ചായടെ കൂടെ കറുമുറെ കൊറിക്കാൻ ചുക്കപ്പം. Chukkappam

  Рет қаралды 46,641

Calicut Flavours

Calicut Flavours

Күн бұрын

Пікірлер: 73
@hayy1900
@hayy1900 9 ай бұрын
ചുകപ്പം തേങ്ങ പാലിൽ അല്ലെ വാട്ടി എടുക്കേണ്ടത്... ചെറിയ ഉള്ളി അരിഞ് വേണ്ടേ അപ്പോ അല്ലെ രസം
@CalicutFlavours
@CalicutFlavours 9 ай бұрын
അങ്ങനെയും ഉണ്ടാക്കാം...നിങ്ങളുടെ taste nu അനുസരിച്ചു ചേർക്കാം.
@rehanashanu771
@rehanashanu771 4 жыл бұрын
Asalamu Alaikum....Chukkappam kandapol velimmane ormayaayi... Njangalude cherupa kaalathu velimma Chukkappam undaaki tiin, l aaki vekumaayirunnu
@CalicutFlavours
@CalicutFlavours 4 жыл бұрын
വ അലൈക്കുംസലാം... മാഷാഅല്ലാഹ്‌ കുറെ ആയല്ലോ കമന്റ്സ് ഒക്കെ കണ്ടിട്ട്... yes dear... പണ്ടൊക്കെ വല്ലിമ്മ മാർ ഉള്ള വീട്ടിൽ എപ്പോളും സ്റ്റോക്ക് യുണ്ടാകും ഇത്.
@footballedit1067
@footballedit1067 4 жыл бұрын
I made ur Kannechapathiri today, trying for first time. Turned out really good. Thankyou. Will try ur chukkam soon InshaAllah. In my house in Trichur, we add deep fried beef with chukkappam .
@CalicutFlavours
@CalicutFlavours 4 жыл бұрын
🥰🥰🥰 Mashaa Allah. വളരെ സന്തോഷം Nazia. Thank you so much for your love and support dear. നമ്മളും ഇറച്ചി പൊരിച്ചത് കൂട്ടാറുണ്ട് സൂപ്പർ combi 👌👌👌
@SaahisRecipes
@SaahisRecipes 4 жыл бұрын
50 k sub special chukkappam.. ith polikkum😍✌
@CalicutFlavours
@CalicutFlavours 4 жыл бұрын
മാഷാഅല്ലാഹ്‌... thank you dear 🥰😊🤩
@mujumuju2556
@mujumuju2556 4 жыл бұрын
ചുക്ക് ഉള്ളത് കൊണ്ടല്ല ചുക്കപ്പം എന്ന് പറയുന്നത് ചുക്കിയുണ്ടാക്കുന്നത് കൊണ്ടാണ്😁
@CalicutFlavours
@CalicutFlavours 4 жыл бұрын
🤩🤩🤩 Thank you.
@ummurahmathkv7526
@ummurahmathkv7526 2 жыл бұрын
പിറ്റേന്ന് തന്നെ തണുത്തു. എന്തേ അങ്ങനെ വരാൻ?
@hayy1900
@hayy1900 9 ай бұрын
ചുക്കപ്പം കിലോ എങ്ങനെ വില
@ayshashana5149
@ayshashana5149 Жыл бұрын
വെള്ളം ചുടാക്കിയത് പോലെ തേങ്ങാ പാൽ ചുടാക്കണോ ഇത്ത
@CalicutFlavours
@CalicutFlavours Жыл бұрын
Yes... തേങ്ങാപ്പാലും നല്ലോണം തിളപ്പിച്ചിട്ട് പൊടി ഇട്ടു കൊടുക്കാം.
@ayshashana5149
@ayshashana5149 Жыл бұрын
@@CalicutFlavours ok. Thank you ഇത്ത
@safiyakalkottkandi2149
@safiyakalkottkandi2149 4 жыл бұрын
Cool
@dilkushathanzeel4662
@dilkushathanzeel4662 4 жыл бұрын
wa alaikumussalam.. cooking Kaanaan nalla rasam😍😍
@CalicutFlavours
@CalicutFlavours 4 жыл бұрын
Thank you dear.. മാഷാഅല്ലാഹ്‌ 🥰😊🤩
@shellahfathima9750
@shellahfathima9750 4 жыл бұрын
Undakki nokkanam insha Allah 😍
@CalicutFlavours
@CalicutFlavours 4 жыл бұрын
🥰🥰🥰
@raheenarahu7556
@raheenarahu7556 4 жыл бұрын
Kurach risk pidicha recipe yanto
@CalicutFlavours
@CalicutFlavours 4 жыл бұрын
🤩🤩🤩
@safiyamkn7561
@safiyamkn7561 Жыл бұрын
Aayesha kitchen copy
@mrsmehfil
@mrsmehfil 3 жыл бұрын
hi assalamu alaikkum.. nice easy recipe.. definitely I'm gonna try.. are you basically from Kozhikode? my question is do you have any connection with thekkeppuram.. pls reply
@CalicutFlavours
@CalicutFlavours 3 жыл бұрын
Wà Alikkum salam.. Yes from Thekkepuram 🥰🥰🥰.
@saheelv8403
@saheelv8403 2 жыл бұрын
@@CalicutFlavours Yes thekapuram racepy👌👌
@anjali200407
@anjali200407 4 жыл бұрын
Super
@CalicutFlavours
@CalicutFlavours 4 жыл бұрын
Thank you
@Rashh.daah0
@Rashh.daah0 Жыл бұрын
🥰🥰
@hayy1900
@hayy1900 9 ай бұрын
തേങ്ങ പാലിന്റെ അളവ് എത്ര വരും
@CalicutFlavours
@CalicutFlavours 9 ай бұрын
വെള്ളത്തിന്റെ അതേ അളവിൽ തന്നെ എടുക്കാം.. കട്ടി കുറഞ്ഞ പാൽ മതി
@rihab7993
@rihab7993 4 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@darulbanath
@darulbanath 4 жыл бұрын
കരിംജീരകത്തിനു പകരം എള്ള് ചേർത്താൽ മതിയോ
@CalicutFlavours
@CalicutFlavours 4 жыл бұрын
കരിം ജീരകം ചേർക്കുന്നതാണ് ഇതിനു രുചിയും ഗുണവും . കറുത്ത എള്ള് ചേർത്താലും മതി...
@shahinasmoidu8873
@shahinasmoidu8873 4 жыл бұрын
Masha allah nalla chukkapam..ente vellimma undakunna pole tenne toni..pazhaya kalam orma vannu
@CalicutFlavours
@CalicutFlavours 4 жыл бұрын
🥰🥰🥰
@najmeerasr9600
@najmeerasr9600 8 ай бұрын
👏
@CalicutFlavours
@CalicutFlavours 8 ай бұрын
🥰🥰🥰
@shajilasharaf1493
@shajilasharaf1493 Жыл бұрын
കുക്കിംഗ്‌ ക്രീം എന്നാൽ തേങ്ങാ പാൽ ആണോ
@CalicutFlavours
@CalicutFlavours Жыл бұрын
അല്ല.. പശുവിന്റെ പാലിൽ നിന്നും എടുക്കുന്ന ക്രീം ആണ്.. പാൽ പാട എടുത്ത് വെച്ച് ഉണ്ടാക്കാം.
@szmhszmh1301
@szmhszmh1301 4 жыл бұрын
I’m going to make this now.. anugrahikkuuuuuuuu
@CalicutFlavours
@CalicutFlavours 4 жыл бұрын
😊😊😊
@szmhszmh1301
@szmhszmh1301 4 жыл бұрын
Calicut Flavours nalla taste undennum.. but soft aayi poyi😣😣😣😣
@CalicutFlavours
@CalicutFlavours 4 жыл бұрын
@@szmhszmh1301 ചെറിയ തീയിൽ ഇട്ടു കുറച്ചു സമയം എടുത്തു പൊരിക്കണം 😔😔
@jinnintemalagha7550
@jinnintemalagha7550 4 жыл бұрын
Woow...Chukkappam 😋 Poli aanu 👌
@CalicutFlavours
