ഞാൻ അത്ഭുതപ്പെട്ടുപോയി കടു വിന്റെ വിത്താണ് വാരിയെറിയുന്നത് എന്ന് വിചാരിച്ചു ഇവിടത്തെ ചീരവിത്ത് വളരെ ചെറിയത അതുകൊണ്ടുതന്നെ ഇത്രയൊന്നും വലുതാ വില്ല രണ്ടാഴ്ച കഴിഞ്ഞാൽ ഒരിഞ്ച് വലുപ്പം വെക്കും പക്ഷേ വളം എല്ലാം വെച്ചാൽ ഈ വീഡിയോയിൽ കാണുന്നതിലും വലിപ്പം വയ്ക്കും 👍
@surendrababu55762 жыл бұрын
Thank you
@jamesthomas20273 жыл бұрын
ഒരുപാട് ചീരകൃഷികണ്ടുവെങ്കിലും ഇത് ഒരുപാടിഷ്ടായി..എന്താഭംഗി..ഇലവിരിഞ്ഞുനില്ക്കുന്നത് കാണാൻ...💐💐💐
@SinusKitchensGardens3 жыл бұрын
Thnxxx🙏
@induprasad5067 Жыл бұрын
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി പറയുന്നു...ഞാൻ ഇങ്ങനെ follow ചെയ്യും തീർച്ച😊👍🙏
@Entrepreneur3675 Жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു ഞാൻ പരിഷിച്ച് വീവരം പറയാം
@SinusKitchensGardens Жыл бұрын
Thnx 🥰
@RKPtechnology7374 Жыл бұрын
ചേച്ചി ഞാൻ അങ്ങനെ ചെയ്തിട്ട് നല്ലോണം ഉണ്ടായി താങ്ക്സ്
@parlr2907 Жыл бұрын
നല്ല ചീര കൃഷി എനിക്കിഷ്ടപ്പെട്ടു❤️
@lailalaila25582 жыл бұрын
വളരെ നന്നായി നല്ലൊരു അറിവ് പറഞ്ഞു തന്നതിന് സൂപ്പറായിട്ടുണ്ട്
@jomolsajeev5659 Жыл бұрын
Super വളമാണ്.. ഞാൻ ഇത് ചെയ്യുന്നതാ 👍👍👍👍👍
@prasannamadhavan25762 жыл бұрын
ഉപകാരപ്രദമായ രീതി, ലളിതമായ അവതരണം
@vembanadu93762 жыл бұрын
ഇനിയും ഇതു പോലെ എല്ലാവരും ഇഷ്ടപെടുന്ന വീഡിയോകൾ ഇടണം ഞങ്ങളും കൃഷി യേ ഇഷ്ടപെടുന്ന ആൾക്കാരാണ്.. വളരെ സന്തോഷം
@SinusKitchensGardens2 жыл бұрын
🥰
@keralamkerala8062 жыл бұрын
എല്ലാവർക്കും ഉപകാരപ്രെതമായ നല്ലൊരു വീഡിയോ 😃🙏🙏🙏🙏👍👍
@jensyjoseph90883 жыл бұрын
Thank you so much ചീര കാണാൻ തന്നെ എന്തൊരു ഭംഗിയാ
@myhappinesszonebyashlee24293 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. ഇത്ര Detailed aayittu പറഞ്ഞുതന്നതിന് Thanku 😍
@ushasugathan57443 жыл бұрын
Valare nalla krishireethi ayirunnu thank u
@jayakumarmk22302 жыл бұрын
അധികം വളച്ചുകെട്ടില്ലാതെ ലളിതമായി കാര്യങ്ങള്‍ വിവരിച്ചു.good
@smeerpalliative70643 жыл бұрын
ഇപ്പോൾ നന്നായി കേട്ടു. നന്ദി നമസ്കാരം.👍🙏
@SinusKitchensGardens3 жыл бұрын
🙏🙂
@JohnJohn-jp8jd2 жыл бұрын
@@SinusKitchensGardens r
@fasnap843418 күн бұрын
Puzhu vqrunnathin ullath misritham daily cheyyan n patto
@kuttankaipurathu45712 жыл бұрын
ചീര ചേച്ചി തകർത്തു 👍👍👍❤️❤️❤️❤️🌹🌹🌹🌹🌹
@jameeladm2155Ай бұрын
Nalla awatharanam❤
@Aalayamskitchen3 жыл бұрын
ഈ വീഡിയോ കണ്ടത് നന്നായി ചീര വിത്ത് വാങ്ങി വെച്ചിട്ടുണ്ട് നടാൻ ഒരുപാട് താങ്ക്സ്
@komalavallyk12173 жыл бұрын
സൂപ്പർ നല്ല സുന്ദരി ചീര വീഡിയോ നന്നായി അഭിനന്ദനം
@SinusKitchensGardens3 жыл бұрын
Thnxxx❤️
@steephenp.m47673 жыл бұрын
Good video , Thank you Sister
@SinusKitchensGardens3 жыл бұрын
Thnxxx dear brother 🥰
@jessylivingston70482 жыл бұрын
Super നന്നായിട്ടുണ്ട് 🙏🏻
@geetham.s.7130 Жыл бұрын
ചീര കൃഷി നന്നായി ട്ടുണ്ട്..
@habibhabibkm55303 жыл бұрын
വളരെ ലളിതമായ ചിലവിൽ ചീര കൃഷിയെ പറ്റി പറഞ്ഞു തന്നതിന് നന്ദി
@SinusKitchensGardens3 жыл бұрын
Thnxxxx for your valuable comments
@rajiudhayan56242 жыл бұрын
വളരെ ഉപകാരം ആണ് ഈ വീഡിയോ
@upp_avasyathinutastydish2 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ ഒരുപാട് ഇഷ്ടായി
@upp_avasyathinutastydish2 жыл бұрын
Sodapodi baking soda aano
@upp_avasyathinutastydish2 жыл бұрын
Full support Stay safe stay connected
@SinusKitchensGardens2 жыл бұрын
Yes
@SinusKitchensGardens2 жыл бұрын
Thnxx dear
@kazynaba48122 жыл бұрын
ശരിക്കും സുന്ദരി മണികൾ തന്നെ.
@momscare78062 жыл бұрын
നന്ദി മിടുക്കി.
@Dilna-wu1of Жыл бұрын
Super chachi ❤
@shamilas7476 Жыл бұрын
Thanks ചേച്ചി ❤
@shynvchidabaran3557 Жыл бұрын
ഈ വീഡിയോ ഉപകരിക്കും കേട്ടോ
@khaleelrahim99352 жыл бұрын
Super, thanks madam, എന്തുകൊണ്ടാണ് ചീര പെട്ടെന്ന് പൂക്കുന്നത് !
@SinusKitchensGardens2 жыл бұрын
വളർച്ച കുറവ് കൊണ്ടാണ്
@silvesterjayas53782 жыл бұрын
Adipoli 🙏
@GOWRIARTSTECH3 жыл бұрын
സിനുസ് വീഡിയോ സൂപ്പർ..കൃഷി വീഡിയോ കൂടുതൽ ചെയ്യാൻ ശ്രമിക്കു..കൃഷി വീഡിയോ എല്ലാം അടിപൊളിയാണ്..