ചോതി നക്ഷത്രം. CHOTHI NAKSHATRAM.

  Рет қаралды 34,099

jyothir Tech Vision

jyothir Tech Vision

Күн бұрын

ചോതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രധാനപ്പെട്ട ചില പ്രത്യേകതകളാണ് ഈ വീഡിയോയില്‍ വിശദീകരിക്കുന്നത്.

Пікірлер: 60
@rethik8230
@rethik8230 4 ай бұрын
പറഞ്ഞത് ആദ്യം ഒക്കെ വളരെ ശരി.... തനിക്കു എന്ത് കിട്ടും എന്ന് നോക്കിയേ ആർക്കും എന്തും ചെയ്യൂ എന്ന് പറയുന്നത് ഒട്ടും കറക്റ്റ് അല്ല.... ആരിൽ നിന്നും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആണ് ഈ നക്ഷത്രക്കാർ എല്ലാവരെയും സഹായിക്കുന്നത്.... ആദ്യം ശരി പറഞ്ഞിട്ട് പിന്നെ എന്തിനാണ് തെറ്റ് പറഞ്ഞത്....
@jyothirTechVision
@jyothirTechVision 4 ай бұрын
ഇത് പൊതുവായ ഫലങ്ങളാണ്. പലരേയും നിരീക്ഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള കാര്യമാണ് പറയുന്നത് . എന്നാല്‍ എല്ലാവരും അത്തരക്കാരാണെന്ന് കരുതുന്നില്ല.. അഭിപ്രായത്തിന് നന്ദി തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം...
@ramachandrancr4207
@ramachandrancr4207 3 ай бұрын
Hundred percent correct my star is choti
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
എന്തെങ്കിലും കച്ചവടത്തിന് ലാഭം കിട്ടുമോന്ന് നോക്കും അല്ലാതെ സഹായിച്ചിട്ട് കാശ് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ പിന്നേ സഹായിച്ചവരുടെവെറു😂പ്പും​@@jyothirTechVision
@SabeerSm-u5h
@SabeerSm-u5h Ай бұрын
ഞാൻ ചോതി നക്ഷത്രമാണ് ഒന്നും കിട്ടാതെ ആർക്കും ഒന്നും free ആയിട്ട് ചെയ്തു കൊടുക്കാറില്ല ഇദ്ദേഹം പറന്നത് മുഴുവൻ correct ആണ്
@RajeshR-df3sp
@RajeshR-df3sp 20 күн бұрын
എനിക്കും ​@@sudheeshkumar6227
@prasannapv84
@prasannapv84 2 ай бұрын
ഒരിക്കലും ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല ഇവർ സഹായം ചെയ്യുന്നത് ഇവർ ആർക്ക് സഹായം ചെയ്താലും അവർ നന്ദി കാണിക്കാറുമില്ല ആ പറഞ്ഞത് തെറ്റാണ്
@santhajohny1167
@santhajohny1167 Ай бұрын
Sathyam
@ramachandranmc2249
@ramachandranmc2249 13 күн бұрын
ഏകദേശം എല്ലാം ശരി ആണ് സ്ത്രീ കൾ ഇങ്ങോട്ട് വന്നു അടുപ്പം ഇല്ല . സ്ത്രീ വിഷയത്തിൽ കുറച്ചു താല്പര്യം... കാണാം പിന്നെ എന്താ എനിക്ക് ലാഭം നോക്കി അല്ല ഒരിക്കലും സഹായം കൊടുത്തു പോകുക
@ramachandranmc2249
@ramachandranmc2249 13 күн бұрын
🎉
@kunjumolsabu700
@kunjumolsabu700 18 күн бұрын
ഞാൻ ചോതി ആണ് ...ഒരു കാര്യം പറഞ്ഞത് ശെരിയല്ല.... ആർക്കും എന്തും ചെയ്യും പ്രതിഫലം മോഹിക്കും എന്നുള്ളത് തെറ്റ്.... എന്ത് സഹായവും ആർക്കും ചെയ്യും ഒന്നും മോഹിക്കില്ല... വെറുത്താൽ വെറുത്തത് തന്നെ സ്നേഹം ആയാലും അങ്ങനെ തന്നെ
@shivaachary6155
@shivaachary6155 13 күн бұрын
Njanum choti. Sahayam pratheekshichalla oronnu cheyyumme
