ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ എ തുളസിയുടെ പേരും, പരിചയസമ്പന്നരെ വേണമെന്ന് ഒരുവിഭാഗം

  Рет қаралды 22,747

24 News

24 News

Күн бұрын

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി കെ എ തുളസിയുടെ പേരും പരിഗണിക്കുന്നു

Пікірлер: 60
@saheert5887
@saheert5887 13 сағат бұрын
രമ്യ ഹരിദാസ് നിന്നാൽ തോൽക്കും ഒരിക്കലും നിർത്തരുത്.
@latheefcto
@latheefcto 14 сағат бұрын
കോൺഗ്രസ്സ് ചെയ്യുന്നത് സ്ഥാനമോഹികളെ ഒക്കെ ഉൾപ്പെടുത്തി ജമ്പോ ലിസ്റ്റ് ഉണ്ടാക്കും. അവസാനം വരെ എല്ലാവർക്കും പ്രതീക്ഷ കൊടുക്കും തീരുമാനം വരുമ്പോൾ ബുക്കിയുള്ളവർ എല്ലാം വിമതർ ആകും. ഒരിക്കലും നന്നാകില്ല കോൺഗ്രസ്
@RenjithPV-qc4mp
@RenjithPV-qc4mp 13 сағат бұрын
കോൺഗ്രസിന്😂 പുതി പേര്😂 ഗെതി കോട് കോൺഗ്രസ്😂
@MickelThomas-e2z
@MickelThomas-e2z 14 сағат бұрын
ചില കോൺഗ്രസ് എംപി മാർക്ക് എംപി ആയി കഴിഞ്ഞാൽ പിന്നെ ഭാര്യയെ എംഎൽഎ ആക്കണം എന്തൊരു കഷ്ടം
@chandramohanan7937
@chandramohanan7937 10 сағат бұрын
ഏതായാലും മുഖ്യന് മരുമോനേ ആക്കാമെങ്കിൽ പിന്നെ ഇതാണോ പറ്റാത്തത് 😀😀😀😀😀
@JacobGeorge-uz9th
@JacobGeorge-uz9th 7 сағат бұрын
​​@@chandramohanan7937മരുമോൻ ഒറ്റ ദിവസം കൊണ്ട് വന്നതല്ല,, അയാളുടെ പൊളിറ്റിക്കൽ ഹിസ്റ്ററി അറിയാത്ത ആള് അല്ല താൻ,, പിന്നെ ഒരു സുഖം ഇങ്ങനെ ഒക്കെ പറയുമ്പോൾ അല്ലേ?
@manikandannair4436
@manikandannair4436 12 сағат бұрын
ഞാൻ തിളസിയുടെ നാട്ടുകാരൻ, കൊണ്ടാഴി പഞ്ചായത്തിൽ ആണ്. തുളസി നിന്നാൽ തോല്പിക്കാൻ നോക്കും.
@thomasjoseph5945
@thomasjoseph5945 14 сағат бұрын
കോൺഗ്രസിൻ്റെ പാരമ്പര്യം അങ്ങനല്ലേ ? ഭാര്യയ്ക്കും മക്കൾക്കുമല്ലേ സ്ഥാനങ്ങളെല്ലാം ?
@arundev8938
@arundev8938 14 сағат бұрын
ചേലക്കരയിൽ ആദ്യം മുതൽക്കേ പറഞ്ഞു കേൾക്കുന്ന പേരാണ് തുളസിയുടെ തുളസി ഇന്നലെ പൊട്ടി മുളച്ച സ്ഥാനാർഥയല്ല 2001 ൽ ഒറ്റപാലത്തു മത്സരിച്ച സ്ഥാനാർദ്ധിയാണ് 2006 ൽ ചേലക്കരയിലും പാർട്ടിയിൽ നേതൃനിരയിൽ പല സ്ഥാനങ്ങളും വഹിച്ചു വരുന്നു പ്രഫസർ തുളസി
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 13 сағат бұрын
കുടുംബ ആധിപത്യം എന്ന് കോൺഗ്രസിൽ അവസാനിക്കും
@loveandjoy1971
@loveandjoy1971 12 сағат бұрын
കോൺഗ്രസ് പരാജയം സമ്മതിച്ചു 101%
@nisarkp3077
@nisarkp3077 11 сағат бұрын
ബുദ്ധി ഉള്ള ആരും ഇല്ലേ നമ്മുടെ പാർട്ടിയിൽ
@MickelThomas-e2z
@MickelThomas-e2z 14 сағат бұрын
ചേലക്കരയിൽ ശ്രീകണ്ഠന്റെ ഭാര്യയും പാലക്കാട് ചേട്ടനോ അനിയനോ ആരെങ്കിലുമുണ്ടോ പ്രശ്നം തീരുമല്ലോ
@salimsulaiman9331
@salimsulaiman9331 14 сағат бұрын
Don't forget haryana. Nepotism cost much.
@Milano-mecca
@Milano-mecca 14 сағат бұрын
അത്ര ശരിയായ നടപടി അല്ല. ആ ബാൽറാമിനെ നിർത്തമായിരുന്നു
@iqbalnp1440
@iqbalnp1440 10 сағат бұрын
സ്വന്തം അണികൾ തോൽപ്പികും...
@iqooszhrzhr8329
@iqooszhrzhr8329 14 сағат бұрын
നാക്സസ് കൊള്ളാം 😂😂😂
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 13 сағат бұрын
ശോഭ സുരേന്ദ്രൻ വേണം
@AbdulKader-tm2xg
@AbdulKader-tm2xg 12 сағат бұрын
എല്ലാ പാർട്ടികളും രണ്ടും 3 ഉം സ്ഥാനാർത്ഥികളുടെ പേരുകൾ വെക്കും കോൺഗ്രസും അതേ ചെയ്തുള്ളു പക്ഷെ 24 അതിന് മേമ്പൊടിയായി ഭിന്നതയും ഉറപ്പ് എന്ന വിഷവും ചേർത്ത് കലക്കാൻ നോക്കുന്നു
@muhammedshafi4987
@muhammedshafi4987 11 сағат бұрын
Jayikunnnabark kodukukkka VD 🙏🙏
@Mammootty-y8q
@Mammootty-y8q 12 сағат бұрын
പാലക്കാടു ശ്രീകണ്ഠന്റെ അമ്മാവൻ മത്സരിക്കട്ടെ അതാണ് കോൺഗ്രസിന്റെനിലനിൽപിന് നല്ലതു
@Saisangeethck
@Saisangeethck 12 сағат бұрын
8.05 ആകുമ്പോൾ പൊട്ടും 😂😂
@Ishamoo
@Ishamoo 8 сағат бұрын
കോൺഗ്രസ് ഒരിക്കലും അത് ചെയ്യുകയില്ല,കോൺഗ്രസിന് ഒരു സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കും ചേലക്കരയും പാലക്കാട്
@AbbasAbbasmk
@AbbasAbbasmk 12 сағат бұрын
K A തുളസിയെ ഇനിയും നിർത്തരുത്.... പലവട്ടം തോറ്റ സ്ഥാനാർഥിയാണ് ഈ തുളസി....... തോറ്റു ഉറപ്പ്...
@suneersuni1284
@suneersuni1284 10 сағат бұрын
ഈ മൂന്നിൽ ബെറ്റർ ramya തന്നെയാണ്... പ്രചാരണത്തിൽ മറ്റുള്ളവരേക്കാൾ ആവേശവും ഊർജവും രമ്യക്കുണ്ട്..
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 12 сағат бұрын
മിശ്ര വിവാഹിതർ... അവർക്കു ഒരു പരിഗണന നല്ലത് 👌സർക്കാർ മിശ്ര വിവാഹിതർക്കു 10%സംവരണം നൽകണം 👍
@tktk4159
@tktk4159 14 сағат бұрын
തോറ്റ് പരിജയ മുള്ള ആളാ ണ്
@Varunni123
@Varunni123 14 сағат бұрын
കോൺഗ്രസ് കേരളത്തിൽ നന്നാവുന്ന ലക്ഷണം കാണുന്നില്ല 🙏🙏
@abdulgafoorv9522
@abdulgafoorv9522 14 сағат бұрын
ബാക്കി എല്ലാരും നന്നായെല്ലോ 🤣
@faisalrcc6293
@faisalrcc6293 8 сағат бұрын
Sk.yanirthanam
@shahulhameed6438
@shahulhameed6438 14 сағат бұрын
😀
@Sathees-u6z
@Sathees-u6z 11 сағат бұрын
Vp sajeendran good candidate.
@ys1833
@ys1833 13 сағат бұрын
ലവളുടെ യോഗ്യത എന്താണാവോ?
@Aone333
@Aone333 13 сағат бұрын
കൊണ്ഗ്രെസ്സ് നന്നാവില്ല അവർ പഠിക്കാൻ തയ്യാറല്ല കാലം മാറുന്നു കാലത്തിന് ഒപ്പം ഒഴുകിയില്ല എങ്കിൽ കാലം കാത്ത് നിൽക്കില്ല
@Sathees-u6z
@Sathees-u6z 11 сағат бұрын
Remya haridas not eligible. She serve the seat to LDF. LOP V D Satheesan capable to select suitable candidate. Please select VP sajeendran or Das or KA Thulasi. Best wishes
@muhammedshafi4987
