ഇതുവരെ കേരളം ഭ്രാന്താലയം മാത്രം ആയിരുന്നു ഇപ്പോൾ കാമഭ്രാന്താലയം ആയി..
@seenathbeevi15314 сағат бұрын
സ്വന്തം മകളായിരിന്നുവെങ്കിൽ ഒറ്റയ്ക്ക് ഇട്ടിട്ടു പൊകുമായിരുന്നോ ആ അമ്മ.. അവർ രക്ഷപ്പെട്ടപ്പോൾ അവളെയും കൂടെ ഒപ്പം കൂട്ടമായിരുന്നില്ലേ . ജീവന് ഭീഷണിയുണ്ടെങ്കിൽ പോലീസിൽ വിവരമറിയിക്കാമായിരുന്നില്ലേ എന്തൊക്കെ പറഞ്ഞാലും ആ അമ്മയെ ന്യായീകരിക്കാൻ സാധിക്കില്ല.
@angeljo602014 сағат бұрын
Kollany awum
@Roseroseeee8609 сағат бұрын
സ്വന്തം മകളാണെങ്കിലും അല്ലേലും മാതാപിതാക്കളെ അനുസരിക്കാത്ത മക്കളില്ലെ, നല്ലത് പറഞ്ഞുകൊടുത്താൽ അത് വകവെക്കാതെ അവരുടെ ഇഷ്ടത്തിന് മുന്നോട്ട് പോകുന്ന പെൺകുട്ടികളും ആൺകുട്ടികളുമുണ്ട് അവരെ എന്തുചെയ്യാൻ സാധിക്കും മാതാപിതാക്കൾക്ക്, ഒറ്റക്കിട്ടിട്ടു പോയാലെങ്കിലും നേരെചൊവ്വേ ആകുമാരിക്കും എന്ന് ചിന്തിച്ചു കാണും ഈ അമ്മയും, അത്രക്കും സഹികെട്ടു കാണും ഈ മകളെ കൊണ്ട് ഈ അമ്മ,
@priyawarrier31609 сағат бұрын
ആ പെണ്ണിനെ പേടിച്ചു അവര് വീട് മാറിയതാണ് പിഴച്ച പെണ്ണ്
@asfiyashereef1544 сағат бұрын
Njingal nthina aa penn kuttiyee kuttam parayunne??
@priyawarrier31604 сағат бұрын
@asfiyashereef154 നല്ല ബെസ്റ്റ് മോളാണ് 👍🏼കുറച്ചു നാൾ വീട്ടിൽ കൊണ്ട് നിർത്തിക്കോ
@TEERRIBLE3 сағат бұрын
പുരുഷ കമ്മീഷൻ വഴി ഇതൊക്കെ ഡിസ്‌കൗണ്ട് കൊടുത്ത് നടപ്പിലാക്കും
@jamunahpradeep66904 сағат бұрын
Penkuttiyude mobile check cheytal ella payyanmarudeyum details kittum.....
@lazylucy158314 сағат бұрын
No wonder .... she is not her real mom , she left her daughter alone ! 🤔
@@seekeroftruth12345what that girl did was wrong! But still ath swantham molu alle...ippozhathe generation paranja kelkilla padikilla nn okke parayunne oru tharathil sheri ahn..ennalum aa kutti anubhavikande vannath sheri ahnoo? Avl cheytha thettinu should she pay with her life? Ippol critical ahn ennalle parayunne... it's not her fault! Ath aa cherukante thett ahn!! Ippm thanne avan ingane okke cheythu enkil avl aa bentham venda nn paranjenkil avn nth cheythene???!!