Try Superfast UPI Money Transfer on your Paytm App today: p.paytm.me/xCTH/20dc6c99 Download the Paytm App and get up to ₹100 on your first transaction.
ഇന്നത്തെ vlog ഇലെ താരം Vinu ചേട്ടൻ 😂... എത്ര ഭാവങ്ങൾ ആണ് മിന്നിമറഞ്ഞത്...വീട്ടിൽ വരുന്നുണ്ട് എന്നു കേട്ടപ്പോഴേ തളർന്നു 😂😂..ആ മുന്നേയുള്ള നടന്നോണ്ടുള്ള ഓട്ടം തന്നെ മതി ചിരിക്കാൻ 😂..Rimi ചേച്ചി and Sabu ചേട്ടൻ 😂😂...Full body wax ചെയ്തതിനു ഒരു special reason ഉണ്ട് എന്നു ഒരിക്കൽ podcast ഇൽ പറഞ്ഞിരുന്നു ...but ഇത് ആരും expect ചെയ്യൂല്ല .... 👌👌😄...Living Wedding Card for ഉറ്റ നൻപൻ ❤️...👌Karthik ചേട്ടാ ❤️...ഏതായാലും വണ്ണം വെച്ചതുകൊണ്ട് ഒരു ഗുണം ഉണ്ടായി ... വലിയ wedding card ന് വലിയ canvas കിട്ടിയല്ലോ 😃👌...ഇനി Haldi, Wedding, reception എന്തൊക്കെയാ 🥳🥳... അടുത്ത vlog കൾക്കായി waiting... അഖിലേഷ് ചേട്ടന് വിവാഹ ആശംസകൾ 🥰
@shamseercx79423 жыл бұрын
😹🔥
@ajith40113 жыл бұрын
Ithentha ammummade binaleeeee
@chandru58353 жыл бұрын
8:58 karthik : le Vinu paranju thanna idea anu 😂😂😂😂 Vinu : nte ponno!!! Njan alla 🤣🤣🤣 Ijjathi 😂🤣🔥
@agrofood973 жыл бұрын
കാർത്തിക്ക് അണ്ണന്റെ വിജയരഹസ്യം എന്താണെന്നുവച്ചാൽ കൂടെ കട്ടക്ക് നിൽക്കുന്ന സുഹൃത്തുക്കളാണ്.... കിടിലൻ വീഡിയോ 🙌🔥
@shambhussivadam97663 жыл бұрын
Best dialogue (12:12) :- "Karanam inganathe thotti kootukar Ambanbikk illa😂😂😂"
@Charles-bo4ce3 жыл бұрын
കാർത്തിക് : അംബാനി പോലും ഇത് പോലെ ചെയ്യിച്ചിട്ടില്ല ശ്രീകാന്ത് : അംബാനിക് ഇത് പോലത്തെ തൊട്ടി കൂട്ടുകാർ ഇല്ല😂😂
@archanakvinod33023 жыл бұрын
Ente amme... ഇജ്ജാതി കല്യാണം വിളി സ്വപ്നങ്ങളിൽ മാത്രം.. ഇങ്ങനത്തെ ideas ഒക്കെ അവിടുന്ന് കിട്ടുന്നു.. എന്തായാലും totally അടിപൊളി ആയി.. Akhilesh അളിയന്റെ marrige vlog ന് വേണ്ടി katta waiting.. Karthik Surya ❤ D2D❤
@luttappi_officiall3 жыл бұрын
U r all comment starts with yaintaa amma or yaintaa monaaa 😂
@faizidudevlogs3 жыл бұрын
ആകൂസിന്റെ അഭിനയത്തിന്നു ഒരു award എന്തായാലും കൊടുക്കണം 🤣💖💙
@Febinpeteryesudas3 жыл бұрын
നല്ലപോലെ happy ആകുബോൾ വേറൊരു ഇടത്ത് നിന്ന് ദുഖകരം ആകുന്ന് എന്തോര് അവസ്ഥയാണ്.. Vedio വന്നപ്പോഴാണ് ഒന്ന് ആശ്വാസമായത്
@anjali_vijayan3 жыл бұрын
10:17 Chaliyan Sreekanthaliyanu ingna oru thug ammayo😆👌 13:06 Akkusaliyante amma🤣 Ammamar oke ore thug anallo🥳
@actorvijay___official3 жыл бұрын
കാർത്തിക മച്ചാൻ വേറെ ലെവൽ ആണല്ലോ പോളി ഫ്രണ്ടിനെ കല്യാണത്തിന് വരെ പൊളിച്ചടക്കി 😍😍😍
@Sonylfy99163 жыл бұрын
3:42 perfect acting 😂😂 tatoo kandu 😘👍👍😉😂😂
@IchappeeTheWorld3 жыл бұрын
🤣🤣🤣👌
@Jaseen-p8o3 жыл бұрын
🧏♂️
@sreelakshmilakshmi18833 жыл бұрын
Chechiiikutty 😍😘
@ancy20423 жыл бұрын
Helloo😍😍
@Angel-md3pw3 жыл бұрын
Akkusetantey amma bhayankara cool anale. Ningldeyke vibe athupole edukum.
@amrithaammuedits56533 жыл бұрын
Wedding invitation ആകുന്നത് പൊളിച്ചു.....😂❤️❤️🥰
@amrithaammuedits56533 жыл бұрын
കാത്തിരിക്കുകയായിരുന്നു.. അപ്പോൾ ഒരു കിടുക്കാച്ചി വീഡിയോ ആയിട്ട് വന്നല്ലോ നമ്മടെ കാർത്തിക് ചേട്ടൻ....🥰❤️🤗🤗
@editingulakam61203 жыл бұрын
99 ആവാൻ സഹായിക്കുവോ plzzz
@onion26743 жыл бұрын
കാർത്തിക്സൂര്യ പൊളി. ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍😍
@editingulakam61203 жыл бұрын
99 ആവാൻ സഹായിക്കുവോ plzzz
@gamingwithmomz92303 жыл бұрын
Nice video chetta pwoli ! Evidane ane itharayum creativity varunne chettaninte allam videosyum podcast um kannum dasan chettan ane ente fev and ini um nalla video varatte and do help others! D2D FOREVER AND I LOVE U SO MUCH 💕💕💕
@cartoonworld27663 жыл бұрын
ആരും ചിന്തിക്കാത കരിയങൾ ചെയ്യുന്ന karthik machan 😎😎😎
Karthik chettoi ❤️lokathil ithupoloru item onne kaanu😘 Vinu chettan poli😂 ജീവനുള്ള കല്ല്യാണക്കത്ത് . 😂 Veriety content king ❤️😍
@jithinms_3 жыл бұрын
സംഭവം കലക്കി.... ഇത് ചെയ്യാൻ കാണിച്ച ആ ധൈര്യം 👏👏👏👏💪💪💪😍😍😍😍
@nayanavijayan41553 жыл бұрын
Saranya kku short hair nalla rasond ❤️❤️❤️👍😁😁😁we alwys love to see u both combo 😁ineem vannootte ningade randperdem vdos ,pinne kamalasanan chettante new home nice 😁👍
❤️❤️❤️❤️❤️❤️❤️ Karthiyettaa... നിങ്ങളെ വല്ല മ്യുസിയം കാരും എടുത്തോണ്ട് പോകാതെ നോക്കണേ... 😂 Rare one in the history of universe 🔥
@geethuvipindas54033 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്യാൻ കാർത്തിക് ചേട്ടന് മാത്രമേ സാധിക്കു ചേട്ടൻ പൊളി അല്ലെ 😍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajsreeganesh18023 жыл бұрын
Adipoli oru rakshayumilaa holly pops crab kalyanam ithilum colour akum nokikoo karthik Ethan pani thodagii
@nayanavijayan41553 жыл бұрын
Ente ponnu kaathi😂😂 evdannu kittunnu inganathe ideas okke ingane poyaal ur wedding keralam celebrate cheyyum 😂😂ellaekkum pani kodkkal aashaan and nee avdundengilee ethu function num oolam varoo😂ith thanneyaanu ur growth nu kaaranam baakki ellaarekkaalum oru unique style ullond ,we luv u 😘😘❤️❤️
@editingulakam61203 жыл бұрын
99 ആവാൻ സഹായിക്കുവോ plzzz
@reenaxavier63633 жыл бұрын
Vinu chettante oruu chirii ath polii👍
@snapfitness4143 жыл бұрын
Unboxing dude ആണേൽ ഇത് 5-6 വീഡിയോ ആക്കിയേനെ 🤣
@Anoop_KaztroJR3 жыл бұрын
Ijjathi 😹💙 12:10 Ambani Polum Ithu Pole cheyyilla 😌 Ambanik ethupole thottu koottkar illa 🤣🤣🤣🔥
@ammusworld63003 жыл бұрын
Ningale pole ningal mathrm 😘😘😘 poli vdeooo intrsting vdeoo 😍😍ingne oru frndshp kanditila powerrr
@ashkartechyfans71433 жыл бұрын
കാർത്തിക മച്ചാൻ ഓരോ ദിവസവും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ ഇനിയും അതേപോലെതന്നെ പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘👍👍
@nayanavijayan41553 жыл бұрын
Chettan pandee poliyalle 😘
@crazyfadiltech38093 жыл бұрын
Subscribe
@editingulakam61203 жыл бұрын
99 ആവാൻ സഹായിക്കുവോ plzzz
@aaron_king_19nv443 жыл бұрын
😘140 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 😍😍🙏😍🥰💗❤
@crazyfadiltech38093 жыл бұрын
@@aaron_king_19nv44 subscribe
@Chillyfiles3 жыл бұрын
അണ്ണനൊരു കില്ലാടി തന്നെ 🔥🔥❤
@ashkartechyfans71433 жыл бұрын
കാർത്തിക് സൂര്യ സമയം കിട്ടുന്ന നേരത്തെ ഒരു ലൈവ് വീഡിയോ എടുക്കാമോ അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് 😘😘😘
@vysakhramesh13763 жыл бұрын
12:07 എൻ്റെ പൊന്നേ എജ്ജാതി😂😂😂
@dibinnainan3 жыл бұрын
Akkusinte parents super cool aanallo💕💕💕💕Amma Achan okke Enth frndly aan
@maskedhearts3 жыл бұрын
കൂട്ടുകാർ എല്ലാം ക്രിഞ്ച്..... വിനു അളിയൻ ക്രിഞ്ചോസ്കി....💚💚💚
@inshad.3 жыл бұрын
Content making king for a reason 🔥🔥
@abinand65313 жыл бұрын
Yente aliyaaaaaaaaa ejjathiiiiiiiii😂🤣😂😂🤣🤣🤣 Kerala no1 entertaining KZbinr 💗💗💗💗 One and only karthik annannnnn🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anamikasnair93 жыл бұрын
chetta K V PATTOM thille LKG ella😇😇 kvian uyiru jai karthik surya😁😁 0:05 WATCH OUT
@viralclasher4833 жыл бұрын
@12:06 ente mwone.. ijjathi dialogue 😂😂 Sreekanth aliyan🔥🔥
@albinab40703 жыл бұрын
12:09 അംബാനിക്ക് ഇതുപോലെ തൊട്ടി കൂട്ടുകാരില്ല😆😆😆😆😂😂😂😂
@shanilmuhammed24023 жыл бұрын
*3:53** ആക്കൂസ് അളിയൻ്റെ അഭിനയം കഴിഞ്ഞതിൽ വെച്ച് നോക്കുമ്പോൾ Improve ആയിട്ടുണ്ട് 😂*
@eren_n33 жыл бұрын
ലെ കാർത്തിക് ഏട്ടൻ:നിങ്ങളുടെ കല്യാണത്തെ ഒന്നും വെറും ഒരു കല്യാണമാഉയല്ല ഞാൻ കാണുന്നത് ഓരോന്നും ഓരോ കണ്ടന്റുകളാണ്😹
@KarthikSuryavlogs3 жыл бұрын
🤣🤣🤣🤣
@eren_n33 жыл бұрын
@@KarthikSuryavlogs 😍
@Nayanaprasad3773 жыл бұрын
@@KarthikSuryavlogs ❤
@Sanchari_983 жыл бұрын
ഇതിലും മികച്ച Title സ്വപ്നങ്ങളിൽ മാത്രം 😂💥
@Thrissurkaarangedi3 жыл бұрын
ശരണ്യ യും കാർത്തിക് അണ്ണനും നല്ല മാച്ച് ആണല്ലെ... 🧡🧡
ഭൂമിയിൽ ഒന്നേ കാണു ഇതുപോലെ ഒരു item❤ വീട്ടിൽ തന്നെ ബനിയൻ ഊരി നടക്കാൻ നാണം ആണ് അപ്പോൾ ആണ് frndsഇന്റെ എല്ലാം വീട്ടിൽ പോയി ബനിയൻ ഊരി കല്യാണം വിളിച്ചത്😂ഒരു ഫുള്ളി എന്റർടൈൻമെന്റ് വിഡിയോ❣️ഒരു വീഡിയോ പോലും പ്രേഷകരെ വെറുപ്പിക്കാത്ത ഒരു യൂട്യൂബർ അത് karthik surya ആയിരിക്കും❤ഇതുവരെ ആയിട്ടും ഈ ചാനലിൽ നിന്ന് ഒരു ശോകം content വന്നട്ട് ഇല്ല...... The best all time..... ❤ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... By the by karthik suryaയുടെ കല്യാണ വിളി കാണാൻ കാത്തിരിക്കുന്നു......❤