ചേർത്തലക്കാരന്റെ പണിയിൽ മാട്രിമോണിയുടെ കള്ളം പൊളിഞ്ഞു | kerala matrimony | FIRST REPORT

  Рет қаралды 27,353

FIRST REPORT

FIRST REPORT

Күн бұрын

ചേർത്തലക്കാരന്റെ പണിയിൽ മാട്രിമോണിയുടെ കള്ളം പൊളിഞ്ഞു | kerala matrimony
#keralamatrimony #ernakulamdistrictconsumerdisputesredressalcommission #FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
Follow our FACEBOOK page
/ firstreporttv
വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
Mob : 9961436140
Mail ID : firstreporttv@gmail.com
Location : Edappalli, Kochi

Пікірлер: 113
@jayaprakash3481
@jayaprakash3481 7 ай бұрын
വളരെ നല്ല വിധി. മിക്കവാറും എല്ലാ മാട്രിമോണി സൈറ്റുകളും ജനത്തെ പറ്റിക്കുകയാണ്. കേസ് കൊടുത്ത ആൾക്ക് ഒരു ബിഗ് സല്യൂട്ട്.
@sana7075
@sana7075 2 ай бұрын
ശരിയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അലൈൻസ് മാട്രിമോണി. ഒരു കാരണവശാലും അതിൽ ജോയിൻ ചെയ്യരുത്. ആദ്യം 950 രൂപ അടയ്ക്കാൻ പറയും. പൈസ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഫോണും എടുക്കില്ല മെസ്സേജ് അയച്ചാൽ റിപ്ലൈയും തരില്ല. അലൈൻസ് മാട്രിമോണിക്ക് ഒരു ആപ്ലിക്കേഷൻ പോലുമില്ല. ഇവർ പറയുന്നത് ഒരു വെബ്സൈറ്റ് ആണ് ഉള്ളത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു തരും എന്നാണ്. അതിലാണെങ്കിൽ പത്തോ പന്ത്രണ്ടോ പ്രൊഫൈൽ മാത്രമേ ഉള്ളൂ. ഞാൻ അനുഭവസ്ഥനാണ്. ഒരു കാരണവശാലും ഇതിൽ പൈസ കൊടുക്കരുത്.
@Madu123-yr4qb
@Madu123-yr4qb Ай бұрын
Hrrhrhrhhrrhhhhhhhhrhrhhrrrhrhhhrrrhrhrhhrhhrhrhrhhrrrrhhhhhhhr
@Madu123-yr4qb
@Madu123-yr4qb Ай бұрын
R
@Madu123-yr4qb
@Madu123-yr4qb Ай бұрын
Rrr
@Madu123-yr4qb
@Madu123-yr4qb Ай бұрын
Rrr
@Sasidharnpillai
@Sasidharnpillai 7 ай бұрын
അടിപൊളി
@RAVISVLOG2023
@RAVISVLOG2023 7 ай бұрын
നല്ല വാർത്ത
@sana7075
@sana7075 2 ай бұрын
ശരിയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അലൈൻസ് മാട്രിമോണി. ഒരു കാരണവശാലും അതിൽ ജോയിൻ ചെയ്യരുത്. ആദ്യം 950 രൂപ അടയ്ക്കാൻ പറയും. പൈസ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഫോണും എടുക്കില്ല മെസ്സേജ് അയച്ചാൽ റിപ്ലൈയും തരില്ല. അലൈൻസ് മാട്രിമോണിക്ക് ഒരു ആപ്ലിക്കേഷൻ പോലുമില്ല. ഇവർ പറയുന്നത് ഒരു വെബ്സൈറ്റ് ആണ് ഉള്ളത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു തരും എന്നാണ്. അതിലാണെങ്കിൽ പത്തോ പന്ത്രണ്ടോ പ്രൊഫൈൽ മാത്രമേ ഉള്ളൂ. ഞാൻ അനുഭവസ്ഥനാണ്. ഒരു കാരണവശാലും ഇതിൽ പൈസ കൊടുക്കരുത്.
@kannathemuralidharan9869
@kannathemuralidharan9869 7 ай бұрын
Very good
@VijeshMampilli
@VijeshMampilli 5 ай бұрын
Thanks 🙏
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 7 ай бұрын
Good
@viswamk8666
@viswamk8666 7 ай бұрын
👍good
@rathnakumari-ci5wh
@rathnakumari-ci5wh 5 ай бұрын
ആസഹോദരന്. ഒരു. ബിഗ്സലൂട്ട്
@MolyRajan-lc9dn
@MolyRajan-lc9dn 7 ай бұрын
Thanks
@gopalakrishnanygopi6988
@gopalakrishnanygopi6988 6 ай бұрын
എന്റയും കുറേ പൈസ പോയി ഇത് മനസ്സിലാക്കിയൽ നല്ലത്👍
@lalithach4684
@lalithach4684 19 күн бұрын
Very good bro .
@chellappankeecheril5653
@chellappankeecheril5653 7 ай бұрын
താങ്ക്സ്,
@arunnair4036
@arunnair4036 4 ай бұрын
Very.good.👌👌👌👌👌👌👌
@shjimoljerin9006
@shjimoljerin9006 7 ай бұрын
നല്ല കാര്യം
@vinunair8437
@vinunair8437 7 ай бұрын
ഇവർ പലതും പറഞ്ഞു മോഹിപ്പിച്ചു ക്യാൻവാസ് ചെയ്യും. വൻ തുക അടച്ചു കഴിഞ്ഞാൽ പിന്നെ കാര്യമായ response ഉണ്ടാകില്ല.നമ്മൾ പുറകെ നടക്കണം. അതു പോലെ കൂടുതൽ Amount ഉള്ള package കൾക്ക് നല്ല proposals map ചെയ്തു കൊടുക്കും. അല്ലാത്ത പാക്കേജുകൾക്കു വെറുതെ ആശ മാത്രം 😂😂
@sana7075
@sana7075 2 ай бұрын
എന്നെ പറ്റിച്ചത് അലൈൻസ് മാട്രിമോണിയാണ്. വേറെ ഏതിൽ ജോയിൻ ചെയ്താലും ഇതിൽ മാത്രം പൈസ കൊടുക്കരുത്. കല്യാണം നടക്കും എന്ന് കരുതി ഇതിൽ പൈസ കൊടുക്കരുത് ദാനം കൊടുക്കുകയാണെന്ന് കരുതി കൊടുത്താൽ കുഴപ്പമില്ല
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 5 ай бұрын
ബുറോകളെ നിരോധിക്കുക കാരണം ഇല്ലാത്ത പ്രൊപ്പോസ്സലിന്റെ പരസ്യം കൊടുത്തിട്ടു പൊതു ജനത്തെ വഞ്ചിക്കുന്നു ഉദാ 32 വയസുള്ള സുന്ദരി ജാതി മതം ജോലി പ്രശ്നമല്ല ഇത് കണ്ടു പുരുഷന്മാർ വിളിയോട് വിളി വിളിക്കുന്നവരിൽ നിന്നു regi fees വാങ്ങും പിന്നെ അങ്ങോട്ട്‌ വിളിച്ചാൽ പറയും സാർ ആ പ്രൊപ്പോസ്സൽ വേറെ ആയിപോയി സാറിന് വേറെ വരും അപ്പോൾ തരാം എന്ന് സത്യത്തിൽ അങ്ങനെയൊരു 32 കാരി കാണില്ല 100 പേരിൽ നിന്നു 1500 ഉം 2000 ഉം വെച്ച് വാങ്ങുമ്പോൾ നല്ലൊരു തുക പോക്കറ്റിൽ വീഴും അതാണ് ബുറോ ഇനി പെൺ കുട്ടിക്ക് regi fees ഇല്ല അതായതു പുരുഷനെ എങ്ങനെയൊക്കെ പറ്റിക്കാമോ അങ്ങനെയൊക്കെ പറ്റിക്കുന്നു പുരുഷന്മാർ ജാഗ്രതൈ നേരിട്ട് പരസ്യം കൊടുക്കുകയോ അല്ലെങ്കിൽ സ്ത്രീകൾ നേരിട്ടു കൊടുക്കുന്നത് മാത്രം വിളിക്കുക ജയ് ഓൾ കേരള mens അസോസിയേഷൻ
@arpithaashly2755
@arpithaashly2755 4 ай бұрын
Thank you Matrimony thattippinethire prathikarichathinu.
@babythomas942
@babythomas942 7 ай бұрын
സ്ഥിരം ഫോട്ടോ ivar പെൺകുട്ടികളുടെ ഇട്ടിരിക്കുവാണ്, അഞ്ചും, എട്ടും വർഷമായി ഇവരുടെ ഫോട്ടോ സ്ഥിരമായി ഇ ടുകയാണ് ഇവർ ചെയ്യുന്നത്, ഇങ്ങനെ ആൾ കാണില്ല, ഇവരുടെ സ്റ്റാഫ് തന്നെ ആണ് വിളിച്ചാൽ എടുക്കുന്നത്, ഈ മാട്രിമോണിയൽ തന്നെയല്ല പല മാട്രിമോണിയൽ സൈറ്റുകളും ഇത് തന്നെ ആണ് ചെയ്യുന്നത്, പാവം കുട്ടികൾ ചതിക്കപെടുകയാണ് 🙏
@sana7075
@sana7075 2 ай бұрын
ശരിയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അലൈൻസ് മാട്രിമോണി. ഒരു കാരണവശാലും അതിൽ ജോയിൻ ചെയ്യരുത്. ആദ്യം 950 രൂപ അടയ്ക്കാൻ പറയും. പൈസ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഫോണും എടുക്കില്ല മെസ്സേജ് അയച്ചാൽ റിപ്ലൈയും തരില്ല. അലൈൻസ് മാട്രിമോണിക്ക് ഒരു ആപ്ലിക്കേഷൻ പോലുമില്ല. ഇവർ പറയുന്നത് ഒരു വെബ്സൈറ്റ് ആണ് ഉള്ളത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു തരും എന്നാണ്. അതിലാണെങ്കിൽ പത്തോ പന്ത്രണ്ടോ പ്രൊഫൈൽ മാത്രമേ ഉള്ളൂ. ഞാൻ അനുഭവസ്ഥനാണ്. ഒരു കാരണവശാലും ഇതിൽ പൈസ കൊടുക്കരുത്.
@sana7075
@sana7075 2 ай бұрын
Allaince matrimony നമ്പർവൺ ഉടായിപ്പ് ആണ്
@roymathew8973
@roymathew8973 4 ай бұрын
അടിപൊളി🎉🎉🎉🎉🎉🎉🎉😂
@narayanapillai-vt9il
@narayanapillai-vt9il Ай бұрын
Valare nalla vidhi
@shjimoljerin9006
@shjimoljerin9006 7 ай бұрын
ഇതുപോലെ കുറേ ജോലി തട്ടിപ്പുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ .ജോലി വേണേൽ ആദ്യം 500 അടക്കണം ജോലി കിട്ടിയ ശേഷം സാലറിയുടെ പകുതി . പാവങ്ങളെ പറ്റിച്ചു തിന്നുന്ന ഇതുപോലുള്ള എജൻസി കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@thomaspj1247
@thomaspj1247 7 ай бұрын
അതിൽ എന്താ ഇത്ര തട്ടിപ്പ് ?
@anoopcp-ln2rl
@anoopcp-ln2rl 5 ай бұрын
Ennyum. Pattichuu😢😢
@abydavid9321
@abydavid9321 5 ай бұрын
Very nice.
@anoopcp-ln2rl
@anoopcp-ln2rl 5 ай бұрын
Good. News
@Ranjit-d8l
@Ranjit-d8l 5 ай бұрын
ഈ വിധിയുടെ ചുവട് പിടിച്ചു കുറച്ചു ആൾക്കാർ കൂടി case കൊടുത്താൽ പല തട്ടിപ്പ് സൈറ്റ് കളും off ആക്കും
@beenapadmakumar6873
@beenapadmakumar6873 Ай бұрын
സത്യം, ഞാനും ആ ചതിയിൽ പെട്ടതാണ്, 5000രൂപ അടക്കുന്നത് വരെ നല്ല പ്രൊഫൈൽ കണ്ടിരുന്നു അടച്ചതിന്നു ശേഷം വിളിച്ചു നോക്കുമ്പോൾ അവരുടെ കല്യാണം കഴിഞ്ഞു കുട്ടി യും ആയിട്ടുണ്ട്, ഇപ്പോൾ പുതിയ കുട്ടികളെ കാണാൻ 1000രൂപ വീണ്ടും അടക്കണം,
@kmsukumaran1865
@kmsukumaran1865 7 ай бұрын
Registration expire ആയിയെങ്കിൽ മാത്രം ഇവരുടെ കാൾ പ്രതീക്ഷിക്കാം...
@anoopcp-ln2rl
@anoopcp-ln2rl 5 ай бұрын
Corect
@sana7075
@sana7075 2 ай бұрын
എനിക്ക് അതുപോലും ഉണ്ടായില്ല എന്റെ പൈസ മാത്രം പോയി. ഞാൻ അങ്ങോട്ട് വിളിച്ചിട്ട് പോലും ഫോൺ എടുത്തില്ല.
@thekkumbhagam3563
@thekkumbhagam3563 6 ай бұрын
ഒരു കാരണവശാലും പണം അടയ്ക്കല്ലേ വെറും തട്ടിപ്പ് ആണ് എന്റെ 6000 രൂപ പോയി...
@sana7075
@sana7075 2 ай бұрын
ഏതിലാണ് പോയതെന്ന് കൂടി പറയൂ. എന്റെയും പൈസ പോയതാണ്. എന്നെ പറ്റിച്ചത് അലൈൻസ് മാട്രിമോണിയാണ്. പൈസ കിട്ടുന്നതുവരെ സാറേ സാറേ എന്ന് വിളിക്കും. കിട്ടിക്കഴിഞ്ഞാൽ പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല. മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും ചെയ്യില്ല. അലൈൻസ് മാട്രിമോണി ആണ് ലോക ഉടായിപ്പ്. അറിയുന്ന ഒരാളെ പോലും ഇതിൽ ചേർക്കാൻ അനുവദിക്കരുത് അവരുടെ പൈസ പോകാതെ ഉള്ളൂ
@thekkumbhagam3563
@thekkumbhagam3563 2 ай бұрын
@sana7075 kerala മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, ഇസ്ലാംമാട്രിമോണി,ഡിവോഴ്സ് മാട്രിമോണി...ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന 90% വും ഒരു വ്യക്തി നടത്തുന്ന പല പേരിൽ ഉള്ള app ആണ്... ലോക ഉടായിപ്പ് ആണ്
@ALI-uo2cf
@ALI-uo2cf 2 ай бұрын
എന്റെ 5000പോയ്‌ കിട്ടി... കേരള മാട്രിമോണി യയിൽ... ഇവർ തട്ടിപ്പ്‌ കാരാണ്.
@najeebeloor1442
@najeebeloor1442 6 ай бұрын
Kerala matrimony loka thattippu anu.
