എല്ലാവരും തകർത്ത് അഭിനയിച്ചു. കരഞ്ഞു പോയി. Super.....👍👍👍🥰
@sruthys3032 жыл бұрын
ജോമോന്റെ അഭിനയം👌❤️ റോസ്മിയോട് ഒരു ചെറിയ ദേഷ്യം തോന്നി
@sindhutc48782 жыл бұрын
Super 💕
@rubypaul74022 жыл бұрын
എന്റെ കൊച്ചേ കരയിപ്പിച്ചു കളഞ്ഞല്ലോ ചങ്ക് വിങ്ങുന്ന വേദന ജോമോനെ നിന്നെ കാണാൻ തോന്നി 🙏🙏🙏
@tomjerry-rd8bq Жыл бұрын
ഒരു like തരാനല്ലേ പറ്റു ഹൃദയം കൊണ്ട് ഒരുപാടു like തന്നിട്ടുണ്ട് ❤❤❤❤❤❤❤ FRIENDSHIP ന്റെ FEEL 😔😔കൂട്ടുകാരെ MISS ചെയ്യുന്നു
@nishanakulan5578 Жыл бұрын
എന്റെ ജിൻസാ നിങ്ങൾ 2പേരും കരയിപ്പിച്ചു 😔😔 👌👌👌അടിപൊളി
@vineethavini2224 Жыл бұрын
നന്നായിട്ടുണ്ട് 🥰പലരെയും ഓർത്തു.. ബന്ധങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് ☺️അത് നിലനിർത്താൻ ബുദ്ധിമുട്ടും ആണ് ☺️
@irshadbichu70552 жыл бұрын
കണ്ണ് നിറഞ്ഞു പോയി നല്ല ഒരു അറീപ്പ് ഒരുപാട് മനസ്സിൽ ആകാൻ ഉള്ള ഒരു നല്ല വീഡിയോ താങ്ക്സ് ബ്രോ god bless you 🥰🥰🥰🥰🥰
@noushadthorappa92742 жыл бұрын
കണ്ണ് നിറഞ്ഞു പോയി. എല്ലാവരുംഅടിപൊളിയായി
@ransomshappyworld66092 жыл бұрын
ഒരു വലിയ കാര്യം ഇത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ചു. 🙏🙏🙏🙏❤️❤️❤️
@lalijeemon81382 жыл бұрын
പൊട്ടികരഞ്ഞുപോയി കണ്ടപ്പോൾ,നെഞ്ച് വിങ്ങുന്ന ഒരു feel.Super
@kunjikana20102 жыл бұрын
Ente ponnu chetta oru rashayilyea........ Poli poli.. 💟💟Video. 10,000 അധികം like.... ❤❤❤❤❤
@safathasni49092 жыл бұрын
ജോമോന് സിനിമയിൽ അവസരം കിട്ടണം അടിച്ചുപൊളിക്കും ജോമോൻ
@വയനാടൻചെങ്ങായി Жыл бұрын
സൗഹൃദം എന്നും ഒരു മനോധൈര്യവും മുതൽക്കൂട്ടും തന്നെയാണ് ജിൻസൺ & ജോമോൻ എത്രയും പെട്ടെന്ന് ഈ മുഖങ്ങൾ സിനിമയിൽ തിളങ്ങട്ടെ അമ്മമ്മയും അഭിനയത്തിൽ മോശമില്ല റോസ്മിയോട് ചെറിയ ഒരു കുശുമ്പ് തോന്നി ഈ വീഡിയോ കണ്ടപ്പോൾ വെറും അഭിനയമല്ലേ സാരമില്ല നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് 🥰🥰
@ponnusa3237 Жыл бұрын
സൂപ്പർ സത്യത്തിൽ നിങ്ങളുടെ അഭിനയം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്റെ ഒരു ചെറിയ അഭിപ്രായം റോസ്മി യുടെ മുൻപിൽ ജോമോനെ കൊണ്ട് വന്നു ചോദിക്കണം ആയിരുന്നു സുഹൃത്ബന്ധത്തിന്റെ ആഴo മനസ്സിൽ ആക്കി കൊടുക്കണം ആയിരുന്നു
@remyasajeesh Жыл бұрын
ഫോണുകൾ സമയം കടം വാങ്ങിക്കും മുന്നേ ഇതുപോലുള്ള സൗഹൃദങ്ങൾക്ക് ആയിരുന്നു മുൻതൂക്കം... ഒന്നും പറയാനില്ല. നമിച്ചു ❤
Super👌👌👌, Nammude Jomon thirichu vannu, ini kurachukudi ushar🥰🥰🥰🥰.
@nimmyprasanth8021 Жыл бұрын
Jomone abhinaya simhame🙏🏻. Kidu video. Epolatheyum pole nalla message ulla video. Ellavarum polichu. God bless you all
@ranijose61812 жыл бұрын
നിങ്ങളെ, കാണാൻ, തോന്നുന്നു അവസാനം ജോമോൻ, കരയിച്ചു, 😢😢
@amalffyt132 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട് .കണ്ണ് നിറഞ്ഞു പോയി.അമ്മാമേടെ ഫോട്ടോ കണ്ടപാടെ ഓടി വന്നതാ
@shanashana89532 жыл бұрын
ജിൻസൻ ചേട്ടാ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😓😓എന്റെ മോന്നും,മോൾക്കും നിങ്ങളെയും അമ്മമ്മയെയും ഭയങ്കര ഇഷ്ടം ആണ് ഇത് കണ്ടപ്പോൾ അവർക്ക് ഭയങ്കര സങ്കടം വന്നു 😓😓കരഞ്ഞു പോയി
@ajimathew21982 жыл бұрын
നല്ല ഫീൽ ഉള്ള ഒരു കഥ. അടിപൊളി
@shintoani32692 жыл бұрын
കണ്ണ് നിറഞ്ഞു പൊയ് 🥰🥰😍😍❤❤❤❤❤❤❤💞💞💞💞
@reshmaakhil54072 жыл бұрын
Super.. Kannu niranjupoi.. Chankiloru nombaram👌
@vindhyajustinjustin87042 жыл бұрын
Orupad karayippichu. Super 🥰
@suryatejas3917 Жыл бұрын
വളരെ നല്ല ഒരു messge ആണ്. കാരണം ഇത്തരം നല്ല എത്രയോ സൗഹൃദങ്ങൾ വരുന്ന പെണ്ണുങ്ങൾ കാരണം നഷ്ടപ്പെടുന്നു. സൗഹൃദം മാത്രമല്ല.മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ എല്ലാവരും നഷ്ടം ആകും. ഈ പിശാച് പിടിച്ച പെണ്ണുങ്ങൾ കാരണം. അവളുടെയൊക്കെ വീട്ടുകാർ മാത്രം മതി പിന്നെ
@johnsonkuruppassery98002 жыл бұрын
Done beautifully well. congratulations
@Sabitha756512 жыл бұрын
ജോമോൻ ചേട്ടൻ കീ ജയ് 💞👌💞👌💞👌💞
@adhilkrishna20772 жыл бұрын
സൂപ്പർ. അത് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി.....
@vilasemmanuel82842 жыл бұрын
Kollam super onum parayanila ❤❤❤
@lukeandliya9622 жыл бұрын
എന്റെ പൊന്നോ കരയിപ്പിച്ചു കളഞ്ഞല്ലോ... ❤️
@likhinp94662 жыл бұрын
Jomon chettante abinayam thakarthu oru vaikarikamaya feel chettan oru nalla nadananu
@Jokhaan62822 жыл бұрын
Set കണ്ണ് നിറഞ്ഞു ട്ടാ ❣️❣️❣️❣️❣️❣️
@littleedhans44822 жыл бұрын
Ente first comment... Jomon superrrr ❤️❤️oru rakshayum illa. God bless you brother 💞💞iniyum uyarangalil ethan sarweswaran anugrahikattee💞💞💞💞💞
@rosemolsunil18382 жыл бұрын
ഒത്തിരി ഇഷ്ടായി 👌👌👌👌👌
@beenavarghese47452 жыл бұрын
Jomon poli .👏👏👏👏
@swapnaomanakuttan16982 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി 😔😔😘♥️♥️♥️♥️💋❤
@bincy39392 жыл бұрын
സൂപ്പർ 👍
@Angelvarghese88862 жыл бұрын
തകർത്തു.. എല്ലാവരും സൂപ്പർ
@jincyjoy8472 жыл бұрын
Parayan vaakkukal illa jinson $ jomon..aaakude climax music koodi aayappo....allarum thakarthu..
@cmlofficial78932 жыл бұрын
കരഞ്ഞുപോയി സൂപ്പർ 👌👌👌❤️❤❤❤😭😭😭
@mariaantony94322 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@akshayaachu99032 жыл бұрын
സൂപ്പർ ജോമോൻ പൊളിച്ചു 💞💞💞💞
@mariehoover35382 жыл бұрын
Too good true and sincere friendship is worth keeping happy friendship day in advance
@aajayanaji39992 жыл бұрын
Karanjupoyi atrakum adipoliyayirunu❤️
@jesierajan513 Жыл бұрын
Super acting, well said. 🙏❤️
@creation74622 жыл бұрын
ഒന്നു പറഞ്ഞു മനസ്സിലാക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടാവുള്ളൂ ..... .അതിനു ചെവി കൊടുക്കാതെ പ്രശ്നം ഊതി വീർപ്പിച്ച് മനസ്സിൽ കൊണ്ടു നടന്ന് ബന്ധങ്ങൾ ഇല്ലാതാവുന്ന കാലങ്ങളിലൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്........... എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ മൂല്യങ്ങൾ ഉണ്ട് ...... അതിന് വില കൽപ്പിക്കുക. 🙏🙏🙏