ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് BCCI

  Рет қаралды 59,140

24 News

24 News

Күн бұрын

Пікірлер: 257
@gdwnlawrence4523
@gdwnlawrence4523 5 ай бұрын
നമ്മട ജാവന്മാരെ അതിർത്തിയിൽ മരിക്കുമ്പോൾ അവരുടെ ചോര നക്കി കുടിക്കാൻ കൊതിക്കുന്ന നാട്ടിൽ പോയി നമ്മൾ ക്രിക്കറ്റ്‌ കളിക്കുന്നത് ഒട്ടും ശരിയല്ല. മികച്ച തീരുമാനം BCCI
@Abd-i4b
@Abd-i4b 5 ай бұрын
@@gdwnlawrence4523 അഗ്നിവീറിനോട് വലിയ സ്നേഹം ആണ് 🤣🤣🤣
@gdwnlawrence4523
@gdwnlawrence4523 5 ай бұрын
@@Abd-i4b അവർ മരിക്കുമ്പോൾ ചിരി വരുന്നത് ആർക്കാണ് എന്ന് അറിയാം
@arunj168
@arunj168 5 ай бұрын
​​@@Abd-i4b അഗ്നിവീർ നോട്‌ എന്താണ് സ്നേഹ കുറവ് അന്ന് പൈസ കൊടുത്തില്ല എന്ന് പറഞ്ഞ രാഹുൽ കരസേന ഇടപെട്ടപ്പോൾ എന്തെ മിണ്ടാത്തത്?? ആ വീട്ടുകാർ പറയുന്നത് എന്നും പറഞ്ഞോണ്ട് oru video ആയിട്ട് വന്നത് അല്ലെ??
@tipsmedia007
@tipsmedia007 5 ай бұрын
നമ്മുടെ ടീമിനെ തൊട്ടാൽ പാക്ക് ഗോവിന്ദ😂😂😂😂
@SREEHARIVK1
@SREEHARIVK1 5 ай бұрын
​@@Abd-i4bഉസ്താദ് വിശാലമാക്കിതന്നോ
@deviprasadpakkam2607
@deviprasadpakkam2607 5 ай бұрын
അവരുടെ ആൾക്കാർക്ക് സുരക്ഷ കൊടുക്കാൻ അവർക്ക് പറ്റുന്നില്ല. അയക്കില്ല എന്നത് നല്ല തീരുമാനം
@Vishnu10077
@Vishnu10077 5 ай бұрын
BCCI തീരുമാനിക്കും ICC അനുസരിക്കും അത് മതി
@Appan-i2p
@Appan-i2p 5 ай бұрын
പാകിസ്ഥാൻ ടീം ഇന്ത്യയിൽ വന്നപ്പോൾ മറ്റെല്ലാ ടീമിനും കൊടുത്തതിനേക്കാൾ സെക്യൂരിറ്റി കൊടുത്തിരുന്നു, പക്ഷേ നമ്മുടെ ടീം അവിടെ പോയാൽ അത്രയും സെക്യൂരിറ്റി കിട്ടുമോ എന്നത് സംശമാണ്, ഒരുപക്ഷെ ഗവണ്മെന്റ് കൊടുക്കുമായിരിക്കും പക്ഷേ..എന്നാലും 🤢നമ്മുക്ക് നമ്മുടെ ചെക്കന്മാരുടെ ജീവനാണ് വലുത്
@theveninnetwork
@theveninnetwork 5 ай бұрын
Yes
@Abd-i4b
@Abd-i4b 5 ай бұрын
ഗുസ്തി താരങ്ങൾക്കും മണിപ്പൂരും സുരക്ഷ കൊണ്ട് നടക്കാൻ പറ്റുന്നില്ല 😄😄😄
@Gaghhjg
@Gaghhjg 5 ай бұрын
​@@Abd-i4bella comment boxilum Vann mezhukunnundallo😂
@Viduthalai-k8
@Viduthalai-k8 5 ай бұрын
​@@Abd-i4bDa ne muslim aanale 🤣
@Emuzlite
@Emuzlite 5 ай бұрын
😄😄 സുടാപ്പി ​@@Abd-i4b
@Sarath76747
@Sarath76747 5 ай бұрын
പാകിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കേണ്ട ഗതികേട് ഇന്ത്യക്കില്ല. എപ്പോ ബോംബ് പൊട്ടുമെന്ന് ചിന്തിച്ച് നിൽക്കുമ്പോൾ സ്വസ്ഥമായി മത്സരത്തിൽ കളിക്കാനും പറ്റില്ല ...
@afsalps1992sillu
@afsalps1992sillu 5 ай бұрын
@@Sarath76747 മോഡി ബോംബ് പൊട്ടിയ്ക്കാതെ നോക്കിയാൽ മതി.
@Umeshh-m6c
@Umeshh-m6c 5 ай бұрын
@@Sarath76747 😹😹💯💯
@jeslinjacob3024
@jeslinjacob3024 5 ай бұрын
ക്രിക്കറ്റിൽ എന്തിനാണ് പൊളിറ്റിക്സ് ചേർക്കുന്നത് പാകിസ്താനെ കണ്ടു പഠിക്കൂ അവർ നമ്മുടെ രാജ്യത്ത് വന്നു ലോകകപ്പ് കളിച്ചു അപ്പോൾ ഇന്ത്യയും പാകിസ്താനിലേക്ക് പോകേണ്ടത് ആണ് യഥാർത്ഥ മര്യാദ അവർ അന്ന് മര്യാദ കാണിച്ചു ലോകകപ്പ് കളിക്കാൻ ഇന്ത്യയിൽ വന്നു തിരിച്ചും നമ്മൾ മര്യാദ കാണിക്കണ്ടേ അതല്ലേ അതിന്റെ ഒരു രീതി
@akhilroshanvlogs
@akhilroshanvlogs 5 ай бұрын
@@jeslinjacob3024nammuda rajyam polalla avr ee idakk anu Indian athirthiyil preshnanagal undayath anittum players ina angott ayakanonn ano parayunne enthenkilum pattiyal thirichadikkum ayirikkum but undakunna nashtam valuthayirikum
@Pammusvavas
@Pammusvavas 5 ай бұрын
Budi vechile monuse jeeevan vechano pareekshanam​@@jeslinjacob3024
@XavierVincent-p3g
@XavierVincent-p3g 5 ай бұрын
Good decision BCCI 🎉🎉🎉🎉
@rlrahul2531
@rlrahul2531 5 ай бұрын
മുംബൈ ഭീകരആക്രമണം മാത്രം കാരണം അല്ല . ശ്രീലങ്കൻ ടീമിനെതിരെ ഭീകരആക്രമണം നടന്നതിന് ശേഷമാണു പാകിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കില്ല എന്ന ഇന്ത്യ തീരുമാനം എടുത്തത് ...
