അവതരണം നന്നായി. വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു. 👏🏻👏🏻👍🏻
@myaim63652 жыл бұрын
Thank you
@shahil.pkuttikkad466710 ай бұрын
😅😢😊😅@@myaim6365
@valsasukumaran81179 ай бұрын
@@myaim6365a w wwwwwwwwwwwwwwwwwwwwwwwww*xz aq p
@saralapn4372 жыл бұрын
ചീര കൃഷി ചെയ്യണമെങ്കിൽ ഇതു പോലുള്ള അറിവുകൾ കിട്ടി യതിനു ശേഷം ചീര പാകുകയാണെങ്കിൽ... നൂറു ശതമാനം വിജയം ഉറപ്പ് സൂപ്പർ വീഡിയോ 🙏ഒത്തിരി ഒത്തിരി ഇഷ്ട്ടായി... എനിക്കും ചീര കൃഷി ഇതു പോലെ ചെയ്യണം ... ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന മോനൂസിന് ഒരായിരം അഭിനന്ദനങ്ങൾ 👍🥰😊
@myaim63652 жыл бұрын
😘
@lillyjose93722 жыл бұрын
Hai Retheesh ഇതു പോലൊരു വീഡിയോ കണ്ടാൽ കൃഷി അറിയാത്തവർക്കും കൃഷി ചെയ്യാൻ തോന്നും. ചെറിയ വീഡിയോ വലിയ കാര്യങ്ങൾ . Thanks a lot. God bless you.🙏🙏
@myaim63652 жыл бұрын
🙏
@harithak5116 Жыл бұрын
മികച്ച അവതരണം.... സമയത്തിന് വില കല്പിക്കുന്ന കർഷകൻ 👏🏻👏🏻👏🏻👏🏻👏🏻
@myaim6365 Жыл бұрын
Thank you
@santhosh.gsanthosh.g2312 жыл бұрын
നന്നായി എം ബി കുറഞ്ഞ് കിട്ടി നല്ല കൃഷി അറിവും താങ്ക്സ് . ചെറിയ വീഡിയോ വലിയ കാര്യങ്ങൾ☘️☘️☘️☘️
@myaim63652 жыл бұрын
👍
@antonymanoj84232 жыл бұрын
👌👌
@sheebakumaryg81152 жыл бұрын
മടുപ്പ് തോന്നാതെ വളരെ ഉപയോഗപ്രദമായ വീഡിയോതാങ്ക്‌യൂ 🥰👍🏻
@myaim63652 жыл бұрын
Thank you 👍
@sandhyaprasanth13610 ай бұрын
നന്ദി സഹോദരാ ഞാൻ എത്ര ശ്രമിചിട്ടും ഒന്നും ശരിയായില'❤❤❤
@sruthilayanarayan6912 жыл бұрын
ഒറ്റ ശ്വാസത്തിൽ ചീര നന്നായി കൃഷി ചെയ്ത് വിളവെടുക്കുന്നവർക്ക് ഒറ്റ ശ്വാസത്തിൽ വയറു നിറയെ തിന്നാം😀👌👍💐
@myaim63652 жыл бұрын
👍 😀
@anusamish25312 жыл бұрын
🤣
@lifeisbeautiful680 Жыл бұрын
വിത്തുകൾ കിട്ടി.. ഒത്തിരി സന്തോഷം മാഷേ.. ചോദിച്ചതിലും അധികം വിത്തുകൾ കിട്ടി.. ഒത്തിരി സ്നേഹം ❤️❤️❤️
@myaim6365 Жыл бұрын
❤️
@jinsalves2 жыл бұрын
Cheriya videos, profit nokkathe video idunna manushyan. Hats off bro
@myaim63652 жыл бұрын
Thank you
@SunithaBeevi-i3h9 күн бұрын
Orupad valichu neetathe kareangal paranju thanks
@sherlyshermila17622 жыл бұрын
അവതരണം നല്ലതാ മടിക്കാതെ കണ്ടിരിക്കാം 👍👍👍👍
@myaim63652 жыл бұрын
Thank youuuuu
@gyprotech77032 жыл бұрын
സുന്ദരി ചീര കാണിച്ചുതന്ന ചേട്ടൻ ഞൻ വാങ്ങി നട്ടു 👍👍👍👍👍 അടിപൊളി കാണാൻ സുന്ദരി തന്നെ
@myaim63652 жыл бұрын
ഗുഡ് ജോബ് 👍
@thanalpattambi23 Жыл бұрын
@@myaim6365 no തരാമോ വിത്ത് വേണമായിരുന്നു
@kunjattasworld99452 жыл бұрын
സൂപ്പർ 👍👏👏👌..ചീര നടുന്ന സമയം ആയി അല്ലേ, അതായത് വേനൽ കാലത്ത് ആണല്ലോ ചീര നടുന്നത് 👍👍
@myaim63652 жыл бұрын
ചീര 365 ദിവസവും കൃഷി ചെയ്യാം എങ്കിലും ഇപ്പോൾ കൃഷി തുടങ്ങിയാൽ കൂടുതൽ വലിയ ഇലയും കളറും കിട്ടും 👍വെയിൽ ഉള്ളത് കൊണ്ട്
കൂട്ടം കൂടി വളരാതെ വിത്ത് പാകി മുളച്ചു 4 ഇല എത്തുമ്പോൾ ഇടക്ക് നിന്നും നന്നായി നനച്ചു വേര് പോവാത്ത രീതിൽ മാറ്റി നടാം അപ്പോൾ വളർച്ച കൂടും ഗോ മൂത്രം 5 ഇരട്ടി വെള്ളം ചേർത്ത് തളിച്ച് കൊടുക്ക് ✅️
റെഡ് ലേഡി... പപ്പായ വിളവ് തരുo വലിയ ബക്കറ്റ് ✅️ഗുഡ് റിസൾട്ട് നല്ല അടിവളം, ട്രിക്കോടർമ്മ കൂടെ ആഡ് ചെയ്ത് പപ്പായ നടാം..... തൈ നട്ട് ആദ്യത്തെ 3 ദിവസം വെയിൽ ആവശ്യം ഇല്ല പിന്നീട് നല്ല വെയിൽ വേണം തൈ നടുമ്പോൾ ബക്കറ്റിൽ ഒരു 50 % ചരിച്ചു നട്ടാൽ ഉയരം അതികം വെക്കില്ല, അതുപോലെ, വെയിൽ, കൃത്യം നന ചുവട്ടിൽ വെള്ളം കെട്ടി നികത്ത രീതിൽ ബക്കറ്റിന്റ്റ് അടിയില്ല ഹോൾ ✅️ഗുഡ് റിസൾട്ട് കിട്ടും 👍
@veenarejith59632 жыл бұрын
Cheers paaki. Kiluthupongiyappol och vann full thinnuu.. Ochine odikan pala tricks cheythuu.. But oru mattom illaaaa..
@myaim63652 жыл бұрын
കുഴിഎടുത്ത് ക്യാബേജ്, പഴത്തൊലി പച്ചില ഇട്ടു വെക്കു ഒച്ച് വന്ന് കുഴിയിൽ ഇറങ്ങും കൂട്ടത്തോടെ അപ്പോൾ ഉപ്പിട്ടു നശിപ്പിക്കാo ആഫ്രിക്കൻ ഒച്ച് അല്ലെ video cheythittundu 👍
@veenarejith59632 жыл бұрын
@@myaim6365 Video kanditund.. Cabag ittit vannillaa.. Nalla pesticides ullatharikum.. Pine oru divasam pineapple tholi itt nokki.. Night il 9 mani oke ayapo muttath niraye och. Oru cover niraye kitty.. Mazhayum undarunnuu.. Cabg onnudi try cheyym. Pazhatholim. Ilayum ittilarunnuu. Athum koodi itt nokkam.. Thks for the reply
@myaim63652 жыл бұрын
@@veenarejith5963 👍 കൃഷി സ്ഥലം എപ്പോളും വൃത്തിയായി കിടക്കെട്ടെ ഒച്ച് ഒരു പരുത്തി വരെ വരില്ല രാത്രി.. ടോർച്ചുമായി ഇറങ്ങി മാക്സിമം കൊച്ചിന് ഉപ്പിട്ട് നശിപ്പിക്കുക 👍
@veenarejith59632 жыл бұрын
@@myaim6365 epolum vrithiyullathanuu.. Kure area nalla thanal und.. So nalla thanuppumm.. Avidokeyanu kooduthal kanarullath.. Cheera pakiyath muttath thanneyanuu.. Oru bucket adapp eduth athil mannum.. Uppum vithari. Athinte mukalil oru chatti vachit athil cheera paki.kurach divsom kazhinjanu ila poyath. ..
@noushadali2938 Жыл бұрын
Kozhi kashtam choodu kalayunna video idumo?
@myaim6365 Жыл бұрын
ചെയ്തിട്ടുണ്ട് മുകളിൽ നോക്കുമോ
@lamiyafathima Жыл бұрын
സഹോദര കൃഷി ചെയ്തു. വളർന്നാൽ വിലെവെടുക്കാൻ ടോന്നവരെ ഇല്ല 🙏 ഒമ്മും തോന്നരുത് എനിക്ക് അതിനു മനസ്സ്. വരാറില്ല 🙏
@myaim6365 Жыл бұрын
❤️
@ummerchirakkattil49832 жыл бұрын
സൂപ്പർ
@myaim63652 жыл бұрын
Thank you👍
@nithyasudheesh53312 жыл бұрын
Cheera vithu paki pinnedu Matti nadunnathu nallathano
@myaim63652 жыл бұрын
ഗുഡ് റിസൾട്ട് കിട്ടും മാറ്റിനടാം
@akhilaasha172611 ай бұрын
സൂപ്പർ വീഡിയോ
@ratheeshratheesh19062 жыл бұрын
Very usefull chetta
@myaim63652 жыл бұрын
Thank you
@ANS-WORLD14992 жыл бұрын
Ah cheers ude vithu tharumo
@myaim63652 жыл бұрын
അയച്ചു തരാം വാട്സ്ആപ്പ് 8075055679
@anikskarthika2 жыл бұрын
MY AIM 👍👍👍👍
@myaim63652 жыл бұрын
❤️
@arunv4163Ай бұрын
Dollomite ചേർത്ത് ഒരാഴ്ച കഴിഞ്ഞല്ലെ വളം ചേർക്കേണ്ടത്
@jithinpm42562 жыл бұрын
Sundari cheera vithu kitty, out of Kerala delivery undo ennu doubt undarunnu... Thanks.
@myaim63652 жыл бұрын
👍👍👍👍👍
@rahilarazak53252 жыл бұрын
Super 👌
@myaim63652 жыл бұрын
👍
@fathimariza11322 жыл бұрын
Thanks bro
@myaim63652 жыл бұрын
Wlcm 👍👍👍👍sis
@nithyasudheesh53312 жыл бұрын
Manninu elakkam kittan manalinu pakaram m sand cherkkamo oru channalil agane paranju chakirichoru cherkkammennariyam plz reply bro
@myaim63652 жыл бұрын
M sand cherkaruthu manill വായു സഞ്ചാരo കൂടുവാൻ ചകിരിച്ചോർ, കരില കമ്പോസ്റ്റ് ഉപയോഗിക്കാം വീഡിയോ ഇതിനു മുൻപ് ചെയ്തിട്ടുണ്ട് 👆കണ്ടുനോക്കു പ്ലീസ് 👍
@shahinershad39242 жыл бұрын
Kollaam..
@myaim63652 жыл бұрын
Thank you
@antonyvaz9332 жыл бұрын
Kurach slow akki parayuka, speed kooduthal
@myaim63652 жыл бұрын
Ok
@RameshJp-e9p10 ай бұрын
Suuper❤
@myaim636510 ай бұрын
❤️
@SureshPkd-z4iАй бұрын
Good Bro
@daisypious90182 жыл бұрын
സുപ്പർ
@myaim63652 жыл бұрын
👍thank you
@AnanthuAnanthu-ig1dx10 ай бұрын
👌👌👌👌
@jishnusworld4542 жыл бұрын
Vithum ravayum urumb kondupoyi
@myaim63652 жыл бұрын
👍ഇത് ഉപയോഗിക്കു
@flowerhome84102 жыл бұрын
👍👍👍
@myaim63652 жыл бұрын
👍
@seenabasha58182 жыл бұрын
Adipoly👍
@myaim63652 жыл бұрын
Thank youu
@rajianilkumar73242 жыл бұрын
Super 🥰🥰🥰
@myaim63652 жыл бұрын
Thank you
@RoyKm-m1r6 ай бұрын
What is gomuthram
@amruthap61102 жыл бұрын
Seed kitti👍
@myaim63652 жыл бұрын
✅️
@majeedandikkadan5860 Жыл бұрын
ഗ്രോബാഗ് വെള്ളപ്പാത്രത്തിന്റെ മുകളിൽ ഒരു കട്ടയുടെ മുകളിൽ വെച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവൂല
@myaim6365 Жыл бұрын
👍
@Nila-34895 ай бұрын
വിത്ത് നിങ്ങൾ കൊടുക്കുന്നുണ്ടോ. ഡീറ്റെയിൽസ് പറയാമോ
@kavuu38142 жыл бұрын
Sundari cheerayude vithu evidennu kittum?
@myaim63652 жыл бұрын
Ayachu tharam what's app ill അഡ്രെസ്സ് അയക്കു
@kavuu38142 жыл бұрын
Number tharamo
@rajiraghu51832 жыл бұрын
Thanks
@myaim63652 жыл бұрын
👍
@thanujaa.s74102 жыл бұрын
Kurachu slowyil paranjaal nannayirunnu.
@myaim63652 жыл бұрын
പറയാം 👍
@minvasworld2 жыл бұрын
Super veedeo 👍👍👍👍👍
@myaim63652 жыл бұрын
👍
@saumyajayakrishnan25492 жыл бұрын
Super
@myaim63652 жыл бұрын
Thank you✅️
@ushasurendran24792 жыл бұрын
👍
@ganga1462 жыл бұрын
👌
@myaim63652 жыл бұрын
Thank you ganga
@sheelaajith78392 жыл бұрын
Supper.vrdeo
@myaim63652 жыл бұрын
Thank you
@nisyrose51862 жыл бұрын
പട്ടു ചിരവിത്ത് തരാമോ
@myaim63652 жыл бұрын
തരാം വാട്സ്ആപ്പ് msg ചെയ്യൂ
@F3RStime92872 жыл бұрын
👍super
@myaim63652 жыл бұрын
👍 thank you
@geethamadhavasseril99902 жыл бұрын
👏👏👏👏
@myaim63652 жыл бұрын
👍
@pramodottil11 ай бұрын
പാറ്റ ചോക്ക് കൊണ്ട് ഒരു വൃത്തം വരച്ച് അതിന് നടുക്ക് ഗ്രോബാഗ് വച്ചാൽ ഉറുമ്പ് വരില്ല.
@naveenajiby5700 Жыл бұрын
Vithu venam
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679👍
@jamshimihraj2 жыл бұрын
Adipoli
@myaim63652 жыл бұрын
Thank you jamsheed
@rajanpoduvalkizhakkedath94832 жыл бұрын
👍🏻👌
@myaim63652 жыл бұрын
Thank you sir
@arjunbykl13vlogger262 жыл бұрын
Bro ഗോ മൂത്രംകൊണ്ട് സ്ലറി ആക്കിട്ടു കൊടുത്തുനോക്കിയാലോ... ഒരു പരീക്ഷണം 👍🤔
@myaim63652 жыл бұрын
ഗോ മൂത്രം സത്യത്തിൽ ഒരു വളം അല്ല ചെടിക്ക് വളം വലിക്കുവാൻ ഉള്ള പവർ കൂടുo യൂറിയ ചെല്ലുമ്പോൾ ഗോമൂത്രത്തിൽ ✅️ വെള്ളം കൂടുതൽ മിക്സ് ചെയ്ത് ചുവട്ടിലും ഇലയിലും തളിക്കാം പെട്ടെന്നു വളരും, മണ്ണുമായി ഗോമൂത്രം മിക്സ് ചെയ്ത് ചുവട്ടിൽ വിതറി കൊടുക്കുകയും ചെയ്യാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ചീര നനച്ചതിനുശേഷം ആയിരിക്കണം ചെയ്യേണ്ടത്
@SureshPC-f5g10 ай бұрын
വിത്തു courier kittanulla number onnu tharamo?
@myaim636510 ай бұрын
8075055679 what's app
@sudeeshsoman64192 жыл бұрын
❤
@myaim63652 жыл бұрын
❤️
@phoenixkitchen32 жыл бұрын
Ithano pattucheera
@myaim63652 жыл бұрын
ഇത് റെഡ് റോസ്
@minias65502 жыл бұрын
👍❤️🙏
@myaim63652 жыл бұрын
👍
@littleflower3674 Жыл бұрын
Little time, more knowledge. Very good. 😂
@myaim6365 Жыл бұрын
Thank you
@mercyjacobc69822 жыл бұрын
🥰🌹👌
@myaim63652 жыл бұрын
😘
@antonyputhiyakavu537911 ай бұрын
വിത്തുകൾ വേണം
@usha67692 жыл бұрын
👍 🙏
@myaim63652 жыл бұрын
😘
@k.pleelavathy76022 жыл бұрын
Super വലിച്ചു നീട്ടാതെ വേഗം പറഞ്ഞു.
@myaim63652 жыл бұрын
👍
@sujithkrishnan5645 Жыл бұрын
ഗോമൂത്രം എത്രെ ദിവസം ഇട വിട്ടാണ് കൊടുക്കേണ്ടത്
@myaim6365 Жыл бұрын
7
@kusumakumarikg72722 жыл бұрын
വേഗം പൂക്കുന്നതിന്ന് പരിഹാരം എന്താണ്
@myaim63652 жыл бұрын
പൊട്ടാഷ് കൂടിയ വളം ഇട്ടാൽ ചീര പെട്ടെന്നു പൂക്കും ചാരം ഇടരുത് അതുപോലെ ഗോമൂത്രം ഉപയോഗിച്ചാൽ മതി വിളവ് കൂടും ഉപയോഗിക്കുമ്പോൾ 5 ഇരട്ടി വെള്ളം ചേർക്കു