@muhammedshafi4987 11 сағат бұрын
Orikkalum kodukkan padillla tholbi 🙏✅
@rafiamilgcom8295
@rafiamilgcom8295 14 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bavapmna5520
@bavapmna5520 12 сағат бұрын
അല്ല SKN സാറേ !! അവിടെയും എൻ്റെ പേര് പരിഗണിച്ചില്ലേ??🤭🤭🤭🤭🤭🤭🤭🤭
@BibinBaby-g9s
@BibinBaby-g9s 12 сағат бұрын
കോൺഗ്രസ് ഇതുവരെ ഒന്നും പഠിച്ചില്ലേ? വെറുതെ അല്ല ഇന്ത്യയിൽ ഒരിടത്തും പാർട്ടി ഗതി പിടിക്കാത്തത്
@babusubi5625
@babusubi5625 12 сағат бұрын
എല്ലാ മുന്നണിയിലെയും സ്ഥാർത്ഥികളെയും skn തീരുമാനിച്ചു 😂ഭയങ്കരാ 😂
@unniunni1371
@unniunni1371 13 сағат бұрын
chelakara sobha palakad surendran
@salimsulaiman9331
@salimsulaiman9331 14 сағат бұрын
Ramya haridas is better.
@ksbalagokul9219
@ksbalagokul9219 14 сағат бұрын
Paada jayikkan....
@bindrannandanan9417
@bindrannandanan9417 12 сағат бұрын
Adv സുനില്‍ laloor
@BakkarKwt
@BakkarKwt 12 сағат бұрын
Ramia haridas.tolkum
@sabareesank3782
@sabareesank3782 11 сағат бұрын
തുളസി എട്ടു നിലയിൽ പൊട്ടും
@vijayakumar753
@vijayakumar753 12 сағат бұрын
Thulasi venda
@karlosefernades3917
@karlosefernades3917 13 сағат бұрын
Kandan chatho bariye MLA akkan
@ThajA-l6f
@ThajA-l6f 13 сағат бұрын
Ethinodu. Jojikkilla
@hyrish8774
@hyrish8774 13 сағат бұрын
വെറുതെ തട്ടി വിടുന്നു.... എന്നിട്ട് സ്ഥാനര്തിയെ പ്രഖ്യാപിക്കുമ്പോൾ ബാക്കി ഉള്ളവരെ പിണക്കാൻ..... ഒന്ന് തീരുമാനം ആയിട്ട് ന്യൂസ്‌ യിൽ റിപ്പോർട്ട്‌ ചെയ്താൽ പോരെ....
@VishwaGuru-One-And-Only-Piece
@VishwaGuru-One-And-Only-Piece 11 сағат бұрын
കുണുവാവയെ നിർത്തൂ... വിജയും അജിത്തും വരെ തമിഴ്‌നാട്ടിൽ നിന്നും വന്നു വോട്ട് ചെയ്തു വിജയിപ്പിക്കും വ്യാജനെ 😂😂🤣
@S2.CHALATTIL
@S2.CHALATTIL 8 сағат бұрын
എൽഡിഎഫ് യുഡിഎഫ് ബിജെപി യെ ജയിപ്പിക്കാൻ പരിപാടി ഉണ്ടോ എന്ന് ഒരു സംശയം.
@Mammootty-y8q
@Mammootty-y8q 12 сағат бұрын
കെ എ തുളസി എത്ര തവണ മത്സരിച്ചു തോൽവി പലതവണആസ്വദിച്ചതല്ലേ രമ്യ ഉണ്ടങ്കിൽ ചേലക്കര പിടിക്കാം തലതിരിഞ്ഞ തീരുമാനം എടുത്താൽ ഹരിയാനയുടെ അനുഭവം മുമ്പിലുണ്ട്
@hassan6024
@hassan6024 7 сағат бұрын
MP യുടെ ഭാര്യക്ക് നൽകേണ്ടതില്ല
@SaleemEK-qi1zw
@SaleemEK-qi1zw 13 сағат бұрын
s.k.n സ്വയം നിർത്തേണ്ട സമയം ആയി.കേൾക്കുമ്പോൾ ഒരു ചളിപ്പ്
@hassan6024
@hassan6024 7 сағат бұрын
Mp mla ഓരെ വീട്ടിൽ നല്ല പ്രവണത അല്ല
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 550 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 3,9 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН