"ചോര ചിന്തിയ"ആ ഒപ്പന മുഴുവനായും കാണൂ..വയനാട് പനമരം GHSS ലെ കലാകാരികൾക്ക് അഭിനന്ദന പ്രവാഹം..

  Рет қаралды 4,988,271

MEDIAVISION TV

MEDIAVISION TV

Күн бұрын

"ചോര ചീന്തിയ"ആ ഒപ്പന മുഴുവനായും കാണൂ..വയനാട് പനമരം GHSS ലെ കലാകാരികൾക്ക് അഭിനന്ദന പ്രവാഹം.. മീഡിയ വിഷൻ എക്സിക്ലൂസിവ്..
----------------------------------------------------------------------------------------------------
Follow us
Facebook : / mediavisiontvcom
Instagram : / mediavisionlive
--------------------------------------------------------------------------------------------------------------
Malayalam News live | Malayalam News | News Malayalam | Politics | Sports | Football News Malayalam | Cricket News Malayalam | Latest Malayalam News

Пікірлер: 2 600
@aswanivkaswani5192
@aswanivkaswani5192 2 жыл бұрын
ചോര ചിന്തിയിട്ടും ചുവട് തെറ്റാതെ മത്സരം അവസാനിപ്പിച്ച ആ മിടുക്കി മോൾക്ക് ഒരു വലിയ സല്യൂട്ട്✌️✌️🙏👌👌
@sharfudeensharfu6363
@sharfudeensharfu6363 2 жыл бұрын
👌🏻👍
@facelookcream
@facelookcream 2 жыл бұрын
😍👍👏
@ashrafmp1971
@ashrafmp1971 2 жыл бұрын
@@sharfudeensharfu6363 Ziggy in IIM
@shabnashazin1259
@shabnashazin1259 2 жыл бұрын
Evde chora
@jumanak540
@jumanak540 2 жыл бұрын
👌👌
@muhammadanshid1810
@muhammadanshid1810 2 жыл бұрын
ആ മിടുക്കിയെ പ്രതേകം അഭിനന്ദിക്കണം... അവളാണ് ഈ കളോത്സവത്തിലെ താരം 👍👍👍👍
@ShefiAli916
@ShefiAli916 2 жыл бұрын
Abhinandanam aval arhikkunnu👏👏
@Hadi_kp
@Hadi_kp 2 жыл бұрын
👍
@Hadi_kp
@Hadi_kp 2 жыл бұрын
💐💐💐💐💐💐💐👏👏👏
@badrubadru6264
@badrubadru6264 2 жыл бұрын
@@ShefiAli916 k
@isvlogs-x2x
@isvlogs-x2x 2 жыл бұрын
എന്ത് പറ്റിയത? കൈ അടിച്ചിട്ട് മുറിവ് പറ്റിയതാണോ?? ആർക്കാ first കിട്ടിയത് അറിയോ?
@alfouzfousiya4593
@alfouzfousiya4593 2 жыл бұрын
ആ കുട്ടിക്കും അവളുടെ കൂടെ കളിച്ച മറ്റു കുട്ടികൾക്കും "ആത്മധൈര്യത്തിന് A grade👍👍👍
@safreenafaijas1074
@safreenafaijas1074 2 жыл бұрын
👍👍👍💞
@kiduslaeb5811
@kiduslaeb5811 2 жыл бұрын
Sherikkum 🤝all of you
@wazeemharsh9531
@wazeemharsh9531 2 жыл бұрын
👍👍👍😥
@wazeemharsh9531
@wazeemharsh9531 2 жыл бұрын
✌👍👍👍👌👌👌super
@ziya574
@ziya574 2 жыл бұрын
😢😢😢സൂപ്പർ
@സത്യധാര
@സത്യധാര Жыл бұрын
ഇതിന് ഒരു നിയമം ഉണ്ടാക്കണം. മത്സരത്തിനിടെ അപകടം സംഭവിച്ചാൽ അത് നിർത്തി വെച്ച് വേറൊരു ചാൻസ് കൊടുക്കാനുള്ള നിയമം. ഇതിപ്പോൾ കൈ തൊലി മുറിഞ്ഞത് ഞരമ്പ് ആയിരുന്നെങ്കിൽ ആ കുട്ടി തീർച്ചയായും തളർന്ന് വീണു ജീവൻ വരെ അപകടത്തിലായേനെ. മോളുടെ മനോധൈര്യം അപാരം തന്നെ. 🎉
@nikkunichuvlogs1841
@nikkunichuvlogs1841 2 жыл бұрын
ഒപ്പന വേഗം തീരാൻ പ്രാർത്ഥിച്ചത് ഞാൻ മാത്രം ആണോ...oh god salute sister
@shazmehar2023
@shazmehar2023 2 жыл бұрын
കലയെ സ്നേഹിക്കുന്ന പൊന്നുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@gireeshpuliyath
@gireeshpuliyath 2 жыл бұрын
ആ കുട്ടിക്ക് എന്തെങ്കിലും അപായം സംഭവിച്ചിരുന്നെങ്കിലോ ആര് സമാധാനം പറയും??
@abhilashkb1765
@abhilashkb1765 2 жыл бұрын
Thane
@ibrahimhaji5865
@ibrahimhaji5865 2 жыл бұрын
@@abhilashkb1765 AZ
@abhilashkb1765
@abhilashkb1765 2 жыл бұрын
@@ibrahimhaji5865 Fq
@dhanyarajan322
@dhanyarajan322 2 жыл бұрын
ആദ്യമായിട്ടാണ് ഒരു ഒപ്പന കണ്ടു കരച്ചിൽ വരുന്നത്, എന്തു വന്നാലും ആ മുഖത്തെ ചിരി മായാതെ കളിച്ച മോൾക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ 💐😍😍🙏🙏
@ashabindi871
@ashabindi871 2 жыл бұрын
സത്യം
@maheswariammalv6892
@maheswariammalv6892 2 жыл бұрын
Yes
@fathimajt3477
@fathimajt3477 2 жыл бұрын
Correct
@ashifashiashif3512
@ashifashiashif3512 2 жыл бұрын
@@maheswariammalv6892 a uiiioy a uijh
@ashifashiashif3512
@ashifashiashif3512 2 жыл бұрын
@@ashabindi871 hjjippp
@chithraunni992
@chithraunni992 2 жыл бұрын
കളി കഴിയുന്ന വരെ ഒന്നും സംഭവിക്കാത്ത മട്ടിൽ കളിയിൽ തന്നെ മുഴുകിയ യഥാർത്ഥ കലാകാരി 👏👏👏
@jomonofficial1749
@jomonofficial1749 2 жыл бұрын
Sathyam 🥰🥰
@annammasijo9093
@annammasijo9093 2 жыл бұрын
Enthu pattiyatha aaa kkuttik
@neethuajoy8674
@neethuajoy8674 2 жыл бұрын
👍
@saajifamilycreations
@saajifamilycreations 2 жыл бұрын
Yes Satyam
@faisalcm8047
@faisalcm8047 2 жыл бұрын
​ Mhm
@remanimuraleedharan6240
@remanimuraleedharan6240 2 жыл бұрын
ഇവളാണ് യഥാർത്ഥ കലാകാരി 👍👍ആ കുട്ടിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഒപ്പം പതറാതെ പിടിച്ചു നിന്ന കൂട്ടുകാരികൾക്കും 💐💐💐💞💞💞💞❤❤
@geethap1314
@geethap1314 2 жыл бұрын
👍
@byjaleelparappanangadi5758
@byjaleelparappanangadi5758 2 жыл бұрын
👍👍👍
@alphonsakuniyil8482
@alphonsakuniyil8482 Жыл бұрын
@karthikraj3421
@karthikraj3421 2 жыл бұрын
ചോര ഒലിക്കുന്നത് കണ്ടിട്ടും അത് നോക്കി മാർക്കിടാനിരുന്ന judges നും, സംഘടക്കർക്കും എന്റെ ഹൃദയം നിറഞ്ഞ നടുവിരൽ പ്രണാമം 👏🏼
@Craftz_DelightS
@Craftz_DelightS 2 жыл бұрын
ഉച്ചത്തിൽ വിളിക്കാം യഥാർത്ഥ കലാകാരി എന്ന് 🔥 ചോര പൊടിഞട്ടും തളരാതെ കളിച്ച അ കുട്ടിയാണ് ഈ കലോത്സവത്തിലെ താരം 🥰❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️ ഇൻഷാല്ലഹ 🥰
@moideenkutty9653
@moideenkutty9653 2 жыл бұрын
, 👍👍👍👍🤲
@nuranoora4762
@nuranoora4762 2 жыл бұрын
Ithaano chora podinjathau. Uthine chora ozhuki ennu parayum
@shayru
@shayru 2 жыл бұрын
Ameen
@nisahcovers
@nisahcovers 2 жыл бұрын
Ameen
@rasheedapp3967
@rasheedapp3967 2 жыл бұрын
Aameen
@NEWFOCUSTV
@NEWFOCUSTV 2 жыл бұрын
വേദന കടിച്ചുപിടിച്ചുള്ള ആ ചിരി-ഇവളാണ് 'കലാകാരി'-നന്മകൾ നേരുന്നു😍
@Muhsinakbar724
@Muhsinakbar724 2 жыл бұрын
Enganeyanu murivayath
@Fellafilu
@Fellafilu 2 жыл бұрын
@@Muhsinakbar724 Kayyile kuppivala pottiyitt
@nidhuvlog2833
@nidhuvlog2833 2 жыл бұрын
കലോത്സവത്തിലെ മിന്നും താരം ആമിന ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു കളി കഴിയുംവരെ അവൾ പിടിച്ചുനിന്നു കണ്ടപ്പോൾ സങ്കടം വരുന്നുണ്ട്
@nasilanasar3580
@nasilanasar3580 2 жыл бұрын
അതെ
@ryhan9270
@ryhan9270 2 жыл бұрын
Njn karanju poyiii 👍😭❤️❤️❤️
@reenareenasurendran9975
@reenareenasurendran9975 2 жыл бұрын
എന്താ പറ്റിയെ എനിക്ക് ഒന്നും മനസിലായില്ല ഒന്ന് പറയു pliss🤔
@mubeenamubeena3103
@mubeenamubeena3103 2 жыл бұрын
Kuppivala potti Kai murinnu blood vannu aa kutti oppana full kalichu
@reenareenasurendran9975
@reenareenasurendran9975 2 жыл бұрын
@@mubeenamubeena3103 അയ്യോ 😰
@noufalm902
@noufalm902 2 жыл бұрын
കലോത്സവത്തിന് പ്രാദാന്യം ഇത്രയും കൊടുക്കുന്ന ഒരു മത്സരർത്തിയെ വേറെ കണ്ടിട്ടില്ല അഭിനന്ദനങ്ങൾ മോളെ 🏆🏆🏆🏆
@athulvinayak7217
@athulvinayak7217 2 жыл бұрын
Manas arppich practice cheyth kashtapett Financial budimuttukalum Class Miss avunnathum Yathrakalum Angane ellaam tharanam cheyth state kalotsavam vare ethuka ennath cheriya oru karyam alla . So Avide ethiya ellavarkkum aa oru seriousness undakum .. Ee kuttikk ingane sambhavichath Valare sankadam ulla karyam thanne aan . Pakshe oru karyam urappikkam.. Ee kutti malayalikk abhimanam aan .. Naale Ee kuttiyude perilum Nammal malayalikal ariyapettekkum…
@freshkattafn6061
@freshkattafn6061 2 жыл бұрын
മോളെ നീയാണ് മിടുക്കി ഒരായിരം അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@subeeshkrishnan3825
@subeeshkrishnan3825 2 жыл бұрын
Paavam kutti
@kunhimolsiddi5065
@kunhimolsiddi5065 2 жыл бұрын
കളി തീരുന്നത് വരെ കൈ മുറിഞ്ഞത് ശ്രദ്ധിക്കാതെ കളി മുന്നോട്ടുകൊണ്ടുപോയ ആ വീര വനിത യ്ക്ക് ബിഗ് സല്യൂട്ട് 😍😍😍😍😍😍😍😍😍😍
@nikhilboby2963
@nikhilboby2963 2 жыл бұрын
what happened to her
@RamyaRamya-gi4hp
@RamyaRamya-gi4hp 2 жыл бұрын
വല്ലാത്ത സങ്കടം എങ്കിലും അഭിനന്ദനങ്ങൾ
@sahlarafi6951
@sahlarafi6951 2 жыл бұрын
Dressil enthupatti ya
@sona8082
@sona8082 2 жыл бұрын
@@sahlarafi6951 kaikottumbol kuppivala potti vein cut ayi. Blood vannu
@sahlarafi6951
@sahlarafi6951 2 жыл бұрын
@@sona8082 ooh.paavam Kure blood poyi.
@naseemavahab6960
@naseemavahab6960 2 жыл бұрын
💕💙💙❣️🤲🤲🤲
@sona8082
@sona8082 2 жыл бұрын
@@sahlarafi6951 yes
@Harithabanghi
@Harithabanghi 2 жыл бұрын
നല്ല ധൈര്യമുള്ള ബാപ്പക്കും ഉമ്മക്കും ജനിച്ച മോൾ ❤️
@Harithabanghi
@Harithabanghi 2 жыл бұрын
@@myvoiceshifna9924 അല്ലെന്ന് ഞാൻ പറഞ്ഞോ, നല്ല ധൈര്യമുള്ള എന്നെ പറഞ്ഞുള്ളൂ, മലയാളം അറിയില്ലല്ലേ
@jaseelaat2845
@jaseelaat2845 2 жыл бұрын
@@myvoiceshifna9924 നെഗറ്റീവ് മാത്രം കാണുന്നത് ഒരു ഹോബി ആണ് എന്ന് തോന്നുന്നു
@akgamingzone710
@akgamingzone710 2 жыл бұрын
Correct
@afzalhafza6714
@afzalhafza6714 2 жыл бұрын
ഓഹ് അങ്ങനെയൊക്കെ ഉണ്ടോ.. വാപ്പാക്കും ഉമ്മാക്കുമല്ലാതെ ജനിച്ചത് ആദം നബി മാത്രമേയുള്ളു
@kamilyoosef6375
@kamilyoosef6375 2 жыл бұрын
​@@myvoiceshifna9924nee pottan ano vaname
@neethuneethu595
@neethuneethu595 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. സ്വന്തം സ്കൂളിന് വേണ്ടി, നാടിനു വേണ്ടി... സ്വനയം മറന്നാടി... അഭിമാനം തോന്നുന്നു.. Congrats 🙏🏻🙏🏻🙏🏻🙏🏻
@shariprakash9831
@shariprakash9831 2 жыл бұрын
Congrats molu😍
@Neemaproopesh
@Neemaproopesh 2 жыл бұрын
Ate
@pheonix6337
@pheonix6337 2 жыл бұрын
Athey...aa moldey Kai kandappol enda nenj pidanju
@bijuvaheeda
@bijuvaheeda 2 жыл бұрын
Proud of you mol....
@jibinaharis3021
@jibinaharis3021 2 жыл бұрын
ആ കുഞ്ഞിന്റെ മനോബലം എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒന്നും സംഭവിക്കാത്ത മട്ടിൽ തന്റെ ടീമിന്റെ വിജയത്തിനായി വേദന സഹിച്ചു. യഥാർത്ഥ കലാകാരി , ദൈവം ആ മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ നാളെ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആകട്ടെ
@rajeenaavulan4302
@rajeenaavulan4302 2 жыл бұрын
Raktham varunundegil kali niruthamairunnu.thalaminnalo .vallathum sambavichittundegil akuttiude rakshithakkal angane sahikkum.kali pinneum kalikkam .igane orikkalum cheyyaruth..Allahu nammale kathu rakshikatte.
@ourabilities5181
@ourabilities5181 2 жыл бұрын
ഞാനാ കൂട്ടത്തിൽ കളിക്കുന്നുണ്ടെങ്കിൽ ചോര കണ്ടപാടെ കിളി😇😇 പോയേന്നെ .... കുട്ടി കൊപ്പം കൂടെയുള്ള മിടുക്കികളും അഭിനന്ദനം അർഹിക്കുന്നു👏👏👏
@nibiya8090
@nibiya8090 2 жыл бұрын
Njanum
@Hadi_kp
@Hadi_kp 2 жыл бұрын
Sathyam..👍👍
@ziyarashi6264
@ziyarashi6264 2 жыл бұрын
Sathyam njanum anganenne aalochichath
@haseenat8795
@haseenat8795 2 жыл бұрын
Sathyam...enthayalum nammude sreddha athilaakum ...nannayi kalichu✨
@rahna3485
@rahna3485 2 жыл бұрын
ഈ വിഡിയോ കണ്ടപ്പോ തന്നെ എനിക്ക് തല കറങ്ങുന്ന പോലെ. ഞാൻ ഫുൾ കണ്ടില്ല
@sajnaskitchenandvlogs
@sajnaskitchenandvlogs 2 жыл бұрын
തന്റെ team ഇത്രയും നാളെടുത്ത effort താൻ കാരണം ഒന്നുമല്ലാതാകരുതെന്ന വലിയ മനസ്സാണ് ആ കുട്ടിയുടെ മനോധൈര്യം അപാരം 👍
@rasheena007
@rasheena007 2 жыл бұрын
Athe
@sravana5386
@sravana5386 2 жыл бұрын
അക്ഷരം തെറ്റാതെ പറയാം ആ കുട്ടിയാണ് കലാകാരി. കൈ മുറിഞ്ഞതു അറിയാതെ കളിച്ച മിടുക്കി. കൂടെ മറ്റു കുട്ടികളും. രക്തം കണ്ടിട്ടും തളരാതെ ചിരിച്ചു കളിച്ചു സമ്മാനം നേടിയ മിടുക്കികൾക്ക് Big Salute 👍🥳✨️🌟🥳
@hajarasaanu
@hajarasaanu 2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം `കലാകാരി´❤️😘❤️
@Aysha_s_Home
@Aysha_s_Home 2 жыл бұрын
👌👌👌👌🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🏼🙏🙏🙏🙏🏼🙏🙏
@anjanavishnu880
@anjanavishnu880 2 жыл бұрын
👍👍👍👍👍
@cmcm1249
@cmcm1249 2 жыл бұрын
😭😭
@shahabanok4884
@shahabanok4884 2 жыл бұрын
😭😭😭
@pathudingu8118
@pathudingu8118 2 жыл бұрын
അയ്യേ അക്ഷരം തെറ്റി poyi😂😂😂
@abidatp2346
@abidatp2346 2 жыл бұрын
ഒപ്പന കണ്ട് കരഞ്ഞു പോയി, ധൈര്യമുള്ള കുട്ടിയും ടീമും 🥰 ആ മോൾ മാത്രമല്ല മറ്റു കുട്ടികളും പതറിയില്ല. മിന്നും താരവും ടീമും
@kmcsachu7773
@kmcsachu7773 2 жыл бұрын
Tyytu💞i💞yu
@ayswaryabharathan4820
@ayswaryabharathan4820 2 жыл бұрын
സ്വന്തം വേദന മറന്ന് തന്റെ കൂടെ ഉള്ളവരെ തളർത്താതെ 🔥🔥💕 കാണുന്നവരുടെ കണ്ണ് അറിയാതെ നിറഞ്ഞ വേദി ♥️🔥🔥 അഭിനന്ദനം സഹോദരി💕 നിനക്കും കൂടെ ഉള്ള കലാകാരികൾക്കും 💕
@sheejavijay9162
@sheejavijay9162 2 жыл бұрын
Big.salute.sister
@nousheerpulikkal3491
@nousheerpulikkal3491 2 жыл бұрын
ഞാൻ അവടെ നിന്ന് live ആയി ഒപ്പന കണ്ടതാണ്.... ആമിന ക്ക് പ്രേത്യേകം സദസ് ഒന്നടങ്കം എഴുനേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു.... ❤️❤️🥰 ഇതാണ് a real artist ❤️❤️🥰🥰
@phoenixvideos2
@phoenixvideos2 2 жыл бұрын
വേദനയേക്കാൾ രക്തമാണ് താരം
@Seenathsulthan
@Seenathsulthan 2 жыл бұрын
എങ്ങനെയാണ് ബ്ലഡ് വന്നത് എന്ത് പറ്റിയതാണ്
@sxrxndipityy22
@sxrxndipityy22 2 жыл бұрын
@@Seenathsulthan Kayyile kuppi vala pottiyathanu
@sulu724
@sulu724 2 жыл бұрын
@@Seenathsulthan kuppivala pottiyatha
@celebrityhunt2749
@celebrityhunt2749 2 жыл бұрын
Entha pattiye aa kuttikk
@snehavm119
@snehavm119 2 жыл бұрын
കളികഴിയുന്നതുവരെയും ആ കലാകാരിയെ തന്നെ നോക്കി നിന്നു. അവൾക്കായി ഓരോ നിമിഷവും ഉള്ളിൽ പ്രാർത്ഥനയുമായി❤️👏😍
@muhammadshabeer1808
@muhammadshabeer1808 2 жыл бұрын
Avudeyan manushyan🙌🙌🙌🤍
@pappan5380
@pappan5380 2 жыл бұрын
kzbin.info/www/bejne/o2aYdqx-rZmqa7c
@Muhsinakbar724
@Muhsinakbar724 2 жыл бұрын
Enganeya murivu pattiyath ariyuo
@fidhafathima4853
@fidhafathima4853 2 жыл бұрын
@@Muhsinakbar724 കുപ്പിവള പൊട്ടി
@Mariasusanna-w2m
@Mariasusanna-w2m 2 жыл бұрын
ആഹാ എന്നിട്ട്, പ്രാർത്ഥന കഴിഞ്ഞോ 😂🤣
@saj4642
@saj4642 2 жыл бұрын
കാലങ്ങളായി ഒരു പാട് extra effort എടുത്തായിരിക്കും ഇത്രയും perfect ആയി ഈ മക്കൾ ഒപ്പന കളിച്ചത്. എന്റെ പിന്മാറ്റം എല്ലാവരുടെയും effort ഉം പ്രതീക്ഷയും ഇല്ലാതാക്കി കളയുമല്ലോ എന്ന ഉത്തരവാദിത്ത ബോധമാവും ആ കുഞ്ഞു മോളെ ഇത് complete ചെയ്യാൻ drive ചെയ്ത force.
@nfortalent2350
@nfortalent2350 Жыл бұрын
കലയ്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാകാരി. അവൾ വലിയവളാകുന്നു. തീർച്ചയായും ഉയർന്നു വരും. അഭിനന്ദനങ്ങൾ.
@sunithamanikandan3821
@sunithamanikandan3821 2 жыл бұрын
കലോത്സവത്തിലെ യഥാർത്ഥ കലാകാരി നീയാണ് മോളേ. ഈ ധീരവനിതക്ക് ഒരു ബിഗ് സല്യൂട്ട്
@prajithasreenath5439
@prajithasreenath5439 2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞാണ് ഈ കളി മുഴുവൻ കണ്ടു തീർത്തത് സങ്കടമായി എന്നാലും ആ മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏
@filufiluzzz4588
@filufiluzzz4588 2 жыл бұрын
അതെ. ഞാനും
@shynim2180
@shynim2180 2 жыл бұрын
Yes..
@anupamavg9343
@anupamavg9343 2 жыл бұрын
സത്യം
@archanavinod1
@archanavinod1 2 жыл бұрын
പാവം കുട്ടി.... എത്ര വേദന കടിച്ചു പിടിച്ചു കാണും.....നന്നായി perform ചെയ്തു.... മിടുക്കി🥰😍😘
@Seenathsulthan
@Seenathsulthan 2 жыл бұрын
എന്തു പറ്റിയതാണ്
@mohamedshareef.k5111
@mohamedshareef.k5111 2 жыл бұрын
@@Seenathsulthan കളിക്കിടയിൽ കുപ്പിവള പൊട്ടി മുറിവായതാണ്‌. അതും വെച്ചാണ് കളി പൂർത്തിയാക്കിയത്
@Seenathsulthan
@Seenathsulthan 2 жыл бұрын
@@mohamedshareef.k5111 പാവം
@binukuttan1478
@binukuttan1478 2 жыл бұрын
ജഡ്ജസ് ന്റെ നിഷ്‌ക്രിയത്വം..... സംഘാടകരുടെ പോക്രിത്തരം.... ഒരവസരം കൂടി കൊടുക്കുന്നതിനു പകരം..... മനുഷ്യ രക്തം വാർന്നോലിക്കുന്നത് കണ്ട് ആസ്വദിച്ചു... വിധികല്പിച്ചവർ.... സഹോദരിക്ക് അഭിനന്ദനങ്ങൾ
@sabeermullapalli1084
@sabeermullapalli1084 Жыл бұрын
ബിഗ് സല്യൂട്ട് 😍👍💐💐💐
@pathu3065
@pathu3065 2 жыл бұрын
Mole nee aaanu kalaakari ...uyarangalil etthatte ...swantham team thaan kaaranam tholkkaruth nn manasil urappich patharaathe munnott poyi ..molde aathmarthadha ethil ninnum prakadamaanu ...😘😘
@Exclusive_rana
@Exclusive_rana 2 жыл бұрын
വീണ്ടും വീണ്ടും കണ്ടു ആ കുട്ടിയുടെ ആത്മാര്‍ത്ഥത.. Wish you all the best... Super mole.
@saleemhk5259
@saleemhk5259 2 жыл бұрын
suparmole
@jemijemi123
@jemijemi123 2 жыл бұрын
മനസ് പതറാതെ ആ കലാകാരിക്ക് നാഥൻ കൊടുത്ത മനസുറപ്പിൽ ആ ടീമിനും കലാലയത്തിനും അഭിനന്ദിക്കാം ആമിമോൾക്ക് 🌹
@abinabintmahin9730
@abinabintmahin9730 2 жыл бұрын
തുടക്കത്തിൽ തന്നെ കൈ മുറിഞ്ഞിട്ടും അവസാനം വരെ ഫുൾ എനർജി യോടെ കളിച്ച മിടുക്കി.... കാണുന്ന നമുക്ക് സഹിക്കാൻ പറ്റുന്നില്ല..... കൂടെ കളിച്ച കുട്ടികളും പതറാതെ നിന്ന്... 🥲🥲🔥❤️❤️❤️❤️❤️❤️
@nazianzi3149
@nazianzi3149 2 жыл бұрын
Ndaa sambavam... Manassilaayilla.. Onnu parayo
@abdullaabdu4031
@abdullaabdu4031 2 жыл бұрын
ഒരു കുട്ടിയുടെ കൈ കുപ്പിവള കൂട്ടിമുട്ടി മുറിഞ്ഞു blood വന്നുകൊണ്ടിരിക്കെയും super ആയും പതറാതെയും കളിച്ചു തീർത്തു 🥰🥰
@nazianzi3149
@nazianzi3149 2 жыл бұрын
@@abdullaabdu4031 😔paavam
@sabiramp2487
@sabiramp2487 2 жыл бұрын
👍👍👍😍😍😍😍😍😍
@thajumoopantm825
@thajumoopantm825 2 жыл бұрын
Good 👏👏👏
@GirishKumar-hi4tu
@GirishKumar-hi4tu 2 жыл бұрын
Supper മോളു,അതിൽ pank edutha ella kalakarikalkkum ente big salute
@bisminithin8643
@bisminithin8643 2 жыл бұрын
പ്രതികൂല സഹചര്യത്തെ മറികടന്നു അവൾ ഒന്നാമത്തെത്തി 👏👏🙏💪👍
@vasudev6017
@vasudev6017 2 жыл бұрын
ഈശ്വരാ ഇതു കാണുമ്പോൾ കണ്ണുനിറയുന്നു .. മിടുക്കിയാണ് ജീവിതത്തിൽ ഒരിക്കലും തോൽവി ഉണ്ടാവില്ല ❤️❤️❤️
@padmajavijayan309
@padmajavijayan309 2 жыл бұрын
Tholvi undayalum പതറില്ല
@sherincshaji9399
@sherincshaji9399 2 жыл бұрын
@@padmajavijayan309 sathyam
@viswatkmce
@viswatkmce 2 жыл бұрын
Yes... Right
@Arivucom
@Arivucom 2 жыл бұрын
തകർത്തു മക്കളെ .. പക്ഷേ കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല... Aa kuttiki പ്രത്യേക അഭിനന്ദനങ്ങൾ......
@SM-fs3xu
@SM-fs3xu 2 жыл бұрын
ചോര കണ്ടാൽ തലകറങ്ങുന്ന എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ചിന്തിക്കാൻ പോലും വയ്യ മിടുക്കി കലാകാരിക്കും കൂടെ ഉള്ളവർക്കും big salute 🔥
@Muneer17128
@Muneer17128 2 жыл бұрын
ആ മോൾക് നല്ല കലാകാരിക്കുള്ള അവാർഡ് കൊടുക്കണം 🌹🌹👍🏻👍🏻🌹🍀🍀🍀☘️
@santhoshvv736
@santhoshvv736 2 жыл бұрын
എത്ര വേദന എടുത്തിട്ടും ആ ചിരി കളയാതെ നിന്നില്ലേ അതാണ് ഏറ്റവും വലിയ വിജയം🔥👍👌👌
@kanmashikanmashi3367
@kanmashikanmashi3367 2 жыл бұрын
2010 ചുങ്കത്തറ ജില്ലാ കലോത്സവത്തിന് ഞാനും ഈ അവസ്ഥയെലൂടെ കടന്നു പോയിട്ടുണ്ട് കാലിന്മ്മേൽ yenty കമ്മൽ കുത്തി കേറി അൽഹംദുലില്ലാഹ് കളി ഫുൾ ആക്കി ഭാഗ്യത്തിന് ലാസ്റ്റ് ആർന്നു അപകടം nk നല്ല പെയിന് ആർന്നു oppana കയിഞ്ഞു ഇറങ്ങിയപ്പോ തന്നെ ഞങൾ അത് എടുത്തു മാറ്റി നല്ല വേദന ആയിരുന്നു ഈ ടൈമിൽ ഞാൻ ഓർത്തു pokunnu
@dharshh5689
@dharshh5689 2 жыл бұрын
അഭിനന്ദനങ്ങൾ
@jrgamingc3
@jrgamingc3 2 жыл бұрын
👍👍
@muhsinamol6761
@muhsinamol6761 2 жыл бұрын
👍🏻👍🏻
@killthem9719
@killthem9719 2 жыл бұрын
😥ennitt enthelum kittiyo a oopankk
@kanmashikanmashi3367
@kanmashikanmashi3367 2 жыл бұрын
@@killthem9719 ആ ഡാ A ഗ്രൈഡ് kitti😍
@__laiba__548
@__laiba__548 2 жыл бұрын
പടച്ചോനെ 🥺🥺💔💔🥺കണ്ടിട്ട് തൊണ്ട ഇടരുന്നു 🥺🥺💔💔 അത്രേ സംഭവിച്ട്ടും ഒര് സ്റ്റെപ് പോലും തെറ്റാതെ അവസാനം വരെ ഉഷാർ ആയി കളിച ആ മുത്തിന് 👏👏👏👏👏👏🥰🥰🥰🥰🥰🥰👍✌️👌👌👌👌😍
@SVMiniatureAndCrafts
@SVMiniatureAndCrafts 2 жыл бұрын
ഇതു കണ്ടപ്പോൾ.. ഒരുപാടു സങ്കടം തോന്നി. അതുപോലെ തന്നെ സന്തോഷവും, ബഹുമാനവും തോന്നി.. ഈ ഒരു കലാകാരിയോട്... ഇതാണ് യഥാർത്ഥ കലാകാരി... ലോകം അറിയുന്ന നല്ല ഒരു കലാകാരി ആവട്ടെ. അതിനു ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@rahiyaa9180
@rahiyaa9180 2 жыл бұрын
ആ ഒരു വേദനയിലും കോൺഫിഡൻസ് കൈവിടാതെ മത്സരം അവസാനിപ്പിച്ച കുട്ടിക്ക് ബിഗ് സല്യൂട്ട്
@jameela2091
@jameela2091 2 жыл бұрын
മാഷാ അല്ലാഹ്.. പൊന്നുമോൾ...❤️ കണ്ണിൽ നീന്നും ഒരുപാട് കണ്ണുനീർ.. വീണ്ടും വീണ്ടും കണ്ട് കരയുന്നു ഞാൻ...യഥാർത്ഥ കലാകാരി ♥️😍
@sajnamumthazmumthaz8857
@sajnamumthazmumthaz8857 2 жыл бұрын
യഥാർത്ഥ കലാകാരി..കാണുന്ന നമ്മൾ ശ്വാസം എടുക്കാൻ മറന്നുപോയ പോലെ..അഭിനന്ദനങ്ങൾ..🥰
@moideenkutty9653
@moideenkutty9653 2 жыл бұрын
👍👍👍🤲
@ani507
@ani507 2 жыл бұрын
പൊന്നു മോളെ എത്ര അനുമോദിച്ചാലും മതിയാവില്ല...ഇത്രക് വേദന സഹിച്ചും അത് വക വെക്കാണ്ട് മോൾ കാണിച്ചതിന്... ബിഗ് സല്യൂട്ട് ❤️❤️❤️
@muzic6487
@muzic6487 2 жыл бұрын
മുറിഞ്ഞതിന്റെ വേദനയും പോരാത്തതിന് blood പോവുമ്പോഴുള്ള തളർച്ചയും..especially കൈ കൊട്ടുമ്പോഴുള്ള വേദനവർദ്ധനവ്..ഒന്നും വകവെക്കാതെ തളരാതെ കളിച്ചതിലൂടെ തന്നെ മനസ്സിലായി മോളേ നിന്റെ മനസ്സ് എത്ര ഉറച്ചതാണെന്ന്.. അത് ഇല്ലാണ്ടാക്കാൻ ആർക്കും പറ്റില്ലല്ലോ.. 🔥🔥..
@hashirhashir1095
@hashirhashir1095 2 жыл бұрын
അവളാണ് യഥാർത്ഥ കലാകാരി ആ രൂപത്തിൽ ചോര കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ കളിച്ച ആ മിടുക്കിക്ക് ഇരിക്കട്ടെ 👍👍👍👍👍👍👍
@shobaravi2693
@shobaravi2693 2 жыл бұрын
ഒരു യഥാർത്ഥ കലാകാരി 🥰 ആദ്യ മിനിറ്റിൽ തന്നെ കൈമുറിഞ്ഞു 😪പിന്നെയും 11 മിനിട്ടുകൾ ചോര ഒഴുകുന്ന കൈകളുമായി കൈ കൊട്ടുമ്പോൾ ഉള്ള വേദന മറച്ചുവെച്ചു തരിമ്പ് പോലും പതറാതെ അവസാന നിമിഷം വരെ ചിരിയോടെ കളിച്ചു തീർത്ത പ്രതിഭ 👌 അഭിനന്ദനങ്ങൾ മുത്തേ ❤️❤️
@asmiyaayrin3685
@asmiyaayrin3685 2 жыл бұрын
വയനാടിന് അഭിമാനം... നമ്മുടെ പെങ്ങളുട്ടിക്ക് അഭിനന്ദനങ്ങൾ 💐💐💐💐
@shanithapoovanchery3467
@shanithapoovanchery3467 2 жыл бұрын
ആത്മസമർപ്പണം സഭാഷ് മോൾ ഈ ലോകത്തിൻ്റെ അരങ്ങിൽ തോൽകില്ല
@asmiyaayrin3685
@asmiyaayrin3685 2 жыл бұрын
@@shanithapoovanchery3467. Yes🔥🔥🔥
@thahsinaabdulnizarthahsina7670
@thahsinaabdulnizarthahsina7670 2 жыл бұрын
ചെയ്യുന്നകാര്യത്തിലുള്ള ആത്മാർത്തതാ പൊളിച്ചുമോളെ....
@muhammadanvar1228
@muhammadanvar1228 2 жыл бұрын
Sathyam
@krprasanna5925
@krprasanna5925 2 жыл бұрын
ഏറ്റെടുത്ത ദൗത്യം അവസാനം വരെ പതറാതെ നിന്ന് സ്വന്തം ടീമിനെ ജയിപ്പിച്ച പെണ്ണ്..... നീ മുത്താണ്... മിടുക്കി... മിടുമിടുക്കി... 👍👍👍👍
@dcviner2546
@dcviner2546 2 жыл бұрын
👍👍
@saniyasani56
@saniyasani56 Жыл бұрын
ചോര കയ്യിൽ വന്നത് അറിയാമായിരുന്നു എന്നിട്ടും ഒരു stepp പോലും തെറ്റാതെ കളിച്ചു.🙂🙂 കൂടെ കളിക്കുന്ന കുട്ടികളും😍 superrr❤️💞 മണവാട്ടി polichu 💞💞💕💕🥰🥰
@divyanandu5985
@divyanandu5985 2 жыл бұрын
മനസും ശരീരവും തളരാതെ അവസാനം വരെ പിടിച്ചു നിന്ന് സ്വന്തം ടീമിനെ വിജയിപ്പിച്ച ഈ കുട്ടിയാണ് യഥാർത്ഥ കലാകാരി. Big salute mole 🥰🥰
@fathimahenna6845
@fathimahenna6845 2 жыл бұрын
sharikum karaju poyi..aa molku abinathanagal👏👏
@ulaganayakan8088
@ulaganayakan8088 2 жыл бұрын
@@fathimahenna6845 enthittaa murivaye
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
കണ്ടിട്ട് തന്നെ pain feel ചെയ്യുന്നു. അപ്പോൾ ആ കുട്ടി എത്ര വേദനിച്ചു കാണും.
@Swaliha_swali-ha
@Swaliha_swali-ha 2 жыл бұрын
Nj kandillalo enth blood anu 🙄🙄.oru kutyude mel muzhvan red color kandu athano .ath enth blood anu appo
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
@@Swaliha_swali-ha കുപ്പിവള പൊട്ടി കൈ മുറിഞ്ഞു
@phoenixvideos2
@phoenixvideos2 2 жыл бұрын
Yes
@Jaleelah481
@Jaleelah481 2 жыл бұрын
Mole വാർത്തകളിൽ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി റിസൾട്ട്‌ വന്നപ്പോൾ സങ്കടം സന്തോഷം ആയി മാറി 🥰🥰🥰🥰🥰👌 മിടുക്കികൾ 👌
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
ഓ .........dear❤❤❤❤ ആ മുഖത്തെ ഭാവത്തിനു പോലും oru മാറ്റം തോന്നിയില്ല !!!! കണ്ടു നിക്കുന്നവർകാണു വേദന മുഴുവൻ 😢😢😢 MashaAllah ...... Great dear🎉
@afnanahaan2373
@afnanahaan2373 2 жыл бұрын
Ngaanum athu thanneyaa seadhichathu
@muhsinathasneem3993
@muhsinathasneem3993 2 жыл бұрын
കയ്യിനു എന്ത്pattiyatha🥲😌🤲
@salmasaleem3304
@salmasaleem3304 2 жыл бұрын
@@muhsinathasneem3993 kayyille kuppi vala potti Kai murinju
@divyaasundaran7449
@divyaasundaran7449 2 жыл бұрын
എത്ര മനോഹരമായ കളിച്ചു.. യാഥാര്‍ത്ഥ കലാകാരി.. ഞാനും ഒപ്പന കളിച്ചിരുന്ന ഒരാളാണ്.. അതുകൊണ്ടുതന്നെ പറയുവാ കുപ്പിവള ഉപയോഗിക്കണം എന്ന നിയമം മാറ്റണം.. അത് കൈതണ്ടയിലും.. കാലിലും കുത്തി കേറും.. ഒരു തവണയെങ്കിലും ഈ സ്റ്റേജ് ഇല് കയറിയവര്ക്ക് അറിയാം ഒരുപാട് ദിവസത്തെ അധ്വാനവും പ്രയത്നവും ആണ്. അതുകൊണ്ട് നിര്‍ത്താനും തോന്നില്ല..അതിന്റെ ഏറ്റവും നല്ല രിതിയില് കളിക്കും അതിനു ശേഷം ആയിരിക്കും വേദന കൊണ്ട് കരയുന്നതു പോലും
@NajiyaAjnas
@NajiyaAjnas Жыл бұрын
I am proud of you my cute sis😘😘😘😘
@nihamol
@nihamol 2 жыл бұрын
Hats off to you mole... അക്ഷരം തെറ്റാതെ വിളിക്കാം കലാകാരി എന്ന്...ഒരുപാട് വേദനയോടെ കണ്ടു എങ്കിലും ആശംസകൾ മോളെ..
@saanuneenuanusaanuneenuanu3156
@saanuneenuanusaanuneenuanu3156 2 жыл бұрын
ആദ്യമായി ഒരു ഒപ്പന മുഴുവനായും എന്നാൽ നെഞ്ചിടിപ്പോടെ കണ്ട് തീർത്തു, യഥാർത്ഥ കലാകാരിക്കും കൂട്ടുകാരികൾക്കും ഒരുപാട് അഭിനന്ദനങ്ങൾ...
@jadheerajadheera3990
@jadheerajadheera3990 2 жыл бұрын
വേദന സഹിച്ചു കളിച്ചതിന് ഇരിക്കട്ടെ ഇന്നത്തെ like 👍🏻
@adrija-and-parvathy7416
@adrija-and-parvathy7416 4 ай бұрын
No words to congrats Amina . Well done!! ❤🥰🥰👌👌
@Saifu815
@Saifu815 2 жыл бұрын
കളി കഴിയുന്നത് വരെ... ശ്വാസം അടക്കി പിടിച്ചാ കണ്ടത്... നീ മുത്താണ് മോളൂ... അഭിനന്ദനങ്ങൾ 👍😍
@darsanadarsana3471
@darsanadarsana3471 2 жыл бұрын
കൈമുറിഞ്ഞിട്ടും പിടിച്ചുനിന്ന യഥാർത്ഥ കലാകാരി കൂടെയുള്ള കുട്ടികളും പതറാതെ നിന്നു അഭിനന്ദനങ്ങൾ മക്കളെ 💓💓👍
@ayshupaathu3034
@ayshupaathu3034 2 жыл бұрын
Engene kaymurinjad
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
കയ്യിമലുള്ള വള പൊട്ടി
@varshanandhan5535
@varshanandhan5535 2 жыл бұрын
@@ayshupaathu3034 kuppivala pottiyitte
@sabeenaas1520
@sabeenaas1520 2 жыл бұрын
കണ്ടിട്ട് സങ്കടം വന്നു... ഒരു പാട് blood പോയല്ലോ .. പൊന്ന് മോൾക് നല്ലത് വരട്ടെ
@thahirzaman3023
@thahirzaman3023 2 жыл бұрын
ഈ കലോത്സവത്തിലെ മിന്നും താരം👍👍👍🔥🔥 ഈ മിടുക്കിയാണ് യഥാർത്ഥ കലാകാരി👌👌👌🔥🔥
@zayanzayu209
@zayanzayu209 2 жыл бұрын
കാണുന്ന നമ്മൾക്ക് പോലും വേദനകൊണ്ട് ചിരിമായുന്നു. എന്നിട്ടും ചുണ്ടിലെ ആ ചിരി മായാതെ കളി മുഴുവൻ കളിച്ച പ്രിയ കൂട്ടുകാരി. നീ തന്നെയാണ് യഥാർത്ഥ കലാകാരി. Big big salute for you and your grp❤️
@abdulhameedvaliyakathcalic8577
@abdulhameedvaliyakathcalic8577 2 жыл бұрын
Really cried..... Best wishes God bless all of you.. Specially you
@shijovarghese9655
@shijovarghese9655 2 жыл бұрын
കുപ്പി വള പൊട്ടി കൈ മുറിഞ്ഞു ചോര ഒലിച്ചു വേദന സഹിച്ചുകൊണ്ട്, ചിരിച്ചു തന്നെ ഒപ്പന നന്നായി കളിച്ചു തീർത്ത ഈ മൊഞ്ചത്തി വയനാട് മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ 😍🥰🥰👍👍👍ഇതാണ് യഥാർത്ഥ കലാകാരി ഒപ്പം കളിച്ചവർക്കും പ്രേചോദനം ആയ മൊഞ്ചത്തി 👏👏👏👏
@izzaworld8459
@izzaworld8459 2 жыл бұрын
Ee ടീമിനെ onnu കാണാണമായിരുന്നു. പ്രത്യേകിച്ച് aa ധൈര്യമുള്ള പെൺകുട്ടിയെ.❤️💐💐💐
@afnanahaan2373
@afnanahaan2373 2 жыл бұрын
Ngaanum aagrahikkunnu
@Mini-gv9bs
@Mini-gv9bs 2 жыл бұрын
GOD Bless u mole
@shahanshan8858
@shahanshan8858 2 жыл бұрын
kzbin.info/www/bejne/hX_YoomDdqqXY9U
@sunainasaifu8975
@sunainasaifu8975 2 жыл бұрын
ആ മോളെ തന്നെ നോക്കി ഇരുന്നു അവസാനം വരെ.. ആ മോളാണ് ഹൈ ലൈറ്റ് 👍👍
@sinisvlogs164
@sinisvlogs164 2 жыл бұрын
പനമരത്തിന്റെ അഭിമാനം 👌💞💞. നമ്മുടെ നാടിന്റെ അഭിമാനം. നല്ല ഒരു തികഞ്ഞ കലാകാരി.. 😘😘😘😘
@AL_WAHEED619
@AL_WAHEED619 2 жыл бұрын
ഇപ്പൊ എന്ത് അവസ്ഥ
@saleena8409
@saleena8409 5 ай бұрын
ഒരു പാട് സക So വന്നു ഈ ഒപ്പന കണ്ട് ചോര ഉണ്ടായിറ്റ് പോലും ഒപ്പന നിർത്താതെ കളിച്ച മക്കൾക്ക് ഒരായിരം അഭിവാദ്യം ങ്ങൾ❤❤❤❤
@molipaleri9267
@molipaleri9267 2 жыл бұрын
ചോര ചിന്തിയിട്ടും തന്റെ ദൗത്യത്തിൽ നിന്നും ഒരിത്തിരി പോലും പതറാതെ തന്റെ ചുവട് മനോഹരമാക്കിയ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ahmadmushthaqanvarcm1523
@ahmadmushthaqanvarcm1523 2 жыл бұрын
ആ കുട്ടിക്കും ആ ടീമിനും നേരുന്നു മലയാള കരയുടെ നാട് എന്ന് അറിയപെടുന്ന malappuaram എന്ന ജില്ലയിൽ അറിയുന്ന തിരുരിൽ നിന്ന് big സല്യൂട്ട് 🥰🥰🥰
@renishvlogz3158
@renishvlogz3158 2 жыл бұрын
ആ മിടുക്കിയുടെ ഈ പെർഫോമൻസ് കാലം എന്നും സൂക്ഷിക്കും 🥰🥰 മികച്ച പ്രകടനം ✌️✌️അഭിമാനിക്കാം കേരളത്തിലെ ഓരോ വിദ്യാർത്ഥിക്കും ഇവളിലൂടെ 🥰✌️👌👌👌👌👌
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം. "ദൈവം അനുഗ്രഹിച്ച കലാകാരി "💪💪💪💪💪💪💪
@ratheeshaanil3064
@ratheeshaanil3064 2 жыл бұрын
അതെ 🥰🥰
@najiyanaji7671
@najiyanaji7671 2 жыл бұрын
Ente favarate kalayanu oppana. Ithukandappol kurachu neram school lifileq poyi super nostalgia. Njan manavattiyayirunnu greadukal kitteetund.allahu ningalq ellavidha hyrum nalkatte.ameen.
@aflahafathima1510
@aflahafathima1510 2 жыл бұрын
നീ ആണെടി പെണ്ണേ..... യഥാർത്ഥ "കലാകാരി" ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘😘😘
@lavnyahhhh24
@lavnyahhhh24 2 жыл бұрын
സങ്കടം തോന്നുന്നു 🥺 ന്തായാലും അഭിനന്ദനങ്ങൾ ❤️🔥
@drisyaparu2057
@drisyaparu2057 2 жыл бұрын
Ath ndh pattiyatha
@euphoriagirl3490
@euphoriagirl3490 2 жыл бұрын
​@@drisyaparu2057 വള പൊട്ടി
@lavnyahhhh24
@lavnyahhhh24 2 жыл бұрын
@@drisyaparu2057 ഇട്ടിരുന്ന വള പൊട്ടിയതാണെന്ന് തോന്നുന്നു 🥺
@sona8082
@sona8082 2 жыл бұрын
@@drisyaparu2057 kuppivala potti vein cut ayi
@ansartt3553
@ansartt3553 2 жыл бұрын
എന്നും ഓർക്കാനുള്ള നല്ല ഓർമകളാണ് കലോത്സവദിനങ്ങൾ, vedana സഹിച് അവസാനം വരെ കളിച്ചു ജയിച്ച മിടുക്കിക്ക് ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ 😍😍😍
@razinkkrazin5389
@razinkkrazin5389 2 жыл бұрын
ഇത്രൊക്കെ ബ്ലഡ്‌ കണ്ടിട്ടും മുഖത്തെ ചിരി പോയില്ലാലോ... 👍🏻👍🏻👍🏻👍🏻എനിക്ക് കണ്ടിട്ട് തന്നെ tala😄കറങ്ങുന്നു
@lekshmip74
@lekshmip74 2 жыл бұрын
അഭിനന്ദനങ്ങൾ മോളെ ❤️❤️🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️മോളുടെ മനോബലം ആണ് കൂട്ടുകാർക്കും പ്രചോദനം നൽകിയത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻കൈമുറിഞ്ഞു രക്തം പോയിട്ടും പുഞ്ചിരി മായാതെ ഒപ്പന കളിച്ച മോൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻 പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mariyams123
@Mariyams123 2 жыл бұрын
Aa വേദനയിലും ചിരിച്ചു കളിച്ച ആ കലാകാരിക്കും. രക്തം കണ്ടിട്ടും അടി തെറ്റാതെ അവളെ പ്രോത്സാഹിപ്പിച്ചു കളിച മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ
@asharachelvarghese4849
@asharachelvarghese4849 2 жыл бұрын
She is a blessed daughter. She is brave. Salute to her and her parents.
@jilshashijith7236
@jilshashijith7236 2 жыл бұрын
അഭിനന്ദനങ്ങൾ ആ മോളുടെ ധൈര്യം ഒന്നു കൊണ്ടു തന്നെ യാണ് ഈ ഒപ്പന മുഴുവനും കളിച്ചത് സൂപ്പർ എന്നു പറഞ്ഞാൽ പോര കൈയിൽ നിന്നും ചൊര വന്നിട്ടും ആ വേദന യിലും ആ ചിരി 🥰🥰🥰🥰
@faseelahabeeb2358
@faseelahabeeb2358 2 жыл бұрын
നല്ല ക്ഷമ യും സഹന ശക്തി ഉള്ള മോൾ 👍👍ജീവിതത്തിൽ ഉട നീളം നന്മ വരട്ടെ 👌
@meenuichu6717
@meenuichu6717 2 жыл бұрын
ഇത് കണ്ടോണ്ടിരുന്ന ആൾക്കാർ എന്ത് മനുഷ്യർ aanapa... അതിന്റെ ദേഹം full ചോര...
@shimasrutheesh5748
@shimasrutheesh5748 2 жыл бұрын
പാട്ടു പാടുന്ന കുട്ടിയെ ഭയങ്കര ഇഷ്ടം ആയി.. ♥️ പിന്നെ മണവാട്ടി 💞.... എല്ലാവരും ഒരേ പൊളിയായിരുന്നു ട്ടോ 🔥🔥🔥 power performance....
@sajithakumari4470
@sajithakumari4470 2 жыл бұрын
ഏറെ നാളത്തെ പരിശ്രമത്തെ വേദനയിലും മറന്നിടാതെ തികഞ്ഞ കലാകാരിക്ക് 😍ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰👍🏻
@jinsharajanp2080
@jinsharajanp2080 2 жыл бұрын
. അത്രേ നേരം വേദന പോലും മറന്നു പുഞ്ചിരിച്ചു കളിച്ചു big സല്യൂട്ട് 👍
@sruthiavinash3404
@sruthiavinash3404 2 жыл бұрын
സമർപ്പണം.... കലാകാരി.... നാവ് തെറ്റാതെ അങ്ങനെ പറഞ്ഞില്ലേൽ തെറ്റായി പോകും.... മിടുക്കി 🙏
@geethageorge7363
@geethageorge7363 2 жыл бұрын
ഇതു കണ്ടു കണ്ണുനിറഞ്ഞു മോളേ മോളുടെ ധൈര്യത്തിനു ഒരു ബിഗ് സല്യൂട്ട്
@Myworld756
@Myworld756 2 жыл бұрын
ചോര കാണാൻ വേണ്ടി നൊക്കി thudangiyathaa ... Oppana മൊത്തം കണ്ടു ... സൂപ്പർ 🎉❤❤❤❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
കലോത്സവം Vlog 😌✌🏻|KUHS NORTH ZONE | OPPANA
9:08
AYISHA SHAFRIN
Рет қаралды 1,2 МЛН