അവർക്കറിയുന്ന കാര്യങ്ങൾ അവര് നമ്മൾക്ക് സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു. അതിനെ ഉടായിപ്പ് എന്നൊക്കെ പറയുന്നത് നന്നല്ല. "അണ്ണാൻ കുഞ്ഞും തന്നാലായത് "എന്നല്ലേ. പറയുക
@aparnaaparna3756 ай бұрын
സെദലവിക്കാ എന്തു ഉഡായിപ്പാ ഇതിൽ ഉള്ളത്? അവർ പറഞ്ഞത് സത്യം ആണ്
@AzweeYousuf-wz9nr11 ай бұрын
Already there was a lizard in ur window side😅😅😅
@_navain-s-latheesh-123.5 ай бұрын
😅😂
@nandhuanandhu286811 ай бұрын
ബ്രഷ് വച്ച് ജനാല തുടച്ചു കൊണ്ട് നിൽക്കുമ്പോൾ ജനാലയുടെ ഗ്ലാസിൽ ഒരു പല്ലി ഇരിക്കുന്നു 😅😅😅😅😅😅😅
@meharkitchen11 ай бұрын
അത് ഞാൻ ക്ലീൻ ചെയ്യുമ്പോൾ കർപുരത്തിന്റെ smell കൊണ്ട് അത് പുറത്തേക്ക് വന്നതാണ് അത് ജനലിന്റെ ഒപോസിറ്റ് ആണ് ഉള്ളത്. thank you ❤️
@rayeesrayees53768 ай бұрын
അത് ഗ്ലാസിനപ്പുറത്താനുള്ളത്
@Thasleena-iq5dg5 ай бұрын
Yes... Njanum kandu😅
@shahidharasheed42295 ай бұрын
😂😂😂😂😂
@SunnypaulSunnypol11 ай бұрын
ഒരു തുള്ളി വിം liqid ittichaal തീരും 😂
@meharkitchen11 ай бұрын
❤️
@aparnaaparna3756 ай бұрын
Vim എണ്ണയോടു ചേർന്നാൽ പൂർണ്ണമായും പോകണം എന്നില്ല, ഞാൻ അല്പം പേസ്റ്റ് ഉപയോഗിച്ച് കഴുകും - പക്ഷേ ഇത് പേസ്റ്റിനെ ക്കാൾ നല്ലതാണ്.
@ratheesangopalan7084 ай бұрын
ഏതെങ്കിലും ഓയിൽ ഒഴിച്ചാൽ മതിയോ? വീട്ടിൽ ഒരുപാടു തരത്തിലുള്ള ഓയിൽ ഉണ്ട്... പെട്രോൾ, മണ്ണെണ്ണ..... എന്തായാലും ഒരു വർഷത്തെ ഗ്യാരണ്ടീ.... വലിയ ഒരു സംഭവം തന്നെ