*ഈ കലക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.......*
@bijufrijus9605 жыл бұрын
Great ...👍👍👍
@bijufrijus9605 жыл бұрын
മനസ്സിൽ അൽപ്പമെങ്കിലും നൻമ ബാക്കിയുള്ള ( രാഷ്ട്രീയം, മതം, ജാതി ചിന്തകൾ ഇല്ലാത്ത ) സാധാരണക്കാരന്റെ ശരാശരി വികാരമാണ് കൂട്ടൂകാരാ....
@manikandanm51295 жыл бұрын
അടിപൊളി
@suresh.rsuresh.r67865 жыл бұрын
മാതൃകയാണ്
@vradhikasunil37865 жыл бұрын
Big salute
@raheesbinhameed87735 жыл бұрын
ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് രോമാഞ്ചം എണീറ്റ് നിന്നു.💪🏿
@suluibrahim66783 жыл бұрын
Enikum romaa jam vannuta,kannum niranju
@TIKTOKFANSUAE5 жыл бұрын
കയ്യടിക്കട മക്കളെ..... പൊളിച്ചു... സൂപ്പർ
@shilabia5 жыл бұрын
Aa chayakkadayil thanne madathinu oru chereeya office kettikoduthal ella parathikarkkum avar chayakudikkuna samayathu poyi kandal mathiyllo... Veruthe collectors officil keri nerenganda.. ..
@jijosoumi27845 жыл бұрын
Super
@soumyabalu1734 жыл бұрын
Super
@fathimahiba9304 жыл бұрын
supper
@ashali5194 жыл бұрын
👏👏
@yhcyugy48083 жыл бұрын
കളക്ടർക് എന്റെ വക ലോകത്തിലെ ഏറ്റവും വലിയ സല്യൂട്ട് ഇത് കേട്ടപ്പോൾ എന്റെ മേലാകെ കോരിതരിച്ചു പോയി 🤲🤲🤲🤲🤲
@haseeshasi62435 жыл бұрын
കലക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.... ചേച്ചിയെ പോലെ നല്ലവരായ ഓഫീസർമാരും കളക്ടർമാരും... വളർന്നു വരട്ടെ.. ഞങ്ങളെപ്പോലുള്ളവർക്ക് ഒരു തണൽ അവരാണ്..... ഈ കലക്ടറുടെ പ്രവർത്തനം ഇഷ്ടപെട്ടവർ ലൈക്ക് അടിക്കാൻ മറക്കരുത്... ബിഗ് സല്യൂട്ട്
@arshuauh93633 жыл бұрын
✨
@കിളിപോയചിറ്റപ്പൻ4 жыл бұрын
*1കൊല്ലം മുബ് നടന്ന വീഡിയോ ഇപ്പോളും ഓടിക്കൊണ്ടിരിക്കുന്നു..ഇപ്പോളും കണ്ടു കണ്ണ് തള്ളിയ എനിക്ക് ഇരിക്കട്ടെ ഒരു ലൈക് 😁😅.*
@Afeesvlogs1233 жыл бұрын
😂😂
@najafathima82793 жыл бұрын
👍😍😍
@fidafida81673 жыл бұрын
Ethra kollm munbayaalum avar angane oru sahayam cheyth koduthillee.......
@nikhithakrishna24703 жыл бұрын
🤭🤭🤭🤭
@gracyvarghese77723 жыл бұрын
ആണോ?
@alimon61595 жыл бұрын
മനസിന് സന്തോഷം തരുന്ന ഒരു വാർത്ത.ആ സഹോദരിയെ- ദൈവം അനുഗ്രഹിക്കട്ടെ :-
@premap36874 жыл бұрын
A big salute
@vijayan.k.k.vijayan38444 жыл бұрын
Iam really proud of this lady with mankind spirit
@raslarazaq73083 жыл бұрын
ഇതൊക്കെ ആണ് പ്രവർത്തനം. അല്ലാതെ ക്യാമറയും തൂക്കി പോയി സഹായിക്കുന്നതൊന്നുമല്ല. Proud of you ma👏👏👏👏
@kaztrogaming54305 жыл бұрын
ഇതാവണം ഇങ്ങനെ ആവണം കളക്ടർ ഇത് കാണുമ്പോ മ്മടെ ഇക്കയെ ഓർമ വരുന്നു ദി കിംഗ്.
@shafeersha28905 жыл бұрын
അദ് അഭിനയം ഇതു ജീവിതം.... സ്വൻതം സഹപ്രവർത്തക കാൻസർ patient ആയി ആരും സഹായിക്കാൻ ഇല്ലാദേ വന്നപ്പോൾ ഫിറോസ് കുന്നംപറമ്പിൽ അതുപോലുള്ള ആളുകൾ മാത്രെ ഉണ്ടായുള്ളൂ... ഫിലിം industre എല്ലാം കണക്കാ.... തെറി parayarud pls...
@sudheervikas79425 жыл бұрын
സൂപ്പർ
@jibireelsahib3735 жыл бұрын
@@shafeersha2890 suhruthe ath cinema thane aan..thangal paranjathum sheri aan..pakshe aa cinemayile kathapaathrathe ulkond prajothanam undaay aan pala malayalikalum IAS edukan agrahichath enn njn palardem intrviewsil kanditund
മാധവിക്കുട്ടിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@sreejishanp37905 жыл бұрын
നന്മ മരിച്ചിട്ടില്ലാത്ത മനുഷ്യ൪ ഇനിയുമുണ്ട് ഈ ലോകത്ത്...👍👍
@__-su2qr4 жыл бұрын
onn njan 😝
@vasum69134 жыл бұрын
@@__-su2qr ..
@exploremarat5 жыл бұрын
അർദ്ധരാത്രി ചാരിറ്റി പ്രവർത്തനം നടത്തുന്ന ഐഎഎസ് ഓഫീസർമാർക്ക് ഇടയിൽ പാവങ്ങൾക്ക് തണലാകാൻ മറ്റൊരാൾ...salute madm...
@nisarattakkad19345 жыл бұрын
ആ മേഡത്തിന് എന്നും ജീവിതത്തിൽ സന്തോഷം നിലനിർത്തട്ടെ ഒരിക്കലും വിഷമം വരാതിരിക്കട്ടെ നല്ല മനസ്സിന് നന്ദി
@lizzyboban44954 жыл бұрын
Song
@Pradeep.E5 жыл бұрын
ഇതുപോലെ ഉള്ള അധികാരികളെയാണ് നമ്മുടെ നാടിന് ആവശ്യം. അസിസ്റ്റന്റ് കളക്ടർക്ക് അഭിനന്ദനങ്ങൾ...
@shijamol.kumaran98915 жыл бұрын
Big സല്യൂട്ട് മേടം
@chandranchandran84764 жыл бұрын
…
@gopinadhannair32695 жыл бұрын
ഏത് ഉദ്യോഗസ്ഥരും പാവങ്ങൾക്ക് അത്താണി ആകണം അതാണ് പാവം ജനങ്ങൾ ആഗ്രഹിക്കുന്നത് , കളക്ടറുടെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ. ആ സഹോദരന്റെയും ആ നല്ലത് ചെയിത സഹോദരിയുടെയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@muneerm72925 жыл бұрын
ഇങ്ങനെ ഉള്ള ആൾക്കാരെ ആണ് നമ്മുടെ നാട്ടിന് ആവിശ്യം
@beenapaulson91673 жыл бұрын
സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം അല്ലാതെ കണ്ടില്ലെന്ന് വെക്കരുത്, നന്ദി മാഡം, നല്ല സമരിയാകകാരി,big salute
@rejileshvilayattoor71735 жыл бұрын
ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുന്നവരേ രാഷ്ട്രീയക്കാർ ഇല്ലാതാക്കി കളയും....അതാണ് ഇവിടുത്തെ പ്രശ്നം...
@praveenpiravom5 жыл бұрын
ശരിയാണ് ബ്രോ പറഞ്ഞത്
@NjanorupavamMalayali5 жыл бұрын
Sathyam
@abhilashsuresh41965 жыл бұрын
Seriya bro
@chaithrasreejith5 жыл бұрын
True
@ridhamol97125 жыл бұрын
സത്യം
@aswathythankappan8474 жыл бұрын
Great...Big salute 👏 മനുഷ്യനന്മ ഇനിയും മരിച്ചിട്ടില്ല എന്നുള്ളതിനു മികച്ച ഉദാഹരണം✌️
@vaishnavidevi.b12295 жыл бұрын
മാം... പറയുവാൻ വാക്കുകൾ ഇല്ലാ.. നമിക്കുന്നു 🙏
@sunilkumarsindhu38145 жыл бұрын
God is...Graittttttttt
@kmuhammedchathanur88225 жыл бұрын
ഒരു നല്ല മനസ്സിനെ നല്ല കലക്ട്രവാൻ കഴിയു. Salluett madam
@vinayankollam2305 жыл бұрын
ദൈവം മുന്നിൽ വരും എന്ന് പറയുന്നത് ഇങ്ങനെയാ സബ് കളക്ടർക്ക് ഒരു ബിഗ് സല്യൂട്ട്
@anilkumarkumar62075 жыл бұрын
മാധവി മാടത്തിനു നന്ദി....ഇതുപോലെ സഹായത്തിനു വരുന്നവരെ സർക്കാർ ജീവനക്കാർ കാണാതെ പോവുകയാണ്...അവരെകുടി ഒന്നു ശ്രെദ്ധിച്ചാൽ ഇതുപോലുള്ള രോഹികൾക്കു പെട്ടെന്ന് സഹായം കിട്ടും...thank you madam..👏👏👏👏👍👍👍🌷🌷
@shilabia5 жыл бұрын
Aa chayakkadayil thanne madathinu oru chereeya office kettikoduthal ella parathikarkkum avar chayakudikkuna samayathu poyi kandal mathiyllo... Veruthe collectors officil keri nerenganda.. ..
@sindhusali50445 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കണം മാധവിമാഡത്തിനു നല്ലതു വരട്ടെ
@shirazmalay46685 жыл бұрын
anilkumar Kumar
@pullijipulliji64594 жыл бұрын
നല്ല മനസ്സുള്ളവർക്കേ മനുഷ്യൻ്റെ മനസ്സു കാണാൻ കഴിയു - മാഡത്തിന് എൻ്റെ ബിഗ് സല്യൂട്ട്
@sujithbabu61683 жыл бұрын
അഭിനന്ദനങ്ങൾ ....
@sosammageorge30835 жыл бұрын
മോളെ ഒരു bigsalute നല്ലമക്കളും അപ്പോൾ കേരളത്തിലുണ്ട്
@Jithin_20233 жыл бұрын
ഇത് പോലുള്ള പദവികളിൽ സ്ത്രീകൾ വരുന്നതാണ് നല്ലത് കാരണം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഒരമ്മയെപ്പോലെ മനസിലാക്കാനും പരിഹരിക്കാനും അവർക്കേ കഴിയു എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്പിലുണ്ട് കളക്ടർ ടി വി അനുപമ , നവജ്യോത് ഖോസ്‌ന, ഇപ്പോൾ മാധവി മേടവും ഇങ്ങനെ നന്മയുടെ തിളക്കമുള്ള ഒരായിരം നക്ഷത്രങ്ങൾ ഉദിച്ചുയരട്ടെ ഇരുട്ടിൽ തപ്പിത്തടയുന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വെള്ളി വെളിച്ചമേകാൻ Big salute Madam
@ShabnasDesigns5 жыл бұрын
അധികാരത്തിന്റെ അഹംഭാവം ഇല്ലാത്ത നല്ല മനസിനുടമയായ മനുഷ്യസ്നേഹമുള്ളൊരു കലക്ടർ😊വഴിമുട്ടി നിൽക്കുന്നവരുടെ മുന്നിൽ ദൈവം ഏതു രൂപത്തിലും വരും, ഇവിടെ കലക്ടറിന്റെ രൂപത്തിലും😊
@achuachu11955 жыл бұрын
Aghane aneghil God athra dushttatharam cheyunnudu,aa kandathu manushatham no god came , alllarum kooode aa pavam collectere vishudhsyakum
@ShabnasDesigns5 жыл бұрын
@@achuachu1195 e manushyathathe thanneya daivathinte varavayi ellarum paranjath..
@ayshabicp33785 жыл бұрын
Maadhavikkuttebigh seluutt
@alavialavihaji66474 жыл бұрын
6
@pratheeshsyama80974 жыл бұрын
ഇത്ര നല്ല പദവിയിൽ ഇരിക്കുമ്പോളും. ആ ചെറിയ ചായക്കടയിൽ കയറി ചായ കുടിച്ചപ്പോൾ തന്നെ ആ മാഡത്തിന്റെ എളിമ അപാരം തന്നെ.. 👌👌👌👌
@UshaUsha-pv4nq5 жыл бұрын
സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി കാരണം നമ്മളെപോലുള്ള പാവപ്പെട്ടവർക്കു മുന്നിൽ ദൈവം മാടത്തിനെപോലെ വരുമ്പോൾ അറിയാതെ കൈകൂപ്പിപ്പോകും ഗോഡ് ബ്ലെസ് യു മേഡം
ആകുട്ടി യുടെ .നന്മ എന്തിനാ ദൈവത്തിന് കൊടുക്കുന്നത് .???😯😯😯😯 ഇന്നേ ദിവസം ലോകത്തു എന്ത്ല്ലാം അപ്കടങൾ .നടന്നു .ദൈവത്തിന് കഴിഞ്ഞോ ?????,
@devilaj55305 жыл бұрын
Sony Puthenpurackal Oro munshyanullile mushathamanu epplum daivam
@ahmadabdullah41495 жыл бұрын
Toms .George ഇതേതാടാ ഒരു നിരീശ്വരവാദി
@MyCyriac5 жыл бұрын
It is a proof that there are good people on this planet and therefore God protects us due to the goodness of such gracious humans. God bless her.
@avbalakrishnankasargodshar46465 жыл бұрын
🙋♂️🌹🌹🌹🌹🌹അഭിനന്ദനങ്ങൾ🌹 ഇങ്ങനെ വേണം. മാധവികുട്ടി മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ നന്നായി പ്രവർത്തിക്കുക.
@abdulnazar38695 жыл бұрын
അതാണ് ഓഫിസർ മാർ.ഇങ്ങിനെ അകണം👌👌👌👌👌👌👌
@arathyaru3315 жыл бұрын
എന്തായാലും ഇത്പോലെ ഒരു കളറ്റർ ആണ് നമുക്ക് ആവിശ്യം എന്തായലും ബിഗ് സല്യൂട്ട് mam
@abbasparammal51275 жыл бұрын
കണ്ണ് നിറഞ്ഞു അറിയാതെ കരഞ്ഞു ആ മം ചെയ്ത നന്മയിൽ കണ്ണ് സന്തോഷിച്ചാതാകും
@najilaajmal34684 жыл бұрын
ABBAS PARAMMAL is 3
@SAVERA6335 жыл бұрын
ജയ് ശ്രീമതി മാധവികുട്ടി... എല്ലാ നന്മകളും ജീവിതത്തിൽ വന്ന് നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒപ്പം ആ നന്മകളിൽ ഒരിറ്റ് സഹജീവികൾക്ക് പകർന്നു കൊടുക്കാനും കഴിയട്ടെ എന്നും ഒപ്പം ഇത്രയും എളിമയുള്ള, കരുണയുള്ള ഭാവിയിലെ വലിയൊരു മനുഷ്യനെ സമ്മാനിച്ച ശ്രീമതി മാധവിക്കുട്ടിയുടെ മാതാ പിതാക്കൾക്കും, മഹത്തായ ആ കുടുംബവേരുകൾക്കും ഒരായിരം നന്മകൾ
@keerthuk11485 жыл бұрын
കളക്ടർ ആയാൽ ഇങ്ങനെ വേണം.. ഇവർ എല്ലാവർക്കും ഒരു മാതൃകായാവട്ടെ... സൂപ്പർ mam... ബിഗ് സല്യൂട്ട് ഫോർ you... 🇮🇳👏👏👌🇮🇳💯
@wtffffff004 жыл бұрын
ഹൊ കണ്ണ് നിറഞ്ഞുപോയി മാധവികുട്ടി മാഡത്തിന് എന്റെ ബിഗ് സലിയൂട്ട്
@mohammedkoya86955 жыл бұрын
നല്ലത് വരട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇവർക്ക് എല്ലാ ഭാവുകങ്ങളും
@vayalalebalasubramanian40745 жыл бұрын
എൻറെയും അമമയുടെ പേർ മാധവിഅമമ.എന്നോടും അഭയരേ അനുഗ്രഹിയ്ക്കാൻ (with cash & kind എപ്പോഴും)പറൻഞ്ഞിട്ട് മറൻഞു പോയി.Hence iam following her defined path & word and doing so in small small ways.So i like this Mason's kind hearted deeds.💎💎💎💎💎
@mymoonamymoonamujeeb85955 жыл бұрын
ബിഗ് സല്യൂട്ട്
@sulochanakp85663 жыл бұрын
ഇനിയും ഇനിയും ഇത്തരത്തിലുള്ള അവരെ സഹായിക്കാൻ മനസ്സ് ഉണ്ടാവട്ടെ
@rajeshrajeshpr95155 жыл бұрын
ഒരു ബിഗ് സല്യൂട്ട് 👍👍👍
@mohanang94815 жыл бұрын
സഹജീവികളോട് കരുണ കാണിയ്ക്കുന്ന ,നല്ല കുടുംബത്തിൽ ,നല്ല സംസ്ക്കാരമുള്ള അച്ഛനമ്മമാരുടെ മകളായി പിറന്ന Madhvi kutty - IAS ന് ഹൃദയത്തിൽ തൊട്ട് Big Salute .....
@miloosvlogs19445 жыл бұрын
Mam ur great god bless u
@palmtree86075 жыл бұрын
The King ഓർമ്മ വരുന്നു ബിഗ് സല്യൂട്ട് 🙏
@nafhannoufiilakshadweepld84475 жыл бұрын
Big salute collector
@naseerashabeernasi94705 жыл бұрын
👍👍
@binbina47505 жыл бұрын
Engane ayirikkanam janangale sevikkunnavar onnallam orayiram salute for you
@chandramathytk82484 жыл бұрын
God bless you madam
@BijuVm-w5c Жыл бұрын
നാടിന് ആവശ്യം ഇതു പോലെയുള്ള ഉദ്യോഗസ്ഥം യാണ് ബിഗ് സല്യൂട്ട് കലക്ടർക്ക്
@lekhanairlakhanair3415 жыл бұрын
Big സല്യൂട്ട്
@sajadsaju40664 жыл бұрын
Polichu Big salut 👍👍👍👍
@shahiponnus57195 жыл бұрын
ബിഗ് സലൂട്ട്
@vavachirasi53044 жыл бұрын
കളക്ടർ മാധവികുട്ടി thank you somuch
@ramshadramshu57805 жыл бұрын
ദി ലെജൻഡ് ബിഗ് സല്യൂട്ട് മാഡം
@nissiks81064 жыл бұрын
Adipoli ayi super കളക്ടർ
@abdurazzaqeareekode31645 жыл бұрын
എത്ര നല്ല മനസ്സ് ദൈവം സാറിനേ അനുഗ്രഹിക്കടെ
@s.p.62075 жыл бұрын
Hope political people also become sincere,humane like that lady collector.future generations welcomed with humanity & sincerity.,as present decades of our time is corrupted with inhumane people except few lady collector like madhavikkuttymay god bless her humanity.
@HakimHakim-zd8yh4 жыл бұрын
പണ്ടത്തെ കളക്ടർമാർ അധികാരിയായി പ്രവർത്തിച്ചപ്പോൾ ഇന്നെത്തെ പുതു തലമുറ അത് ജനകീയമാക്കി നന്ദി മാം
@lailapakkarath15885 жыл бұрын
നന്നായി ട്ടോ.. നല്ലതുമാത്രം ചെയ്ത് മുന്നോട്ടുപോവുക..
@rubypaul74025 жыл бұрын
Madam nighale poleullvarannu njaghalku vendathu njan 9thyear ante husbandne aapakadam nadannittu case daivakkrioakodu vidhi vannu pakshe5 masamayi appil pokunnu ulla veedunm poyi kadaghalum mathram satharanakkare nettotaam odikunna niyamghal annu chilar sthapikkunnu ayhu mattan molune pollullavarku daivakripa undakatte god bless nole
@sindhusasikumar29224 жыл бұрын
Big salute to madam
@meenananekar54934 жыл бұрын
God bless you. You have shown the power💪 you have. This is power and the power of chair. Power is not to😀 do illegal matters and corruption and trying to trouble the poor and comman people. Love you❤😘🤟❤😘🤟🤟😘❤❤😘🤟
@annammathomas22724 жыл бұрын
സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു കലക്ടർക്ക് നല്ലതുമാത്രം വരട്ടെ ഇനിയും ഇങ്ങനെയുള്ളവർക്ക് സഹായമാവട്ടെ🙏🏻🙏🙏
@bipinmohan68785 жыл бұрын
ബിഗ് സല്യൂട്ട് 😍👍🌹🌷
@sreekala81504 жыл бұрын
മാധവിക്കുട്ടി സാറിന് എന്റെ ആയിരം അഭിനന്ദനങൾ 🌹🌹🌹
@siyasava77835 жыл бұрын
ഇതാണ് സ്നേഹം... ബിഗ് സല്യൂട്ട്...
@muraleedharannair75065 жыл бұрын
We want people like you.may god bless you
@chackochikc7951 Жыл бұрын
അതാണ് മാധവിക്കുട്ടി❤l As
@ChandraSekhar-ep7hw4 жыл бұрын
ഇതുപോലെ ഓരോ ജില്ലക്കും ഓരോ കലക്റ്റർ വേണം 👍
@muhammedrafeek69983 жыл бұрын
ഇങ്ങനെയാവണം നമ്മുടെ ഉദ്യോഗസ്ഥരെല്ലാ കണ്ട് പടിക്കൂ മാഡത്തിനെ അഭിവാദ്യങ്ങൾ മാഡം
@monishaml38185 жыл бұрын
Mam ur great
@sajithbabu25303 жыл бұрын
ഇവരുടെ എല്ലാം ഹീറോ "തേവള്ളി പറമ്പിൽജോസഫ് അലക്സാണ്ടർ " ആണ് പിന്നെങ്ങനെ ഇവരൊക്കെ ഇങ്ങനെ ആകാതിരിക്കും... 💞💞💞 നൂറുമ്മ.....
@rasiyasudheer31985 жыл бұрын
ദൈവം anukrahikkatte... ഒരു big സല്യൂട്ട്
@moossan26594 жыл бұрын
ഈ നല്ലമനസ്സിനു ഒരായിരംഅഭിനന്ദനങ്ങൾ
@vinayapu95454 жыл бұрын
മാധവികുട്ടിക്കി ജയ്, ചിലപ്പോൾ എങ്കിലും ഓഫീസർ മാർ ഇങ്ങനെ ഓരോ കടയിൽ നിന്ന് ചായ കുടിക്കുന്നത് നല്ലത് ആണ്, പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കാണാൻ കഴിയും
@KrishnaKrishna-vj3yt3 жыл бұрын
അഭിനന്ദനങ്ങൾ 👍
@lijijoy83385 жыл бұрын
The real service 👏👏👏👏👏👏👏May God Bless her......
@sreechithras68644 жыл бұрын
ഈ കലക്ടറിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് .പാവപെട്ട മനുഷ്യരുടെ പ്രേശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്ന ഭരണാധികാരികൾ വരട്ടെ ഭരണത്തിൽ ഈ നമ്മുടെ രാജ്യം സംരക്ഷിക്കപ്പെടും ..❤️❤️❤️❤️
@sidiqsiddiq34505 жыл бұрын
Bigg bigg salute madom 👍👍👍👍👍👍👍👍
@A.K.K-aneesh.kannur39504 жыл бұрын
അടിപൊളി 👌👌ഇതൊന്നും ഇഷ്ടപെടാത്ത ദ്രോഹികൾ എത്ര ഉണ്ടെന്നു dislike നോക്കിയാൽ മനസിലാവും
@sumithkkd66285 жыл бұрын
Simple Mass🔥🔥 So much Respect..🙏🙏
@gafooryoonusgafooryoonus24845 жыл бұрын
നിങ്ങളെ പോലുള്ളവർ ഇപ്പോഴും ഉള്ളത്കൊണ്ടാകാം ഈ ലോകം നിലനിൽക്കുന്നത്. താങ്കളുടെ നല്ല ഭാവിയിലേക്ക് ഒരായിരം പ്രാർത്ഥനകൾ.
@ilovemusic-qf7vy4 жыл бұрын
ദൈവം ഉണ്ടോ എന്നു ചോദിച്ചു നടക്കുന്നവരോട് പറയുക മറ്റുള്ളവരെ സഹായിക്കുന്ന അവർക്ക് നല്ലത് ചെയ്യുന്ന എല്ലാരും ദൈവങ്ങൾ തന്നെ ആണ് ❤️🌴
@seshinkhanseshu58834 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@bijuabrahamp65584 жыл бұрын
A big salute to this Madam. God bless her for her immediate humanitarian response and action.
@Poombattavlogs61645 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ ബിഗ്‌സലുട്
@arshadmanaf57085 жыл бұрын
മലയാളത്തിന്റെ മാണിക്യക്കല്ലായ മാധവിക്കുട്ടി😘😘
@kunjumuhammedmuriankara17194 жыл бұрын
കുഞ്ഞുമുഹമ്മത് മുരിയങ്കര w.v vengolai സർക്കാർ ഉദ്യേഗസ്ഥരേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ സർക്കാരിൻ്റെ നിയമം അങ്ങനെയാണ് ഉണ്ടാക്കി വച്ചിരി ക്കു ന്നതു. ഒരു അവയം ദാനം കൊടുക്കാൻ തയ്യാറാക്കുന്ന ഒരാൾ ഇതിൻ്റെ നിയമം കണ്ടാൽ പിന്മാരും.
@dcac50813 жыл бұрын
മാധവയ്ക്കുട്ടി മാഡം 🌹🌹🌹🌹👏👏👏👏👏🙏
@bindhurajeev23155 жыл бұрын
Big salute mam God bless u God bless u ......
@sivaramkarumath75754 ай бұрын
മാധവിക്കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്
@akshaya26205 жыл бұрын
Mam God bless you
@shamsivlogs58364 жыл бұрын
ഉള്ളതാണോ ആവൂഊ ആണെങ്കി 👍👍👍👍👍 അല്ലെങ്കിലും 👍👍👍👍👍 ഒരു നല്ല ചെറു കഥ....
@sameerp49505 жыл бұрын
ഹോ.!ആ ചയക്കടക്കാരൻ മോദി ആവാത്തത് ഭാഗ്യം..😂😂😂
@smithashaju588610 ай бұрын
പേര് പോലെ സ്നേഹം ഉള്ളവൾ, മാധവനു പ്രിയമുള്ളവളെ ❤❤🎉
@basheermohammed75415 жыл бұрын
U r great madam
@AbdulKalam-rr3lu3 жыл бұрын
പുണ്ണ്യ പ്രവർത്തി അഭിനന്ദനങ്ങൾ 👏👏👍👍
@sujithasr44935 жыл бұрын
GOD BLESS YOU MADHAVIKUTTY CALACTOR
@muhammedbava67944 жыл бұрын
അഭിനന്ദനങ്ങൾ,
@peedikatharayil5 жыл бұрын
We want this type of officers... May God Bless you madam
@subair57535 жыл бұрын
അഭിനന്ദനങ്ങൾ സഹോദരീ.. ഈ മനുഷ്യനെ നിറഞ്ഞ ഹൃദയത്തോടെ സഹായിച്ചതിന്...
@aryakrishna48135 жыл бұрын
I m a great fan of u mam... A good ideal for young generation... God bless you... Stay happy 🥰🥰
@VanithaThozhil4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
@abusinanabusinan93015 жыл бұрын
കയറി ഇറങ്ങിയ ി ട്ടും ശരിയാവാത്തത് ഒരു കോള്‍ കൊണ്ട് ശരിയായെങ്കില്‍ എത്ര വലിയ ഉദാസീലതയാണ് പല സര്‍ക്കാര്‍ ഓഫീസുകളു കാട്ടുന്നത്
@shilabia5 жыл бұрын
Otta cal kondu theerkanda karyam.. Ingane neetikondupoyathil ivarkkum pankilee?
@shilabia5 жыл бұрын
Otta cal kondu theerkanda karyam.. Ingane neetikondupoyathil ivarkkum pankilee?