ചോറ്റാനിക്കരയിൽ നടന്നത് കേട്ടാലറയ്ക്കുന്ന ഞെട്ടുന്ന കാര്യങ്ങൾ !CHOTTANIKKARA ATHIJEEVITHA CASE

  Рет қаралды 11,616

CRIME STORY

CRIME STORY

Күн бұрын

ചോറ്റാനിക്കരയിൽ നടന്നത്
കേട്ടാലറയ്ക്കുന്ന ഞെട്ടുന്ന കാര്യങ്ങൾ !
CHOTTANIKKARA ATHIJEEVITHA CASE
#chottanikkara_athijeevitha_case #chottanikkara_victim_case #keralapolice
CRIME STORY #CRIMESTORY #crimestorymalayalam

Пікірлер: 22
@aliavchacko506
@aliavchacko506 7 күн бұрын
എല്ലാ മീഡിയകളും ഒന്ന് കയറ്റി കയറ്റി കൊണ്ട് പോകുന്നു. ഈ കുട്ടി ഒരു adapt ചെയ്ത കുട്ടിയാണ്. ഈ കുട്ടിയിൽ എന്തോ ഒരു നെഗറ്റീവ് ചെറുപ്പം മുതലേ ഉണ്ട്. ആ നെഗറ്റിവിൽ ബസ്സ് സ്റ്റാഫ്‌ ചൂഷണം ചെയ്തു. അത് എങ്ങനെ അവർ ഇതിനെ ആ തെറ്റിലേക്ക് കൊണ്ട് പോയി എന്ന് അന്വേഷിക്കണം. Enquiry അവിടം മുതൽ വേണം. എന്തോ ഒരു കണക്ഷൻ അവിടെ ഉണ്ടായിട്ടുണ്ട്. അത് ചിലപ്പോൾ ഡ്രഗ്ഗ്സ്, spa അങ്ങനെ എന്തേലും ആകാം. അല്ലാതെ ഒരിക്കലും രണ്ട് സ്റ്റാഫ്‌ ഒരേ സമയത്ത് ഈ പണി ചെയ്യില്ല. അന്നുമുതൽ ആ അമ്മയും ഇതിൽ കുറെയൊക്കെ ഈ മോളെ വെറുത്തു തുടങ്ങികാണും. ആ അമ്മക്ക് ഏല്ലാം അറിയാം. ചുരുക്കം പറഞ്ഞാൽ അമ്മ, ഈ ബസ് ജോലിക്കാർ ഇവർക്കൊക്കെ ഇതിൽ എന്തോ ഒരു റോൾ ഉണ്ട്. അതിനെ overcome ചെയ്യാൻ ഒരു ബോഡി guard വന്നു.ഈ ബിസ്സിനെസ്സിന്റെ കണ്ട്രോൾ അവൻ ഏറ്റെടുത്തു.
@AK-op6xp
@AK-op6xp 7 күн бұрын
ഇപ്പോളത്തെ കുട്ടികളിൽ ഭൂരിപക്ഷത്തിനും,,തിന്ന് എല്ലിന്റെ ഇടയിൽ കേറുമ്പോൾ ഉണ്ടാകുന്ന കുത്തി കഴപ്പ് ആണ് പ്രധാന കാരണം.
@Narayanankutty-b9e
@Narayanankutty-b9e 7 күн бұрын
പാപത്തിന്റെ ശമ്പളം മരണം... പക്വതയൊക്കെ നേരത്തെ കിട്ടിയതല്ലേ.. പിന്നെന്താ...
@RevathimanuManu
@RevathimanuManu 7 күн бұрын
Sontham ammayum achanum ayirunnengil engane sambavikkilla👍👍👍👍👍
@karthikmj1236
@karthikmj1236 6 күн бұрын
Wrong
@karthikmj1236
@karthikmj1236 6 күн бұрын
Orupadu case undu
@marykuttyabraham4833
@marykuttyabraham4833 7 күн бұрын
എന്റെ ചോറ്റാനിക്കര ഭഗവതി 🤭🤭🤭
@VforC123
@VforC123 6 күн бұрын
നിങ്ങൾ പെൺ കുട്ടികളെ വഴി തെറ്റി ക്കുന്നു. അച്ചോ പാരം പാവം എന്ന് നിങ്ങൾ പറയുമ്പോൾ അവർ വിചാരിക്കു ന്നു ഈ ചേച്ചിയും ചേട്ടനും ഞങ്ങൾ ക്ക് കൂട്ടുണ്ട്. അതുകൊ ണ്ട് അവർ നാളെയും ഇതു തന്നെ ചെയ്യും
@VforC123
@VforC123 6 күн бұрын
2 വയസുള്ള കുഞ്ഞിനെ കൊന്ന കേസിലെ അമ്മ യും ഒരു പെണല്ലേ? അവർക്കും ഒന്നും അറിയില്ല സഹോദര ൻ ചതിച്ചതാ എന്നും കൂടി നിങ്ങൾ പറയുമോ?
@VforC123
@VforC123 6 күн бұрын
എൻ്റെ പൊന്ന് ചേട്ടാ നിങ്ങൾ പറയുന്ന പോലെ യല്ല. ഇന്നത്തെ പെൺകു ട്ടികൾ 6-ാം class തുടങ്ങി കാമം നന്നായി അറിയാം. പ്രശ്നം ഇവിടെ ഒതുങ്ങുന്നില്ല ഇവർ ഒരേ സമയം 3, 4 boy friends ഉണക്കുന്നു . ഒരു പക്ഷേ സ്നേഹി ക്കുന്നവർക്ക് ഇതു താങ്ങുവാ ൻ കഴിയില്ല. അതാണ് കാര്യം . നിങ്ങൾ പറയുന്ന പോലെ യല്ല . School ൽ instrument box ൽ Pencil , Compus ഒന്നും അല്ല. മറിച്ച് Condam '.or tablets ആണ്.
@VforC123
@VforC123 6 күн бұрын
ആൺ കുട്ടികൾ drugs ആണെ ന്നും അവർ ചതിക്കും എന്നും എല്ലാവർക്കും അറിയാം എങ്കിൽ എന്തിന് ഈ പെണങ്ങൾ പുറകേ പോകുന്നു? എന്നിട്ട് അയ്യോ അവർ പാവം കുട്ടികൾ അറിവില്ലാ െ പെതങ്ങൾ എന്ന് പറയാൻ നാണമില്ലെ. ഈ കുട്ടികളു ടെ കയ്യിൽ phone ഇല്ലേ ഇവർ വാർത്തകൾ കാണാറില്ലേ? വായിക്കാൻ അറിയില്ലേ?
@veenasudeesh6654
@veenasudeesh6654 6 күн бұрын
If someone gets info that girls or boys are using drugs, they should report it to their parents, teachers, police and vigilance and they should take strict action. What is the use of talking about it without taking action? Should they not be in schools and colleges learning? What are the teachers, Parents and Principal doing? Government action is another thing -Vg
@rajankc2991
@rajankc2991 6 күн бұрын
ഇനി നിങ്ങൾ കാണാൻ പോകുന്നത് ഖജനാവിലെ പണം ഉപയോഗിച്ച് നവീൻ ബാബു കേസ് കോടതിയിൽ എതിർക്കുന്നത് ആയിരിക്കും..
@joyubinajulio7006
@joyubinajulio7006 7 күн бұрын
ഇൻസ്റ്റ ഗ്രാമിൽ നിന്നും ഇൻസ്റ്റ കിലോ ഗ്രാമിലേക്ക് മാറിയതാവും കാരണം. എന്നാണ് എൻ്റെ ഒരു ഇത്.
@Minimol-d2n
@Minimol-d2n 7 күн бұрын
Why Mother allowed Fraud to enter their house? Don't allow their house. ?
@sasiek6946
@sasiek6946 6 күн бұрын
നിങ്ങളുരണ്ടുപേരും,നാക്കിട്ട്,അടിക്കുന്ന,സമയംകൊണ്ട്,മയക്കുമരുന്ന്,കാരേപോയി,പിടിക്ക്,
@karthikmj1236
@karthikmj1236 6 күн бұрын
Ninglkum avam
@BindhuAnil-h6f
@BindhuAnil-h6f 7 күн бұрын
സമൂഹത്തിന് ഉത്തരവാദിത്തമില്ലേ? സ്വന്തം വീട്ടിലല്ലെങ്കിൽ കണ്ണടയ്ക്കാമെന്നാണോ
@Guzman-333
@Guzman-333 6 күн бұрын
സമൂഹത്തിന് കണ്ട പെണ്ണുങ്ങളുടെ കടി നോക്കി നടക്കലല്ലേ പണി
@bimalbhim7396
@bimalbhim7396 6 күн бұрын
നിൻ്റെ വീട്ടിലെ കാര്യമല്ല പറഞ്ഞത്.
@Haneenahazzan786
@Haneenahazzan786 7 күн бұрын
ഒരു പ്രത്യേക മതം അല്ലത്തൊണ്ട് കമൻ്റ് കാലി 😢.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
തൊഴിൽ ഉഴപ്പ് ! 🤣
18:31
Flowers International
Рет қаралды 432 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН