ഇതിന് മുമ്പ് ചാല 'പൂക്കട' ക്കുള്ളിൽ റഫിയ ഹോട്ടൽ എന്ന ഒരു മീൻ കടയുണ്ടായിരുന്നു. 1990 വരെ ആ കടയുണ്ടായിരുന്നു എന്നാണ് ഓർമ്മ. നാലഞ്ചു ബഞ്ചും മേശയുമിട്ട കൊച്ചു കട. 1984-ൽ എനിക്ക് ജോലി കിട്ടിയപ്പോൾ കൂട്ടുകാരെ അവിടെ ക്കൊണ്ട് പോയി ഊണും മീനും വാങ്ങിക്കൊടുക്കുകയായിരുന്നു. ഒരാളിന് 22.50 രൂപ വെച്ചായി ! അന്നത് വലിയ തുകയാണ്. 330 - 515 ആയിരുന്നു ശമ്പള സ്കെയിൽ !!
@ymershad48484 жыл бұрын
നമ്മുടെ സ്ഥിരം സ്പോട്ട് ആണ് മച്ചാനെ ഒരു രക്ഷയുമില്ല അവിടുത്തെ മീൻ വറുത്തത്
@remyanandhini81053 жыл бұрын
ഇവിടത്തെ മീൻ ഫ്രൈ ഒരു രക്ഷയും ഇല്ല ഇത്രയും ടേസ്റ്റി & ഫ്രഷ് മീൻ വേറെ ഒരു ഹോട്ടലിലും tvm ൽ കിട്ടില്ല 😋🥰
@nisamudeennavas36733 жыл бұрын
Correct
@Dreamyyy_girl_here3 жыл бұрын
Evdeya home
@nishathrahim94282 жыл бұрын
Rates എങ്ങനെയാണ്....
@jafarnahptco6484 жыл бұрын
പൊളി പണ്ട് അന്ന് ഓലപ്പുര ആയിരുന്നു കാശിൽ ഇരിക്കാൻ ആരും ഇല്ല കേറുന്ന വഴിയിൽ തന്നെ നിന്ന് കാശ് വാങ്ങും പിന്നെ കേറുന്നവർ നോക്കുന്നത് ഇരിക്കുന്നവരുടെ മുൻപിൽ എത്ര ചോറ് ബാക്കി ഉണ്ട് എന്നാണ് കുറവാണെൽ അവിടെ പോയി നിൽക്കും സീറ്റ് പിടിക്കാൻ. പിന്നെ കഴിക്കുന്നവർ ഇലയെടുക്കണം ഇപ്പോൾ ബിൽഡിങ് ആയി താഴെ കിച്ചനും മുകളിൽ ഡൈനിങ്ങ് ടേസ്റ്റ് വലിയ മാറ്റമില്ലാതെ ഇപ്പോളും നിലനിർത്തുന്നു പിന്നെ ആരെ കൊണ്ടുപോയാലും എല്ലാവരും ഹാപ്പി ആയിക്കൊള്ളും പഴികേക്കാതെ ധൈര്യമായി ഇറങ്ങി വരാം......
@dineshraja86004 жыл бұрын
പാരമ്പര്യമുള്ളവരാണെന്ന് കാഷിൽ ഇരുന്നു ഇലയിട്ടു കഴിഞ്ഞുവെന്നും വേഗം ഊണ് കഴിക്കണമെന്നും പറയുന്ന അദ്ദേഹത്തെ കണ്ടപ്പോളഴേ മനസ്സിലായി .....
@WatchMakerIrshadSulaiman204 жыл бұрын
ചാല മാർക്കറ്റിൽകൂടി നടന്നാൽ കണ്ടാൽ തീരാത്ത കാഴ്ചകളും, ഒപ്പം മുബാറക് ലെയും,കേതൽസിലെയും കൊതിപ്പിക്കുന്ന ഭക്ഷണവും അങ്ങനെ ഒരുപാട് കാര്യങ്ങളാണ്.Thanak for Share ടീം എൻ്റെ കൊല്ലം 🤗😍
@Asha-zn1zq3 жыл бұрын
ഇവിടത്തെ മീൻ വറുത്തത് അടിപൊളിയാണ്.ഞാൻ കഴിച്ചിട്ടുണ്ട്. അവിടത്തെ മീൻ വറുത്തതിന്റെ രുചി ഒരു രക്ഷയുമില്ല ........ 😋😋😋😋
@Nusrathbntzubair3 жыл бұрын
കഴിക്കാൻ കിടിലം. അവസാനം ബിൽ കാണുമ്പോൾ.... എന്നാലും വീണ്ടും വീണ്ടും കയറാൻ തോന്നും. കാരണം പണത്തിന്റെ കൂടുതൽ അനുസരിച്ച് മറ്റു ഹോട്ടലുകളുമായി നോക്കുമ്പോൾ ക്വാൻറിട്ടി വളരെ കൂടുതലാണ്. ഒരു പ്ലേറ്റ് മീൻഫ്രൈ വാങ്ങിയാൽ എന്നെക്കൊണ്ട് കഴിച്ചു തീർക്കാൻ സാധിക്കില്ല. അതുകൊണ്ട് ഹാഫ് ആണ് ഞാൻ വാങ്ങാറ്. സൂപ്പർ ടേസ്റ്റ് ആണ്. 1998 മുതൽ ഇന്നുവരെ സ്ഥിരമായി ഞാൻ കഴിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തന്നെ മറ്റ് ഹോട്ടലുകളിൽ ഒരു കഷ്ണം മീൻ അൻപതും അതിന് മുകളിലും വാങ്ങുമ്പോൾ മുബാറക്കിൽ ഹാഫ് പ്ലേറ്റ് മീൻഫ്രൈ വാങ്ങിയാൽ നാല് അല്ലെങ്കിൽ അഞ്ച് കഷണം ഉണ്ടാകും. 100₹
@riot07733 жыл бұрын
I have gone there for many times. Entammo!!!!! Prawn fry KIDILOM🤤🤤🤤🤤
@sajanthomas59553 жыл бұрын
Kindly post the menu and price list.. lovely video and presentation.
@shamilmkly4u Жыл бұрын
മാറ്റ് ജില്ലകളിൽ നിന്നു വന്നു പഠിക്കുന്ന കുട്ടികൾക്കും,ജോലികാർക്കും റമദാൻ മാസത്തിൽ അത്താഴത്തിനുള്ള ചോറും മീനും തികച്ചും സൗജന്യമായി നൽകിയിരുന്ന ഇതെഹത്തെ ഒരിക്കലും മറക്കാൻ സാധ്യമല്ല. എന്റെ ഹോസ്റ്റലിൽ തന്നെ ഏകദേശം 40 പേർക്കുള്ള ഫുഡ് ആണ് ഇതേഹം തന്നിട്ടുള്ളത്.
@al-drinterence70434 жыл бұрын
മീൻ വറുത്തത് അടിപൊളി ആണെല്ലോ ഗുസ് 🥰🥰
@vipinsworld35914 жыл бұрын
Intro shots powliii 😍😍😍
@faihan42113 жыл бұрын
ഒരുപാട് ക്യു നിന്നിട്ട് ഉണ്ട് മുബാറക് ൽ നിന്ന് ഫുഡ് കഴിക്കാൻ. ❤👌👌👌👌 ഇപ്പോൾ ഒരുപാട് space ഉണ്ട് മുന്നേ അങ്ങനെ അല്ലായിരുന്നു
@shajanjoy69924 жыл бұрын
Wow😋😋😋
@Endekollam4 жыл бұрын
Shajan bro😘😘😘
@shajanjoy69924 жыл бұрын
@@Endekollam 😀
@shihaszion3 жыл бұрын
ഞാൻ പോയി കഴിച്ച ഹോട്ടലാണ് നല്ല ഫുഡ്👍👍
@sajnashihab4103 Жыл бұрын
Njanum kazhichittund super food aanu.
@sujsuj95503 жыл бұрын
ഞാനും ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ❤
@sayeedkp72124 жыл бұрын
Thanks.nhan 20 year mumbe ivide ninnum food kazhichittund ,innum aa taste ente navin thumbathund.athrayum tastil fish fry meals nhan vere oridathuninnum kazhichittilla.athinte ohner annum ithe look thanne.pavappettavarkum ramsan masathil athazhathinokke freeyayi food kodukkarund.adheham valiya manassinte udamayanu.ALLAHU aafiyathodulla dheergayus kodukkatte.aameen yarabbal aalameen
Tvm il undayittum ee hotel ine kurichariyathe poyallo ippo corona vannondu povanum pattillallo
@renjiniraveendran8983 жыл бұрын
ഞാനും പോയി super food I love it
@adnanabdulkarim813 жыл бұрын
fish curry gravy aadyam tharunnath alla second time il tharunnath, aadyathe gravy anyaaya taste aanu
@uae_jobs_for_you4 жыл бұрын
Ente kollam channel il video verumbho entho bhayankara santhosham aanu..
@Endekollam4 жыл бұрын
Hai Classy bhai 😊ഒരുപാട് സന്തോഷം ഭായ് 💖💖
@krishna50014 жыл бұрын
Pls try Ammachi hotel Near pettah railway station. Fish items only
@Endekollam4 жыл бұрын
theerchayayum oru divasam pokam bhai 😊
@mornigstar98314 жыл бұрын
ആ കട ഇപ്പോൾ ഉണ്ടോ
@sajeeribrahim96493 жыл бұрын
Mubarakinte 7 ayaĺathu varilla mone nan avidannu kasìzhichittundu
@krishna50013 жыл бұрын
@@sajeeribrahim9649 bro compair cheyyanalla njan paranjatu. Just try..thats enough
@krishna50013 жыл бұрын
@@mornigstar9831 doubt aanu
@filooskitchen78243 жыл бұрын
കഴിപ്പ് കണ്ടാൽ എന്റെ റബ്ബേ കണ്ട്രോള് പോകും
@nisamudeennavas36733 жыл бұрын
Nammude swantom Mubarak
@vipinvijay45994 жыл бұрын
Kothipichu tto
@anandubahuleyan6714 жыл бұрын
Fish enik ishtamanu
@vivekchandran99514 жыл бұрын
ALL THE BEST ENTE KOLLAM
@Endekollam4 жыл бұрын
Vivek bro😍...thank u for ur luv and support 🙏💓💓
@sreekumarsatheesan89693 жыл бұрын
അടിപൊളി ഇഷ്ട്ടായി
@sindhupr46334 жыл бұрын
Super👌
@Endekollam4 жыл бұрын
Hai Sindhu Pr,, orupad santhosham 😊😊😊
@sibijose90164 жыл бұрын
വർഷങ്ങൾക്കു മുമ്പ് നല്ലതായിരുന്നു' അന്ന് ഞങ്ങൾ മിക്കവാറും കഴിക്കുമായിരുന്നു' ഇപ്പോൾ തനി ബിസിനസ്സ് പഴയ നിലവാരമില്ല പഴയ കെട്ടിടത്തിൽ നിന്നും മാറി എന്നു മാത്രം.
@fahadnambolamkunnu74534 жыл бұрын
പൊളിച്ചു 👍
@ffmedia42684 жыл бұрын
കൊതിപ്പിക്കല്ലേ ഭായ്
@Endekollam4 жыл бұрын
varutha meenoke powliyanu bhai 😋😋
@febinanwar5454 жыл бұрын
പൊളി 💕💕💕💕
@mhdrazik-v9g4 жыл бұрын
കുറെ നാളായല്ലോ കണ്ടിട്ട്🤩
@Endekollam4 жыл бұрын
ബിലാലിക്ക😍... ഇനി അങ്ങോട്ട് നമ്മൾ കൂടെ ഉണ്ടാകും....ok👍💓
@NainaTR1234 жыл бұрын
നല്ല episode. 👍. Food rate എത്രയാണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
@rahmanj3083 жыл бұрын
എല്ലാ ഇടത്തേക്കാളും പൈസ കുറവാണു 2വർഷം മുന്നെ പോയി കഴച്ചിട്ടുണ്ട് മീൻ ഫ്രൈ വാങ്ങി ഇല്ലങ്കിൽ 50രൂപ മീൻ കറി ഫ്രീ ആണ് കറിയിൽ ചെറിയ കഷ്ണങ്ങളും ഉണ്ടാകും ഇപ്പോൾ എത്ര ആണോ എന്നു അറിയില്ല
Ziyadh bai😍.... nostalgia എന്ന് പറഞ്ഞത് കൊണ്ട് ചോദിക്ക്യാണ് ഇപ്പൊ നാട്ടിൽ ഇല്ലേ ഭായ്?🤔 ഒരു വട്ടം പോയിട്ടുള്ളവർക്ക് തീർച്ചയായും nostalgia വരും👍💓
@ziyadhkabeer41724 жыл бұрын
3 കൊല്ലമായി പ്രവാസിയാണ്. കൊല്ലം കാരനായ ഞാൻ പഠിച്ചത് തിരുവനതപുരത്ത് ആണ്. അപ്പോ പിന്നെ മുബാറക് എന്ന് കേൾക്കുമ്പോൾ nostta തോന്നാതെ ഇരിക്കുമോ bai. എന്തായാലും ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു ഒരുപാട് നന്ദയുണ്ട് 🥰🥰🥰
@dileepsukumaran23114 жыл бұрын
Super food aanu
@Travelinganyway3 жыл бұрын
Very nice
@parvathymenonjayasree29834 жыл бұрын
കൊതിപിക്കല്ലെ
@ajeeshmohan8304 жыл бұрын
1997-2000 സമയത്ത് ഇവിടെനിന്നും ആഹാരം കഴിച്ചിട്ടുണ്ട്
@Endekollam4 жыл бұрын
Ajeesh bro😍.... ഫുഡ് എങ്ങനെയുണ്ടായിരുന്നു ? ട്രിവാൻഡ്രത്ത് പഠിക്കുന്ന സമയമായിരുന്നോ?
@ajeeshmohan8304 жыл бұрын
അതെ,trivandrathu പഠിക്കുന്ന സമയം.ശ്രീ പദ്മനാഭ theatre പോയി സിനിമയും മീൻ കടയിൽ പോയി ഊണും.
@Endekollam4 жыл бұрын
😋😋👍👍👍💓
@anzarsarang74654 жыл бұрын
First anno avida pokunathu bro... Mubarak hotel allavarkum ariyam...
@Endekollam4 жыл бұрын
Anzar bai😍... പലരും പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു....എങ്കിലും ഞങ്ങൾ ആദ്യമായിട്ടാണ് പോകുന്നത്😋😋 ... ഭായ്, കുറേ കാലമായല്ലോ ഇവിടെ കമൻ്റ് ഇട്ട് കണ്ടിട്ട്🤔 ... നിങ്ങൾ എല്ലാവരുടെയും support വേണേ...👍👍💓
@niyasali46633 жыл бұрын
konjinta oru taste ath ann vaikittaayalm povilla super aan
@anvarbasith67693 жыл бұрын
ഹായ് ചാല ...മുബാറക്ക്
@mohammads90484 жыл бұрын
Bai sugamano
@Endekollam4 жыл бұрын
Mohammad bai😍.... സുഖം, നിങ്ങടെ വിശേഷം പറയൂന്ന്... സ്ഥലം എവിടാണ്? വീട്ടിൽ ആരൊക്കെയുണ്ട്? നമ്മടെ വീഡിയോസ് കൂടുതൽ മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പറയണേ...👍💓
@mohammads90483 жыл бұрын
Kollam palimuke vidio kollam bro rahath hoteli poyo
@anooptvm53313 жыл бұрын
Rate? Chor &fish
@ARUNCHANDRAN.R3 жыл бұрын
മുബാറക്ക് ഒരു രക്ഷയുമില്ല അപ്പീ...
@mgopenath3 жыл бұрын
കാരി തുപ്പൽ ഭക്ഷണം?
@thaajj__4 жыл бұрын
Egulmaal val buyoonul buyooth 😁😇
@Rajugiriraju-r1g4 жыл бұрын
Adipoly
@muhammedswalihts72063 жыл бұрын
ഇത് കണ്ടു കൊണ്ട് പച്ച ചോറും തൈരും അടിക്കുന്നു AL PRAVASI😔
@shajahansalim75473 жыл бұрын
ഞാൻ പോയി കഴിച്ചു അടിപൊളി യ
@sureshsai73263 жыл бұрын
Hi Guys... As usual Visuals nd presentations... Absolutely superb nd mouth watering... Waiting for ur nxt up load...
@simplehumble25653 жыл бұрын
Price?????
@pksiddik45324 жыл бұрын
അയില 'ചുര'ചെമ്മിൻ ഇതിൽ എന്ത് വെറെറ്റിയാണ് ഉള്ളത്
@ratheeshkumarmalu52144 жыл бұрын
കരീപ്രയിൽ ഒരു ഹോട്ടൽ ഭർഗോ ഉണ്ട്. രാവിലെ പോകണം
@Endekollam4 жыл бұрын
bhargavanannan marichupoyi ennanu arinjath, Hotel epozhumundo bhai
@ratheeshkumarmalu52144 жыл бұрын
@@Endekollam അറിയില്ല ഞാൻ ഇപ്പൊ ഗൾഫിൽ ആണ് നാട്ടിൽ ഉള്ളപ്പോ സ്‌ഥിരം പോകുമായിരുന്നു