@CalicutFlavours 4 жыл бұрын
Mashaa Allah.. 🥰😊 Thank you dear..
@rashpgm1655
@rashpgm1655 4 жыл бұрын
അങ്ങിനെ ഇന്ന് ഇതും ഉണ്ടാക്കി
@CalicutFlavours
@CalicutFlavours 4 жыл бұрын
Mashaa Allah🤩..
@pookoyapookoya5133
@pookoyapookoya5133 3 жыл бұрын
Super
@CalicutFlavours
@CalicutFlavours 2 жыл бұрын
😊😊😊
@harrygame8
@harrygame8 4 жыл бұрын
Never thought It's this simple to prepare.. Insha Allah wanna try it... 😊
@CalicutFlavours
@CalicutFlavours 4 жыл бұрын
🤩Thank you Harris 😊
@jaslamohammed197
@jaslamohammed197 4 жыл бұрын
Varutha podi pattoole?
@CalicutFlavours
@CalicutFlavours 4 жыл бұрын
Yes.. വറുത്ത പൊടി എടുക്കാം... പോടുക്കനുസരിച്ചു വെള്ളം കുറച്ചു കൂടുതൽ വേണ്ടിവരും..
@galiyaniyas2007
@galiyaniyas2007 4 жыл бұрын
Super 👌
@CalicutFlavours
@CalicutFlavours 4 жыл бұрын
🥰🥰 Thank you so much dear Galiya.. 😊
@shameenamusthafa7706
@shameenamusthafa7706 4 жыл бұрын
Chukkappam polichu
@CalicutFlavours
@CalicutFlavours 4 жыл бұрын
മാഷാഅല്ലാഹ്‌ Thank you😊
@momstouch9555
@momstouch9555 4 жыл бұрын
Phonil aano video edukkunad
@CalicutFlavours
@CalicutFlavours 4 жыл бұрын
Yes dear.. ellam phonil aanu.
@momstouch9555
@momstouch9555 4 жыл бұрын
Calicut Flavours phonil ethrakkum video cheyyan space undavo.please reply. Inshallah enikkum channel thudagan intrest und.enikk advice tharo
@adhilaabdul1047
@adhilaabdul1047 4 жыл бұрын
I try this....super nd perfect measurement jazahkAllah khair 😍❤💐💐💐 Chukkappam and beef fry adipoli combination aan😍
@raheenarahu7556
@raheenarahu7556 4 жыл бұрын
Poliyayito
@CalicutFlavours
@CalicutFlavours 4 жыл бұрын
Thank you🥰
@najanaju7305
@najanaju7305 4 жыл бұрын
1 cup nte measurement parayo
@CalicutFlavours
@CalicutFlavours 4 жыл бұрын
ഒരു കപ്പ്‌ വെള്ളവും ഒരു മുട്ടയും എടുക്കാം... വലിയ മുട്ട ആണെങ്കിൽ പകുതി മതിയാകും... പിന്നെ ഒരു ടീസ്പൂൺ കരിംജീരകം
@najanaju7305
@najanaju7305 4 жыл бұрын
@@CalicutFlavours ok
@najlajaleel3227
@najlajaleel3227 4 жыл бұрын
1 cup aripodikk ethra egg venam?
@CalicutFlavours
@CalicutFlavours 4 жыл бұрын
1 എടുക്കാം
@najlajaleel3227
@najlajaleel3227 4 жыл бұрын
@@CalicutFlavours 😍
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Sweet Bonda | സ്വീറ്റ് ബോണ്ട
8:41
Mahimas Cooking Class
Рет қаралды 393 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН