ചായക്കടയിൽ നിന്നും തുടങ്ങിയ ജീവിതം|കബീർ ബാഖവി ഉസ്താദിൻ്റെ ആ പഴയകാല ജീവിതം

  Рет қаралды 171,775

MAJLISUL ILM

MAJLISUL ILM

Күн бұрын

AN ISLAMIC YOU TUBE CHANNEL
NAMED AS "MAJLIS UL ILM"
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Пікірлер: 136
@Nidha-dp4xu
@Nidha-dp4xu 10 ай бұрын
MashaAllah ഉസ്താദേ പ്രഭാഷണം കേട്ടപ്പോൾ സങ്കടമായി അല്ലാഹു ഉസ്താദിനു നൽകിയ അനുഗ്രഹം നിലനിർത്തി തരട്ടെ. ഉസ്താദിന്റെ ഉമ്മാക്ക് അല്ലാഹുവിന്റെ അനുഗ്രഹമാണ് ഉസ്താദിനെ പോലെ ഒരു മകനെ നൽകിയത് ദുആ ചെയ്യണേ ഈ പാപികളായ ഞങ്ങൾക്ക് വേണ്ടി 🤲🤲🤲🤲
@ayishaube9511
@ayishaube9511 10 ай бұрын
ഉസ്താദ് കേട്ടിട്ട് സഹിക്കാൻ പറ്റി യ്യില്ല അള്ളാ നീ വിജാരിച്ചാൽ എല്ലാം ദുഖവും സന്തോഷവും നൽകിയ അള്ളാ ആരോഗ്യമുള്ള അയുസ് കോട് ക്കണെ ആമീൻ യാ റബ്ബൽ ആ ലമീൻ
@muznamuzna902
@muznamuzna902 10 ай бұрын
@user-ny8cm9jj7c
@user-ny8cm9jj7c 10 ай бұрын
Allahuvayneedrgayaskodukkanay.duniyavilanufavichavadhanakupackaramahiramvijaippkanay.ameen,usthadhaydhuachayyaney
@Farhan1233hhh
@Farhan1233hhh 9 ай бұрын
😂😢
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 9 ай бұрын
ആമീൻ 🤲
@Jaffer-iy9yk
@Jaffer-iy9yk 9 ай бұрын
ആമീൻ യാ റബ്ബൽആലമീൻ
@davoodak8763
@davoodak8763 6 ай бұрын
ഇൽമ് നിലനിർത്താൻ തൗഫീഖ് നമുക്കല്ലാവർക്കും അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲🤲😭😭😭😭😭
@rabiarabi1541
@rabiarabi1541 10 ай бұрын
അള്ളാഹുവേ ഉസ്താദിന് ആരോഗ്യത്തോടുള്ള ആയുസ്സും നൽകണേ അള്ളാ ഒരു ബുദ്ധിമുട്ടുമില്ലാതെ പ്റഭാഷണം നടത്താൻ കഴിയണേ അള്ളാഹുവേ നീ കാക്കണേ
@fazalkumbala4501
@fazalkumbala4501 8 ай бұрын
ഉസ്താദേ ഉമ്മാനെ എന്തിനാണ് മാസത്തിൽ ഒരു തവണ രീതിയിൽ കാണാൻ പോകുന്നത് ,ഉമ്മാനെ ഒന്നിച്ചു താമസിപ്പിച്ചു കൂടെ .
@Kadeeeja
@Kadeeeja 6 ай бұрын
1
@abuthahir332
@abuthahir332 10 ай бұрын
ഉസ്താദേ 2 കണ്ണും നിറഞ്ഞു പോയി ഉസ്താദിൻ്റെ ചെറുപ്പം കേട്ടിട്ട് കരഞ്ഞു പോയി. ഉസ്താദ്
@NoushadKhan-od7fq
@NoushadKhan-od7fq 7 ай бұрын
ഒരു മനുഷ്യന് 2 കണ്ണ് മാത്രമോ ഉള്ളൂ അവസാന നാളിൽ പണ്ഡിതൻ മാര ആണ് കൂടുതൽ വിചാരണ ചെയ്യ പാടുന്നത് അത് ഓർമ്മകൾ വനും
@SheebarahmanSheeba-td4mk
@SheebarahmanSheeba-td4mk 8 ай бұрын
എല്ലാവർക്കും ഉണ്ടാകും ഇത് പോലെ പറയാൻ അനുഭവങ്ങൾ മാഷാ അല്ലാഹ്
@jaseenas4687
@jaseenas4687 10 ай бұрын
കേട്ടിട്ട് കണ്ണുകൾ നിറഞ്ഞ ഹബീബിന് പിന്തുണ ജീവിക്കുന്ന അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിച്ചില്ലേ തുണക്കട്ടെ അനുഗ്രഹിക്കട്ടെ ആമീന്‍ യ രബ്പല്‍ ആലമീൻ
@sudheerkuwait5842
@sudheerkuwait5842 9 ай бұрын
അല്ലാഹു തന്ന അനുഗ്രഹം നിലനിർത്തി തരട്ടെ❤🤲
@user-px4bz3pq4j
@user-px4bz3pq4j 10 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ പഴയ കാലം ഒരു മടിയും കൂടാതെ പറഞ്ഞ ആ മനസ്സ് അള്ളാഹു എന്നും നിലനിർത്തി തരട്ടെ 🤲🤲🤲അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ 🤲🤲🤲🤝❤️
@ramlathpk-um4yf
@ramlathpk-um4yf 10 ай бұрын
ഉസ്താദേ ദുആ ചെയ്യണേ പാപങ്ങൾ പൊറുക്കാനും ആവാനും ഈമാനോട് മരിക്കാനും രോഗങ്ങൾ ഷിഫയാവാൻ ദുആ ചെയ്യണം
@Mujiii75
@Mujiii75 9 ай бұрын
♥️♥️masha allah 🥰🥰എന്റെ ജീവിതം ഇതുപോലെയൊക്ക തന്നെ ആണ് ഉസ്താദ്
@riswan248
@riswan248 10 ай бұрын
അല്ഹമ്ദുലില്ല ദുആയിൽ ഉൾപെടുത്തനെ ഉസ്താദ്
@nizarnazar5869
@nizarnazar5869 9 ай бұрын
ഞാൻ.ഒരു.കപപലഡി.കചവടകാരൻ.എൻൈറ.വിടടിൽ.മുനന്.ഹാഫിള്.ഒഢ്.
@user-xg4wv9wv8r
@user-xg4wv9wv8r 10 ай бұрын
പടച്ചവനെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ustgaday ഉസ്താദിന് അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും തരട്ടേ എന്നും usthadinuvendi dua cheyyam ethra aaleemingalaya Allahu തന്നത് ഹഫിലായ മക്കളെയും തരും ഇന്ഷാ അല്ലാഹ്
@althualthu4093
@althualthu4093 9 ай бұрын
യാ അല്ലാഹ് 😢😢😢ഉസ്താദ്ദേ ഒന്ന് നേരിട്ട് കാണണം എന്നൊരു ആഗ്രഹം ഉണ്ട്
@fathimasuhara474
@fathimasuhara474 10 ай бұрын
ماشاءالله.. കണണ്നിറഞ്േപായി
@seenathnizam3200
@seenathnizam3200 10 ай бұрын
അൽഹംദ്ലില്ലാഹ് കേട്ടിട്ടുകണ്ണ്നിറഞ്ഞ് അവിടന്ന് ഇവഉടംവ്വരഎഎത്തഇഎഗ്ഗഇൽസഉബഉഹആനള്ള🤲🤲🤲
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
ഉസ്താദിന് ശരീരത്തിന് ആവശ്യത്തോട് കൂടി അല്ലാഹു ദീർഘായുസ്സ് തരട്ടെ
@MohammedMohammed-rs5vy
@MohammedMohammed-rs5vy 10 ай бұрын
അള്ളഹു ബറകത് ചെതു കൊടുത്തു അനുഗ്രഹിക്കട്ടെ.
@user-jo4ml7yk3s
@user-jo4ml7yk3s 7 ай бұрын
Allahuve hilmil barkath cheyyane😢
@user-gw4yq1jo4o
@user-gw4yq1jo4o 10 ай бұрын
ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@saleemsali4250
@saleemsali4250 10 ай бұрын
സുബ്ഹാനല്ലാഹ് 😍
@AbdulLatheef-ru3ec
@AbdulLatheef-ru3ec 6 ай бұрын
Mashallaha duyail ulpeduthannam
@user-rg8bb6nl6t
@user-rg8bb6nl6t 9 ай бұрын
ഉസ്താദിന്റെ വിശാല മനസ് കൊണ്ട് എന്റെ പൊന്നു മോൻ hamdanil പഠിക്കുന്നു
@majlisulilm
@majlisulilm 9 ай бұрын
Mashallah
@NoushadKhan-od7fq
@NoushadKhan-od7fq 7 ай бұрын
അല്ലഹുവിനു ഇതിൽ ഒരു പാക്കും ഇല്ല സഹോദര അല്ലഹു അനുഗ്രഹിജു ഹാഫിള് ആയി
@ramlathismail5337
@ramlathismail5337 10 ай бұрын
അൽഹംദുലില്ലാഹ്.. 😢
@user-zt1yz6zf9b
@user-zt1yz6zf9b 10 ай бұрын
എന്തിനാ ഉസ്താദേ❤😩😭😭
@sarakc5104
@sarakc5104 10 ай бұрын
Echil kazhicha anubhavam enikkum und usthaade but today alhamdulillaah
@muhammedshalik2556
@muhammedshalik2556 10 ай бұрын
Njanumande makkalum ithupole thanne anubavichathaneustha andemakan 7standele padikkumpol oru kadayil jolik poyatha ustha alhamdulillah anikk2 aanekuttikalan andemakane kalliyanamshariyavanduacheyyane ustha
@hinusworld6930
@hinusworld6930 9 ай бұрын
Alhamdulillah ❤❤ കാര്യം എന്തായാലും...കുർആൻ. പഠിക്കാൻ AC ഉള്ള കോളേജ് ഉണ്ടാക്കി കൊടുത്ത മനുഷ്യൻ. ആണ്..❤❤
@user-de5rs6jv3e
@user-de5rs6jv3e 8 ай бұрын
Allah ഉസ്താദിന് അഫിയതോടെ ഉള്ള ധീർക്കയുസ് കൊടുക്കാന്
@bushrajalal6152
@bushrajalal6152 10 ай бұрын
Dua cheyyane usthad Orupad prasnangal und Prathekam dua cheyyane
@mhdjasir3495
@mhdjasir3495 8 ай бұрын
Dua.yil..ulpeduthane.usthade.....
@muhammadbasheer949
@muhammadbasheer949 9 ай бұрын
Duha cheyyane usthade
@safiyatk6204
@safiyatk6204 10 ай бұрын
Duhachyyane usthade
@user-wp9qj9cx4z
@user-wp9qj9cx4z 9 ай бұрын
Dua cheyyanam
@subaidashahid6888
@subaidashahid6888 10 ай бұрын
പാവം 😭😭😭😭ഉസ്താദ് 🤲🏻🤲🏻🤲🏻
@jumailajumaila7589
@jumailajumaila7589 10 ай бұрын
ഉസ്താദ് എൻെറ നാല് വയസ്സുള്ള കെച്ചാമൻ സംസാരിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം ഒരു ദുആ പറഞ്ഞു തരണം
@sidheeksidheek9453
@sidheeksidheek9453 9 ай бұрын
Ya.hakem.ya.allah.chellikuduku.thalail.oothu
@ameenkunju976
@ameenkunju976 9 ай бұрын
കഷ്ടപ്പാടുകളിൽ നിന്ന് ഉയരങ്ങളിലെത്തി ....
@MahroofaliYouTube
@MahroofaliYouTube 5 ай бұрын
❤❤❤മാഷാഅല്ലാഹ്‌
@noushadputhalath9181
@noushadputhalath9181 10 ай бұрын
Yahh Allahh usthaad ❤❤❤
@Seleena222
@Seleena222 8 ай бұрын
Allahuve usthadinta. Hamdan favundetion. Valare. Valare uyarathil yethichu kodukane. Nadhaa. Aameen. Ameen. Yarabbal aalameen❤❤❤❤❤🤲🏻😭🤲🏻😭🤲🏻😭🩵😭🤲🏻😭🤲🏻😭🤲🏻😭💜💛💚💙🕋🕋🕋🕋🕋🕋🕋🕋🕋
@SajidSi-uv4bz
@SajidSi-uv4bz 10 ай бұрын
Rabbeeh😥😥😥😥😥❤❤❤❤
@user-bp7xy8jl5y
@user-bp7xy8jl5y 7 ай бұрын
Ummma ellatha thengal vallathe tention aanu usthad yenthina orumasathil orikkal kanan pokunnathu ummayod orumich usthad jeevikkane
@razakjamal772
@razakjamal772 6 ай бұрын
👌
@travelwithkknuhuman550
@travelwithkknuhuman550 10 ай бұрын
ماشاءالله
@mubarak.erattuputta
@mubarak.erattuputta 10 ай бұрын
ഉസ്താദ് എന്റെ കാലിൽ ഒരു മുറിവ് വന്നിട്ട് 14 വർഷമായി രണ്ടു സർജറി ഒക്കെ ചെയ്തതാണ് ഇതുവരെയും മാറികിട്ടില്ല പരിപൂർണ്ണമായി മാറാൻ വേണ്ടി ദുആ ചെയ്യണം
@user-bp7xy8jl5y
@user-bp7xy8jl5y 7 ай бұрын
Usthade ummaye usthadinta kooda nirthane
@ayshamohammedkunhi7472
@ayshamohammedkunhi7472 9 ай бұрын
Alhamdulillah aameen 😢😢
@ShayaanM-hx1rw
@ShayaanM-hx1rw 6 ай бұрын
Aameen
@fathimaaboobacker1230
@fathimaaboobacker1230 10 ай бұрын
Ameen
@shahudeenshahudeen7652
@shahudeenshahudeen7652 8 ай бұрын
മാഷാഅല്ലാഹ്‌
@anzaryafzal1235
@anzaryafzal1235 6 ай бұрын
Dua cheyyane
@shameerabdulsalam3651
@shameerabdulsalam3651 9 ай бұрын
ഈ കഥ കുറെ തവണ കേട്ടു ഉസ്താദ്‌
@crazybros6323
@crazybros6323 10 ай бұрын
Subhanallaha
@AdinanAdu-zt2zn
@AdinanAdu-zt2zn 8 ай бұрын
Aameen.aameen 😢😢😢
@user-hh6ok2vo5x
@user-hh6ok2vo5x 10 ай бұрын
Alhamdulillah
@muhammadshafip1204
@muhammadshafip1204 9 ай бұрын
ഉസ്താദേ കഴിഞ കാര്യം പറയല്ല ടെൻഷൻ ആവുന്നു കണ്ണ് നിറഞ്ഞ് പോയി
@shamsudeenca3303
@shamsudeenca3303 8 ай бұрын
ഹംദാൻ ഫൗണ്ടേ ഷൻ 👍👍👍
@user-hn9kx7nt4s
@user-hn9kx7nt4s 10 ай бұрын
@asadmuhammad9284
@asadmuhammad9284 10 ай бұрын
👌❤❤
@Shazia-zu8wj
@Shazia-zu8wj 9 ай бұрын
അൽഹംദുലില്ലാഹ് 👍😭
@muneerv5717
@muneerv5717 8 ай бұрын
അള്ളാഹു അക്ബർ ❤❤
@kabeerkabeer8311
@kabeerkabeer8311 10 ай бұрын
👍👍❤
@atraveleronearth8198
@atraveleronearth8198 7 ай бұрын
😢😢😢😢😢 ya rabhe.......
@user-lo1pp3lc5f
@user-lo1pp3lc5f 10 ай бұрын
🤲🏻🤲🏻🤲🏻
@muhammedshafi3070
@muhammedshafi3070 10 ай бұрын
🤲🤲🤲💫
@sulaika1757
@sulaika1757 8 ай бұрын
Mashallah
@user-bp7xy8jl5y
@user-bp7xy8jl5y 7 ай бұрын
Usthad yentha ummaye usthadinta kooda thamasippikkathe umma ottakkano replay pratheeshikkunnu
@minhajp3490
@minhajp3490 7 ай бұрын
🕋🕋🕋🕋😢
@safnasaifu2129
@safnasaifu2129 7 ай бұрын
Usthadeykeyttittekannenerangepooyee
@safnasaifu2129
@safnasaifu2129 7 ай бұрын
Usthadeneaarogyamulladeergaausnalkateyallahu ameen
@aharafkadav1136
@aharafkadav1136 7 ай бұрын
🤲🤲🤲
@shanifabeevi1612
@shanifabeevi1612 10 ай бұрын
😭😭😭😭😭😭
@shamsudeenca3303
@shamsudeenca3303 8 ай бұрын
കരളലയിക്കുന്ന കഥ.. ഉന്നത വ്യക്തി ത്വം.....
@shahidayousuf2895
@shahidayousuf2895 10 ай бұрын
Ya alla nada ni e anurhargal nilanirthi kodukanne
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 9 ай бұрын
Kannu nirayichallo Usthadu.
@Kareenhaji-ux9zn
@Kareenhaji-ux9zn 10 ай бұрын
അത് വലിയൊരു കാരൃം ഒന്നും അല്ല മ്മടെ പ്രധാന മന്ത്രി ആരായിരുന്നു ഒരു പഴയ ചായ കടക്കാരൻ അല്ലായിരുന്നോ
@UmarulFarooq-gd8vy
@UmarulFarooq-gd8vy 10 ай бұрын
😂😂😂😂
@shebymhd5489
@shebymhd5489 9 ай бұрын
😢
@12356aman
@12356aman 10 ай бұрын
😭
@silmiyanavar1111
@silmiyanavar1111 10 ай бұрын
Hidayathinuduachayane
@ajmal5501
@ajmal5501 10 ай бұрын
Allahuvekelkkuvankazhinnilla
@musae9434
@musae9434 9 ай бұрын
മിക്ക ആളുകളുടെ ജീവിതം നോക്കിയാലും ഇത് പോലത്തെ കഥകൾ ഉണ്ടാകും അതിൽ അൽഭുത പ്പെടേണ്ട അതിശേഷം നിങ്ങൾ ഇപ്പോൾ എങ്ങിനെ ജീവിക്കുന്നു അതാണ് പ്രധാനം
@ashirmp380
@ashirmp380 9 ай бұрын
MashaAllha
@nadhilali6332
@nadhilali6332 7 ай бұрын
Kabeer usthadinte hamdan hifl kurhanil ante ponnu mone cheryhan orubad agrhmud allhaa neee Ella vayiklum turkapednee😢
@sajisajeena9233
@sajisajeena9233 10 ай бұрын
😭😭
@rafeeqct6179
@rafeeqct6179 6 ай бұрын
ഉസ്താദിന്റെ ഉപ്പ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@n.a.backarangadimogar4730
@n.a.backarangadimogar4730 6 ай бұрын
ആ ചായ കടയുടെ ഓർമ ഫിക്സഡ് കാശ് വാങ്ങുമ്പോൾ ഓർമ ഇല്ലല്ലോ?
@user-nd9uy8nz7q
@user-nd9uy8nz7q 10 ай бұрын
Usthathine onnu kaanaan aagrahikkunnund
@FamnaFathima
@FamnaFathima 8 ай бұрын
Habeena kanichutharane allah
@FathimaUmmar-wb7ut
@FathimaUmmar-wb7ut 8 ай бұрын
Pinnie enna padiikkan poyath
@Nasithayyil3693
@Nasithayyil3693 10 ай бұрын
🤲🏻🤲🏻😭😭😭
@abumalappuramabu2610
@abumalappuramabu2610 10 ай бұрын
Chaayakadakaaran Moileyaaru Kodeesworan Aayekaanum Epol.
@ShahulHamid-wp1qr
@ShahulHamid-wp1qr 8 ай бұрын
Vayalluparayaan.anpadhinaayiram.feesu.vaangunna.paavam
@aneesaaneesa3474
@aneesaaneesa3474 9 ай бұрын
എൻറെ നാട് തൂക്കുപാലം
@HamzaHamza-nb9xx
@HamzaHamza-nb9xx 6 ай бұрын
Modiyum kashtapet annu jivichath asam Chaya vititt
@ashmediamlp2063
@ashmediamlp2063 8 ай бұрын
Ninnu kond vellam kudikunnathinde vidhi endha
@majlisulilm
@majlisulilm 8 ай бұрын
ഇരുന്ന് കുടിക്കലാണ് സുന്നത്ത് ,നിന്ന് വെള്ളം കുടിച്ചാൽ മാറാരോഗങ്ങൾ തന്ന് പരീക്ഷിക്കും
@ashmediamlp2063
@ashmediamlp2063 8 ай бұрын
Ok 👍
@zacharianizar5901
@zacharianizar5901 8 ай бұрын
😅😅
@FaisalAp-dm8cy
@FaisalAp-dm8cy 9 ай бұрын
,chayakadayel,povarruthe 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬.
@bowmicdecado4574
@bowmicdecado4574 8 ай бұрын
Evide sebastian punnakkal vilikku avane
@arabianspecialkitchen8822
@arabianspecialkitchen8822 7 ай бұрын
വീണ്ടും ചായക്കടക്കാരൻ 😂😂
@NoushadKhan-od7fq
@NoushadKhan-od7fq 10 ай бұрын
ഇന് ആ ഉസ്താദ് എവിടെ ഇരിക്കുന്നു. വലിയ ബാങ്ക് ബാലൻസ് ഉള്ള ഉസ്താദ്
@rashidnp8904
@rashidnp8904 10 ай бұрын
ആയിക്കോട്ടെ, അതിന് എന്താ
@suneeradakkakundu2362
@suneeradakkakundu2362 10 ай бұрын
😅😁
@manafmanaf873
@manafmanaf873 9 ай бұрын
എന്ത് വിമർശിക്കുന്നത് നിർത്തണം ദുൽ ദുൽ കളരി ടീം
@shameebashareef9714
@shameebashareef9714 7 ай бұрын
ഉസ്താദ് ന്റെ അവസ്ഥ hamdan ൽ പഠിക്കുന്ന മക്കളെ parents ന്ന് അറിയാം... 🤲
Apple peeling hack
00:37
_vector_
Рет қаралды 72 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Lokavasanam oru vilippadakale part:2 highlights
57:15
ABDUL GAFOOR
Рет қаралды 69 М.
KABEER BAQAVI SPEECH │REE POST│MANUSHYAN THETTU CHEYYUNNAVANAANU PAKSHE
1:33:46
Apple peeling hack
00:37
_vector_
Рет қаралды 72 МЛН