ചൂടുപിടിച്ച് കൽപ്പാത്തി രാഷ്ട്രീയ വിവാദം ; വിഷം ചികയുന്ന പരിപാടി നിർത്താൻ BJPയോട് രാഹുൽ

  Рет қаралды 4,134

News18 Kerala

News18 Kerala

Күн бұрын

Palakkad By Election 2024 : പാലക്കാട് പ്രചാരണത്തിന് എത്താൻ ചാണ്ടി ഉമ്മൻനോട് നിർദേശിച്ച് കെപിസിസി. പാലക്കാട് നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശം. ചാണ്ടി ഉമ്മൻ പാലക്കാട് പ്രചാരണത്തിൽ സജീവമല്ലാത്ത സാഹചര്യത്തിലാണ് കെപിസിസി ഇടപെടൽ.
The KPCC has instructed Chandy Oommen to join the campaign in Palakkad. The directive emphasizes the need for united efforts to retain Palakkad. KPCC’s intervention comes as Chandy Oommen has not been actively involved in the campaign in Palakkad so far.
#palakkadbyelection2024 #rahulmamkoottathil #congress #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 19
@kurianm.m.1900
@kurianm.m.1900 Күн бұрын
ഇനി ബി.ജെ.പി. ജയിക്കണം .❤❤❤❤❤❤
@SanthoshKumar-ub1dg
@SanthoshKumar-ub1dg Күн бұрын
എന്തിന്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 Күн бұрын
കേരളം താലിബാനാകാതിരിക്കാൻ ബിസ്മയമേ..😂😂😂
@sandeepk.s7477
@sandeepk.s7477 23 сағат бұрын
തന്തയില്ലായ്മ കാണിക്കണ്ടിരിക്കാൻ മുനമ്പം പോലെ 😏😏​@@SanthoshKumar-ub1dg
@vas2010uclan
@vas2010uclan 21 сағат бұрын
പാവങ്ങൾ കൂലിപ്പണിയെടുത്തു സഹകരണ ബാങ്കിൽ ഇട്ട പൈസ മുഴുവൻ എൽഡിഎഫ് കൊണ്ടുപോയി. കിടപ്പാടം യുഡിഎഫ് കൊണ്ടുപോയി. എന്നാലും ഞങ്ങൾ അവർക്കേ വോട്ടു ചെയ്യൂ. മലയാളിയ്ക്ക് ഇതൊന്നും വന്നാൽ പോരാ.
@mohanankp8679
@mohanankp8679 Күн бұрын
ചെറ്റത്തരം കാണിച്ചിട്ട് കുറ്റം BJPക്ക്. ഇനിയെങ്കിലും ഒന്ന് നന്നാവടെ. തെറ്റ് ചെയ്താല്‍ അത് സമ്മതിക്കണം, അതാണ് ചങ്കൂറ്റം. അല്ലാതെ മറ്റുള്ളവരുടെ മേല്‍ ചാരി രക്ഷപ്പെടാന്‍ നോക്കല്ലേ.
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 Күн бұрын
ജാതി പറഞ്ഞു തമ്മിൽ തല്ലിക്കാൻ നടക്കുന്ന ഗണ്ടിയെ പോയി നന്നാക്കൂ ആദ്യം..😂😂😂
@johneyjohnson1290
@johneyjohnson1290 19 сағат бұрын
Our vote bjp only..no waqp terrorists...
@rahuljayakumar402
@rahuljayakumar402 18 сағат бұрын
ചെയ്തോ.. പക്ഷേ ബിജെപി ജയിക്കില്ല... Best candidate ഇയാൾ തന്നെയാണ്
@anilmathew3996
@anilmathew3996 Күн бұрын
ഫോട്ടോയിൽ കാണുന്നതിൽ മൂന്നു പേരിൽ രണ്ടു പേരും ചെരുപ്പ് ഇട്ടിട്ടുണ്ട് 🤣🤣 ആ കണക്കിൽ എല്ലാവരുടെയും പാദം പരിശോദിച്ചാൽ മനസിലാകും സത്യം....
@vipinvijayan9088
@vipinvijayan9088 23 сағат бұрын
രാവിലെ ബീഫും തിന്ന് വന്ന് കൂടെയുള്ള കൊങ്ങികൾ ചെരുപ്പും ഇട്ട് തേര് വലിച്ചിട്ട് അത് ചൂണ്ടി കാണിക്കുമ്പോ BJP ക്ക് കുറ്റം 🙏🙏🙏
@SAJEEVANB
@SAJEEVANB Күн бұрын
Please. Evan. Jayikaruth.
@UppummulakumFankollam
@UppummulakumFankollam 4 сағат бұрын
ജയിക്കാൻ ചാൻസ് ഉണ്ട്
@nspremanand1334
@nspremanand1334 Күн бұрын
UDF and LDF waqf board effect can be seen in palakkad by-election.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,4 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,4 МЛН