കുവൈറ്റിൽ റൂം സുലഭമായി തന്നെ ലഭിക്കും അതിന്റെ കൂടുതൽ details ഇതിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു..വീഡിയോ മുഴുവനായി കണ്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ ..🙏🙏🙏
@jobinjose38695 күн бұрын
Very informative videos.
@aiswaryamallasseryilАй бұрын
Accurate description and credible information 😍😍 thank you so much chetta❤️
@renishraveendran2008Ай бұрын
2bhk mehboulla, 225 rent.old building aanu.play ground und .pinne baby sitting and tuition und.families only.very comfortable area.njanum familyum ivide aanu.
@retheeshneeriyanickal184Ай бұрын
Thanks for new information❤
@Mallus_juctionАй бұрын
നന്ദി ...BRO
@mariojohn3452Ай бұрын
കുവൈറ്റിൽ ഇൻഷുറൻസ് എങ്ങനെ എടുക്കാം എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Mallus_juctionАй бұрын
👍👍👍
@mini-nj8ilАй бұрын
Sir, kuwaitil varunnathinu munpulla medicaline patty oru detailed vedio edammo.karanam eppol mikkavarkkum medical fit akunnilla..
@Mallus_juctionАй бұрын
👍👍👍
@lintujoseph9991Ай бұрын
Thank you so much
@Mallus_juctionАй бұрын
You're most welcome
@thasleemthasli7933Ай бұрын
Bro biometric edukumbol civil id card nibadham undo? Mobile id kanichal mathiyo? Please ripley 👏
@Mallus_juctionАй бұрын
Hii bro...civil id വേണം ബ്രോ
@kadare5388Ай бұрын
ഞാൻ നാട്ടിലാണ് ജനുവരി 5 ന് വരും ബയോമാട്രിക്ക് ഡിസംബർ 31 വരെയുള്ളൂ 5 ന് എത്തുമ്പോൾ എയർപോർട്ടിൽനിന്നും എടുക്കാൻ പറ്റുമോ
@mercyzacharias1551Ай бұрын
Family allathe single aay aanu varunnath enkil ethu type room aanu.rent ethra aanu
@Mallus_juctionАй бұрын
40 kd,80 kd,90 kd sharing accomadation kittum
@abdusalamahmad8500Ай бұрын
യൂറോപ് പോകുമ്പോല ഫാമിലി ആയിട്ടു ഫസ്റ്റ് ഇൽ പോകാൻ സാധികില്ല ഫാമിലി വിസ ഒകാകിട്ടി യിട്ടല്ലാ യോ റൂം ഓക്ക അനിയോഷിക്കുക മാസങ്ങൾ കഴിയും
@Mallus_juctionАй бұрын
യൂറോപ്പിലേക്കും വളരെ വിരളമായി തന്നെയെ first ടൈം കൊണ്ട് പോകാൻ സാധിക്കുകയുള്ളു...ഇതിൽ ഉദ്ദേശിച്ചിരിക്കുന്നത് കുവൈറ്റിലേക്ക് വരുന്ന നേഴ്സ്മാർക്ക് 3 മാസം കഴിയുമ്പോ റൂമെടുത്ത് പുറത്തു താമസിക്കേണ്ടി വരും..അങ്ങനെ ഉള്ളവരെയാണ്