ചാമ്പ്യന്‍സ് ലീഗ് റയലിന്റെ കുത്തകയാകുന്നോ? | Real Madrid | Dortmund | Vinicius Jr | Dani Carvajal

  Рет қаралды 33,696

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 111
@vinilphilip
@vinilphilip 4 ай бұрын
🤍 Hala Madrid 🤍... 2002 മുതൽ ഒരു കടുത്ത റയൽ ആരാധകൻ ആണ്... ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല... ലോസ് ബ്ലാൻകോസ്.... 🤍 ഫുട്ബാളിലെ രാജാക്കന്മാർ അന്നും ഇന്നും എന്നും... 👑
@rajuyem8412
@rajuyem8412 4 ай бұрын
🏳️
@nisarmk2219
@nisarmk2219 4 ай бұрын
ഇയാളുടെ അവതരണം കേൾക്കാൻ വല്ലാത്തൊരു ഇമ്പം ആണ് 🎉💕✌️
@paris4632
@paris4632 4 ай бұрын
ഒലക്കന്റെ മൂടാണ് 😖😖
@basithc7621
@basithc7621 4 ай бұрын
Media one nte pc saifudheen und Ath vere level aan Masha allha
@adonis9117
@adonis9117 4 ай бұрын
Copa waiting aan❤​@@basithc7621
@jibinjose8313
@jibinjose8313 4 ай бұрын
നിങ്ങളുടെ വോയിസ്‌ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍ഹാരിസ് നെന്മാറ 😍😍
@sarathnamboosnamboos8826
@sarathnamboosnamboos8826 4 ай бұрын
ഇത് ഞങൾ ആണ് ഇത് ഞങ്ങളുടേത് ആണ്... ഞങൾ ഇങ്ങനാണ്...... 🔥🔥🤍🤍🤍🤍🤍 Hala Madrid.....🤍🤍🤍🤍🤍🤍
@MohamedSabith-wr5db
@MohamedSabith-wr5db 4 ай бұрын
Hala Madrid 🤍
@ivorantony
@ivorantony 4 ай бұрын
Hala madrid 🤍
@democracyreturn67
@democracyreturn67 4 ай бұрын
Hala Madrid ❤❤👍👍💪
@shuhaibshuhaibh1226
@shuhaibshuhaibh1226 4 ай бұрын
Hala madrid🎉
@imissyou5051
@imissyou5051 4 ай бұрын
Hala madrid
@srkcreations8384
@srkcreations8384 4 ай бұрын
Kylian Mbappe to real Madrid.. Here we Go..!🥵📈
@hanandilbar
@hanandilbar 4 ай бұрын
നിങ്ങൾ വിജയിച്ചു എന്നു വിചാരിക്കുന്നിടുത്തു നിന്നും നിങ്ങൾ തോറ്റു തുടങ്ങും.....HALA MADRID 🤍🏳️
@Jyothishdk12345
@Jyothishdk12345 4 ай бұрын
Vini uff eejathi player Hala Madrid 🤍🔥
@shaf5532
@shaf5532 4 ай бұрын
ഇതു ഞങ്ങളുടെ competetion ആണ് ഇവിടെ ഞങൾ മാത്രം മതി 👍💪♥️ Hala Madrid ♥️♥️♥️♥️♥️
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 4 ай бұрын
എന്റെ ഇഷ്ട ക്ലബ് ബാർസ ആണ്. പക്ഷേ, റയലിന്റെ ഈ വിജയം അവിശ്വസനീയം.
