ഞാൻ ചോതിയാണ്... ഇത് പോലുള്ള വാക്കുകളിൽ കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ഇത് വരെ ഒരു യോഗവും ഉണ്ടായിട്ടില്ല 😔😔
@prajeeshlk23816 ай бұрын
😢
@sreelathasureshkumar35826 ай бұрын
Sathyam
@jessypathikal6 ай бұрын
Njaanum
@ShyniRahul-oj4wo6 ай бұрын
😂😂സത്യം
@amazinglife52366 ай бұрын
Correct
@rajikrishnan95716 ай бұрын
എല്ലാം സത്യമാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു, പക്ഷെ തിരിച്ചുകിട്ടിയത് വേദനകൾ മാത്രം. തിരുമേനി, പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 rajeswary- ചോതി, ശ്രുതി - ചോതി.
@MiniSunil-wr1zx6 ай бұрын
Correct 💯
@sujakr32395 ай бұрын
സത്യം
@Bigboss-bu7vg5 ай бұрын
ഞാനും ചോതി നക്ഷത്രക്കാരൻ ആണ്.. നമുക്ക് ഫ്രണ്ട്‌സ് ആയാലോ.. ഒള്ളത് നമുക്ക് share ചെയ്യാലോ 🥰👍
@DevaKumar-fc8wm4 ай бұрын
ബാല്യകാലത്ത് വിചാരിച്ച് പ്രായമവുമ്പോൾ നല്ലത് വരുമെന്ന് ഇനി ചത്തിട്ടായിരിക്കും നല്ലത് വരുന്നത്
@sumakunji50643 ай бұрын
സത്യം
@penginbaskett-ze9gx3 ай бұрын
😂😂അപ്പൊ നാട്ടുകാർക്കായിരിക്കും 😂😂😂
@aswathishahin61402 ай бұрын
Correct
@minimolsuresh89475 ай бұрын
സത്യം ആയിരിക്കും... ഞാൻ ഇനി അനുഭവിക്കുവാൻ ഒന്നും ബാക്കിയില്ല... അപ്പോൾ ഒക്കെയും ദൈവം കൈവിടില്ല എന്നൊരു ഉറപ്പ് കിട്ടാറുണ്ട്... എല്ലാം കൈയിൽ കിട്ടിയിട്ട് എല്ലാം പോയി... എങ്കിലും പിടിച്ചു നിൽക്കാൻ ദൈവം ശക്തി തരുന്നു.. June മുതൽ ഒരു മാറ്റം തോന്നുന്നു... മക്കൾ രക്ഷപെട്ടു കാണുവൻ ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@haridevmenonchakkungal30874 ай бұрын
ഹരിദേവ് എം സി ചോതി നക്ഷത്രം ഇപ്പോൾ 64 വയസ്സ് . ചോതി നക്ഷത്രത്തിൽ ജനിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ❤❤
@reshmabs37886 ай бұрын
സത്യം.. സങ്കടം ഒഴിഞ്ഞൊരു നേരം ഇല്ല.മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നു.. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടായെങ്കിൽ 🙏🏼🙏🏼
@@mohandaspanikker6690 മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ജീവിക്കാം 👍🏼👍🏼
@manjushaprasanth80316 ай бұрын
😢
@ummiscake38836 ай бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചോതി യിൽ ജനിക്കരുത് 😔😔😔😔അനുഭവിച്ചു ചീട്ടു കീറി 🙏🙏🙏🙏🙏🙏🙏ഇതും കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി 🙏🙏🙏🙏🙏🙏
@anithakrishnan45586 ай бұрын
Satyam
@sreelathasureshkumar35826 ай бұрын
Sathyam
@jasmijohny35426 ай бұрын
Sathyam
@rajanpb95336 ай бұрын
അതേ ഇനിയും അനുഭവിക്കാൻ ഒന്നുമില്ല
@stalinwilliam20176 ай бұрын
Stalin chothi
@KSavithri-gh4zt5 ай бұрын
മരണം വരെ ദുഃഖിക്കാൻ വേണ്ടി ജനിച്ചവരാണ് ചോതി - നാളുകാർ. 😌
@sumakunji50643 ай бұрын
സത്യം
@manjuanil72983 ай бұрын
Very correct
@sreekalaajikumar125Ай бұрын
Sathyam
@pranavnair584415 күн бұрын
Entay mon poy Marichu jeevikunnu😢
@lathikaak903315 күн бұрын
വളരെ ശരിയാണ് എന്റെ കാര്യത്തിൽ .
@Mayarajeev-v3d5 ай бұрын
ചന്ദന - ചോതി നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻തിരുമേനി 🙏🏻
@vinayadg47156 ай бұрын
ഓം നമഃ ശിവായ... തിരുമേനി പറഞ്ഞത് 100% ശരി...അങ്ങേക്കും എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
@surendran89563 ай бұрын
Surendran chothi
@Dendrophile_2566 ай бұрын
Paranjath പൂർണമായ സത്യം 😊... വളരെ മടുത്ത ജീവിതം, ഓരോ ദിവസവും ന്തേലും kuzhapagal😊
@deepudeepu19254 ай бұрын
എന്റെ വിഷമങ്ങളും അസുഖങ്ങളും മാറാനും എന്റെ കയ്യിൽ സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏എനിക്ക് 42 വയസായി ഇതുവരെ എനിക്ക് ഒരു രൂപ പോലും സാമ്പത്തികം ഇല്ല എനിക്ക് ആവശ്ത്തിന് മാത്രം ഉപയോഗിക്കാൻ ഉള്ള സാമ്പത്തികം വന്നു ചേരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sudhajaykumar38142 ай бұрын
Sudha, ചോതി. പറഞ്ഞതൊക്കെ ശെരി ആണ്. പ്രാത്ഥനയിൽ എന്നെയും ചേർക്കണേ 🙏🏻🙏🏻🙏🏻
@haridasmg55552 ай бұрын
വല്ലാത്ത യോഗമാണ്. ഹ ഹ!! അങ്ങേക്കുനല്ലതു വരട്ടെ .
@parvathy.5396 ай бұрын
എന്റെ പൊന്നു ചേട്ടാ ചുമ്മാ പോലും പറഞ്ഞു കൊതിപ്പിക്കല്ലേ..ചോതിക്കാർ ആരു എങ്കിലും ഒന്നു പറയണേ രക്ഷപ്പെട്ടത്... 2 മാസം മുൻപ് പുള്ളി ചോതിക് പട്ടാഭിഷേകം പറഞ്ഞ ആണ്
@jyothymohan6 ай бұрын
😢😢😢
@DharmaRaj-lt9xw6 ай бұрын
ഞാൻ ജനിച്ചത് മുതൽ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. 48. വർഷമായി നശിച്ച ജന്മം
@jyothymohan6 ай бұрын
ഞാൻ എങ്ങാനും രക്ഷപെട്ടാൽ അറിയിക്കാം
@dileepcsukumaran93186 ай бұрын
ഓം നമശിവായ
@parvathy.5396 ай бұрын
@@jyothymohan ഞാനും
@geethasasikumar14906 ай бұрын
എല്ലാവർക്കും സമ്പത്തും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, എല്ലാം ഉണ്ടാവാൻപ്രത്യേക പൂജയും, പ്രാർത്ഥനയും,എല്ലാം വേണം തിരുമേനി.
@lathakumarilatha40216 ай бұрын
ശരിയാണ് എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു ഇന്നുവരെ കടമല്ലാതെ ഇല്ല, നന്നായി അധ്വാനിക്കുന്നുണ്ട്, എന്നാ ഒരു നല്ലകാലം വരുന്നേ തിരുമേനി 🙏🏻
@Vinodkumar-h1h7k6 ай бұрын
Sathiyam lathe endeyum chodhi
@വിധുകുട്ടൻ3 ай бұрын
നല്ല കാലം വരും ചേച്ചി, ഞാൻ ഗ്യാരടി 👍🏻
@anoojanu55352 ай бұрын
Anooj Chothi Prarthanayil ulpeduthu 🙏🙏
@DevaKumar-fc8wm4 ай бұрын
ഇതുപോലൊരു ഗതികെട്ട നാള്
@sumakunji50643 ай бұрын
സത്യം
@Sreeja46566 ай бұрын
തിരുമേനിയുടെ വാക്കുകൾ സത്യം ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
neethu sreedhar....chothinakshthram.... om namasivaaya
@Santhoshvlogs6 ай бұрын
🙏🙏🙏🙏
@bijoy85066 ай бұрын
Joy chothi nakshatram
@bijoy85066 ай бұрын
Omnamashivaya
@Sreeja46566 ай бұрын
Sreeja -ചോതി 5-7-1979 ജനനസമയം -ഉച്ചക്ക് 12മണി
@Bigboss-bu7vg5 ай бұрын
നമുക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ.. ചോതി നക്ഷത്ര ഗ്രൂപ്പ് 👍
@SijopsPs4 ай бұрын
Yes
@SijopsPs4 ай бұрын
ഹായ്
@SijopsPs4 ай бұрын
12pm am
@Arun_reporter692 ай бұрын
തുലാം രാശിയിൽ ചോതി നക്ഷത്രം ആണ് .. സർ പറഞ്ഞത് ശരിയാണ്. എന്റെ നല്ല സമയം ആണിപ്പോ. നന്നയി
@prasannamuraleedharan99402 ай бұрын
Prasanna . ചോതി. പ്രാർത്ഥന യിൽ ഉൾ പടുത്തണേ 🙏പറഞ്ഞത് വളരെ ശരിയാണ്. 👏
@arunrajusivavamsi62656 ай бұрын
ജനനം മുതൽ മരണം വരേയും യാതൊരു മാറ്റവുമില്ലാതെ ദുരിതപൂർണ്ണ ജീവിതമാണ് ചോതിയ്ക്ക് പറഞ്ഞിട്ടുള്ളത്...അനുഭവം
@raghuramanradhakrishnameno34236 ай бұрын
Hope your predictions comes true 👍
@Gopi-vr1bh6 ай бұрын
ഗോവി ചോതി ശരിയാണ് തിരുമേനി ഭഗവാനെ രക്ഷിക്കണേ ഓം നമശിവായ😂😂😂
@Santhoshvlogs6 ай бұрын
🙏🙏🙏
@parvathy.5396 ай бұрын
നിങ്ങൾ പറഞ്ഞ ഗ്രഹ നില ഉള്ളവർക്ക് മാത്രം ആണോ ? ഓരോരുത്തരുടെയും ഗ്രഹ നില ഓരോന്ന് അല്ലേ@@Santhoshvlogs
@jinimolsajan41156 ай бұрын
Jini.chothi
@shylashyla83956 ай бұрын
സെൽവകുമാരി ചോതി
@shylashyla83956 ай бұрын
ഓം നമശീവായാ
@Shilpa19996Ай бұрын
ചോതി നാളിന്റെ കാര്യങ്ങൾ എല്ലാം പറഞത് സത്യമാണ് ദൈവത്തിന്റെ അനു ട്രഹം ഒന്നുകൊണ്ടു മാത്രം ജീവിച്ച് പോകുന്നു പറഞ്ഞതെല്ലാം നടന്നാൽ മതിയായിരുന്നു ആർക്കും ഒരു ദോഷവും ചെയ്യാത്ത വർ ആണ് തിരിച്ച് ഉപദ്രവികുന്ന വരാണ് കൂടെ നിൽക്കുന്ന വർ മനസ്സിലാക്കി വരുമ്പോഴേക്കും നമ്മൾ ഒരു പരുവത്തിൽ എത്തിയിരിക്കും അവർക്കുള്ള ശിഷ്യ എത്ര വൈകിയാലും ഭഗവാൻ കൊടുത്തി രി ക്കും ഓം നമശിവായ
ഓം നമഃ ശിവായ പറഞ്ഞത് ഒക്കെ ശ രിയാണ് ഇഷ്ട്ടം പോലെ പൈ സ വരുന്നുണ്ട്
@ShobhanaP-et9oq2 ай бұрын
ഓം നമഃശിവായ. സഞ്ജയ് ചോതി നക്ഷത്രം തിരുമേനി പറഞ്ഞത് 100%സത്യമാണ്.
@SomanPilla-f9wАй бұрын
ഓംനമഃശിവായ.. സോമൻപിള്ള.. ചോതി
@JoythiJoythi-re5byАй бұрын
തിരുമേനി പറഞ്ഞത് ഓക്കെ ശേരിയാണ് ആർക്കു എന്തു ചെയ്തുകൊടുത്താലും കുറ്റവും കുറവും മാത്രം ആണ് ഇന്ന് വരെയും കിട്ടിയത് എന്റെ പേര് ജ്യോതി ചോതി അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