നാട്ടീന്ന് വരുന്നതിനു മുമ്പ് എടുത്ത വീഡിയോ ആയിരുന്നു. വീഡിയോ സേവ് ചെയ്ത കാണാതെ ആയി. ഇപ്പോഴാണ് കിട്ടിയത്
@sumeshks29892 жыл бұрын
God bless you good video
@vkf73042 жыл бұрын
poli biriyani anu nammal sthiram anu
@nihil96002 жыл бұрын
Bro cost per plate ?
@roufpvchangaramkulam89712 жыл бұрын
മ്മടെ നാട്ടിൽ വന്നു കിടിലൻ ബീഫു അടിച്ചൂ ല്ലേ മ്മടെ ചുള്ളൻ ചേട്ടൻ 👏👏👏😎😎😎
@ransomfromdarkness72362 жыл бұрын
ഇനി മുതൽ ഫുഡ് വ്ലോഗേഴ്‌സ് ഫുഡിനെക്കുറിച്ചു മാത്രം പുകഴ്‌ത്തി പറയുന്നത് നിർത്തണം. ഫുഡ് ഉണ്ടാക്കുന്ന കടയുടെ വൃത്തിയും ക്വാളിറ്റിയും കൂടെ പറയണം. പറ്റുമെങ്കിൽ അടുക്കള കൂടെ കാണിക്കു. കാണുന്നവർക്ക് വിശ്വാസം വരട്ടെ.