@Kunjumol.M.GKunjumol.M.G-of2ng
@Kunjumol.M.GKunjumol.M.G-of2ng 3 ай бұрын
ആരെയും സഹായിക്കുന്ന സഹായിക്കുന്ന ആൾക്കാരാണ് എന്ത് സഹായവും ആർക്കും ചെയ്യും ഒരു മടിയും കൂടാതെ എന്റെ നാൾ ചോതിയാണ്
@maxmanju4792
@maxmanju4792 2 ай бұрын
Athe njanum chothiyanu. Ellareyum manassarinju thanna sahayikkunnathu. Pakshe thirichu kittunnathu muzhuvan murivukal matram
@santhajohny1167
@santhajohny1167 Ай бұрын
@@Kunjumol.M.GKunjumol.M.G-of2ng njanum Chothi
@gayathridevi7740
@gayathridevi7740 4 күн бұрын
ഞാൻ ചോതി നക്ഷത്രക്കാരി ആണ് പറഞ്ഞ കാര്യങ്ങൾ കുടുതലും ശരിയാണ് പക്ഷേ ഒരു കാര്യം പറഞ്ഞത് ശരിയല്ല ആരിൽ നിന്നും എന്ത്‌ കിട്ടും എന്ന് പ്രതീക്ഷിച്ചു ഞാൻ ഇതുവരെ ഒന്നും ചെയ്യ്തിട്ടില്ല എന്റെ സന്തോഷം ആണ് ഞാൻ ചെയ്യുന്നതും കൊടുക്കുന്നതും എല്ലാം ഒന്നും ആരുടെയും എനിക്ക് വേണം എന്നില്ല എന്റെ മനസാണ് ഞാൻ ഇവിടെ പറഞ്ഞത്
@sachusachu1580
@sachusachu1580 Ай бұрын
അബദ്ധം കാണിക്കാൻ ഇവര് ആണ് താരം 🤣🤣🤣എല്ലാരേയും പെട്ടെന്ന് വിശ്വസിക്കും അബദ്ധത്തിൽ ചെന്ന് ചാടും പിന്നെ ഇരുന്ന് കരയും എന്നിട്ട് വീണ്ടും പോയി ചാടും
@sanjayv715
@sanjayv715 Ай бұрын
ആരെയും സഹായിക്കരുത് സ്വന്തം കാര്യം നോക്കുക എന്നാലേ രക്ഷപെടു അനുഭവം ആണ് 😊
@RajeshR-df3sp
@RajeshR-df3sp 20 күн бұрын
എന്റെ പൊന്നേ എനിക്ക് അബദ്ധങ്ങളെ പറ്റിയിട്ടുള്ളു
@KSavithri-gh4zt
@KSavithri-gh4zt 2 ай бұрын
Chothy ആരുടേയും ഒന്നും ആഗ്രഹിക്കില്ല.
@inshotsongs8168
@inshotsongs8168 4 ай бұрын
ഞാനും ചോതി ആണ് ശരിയാണ്
@jessygeorge2492
@jessygeorge2492 2 ай бұрын
പറഞ്ഞതിൽ ഒന്നുതെറ്റാണു.. ഒരു benefit ഉം പ്രതീക്ഷിക്കാറില്ല..
@jyothiuthaman4165
@jyothiuthaman4165 Ай бұрын
എല്ലാം ശെരിയല്ല.. ഞാൻ ചോതിയാണ്.. പക്ഷെ ആരെ സഹായിക്കാനും എനിക്ക് ഒരു മടിയുമില്ല.. ഒന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമല്ല
@gayathridevi7740
@gayathridevi7740 4 күн бұрын
ഞാൻ ചോതി നക്ഷത്രക്കാരി ആണ് പറഞ്ഞ കാര്യങ്ങൾ കുടുതലും ശരിയാണ് പക്ഷേ ഒരു കാര്യം പറഞ്ഞത് ശരിയല്ല ആരിൽ നിന്നും എന്ത്‌ കിട്ടും എന്ന് പ്രതീക്ഷിച്ചു ഞാൻ ഇതുവരെ ഒന്നും ചെയ്യ്തിട്ടില്ല എന്റെ സന്തോഷം ആണ് ഞാൻ ചെയ്യുന്നതും കൊടുക്കുന്നതും എല്ലാം ഒന്നും ആരുടെയും എനിക്ക് വേണം എന്നില്ല എന്റെ മനസാണ് ഞാൻ ഇവിടെ പറഞ്ഞത്
@soumyasojan7257
@soumyasojan7257 3 ай бұрын
നരസിംഹം മൂർത്തിയുടെ നക്ഷത്രം ചോതി ആണോ
@yathukrishnapp431
@yathukrishnapp431 2 ай бұрын
Yes
@sheejas1576
@sheejas1576 2 ай бұрын
ഓം നമ്മശിവായ എന്റെ പേര് ഷീജ നക്ഷത്രം ചോതി
@ArushiPrasad-sd7md
@ArushiPrasad-sd7md 3 ай бұрын
പറഞ്ഞത് മുക്കാൽ ഭാഗം ശെരിയാണ് 🙏🙏🙏🙏
@BeenaMK-u7c
@BeenaMK-u7c 19 күн бұрын
Correct aanu and 👍
@Apm92
@Apm92 5 күн бұрын
Elam sheriyanu pakshe aalkkare labham nokkiyitte sahayikku enn parayanath sheriyalla Enn nirantharam pani kittunnna chothikkari
@pushpalatha5201
@pushpalatha5201 4 ай бұрын
100% സത്യം. എന്റെ മോൻ ചോതി ആണ്.
@sanjayv715
@sanjayv715 Ай бұрын
രക്ഷപെടും 100% ഒരു commitments എടുത്ത് തലയിൽ വെക്കരുത് നല്ല നിലയിൽ വന്നതിനു ശേഷം അത്യാവശ്യം എല്ലാവരെയും സഹായിക്കുക.
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
എല്ലാം ശരിയാണ്❤❤❤❤
@aswinp151
@aswinp151 2 ай бұрын
പറഞ്ഞത് എല്ലാം ശരി ആണ്.. തിരുമേനി.......❤❤
@santhoshkt7064
@santhoshkt7064 4 ай бұрын
100% ചോതി 👍🏻
@santhajohny1167
@santhajohny1167 Ай бұрын
Njanum cothi Anu Arodum onnum vangikkarilla Angottu kodutheseelamullu
@shibinaajsal1358
@shibinaajsal1358 3 ай бұрын
Sheriyan nja chothi
@PraseethaC-d5m
@PraseethaC-d5m 4 ай бұрын
നൂറുശതമാനംസതൃം😮😮😮
@rahulrajk3207
@rahulrajk3207 3 ай бұрын
മൊത്തം കറക്റ്റ് അല്ല
@harsha__s
@harsha__s 3 ай бұрын
💯sathyam
@unnikrishnann3749
@unnikrishnann3749 4 ай бұрын
നമസ്കാരം തിരുമേനി ഉണ്ണികൃഷ്ണൻ ചോതി സൃതം ആണ്
@ushashaijuushashaiju2743
@ushashaijuushashaiju2743 4 ай бұрын
100%corect ആണ്
@ganesanm1125
@ganesanm1125 3 ай бұрын
@raveendranrr5760
@raveendranrr5760 3 ай бұрын
വിശാഖം + തുലാം =ത്രാസ് 💞💞💞
@BindhuRadha-y7l
@BindhuRadha-y7l Ай бұрын
Sathyam annu
@sajinrooni9118
@sajinrooni9118 3 ай бұрын
Ente kariyathil sheriyane
@sudhakaranm7684
@sudhakaranm7684 2 ай бұрын
വളരെ ശരിയാണ്
@shareefashareefa4724
@shareefashareefa4724 2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻
@akhilahariharan5417
@akhilahariharan5417 2 ай бұрын
സത്യം ❤❤❤
@ThressiammaCK
@ThressiammaCK 4 ай бұрын
Sathym supper
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 ай бұрын
🎉🎉❤❤ Corect 🙏🙏
@kochu489
@kochu489 4 ай бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@RoshiniPaiva
@RoshiniPaiva 4 ай бұрын
😊😊
@jessygeorge2492
@jessygeorge2492 2 ай бұрын
100% correct.. 👍❤
@neethuneethub733
@neethuneethub733 4 ай бұрын
100 Sathym Njan CHOTHI ano🙏🙏🙏
@sajisoman3499
@sajisoman3499 2 ай бұрын
Anikkyu durithamayirunnu jeevithathil
Minecraft Creeper Family is back! #minecraft #funny #memes
00:26
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Chothi Nakshathraphalam 2024
8:51
Devoos Channel
Рет қаралды 3,3 М.
Minecraft Creeper Family is back! #minecraft #funny #memes
00:26