@Umeshh-m6c
@Umeshh-m6c 5 ай бұрын
India kaichilengi srilanka kalikum indiak pakaram
@Pammusvavas
@Pammusvavas 5 ай бұрын
​@@Umeshh-m6chahahlha bcciyekal valudhallla monuse ICC vidillla india iland champions trophy nadakillla wait and c
@sagartargon8424
@sagartargon8424 5 ай бұрын
​@@Pammusvavasപിന്നല്ല കളി കാണാൻ ആളു കയറണമെങ്കിൽ നമ്മുടെ ഇന്ത്യ വേണം 🔥🔥
@madhusoodananunniyattil9421
@madhusoodananunniyattil9421 5 ай бұрын
അവരെ ഒറ്റപ്പെടുത്തുകയും എല്ലാവർക്കും ഇഷ്ടപ്പെടാത്ത രാജ്യമാക്കുകയും വേണം
@threecatsmediatech2176
@threecatsmediatech2176 5 ай бұрын
അഹ്ഹ് സീരീസ് ൽ ഇന്ത്യ അരുന്നു കളികേണ്ടിരുന്നത്...രക്ഷപ്പെട്ടു
@mithunnarayanan696
@mithunnarayanan696 5 ай бұрын
നല്ല തീരുമാനം 🇮🇳🇮🇳🇮🇳🇮🇳👌👍
@ansaransaransu2383
@ansaransaransu2383 5 ай бұрын
അത് കലക്കി 🥰
@aneeshputhoor8158
@aneeshputhoor8158 5 ай бұрын
നല്ല തീരുമാനം ❤
@Sreehari-u6k
@Sreehari-u6k 5 ай бұрын
പോകാൻ പാടില്ല,ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് 2009ൽ നേരിട്ട ആക്രമണം,.. പല ഇന്ത്യൻ കളിക്കാരും മുൻപ്പ് അവിടെ പോയപ്പോൾ,വേറെ രാജ്യത്ത് ഒന്നും കേൾക്കാത്ത രീതിയിൽ ലാഹോർ,മുൾട്ടാൻ,കറാച്ചി,പെഷവാർ തുടങ്ങിയ സ്റ്റേഡിയത്തിൽ തെറി വിളി കേട്ടതായി പറഞ്ഞിട്ടുണ്ട്,ഇനി സുരക്ഷ കൊടുത്താലും അവിടെ പോയി കപ്പ് അടിച്ചാലുള്ള സ്ഥ്തി,അവൻമാരുടെ സമനില തെറ്റും,2017 ൽ പോലെ പാക്കിസ്ഥാനായി ഫൈനൽ വന്ന് തോറ്റു,അത് പോലെ 2025ൽ ഇന്ത്യ പാക്ക് ഫൈനൽ ,ഫൈനലിൽ അവരുടെ മണ്ണിൽ ഇന്ത്യ ജയിക്കുന്നു,എന്താവും എന്നറിയില്ല,എന്നിരുന്നാലും റിസ്ക് എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.
@ajmalmuhammed7004
@ajmalmuhammed7004 5 ай бұрын
പാക്കിസ്ഥാൻകാർക്ക് ഇവിടെ കളിക്കാൻ വന്നാൽ നല്ല ഫുഡും അടിച്ചു കളിച്ചു പോകാം , അങ്ങോട്ട് പോയാൽ ഇങ്ങോട്ട് ഉയിരോടെ പോരാൻ പറ്റുമോ എന്ന് സംശയമാണ് , പണ്ട് ശ്രീലങ്ക അങ്ങോട്ട് പോയിട്ട് നടന്നത് നമ്മ കണ്ടതാണ് , ഏതായാലും നന്നായി
@unnikrishnanunni4166
@unnikrishnanunni4166 5 ай бұрын
😊
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 5 ай бұрын
❤️🤙🏻💯
@Sughamthanne
@Sughamthanne 5 ай бұрын
Nice from government as well as bcci ❤. Indian players avede poyit entheghilum sambhavichal penne war ayyirikum nadakuka 😮.
