അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@manojkeezhillam75712 ай бұрын
കുറച്ചു അറിയാം എന്ന് പറഞ്ഞു ജിംടു ആയിട്ട് എല്ലാം അറിയാലോ സൂപ്പർ ഒരു സെക്കന്റ് പോലും വിടാതെ കണ്ടു അഭിനന്ദനങ്ങൾ
@leelapt81892 ай бұрын
ചൈനയ്ഡേ.. തല. സൂപ്പർ. ബ്രോ. തകളുംസൂപ്പർ.
@G-man5552 ай бұрын
powli episode.. kidilam.. oru rakshayim illa
@Zak-qh5tb2 ай бұрын
അതിശയകരമായ വൃത്തിയും പൊതു പൗരബോധവും അച്ചടക്കവുമുള്ള ഈ സ്ഥലങ്ങൾ കാണിച്ചുതന്നതിന് നന്ദി. വൃത്തിയും പൊതു പൗരബോധവും അച്ചടക്കവും എങ്ങനെ നിലനിർത്താമെന്ന് കേരളത്തിലെ ആളുകൾ നിങ്ങളുടെ വീഡിയോകൾ കാണുന്നതിൽ നിന്ന് പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@sherinzVlog2 ай бұрын
Thank you..😊
@sajipoikayil25752 ай бұрын
അതെ ചില വിളോഗർമാർ 5 സ്റ്റാർ ഹോട്ടലിൽ കിടന്നിട്ട് കാണിച്ച ചൈന വേറെ ഇത് മറ്റൊരു ലെവൽ..... ചൈന കൊള്ളാം ഷെറിനും.....❤❤❤
@sherinzVlog2 ай бұрын
@@sajipoikayil2575 Thanks a lot... ചൈനയിലെ കൂടുതൽ കാഴ്ച്ചകൾ ഇനിയുള്ള വീഡിയോസിൽ വരുന്നുണ്ട്
@sunilambika3222 ай бұрын
ചൈന വൃത്തിയും പൊതു പൗരബോധവും അച്ചടക്കവുമുള്ള ഈ സ്ഥലങ്ങൾ നേരിട്ട് കണ്ടപോലെ കമൻറ് 💎💎💎💎💎💎💎💎💎💎💎💎💎
@arunkp4022 ай бұрын
എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട ഒരു രാജ്യം. അവിടത്തെ സർക്കാർ ജനങൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ 😮, നമ്മൾ ഒരു 100 വർഷം ചൈനയുടെ ഒപ്പം എത്താൻ. നമ്മുടെ നാട്ടിൽ മതം മാത്രേ ഒള്ളു.
@AmikaDevi-u7p2 ай бұрын
100% correct
@TravelFoodArt20232 ай бұрын
@SherinzVlog , എൻ്റെയൊക്കെ യാത്രാ സ്വപ്നങ്ങളിൽ പോലും ഉൾകൊള്ളിക്കാനാകാത്ത ഒന്നാണ് ചൈന. മറ്റുപലരുടെയും യൂടൂബ് ചൈന ട്രിപ്പ് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും, എന്തോ ഷെറിൻ്റെ വിവരണങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു... ഓരോ കാര്യങ്ങളും വളരെ ശാന്തമായി, തിരക്കുകൂട്ടാതെ, ബഹളങ്ങൾ സൃഷ്ടിക്കാതെ, വിശദമായി തന്നെ ഷെറിൻ പറഞ്ഞുതന്നു.... വീഡിയോ കണ്ടിട്ട് എന്നെങ്കിലും ടിയാനന്മേൻ സ്ക്വയർ നേരിട്ട് കാണണമെന്ന് ആഗ്രഹം തോന്നിപ്പോയി.... നിങ്ങളുടെ വീഡിയോ എടുക്കുന്നതിന് പിന്നിലെ അധ്വാനവും,ആത്മാർഥതയും, അംഗീകരിക്കപ്പെടുക തന്നെ ചെയും... കൂടുതൽ കാഴ്ചക്കാർ വീഡിയോ കാണട്ടെ...എല്ലാവിധ ആശംസകളും... Take care!!
@sherinzVlog2 ай бұрын
❤️❤️😍
@Smkku-h2q2 ай бұрын
ഇന്ത്യയിൽ ഇല്ലാത്ത ഒന്ന് ഇവിടെയുണ്ട് വ്യത്തി
@ShajiCm-x7i2 ай бұрын
ഞങ്ങളും നേരിട്ട് കണ്ടപോലെ ❤️❤️❤️ഹാപ്പി ജേർണി
@sherinzVlog2 ай бұрын
Thankss😊
@athulantony61962 ай бұрын
( 27:28 )The Karate Kid സിനിമയിൽ കണ്ട അതേ വാതിൽ
@CELESTINJOSEPH-p4d2 ай бұрын
Dear. Sherinz. Very. Nice. Video🌍🔥❤❤🥰👌👍👏🙏
@anooprajan39752 ай бұрын
Excellent explanation Sherin bro!! Avide chenn kandapole thanne oru feel.. Be safe and all the best🎉
@sherinzVlog2 ай бұрын
❤️❤️
@NambiarRajeevanRajeev2 ай бұрын
Thank you Sherin ..detailed and informative
@ammasgurupra62542 ай бұрын
വളരെ നന്നായിരിക്കുന്നു
@dianathomas74432 ай бұрын
Thank you for Chinese tour. Waiting for your Antarctica series
@G-man5552 ай бұрын
നമ്മുടെ രാജ്യം develop avanamenkil adyam jathiyum rashtriya partikalum illathavanam
@RavindranathanVP2 ай бұрын
അടിപൊളി ബ്രോ എപ്പോഴാണ് വീഡിയോ ഇടുന്നത് എത്ര മണിക്കാണ്
@sherinzVlog2 ай бұрын
11 am ഒന്ന് ഇടവിട്ട് ദിവസങ്ങളിൽ
@SkM-xh5fe2 ай бұрын
Informative & beautiful... 👍👍👍👍
@akhilkrishnan86702 ай бұрын
Nice video bro❤❤
@unityideas58592 ай бұрын
Chinayil historic video pakaram kurach train, adventure, technological advance of China kanichok video polikum
@akhilkrishnan86702 ай бұрын
Kiduù🎉🎉🎉
@maggiethomas68362 ай бұрын
Nice video , informative and of good quality. Amazing crowds, but with great order and discipline too. Why were the cars outside your hostel have cardboard covering the wheels?
@楊建宗2 ай бұрын
Prevent dog from peeing
@zubinjoshygeorge145510 күн бұрын
👍👍💪
@Amalkr20002 ай бұрын
The Karate Kid(Jackie chan movie) ivida shoot cheythattind..(Jaden Smith schoolinn field trip pokunna location ithaan)
@MaheshKumar-ud2nq2 ай бұрын
Very nice.
@gogo72 ай бұрын
അവിടുത്തെ രാജ കുടുംബത്തിലെ അംഗങ്ങൾ നമ്മുടെ നളന്ദ സർവകലാശാലയിൽ പഠനത്തിന് വന്നതായി ചരിത്രം പറയുന്നു.. നമ്മുടെ ബോധി ധർമനും ചൈനയിൽ പോയി അയോദ്ധന കലകളും മറ്റും പഠിപ്പിച്ചിരുന്നു.. അതിനെ ഒക്കെ പറ്റി ചൈനയിൽ എവിടെ എങ്കിലും രേഖപെടുത്തിയോ എന്ന് ഒന്ന് അന്വേഷിക്കു 😅
@asminsuhair53882 ай бұрын
Tnks bro
@vineeshvasudevan67342 ай бұрын
there is movie the last emperor , those who are intrested chinas history watch it
@k.c.thankappannair57932 ай бұрын
Happy journey 🎉
@sherinzVlog2 ай бұрын
Thanks a lot😊
@ramachandrant22752 ай бұрын
Nice.....👍🙋👌♥️
@sherinzVlog2 ай бұрын
🤩
@Ragi641.2 ай бұрын
Happy journey ❤❤ china 🥰
@sherinzVlog2 ай бұрын
Thank You..😊
@ashiqashi81422 ай бұрын
Emil ne kooti oru india trip plan cheyyu
@aneess86642 ай бұрын
സഹീർഭായ്
@aneess86642 ай бұрын
Malappuram
@aneess86642 ай бұрын
Contact to him details China
@muhammedriyas38472 ай бұрын
❤❤😮
@mystory23382 ай бұрын
❤
@shabeebasherinok64132 ай бұрын
🙌❤
@aktech81022 ай бұрын
Antarctica poyittu videos onnum ittillallo
@neerajtv13622 ай бұрын
👍
@rameeskalarikandy36992 ай бұрын
😊😊
@media83092 ай бұрын
ആ ഖജനാവ് ഒന്ന് കാണിച്ചു തരോ
@Halamadridvines2 ай бұрын
Orotta video ayirunnel korach koodi engage akumairunn . Viewers kurayum may be
@shabeelsyed78352 ай бұрын
Qin = pronounced as Chin
@shabeelsyed78352 ай бұрын
X = sh Zh = J 😅
@syriles2 ай бұрын
💚
@_MR2o2 ай бұрын
Hi bro
@sherinzVlog2 ай бұрын
Hello
@_MR2o2 ай бұрын
@@sherinzVlog enthokke vesheshangal
@sherinzVlog2 ай бұрын
@@_MR2ochinayil yatra cheyyunnu
@SouravJose-t6z2 ай бұрын
🤎🤎🤎🤎🤎
@Johnde1234johnde2 ай бұрын
Haii brooo
@sherinzVlog2 ай бұрын
Helloo
@Ashiquekm2 ай бұрын
Bro
@sherinzVlog2 ай бұрын
Hai...
@Ak-xo9ms2 ай бұрын
Bro,Bullet train le journey indo
@sherinzVlog2 ай бұрын
Will upload soon
@ShanidShanu-mz1le2 ай бұрын
Avdethee gramanagal kaanikko
@gogo72 ай бұрын
ഗവണ്മെന്റ് പറയുന്ന സ്ഥലങ്ങളിൽ അല്ലാതെ എവിടെയും നമ്മുക്ക് വീഡിയോ എടുക്കാൻ പോയിട്ട് ചുമ്മാ കാണാൻ പോലും പറ്റില്ല 🤷🏻♂️