ പിടിച്ച വോട്ടുകൾ ബിജെപി സ്ഥാനാർഥി പിടിക്കില്ല 2016 ലെ പാലക്കാട്ടെ UDF വിജയം ഈ ഉപ തിരഞ്ഞടുപ്പിൽ ആവർത്തിക്കും 🧡🤍💚
21 ൽ ഷാഫി ജയിച്ചത് എങ്ങനെയെന്ന് പാലക്കാട്ട് കാർക്ക് അറിയാം അതിനെതിരെ ഒരു വിധി പാലക്കാട്ട് ഉണ്ടാകും 💯 ഏകപക്ഷീയമായി പ്രീണന പ്രമേയം പാസാക്കാൻ കേരളാ നിയമസഭ ഉപയോഗിക്കാൻ പാടില്ല
Ldf vote udf nu ee tavanayum kittum ee parayunna sarin 25000 vote kittiyal kitti atteyullu...ee tavana bjp tottal adutha tavana udfnu matre stanarthi undavullu...
@Ambience7562 сағат бұрын
സന്ദീപ് വാര്യർ യുമായിട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ഡിജി ഒന്ന് സംസാരിക്കണം
@anilkumar.c.m91352 сағат бұрын
ആരാണ് സന്ദീപ്..ചാനൽ ചർച്ചയിൽ വന്നിരുന്നു വെകിളി പറഞ്ഞാൽ നേതാവ് ആകുമോ. മര്യാദ വേണം..പാർട്ടി നിർണ്ണായക ഇലക്ഷൻ നേരിടുമ്പോൾ കസേര കിട്ടിയില്ല..ആശ്വസി പ്പിച്ചില്ല ....എന്നൊക്കെ പറഞ്ഞു നിലവാരമില്ലാത്ത കാര്യങ്ങൾ പറയുന്നവനാണോ നേതാവ്. പോയി പണി നോക്കട്ടെ.
@manojnarayanan94762 сағат бұрын
പാലക്കാട് ബിജെപ്പി ജയിക്കൂല സാറെ സന്ദീപില്ലാത്ത പാലക്കാട് കൃഷ്ണകുമാർ ജയിക്കൂല
@heisenberg61402 сағат бұрын
😂 സന്ദീപ്ന് പാലക്കാട് ഒരു സ്വാധീനവുമില്ല
@Anoopkumar-zm6ch2 сағат бұрын
ആരാണ് അയാൾ പാലക്കാട് മണ്ഡലത്തിൽ പാലക്കാട് ജില്ലക്കാരൻ മാത്രം അല്ലാതെ ആ മണ്ഡലത്തിൽ സ്വാധീനമുള്ള ആളോ മണ്ഡലത്തിൽ സ്വാധീനം ഉള്ള ആളോ അല്ല
@skmedia15202 сағат бұрын
സന്ദീപ് അല്ല ബ്രോ ബിജെപി യുടെ അവസാന വാക്ക്...... മോദിജി പോലുമല്ല.... പിന്നെയാണോ സന്ദീപ് 😂
@anilkumar.c.m91352 сағат бұрын
ആരാടോ.. സന്ദീപ്
@JeromeAthickal2 сағат бұрын
Manorama,b j p aane
@sureshkumarsankar5800Сағат бұрын
വയനാട് നവ്യ പാപ്പിമോൾക്ക് ഒപ്പം എത്തും
@purushothamankani365539 минут бұрын
1217 വോട്ടിന് നവ്യ ജി ജയിച്ചാലോ.. ജയിച്ചാൽ കേന്ദ്ര മന്ത്രി.. വയനാടിന്റെ തലവര തെളിയും 😊👍
@aerathujosejoseph-q3gСағат бұрын
Waqaf prethi falikanam ealla mandlanglilum
@MANOJKUMAR-px7oz3 сағат бұрын
T g, if bjp is professional in kerala why they are not taking your advice, suggestion and guidelines
@janaganaperumal.b18762 сағат бұрын
K45%. R50%. S5%. ⏳👁️👁️🛎️
@purushothamankani365549 минут бұрын
No, k 55%😊
@NIDHINTK-w5z2 сағат бұрын
tg 😂once once a wagaf always a wagaf 😂😂
@Bharadam2 сағат бұрын
T g muhandhas Enna theevaravadi vargiyavadi veettil adaghi jeevichaal nalladu ellakil adi kitti chaavum.😂😂😂