@dinamanikesavan8756
@dinamanikesavan8756 5 ай бұрын
Very good 👌
@Mr.T-Mapogo-999
@Mr.T-Mapogo-999 5 ай бұрын
ഹത് കലക്കി എപ്പോഴാ ബോംബ് വെക്കുന്നത് എന്ന് പറയാൻ പറ്റില്ല. 😂😂😂 ഗുഡ് ജോബ്
@manojmenon3385
@manojmenon3385 5 ай бұрын
ഇതിൽ പൊളിറ്റിക്സ് അടക്കം പല കാര്യങ്ങളും ഉണ്ടാവും അതെല്ലാം മാറ്റി നിർത്തിയാലും പാകിസ്ഥാനിൽ വെച്ചു ശ്രീലങ്കൻ ടീം ആക്രമിക്കപെട്ടത് മറക്കാൻ ആവില്ല. 99 ശതമാനവും ഒന്നും സംഭവിക്കില്ലായിരുക്കാം പക്ഷെ ബാക്കി ഉള്ള ഒരു ശതമാനം പോലും നമ്മുടെ കളിക്കാരുടെ ജീവൻ വെച്ച് കളിക്കാൻ പാടില്ല
@asokkumar7768
@asokkumar7768 5 ай бұрын
ഇന്ത്യ ഒരിക്കലും പാക്കിസ്ഥാൻ എന്ന പേരുള്ളിടത്തു പോകരുത്, നമ്മുടെ ജാവന്മാർ മരിച്ചു വീഴാൻ കാരണം ഈ രാഷ്ട്രം ആണ് പ്രധാനി അതിനാൽ പോകരുത്
@ankithsyamnair1615
@ankithsyamnair1615 5 ай бұрын
Very good india
@mohamedfazil1972
@mohamedfazil1972 5 ай бұрын
Indian team should not go to Pakistan to play cricket..... It will a great disrespect to our soldiers even if it is playing cricket or any kinds of sports... Show some kind of respect for our soldiers 😔😔😔
@pranavrayan9405
@pranavrayan9405 5 ай бұрын
❤👍🏽
@harikrishnanps5031
@harikrishnanps5031 5 ай бұрын
Yes bro❤
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 5 ай бұрын
💯❤️
@ManoyAnackal
@ManoyAnackal 5 ай бұрын
നല്ല തീരുമാനം 👍ജെയ് ഹിന്ദ് 🇮🇳
@praveenkumar-bb9sm
@praveenkumar-bb9sm 5 ай бұрын
V good decision... Well done BCCI
@jobinlal7653
@jobinlal7653 5 ай бұрын
അതാണ് നല്ലത് 🙏
@renjithe.k2193
@renjithe.k2193 5 ай бұрын
Better not to go security issues too much in pak
@தோழர்அரசிகொம்பன்யானை
@தோழர்அரசிகொம்பன்யானை 5 ай бұрын
Well said 👍👍👍👍👍 ഒരു സെക്യൂരിറ്റിയും ഇല്ലാത്ത രാജ്യമാണ്. കളിച്ചില്ലെങ്കിലും വേണ്ടില്ല,,,,
@vigneshm3847
@vigneshm3847 5 ай бұрын
Nalla thirumanam BCCI🔥❤️
@vibi4348
@vibi4348 5 ай бұрын
വളരെ നല്ല തീരുമാനം 🤝
@sarathv.s454
@sarathv.s454 5 ай бұрын
Good Decision 👌
@Leewwww
@Leewwww 5 ай бұрын
നമുക്ക് നമ്മുടെ പൗരന്മാർ ആണ് വലുത് ❤
@sbu5138
@sbu5138 5 ай бұрын
It's for sure... Everyone in cricket circle knew it.
@ExplnrDude
@ExplnrDude 5 ай бұрын
വേണ്ട അയക്കണ്ട , വേണമെങ്കിൽ അവർ ദുബായിൽ വരട്ടെ , അല്ലെങ്കിൽ ടൂർണമെൻ്റ് തന്നെ ഒഴിവാക്കിയാലും അവിടെ പോയി കളിക്കണ്ട .
@ATHAM2587
@ATHAM2587 5 ай бұрын
നല്ല തീരുമാനം..👍🏻👍🏻👍🏻
@nikhin6187
@nikhin6187 5 ай бұрын
Very good ❤❤❤❤
@sivaslauncher6384
@sivaslauncher6384 5 ай бұрын
offer vechath kandille lahor mathram venue akam enn. athakumbo avide thanne ellarem ang theerkalo, entha le planning
@Pradeeppk-c5q
@Pradeeppk-c5q 5 ай бұрын
Right 👍👍
@Shfeeqtirur
@Shfeeqtirur 5 ай бұрын
നല്ല തീരുമാനം...... 🔥🔥🔥കാരണം സുരക്ഷ ഒരുക്കാൻ അവർക്ക് കഴിയില്ല
@krishnakumarkv3003
@krishnakumarkv3003 5 ай бұрын
ജയ് ഹിന്ദ് 🇮🇳💪💪💪🇮🇳 പന്നിസ്ഥാനിലെ പന്നിക്ക് പിറന്നവർ ഇന്ത്യൻ ടീമിനെ അവിടെ വെച്ച് എന്തങ്കിലും ചെയ്യും എന്ന് ഉറപ്പെല്ലേ
@Arjun-u9h
@Arjun-u9h 5 ай бұрын
Good decision 👏
@FINEST722
@FINEST722 5 ай бұрын
നല്ല തീരുമാനം 💪😍😍
@maneeshmohan9571
@maneeshmohan9571 5 ай бұрын
നല്ല തീരുമാനം 🇮🇳
@krishnakumarEkedathana
@krishnakumarEkedathana 5 ай бұрын
Very good
@donpaulthalachirayil
@donpaulthalachirayil 5 ай бұрын
Good decision 😊safety first
@sidharthsankarproductions8292
@sidharthsankarproductions8292 5 ай бұрын
Good decision
@Cricbuzz468
@Cricbuzz468 Ай бұрын
ഇന്ത്യൻ ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് പോയില്ലെങ്കിൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ല. 2025 ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ഏഷ്യാ കപ്പിലും 2026ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിലും
@rakeshkr2341
@rakeshkr2341 5 ай бұрын
നല്ല തീരുമാനം
@krish33771
@krish33771 5 ай бұрын
BCCI ഇത്ര powerful ആയിട്ടും എങ്ങനെ പാകിസ്ഥാന് ഒരു icc cup host ചെയ്യാൻ കിട്ടി? അതു തന്നെ സമ്മദിക്കാൻ പാടില്ലായിരുന്നു.
@abhilashvr1580
@abhilashvr1580 5 ай бұрын
Correct 💯 ഒരു കാരണവശാലും പോകരുത് പരണാറികൾ ആണ് കുണ്ണകൾ പോകരുത്
@sreerag7028
@sreerag7028 5 ай бұрын
Good
@royroy8144
@royroy8144 5 ай бұрын
India illengil nth tournament viewershipum indakulaaaa
@ARUN-pl3qu
@ARUN-pl3qu 5 ай бұрын
BCCI 🔥🔥🔥
@anoopkrishnan5615
@anoopkrishnan5615 5 ай бұрын
Bcci🥰🇮🇳🇮🇳
@Kingini-h8f
@Kingini-h8f 5 ай бұрын
വേണ്ട അതാണ് നല്ലത്
@arunj168
@arunj168 5 ай бұрын
ദുബായ് / ശ്രീലങ്ക
@josemohan925
@josemohan925 5 ай бұрын
ദുബായിലെക്ക് ടൂർണമെന്റ് shift ആക്കണം
@BijulalJinu
@BijulalJinu 5 ай бұрын
👍
@ajith3841
@ajith3841 5 ай бұрын
BCCI parayunna idath ICC nilkkum , India illatha Champions trophy 😂😂😂
@jeslinjacob3024
@jeslinjacob3024 5 ай бұрын
ദുബായിൽ അല്ലെങ്കിൽ ശ്രീലങ്ക വേദി ആരും പേടിക്കണ്ട ഇതൊക്കെ ജയ്ഷയും മോദിയും കൂടി ഉള്ള പ്ലാനിങ് ഇതൊക്കെ സ്ക്രിപ്റ്റ് ആണ്
@ayyppnkvfc
@ayyppnkvfc 5 ай бұрын
സെമിയും ഫൈനലുമൊന്നും അവന്മാർക്ക് അവരുടെ നാട്ടിൽ നടത്താൻ പറ്റില്ല, ചുമ്മാ പേരിനു ടൂർണമെന്റ് നടത്തിപ്പുകാർ എന്ന പേരും. 😆😆Icc=Bcciഎന്നൊക്കെ പറഞ്ഞു പച്ചകൾ മീഡിയയിൽ ഇരുന്നു കരഞ്ഞു ഇരക്കുന്നത് കാണുമ്പോ സിരി വരും, ആ നെഞ്ചത്തടിയും കരച്ചിലും കാണുമ്പോ നല്ല മനസുഖം.
@invisible6646
@invisible6646 5 ай бұрын
Good ❤
@mukeshmohan010
@mukeshmohan010 5 ай бұрын
Nannai
@anoopct994
@anoopct994 5 ай бұрын
🎉❤
@ARUN-pl3qu
@ARUN-pl3qu 5 ай бұрын
സമാദാനകാരുടെ സ്വഭാവം എപ്പോ ആണ് മാറുന്നെ എന്ന് പറയാൻ പറ്റില്ല
@muhammedalimamu8776
@muhammedalimamu8776 5 ай бұрын
Ningal ellavareyum oru poley kanenda Pakistanil matramalla muslingal Pakistanil aviduthey abyandara prashnamanu nammal indiakar namuk nammudey kalikarum rajyavumanu valuth
@mehzinmedia
@mehzinmedia 4 ай бұрын
ഈ തീരുമാനം വന്നത്, ബിജെപി അധികാരത്തിൽ വന്നത് മുതൽ ആണ്
@ashiqbava8740
@ashiqbava8740 5 ай бұрын
I support bcci❤
@minibaiju1875
@minibaiju1875 5 ай бұрын
great decision
@Amal-jillions
@Amal-jillions 5 ай бұрын
👍🏻
@abhixz_7
@abhixz_7 5 ай бұрын
Pak cricketers ine polum avade safety urape parayan patila, pine ann Indian cricketersinte karyam 2009 sl team ine nere Lahore indaya attack thane eduthu nokiya madhi avarde safety etre inde ene ariyan,india srilanka,uae,or Bangladesh ee mune stalathe evade aayalum scene ila Pakistan venda💯
@JerinjJose
@JerinjJose 29 күн бұрын
CB series nirthiyo
@BaburajGnath
@BaburajGnath 5 ай бұрын
പാകിസ്ഥാൻ അന്നത്തെ സെക്യൂരിറ്റി ക്കാൾ മികച്ച സുരക്ഷ ഇന്ന് അവിടെ ഉണ്ട് പക്ഷെ terroist ചെറിയ തോതിൽ ഗവണ്മെന്റ് നും സപ്പോർട്ട് und
@Chillu399
@Chillu399 5 ай бұрын
ഇംഗ്ലണ്ടിൽ ആക്കുക ബെസ്റ്റ് ആകും
@vineethv5861
@vineethv5861 5 ай бұрын
No long distance aanu
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 5 ай бұрын
Rain 🌧️ issue aanu , mikka matches um abandon cheyyemdi varum
@e-dreamfootball372
@e-dreamfootball372 5 ай бұрын
നല്ല തീരുമാനം, എവിടേ ബോംബ് ഇടം എന്ന് ഗവേഷണം നടത്തുന്ന ഭീകരർക്ക് അങ്ങോട്ട് ഇട്ട് കൊടുകണ്ഡല്ലോ
@JerinjJose
@JerinjJose 5 ай бұрын
2025 champions trophy South Africayil kalikatte athu alle nallathu South Africa il oru icc trophy pollum nakaynila
@abdulkareem-ei9ib
@abdulkareem-ei9ib 5 ай бұрын
Uae best option
@sreeparvanaprasad
@sreeparvanaprasad 17 күн бұрын
അവിടെ ചെന്നാൽ ജീവനോടെ തിരിച്ചു വരും എന്ന് ഒരു ഉറപ്പ് പറയാൻ പറ്റില്ല ആ നശിച്ച രാജ്യത്തേക്ക് പോകരുത്
@പപ്പു-ഗ9ഫ
@പപ്പു-ഗ9ഫ 5 ай бұрын
@abhishekbiju3071
@abhishekbiju3071 5 ай бұрын
Champions trophy നിർത്തി എന്നൊക്കെ അന്ന് പറഞ്ഞിട്ട് 🤔
@ayurmed3615
@ayurmed3615 5 ай бұрын
Appo dufayil kaanaam!
@Vysakhvattachira92
@Vysakhvattachira92 5 ай бұрын
അതിൻ്റെ ആവശ്യം ഉണ്ടോ
@afsalps1992sillu
@afsalps1992sillu 5 ай бұрын
😂😂😂😂
@fahadashraf1883
@fahadashraf1883 5 ай бұрын
Cricket is a intresting game .cricketinulla manohaarithayonnum matoru kalikkum njhan kanditilla
@alencruizer
@alencruizer 5 ай бұрын
NTH VISHUSICH NAMMADA PLAYERSINA PAK VIDUM
@ARUN-pl3qu
@ARUN-pl3qu 5 ай бұрын
പാകിസ്ഥാനിൽ പള്ളികളിൽ പോലും ബോംബ് വച്ചു പരസ്പരം കൊല്ലുന്ന ടീംസ് ആണ്
@Warlife-y7g
@Warlife-y7g 5 ай бұрын
ദുബായിലേക്ക് വാ
@KrishnarajAppachan
@KrishnarajAppachan 5 ай бұрын
ഇന്ത്യ പാക്കിസ്ഥാനെ വെറുതെ വിടുന്നു കാരണം ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു
@aeonjith
@aeonjith 5 ай бұрын
Champions trophy ude karythil appo oru theerumnm aayi.. inyippo vereyum rajyngl pinmarum...enthayalum pak crik board pnem moonchum
@lekshmir.s1300
@lekshmir.s1300 5 ай бұрын
B. C. C. I അംബാനിയും i. C. C വെറും യൂസുഫ് അലിയും മാത്രം ആണ്. അംബാനി വിചാരിച്ച 100 യൂസുഫ് അലിയെ വിലക് വാങ്ങാൻ പറ്റും. 😂😂😂
@subhashchandran7708
@subhashchandran7708 5 ай бұрын
Good comparison
@lekshmir.s1300
@lekshmir.s1300 5 ай бұрын
@@subhashchandran7708 താങ്ക്സ് 🙏🏼
@renju1234007
@renju1234007 5 ай бұрын
Bcci യെ തള്ളാൻ വേറെ ഏതു ബോർഡ്‌????
@sajeevkumarkr1777
@sajeevkumarkr1777 5 ай бұрын
അവിടെ പോയി ജയിച്ചു വരുന്നത് ബെറ്റർ..
@jz4064
@jz4064 5 ай бұрын
പോകണ്ട അതാ നല്ലത് നോമ്പിന് പകരം granade ആരിക്കും എറിയുന്നേ
@sanjuvp9320
@sanjuvp9320 5 ай бұрын
വേണ്ടേ വേണ്ട... അവിടെ മതത്തിനു വേണ്ടി അരയിൽ ബോംബ് കെട്ടി മരിക്കാൻ തയ്യാറായി നിൽക്കുന്ന കുറെ ടെറരിസ്റ്റുകളുണ്ട്.. ബോംബും കെട്ടിവന്നു team ഇന്ത്യയുടെ ബസിനു മുന്നിൽ ഒന്ന് കുനിഞ്ഞു ഒരു നമസ്കാരം 😂എന്റെ രോഹിത്തും കോഹ്ലിയും പിള്ളേരും തവിടുപ്പൊടി 😮🙏
@AkhilJn-k5f
@AkhilJn-k5f 15 күн бұрын
Swanthamayi icc undakkann kelppulla india odano kali😂😂😂
@ecf_wolves_gaming
@ecf_wolves_gaming 5 ай бұрын
Sangi politics 😂😂😂
@sarathsp7129
@sarathsp7129 4 ай бұрын
Ponam enne njn parayu Avde poii cup adiknm
@AjithKottarakkara
@AjithKottarakkara 5 ай бұрын
അതെന്താ അങ്ങനെ? നിങ്ങൾ എല്ലാവരും കൂടി പാകിസ്ഥാനെ ഇൻസൾട്ട് ചെയ്യേണ്ട. അവിടെ ആവശ്യം ഉള്ള സുരക്ഷ അവർ ചെയ്തോളും.
@manu-dk6dv
@manu-dk6dv 5 ай бұрын
🤣
@Nitheesh12-p1i
@Nitheesh12-p1i 5 ай бұрын
കണ്ടതാ..പണ്ട് ശ്രീലങ്കൻ ടീം പോയപ്പോലുള്ള അനുഭവം. ശ്രീലങ്കൻ ടീമിന് aa അനുഭവം ആണെങ്കിൽ ഇന്ത്യൻ ടീം ൻ്റെ കാര്യം പറയണോ
@ajm3827
@ajm3827 5 ай бұрын
Indian teaminu picha edukenda avesham ella...india is great but 24 is pooru nakkii
@goodkarma4081
@goodkarma4081 5 ай бұрын
Say no to Bombistan 😅
@youtuber644
@youtuber644 5 ай бұрын
ഇന്ത്യ കളിക്കാതിരുന്നാൽ പോരെ
@VinuThomas3310
@VinuThomas3310 5 ай бұрын
Pakistan amme panniyanmare kollula😡😡
@maheenkareem3025
@maheenkareem3025 5 ай бұрын
👎
@shuhaibpv7106
@shuhaibpv7106 5 ай бұрын
എന്തിനു ഇങ്ങനെ ഭയക്കണം, നമ്മുടെ ടീമിന് എന്തേലും പറ്റിയാൽ അവിടെ പോയി കാര്യങ്ങൾ തീർക്കാൻ മാത്രം സൈന്യവും സംവിധാനവും നമുക്കില്ലേ
@Gaghhjg
@Gaghhjg 5 ай бұрын
Best😂😂 Angane jeevan povan vendi kaath nilkkunnilla...Poyillel aakasham idinj veezhuonnum illlallo
@kcrahman
@kcrahman 5 ай бұрын
പോയിട്ട് പറന്നിട്ടെന്നത് കാര്യം
@pranavrayan9405
@pranavrayan9405 5 ай бұрын
എന്തെങ്കിലും പറ്റാൻ നോക്കി നിക്കണോ? ഒന്നും പറ്റാതെ നോക്കിക്കൂടെ. ഒരുപക്ഷെ ഏതെങ്കിലും ഒരു player ന് എന്തേലും പറ്റിയാൽ ഇന്ന് പോകാൻ പറയുന്നവർ തന്നെ നാളെ അതും പറഞ്ഞ് BCCI നെ കുറ്റം പറയും.
@Nitheesh12-p1i
@Nitheesh12-p1i 5 ай бұрын
മണ്ടത്തരം പറയാതെഡോ 😂😂😂
@lekshmir.s1300
@lekshmir.s1300 5 ай бұрын
ലാഹോർ ഇന്ത്യയിൽ ആക്കാൻ പറ്റോ 😂😂😂😂
@sangeetharies1758
@sangeetharies1758 5 ай бұрын
Oru chukkum nadakkoola ......BCCI paryunnathu polaye nadakku.
@aneesklmnpanees1419
@aneesklmnpanees1419 5 ай бұрын
Icc yenth bcci paranja athanne myrle cricket oru popularity ellathe world game
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
Super11 Asia Cup 2023 | Super 4 | Pakistan vs India | Full Match Highlights
11:47
Asian Cricket Council
Рет қаралды 74 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49