@najeebeloor1442
@najeebeloor1442 6 ай бұрын
Fees adakkunnathinu munpu ulla oru profilum fees adachal pinne kanilla.
@rajeshrajeshk.s.4425
@rajeshrajeshk.s.4425 5 ай бұрын
😂😂😂..... പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന പെൺകുട്ടികൾ ആരുംതന്നെ യഥാർത്ഥത്തിൽ ഉണ്ടായിരിക്കുകയില്ല 😂😂😂😂....
@CxP-w3d
@CxP-w3d 5 сағат бұрын
Intimate matrimony bhooloka udaypp
@jayaprakash3481
@jayaprakash3481 7 ай бұрын
ഇനി ഒന്നൊന്നായി കേസുകൾ വരും കാരണം മൊത്തം പറ്റിക്കൽ ആണ്.
@sana7075
@sana7075 2 ай бұрын
അലൈൻസ് മാട്രിമോണിയാണ് ഏറ്റവും വലിയ ഉടായിപ്പ്
@sankaraparayangod356
@sankaraparayangod356 7 ай бұрын
@roymathew8973
@roymathew8973 4 ай бұрын
🎉🎉🎉🎉🎉
@0k7906
@0k7906 7 ай бұрын
Nest matrimony ഭൂലോക ഫ്രോഡ് ആണ്, ആരും തല വച്ച് കൊടുക്കല്ലേ, എൻ്റെ 2500 പോയത് മാത്രമല്ല വിഷമം, ഈ വേശ്യാ മക്കൾ കൊടുത്ത ഒരു പെണ്ണിൻ്റെ പ്രൊഫൈലിലേക്ക് വിളിച്ചപ്പോൾ ആ പെണ്ണ് മരിച്ചിട്ട് വർഷങ്ങൾ ആയെന്നും പറഞ്ഞ് കാൾ എടുത്തവൻ എന്നെ മുട്ടൻ തെറി😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@MrVIKILEAKS
@MrVIKILEAKS 2 ай бұрын
Please give me case details ... Enniku case kodukanam
@ShahanaShahana-kt7dq
@ShahanaShahana-kt7dq 2 ай бұрын
Enikkum
@Natureking51
@Natureking51 4 ай бұрын
Angel Matrimony il enteĺ pattichu
@RedmiMi-e3u
@RedmiMi-e3u Ай бұрын
Ente kurekashu poyyi kerala matrimony karana
@MrVIKILEAKS
@MrVIKILEAKS 2 ай бұрын
Nanum case kodukan pova ...kerala matrimony thatipaa
@nikeshgs8276
@nikeshgs8276 Ай бұрын
Complaint center
@SarathSarath-fc8sv
@SarathSarath-fc8sv 7 ай бұрын
👏👏
@vijayanc.p5606
@vijayanc.p5606 5 ай бұрын
Athu nannaayi.
@valsamathew177
@valsamathew177 26 күн бұрын
കേരള മാടി മണിയിലും ജോഡി മാട്രിമണിയിലും എന്റെ കാശ് പോയി തട്ടിപ്പ് ആണ് ജോഡി മാട്രിമണി ഭയങ്കര തട്ടിപ്പാണ് കാശ് അടക്കുന്നവരെ വിളിക്കും പിന്നെ വിളിക്കില്ല അവിടത്തെ സ്റ്റാഫിന്റെ ഫോട്ടൊ യാണ് എപ്പോഴും ഇടുന്നത് അഞ്ചറ് പെൺകുട്ടികളുടെ ഫോട്ടോ ജോഡി തുറന്നാൽ ഇ പെൺകുട്ടികളുടെ ഫോട്ടോ മാത്രമേയുള്ളു കേരള മാട്രിമണി പിന്നെ കുറെ പെൺകുട്ടികളടെ ഫോട്ടൊ ഇടും അധികവും പുറത്തുള്ളവരാണ് എല്ലാം വയസ്സ് കൂടുതലുള്ളവർ പണ്ടത്തെ ബ്രോക്കർമാരായിരുന്നു നല്ലത് അവർ ക്ക് ഇത്രയും കാശും വേണ്ട വിശ്വസിക്കാം ഇപ്പോൾ കുറെ മാട്രിമണി ക്കാരുണ്ട് കാശിന് വേണ്ടി മാത്രം ഇരിക്കുന്നത്
@vasanthavp7282
@vasanthavp7282 5 ай бұрын
ഞാനും കംപ്ലയിന്റ് കൊടുക്കണം എന്ന് കരുതി ഇരുന്നതാണ്. ഈ സൈറ്റുകൾ എല്ലാം തട്ടിപ്പാണ്. എനിക്കും കുറച്ചു ക്യാഷ് പോയി. ഒരിക്കൽ ഞാൻ ഹെഡ് ഓഫീസിൽ പരാതി പറഞ്ഞു. 👍👍
@anoopcp-ln2rl
@anoopcp-ln2rl 5 ай бұрын
Head. Offici valiya. Kallanmmarannuu. Ellamm. Koray. Fake. Address. Undvumm
@valsamathew177
@valsamathew177 26 күн бұрын
എല്ലാ മാട്രിമണിയും നിർത്തലാക്കുക
@anuaadhimone9452
@anuaadhimone9452 5 ай бұрын
Enikkum.kitty.ella
@Georgeabeby
@Georgeabeby 5 ай бұрын
തട്ടിപ്പ് ആണ് ഇതെല്ലാം
@BijuPm-g6r
@BijuPm-g6r 23 күн бұрын
Eniyum. Evalumaaruday. Uumbirupaniynadakkella😂😂😂
@savithriv4635
@savithriv4635 7 ай бұрын
സംസാരിക്കുമ്പോൾ വായ, ചുണ്ട് വച്ച് ഇത്ര കോഷ്ടി കാണിക്കേണ്ട
@RedmiMi-e3u
@RedmiMi-e3u Ай бұрын
Kerala mtrimony enneyum patrichu 6000rupa vanguyarhanu
@karthyanipp-2542
@karthyanipp-2542 5 ай бұрын
എന്റെ 2500പോയി 😔
@AboobackerSidhick-i4k
@AboobackerSidhick-i4k 3 ай бұрын
ഞാൻ 5പൈസ അടച്ചില്ല, നിങ്ങൾ പെണ്ണിന്റെ വീട്ടുകാരെ നേരിട്ട് അയച്ചു,,, 2പാർട്ടിയും,,, പരസ്പരം, അറിഞ്ഞ ശേഷം,,,,, നേരിട്ട് കണ്ട ശേഷം,,, അതിന്റെ മിതമായ ഒരു ഫീസ് 2ഭാഗത്തു നിന്നും,, നിങ്ങൾ വാങ്ങുക,,, 5പൈസ മുൻപ് കൊടുത്തില്ല 😂
@gopinathmenon1118
@gopinathmenon1118 7 ай бұрын
This people are total cheaters.... More complaints to come up from all over India.mm
@krmoli6751
@krmoli6751 6 ай бұрын
ബ്രോക്കർ മാട്രിമോണി ഇവരെക്കാളും ഡോക്ടർ എത്രയോ ഭേദം
@NarayanapillaiN
@NarayanapillaiN Ай бұрын
Bhooloka thattippanuIvar cheyyunnathu. Pala pravasyamayi 25000roopa poya alanu njan. Ithu pole mathrubhumi, manorama pathrangalil undu kure thattippukar. Ellavareyum ingane poottanam
@Sasidharnpillai
@Sasidharnpillai 7 ай бұрын
വെറും തടിപ്പു
@chitra6419
@chitra6419 3 ай бұрын
Lost 28000😀😀😀
@marielsasha8556
@marielsasha8556 3 ай бұрын
