സിദ്ധീക്ക് കൊടിയത്തൂർ ,ഫാറൂഖ് മലപ്പുറം ,മുനീർ മലപ്പുറം ,റാഷിദ് അലി വാവ ,മറിമായം രാഘവൻ ,ഷീന രാജ് തുടങ്ങിയവർ അഭിനയിച്ച കോമഡി വെബ് സീരീസ് . chathanoda kali episode 1:alakkukaari pennum ayalokkathe chekkanum comedy web series
10:52 nice presentation.... Nammal aarum note cheyyatha oru pic Or Short athu kure meanings tharum. Negative and positive
@teamkossarakollii69703 жыл бұрын
thanks
@saleemsaleem97273 жыл бұрын
ഇതിൽ ഒരു കഥയും ഇല്ലാ വെറുതെ ഒരു ടെലി flim എന്തായാലും തുടക്കം ഒക്കെ അല്ലേ എല്ലാം സെരിയാവട്ടെ ഫാറൂഖ് മുനീർ ഒരുപാട് ഇഷ്ടം ആണ്
@nusaibavv39393 жыл бұрын
🤣🤣👍
@muthufayis57063 жыл бұрын
Eshta pettavar plees like
@abdurebabdu49573 жыл бұрын
Muthu fayis engal place evide
@alikaithavalappil88683 жыл бұрын
അഭിനന്ദനങ്ങൾ. എല്ലാവരും നന്നായി ചെയ്തു. ഇതുപോലുള്ള ചൂണ്ടു പലക ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ. അലി അരങ്ങാടത്ത്. 🙏
@shabeershabi92123 жыл бұрын
Leek beeran fans
@noorudheenvp56013 жыл бұрын
ഫാറൂഖ്. മുനീർ പ്രവാസി. ഫാൻസ്
@bappunellichode15323 жыл бұрын
വെള്ളമടിച്ച അപ്പുവിൻ്റെ അഭിനയം ഓവറായി
@teamkossarakollii69703 жыл бұрын
84 വയസ്സുകാരനല്ലെ, ക്ഷമിക്കൂ
@suhaibpookkath47383 жыл бұрын
Verum negative aanallo
@FathimaRaima-q3o2 ай бұрын
Epsode 11 edunlla
@bappunellichode15323 жыл бұрын
ഒരു ചാക്ക് ചിരട്ടക്ക് ഭാരം വളരെ കുറഞ്ഞു പോയി...
@umarpulapatta95923 жыл бұрын
തമ്പ് നെയിൽ സിദ്ദിഖിന്റെ പിക്ചർ കണ്ടപ്പോഴാണ് ഓപ്പണാക്കി യത്. പിന്നെ തോന്നി വേണ്ടിയിരുന്നില്ല എന്ന്. ഈ റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ ഈ ചവറ്?????...
@riyuriya12463 жыл бұрын
👍
@mubeenalatheef46503 жыл бұрын
Second part എപ്പളാ ഇറങ്ങാ.... 🤗
@teamkossarakollii69703 жыл бұрын
2, 3, 4, 5, 6, പാർട്ടുകൾ ഇപ്പോൾ ചാനലിലുണ്ടല്ലൊ..
@FRENZEEZ3 жыл бұрын
ഇമ്മളെ മറിമായത്തിലെ രാഗവേട്ടൻ
@teamkossarakollii69703 жыл бұрын
Yeട
@noushadali3243 жыл бұрын
Farooq muneer pravasi fans
@നൗഷാദ്നെന്മിനി-ച1ഢ2 жыл бұрын
ഇതെന്താ രതിനിർവതത്തിന്റെ രണ്ടാം ഭാഗമോ???
@adhilll39853 жыл бұрын
Ellarum indallaaa uff vallatha jathi💖
@fasilv33 жыл бұрын
ലൊക്കേഷൻ 👌🏽
@fahadanju98383 жыл бұрын
Siddiq chunke സുഖല്ലേ 😁
@teamkossarakollii69703 жыл бұрын
yes
@muhammedpilakkal96612 жыл бұрын
Tallippoli
@muhammadnkdy.muhammad39613 жыл бұрын
മാമുക്കോയ നമ്പൂരി വേഷം കെട്ടിയത് പോലെ
@abvlogs84663 жыл бұрын
എന്താണ് കവി ഉദ്ദേശിച്ചത് ???
@teamkossarakollii69703 жыл бұрын
മനുഷ്യജീവിതത്തിലെ ചില അവസ്ഥകളെ നർമത്തോടെ സമീപിക്കുകയല്ലാതെ കവിക്ക് വേറെ ദുരുദ്ദേശമൊന്നുമില്ല. ഇതിൽ കഥയൊന്നും തീരേ തിരയരുത്. അക്കാര്യമെല്ലാം ആദ്യ പ്രമോ വീഡിയോയിൽ ശ്രീ സിദ്ദിക്ക് കൊടിയത്തൂർ വൃക്തമാക്കിയിരുന്നു - പറ്റുമെങ്കിൽ പ്രഥമ വിഡിയോ ഒന്ന് കൂടി കണ്ടു നോക്കു
@Galaxy-rz3xu2 жыл бұрын
ഇടക്കൊരു വളിയുടെ ശബ്ദം 😂😂😂🤣🤣🤣
@ckhyderalimelmuri15883 жыл бұрын
തുടക്ക കണ്ടപ്പോ ഞാൻ തെറ്റ് ധരിച്ചു
@shahulap10073 жыл бұрын
Enth
@Afnas-muhammed3 жыл бұрын
എന്റെ നാട്ടിലാണല്ലോ ഷൂട്ടിംഗ് നടന്നെ ഒന്നും അറഞ്ഞില്ല....ആരും പറഞ്ഞില്ല....
@Afnas-muhammed3 жыл бұрын
@Raheena Ismail നീറാട് കൊണ്ടോട്ടി മലപ്പുറം
@ktashukoor3 жыл бұрын
Ragavetan👍 Januetathi അല്ലാത്ത ലേഡി dialogue flop: achadi Bhasha boran
@muhammedsinan.n33133 жыл бұрын
Hello
@sha_chamravattom3 жыл бұрын
ഉള്ളത് പറയാലോ, ഒരു മജ ഇല്ല കാണാൻ...
@teamkossarakollii69703 жыл бұрын
ബ്രോ' തുടങ്ങിട്ടല്ലെള്ളൂ .നമ്മക്ക് ശരിയാക്കാന്നേ
@sha_chamravattom3 жыл бұрын
@@teamkossarakollii6970 ആദ്യം തന്നെ രസം ഇല്ലെങ്കിൽ പിന്നെ ആരെങ്കിലും കാണുമോ...?
@rockytalkies31453 жыл бұрын
കൊസറാകൊള്ളിയുടെ ഈ സംരംഭവും ഹിറ്റിലേക്ക് ❤❤❤
@teamkossarakollii69703 жыл бұрын
സന്തോഷം
@abdulrafeek85453 жыл бұрын
എവിടെ സ്ഥലം സൂപ്പർ
@teamkossarakollii69703 жыл бұрын
മുതുവല്ലൂർ
@rashid.mrashi98443 жыл бұрын
Muthe sideeqe 👌👌👌
@teamkossarakollii69703 жыл бұрын
എന്തോ
@muhammadrumais71543 жыл бұрын
Next episode ille
@teamkossarakollii69703 жыл бұрын
ഉണ്ടാവും Pls wait
@teamkossarakollii69703 жыл бұрын
ജാനുവിൻ്റെ നാമത്തിൽ എന്ന 2 > 0 എപിസോഡ് ഉടനെ വരും
@sidhartherch79673 жыл бұрын
വെറുപ്പിക്കരുത്, പ്ളീസ്...
@Drs4553 жыл бұрын
verupppeer
@teamkossarakollii69703 жыл бұрын
വെറുത്തല്ലൊ. happy
@niyasniyas49633 жыл бұрын
ഇതെന്താ വലിയ രണ്ടുമണിക്കൂർ ഉള്ള ഫിലിമോ... ആകെ 16 മിനിറ്റ് നിങ്ങളുടെ വീഡിയോ ഉള്ളൂ.. അതിൽ 6മിനിറ്റ് നിങ്ങളുടെ. ഭാഗം കാണിക്കൽ.. എന്നാൽ പിന്നെ ഇത് ഫുള്ള് ഭാഗം കാണിക്കൽ ആക്കിയാൽ പോരെ 🤔🤔😷😡
@teamkossarakollii69703 жыл бұрын
ഒരാഴ്ച ക്കുള്ള റേഷൻ 4 ദിവസം കൊണ്ട് തിന്ന് തീർത്താൽ ബാക്കി 3 ദിവസം പട്ടിണി ആവൂലോ.
@teamkossarakollii69703 жыл бұрын
പതിയെ തിന്നാൽ പനയും തീർക്കാലോ...
@sudheeshkrishnan25253 жыл бұрын
ഉള്ളത് പറയാലോ പോരാ
@hakeemhaki19033 жыл бұрын
സത്യം പറയാലോ നല്ല ബോർ ആയിട്ടുണ്ട്
@bappunellichode15323 жыл бұрын
അലക്കുകാരിയുടെ അഭിനയം അത്ര പോര
@teamkossarakollii69703 жыл бұрын
പുതിയ ആർടിസ്റ്റാണ്
@bappunellichode15323 жыл бұрын
അബുവിൻ്റെ അഭിനയം മഹാബോറ്
@teamkossarakollii69703 жыл бұрын
നന്നാക്കാൻ ശ്രമിക്കും
@shahulap10073 жыл бұрын
Illattooo
@abdulrahiman96343 жыл бұрын
Aha ballatha jhathi
@saiduttyvv60223 жыл бұрын
Hgh
@abdurazak62242 жыл бұрын
കഥയില്ലാത്ത കഥ
@savadu13 жыл бұрын
Muneer very boring kayiyunna parivaadiku poya pore
@haqnewskasaragod3 жыл бұрын
siddeeq thamarasseryude contact nmbr please
@teamkossarakollii69703 жыл бұрын
98472778 16
@haqnewskasaragod3 жыл бұрын
@@teamkossarakollii6970 thank u
@shoukathali77853 жыл бұрын
നടൻ രാഘവൻ മറിമായത്തിലേ അത്രപോരാ
@teamkossarakollii69703 жыл бұрын
അടുത്ത എപിസോഡുകളിൽ ക സ മ ന്നുണ്ട്, തുടക്കമല്ലെ ആയുള്ളു, pls wait :
@teamkossarakollii69703 жыл бұрын
കസറുന്നു
@nishauh5773 жыл бұрын
സ്റ്റോറി ഒരു ക്വാളിറ്റിയും ഇല്ല നിങ്ങളൊന്നും നല്ല പ്രോഗ്രമൊന്നും കാണാറില്ലേ
@ക്യാപ്റ്റൻ-ര6ജ3 жыл бұрын
ദുരന്താണല്ലോ
@manafdosth6133 жыл бұрын
👎👎
@englishworld33633 жыл бұрын
Hai to all. Very happy to be a part of this venture. Feeling happy to listen to the dubbed female voice. Hope every one's blessing and encouragement.