Chattichor kalakki 😋. താനൂർ evideya വീട്. ഞാൻ theyyala ആണ് ariyo theyyala
@Safafoodland2 жыл бұрын
👍❤️
@rashidmuscat.21802 жыл бұрын
നിങ്ങളുടെ സംസാരം..... ചിരിച്ചു പോകും ഞങൾ കോട്ടയത്ത് കാർ..... 😜....
@Safafoodland2 жыл бұрын
❤️❤️🤣🤣
@badargirl9522 жыл бұрын
Fahad bro uppalayl yevide
@Safafoodland2 жыл бұрын
Mannamkuzhi..🥰
@shanik46352 жыл бұрын
ചീര, ബീറ്റ്റൂട്ട് എല്ലാം വെക്കുന്നതിൽ തക്കാളി edo നമ്മൾ edullato പിന്നെ ചമന്തി, അച്ചാർ, പപ്പടം അതും കൂടി venenu അടുത്ത പ്രാവശ്യം ഉണ്ടാകുബോൾ ട്രൈ ചെയ്തു നോക്കൂട്ടോ. എന്തായാലും ചട്ടിച്ചോർ സൂപ്പർ.
@Safafoodland2 жыл бұрын
Husnta veetil ellathilum thakkali use aakum my veetil use aakarilla..but Adipowli aane try chaythu nokku..❤️❤️❤️
@shanik46352 жыл бұрын
ആണോ, ട്രൈ ചെയ്തു nokatto tnks
@inshadbanu97912 жыл бұрын
Mashaallah super riespi
@haifakitchenmalappuram2 жыл бұрын
അത് ശരിയാ ചേന തിളച്ചാൽ ചൊറിച്ചിൽ മാറും പിന്നെ ഞങ്ങൾ മലപ്പുറത്തുകാര ചേന നുറുക്കിയെടുത്ത അപ്പോൾ ഒരു കഷണം അടുപ്പിലിടും അപ്പോൾ ചേന കഷ്ണം വേവുമ്പോഴേക്കും നമ്മുടെ കയ്യിലെ ചൊറിച്ചിൽ മാറും പിന്നെ ചട്ടിച്ചോറ് ഉഷാറായിട്ടുണ്ട് ട്ടോ ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് നിങ്ങളെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു
@Safafoodland2 жыл бұрын
TQ dear..❤️❤️😊
@inshadbanu97912 жыл бұрын
Uppala yade ya sthalam..
@littlegamer806 Жыл бұрын
Mashaallah 🥰💖
@Safafoodland Жыл бұрын
🥰🥰
@asnakassim12 жыл бұрын
Njn aadyamaayan ingale vdo kaanunnath.. Nte rabbe ella upperikalilum thakkaliyo... Inshaa Allah ithvare kanatha items aan try cheyth nokkaaam
വാരി കൊടുക്കുന്നത് ഇഷ്ടപെട്ടു സ്വദഖയുടെ കൂലിയാണ് ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്നത് പക്ഷെ ഇടത് കൈ കൊണ്ട് കൊടുക്കാൻ പാടില്ല ശ്രദ്ധിക്കുമല്ലോ വീഡിയോ Sooper
@Safafoodland2 жыл бұрын
Bro thettidarikallae …iphone camera il eduttal nere opposit aa kanunnath..ini valla settings matanamengil ariyunnavark parayam 👍..comment ishtapettu..👍🥰🥰
ആയിരമത്തെ ലൈക് ഞാൻ ആണ് ട്ടാ 😍😍😍 കിടു വീഡിയോ 😍😍 മാഷാ അല്ലാഹ് 200k നടന്നല്ലോ വ്യൂ 😍
@Safafoodland2 жыл бұрын
❤️❤️❤️
@shabeervkshabeervk78042 жыл бұрын
Randalum nalla match aaan. Ipo aduthaaan video kanan thudangiyth...ipo video kaathirikkkalaan. Ente name shabana. Njn Wayanad .... Wayanad vannino ningal
@Safafoodland2 жыл бұрын
Masha Allah..orupade santhosham..❤️❤️❤️🤲
@shabeervkshabeervk78042 жыл бұрын
@@Safafoodland 💓
@salihazzzWorld2 жыл бұрын
Mashallah ithanta video pwoliyan 😊
@Safafoodland2 жыл бұрын
❤️❤️❤️😍
@asmak66792 жыл бұрын
Kasargode kallyanam kayichadaa
@Safafoodland2 жыл бұрын
Aa ..❤️❤️
@riyaskhan77162 жыл бұрын
Presentation pwoli
@Safafoodland2 жыл бұрын
❤️❤️
@rumaisa.m98312 жыл бұрын
Ningl malapuram evdeyaa😊
@Safafoodland2 жыл бұрын
Tanur..🥰🥰❤️
@Ryhanath04832 жыл бұрын
മലപ്പുറം ആണങ്കിലും സംസാര ശൈലി ശരിക്കും കാസർഗോഡാണ് ട്ടോ -😍😍
@ameeraharis31262 жыл бұрын
True
@Safafoodland2 жыл бұрын
❤️❤️👍
@kasroadkitchen71892 жыл бұрын
Njammale kasroattanne bisiyalloppa
@ഇഷ്ടംമദീന-ജ7ഗ2 жыл бұрын
കാസർ കൊട് കരണ്ടേ കൂടെ അല്ലേ ജീവിതം സകല പഠിപ്പ് പഠിച്ചു 🤣😂കഴിഞ്ഞു മക്കളെ. തമാശ ആണ് ട്ടോ മുത്തു മണികളെ
@nahanasherin91952 жыл бұрын
മുത്തേ മലപ്പുറത്ത് എവിടെയാണ് രണ്ടുകൂട്ടരും അടിപൊളി പറ്റിയ ഇണ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ രണ്ടുപേരുംവർത്തമാനം അടിപൊളി