Good 'otherwise also keralits are very in cheating
@rahulpkumar2398
@rahulpkumar2398 16 күн бұрын
Ivanmaaru ippozum ingane thanneya.. vallya maattam onnumilla. Cash adachyt ipo profiles um kaanaanilla .. call um illa.. Kaanunnath ellaam login cheyyaatha last seen few weeks ago aayttulla profiles.. Ivanmark vere valla panikkum pokkooode. Aviduthe staff athilum vallya monnagal.. oru karyam paranjal avark manasilaagylla avark
@AniammaBaby-bm5wd
@AniammaBaby-bm5wd 5 ай бұрын
പല മാട്രിമോണിലിലും തട്ടിപ്പ്കാരെ നിറചിരിക്കുന്നു, എല്ലാ മാട്രിമോണിലിലും ഒരേ യുവതികൾ 🤔അവർ എല്ലാം ക്രിമിനലുകൾ, പത്തു വർഷമായി ഒരേ പ്രൊഫൈൽ എല്ലാ മാട്രിമോണിലിലും കാണാം, ഇതൊന്നും വിവാഹത്തിന്നല്ല എന്നോർക്കുക, വൻ തുക മേടിച്ചു ഇവർ പാവങ്ങളെ പറ്റിക്കുന്നു 🙏
@shafeelasharaf1750
@shafeelasharaf1750 2 ай бұрын
എന്റെയും പോയി കിട്ടിപൈസ 5000വിളിക്കുമ്പോൾ ചിലത് കല്യണം കഴിഞ്ഞു മാസങ്ങൾ ആയി പിന്നെയും വിളിക്കുന്ന എന്നാണ് ചോദിയം
@ChandranKannoth-ch3hy
@ChandranKannoth-ch3hy 17 күн бұрын
എന്റെ പണവും പോയി 3700 -
@SoumiMathew-n7x
@SoumiMathew-n7x 2 ай бұрын
Janathayanu pattikkunna ie MRupadi. Thakka sisha kodukkan um. Yentay anu Poyi.
@sajeevmm2629
@sajeevmm2629 7 ай бұрын
Very good. Full cheating aanu
@DhineshKumar-r5o
@DhineshKumar-r5o 7 ай бұрын
Kallam.mathram.parayunna.narikakal.
@ramaswamynatarajan7441
@ramaswamynatarajan7441 7 ай бұрын
Froad
@AjeeshRc-vt8vm
@AjeeshRc-vt8vm 7 ай бұрын
Etoka vanam.matrmone.pavpstvna.patekunu.alamatermonea.kalyaum.srdekanm
@she4852
@she4852 7 ай бұрын
Ente 2 കുട്ടികളുടെയും വിവാഹം matrimonial വഴിയായിരുന്നു.govt സിവിൽ എഞ്ചിനീയർ ആണ്.
@babygeorge4491
@babygeorge4491 2 ай бұрын
Faking site matrimoni. Money making
@MolyRajan-lc9dn
@MolyRajan-lc9dn 7 ай бұрын
Verygood
@sreelathasreevalsan8499
@sreelathasreevalsan8499 7 ай бұрын
Very good
@eksathyanath264
@eksathyanath264 7 ай бұрын
Good
@thekkumbhagam3563
@thekkumbhagam3563 6 ай бұрын
ഒരു കാരണവശാലും പണം അടയ്ക്കല്ലേ വെറും തട്ടിപ്പ് ആണ് എന്റെ 6000 രൂപ പോയി...
@ShivaSankaran-l7d
@ShivaSankaran-l7d 7 ай бұрын
Verry good
@shinekar4550
@shinekar4550 4 ай бұрын
Good
@MolyRajan-lc9dn
@MolyRajan-lc9dn 7 ай бұрын
Verygood
@viswanathakurup342
@viswanathakurup342 7 ай бұрын
Very good
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Marriage Proposal Free Service
11:19
Nattu Vipani
Рет қаралды 28 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.