ആ കുഞ്ഞിന്റെ സങ്കടം 😢😢😢ഈ ചുരുങ്ങിയ നിമിഷത്തിനുള്ളിൽ ആ മോൻ എന്തെല്ലാം ആലോചിച്ചു വിങ്ങിപൊട്ടിയിട്ടുണ്ടാകും 😢😢
@memeboi6356 Жыл бұрын
@bineeshtk15399
@Dashamoolam777 Жыл бұрын
@@DreamWorld-sl2fk അതെ 🥹.... ആ കുഞ്ഞിനെ ഇനിയാർ നോക്കും
@manju2769 Жыл бұрын
സുധി ചേട്ടന്റെ മകന്റെ സങ്കടം അത് കാണാൻ പറ്റുന്നില്ല സ്റ്റാർ മാജിക് അംഗങ്ങളെ നിങ്ങൾ സുധി ചേട്ടന്റെ മകനെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ടണം എന്നാണ് എനിക്ക് പറയാനുള്ളത് പാവം ആ മോന് അമ്മയുമില്ല അച്ഛനും ഇല്ല 😢😢😢😢😢
@shanilamaqbool6892 Жыл бұрын
Amma evde poyi?
@GAMING____ASURAN____5555 Жыл бұрын
@@shanilamaqbool6892 ഒളിച്ചോടി പോയി. ഈ കുഞ്ഞു ചെറുതായ് ഇരുന്നപ്പോൾ
@sruthiamith8596 Жыл бұрын
@@GAMING____ASURAN____5555 ipo ullath pettamma allelum ponnu pole nokkuna oru amma ale makkale snehikkan prasavikanam ennu ila ❤
@ShanShan-db5eo Жыл бұрын
@@shanilamaqbool6892 aval chathu
@rubygeorgerajan8935 Жыл бұрын
@@ShanShan-db5eo ആര്??? 🙄
@jessyraju5779 Жыл бұрын
ആ മകന് ദൈവം ആശ്വസിപ്പിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു.
@readingvlog5933 Жыл бұрын
Eth daivam. Daivathin pavanglod ayitham an
@Mr_John_Wick. Жыл бұрын
ഡൈബം...ഉം
@suhailapk3314 Жыл бұрын
Karayalle മോനെ എന്തുപറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ഞങ്ങളും തകർന്നു പോകുന്നു... സഹിക്കാനാവുന്നില്ല ഇതൊന്നും കാണാൻ പറ്റണില്ല... മകനെ ക്ഷേമിക്കാനുള്ള കരുത്തു കൊടുക്കണേ ദൈവമേ 😥😥😥😥😥
@sarikasanthosh3672 Жыл бұрын
Sathyam
@peterspiderman7424 Жыл бұрын
Aa mone sudhi yude friends nokkane.
@thanseera1239 Жыл бұрын
Aa കൊച്ചിന്റെ സങ്കടം കാണാൻ വയ്യ റബ്ബേ 😢😢അനൂപേട്ടാ ഇവർക്കു ഒരു വീട് വെച്ചു കൊടുക്കണം pls 🙏🏻🙏🏻
@shemi6116 Жыл бұрын
കൈക്കുഞ്ഞായിരിക്കുമ്പോ programme നു ഈ മോനെയും കൊണ്ടാ പോകുന്നത്. എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും അമ്മയില്ലാതെ വളർത്താൻ😢😢
@AYISHASHIFA8 Жыл бұрын
Amma elle?
@arunyaajayan7922 Жыл бұрын
Amma ittachu poyatha,, ഈ കുഞ്ഞിന് ittachu സുധി ചേട്ടൻ ന് ittachu,
@ponnammajoy3857 Жыл бұрын
ആ മോനേ നിങ്ങളുടെ ഗ്രൂപ്പിൽ ചേർക്കണം അവനെയൊരുഭാവി ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@rahulremash6880 Жыл бұрын
സത്യം പറഞ്ഞാൽ ഈ അടുത്ത് ഇന്നോസ്ന്റഉം, മാമുകോയയും പോയപ്പോൾ പോലും വിഷമം ഉണ്ടായിട്ടില്ല പക്ഷെ സുധി ചേട്ടൻ പോയപ്പോൾ എന്തോ വീട്ടിൽ നിന്നും ആരോ പോയ പോല്ലേ സ്റ്റാർ മാജിക് ടമാർ പടാർ ആയപ്പോൾ മുതൽ കണ്ട് കൊണ്ടിരിക്കുന്നതാ ചേട്ടനെ എന്തോ ഇപ്പോളണ് പുള്ളിയെ മനസ്സിൽ എവിടെയോ ഇത്രെയും ഇഷ്ടപെട്ടിരുന്നു എന്ന് അറിഞ്ഞത് 🥹😭
പാവം ആ മോൻ എല്ലാം സഹിക്കാനുള്ള ശക്തി അവനു ദൈവം നൽകട്ടെ ചെറുതിലെ അമ്മയും ഇപ്പൊ അച്ഛനും നഷ്ടമായില്ലേ 😢😢
@shaminiajayan4043 Жыл бұрын
ആ കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടല്ലോ
@shinufitnesslover7212 Жыл бұрын
@@shaminiajayan4043 randanammayanu athu amma ivan valare cheruthayirunnappol marichatha
@ammumenon1404 Жыл бұрын
@@shaminiajayan4043 കണ്ടവന്റെ കൂടെ ജീവിച്ചിട്ട് മക്കൾക്ക് എന്ത് പ്രയോജനം 😢
@shaminiajayan4043 Жыл бұрын
@@ammumenon1404 😔😔
@shaminiajayan4043 Жыл бұрын
@@shinufitnesslover7212 😊😊😊
@sreejasuresh1893 Жыл бұрын
പാവം കുട്ടി 😢 അതിന്റെ സങ്കടം അച്ഛനും അമ്മയും ആയിരുന്നു സുധി ചേട്ടൻ
@sreelathasuresh8032 Жыл бұрын
പാവം കുട്ടി അച്ചനെയും നഷ്ടമായി 😢😢
@sulekhakp7924 Жыл бұрын
ഭഗവാനെ കൃഷ്ണാ ആ കുട്ടിയുടെ ശങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അമ്മയും പോയി ഇപ്പോൾ അച്ഛനും നഷ്ടപ്പെട്ടു ആ മോന് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ ജഗദീശ്വരാ 🙏🙏🙏🙏🙏
@divyajidesh4063 Жыл бұрын
അച്ഛനും മകനും നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു എന്ന് പല വീഡിയോ കാണുമ്പോഴും തോന്നിയിട്ടുണ്ട്.. മോനു സഹിക്കാനുള്ള ശക്തി കിട്ടട്ടെ 😒
@anngrace6130 Жыл бұрын
ദൈവമേ, ആ കുടുംബത്തെ ആശ്വസിപ്പിക്കണമേ.😢😢😢
@basilreji6116 Жыл бұрын
Pinnee dhaivam aashwasipichitund
@sheebakannan7547 Жыл бұрын
കണ്ടിട്ട് സഹിക്കുന്നില്ലല്ലോ ഈശ്വരാ എന്തിനീ ക്രൂരത ദൈവമേ.... എത്രയോ നാടിനും വീടിനും ദ്രോഹം ചെയ്തു ജീവിക്കുന്ന ആളുകളുണ്ട് വെറുതെ ഭൂമിക്ക് ഭാരമായവർ എത്രയോ ആളുകൾ. അവരെയൊക്കെ പനപോലെ വളർത്തുന്നുണ്ടല്ലോ. ചെറിയൊരു കുടുംബത്തിന്റെ അത്താണിയെ കൊണ്ടുപോയല്ലോ... ആരോട് പറയാൻ. സങ്കടം സങ്കടമായി തന്നെ അവശേഷിക്കും. എല്ലാം സഹിക്കാനുള്ള കരുത്ത് ആ മോനും കുടുംബത്തിനും കൊടുക്കണേ... 🙏🏻🙏🏻
@manafmanafcp2395 Жыл бұрын
പാവം.അവന് അച്ഛനും അമ്മയും ആയിരുന്നൂ സുധി ചേട്ടൻ 😭😭
@kalaraj1267 Жыл бұрын
Nammale chirippicha sudhiyude kudumbathe keralathile janangal onniche ninne rekshappeduthuka, avarude ella karyathinum support aayi koode nilkkuka. Sudhi😢😢😢😢😢❤❤
@bebobanu Жыл бұрын
Etrayo kudumbangal 1nerate aharam kitan pedapad pedunund??avare sahayikanam adyam...kollam sudhik tv showsum mimicry il ninoke varumanam undarnalo
എത്രയോ വയസ്സായ ജന്മങ്ങൾ മക്കൾക്കുവരെ ഭാരമായവർ ആരുമില്ലാതെ കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പോലും വയ്യാത്ത എത്രയോ പേർ ഉണ്ട്.. അവരിൽ ആരെയെങ്കിലും ദൈവത്തിന് എടുക്കാമായിരുന്നില്ലേ.. എന്തിന് ആ പാവത്തിനെ
@SindhuSidharthan-qg7pl Жыл бұрын
Sathyam
@shayithariyan3003 Жыл бұрын
കണ്ടിട്ട് സങ്കടം തോന്നുന്നു എങ്ങോട്ട് തിരിഞ്ഞാലും ഒരു ഫോണും പിടിച്ച് പുറകെ പോകുവാണ് എന്തിനു വേണ്ടിയിട്ടാണ്😢😢😢😢
@rejitarenju525 Жыл бұрын
മോനെ നീ ഭാഗ്യവാൻ ആണ് നിനക്കു ഇതുപോലെ ഒരു അച്ഛനെ കിട്ടിയില്ലേ 😪😪
@Arshad-us8bk Жыл бұрын
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല 🥺മനസ്സ് നീറിട്ട് ഒന്നും പറയാനും പറ്റുന്നില്ലല്ലോ 😓🥺
@asiakader2316 Жыл бұрын
പാവം രാഹുൽമോൻ അതിൻറെ അച്ഛനും നഷ്ടപ്പെട്ടു അമ്മയുംഇല്ല രണ്ടാനമ്മക് സ്വന്തം മകനെപ്പോലെനോക്കാൻ ദൈവം നല്ല മനസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്തികന്നു
@chikkumonchikkumon684 Жыл бұрын
പടച്ചവനെ പാവം ആ പൊന്നുമോൻ ആ പൊന്നുമോനും കുടുംബത്തിനും ക്ഷമയെ കൊടുക്കണേ തമ്പുരാനെ
@fatimajerome8424 Жыл бұрын
May God give strength to his son to overcome this situation.
ക്യാമറ തൂക്കി നടക്കുന്ന കുറെ എണ്ണം മറ്റുള്ളവരെ വിഷമം മനസിലാകാത്ത ആൾക്കാർ
@jayabiju4947 Жыл бұрын
ദൈവം കാക്കട്ടെ 🙏സഹിക്കാൻ ഉള്ള ശക്തി കൊടുക്കട്ടെ ഈ മോനും..
@sreelayam Жыл бұрын
ഈ മീഡിയക്കാരെ കൊണ്ട് ശല്യം തന്നെ. മനഃ സമാധാനം കൊടുക്കാതെ ആ കുഞ്ഞിന്റെ പുറകെ നടക്കുന്നു 😢😢
@AASH.23 Жыл бұрын
പാവം കുട്ടി അതൊന്നു പൊട്ടി കരഞ്ഞോട്ടെ എന്തിനാ കാമറ യും കൊണ്ട് നിങ്ങൾ ഇങ്ങനെ അവരെ പിന്നിൽ നടക്കുന്നത് നാണം ഇല്ലേ.. നിങ്ങൾക്കൊന്നും കുടുംബം എന്നൊന്നില്ലേ.... കഷ്ടം
@richurizz8626 Жыл бұрын
Arodu parayan swantham amma marichalum ath cntnt akuna chacharatha keralam anu nammude
@ismailkc9635 Жыл бұрын
അത് തന്നെ... ക്യാമറ യും തൂക്കി സ്ഥലകാല ബോധമില്ലാതെ വരുന്നവനെയൊക്ക ജനം പഞ്ഞിക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@AppleApple-kx3hr Жыл бұрын
Arenkilum onnu chathu kittan kathirikunnu kure media kar a kuttik oru sosthathayum kodikathe Koppum kond purake nanamila ivatakallk
@thanalrs9740 Жыл бұрын
പടച്ചോനെ കാണാൻ kazhiyunnilla ഇ മോന്റെ കണ്ണുനീർ. അല്ലാഹ് ഇവരുടെ ഒക്കെ മനസിന് ധൈര്യം നൽകണേ നാഥാ
സ്റ്റാർ മാജിക്കൈൽ എപ്പോഴും സുധിയെ ഇഷ്ടമാണ് എന്ന് പറഞ്ഞ അസീസും നോബിയും ലക്ഷ്മിയും എവിടെ
@sreedeviammaradhamaniamm2428 Жыл бұрын
😢very sad
@unaistt9690 Жыл бұрын
Avanonnu karanjotee.....ningal ee camerayum kond oodichellunnath enthinaa!!
@lekhasukumaran1495 Жыл бұрын
Bagavaane🙏🙏🙏🙏🙏🙏😩😩
@chinjukuttan5412 Жыл бұрын
ഒന്നും വിടാതെ എല്ലാം മൊബൈലിൽ പകർത്താൻ ശ്രമിക്കുന്ന ഓരോ ദുരന്തങ്ങൾ.. അവരുടെ വീട്ടിലാണ് ഈ അവസ്ഥ എങ്കിൽ ഇങ്ങനെ ഫോണും പൊക്കിപ്പിടിച്ചു കണ്ണീരു പകർത്താൻ നടക്കുവോ 😡😡 .
Pavam...thanganulla karuthu aa kunginu nalkanae🙏 😓😞😭
@balanammu8988 Жыл бұрын
E monde achanum ammayum sudhichettanayirunu paavam mon.kudumbathinu sakthikodukane
@pathuqueen Жыл бұрын
ഇതിപ്പോ ശെരിക്ക chanalakura ആഘോഷിക്കുകയാണ് 😔😔😔😔
@Neymarfanboy5048 Жыл бұрын
ആ ചെക്കന്റെ മനസ്സാകെ തകർന്നു നിൽക്കുമ്പോൾ കുറെ സാധനങ്ങൾ തൂക്കി പിടിച്ചു നടക്കാൻ കുറെ ആളുകളും ഉണ്ട് അവന്റെ വിഷമം ഒന്ന് മനസ്സിലാക്കിയിട്ട് പ്രവർത്തിക്കും
@saraswatikurup2965 Жыл бұрын
Pranamam
@bindujayaprakash335 Жыл бұрын
😭😭😭😭😭💔💔💔💔😔😔
@anishasworld4311 Жыл бұрын
Paawam😢
@subaidakp6976 Жыл бұрын
Mone saramila ed oru sathyam alle ❤❤❤🌹🌹adaranjhaligal
@snehasneha8114 Жыл бұрын
മകന്റെ സങ്കടം പാവം എങ്ങനെ താങ്ങുമോ ആവോ ?😢
@ambikakumari8677 Жыл бұрын
പാവം ആ കുട്ടിയുടെ കാര്യം.
@bharathkrishnanka349 Жыл бұрын
RIP
@anilpj4925 Жыл бұрын
😔😔😔😔😔
@ashlyshaji199 Жыл бұрын
So sad
@vidhyanandan.a6765 Жыл бұрын
ഒരാള്മാരിച്ചാലും സമാധാനം കൊടുക്കാത്ത വീഡിയോക്കാരും സെൽ ഫോൺ ക്കാരും കഷ്ട്ടം
@anzilaniyas910 Жыл бұрын
Sherikum njetti poyi vishwasikan pattanilla🥺
@Aswathyanu-jo5nt Жыл бұрын
😭😭😭😭😭😭🙏🏻🙏🏻🙏🏻
@Sreeshakaranarayana Жыл бұрын
Aaaa monu arum illathaylo🙏🙏ammayudaum snaham kittiyila eppo സ്‌നേഹിച്ച അച്ഛനും പോയി. വീണ്ടും ആ മോൻ തനിച്ചായി