ചങ്കുപൊട്ടി കരഞ്ഞാല്‍ ഹൃദയംകൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഇറങ്ങിവരും Fr. Daniel Poovannathil.

  Рет қаралды 422,800

Catholic Media Gospel

Catholic Media Gospel

Күн бұрын

Пікірлер: 547
@celinthomas2536
@celinthomas2536 3 жыл бұрын
എന്റെ പിതാവേ എനിക്ക് വയ്യ ഞാൻ മടുത്തു എന്റെ അപ്പ എന്റെ മേൽ കരുണ തോന്നണമേ
@joyjoy6516
@joyjoy6516 3 жыл бұрын
Prarthikku
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
Amen
@sheenarijo5083
@sheenarijo5083 3 күн бұрын
എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ
@JosephAugustine-x5l
@JosephAugustine-x5l 19 сағат бұрын
😭
@a1media976
@a1media976 6 ай бұрын
കർത്താവേ എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തിനു തടസ്സമായി നിൽക്കുന്ന എല്ലാറ്റിനെയും നീക്കിക്കളയേണമേ.
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
Amen
@Sobi272
@Sobi272 Жыл бұрын
എന്റെ ഹൃദയത്തിന്റെ വേദന അറിയുന്ന ഈശോയെ ഞങ്ങളോട് കരുണ തോന്നെണമേ.
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
Amen
@cicilygladston4739
@cicilygladston4739 4 жыл бұрын
പിതാവേ ഡാനിയേൽ അച്ഛനെ അനുഗഹിക്കേണമേ amen.
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
Amen
@elsyfranciselsy3122
@elsyfranciselsy3122 2 жыл бұрын
കർത്താവായ യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരേണമേ നാളെ കുടുംബത്തിലേക്ക് വരേണമേ അങ്ങ് മാത്രമായിരിക്കണം ഞങ്ങളുടെ രക്ഷകൻ എന്റെ കുടുംബത്തിലുള്ള എല്ലാവരും ഈശോയുടെ ആഴമുള്ള സ്നേഹത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ദൈവഭയം നൽകി അനുഗ്രഹിക്കണമേ ഈ ലോകത്തിന്റെ അശ്വതിയിൽ പെടാതെ വിശുദ്ധി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി സ്തുതി ആരാധന
@dincymores2459
@dincymores2459 Ай бұрын
യേശുവേ ജീവീതത്തിൽ ഒറ്റപ്പെട്ടു പോയ എല്ലാ മക്കളുടെ സങ്കടങ്ങൾ ഒക്കെ മാറ്റി നല്ല ഒരു ജീവിത പങ്കാളിയെ നല്കി. അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph843
@thresiammajoseph843 4 жыл бұрын
ഡാനിയേലച്ചനെ ഞങ്ങൾക്കു തന്നതിൻ ദൈവത്തിനു മഹത്വവും നന്ദിയും ആരാധനയും അർപ്പിക്കുന്നു ആമ്മേൻ ആയുസും ആരോഗ്യവും നല്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@BoB-xc8mn
@BoB-xc8mn 4 жыл бұрын
അച്ഛന്റെ സഹനത്തിലൂടെയുള്ള പ്രസംഗം ഒത്തിരി ഇഷ്ടമായി ഞാനും സഹനത്തിലൂടെ യാണ് കടന്നുപോകുന്നത് പ്രസംഗം ജീവിയ്ക്കാൻ പ്രജോദനമായേ നന്ദി അച്ഛാ
@antonyjoseph4761
@antonyjoseph4761 4 жыл бұрын
Praise the Lord
@radhab7903
@radhab7903 4 жыл бұрын
താങ്കളോട് ചേർന്ന് ഞാനും പ്രാർത്ഥിക്കുന്നു
@rajanmathew1596
@rajanmathew1596 4 жыл бұрын
Shini the holy princess C inherit Hugh
@rajanmathew1596
@rajanmathew1596 4 жыл бұрын
Shini the holy prince ss C inherit Hugh
@soumyakjohnkutty9876
@soumyakjohnkutty9876 Жыл бұрын
ഈശോയെ എന്റെ നിരപരാത്വവും എനിക്ക് ഈശോ തന്ന എന്റെ pankaly മനസിലാക്കേണമേ
@nallakoottukaari2547
@nallakoottukaari2547 4 жыл бұрын
ഇന്ന് ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയം വിങ്ങിപൊട്ടുകയാണ്. കർത്താവല്ലാതെ ഇനി എന്നെ രക്ഷിക്കാൻ ആരുമില്ല. യേശുവേ വേഗം വരണമെ. എന്റെ ഈ അപേക്ഷ നിറവേറി ഉടൻ തന്നെ ഞാൻ ദൈവത്തിനു നന്ദി പറയാൻ വരും എന്ന് എനിക്ക് ഉറപ്പുണ്ട്. കർത്താവു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajasreer3581
@rajasreer3581 2 жыл бұрын
Amenpraisethelord
@sajialapattu8424
@sajialapattu8424 2 жыл бұрын
,,,,,,
@sinjudixon749
@sinjudixon749 2 жыл бұрын
God bless you...he will wipes your tears
@shinyshine4673
@shinyshine4673 2 жыл бұрын
God bless you
@Sevenkeys1
@Sevenkeys1 2 жыл бұрын
Deivam thante makkale,avarkk kuravukal undel polum anugrahich valiya uyarchayil ethikkum. Nammal alochikkumbol ath orikkalum nadakkilla enn thonnum Pakshe thante makkalkk vendi jeevan thanna aa appanu onnum asadhyamaayi illa 💯💯💯
@reenajosephjoseph6968
@reenajosephjoseph6968 3 жыл бұрын
കുറെ നാളായിട്ട് ബ്ലീഡിങ് ഒരുപാട് മരുന്നു കഴിച്ചു കുറയുന്നില്ല എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണംദൈവം എനിക്ക് സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ
@josedj1275
@josedj1275 3 ай бұрын
ഈശോയെ അങ്ങ് കരുണയാകണേ, മാതാവേ മാധ്യസ്ഥം സഹായിക്കണേ
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
Amen
@dinilsaji5015
@dinilsaji5015 Ай бұрын
സങ്കീർത്തനം പതിനഞ്ചാം അദ്ധ്യായം
@BineeshThomas-f8w
@BineeshThomas-f8w Ай бұрын
എൻ്റെ ഈശോയെ എൻ്റെ കുടും മ്പത്തിലെ പ്രശmങ്ങൾ മാറ്റണമേ
@athulyasn1108
@athulyasn1108 2 жыл бұрын
കർത്താവേ അനുഗ്രഹിക്കേണമേ അങ്ങ് മാത്രമേയുള്ളു ഞങ്ങൾക്ക് ആശ്രയം
@angelinamaryanish5181
@angelinamaryanish5181 3 ай бұрын
എന്റെ ഈശോയെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്കും നന്ദി... എന്റെ കൂടെ അവിടുന്ന് ഉണ്ടാകണേ... എന്റെ ജീവിതം വളരെ പേടിയോടെ ഞാൻ മുന്നോട്ടു കൊണ്ട്പോയികൊണ്ടിരിക്കുന്നെ. ഇനി വിഷമങ്ങൾ ഉണ്ടാകുമ്പോൾ അത് താങ്ങാൻ എനിക്ക് ശേഷി ഉണ്ടാകില്ല...
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 ай бұрын
ദൈവം കൂടെയുണ്ടാകും
@fijoer2504
@fijoer2504 4 жыл бұрын
വളരെ കൃത്യമായ സന്ദേശം വ്യക്തമായി പറയാൻ ഡാനിയേലച്ചനെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി
@JoseJose-qp5lz
@JoseJose-qp5lz 3 жыл бұрын
Nammal orupad snehikkunna nammude daivathintea sammatham Fr Daniel ,
@radhab7903
@radhab7903 4 жыл бұрын
എന്റെ സഹോദരങ്ങൾ girijan Ramesan Unni സന്തോഷ് ഇവരെ ഓർത്തു കർത്താവിനോട് പ്രാർത്ഥിക്കേണമേ വളരെ പ്രയാസത്തിൽ കഴിയുന്ന ഈ മക്കളെ അങ്ങ് കാത്തുകൊള്ളണമേ ഹല്ലേലുയ ആമേൻ
@honeyroy5527
@honeyroy5527 3 жыл бұрын
ദൈവം അനുഗ്രഹിക്കും തീർച്ച
@user-xn1qm5yr8d
@user-xn1qm5yr8d Ай бұрын
Ameen
@minimathew2570
@minimathew2570 Жыл бұрын
മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുക്കണമേ യേശുവേ..... പ്രാർത്‌ഥിക്കണേ ......🙏
@sheelayohannan8512
@sheelayohannan8512 4 жыл бұрын
വിശ്വസിക്കുന്നു, കർത്താവെ, ഹല്ലേലുയ, നന്ദി
@susanvictoria8456
@susanvictoria8456 3 жыл бұрын
ഈശോയെ ഞങ്ങളെ യൂജിൻ ബ്രിട്ടോ achaneyum മരണത്തിൽ നിന്നും ദുര്മരണത്തിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ നേവഴിയിൽ നടത്തണമേ അപ്പനും യൂജിൻ ബ്രിട്ടോ achanum പ്രേമിനും പ്രവിക്കും മാനസാന്തരം കൊടുത്തു ദീർക്കായുസ്സും ആരോഗ്യവും തന്നു ദുഷിച്ച വർഷങ്ങളായുള്ള മദ്യപാനവും പുകവലിയും എല്ലാ ദുർസ്വഭാവങ്ങളും മാറ്റി ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 😢😢😢😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😢🙏🙏😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cicilygladston4739
@cicilygladston4739 4 жыл бұрын
Pithave പ്രാര്തിക്കാൻ എന്നെ പഠിപ്പിക്കേണമേ ആമേൻ
@josedj1275
@josedj1275 3 ай бұрын
Fr.ഡാനിയേൽ പൂവണ്ണത്തിൽ ന്റെ വീഡിയോ എല്ലാം കാണുക ❤
@sheenarijo5083
@sheenarijo5083 3 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് മനസാന്തരം കൊടുക്കണമേ
@thankaamma6792
@thankaamma6792 20 күн бұрын
എൻ്റെ ഈശോയെ എൻ്റെ രോഗം മാറ്റി എനിക്ക് സംസാരശേഷി തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമ എൻ്റെ മേൽ കരുണയായിരിക്കണമേ.
@jayastephanose4142
@jayastephanose4142 3 жыл бұрын
കർത്താവെ എന്റെ ഹൃദയം കൊണ്ടുള്ള പ്രാർത്ഥന കേട്ടു എന്റെ സങ്കടങ്ങൾ mattename
@mariammaninan6947
@mariammaninan6947 4 жыл бұрын
പരിശുധാൽമാവേ എപ്പോഴും പ്രാർത്ഥിക്കാൻ കൃപ നൽകേണമേ
@rosilypaul2123
@rosilypaul2123 2 ай бұрын
എന്റെ ഈശോയെ നിന്റെ eztam നിറവേറട്ടെ 🙏🙏ആമേൻ 🙏🙏
@sheejavarghese3571
@sheejavarghese3571 4 жыл бұрын
ഹൃദയം നുറുങ്ങി വിളിക്കുന്നു ഞങ്ങളുടെ കുടംബത്തെ രക്ഷിക്കണമെ കർത്താവേ
@annammasimon7551
@annammasimon7551 4 жыл бұрын
ദൈവത്തിന് അളവില്ലാത്ത സ്തുതി ആരാധന നന്ദി. അഛനെ ഒത്തിരി ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ. എന്റെ മകന് 29 വയസസായി. ജീവിക്കുവാൻ ഒരു മാർഗം ദൈവത്തിന്റെ പദ്ധതി അനുസരിച്ച് കിട്ടുവാൻ പ്രാർത്ഥികകേണമേ.
@sebiov4188
@sebiov4188 25 күн бұрын
കർത്താവായ യേശു നാഥാ ചില കാര്യങ്ങൾ എനിക്ക് കേട്ടത് എന്റെ മനസിൽ നിന്ന് പെട്ടെന്ന് മറക്കാൻ പറ്റുന്നില്ല
@rafnasrafnas502
@rafnasrafnas502 Жыл бұрын
ഞാൻ മുസ്ലിം ആണ് യിശോ വിശ്വസിക്കുന്നു എന്റെ ഒരു കാര്യം യിശോ അർപ്പിച്ചു അത് നടന്ന ഞാൻ ഇവിടെ സാക്ഷ്യം പറയും 💯
@shinyjohnson222
@shinyjohnson222 Жыл бұрын
കർത്താവെ ഞൻ പാപിയാണ് എന്നിൽ കനിയണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാദ്ധന 🙏🙏🙏
@chinnammaabraham7220
@chinnammaabraham7220 Жыл бұрын
അച്ഛാ എന്റെ കാലിൽ പിശാചിനെ കെട്ടി മരുമകൾ എന്നെ ഉപദവിക്കുകയാണ കാലിൽ നീരും വേദനയും ആണ് ഒന്ന പ്രാർത്ഥിക്കണമെ
@kochuranibifin5890
@kochuranibifin5890 2 ай бұрын
. ചങ്കുപൊട്ടി കരഞ്ഞാൽ, ഹൃദയം കൊണ്ട് പ്രാർത്ഥിച്ചാൽ ഈശോയെ അപ്പാ എന്നു വിളിച്ചാൽ ഇറങ്ങി വരിക തന്നെ ചെയ്യും .അത് പകൽ പോലെ സത്യമാണ് . സ്വന്തം അനുഭവം സാക്ഷ്യം.
@SumiSumidhipin
@SumiSumidhipin Ай бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻
@chinnuchinnoose4185
@chinnuchinnoose4185 Жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടന്നമെ. ആമേൻ
@jacobgeorge5963
@jacobgeorge5963 5 ай бұрын
എന്റെ കടങ്ങൾ ഏറ്റെടുക്കണമേ യേശുനാഥാ അങ്ങേടുക്കണേ
@sunshijustin8622
@sunshijustin8622 Ай бұрын
എൻ്റെ ഈശോയേ മക്കളുടേമേൽ കരുണാതോന്നാനേ....മക്കൾക്കു പാടിക്കാനുളള ബുതിമുട്ട് മാറ്റിത്തരണമേ...
@sindhuanu4600
@sindhuanu4600 4 жыл бұрын
യേശുവേ എന്റെ ബ്ലഡ്‌ ക്യാൻസർ ആയാ ചേച്ചിയെ റീന സുഖപ്പെടുത്തനേ ഇന്ന് ഇപ്പോൾ ഒരു പ്രാണി കടിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ്‌ ശ്വാസതടസ്സം ബ്ലഡ്‌ ഇൻഫെക്‌ഷൻ ആയി കിടക്കുന്നു അച്ഛാ എന്റെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥന സഹായം ആവശ്വപെടുകയാ പ്രാർഥികനെ അച്ഛാ ദൈവത്തിനു അസാദ്യമായതു ഒന്നുമില്ല
@vinoojacob5819
@vinoojacob5819 4 жыл бұрын
ദൈവം താങ്കളുടെ ചേച്ചിയോട് കരുണ കാണിക്കട്ടെ
@sabithabaiju4294
@sabithabaiju4294 4 жыл бұрын
Chechikku athrayum pettennu sukam aavan prarthikkunnu.aamen
@starlish3594
@starlish3594 4 жыл бұрын
ചക്കു പൊട്ടി ദൈവസന്നിധിയിൽ നിലവിളക്ക് 'ദൈവം ഇറങ്ങി വരും എന്റെ അനുഭവമാണ്. ദൈവം സുഖപ്പെടുത്തട്ടെ. അമ്മേൻ
@anumolsojan4952
@anumolsojan4952 4 жыл бұрын
Hum No By ki ct up,
@tesjohn9445
@tesjohn9445 4 жыл бұрын
Let God give the healing
@LizySebastian
@LizySebastian 3 ай бұрын
എന്റെ ഈശോയെ എന്റെ കുത്തിന്റെ അസുഖങ്ങൾ സുപ്പെടുത്തണമേ
@sheenarijo5083
@sheenarijo5083 29 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിയെ സംരക്ഷിക്കണേ
@ajeshkumar954
@ajeshkumar954 3 жыл бұрын
ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കു൦ ആമേൻ
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഈശോയെ..... സ്തുതിക്കുന്നു 🙏 ഈശോയെ.... നന്ദി 🙏 ഈശോയെ. ..... മഹത്വം 🙏 ഈശോയെ..... ആരാധന 🙏
@rosnasabs9214
@rosnasabs9214 4 жыл бұрын
ശത്രുക്കളിൽ നിന്നും കാത്തു കൊള്ളണേ ഈശോയെ
@sudhamanilal4606
@sudhamanilal4606 4 жыл бұрын
Yesuve kathidene
@ramanimohan4184
@ramanimohan4184 4 жыл бұрын
Amen yesuvea njangaloodum ea lokkathamuzvanoodum Karina undskkanamea Hallelujah Hallelujah i love you Jesus thank you Jesus
@_way_4490
@_way_4490 2 жыл бұрын
Hallelujah Amen
@thresiammakv81
@thresiammakv81 4 жыл бұрын
എന്റീശോയെ അങ്ങേയ്ക്കു ഇഷ്ടമുള്ള ഒരു മകളെ എന്റെ മോന് ജീവിത പങ്കാളിയായി എത്രയും വേഗം കൊടുക്കണേ വിവാഹം നടക്കാൻ വൈകരുതേ
@manjuratheesh-iz1pe
@manjuratheesh-iz1pe Жыл бұрын
ദൈവമേ ഞങ്ങളോട് കരുണ ആയിരിക്കണമേ. അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ
@brijitpv647
@brijitpv647 2 ай бұрын
എന്റെ ഈശോയെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഞാൻ ഒരു പാട് ഒറ്റപെടുന്നു. അവിടുന്ന് അവർക്ക് മനസ്സാലി കൊടുക്കണമെ
@jollyjames2058
@jollyjames2058 3 жыл бұрын
യേശുവേ ഇറങ്ങി വരണമേ.... എന്നോട് കരുണയായിരിക്കണമേ....എന്റെ വാത രോഗത്തിന് ശമനമുണ്ടായിരിക്കണമേ🙏🙏🙏
@elcylawrence6364
@elcylawrence6364 4 жыл бұрын
സ്നേഹഠനിറഞഈശോയെഞങ്ങളുടെ വേദനകൾഏറ്റെടുക്കേണമേ
@JosephAugustine-x5l
@JosephAugustine-x5l 19 сағат бұрын
കർത്താവേ മിനിഞ്ഞാന്ന് കാൽ മുറിഞ്ഞു അതു മാറ്റാൻ ഇറങ്ങി വരണം തമ്മ
@smithajoseph6646
@smithajoseph6646 4 жыл бұрын
ഈശോയെ ഇനി ആർക്കും കൊറോണ വരുത്തല്ലേ. കുഞ്ഞു മക്കളെയും പ്രായമായവരെയും മറ്റെല്ലാവരെയും അങ്ങേ തിരു രക്തത്താൽ കഴുകി കാക്കണമേ
@bibinjames7398
@bibinjames7398 3 жыл бұрын
ദൈവമേ അനുഗ്രഹിക്കണമേ..
@selinvarghese3195
@selinvarghese3195 3 жыл бұрын
🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം 🙏എൻ്റെ ആലോചനകളും ആഗ്രഹ ങ്ങളും ശുധികരിക്കണമെ🙏
@sreejasreenivasan930
@sreejasreenivasan930 4 жыл бұрын
അച്ഛാ എനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ
@malinigopal4102
@malinigopal4102 Жыл бұрын
Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory praises praises to immmacjlate heart of queen ave Maria and her precious womb child Jesus
@HeavenOfJesus510
@HeavenOfJesus510 Жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ...🙏🙏🙏
@rejithomas82
@rejithomas82 4 жыл бұрын
ശരിയാണ്. ഞാൻ മുമ്പ് ദൈവത്തെ വ്യഥ ആരാധിച്ചു. എന്നാൽ കൊറാണ കാലത്ത് ഞാൻ ദൈവത്തെ കണ്ടു. വിശ്വസിച്ചു. സത്യം ഇതാണ് നല്ലതുപോലെ ആരാധിക്കുക.
@JoseJose-qp5lz
@JoseJose-qp5lz 3 жыл бұрын
Daivam anugrahikkatte chettayineyum kudumbathineyum
@jomon1868
@jomon1868 3 ай бұрын
യേശുവേ എന്റെമേൽ കരുണയായിരിക്കണമേ
@shynipynadath8878
@shynipynadath8878 5 ай бұрын
Yesuve ente udambadi niyogangal sweekarichu sadhichu tharane 🙏🙏🙏
@lijiaaron5691
@lijiaaron5691 4 жыл бұрын
എന്റെ ഭർത്താവിന്റെ നല്ല മനസ് കൊടുത്തു അനുഗ്രഹിക്കണമേ എന്ന് ഓർത്ത് പ്രാർത്ഥിക്കുന്നു
@anishraj2446
@anishraj2446 2 жыл бұрын
Nanni daivame njagalude vishwasam vardhippikkaname daivame Oru government joli nalki anugrahikkaname
@nijnijvarghese1885
@nijnijvarghese1885 3 жыл бұрын
Eesoyee enne alattikondirikunna vishayathinmel eesoye kadannu varane . Appa kaividalle . Thanganulla sakthi illa appa ini. Kaividalle ente eesoyee
@jancyjohnson7933
@jancyjohnson7933 Жыл бұрын
എന്റെ ഭർത്താവിന് നല്ല മനസ് കൊടുത്തു അനുഗ്രഹിക്കേണമേ കള്ളത്തരം എല്ലാം എടുത്തു മാറ്റണമേ🙏🙏😭😭😭
@lukosebaby3972
@lukosebaby3972 Жыл бұрын
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏 tks
@sandhyaalan1801
@sandhyaalan1801 4 жыл бұрын
ഈശോയെ, ഞാൻ എയ്ഡഡ് സ്കൂളിൽ ഒരു വർഷം ആയി ജോലി ചെയ്യുന്നു. ശമ്പളം ആയില്ല. Psc ഇൽ lpsa list കേസ് ആയി stay ആണ്. എത്രയും വേഗം അനുകൂല വിധി വരണേ. ഗവണ്മെന്റ് സ്കൂളിൽ നിയമനം കിട്ടണേ. യേശുവേ atfudham pravarthikane. കൊടുത്ത പൈസ തിരികെ വാങ്ങി തരണേ.
@annumahil
@annumahil 3 жыл бұрын
Fr Daniel 's teachings are such a great ആശ്രയം for all ദുഃഖിത r. Thank you for his advice. Pray for me father, for our difficulties in life. Thee പോലെ ഇറങ്ങണ me
@divyatijo7000
@divyatijo7000 Жыл бұрын
ഇശോയെ എൻ്റെ കണ്ണുനീർ തുടക്കണമെ 🙏
@dellavaz1704
@dellavaz1704 4 жыл бұрын
ഈശോയെ അങേ പരിശുദ്ധ ratham ലോകത്തിന്റെ മേൽ തളിക്കണമേ
@chitraraju5405
@chitraraju5405 4 жыл бұрын
Please pray for my family 🙏 halaluya thanku jesus
@chitraraju5405
@chitraraju5405 4 жыл бұрын
Please pray for my daughter lavanya mariage
@sheelayohannan8512
@sheelayohannan8512 4 жыл бұрын
ബുധനാഴ്ച 06-01-2021 ൽ നടക്കുന്ന എന്റെ മകളുടെ exam നല്ല രീതിയിൽ നടക്കുവാനും നല്ല മാർക്കൊടെ പാസാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ
@lizythomas6275
@lizythomas6275 Жыл бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.... യേശുവേ, പരിശുധാൽമാവിന്റെ അഭിഷേകം ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏
@BEENAVARGHESE-s2r
@BEENAVARGHESE-s2r 10 ай бұрын
പേഴ്സണാലിറ്റി ഡിസ്ഓർഡർ എന്ന മാരകമായ അസുഖം മാറ്റിത്തരാണമേ നല്ലൊരു വിവാഹബന്ധം എന്റെ മകൾക്കു തരണമേ നാട്ടിലേക്കു ട്രാൻസ്ഫർ എനിക്ക് പെട്ടന്ന് തരണമേ
@jubykurian1869
@jubykurian1869 4 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏
@elizabethabraham5372
@elizabethabraham5372 2 жыл бұрын
Esoye angayude vachnam orikkalum parajayappettittilla Angekkethirai papam cheyyathirippan angayude vachanam Njan hridayathil sukshichirikkumnu Esoye angayude vachnam ente bhavanathinu chuttum kavalkotta ayirikkaname daivame angayude vachnam sravikkunnathinu nangalude kathukalum angaye sthuthichu anugraheetharakan nangalude navukalum ellatilum angaye darshikkunmathinu nangalude nayanangalum suvisheshathinte prakasamdarshikkan nangalude manassum vachanathinte porularian Nangalude hridayavum thurannu tharaname vachanathinte
@kochuthresiavf9256
@kochuthresiavf9256 4 жыл бұрын
യേശുവേ അവിടുത്തെ ഒന്ന് കാണാൻ ഞാൻ ഒരുപാടുകൊതിയ്ക്കുന്നു
@roymv8871
@roymv8871 2 жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤
@princy3664
@princy3664 Жыл бұрын
Daivame enne anugrahikaname .Ne nalkiya ella anugrahangalkum njn nanni parayunnu .Ente visa thadasangal neeki enne anugrahikaname Amen
@sivadasang5816
@sivadasang5816 Жыл бұрын
நல்ல உபதேசம். கர்த்தாவே ஸ்தோத்திரம். இயேசுவே உம்முடைய கிருபை ஆசீர்வாதம் எங்களுக்கு துணையாக இருக்கும். அல்லேலூயா. ஆமென். காலை வணக்கம் நன்றி.
@manoshjosejose6736
@manoshjosejose6736 3 ай бұрын
സിനിയുടെ മനസു മാറി തിരിച്ചു വന്നു നല്ല കുടുംബജീവിതം നയിക്കാൻ അനുഗ്ഗ്രഹിക്കണേ
@CatholicMediaGospel
@CatholicMediaGospel 3 ай бұрын
🙏
@minimathew2570
@minimathew2570 Жыл бұрын
മക്കൾക്ക് സന്തതികളെ കൊടുക്കണമേ യേശുവേ....🙏🙏🙏🙏🙏🙏
@sindhusunny3208
@sindhusunny3208 2 жыл бұрын
എന്റെ മോനു വേണ്ടി പ്രാർത്ഥിക്കേണമേ... ഇന്നലെ ആക്സിഡന്റ് പറ്റി.... എത്രയും വേഗം സുഖം ആകുവാനും.. അവനു ഒരു മനസാധരം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കേണമേ
@bincysibin
@bincysibin Жыл бұрын
Daniel Achachane kathu rakshikane Daivame 🙏
@geethamanikuttan3246
@geethamanikuttan3246 4 жыл бұрын
Eeshoye njan manamuruki prarthikkunnu ente prarthana kelkkane kaividalle appa anugrahikkane kaividalle appa ente jeevithaprashnagali edapedane eeshoye kaividalle appa
@leorjjj
@leorjjj 4 жыл бұрын
All Glory and Honour and Praise to Jesus,
@nallakoottukaari2547
@nallakoottukaari2547 11 ай бұрын
Doctors പോലും കയ്യൊഴിഞ്ഞ എന്നിലെ മാറാരോഗങ്ങൾ സുഖപ്പെടുത്തിയ ഈശോക്ക് ഒരുപാട് നന്ദി യും സ്തുതി യും ഞാൻ അർപ്പിക്കുന്നു, ഞാൻ ഒരു പാപിയായിരുന്നെങ്കിലും അവിടുന്ന് എന്നോട് കരുണ കാട്ടി, സത്യത്തിൽ അന്ന് ഞാൻ എന്തിനാണ് കരഞ്ഞത്, എന്ത് കാര്യമാണ് ഈശോയോട് പ്രാർത്ഥിച്ചത് എന്നത് പോലും മറന്നു പോകുന്ന വിധത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചു,അനുഗ്രഹങ്ങൾ കിട്ടി, എല്ലാം ആയി എന്ന തോന്നലിൽ ഞാൻ പതിയെ ദൈവത്തിൽ നിന്നകന്നു, പ്രാർത്ഥിക്കാൻ എനിക്ക് സമയമില്ലാതായി, എന്നാൽ ആ വലിയ ദൈവം എന്റെ കർത്താവ് എന്നെ പല വിധ പരീക്ഷണ ങ്ങളിലൂടെ എന്നെ ഈ comment ഓർമ പെടുത്തി ഇവിടെ, അവിടുത്തെ സാക്ഷിയായി എത്തിച്ചു, ഈശോയെ ലോകസന്തോഷങ്ങൾ, സുഖങ്ങൾക്കിടയിൽ ഞാൻ അങ്ങ് തന്ന അനുഗ്രഹങ്ങൾ, ഏതു ദുരവസ്ഥയിൽ നിന്നാണ് അങ്ങ് എന്നെ വീണ്ടെടുത്തത് എല്ലാം മറന്നു പ്രവർത്തിച്ച ഈ എളിയ ദാസിയോട് ക്ഷമിക്കണമേ.... ഇനി എന്നും ഈശോയോട് ചേർന്ന് ദൈവമകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ..... 🙏❤️
@SelvyThomas
@SelvyThomas 17 күн бұрын
Ande eswoye jangalude kudumbathe anugrahikane karuna thonane swokayam nalki anugrahikane amen amen
@roselinsebastian1307
@roselinsebastian1307 4 жыл бұрын
Thank you jesus hallelujah amen
@ashleyjoe9174
@ashleyjoe9174 Жыл бұрын
Glory to God. Praying for Daniel Achen’s ministry
@anujoseph457
@anujoseph457 2 жыл бұрын
ഈശോയെ എന്നെ ഏറ്റെടുക്കണമേ 😊
@seenagr5154
@seenagr5154 2 жыл бұрын
Ente പ്രാർത്ഥനക്ക് ഉത്തരം നൽകണമേ nadha 🙏
@reenamathew2350
@reenamathew2350 4 жыл бұрын
Glory , hallelujah, , yshuve nanni ,
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
God bless you.. Very Good message.. ഈ chapter എനിക്ക് മനസിലായില്ലായിരുന്നു... ഇപ്പോൾ വെളിപാടു കിട്ടി... thankyou father
@mariammavd47
@mariammavd47 2 жыл бұрын
Ftp
@sf8044
@sf8044 4 жыл бұрын
നാവുകൊണ്ടല്ല ഹൃദയം കൊണ്ട് പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you father❤️
@delfinm9774
@delfinm9774 2 жыл бұрын
9ò⁰
@alphonsavarghese2741
@alphonsavarghese2741 4 жыл бұрын
Praise the Lord Hallelujah Thanks for enlightening my inner spirit through the Word of God Amen
@sindhuk1461
@sindhuk1461 4 жыл бұрын
Thank you acha God bless you
@elshadow333gaming6
@elshadow333gaming6 4 жыл бұрын
Very powerful talk
@mariammageorge8046
@mariammageorge8046 Жыл бұрын
Jesus you are my. God and. Saver I believe in you Jesus amen ❤❤❤❤❤❤❤
@smitha9585
@smitha9585 2 жыл бұрын
Parisuddalmavinal nirakkane appa ✝️🙏🙏
@lillyantony7693
@lillyantony7693 3 ай бұрын
Ente Esoye ente കുടുംബത്തിൻ്റെമേൽ ഇറങ്ങി വരേണമേ ❤❤❤❤❤❤❤
@amalu616
@amalu616 4 жыл бұрын
ഞാൻ നിരപരാധി ആണ്. ഹൃദയം പൊട്ടിപ്പോകുന്ന സങ്കടം ഉണ്ട് ഭഗവാനെ. ഞാൻ നിരപരാധി ആണെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കണം ഭഗവാനെ
@CatholicMediaGospel
@CatholicMediaGospel 4 жыл бұрын
🙏
@tesjohn9445
@tesjohn9445 4 жыл бұрын
Let God hear your prayer
@Sayeret258
@Sayeret258 4 жыл бұрын
സൂസന്ന യെ വ്യാജ ആരോപണത്തില്‍ നിന്നും ഡാനിയില് വഴി രക്ഷിച്ചത് പോലെ നിങ്ങളെയും രക്ഷിക്കട്ടെ
@shirlyjohn769
@shirlyjohn769 3 жыл бұрын
Praying for you...let justice prevail.
@josedj1275
@josedj1275 3 ай бұрын
സാധിക്കുമെങ്കിൽ ബൈബിൾ വായിക്കണേ, ദൈവം സഹായിക്കും ❤
@marymampilly958
@marymampilly958 3 жыл бұрын
Hallelujah. What's an impossible by man that's possible for God
@catherinemaria4381
@catherinemaria4381 4 жыл бұрын
ഈ ശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ
@joethomasantonythomas3964
@joethomasantonythomas3964 3 жыл бұрын
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്
@daisyjimson7176
@daisyjimson7176 3 жыл бұрын
Praise to be Jesus 🙏,I keep my prayers in the feet 🙏 BlessHOLYSPIRIT & Miracles 🙏 I used to watch all this prayer we are getting feel from the bottom of Heart Father 🙏 Amen 🙏
@sarasujohn7479
@sarasujohn7479 22 күн бұрын
Thank God for your servant....super message.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Fr Daniel Poovannathil Powerful Talk | Fear No One If You Believe in Jesus
57:59
Divine Mercy Daily News
Рет қаралды 282 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН