ചങ്കും കരളും വട്ടും വരട്ട് /beef liver fry/liver pepper roast/traditional Kerala cuisine

  Рет қаралды 140,701

Leafy Kerala

Leafy Kerala

Күн бұрын

Пікірлер: 341
@tomperumpally6750
@tomperumpally6750 2 жыл бұрын
... രാവിലെ തന്നെ മനുഷ്യന്റെ വായിൽ കപ്പലോടിക്കുന്ന പരുവത്തിൽ ആക്കിയപ്പോൾ, സന്തോഷം ആയിക്കാണുമെന്ന് കരുതുന്നു..😭😂😭
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@remanimathew3052
@remanimathew3052 2 жыл бұрын
Bh78
@jaquilinejohn5839
@jaquilinejohn5839 2 жыл бұрын
😃😃😃
@susangeorge4
@susangeorge4 2 жыл бұрын
ആനി മോളെ മോടെ വീഡിയോ ആതിയായി ആണ് ഞാൻ കാണുന്നത്... കണ്ടപ്പോൾ തന്നെ വളരെ നല്ല ഇഷ്ട്ടം മായി ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കി എടുക്കുന്നത് 👌👌😋👍നല്ലതുപോലെ വർത്തെടുത്തു വെള്ളിച്ചണ്ണ ഒഴിച്ച് എടുക്കും.. Thank u മോളെ 🙏 god bless u 🌹❤️
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@renjith8701
@renjith8701 2 жыл бұрын
എന്റെ വീട്ടിൽ വെജ് നും നോൺ വെജ് നും ഫിഷ് നും എല്ലാത്തിനും കടുക് പൊട്ടിക്കും . Wife house ൽ അവർ വെജ്നും ചില fish നും മാത്രമെ കടുക് പൊട്ടിക്കു . അതു പോലെ തന്നെ അവർ കരൾ ഒന്നു ചെറുതായിട്ടു വേവിച്ച് അതിന്റെ പുറമെ ഒരു പാട ഉണ്ട് അതു remove ചെയ്യും എന്നിട്ടാണ് ചെറുതായിട്ടു നുറുക്കുന്നത് . ഓരോ സ്ഥലത്തും വ്യത്യസ്ത രീതികളാണ്
@oommenthalavady2275
@oommenthalavady2275 2 жыл бұрын
Peace’s like African style. They need everything in bigger sizes.
@baburaj592
@baburaj592 6 ай бұрын
എല്ലാത്തിനും കടുക് പൊട്ടിച്ചാൽ കൊള്ളില്ല
@ajithakishore933
@ajithakishore933 2 жыл бұрын
സൂപ്പർ ആനികുട്ടി കൊതിയായിട്ട് വയ്യ ഞങ്ങൾ beef കഴിക്കാറില്ല ആട്ടിറച്ചിയുടെ കഴിക്കാറുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കിയിട്ട് ടേസ്റ്റ് പറയാം ട്ടൊ
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ruchiyerumpachakam5739
@ruchiyerumpachakam5739 2 жыл бұрын
സവാളക്ക് പകരം ചെറിയുള്ളി ഇട്ടാൽ അടിപൊളി ആണ്...
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰👍
@archanaarchana1209
@archanaarchana1209 Жыл бұрын
Yes, cheriya ulliyaanu taste kooduthal.
@latheeshkunju1808
@latheeshkunju1808 24 күн бұрын
ഡയലോഗ് വെറുപ്പിച്ചാലും ചങ്കും കരളും സൂപ്പർ ☝🏿
@priyankageorge6329
@priyankageorge6329 2 жыл бұрын
Aniyammo super enikku valya ishtamanu pinne emtepole thanne samsaram njan idukkikariyanu
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍
@thambithambi5597
@thambithambi5597 Жыл бұрын
Nalla coke a athidyam kaaduka pottiganda
@spkneera369
@spkneera369 2 жыл бұрын
Appappane kondu pani edupikkukayano
@Seppi_Junu
@Seppi_Junu 10 ай бұрын
കരളും തംബലവും… കാസറഗോട്…😂
@sajeeshwayanad7522
@sajeeshwayanad7522 2 жыл бұрын
സൂപ്പർ 👍👍🥰👌👌
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@jacobdevasia9287
@jacobdevasia9287 Жыл бұрын
എന്റെ വട്ടേ.....😃😃😃😃
@sajabisultan
@sajabisultan 2 жыл бұрын
അവസാന൦ ടെസ്റ്റ് കൂട്ടുന്ന പൊടി കൈ പറഞ്ഞിലല്ലോ ആനിയമമേ.? ☺
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@kochumolgeogiegeorge7875
@kochumolgeogiegeorge7875 Жыл бұрын
Annie Where are you from? I am from Canada coming for vacation and I want to see your house?Can you tell me location please ?
@johnvarghese9800
@johnvarghese9800 Жыл бұрын
എപ്പോഴും നീ സന്തോഷമായിരിക്കുക എന്റെ നാട്ടുകാരിയാണ്
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@sunilsunilct4262
@sunilsunilct4262 2 жыл бұрын
കോട്ടയം ആണോ
@sebastiansiju3325
@sebastiansiju3325 2 жыл бұрын
അനിയമോ വേറെ ലെവൽ
@അജിത-ത4ല
@അജിത-ത4ല 2 жыл бұрын
എനിക്ക് കരൾ അത്ര ഇഷ്ടം അല്ല എന്നാലും രണ്ടു മൂന്നു പീസ് ഒക്കെ കഴിക്കും ചങ്ക് ഒട്ടും ഇഷ്ടം അല്ല. എന്നാലും ഇതു ഉണ്ടാക്കുന്നത് കഴിക്കുന്നത് കണ്ടപ്പോൾ ഹോ വായിൽ വെള്ളം ഊറി 😋
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
Hello leafy അവിടെ കരളും ചങ്കും പതപ്പും ഒക്കെ ഫ്രീ ആണ് അല്ലേ? ഇവിടെ അതിനു ഓരോന്നിനും ഒരുകിലോ ഇറച്ചി വില വീതം(400) കൊടുക്കണം ട്ടോ. വറ്റെന്ന് നിങ്ങളുടെ കോഴിക്കോട് വയനാട് പ്രദേശത്തെ പറയാറുള്ളൂ ട്ടോ . Nb പിന്നീട് beautician lady vanne ഇല്ലേ ആവോ മുഖം ആകെ മാരിപോയതുപോലെ
@harikuttan1167
@harikuttan1167 Жыл бұрын
സൂപ്പർ അടിപൊളി ✨️
@ithentestyle
@ithentestyle 2 жыл бұрын
അടിപൊളി, തുള്ളിചാടിയത് ടേസ്റ്റേ കൊണ്ടാണോ എരിവ് കൊണ്ടാണോ 😄
@LeafyKerala
@LeafyKerala 2 жыл бұрын
ടേസ്റ്റ് 😅😜😄😄👍
@athirasudheesh2530
@athirasudheesh2530 2 жыл бұрын
സൂപ്പർ 😘😘❤👍👍👌👌
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@meenuvaishnavi9818
@meenuvaishnavi9818 2 жыл бұрын
ഇതൊക്കെ കഴിച്ചാൽ കളസ്ട്രോൾ പിടിക്കില്ലേ
@binukumarbinukumar4743
@binukumarbinukumar4743 2 жыл бұрын
🙄🤔🤫🤫😄
@muhammedfasil8008
@muhammedfasil8008 2 жыл бұрын
Pediyanel thinnanda
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@riljatk4474
@riljatk4474 2 жыл бұрын
സെക്കന്റ്‌ ഞാൻ എത്തി
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@freshlifeinmalayalam
@freshlifeinmalayalam 2 жыл бұрын
👍
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@preethysuresh4471
@preethysuresh4471 2 жыл бұрын
Super
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@dency.laison7862
@dency.laison7862 Жыл бұрын
എന്റെ പൊന്നോ നമിച്ചു. 👍👍👍❤️❤️❤️❤️
@sheworld4913
@sheworld4913 2 жыл бұрын
Aniyammmmo kothippikkallea😍😍😍😍😍😍😍
@reenavarghese8966
@reenavarghese8966 2 жыл бұрын
Smellu engoottu വന്നു. ഡ്രൈ ആയി ഇരിക്കുന്നതാണ് ഇവിടെ എല്ലാർക്കും ഇഷ്ടം. കൊതി ആകുന്നു ആനി മോളേ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@deepumon.d3148
@deepumon.d3148 2 жыл бұрын
Ethra minute aanu cooking time
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆 ടൈം എടുക്കും അര മണിക്കൂർ slow cooking 👍
@susangeorge4
@susangeorge4 2 жыл бұрын
കുക്കറിൽ വേവിച്ചാൽ 3 4 വിസിൽ അടിച്ചാൽ മതി കരൾ കൂമ്പ് നല്ല വേവുള്ളതാണ്
@deepumon.d3148
@deepumon.d3148 2 жыл бұрын
@@susangeorge4 അതാകും ഞാൻ ഉണ്ടാക്കിയ liver hard ആയി തന്നെ ഇരുന്നത്.
@susangeorge4
@susangeorge4 2 жыл бұрын
@@deepumon.d3148 🤣🙋‍♀️
@AMNMEDIA1
@AMNMEDIA1 2 жыл бұрын
Adi poliyeeeee👍👍👍👍👍👍😀😀😀😀😀
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@Mudakkalizzworld
@Mudakkalizzworld 2 жыл бұрын
Super anniyamma
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@rexyrexy8270
@rexyrexy8270 5 ай бұрын
Super😅😅😅😅
@krmomworld
@krmomworld 2 жыл бұрын
😋😋😋😋😋
@LeafyKerala
@LeafyKerala 2 жыл бұрын
😜😄😜
@aljojaison6903
@aljojaison6903 2 жыл бұрын
😋😋😋😋😋😋😋😋😋😋😋
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@aljojaison6903
@aljojaison6903 2 жыл бұрын
Thank you sis🥰🥰🥰🥰🥰🥰
@nishavijayan94
@nishavijayan94 2 жыл бұрын
Super Aani 💕💕💕💕
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@maneeshp8142
@maneeshp8142 2 жыл бұрын
Supparrrr🥰🥰🥰
@bluerayaquatics
@bluerayaquatics 2 жыл бұрын
Super 👌🏻👌🏻👌🏻🐠🐠🐠🌿🌿🌿
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@bluerayaquatics
@bluerayaquatics 2 жыл бұрын
@@LeafyKerala 😀👌🏻🌿🐠
@ratheeshthilakan270
@ratheeshthilakan270 2 жыл бұрын
Ethil. Anthanu. Pratheyakatha.. Che...
@ayyoobazan2110
@ayyoobazan2110 2 жыл бұрын
👍👍👍
@divyavp4517
@divyavp4517 2 жыл бұрын
Arappavunnu njan ponu
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄😅🙆
@senalenuv269
@senalenuv269 2 жыл бұрын
കമന്റ്‌ ഫസ്റ്റ് അടിക്കാൻ വന്ന ഞാൻ!!
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍
@aparna9924
@aparna9924 2 жыл бұрын
വട്ടും കരളും
@devus_channel
@devus_channel 2 жыл бұрын
ആനിയമ്മോ 🥰
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@Dilna-s2z
@Dilna-s2z 2 жыл бұрын
👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@alphonsathomas1427
@alphonsathomas1427 2 жыл бұрын
ജീരകം പൊടിച്ചിടില്ലേ ....
@josephkuruvilla8540
@josephkuruvilla8540 Ай бұрын
10 കിലോ ഇറച്ചിക്ക് രണ്ടു കിലോ ഇറച്ചിയുടെ മസാലയിട്ടാൽ ആ ഇറച്ചി വരട്ട് അത്ര രുചി ഉണ്ടാകാൻ ഒരു സാധ്യതയുമില്ല ഒരു യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. നിങ്ങൾ തന്നെ ഉണ്ടാക്കുന്നു നിങ്ങൾ തന്നെ കഴിക്കുന്നു.
@sampaul7399
@sampaul7399 Жыл бұрын
കുറച്ചു നല്ല ജിരകം പൊടിച്ചു ഇട്ടാൽ നല്ലതായിരുന്നു
@krithikavava4319
@krithikavava4319 2 жыл бұрын
ഞാനും ഇത് കഴിക്കില്ല
@sayisayal
@sayisayal 2 жыл бұрын
എന്റെ പൊന്ന് ആനിയമ്മേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@mayijajayakumar7664
@mayijajayakumar7664 2 жыл бұрын
😍😍😍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@safiyasafiya2567
@safiyasafiya2567 2 жыл бұрын
😋😋😋
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@keerthy2643
@keerthy2643 Жыл бұрын
Over action
@lissyxavier9749
@lissyxavier9749 2 жыл бұрын
Kozhede ഇഷ്ടമല്ല
@LeafyKerala
@LeafyKerala 2 жыл бұрын
എനിക്കും 👍
@ligingl7531
@ligingl7531 2 жыл бұрын
കരള് അടിപിടിക്കാതെ നോക്കുന്നതുപോലെ അത് ഇളക്കുന്ന ആളിന്റെ മസിൽ പിടിക്കാതെ നോക്കണം അടിപൊളി ഞാൻ ഒരു കരൾ കറി ഫാന ആണ് ❤️❤️❤️👍👍🌹🌹😘😘👌👌👌👌🙏🙏🥰😍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍ഞാനും
@ligingl7531
@ligingl7531 2 жыл бұрын
@@LeafyKerala 😂😘
@smithacp740
@smithacp740 2 жыл бұрын
👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@swalikitchen3825
@swalikitchen3825 2 жыл бұрын
അടിപൊളി 👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@muruganmurugana9202
@muruganmurugana9202 2 жыл бұрын
Super
@saliniajith9065
@saliniajith9065 2 жыл бұрын
😋😋😋😋😋
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰👍
@alphonsathomas1427
@alphonsathomas1427 2 жыл бұрын
ജീരകം പൊടിച്ചിടില്ലേ ....
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😜🙆
@mahesh-qp9hp
@mahesh-qp9hp 2 жыл бұрын
പണ്ടത്തെ അമ്മച്ചിയെക്കാളും ഇപ്പോഴത്തെ അമ്മച്ചിയാണ് അടിപൊളി
@deepasaji9792
@deepasaji9792 2 жыл бұрын
എന്റെ ഫേവറേറ്റ് ഐറ്റം. അവസാന തീരുന്ന ദിവസം കറുത്തിരിക്കുന്നു തിന്നാൻ കൂടുതലിഷ്ടം
@reenavarghese8966
@reenavarghese8966 2 жыл бұрын
എനിക്കും പണ്ട് വാഴ ഇലയിൽ ചൂടോടെ വിളമ്പി തരും. അതിൻ്റെ ഒരു രുചി😭😭😭😭😭 കൊതി ആകുന്നു
@swalikitchen3825
@swalikitchen3825 2 жыл бұрын
😍
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️അതാണ് 🥰🥰🥰🥰👍
@Klinjoplinjomedia
@Klinjoplinjomedia Жыл бұрын
ഞാൻ വയനാടുകാരിയാണ് . ഇത് കാണുമ്പോൾ എൻ്റെ നാടിനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ആനിയമ്മ ഉണ്ടാക്കുന്ന ഓരോ റസിപ്പിയും തികച്ചും നാടൻ രീതിയിൽ ഉള്ളവയാണ് . ഞാൻ ചെറുപ്പം ആയിരിക്കുമ്പോൾ എൻ്റെ വല്യമ്മച്ചി ഉണ്ടാക്കി തരുന്ന ഒരു ഐറ്റം ആണ് കരൾ വരട്ടിയത്. അമ്മച്ചിമാർ തനി നാടൻ reethiyilaanallo ഉണ്ടാക്കുന്നത്. അങ്ങനെ തന്നെയാണ് ഈ റിസിപ്പിയും ആനിയമ്മ ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാട് nostalgic moments orma vannu ithu കണ്ടപ്പോൾ. എല്ലാ വീഡിയോയും ഞാൻ കാണും. ഒരു മായവും ചേർക്കാത്ത അവതരണം. ലൗ you..Aani. ഇനിയും ഉയരങ്ങളിൽ എത്താൻ തമ്പുരാൻ സഹായിക്കട്ടെ.എന്നെപ്പോലെ nostalgic ആയവർ ഉണ്ടോ ഈ വീഡിയോ കണ്ടിട്ട്..
@georgetennison2150
@georgetennison2150 Ай бұрын
Buffalo,s allitem store,run by annikutty
@fouziyamusthafa7900
@fouziyamusthafa7900 2 жыл бұрын
കരൾ വായിലിട്ട് സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാകുന്നില്ല 😄❤️❤️കരളിന്ന് കുരുമുളക് സൂപ്പർ 👌
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@sathyana2395
@sathyana2395 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ സാധാരണ വെജിറ്റബിൾ കറികളിൽ മാത്രമേ കടുക് പൊട്ടിക്കാറുള്ളൂ..ഓരോ നാട്ടിൽ ഓരോ രീതികൾ അല്ലേ.. അല്ലേ..?
@LeafyKerala
@LeafyKerala 2 жыл бұрын
അതെ 👍
@sandeeppk7054
@sandeeppk7054 2 жыл бұрын
ഞാനിതൊന്നും കഴിക്കാറില്ല എന്നാലും ആനിയമ്മ ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ ഒരു രസമാണ്
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@ckhoney8067
@ckhoney8067 2 жыл бұрын
Sariya ketto.. Njanum ith kazhikkarilla.. Engilum Annie chechi undakkunnathu kanan othiri ishtama.. 😉😍😘😘
@SajinaAjith
@SajinaAjith Жыл бұрын
എന്റെ കുട്ടീ മനക്കരുത് അപാരം. ഇതൊക്കെ ചെയ്തു കഴിക്കുന്നത് അപാരം. ഞാൻ ആണേൽ ജീവിതത്തിൽ പിന്നെ ആ വഴി പോവില്ല
@georgekp586
@georgekp586 6 күн бұрын
Appan evide smal adikkuvano anakutty
@nishadalr2037
@nishadalr2037 2 жыл бұрын
ഇതൊക്കെ കണ്ടിട്ട് കാക്കക്കൂട്ടം ഇളകിയിട്ടുണ്ടല്ലോ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@malabarexpras1998
@malabarexpras1998 2 жыл бұрын
ആനി യാമ്മേ എന്നെയും കുട്ടുമോ യുട്യൂബിൽ എനിക്കും കുറച്ച് ടിപ്സ് അറിയാം.. അടിപൊളി ആക്കാം യുട്യൂബ്.. 🙏
@josekpjose8696
@josekpjose8696 2 жыл бұрын
വാചാലം കൂടിയാൽ എന്ത് പാചകം ശരിയായി സൂപ്പർ ☕🥄 സൂപ്പർ ♥️🤍💚👌👌👌👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@bindukg9699
@bindukg9699 2 жыл бұрын
ഇത് പുഴുങ്ങി ഊറ്റി എടുത്തിട്ട് ശരിയാക്കണം
@aruns453
@aruns453 Жыл бұрын
അരുൺ 👍ട്രിവാൻഡ്രം വാച്ചിങ് നൈസ്
@sinjumunnu8425
@sinjumunnu8425 2 жыл бұрын
എന്റെ ഉമ്മ പറയും കക്കും കരളും
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍👍
@babuthekkekara2581
@babuthekkekara2581 2 жыл бұрын
Adipoli Super God Bless you 👍👍🙏
@akashthelip8146
@akashthelip8146 Жыл бұрын
എന്ത് ooomban god bless
@sathianesanj3334
@sathianesanj3334 Жыл бұрын
റെഡ് മീറ്റാ ആനിയമ്മ കുടുതൽ 5
@mubashirvv9761
@mubashirvv9761 2 жыл бұрын
നിങ്ങൾ ഇത്രയും ബീഫ് ഒറ്റയടിക്ക് കഴിച്ചു തീർക്കുമോ🙄🙄 കുറേശെ ഉണ്ടാക്കിയാൽ പോരെ😂
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@krishnant1927
@krishnant1927 2 ай бұрын
Pork kittumo kodancheri
@mohdmustafa9521
@mohdmustafa9521 Жыл бұрын
തലക്കറി വീഡിയോസ്👌👌👌👌
@ABU-lz2sh
@ABU-lz2sh 4 ай бұрын
മതിൽ കറുത്തിരിക്കുന്നു
@georgetennison2150
@georgetennison2150 Ай бұрын
Coconut milk,so tasty urlivercurry
@thambithambi5597
@thambithambi5597 Жыл бұрын
Kumquat ennum parayum
@BADUSHA133
@BADUSHA133 10 ай бұрын
കാക്ക കുറച്ച് കൊടുകക
@ramyakrishnan3711
@ramyakrishnan3711 2 жыл бұрын
ഇത് വരെ കഴിച്ചിട്ടില്ല കഴിക്കാൻ തോന്നിയിട്ടും ഇല്ല പക്ഷേ ഇത് കണ്ടപ്പോ വായിൽ വെള്ളം വന്നു ചേച്ചി
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍
@hamzatinrtharayil9945
@hamzatinrtharayil9945 Жыл бұрын
പോത്ത് ആണല്ലേ
@shameelamansoor3042
@shameelamansoor3042 2 жыл бұрын
Aanimma enth vechaalum ath oru podik kooduthal alle kozhappalla
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@RumeesRumees
@RumeesRumees 7 күн бұрын
Super☝️ Deaer 😊
@jibinvarghese9777
@jibinvarghese9777 2 жыл бұрын
Aniyammoo polichu 😋😋😋
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
കൊതിയാവുന്നു 👍🙏🏻 കപ്പയും കുട്ടി kazhikkanum
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰👍
@Aniestrials031
@Aniestrials031 2 жыл бұрын
വട്ടുംകരളും കറി ഒത്തിരി ഇഷ്ടായി. Very nice video
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@alphonsathomas1427
@alphonsathomas1427 2 жыл бұрын
ജീരകം പൊടിച്ചിടില്ലേ ....
@mohanansubramanian9798
@mohanansubramanian9798 2 жыл бұрын
മൂന്ന്നേരം.രാജാവിനെ.പോലെകഴിച്ചാൽ.തടി.മണ്ണെണ്ണ.ബാരൽ.പോലെയാകും.എന്നാലുംകുഴപ്പമില്ലാല്ലേ..
@LeafyKerala
@LeafyKerala 2 жыл бұрын
😄😜😅🙆
@simonaj7729
@simonaj7729 Жыл бұрын
ഈ കുക്കിങ് ഒന്ന് കാണാൻ കുടുംബസമേതം എവിടെ വരണം
@LeafyKerala
@LeafyKerala Жыл бұрын
കോഴിക്കോട് അടിവാരം 👍❤️
@happygirl7922
@happygirl7922 2 жыл бұрын
മത്തങ്ങ അവിടെത്തിയപ്പോ മാങ്ങയായതാ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@damodaranp7605
@damodaranp7605 2 жыл бұрын
വട്ട് വ്യത്യസ്തമായ പേരാണ്.
@valsalavalsu5311
@valsalavalsu5311 2 жыл бұрын
ഞാനും എത്തിയേ...കൂമ്പൂം കരളും... എത്ര ടേസ്റ്റ് ആയിട്ട് ഈ ഐറ്റം ഞമ്മക്ക് പറ്റൂല..കോഴിന്റേയും എടുക്കൂല..എന്തായാലും സംഭവം പൊളി...👌
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@sabu6052
@sabu6052 2 жыл бұрын
കരൾ വിറ്റാമിനുകളുടെ കലവറ യാണ്
@jacobdevasia9287
@jacobdevasia9287 Жыл бұрын
എന്റെ ചങ്കേ!....🙂🙂🙂🙂
@keerthy2643
@keerthy2643 Жыл бұрын
Over action
@jgeorgegeorge4936
@jgeorgegeorge4936 2 жыл бұрын
Liver clean cheyumbam adinte mugalil oru skin und padapole ath polichukalayanam
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
ആനിയമ്മയുടെ വലി കാണുമ്പോൾ എരിവ് കൂടിയോ എന്നൊരു സംശയം 😂😂😂
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄😅
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 90 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН