Good information, once i cooked with out boiling.1 week admitted in hospital for diarrhea
@selinvarghesemathew85616 ай бұрын
I never boiled. I made thoran like usually thoran.used clay pot ad didn't cover it. I never had any problem. ❤❤❤
@vtube82086 ай бұрын
oh ☹️so sad even my sister and her grand daughter also had diarrhea.Thank you for mentioning your experience🤝❤️
@prakasiniv57936 ай бұрын
Yes once we also had diarrhea after eating this.
@sudhasworld39239 ай бұрын
ആദ്യമായി കാണുന്നു ❤️👌
@vtube82089 ай бұрын
❤️❤️❤️❤️
@sajithapraveen7489 ай бұрын
Nice presentation
@vtube82089 ай бұрын
Thank you ❤️❤️❤️
@sulublog9 ай бұрын
അടിപൊളി 👌👌❤️❤️
@vtube82089 ай бұрын
❤️❤️❤️❤️
@nooravlogs19599 ай бұрын
ഫസ്റ്റ് ലൈക്ക് ചീരത്തോരൻ സൂപ്പർ ❤❤
@vtube82089 ай бұрын
Thank you dear ❤️❤️❤️❤️🥰
@vismayacheppu84569 ай бұрын
Chechikuttiye....njan ee cheera first time anu kanunne...nalla informative share ..👍 Happy Vishu....
@vtube82089 ай бұрын
Thank you dear ❤️❤️🥰Happy Vishu❤️💕
@aluvaskitchen32829 ай бұрын
Njanadyamayit kanua, cheera super
@vtube82089 ай бұрын
❤️❤️❤️❤️
@vtube82089 ай бұрын
Dear friends I hope this video is very informative and if you like don’t forget to press like 👍 button and share it to your friends and family groups .
@Avanthika20179 ай бұрын
ഹെൽത്തി ആയിട്ടുള്ള ചീരകളുടെ രാജാവ് ചീര തോരൻ 👌 കാര്യങ്ങൾ എല്ലാം നന്നായി പറഞ്ഞു തന്നു
@vtube82089 ай бұрын
Thank you ❤️❤️❤️Happy Vishu ❤️❤️❤️
@BenTheCityExplorer17 күн бұрын
⭐⭐⭐⭐ Very beautiful garden ! Thanks a lot for the share ! 👍🏻😊 Great video ⭐⭐⭐⭐⭐
@vtube820816 күн бұрын
Thank you very much ❤️Happy New Year 💐
@asmrcomfortingsenses54319 ай бұрын
Delicious recipe n10 beautiful presentations nice video
@vtube82089 ай бұрын
❤️❤️❤️
@sheshines8399 ай бұрын
ഇത് വരെ ഉണ്ടാക്കി നോക്കിയില്ല കമ്പ് കുത്തി പിടിപ്പിച്ചിട്ടുണ്ട്... എല്ലാം പറഞ്ഞു മനസിലാക്കി തന്നു... നല്ല രസമുണ്ട് സംസാരം കേൾക്കാൻ ❤️❤️
@vtube82089 ай бұрын
Thank you dear ❤️❤️❤️❤️
@vtube82089 ай бұрын
❤️❤️❤️❤️🥰
@nnteams9 ай бұрын
ശരിക്കും വളരെ നല്ല വ്യക്തമായ രീതിയിൽ ഈ ഒരു ചീര എങ്ങനെ തോരൻ വയ്ക്കണം എന്ന് കാണിച്ചു തന്നു നല്ലൊരു വീഡിയോ
@vtube82089 ай бұрын
❤️❤️❤️
@Cafe-Vlog-1239 ай бұрын
Saya sentiasa di sini untuk menyokong anda🌸🌼🌼🌻🌻🌻, hari ini anda membuat penonton lebih menyayangi anda, anda memberikan semua orang masa yang baik🌱🌱🌱🌱🌷🌼
@vtube82089 ай бұрын
Thankyou ❤️🙏👍
@prakasiniv57939 ай бұрын
Very informative video 🎉🎉🎉🎉🎉❤️❤️thank you for sharing expecting more videos like this ❤️
@vtube82089 ай бұрын
❤️❤️❤️🥰
@rihaabayas6 ай бұрын
നല്ല ടെസ്റ്റാ ഞാൻ ഉണ്ടായിട്ടുണ്ട് വീട്ടിൽ ഉണ്ട് തിളപ്പിച്ചിട്ടില്ലെന്നും അതു പറഞ്ഞു തന്നത് നന്നായി
@vtube82086 ай бұрын
@@rihaabayas ❤️
@Jessmallika-nw2hg5 ай бұрын
Super dear and your narration is also very good
@vtube82085 ай бұрын
@@Jessmallika-nw2hg Thank you dear ❤️❤️
@sewcrafty93929 ай бұрын
Healthy and delicious 😋
@vtube82089 ай бұрын
❤️
@ajithajayarajjayaraj27417 ай бұрын
വീട്ടിൽ ഉണ്ട് വിഷാംശംമുണ്ടെന്നു അറിയില്ലായിരുന്നു. ഇടയ്ക്കു തോരൻ വെക്കാറുണ്ടായിരുന്നു. ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കുള്ളു ♥️♥️♥️♥️♥️
@vtube82087 ай бұрын
❤️❤️
@GeoPoochalil4 ай бұрын
തിളപ്പിച്ചു പോഷകം നഷ്ടപ്പെട്ടുത്തിയിട്ട് അല്ലാതെ വച്ചു കഴിച്ചിട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ??
@variety.adukkalaАй бұрын
ഇത് എങ്ങനെ ഉണ്ടാക്കാൻ എന്ന് ഓർത്തിരുന്നതാ ഞാൻ ചേച്ചി tnx innathe vdo കണ്ടു കഴിഞ്ഞു നോക്കിയപോഴാ ഇത് കണ്ടത്
@vtube820829 күн бұрын
Thank you dear 🤝❤️❤️Happy New Year 🍰🍰💐🤝❤️
@sumacookingcraft2 ай бұрын
Like. 975. Okay mole. Very useful good information thankyou 👌👌👍👍 new friend okay. Evideyu Varane okay thankyou 👍👍👍
@vtube82082 ай бұрын
Thank you dear and welcome ❤️🌹
@vtube82082 ай бұрын
Itha vannu 😂
@gevethag56796 ай бұрын
ചായമൻസ്സ തുറന്നിട്ട് വേവിക്കണം. വിഷാശം ആവിയിൽ കൂടി പുറത്തു പോകുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ പറഞ്ഞത് പോലെ ചെയ്താൽ വൈറ്റമിൻ മുഴുവൻ പോയിട്ട് ചുമ്മാ ചണ്ടി കഴിക്കേണ്ടി വരും
@geethakumari20146 ай бұрын
😂
@minibonifus41256 ай бұрын
Thank you .God bless you🙏🙏🙏🙏
@vtube82086 ай бұрын
@@minibonifus4125 ❤️thank you🙏❤️🥰
@everythingwithammamma2 ай бұрын
സൂപ്പർ ചീര❤❤❤❤❤🎉🎉🎉🎉👌🏻👌🏻👌🏻👌🏻
@vtube82082 ай бұрын
thank you ❤️❤️
@JayasreePb-x7e6 ай бұрын
നല്ല സൗണ്ട്. Thankyou🙏🏻🌹❤️
@vtube82086 ай бұрын
@@JayasreePb-x7e ❤️
@aifa_vlog126 ай бұрын
തിളപ്പിച്ച് ഊറ്റിയാൽ അതിന്റെ വിറ്റാമിൻസ് എല്ലാം പോകും ഉപ്പേരി വെക്കുമ്പോൾ നല്ലപോലെ വേവിച്ചാൽ മതി 👍🏼
ഇതിന്റെ കമ്പ് നട്ടിട്ട് ഉണ്ടാകന്നില്ല എങ്ങനെയാണ് നടുന്നത് Pls RPL
@vtube82089 сағат бұрын
oh dear കമ്പ് വെറുതെ നട്ടാൽ തന്നെ ഉണ്ടാകും ഒന്നു നനച്ചു കൊടുക്കണം ❤️🤝thank you dear for commentig and watching ❤️❤️please try again
@പ്രകൃതി-ഭ9ള6 ай бұрын
Thanks ❤❤❤❤
@vtube82086 ай бұрын
@@പ്രകൃതി-ഭ9ള ❤️
@rejulathayalagath67446 ай бұрын
U have to cook for atleast 20 minutes only in steel or clay pot.....it is not necessary to boil
@الْبُسْتَانالْعَرَبِيَّة6 ай бұрын
ഞങ്ങൾ വർഷങ്ങളായി ചായമൻസയുടെ ഇളയ ഇലകൾ തോരനായും പരിപ്പിലിട്ട് കറിയായും ഉപയോഗിക്കുന്നു. മൂത്ത ഇലകൾ കൊമ്പ് വെട്ടി പശുവിന് കൊടുക്കുന്നു. ഇതുവരെ തിളപ്പിച്ച് സത്ത് കളഞ്ഞിട്ടില്ല. ആർക്കും ഇന്ന് വരെ ഒരു പ്രശനവും ഉണ്ടായില്ല. ഇന്നും ഇത് തന്നെയായിരുന്ന കറി.😂😂😂
@vtube82086 ай бұрын
@@الْبُسْتَانالْعَرَبِيَّة pinചെയ്ത comment ഒന്നു nokane ❤️ചിലർക്കെല്ലാം problem ഉണ്ടാകും
@sufairamibrahim62756 ай бұрын
Me too
@remadevi83616 ай бұрын
Chaaya mansa ആണെന്ന് ആരും പറഞ്ഞിട്ടില്ല. ഒന്നും കാണാതെ വെറുതെ കേറി കമ്മെന്റ് ഇട്ടോ
@@rasheedasalisaleel1762 ഞാൻ pin cheytha comment ഒന്നു വായിച്ചു നോക്കണെ 👍❤️അതും ഒരു അനുഭവം
@InduManikandan-ms8dz6 ай бұрын
അതെ
@kannanbernard45726 ай бұрын
❤❤❤❤
@vtube82086 ай бұрын
❤️
@MujeebRahman-fp9xy6 ай бұрын
Ith suger cheera alle
@vtube82086 ай бұрын
@@MujeebRahman-fp9xy അതെ👍❤️
@selinvarghesemathew85616 ай бұрын
Clay pot must be used and donot cover.
@vtube82086 ай бұрын
@@selinvarghesemathew8561 claypot or steel donot use aluminium or indalium ❤️
@nammuandme6 ай бұрын
Thilapich kalanjal.poshakam okke pokille😮
@rohininikhilnikhil82236 ай бұрын
വെള്ളത്തിലിട്ട് തന്നെ വേവിക്കണോ അതോ ആവിയിൽ വേവിചാൽ മതിയോ
@vtube82086 ай бұрын
@@rohininikhilnikhil8223 എന്തായാലും നല്ലപോലെ വേവിക്കണം എന്നാലെ toxin അതായത് കട്ട് പോകൂ❤️തുറന്നിട്ട് വേവിയ്ക്കുന്നതാണ് നല്ലത്
@navasmanu87666 ай бұрын
ചേച്ചി.. ഞങ്ങൾ എപ്പോഴും ഉപ്പറെയുമ കറിയമെല്ലാം ഉണ്ടാകാറുണ്ട്.. ഇത് വരെ തിളപ്പിച്ചിട്ടില്ല.... തിളപ്പിക്കാതെ കഴിച്ചാൽ എന്താ problem ഉണ്ടാവുക എന്നൊന്ന് പറയുമോ... I mean... അരുളി ചെടിയെ പോലെ poison ആണോ... ഞങ്ങൾ കുട്ടികൾക്കൊക്കെ കൊടുക്കുന്നതാണ്... ഇത് വരെ problem ഒന്നും ഉണ്ടായിട്ടില്ലെങ്കിലും... ഇനി ഉണ്ടാകുമോ എന്നൊരു ഭയം.... So plz rply me..
@vtube82086 ай бұрын
മോളെ ഇതിൽ ഹൈഡ്രോ സൈനിക് ഗ്ലുക്കോസൈഡ് എന്ന ഒരു വിഷാംശം അതായത് കപ്പയിലുള്ളതുപോലെ ഒരു കട്ട് ഉണ്ട് .അത് കളയാൻ ഒരു 10 മിനിറ്റ്വേവിക്കണം.ചിലർകോക്കെ problems ഉണ്ടാകാറുണ്ട് pin ചെയ്ത comment ഒന്ന് നോക്കൂ.പേടിക്കണ്ട പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ ഇനി മുതൽ നല്ലപോലെ വേവിച്ചിട്ടു കഴിച്ചാൽ മതി ❤️❤️❤️❤️
@vmvm8194 ай бұрын
വിക്കിപീഡിയയിൽ ആണ് ചായമൻസയെ കുറിച്ച് ഞാൻ കണ്ടത് അതിൽ തിളപ്പിച്ച് ഊറ്റി ഉപയോഗിക്കാം എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത് അതു കൊണ്ട് തന്നെ ഇന്നെനിക്ക് കുറച്ച് ഇല കിട്ടിയപ്പോൾ ഇതിനെക്കുറിച്ചറിയാൻ യൂറ്റൂബിൽ തിരിഞ്ഞപ്പോൾ ആണ് തിളപ്പിക്കണം തിളപ്പിക്കണ്ട എന്ന തർക്കം രൂക്ഷം ആയീ കണ്ടത് ഏതായാലും ഞാൻ തിളപ്പിച്ചൂറ്റാൻ തന്നെ തീരുമാനിച്ചു 😅 ഇതിന്റെ ഇലയും തണ്ടും തന്നയാളും പറഞ്ഞു തിളപ്പിച്ചൂറ്റണ്ടാ എന്ന്
@Anagha_VK7 күн бұрын
Enik kazhichit cherthayi thalakk oru dizziness pole ndayii
@rnpgt19769 ай бұрын
Healthy dish... good job...
@vtube82087 ай бұрын
❤️❤️
@sradhakrishnan97485 ай бұрын
Alpam manjal chrthal vishamsam pokum
@vtube82085 ай бұрын
അതുപോര നല്ലപോലെ വേവിക്കണം❤️
@shahnaek25506 ай бұрын
Chayamensa anu ithinte per
@vtube82086 ай бұрын
❤️yes
@adithyanpv58067 ай бұрын
super
@vtube82087 ай бұрын
❤️🥰
@saigoosvission28039 ай бұрын
ഹെൽത്തി ആയിട്ടുള്ള തോരൻ 👌👌👌👍
@vtube82089 ай бұрын
❤️❤️
@ajithapremjit38156 ай бұрын
തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് അതിന്റെ പോഷക ഗുണം കളയണ്ട, എത്രയോ പ്രാവശ്യം കഴിച്ച ആളെന്ന നിലയിലാണ് പറയുന്നേ, നന്നായി കഴുകി ചെറുതായി അരിഞ്ഞു വെച്ചാൽ മതി.കുറച്ചു കൂടുതൽ വേവുണ്ട്, അത്കൊണ്ട് വെള്ളം നന്നായി ഒഴിച്ച് ഇടക്ക് ഇളക്കിക്കൊടുത്ത് വേവിക്കേണ്ടി വരുമെന്നേ ഉള്ളൂ 😊
വേവിച്ചു പിഴിഞ്ഞ് കളയുമ്പോൾ അതിന്റെ ഗുണങ്ങൾ കൂടി പോകില്ലേ ?
@vtube82086 ай бұрын
അങ്ങനെ ഗുണങ്ങളൊന്നും പോകില്ലെന്നാണ് എനിക്ക് അനുഭവപ്പെട്ടത്.വേണമെങ്കിൽ വെള്ളം മുഴുവനും വറ്റിച്ചെടുക്കാം❤️
@Aadhikrishnavlog9 ай бұрын
Healthy👌👌 ചായമൻസ അല്ലെ ഇവിടെയുണ്ട് ❤️❤️❤️👌👌
@vtube82089 ай бұрын
❤️👍
@SidheeqPilathodi4 ай бұрын
ഈ ചേടി ഒരു ശല്യമാണ് നമ്മൾ വെട്ടി ഒഴിവാക്കി
@vtube82084 ай бұрын
😂😂
@marymetteldajohn97646 ай бұрын
U r cooking in hindalium cheenachatti
@vtube82086 ай бұрын
@@marymetteldajohn9764 no its steel khadai heavy👍
@vtube82086 ай бұрын
@@marymetteldajohn9764 its not indalium its steel khadai heavy😂
@DewallVlog-ee9ji6 ай бұрын
ഞാൻ വച്ചു പിടിപ്പിച്ചിരുന്നു ഇപ്പോൾ എല്ലാം ഞാൻ തന്നെ നശിപ്പിച്ചു കാരണം ആ ചെടി വച്ച സ്ഥലത്തു എന്തൊക്കെ ഉണ്ടോ എല്ലാം നശിച്ചു പോയ് ഇത് വളം വലിച്ചെടുക്കുന്നു എന്ന കാരണം. ഇതിന്റെ ഉപ്പേരി നല്ല രുചിയാണ്, ചെടി ചട്ടിയിൽ വളർത്തുന്നതാണ് നല്ലതെന്നു തോന്നുന്നു
@vtube82086 ай бұрын
👌👍❤️❤️❤️good idea ❤️
@vineethakm13936 ай бұрын
Mexican cheera
@vtube82086 ай бұрын
❤️
@shabnav94957 ай бұрын
Katte kalayonnum vendaaa
@vtube82087 ай бұрын
ഇല്ലെങ്കിൽ stomach problem ഉണ്ടാകും or guiddiness
@GEETHIKAGEETHIKA-vd3jf9 ай бұрын
🙏🙏🙏🙏🙏🙏🙏
@vtube82089 ай бұрын
❤️🥰
@naseemabasheer97976 ай бұрын
This is not poison we are using this year's don't cook in iron pot
@vtube82086 ай бұрын
Dear Naseema ❤️ഹൈഡ്രോസൈനിക് ഗ്ലൂക്കോസൈഡ് എന്ന കെമിക്കൽ അതായത് കട്ട് ചിലർക്കെല്ലം stomach ache vomiting etc sideeffects ഉണ്ടാകും ❤️🤝
@mayavinallavan48426 ай бұрын
ഉണ്ട്, നിങ്ങൾkക്ക് അറിയില്ല അത് കൊണ്ട്
@vtube82086 ай бұрын
ഞാൻ pin cheytha comment onnu please read❤️
@vtube82086 ай бұрын
@@mayavinallavan4842 ❤️
@geethakc98556 ай бұрын
തിളപ്പി ച്ചു വെള്ളം കളഞ്ഞാൽ അതിന്റെ ഗുണങ്ങ് അ ളെല്ലാം നഷ്ട പെടൂലെ