@MohamedSabith-wr5db
@MohamedSabith-wr5db 4 ай бұрын
Hala Madrid 🤍
@mad_max_173
@mad_max_173 4 ай бұрын
Njgalk viswasiniyam 😂
@sainudheenammayath710
@sainudheenammayath710 4 ай бұрын
Waiting aayirunnu haris nenmara 🔥🔥
@shanifershanu
@shanifershanu 4 ай бұрын
എന്റെ ജീവിതത്തിലെ ഒട്ടു മിക്ക തീരുമാനങ്ങളും തെറ്റായിരുന്നു റയൽ മാഡ്രിഡ് എന്റെ ഇഷ്ട ടീമായി 2000 ൽ തിരഞ്ഞെടുത്തതൊഴിച്ചു എന്തൊരു അഭിമാനം ലോസ് ബ്ലാങ്കോസ് 💟
@RMFC_Shihab_shiya_
@RMFC_Shihab_shiya_ 4 ай бұрын
റയൽ മാഡ്രിഡ്‌ മത്സരം വിജയിച്ച് തുടങ്ങുന്നത് ആദ്യ പകുതിയുടെ വിസിലിന് ശേഷമാണ്. UCL രാവുകളിൽ അവർ അങ്ങനെയാണ് അവർ വഴങ്ങുന്ന അവസരങ്ങളുടെ എണ്ണമോ ഗോളുകളുടെ എണ്ണമോ അവരെ ഒട്ടും പുറകിലേക്ക് വലിക്കാറില്ല, അത് കൊണ്ട് തന്നെ കളിയുടെ ഒരു ഘട്ടത്തിൽ പോലും BVB ക്ക് വിജയം നേടാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല! റയലിന്റെ ശക്തി കേന്ദ്രമായ ഇടത് വിംഗിന് ടെർസിച്ച് ആദ്യ പകുതിയിൽ കൃത്യമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടായിരുന്നു. റയേഴ്സന്റെ മികവും സാഞ്ചോയുടെ ട്രാക്ക് ബാക്കും ഹമ്മൽസിന്റെ ജാഗ്രതയും വിനിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്, സാബിയും ചാനും മധ്യ നിരയിൽ നിന്നുള്ള ക്രൂസ് കൺട്രോളിന് തടയിടുന്നുണ്ട്, ടെർസിച്ച് സെറ്റ് ചെയ്ത് കൊടുത്ത പ്രോഗ്രാം അത് പോലെ ഗ്രൗണ്ടിൽ നടപ്പാക്കുന്നുണ്ട്. അതിനിടയിൽ റയലിനെ കൃത്യമായ ഇടവേളകളിൽ ആക്രമിക്കുന്നുമുണ്ട്...! രണ്ടാം പകുതിക്ക് റയൽ തുടക്കമിടുന്നത് വിനിയെ ഒന്ന് പുറകിലേക്ക് വലിച്ച് ജൂഡിനെ കുറച്ച് കൂടെ സെൻട്രൽ ആക്കി മുന്നോട്ടയച്ച് 4-2-4 ഫോർമേഷനിലാണ്, ഏകദേശം ഇരുപത്തി അഞ്ചോളം മിനിറ്റ് റയൽ ആക്രമണം നടത്തുന്നത് വലത് വിംഗിലൂടെ മാത്രമാണ്... ഇടത് വിംഗിൽ റയൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നപ്പോൾ ടെർസിച്ചും ആ അപകടം മറന്നു, മത്സരഗതി ഏകദേശം അനുകൂലമായി തോന്നി തുടങ്ങിയപ്പോൾ ടെർസിച്ച് റൂയിസിനെ കളത്തിലെത്തിക്കുന്നുണ്ട്. കളി തുടങ്ങുന്നതിന് മുൻപ് Hari Krishnan B യുടെ ടൈംലൈനിൽ കണ്ട റൂയിസ് "ലോയൽറ്റി" ഒരു പക്ഷേ ടെർസിച്ചിനും തോന്നിക്കാണണം. അതുവരെ കൃത്യമായി അവതരിപ്പിച്ചു കൊണ്ടിരുന്ന പ്രതിരോധ പദ്ധതികൾ തകർന്നു തുടങ്ങി, വലത് വിംഗിൽ സാഞ്ചോയും ഇടത് വിംഗിൽ അഡിയെമിയും തീർത്ത ട്രാക്ക് ബാക്ക് അവസാനിച്ചു, സാഞ്ചോ ഇടത് വിംഗിലേക്കും റൂയിസ് വലത് വിംഗിലേക്കും അഡിയെമി ബെഞ്ചിലേക്കും... റയലെന്ന രോഗി ഇച്ഛിച്ചത് ടെർസിച്ച് എന്ന വൈദ്യൻ കല്പ്പിച്ചു കൊടുത്തു.. അടുത്ത മിനിറ്റിൽ തന്നെ ഫ്രീ ആയി നിന്ന വിനിയുടെ ഗംഭീര മുന്നേറ്റം, അത് വരെ കളിക്കളത്തിലെ മികച്ച താരങ്ങളിൽ ഒരാളായി മാറിയ റയേഴ്‌സനെ നട്ട്മഗ് ചെയ്ത് 'നശിപ്പിച്ച്' ബോക്സിലേക്ക്, ഹമ്മൽസ് കൃത്യമായി ഇടപ്പെട്ടുവെങ്കിലും റയലിന് ലഭിച്ചത് ഉത്തേജനം... തുടരെ തുടരെ ലഭിച്ച രണ്ടാം കോർണറിന് ട്രെയിനിംഗ് സെഷനിൽ പഠിപ്പിച്ച വിട്ട അതേ ആയുധം രണ്ടാമതും കർവഹാൽ പ്രയോഗിക്കുന്നുണ്ട്, ക്രൂസിന്റെ കൃത്യത കൂടെ ചേർന്നപ്പോൾ കോബെൽ നിസ്സഹായനായി.. പിന്നീടങ്ങോട്ട് കണ്ടതെല്ലാം ഒരുപാട് കാലങ്ങളായി കണ്ട കാഴ്ചകൾ മാത്രമായിരുന്നു, 11 വർഷങ്ങൾക്കിടയിലെ ആറാമത്തെ UCL കിരീടം, ആകെ മൊത്തം 15 UCL കിരീടങ്ങൾ! റോയൽ 🙌🏻 This team knows how to win This team knows exactly how to win this. #realmadrid 15th time UCL champions 🔥
@shameertc9759
@shameertc9759 4 ай бұрын
കൃത്യം
@Analyserincredibility4321
@Analyserincredibility4321 4 ай бұрын
Invincible legendary gk courtouis ❤❤❤❤❤
@mohammedaslam2939
@mohammedaslam2939 4 ай бұрын
Real Madrid kings of Europe 🤍😍
@CvimayaAc
@CvimayaAc 4 ай бұрын
നിങ്ങളുടെ പ്രെസൻഷൻ അടിപൊളി യാണ് bro
@khaleelibrahim7574
@khaleelibrahim7574 4 ай бұрын
Was waiting 🔥🔥
@imrankhanm3892
@imrankhanm3892 4 ай бұрын
എന്റെ ക്ലബ് അഭിമാനം മാഡ്രിഡ് 🏆🤍
@MohamedSabith-wr5db
@MohamedSabith-wr5db 4 ай бұрын
Madrid boys 🤍
@muhammadthahakm
@muhammadthahakm 4 ай бұрын
@democracyreturn67
@democracyreturn67 4 ай бұрын
My favourite also, Real is Royal Madrid 👍👍💪
@najumgm
@najumgm 4 ай бұрын
സുന്ദരമായ അവതരണം❤
@imakshayharikumar
@imakshayharikumar 4 ай бұрын
Complete Dominance🔥 From a city fan🩵
@JAFARSHAREEFT
@JAFARSHAREEFT 4 ай бұрын
കിരീട നേട്ടത്തിലെ ആനന്ദത്തിലും വിഷമകരം ടോണി ക്രൂസിന്റെ വിടവാങ്ങൽ 🥲
@yoyu2288
@yoyu2288 4 ай бұрын
Camavinga next kross ❤️
@amalraj3562
@amalraj3562 4 ай бұрын
Bro accept 😢❤❤
@sumeshnandhinisumesh9284
@sumeshnandhinisumesh9284 4 ай бұрын
അവതരണം 🥰🥰
@shefe6144
@shefe6144 4 ай бұрын
രോമാഞ്ചിഫിക്കേഷൻ❤
@sportscastle11
@sportscastle11 4 ай бұрын
Que se valencie... Vamo s Madridista.... 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@shihabkm567
@shihabkm567 4 ай бұрын
Real❤️😘😘😍
@Lmathe35445
@Lmathe35445 4 ай бұрын
Because Madrid is always there 💥💥💥
@sooryalovemyself5059
@sooryalovemyself5059 4 ай бұрын
Kross enna kurch oru video cheyavo ❤
@nisarmk2219
@nisarmk2219 4 ай бұрын
A Match Made In Heaven
@John_Wick283
@John_Wick283 4 ай бұрын
HALA Madrid ❤❤❤❤
@hameedpvs486
@hameedpvs486 4 ай бұрын
Vini❤❤
@riyasmadridista
@riyasmadridista 4 ай бұрын
hala madrid 👏🏻😍
@basilzamanbazil2773
@basilzamanbazil2773 4 ай бұрын
Don carlo and piller 🔥🔥🔥🔥🔥🔥🔥🔥🔥
@1mm0rt4L_
@1mm0rt4L_ 4 ай бұрын
വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും👑🤍🤍🤍 #CHAMP15NS #HALA_MADRID
@Fayu1994
@Fayu1994 4 ай бұрын
King of Kings❤❤❤
@akashpradeep7044
@akashpradeep7044 4 ай бұрын
🇵🇹Cristiano Ronaldo won in Portugal. Gareth Bale won in Wales. Karim Benzema won in France. Jude Bellingham won in England. Real Madrid heritage🤍
@jobinbiju1991
@jobinbiju1991 4 ай бұрын
Hala madrid ❤
@adhil-er8id
@adhil-er8id 4 ай бұрын
Don carlo🤍 hala Madrid
@ahmdshn2344
@ahmdshn2344 4 ай бұрын
Real is emotion
@asc789
@asc789 4 ай бұрын
Realmadrid ഒരേ ഒരു രാജാവ്‌ 🌍
@Varky-uf8es
@Varky-uf8es 4 ай бұрын
They prayed for miracles and miracles arrived
@User-132-v8g
@User-132-v8g 4 ай бұрын
Kings❤
@gamingnoob7335
@gamingnoob7335 4 ай бұрын
HALA MADRID❤️🔥👑🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 CHAMPIONS LEAGUE IS OUR LEAGUE
@adithyaprem8755
@adithyaprem8755 4 ай бұрын
Ucl is farmers league for real madrid They have got the license to beat every team in the world
@nervenest
@nervenest 4 ай бұрын
Aporla 16 ❤❤ here we go. Halamadrid
@sabkhan8418
@sabkhan8418 4 ай бұрын
King of Europe always its Real Madrid
@anaghks1290
@anaghks1290 4 ай бұрын
#MADRIDISTA
@nazeelshafeeque2571
@nazeelshafeeque2571 4 ай бұрын
💥
@ajinramachandran5866
@ajinramachandran5866 4 ай бұрын
Real Madrid fans 🤍🤍🤍🤍🤍
@Abijith23
@Abijith23 4 ай бұрын
❤🎉
@SURAJSIVANS
@SURAJSIVANS 4 ай бұрын
Second half athu njangalude territory annu
@Razeem5002
@Razeem5002 4 ай бұрын
Halal madrid❤
@ilyasillumonn2656
@ilyasillumonn2656 4 ай бұрын
❤❤❤
@rizzumon4543
@rizzumon4543 3 ай бұрын
Hallamadrid 🤍🤍🤍🤍🔥🔥🚩
@rajuyem8412
@rajuyem8412 4 ай бұрын
waiting A POR LA 16🏳️🤍🎉🤸🥳
@nibudasvenjaramoodu7106
@nibudasvenjaramoodu7106 4 ай бұрын
Real madrid എന്നും royal madrid 👍
@vishnu_vk7316
@vishnu_vk7316 4 ай бұрын
രോമാഞ്ചം അല്ലാണ്ട് എന്താ പറയ്ക്ക 🔥🔥🔥
@halamadrid296
@halamadrid296 4 ай бұрын
Haala Madrid 🤍✅ King of europa👑🏳️
@ashiqashi3180
@ashiqashi3180 4 ай бұрын
King of Europe hala madrid
@backerziyad4928
@backerziyad4928 4 ай бұрын
Hala madrid ❤
@ismailtt2801
@ismailtt2801 4 ай бұрын
Tony kroos yugham kazinju realnteyum
@irfanp7628
@irfanp7628 4 ай бұрын
🤨🤍
@allanjosephjohn
@allanjosephjohn Ай бұрын
Hala Madrid 🤍
@rizzumon4543
@rizzumon4543 Ай бұрын
Hallamadrid 🤍🤍🤍🤍🔥🔥🔥🔥🔥
@shadilx4858
@shadilx4858 4 ай бұрын
Hala madrid 🤍🙌🏻
@nervenest
@nervenest 4 ай бұрын
When you get chances against madrid you need to finish otherwise madrid will bury other team ❤
@Kroozcontrol-cx2dy
@Kroozcontrol-cx2dy 4 ай бұрын
Don Carlo🥶🤍
@jithins7104
@jithins7104 4 ай бұрын
HALA MADRID 🤍 WELCOME MBAPPE ❤
@the_hellemperor
@the_hellemperor 4 ай бұрын
Hala Madridddd
@lijintb2831
@lijintb2831 4 ай бұрын
hala royal madrid
@judykannukkadan8700
@judykannukkadan8700 4 ай бұрын
Braca management nokki nikkatte😂😂 meesiye vitte kalanjille
@nandhu2758
@nandhu2758 4 ай бұрын
🤍🏳️
@salamnalakath6634
@salamnalakath6634 4 ай бұрын
കാത്തിരുപ്പ് വെറുതെ ആയില്ലേ,ഹാരിസ് നെന്മാറ
@luaimsaj1254
@luaimsaj1254 4 ай бұрын
Real dont need mbappe,mbapp need rwal
@ivorantony
@ivorantony 4 ай бұрын
Hala madrid🤍
@rafeeqrafeeq9079
@rafeeqrafeeq9079 4 ай бұрын
ഫുട്ബോളിൽ ബ്രസീൽ ആരാണോ അതാണ് ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡ്‌. അതെ ക്ലബ് ഫുട്ബോൾ അടക്കി ഭരിക്കുന്ന ലോഗ ഫുട്ബോളിലെ ഒരേ ഒരു രാജാവ്.
@EldhoCP-wy1fe
@EldhoCP-wy1fe 4 ай бұрын
❤️❤️Hala Madrid ❤️❤️
@Ronoboy07.....
@Ronoboy07..... 4 ай бұрын
Halaaaa madriddd🤍
@SajadSajadnasri
@SajadSajadnasri 4 ай бұрын
🤍🤍💪🤍🤍
@mohammedaslam2939
@mohammedaslam2939 4 ай бұрын
1st like and 1st comment 🤍😅
@ajithsoman1840
@ajithsoman1840 4 ай бұрын
🤍
@imissyou5051
@imissyou5051 4 ай бұрын
Hala madrid
@rafeeqpoonthottathil2876
@rafeeqpoonthottathil2876 4 ай бұрын
Hala madrid
@vyshakhcreatives8299
@vyshakhcreatives8299 4 ай бұрын
HalaMadrid🤍
@anandhugirikumaranandhu3738
@anandhugirikumaranandhu3738 4 ай бұрын
Hala madrid 🤍🤍
@shajahankt4393
@shajahankt4393 4 ай бұрын
നമ്മൾ അല്ലാതെ ആര് 🔥🤍
@sarithasnair7462
@sarithasnair7462 3 ай бұрын
Sex book quran powlichuu🔥🔥
@MrMariyamma
@MrMariyamma 4 ай бұрын
ഞങ്ങൾ ഇങ്ങനെ ആണ് ഭായ് ..Hala Madrid💙🔥💙
@akhilmathew221
@akhilmathew221 4 ай бұрын
It's Real madrid. It's number 15. It's a statement. That's it. Hallamadrid 🤍🏳️
@SONUSULU
@SONUSULU 4 ай бұрын
കിങ്‌സ് ഓഫ് യുറോപ്പ്... ചുമ്മാ പറയുന്നതല്ല
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Real Madrid Is Playing Too Defensive. Here's Why
6:12
KaaliPost Talks
Рет қаралды 1,6 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН