ചൈന വേറെ ലെവൽ !! ഫർണീച്ചർ മാർക്കറ്റ് രണ്ടാം ഭാഗം - TTE China Trip EP #3

  Рет қаралды 217,754

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 843
@TechTravelEat
@TechTravelEat 5 жыл бұрын
ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് രണ്ടാം ഭാഗം, ഇത് വേറെ ലെവൽ ആണ്, ഇന്റീരിയർ ഡിസൈനർമാരും, ഫർണീച്ചർ കച്ചവടക്കാരും, വലിയ വീട്, ഹോട്ടൽ, റിസോർട്ടും മറ്റുമൊക്കെ പണിയുന്നവരൊക്കെ ഇവിടെ ഒന്ന് പോയി കാണണം. എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്തൂടാ? #techtraveleat #china To Contact BONVO: +91 75940 22166
@life_of_fazel___8706
@life_of_fazel___8706 5 жыл бұрын
🙁ഇതൊക്കെ കണ്ടു കണ്ണ് തള്ളിയത് ഞാൻ മാത്രമാണോ 🙁
@larvusck
@larvusck 5 жыл бұрын
നമ്മുടെ രാജ്യം, ജനങ്ങൾ , വ്യവസായങ്ങൾ , ഉത്പന്നങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ/കച്ചവടക്കാർ ഇവ എല്ലാം നല്ല രീതിയിൽ നിലനിന്നു പോകേണ്ടതിന്റെ ആവശ്യകത എല്ലാവര്ക്കും മനസിലായിക്കൊണ്ടിരിക്കുന്ന ഈ സഹ്യാചാരത്തിൽ എങ്കിലും സുജിത് ഭക്തനെ പോലുള്ള യൂട്യൂബർസ്‌ ശ്രദ്ധിക്കേണ്ട ഒരുകാര്യം, ചെറിയ വിലയ്ക്ക് ചൈനീസ് ഉത്പന്നങ്ങൾ വാങ്ങിച്ചു കൊള്ള ലാഭം കൊയ്യുന്ന ആൾക്കാർ വച്ച് നീട്ടുന്ന ഓഫറും യാത്രകളും മറ്റും സ്വീകരിച്ചു അതിനെ പ്രൊമോട്ട് ചെയ്തു നമ്മുടെ സിസ്റ്റം തന്നെ ഇല്ലാതാക്കുന്ന അവസ്ഥ സംജാതമാക്കരുത്. അവിടെ തൊഴിലാളികൾക്ക് തുച്ഛമായ കൂലി കൊടുത്തു അടിമ പണി എടുപ്പിച്ചാണ് കാര്യങ്ങൾ പോകുന്നത്. ഒരു ജനാധിപത്യ രാജ്യത്തു അങ്ങനെ നടപ്പിലാക്കാൻ കഴിയില്ല .. അതുകൊണ്ടു ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാവാൻ നമ്മുടെ രാജ്യത്തിലെ സ്ഥാപനങ്ങൾ വ്യവസായങ്ങൾ നിലനിൽക്കേണ്ടതുണ്ട് ..നമ്മൾ കുറച്ചു ഇടനിലക്കാരെ പരിപോഷിപ്പിക്കണോ അതോ മുഴുവൻ ജനതയെയുടെയും താല്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് വിലയിരുത്തേണ്ട സമയമാണ് വന്നിരിക്കുന്നത്... എത്രയോ നല്ല സ്റ്റാർട്ടപ്പ് കമ്പനികളും ഉത്പാദകരും നമ്മുട് ചുറ്റും ഉണ്ട് .. അവരെ യൊക്കെ ഒന്ന് പ്രൊമോട്ട് ചെയ്യാവുന്നതാണ് .. ചിലപ്പോൾ അവർക്കു നിങ്ങളെ അത്രയ്ക്ക് കണ്ടു സുഖിപ്പിക്കാൻ പറ്റിയില്ലെന്നു വരാം അത് കാര്യമാക്കേണ്ടതില്ല. കലത്തിൽ നിന്ന് പോയാൽ കഞ്ഞികലത്തിൽ എന്ന് കരുതിയാൽ മതി. കാനഡയിൽ ഉള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം , കൊറോണ ലോക്കഡോൺ മൂലം സാധനങ്ങൾ കിട്ടാനില്ല.. ഒരു ഷോപ്പിൽ പോകണമെങ്കിൽ 10km പോകണം.. നമുക്ക് ഇവിടെ ഒരു 500 മീറ്ററിൽ തന്നെ ഒരുവിധപ്പെട്ട അത്യാവശ്യ സാധനകളൊക്കെ വാങ്ങിക്കാൻ ചെറിയ അങ്ങാടി പീടിക ഉണ്ട് കൂടാതെ കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള സംവിധാനങ്ങൾ ഉണ്ട് .. ഈ വ്യവസ്ഥകളൊക്കെ എന്നും നിലനിന്നു പോകേണ്ടതുണ്ട് എന്ന് എല്ലാവരെയും ഓർമപ്പെടുത്തുന്നു .. അതിനു വേണ്ടി നാം സങ്കുചിത മനോഭാവം/ മത വികാരങ്ങൾ വെടിഞ്ഞു പരസ്പരം സഹായിക്കേണ്ടതും സഹകരിക്കേണ്ടതും ആണ് .. മനുഷ്യന്റെ ജീവൻ, വിശപ്പു അതാണ് പരമ പ്രധാനം .. അതൊക്കെ ഉണ്ടെങ്കിലേ നമ്മൾ ഉള്ളൂ .. വ്യവസായം , തൊഴിൽ , ഭക്ഷണം , ആരോഗ്യം , താമസം ഇതൊക്കെ കഴിഞ്ഞുള്ള എല്ലാം നമ്മുടെ ടൈംപാസ്സ്‌ ആയിക്കാണണണം.. മതം ഉൾപ്പടെ. മഹാമാരി തീരുന്നതു വരെ എല്ലാവരും വീട്ടിനകത്തു സേഫ് ആയി കഴിയുക , ഈ സമയത്തും ആവശ്യസേവനത്തിനു നിയോഗിക്കപെട്ടവരെ സ്മരിക്കുക .. അവരെയൊക്കെ തന്നെ ആണ് ദൈവങ്ങൾ ... മനുഷ്യർ തന്നെ ആണ് ദൈവങ്ങൾ.. നമ്മുടെ പ്രവൃത്തികൾ ആണ് പിന്നെ അവനെ കുറ്റവാളികളും കൊലപാതികളും തീവ്രവാദികളും പീഡകരും ആക്കുന്നത് ... നല്ല പ്രവർത്തികൾ മാത്രം ചെയ്തു ഓരോ മനുഷ്യനും ഓരോ ദൈവം ആകാം..ഒരു മതവും ഇല്ലാത്ത എന്നാൽ എല്ലാവരും പരസ്പരം സ്നേഹിക്കുന്ന സഹായിക്കുന്ന കാലം ആണ് ഇനി വരാൻ ഇരിക്കുന്നത് !.. അല്ല വന്നുകൊണ്ടിരിക്കുന്നത് ! ------------------ #techtraveleat #Sujith-Bhakthan let's support local business and keeping the local economy alive. This should be our motto if we are really bothering about our local producer and local community. But I don't know what is #Sujith-Bhakthan's motto in these case. Money is like blood. It needs to keep moving around to keep the economy going, when money is spent elsewhere it flows out, like a wound. The local producer adds creative elements that make either the product or materials used more appropriate to the place. For communities, this is a hopeful message in a recession because it's not about how much money you've got, but how much you can keep circulating without letting it leak out. Importing products only supports shipping, transportation and distribution So please buying local and boosts our economy and local produces, local jobs . Buying local is the ethical choice, When you shell out a little extra to support your neighbour’s business, you are making a moral purchasing decision that you can be proud of and benefit from
@abdulhashiq5058
@abdulhashiq5058 5 жыл бұрын
Tech Travel Eat by Sujith Bhakthan Brother travel charge yatara sujith bhai
@cmalabar7998
@cmalabar7998 5 жыл бұрын
But the problem is that the local products lack perfection and quality, not to speak of high prices. For India, it is now better to import the technology and build everything like China and other emerging economies do. Most online and retail stores sell goods mostly made in China because they are cheaper, though there is an issue of quality. But Indian companies cannot make similar items at competitive price.
@cmalabar7998
@cmalabar7998 5 жыл бұрын
Sujith, you have to realize that what you witness in China is of mostly American model, built with American IPR and technology. India could do, but the issue is that unlike Chinese, Indians are not very patriotic. The rich and the companies try to remit the money abroad; the educated people go abroad and settle there, unlike many Chinese. India's intelligence services do not try to build Indian economy by working in coordination with Indian companies and the businessmen. India also have to change many laws. For example, India must create an atmosphere for the Indians, who are willing to return from the U.S. and other Western countries, so that they could start business in India. When highly educated Indians return to India, they are paid the lowest salaries and benefits. So, they are settled abroad. But there are some people who work as consultants in India, but their ideas and suggestions are not welcome by the governments and the businesses.
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ചൈനയെപ്പറ്റി നാം അറിയുന്നത് സന്തോഷ് ജോർജ്ജ് സാറിന്റെ സഫാരി ചാനലിലൂടെയാണ് 💕💕💕👍👍*
@zaibuz898
@zaibuz898 5 жыл бұрын
റോബിൻ ജോസഫ് എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@user-qb6lw4fl1m
@user-qb6lw4fl1m 5 жыл бұрын
ബ്രോ സഞ്ചാരം ആ episode ലിങ്ക് കിട്ടുമോ
@travelbros2733
@travelbros2733 5 жыл бұрын
സഞ്ചാരം തൃശ്ശൂരിലെ മതിയെങ്കിൽ ഈ ചാനൽ കണ്ടാൽ മതി മതിസബ്സ്ക്രൈബ് ചെയ്യണേ
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
@@user-qb6lw4fl1m യൂടൂബിൽ വീഡിയോ ഇല്ല. CD മേടിക്കാൻ കിട്ടും.പിന്നെ സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ എന്ന സഫാരി ചാനൽ പ്രോഗ്രാമിൽ എല്ലാം കൃത്യമായി വീഡിയോ സഹിതം പറയുന്നുണ്ട്. ആ പ്രോഗ്രാം യൂടൂബിൽ ഉണ്ട്.😍👍
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
@@travelbros2733 😬😬😍😂😂
@akashkannur9366
@akashkannur9366 5 жыл бұрын
Indian flag kandavar indo 🇮🇳
@amalabdul87
@amalabdul87 5 жыл бұрын
akash kannur ഫ്ലാഗ് കണ്ടു കൊണ്ട് നമുക്ക് എന്ത് പ്രയോജനം അവർ അവരുടെ രാജ്യത്തിനെ സ്നേഹിക്കുന്നത് കണ്ടോ നമ്മൾ ഇപ്പഴും ഒരുപാട് പുറകിൽ ആണ്
@rinup1
@rinup1 5 жыл бұрын
am searching for that.. since I saw some flags..
@baignoorullah
@baignoorullah 5 жыл бұрын
Kandu
@starlet7144
@starlet7144 5 жыл бұрын
@@amalabdul87 bjp barikunu na karanathil.. Motham indiaye thali parayuna teams ulla nada namudeth.......ini enne pidich sangi mangi onm akkale plz
@nice.....9511
@nice.....9511 4 жыл бұрын
Yes.... കണ്ടു.. പിടിച്ചു..
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*മുൻപ് ചൈനയെപ്പറ്റി സന്തോഷ് ജോർജ്ജ് സാറിന്റെ സഫാരി ചാനലിൽ കണ്ടിട്ടുള്ളവരുണ്ടോ ?💕💕💕💕💕💕💕💕💕💕👍👍👍👍*
@zaibuz898
@zaibuz898 5 жыл бұрын
എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@renjithr7
@renjithr7 5 жыл бұрын
yes,daily njan sancharam kaanum athu pole tech travel eat videosum
@anshadashraf96
@anshadashraf96 5 жыл бұрын
ഒരുപാട് കണ്ടിട്ടുണ്ട്... കണ്ടു കണ്ണ് തള്ളീട്ടുണ്ട്... വൻ നഗരങ്ങളൊക്ക അമേരിക്കയിലെ നഗരങ്ങളുടെ നിലവാരത്തിൽ എത്തി
@tantraagori7332
@tantraagori7332 5 жыл бұрын
നമ്മക്ക് ചൈനയെ കുറ്റം പറയാനല്ലേ അറിയൂ.. അവര് വേറെ ലെവലാ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 жыл бұрын
അല്ലെങ്കിലും അങ്ങനെ തന്നെയാണ് നമ്മുടെ വീട്ടിലെ കക്കൂസ് മുതൽ ചൈനീസ് കമ്പനിയാണ് ഉണ്ടാക്കുന്നത്.. ചൈനയെ മറന്ന് ഒരു എക്കോണമി സാധ്യമല്ല
@life_of_fazel___8706
@life_of_fazel___8706 5 жыл бұрын
ഞാൻ ഒരു ഇന്റീരിയർ ഡിസൈൻ സ്റ്റുഡന്റ് ആണ് Kidukkan video 👍👍👍 ഇനി ചൈനയിലോട്ട് 😀😀😀
@gokul8908
@gokul8908 5 жыл бұрын
*ഇമ്മാതിരി ഫർണിച്ചർ മാള് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല😍😍😍😍 **29:56** ഒന്നു കണ്ടു നോക്കു👌👌👌👌*
@anu-en2vp
@anu-en2vp 5 жыл бұрын
Ha
@jiszr8943
@jiszr8943 5 жыл бұрын
5 ലക്ഷം രൂപികയ്ക്ക് വില ഒന്നും ഇല്ലന്ന് ഇപ്പോഴാ മനസിലായത് 😪
@jomonsebastian282
@jomonsebastian282 5 жыл бұрын
Jis Zr exactly
@mubuz
@mubuz 5 жыл бұрын
ഇത് എന്ത് കൊണ്ട് നമ്മുക്ക് നാട്ടിൽ ചെയ്തൂടാ...😀 മാനുക്കാ..😉
@hasifkodiyathoor7960
@hasifkodiyathoor7960 5 жыл бұрын
😂😂
@braandpluseventdesigners2454
@braandpluseventdesigners2454 5 жыл бұрын
Chayyan pattum
@RahulR-db1ts
@RahulR-db1ts 5 жыл бұрын
😂😂
@failas3452
@failas3452 5 жыл бұрын
Moopara moyanthaki kalanj😂
@GMG_Gopi
@GMG_Gopi 5 жыл бұрын
നമ്മളോട് ചോദിക്കാതെ മാനുക്കായ്ക്ക് അങ്ങുചെയ്തൂടെ... 😅🤔
@Greenways77
@Greenways77 5 жыл бұрын
ഞങളെപ്പോലെയുള്ള പാവങൾ നിങളിലൂടെയാണ് ലോകം കാണുന്നത്..tnx sujithettaa
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനലും ഒന്ന് കണ്ട് സബ്സ്ക്രൈബ് ചെയ്യണേ
@Greenways77
@Greenways77 5 жыл бұрын
@@travelbros2733 kandu Shokam😣
@amalabdul87
@amalabdul87 5 жыл бұрын
Jamshid C ഞാൻ പണക്കാരൻ ആണ്
@Greenways77
@Greenways77 5 жыл бұрын
@@amalabdul87 aynu😯
@gokul4358
@gokul4358 5 жыл бұрын
@@amalabdul87 chelakkand poda
@onewhocomingfrombillion3420
@onewhocomingfrombillion3420 5 жыл бұрын
ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കാണുന്നവരണ് എല്ലാവരും, പക്ഷേ ആ സ്വപ്‌നങ്ങൾ കെട്ടേടത് സ്വപ്നലോകത്തെല്ലാ ഇവിടെ ഭൂമിയിലാണ്, ആ സ്വപ്നം എവിടെ നിന്ന് കണ്ടോ ആ മണ്ണിലാണ്..! കുറച്ചു സാഹിത്യം ആണെകിലും അതാണ് സത്യം.. അതാണ് ചൈന എന്ന രാജ്യത്തിന്റെയും ജനങളുടെയും വിജയം💪✊️✊️🇮🇳
@rineeshkumar8223
@rineeshkumar8223 5 жыл бұрын
നിങ്ങളുടെ കമന്റ്കൾകായിയും കാത്തിരിക്കുന്നു.നനാവുന്നുണ്ട്.
@user-qb6lw4fl1m
@user-qb6lw4fl1m 5 жыл бұрын
250 രൂപയുടെ കസേര വാങ്ങാൻ ഡിസ്കൗണ്ട് ചോദിച്ചു നടക്കുന്ന എന്നോടോ ബാലാ
@jasheelanaushad8253
@jasheelanaushad8253 5 жыл бұрын
S 4 നമുക്കും ഒരു ദിവസം വരും 😎
@munvarsha4523
@munvarsha4523 5 жыл бұрын
ഫർണിച്ചർ വാങ്ങാൻ ക്യാഷ് ഇല്ലാത്തവർ ആരൊക്ക.... അതോ ഞാൻ മാത്രമാണോ
@Greenways77
@Greenways77 5 жыл бұрын
Nee mathram
@DreamTravel369
@DreamTravel369 5 жыл бұрын
ഞാൻ ഗൾഫിൽ പോയപ്പോൾ ചൈന കാരെ പരിചയം ഉണ്ടായിരുന്നു അവർ അവരുടെ സാധനങ്ങൾ മാത്രം ഉബായോകികുക ഒള്ളു എത്ര വില കൂടിയത് അണങ്കിലും ...ഭക്തൻ ബായി ഡെ വീഡിയോ കണ്ടിട്ട് ആണ്‌ ഞാൻ യൂട്യൂബിൽ ചാനൽ തുടങ്ങിയത് എന്റെ മോട്ടിവേഷൻ നിങ്ങള് ആണ് എല്ലാ വീഡിയോയും കാണും കാത്തിരിക്കും😀😀👍👍👍❤️
@anilkumarkk1988
@anilkumarkk1988 5 жыл бұрын
കറുപ്പ് നിറം ഉള്ള എനിക്ക് ഇപ്പോൾ ഒരു സന്തോഷം ആയി.. ചൈന പെൺകുട്ടിക്ക് കറുത്ത ആണുങ്ങളെ ആണല്ലോ ഇഷ്ടം.. 😁
@JayasankarNair
@JayasankarNair 5 жыл бұрын
Black Africans they don't care. They have made racist advertisement in China which many critized
@mohammedirshad1060
@mohammedirshad1060 5 жыл бұрын
Karuppin 7 azakaunnn
@sharafudeensharafudeen9919
@sharafudeensharafudeen9919 5 жыл бұрын
@@JayasankarNair Yegganay etu arriyam anubhavum uddo ....?
@JayasankarNair
@JayasankarNair 5 жыл бұрын
@@sharafudeensharafudeen9919 i have followed a moto vlogger from China ,they do vlogging and China related .Heard from there
@jexi195
@jexi195 5 жыл бұрын
They prefer BBC...not brown Indian..
@ismailkp1035
@ismailkp1035 5 жыл бұрын
മാനുക്ക പറയുന്ന കാര്യങ്ങളൊക്കെ ഒരുപാട് അറിവ് തരുന്നുണ്ട്.... കേവലം എന്റർടൈൻമെന്റ് പുറമെ ഒരുപാട് അറിവ് തരുന്നൊരു ട്രിപ്പുകൾക് തന്നതിന് സുജിത്തേട്ടാ കുതിരപ്പവൻ.......
@vacvrijeshac
@vacvrijeshac 5 жыл бұрын
വീട്ടിലെ പ്ലാസ്റ്റിക് കസേര പൊട്ടി വേറെ വാങ്ങാൻ കാശില്ലാതെ കാണുന്ന ജ്ഞാൻ
@akshay9586
@akshay9586 5 жыл бұрын
22 വയസ്സ്‌ ആയിട്ട് , ഇതു വരെ ഒരു trip പോവാൻ പറ്റിയിട്ടില്ല ഇപ്പോൾ അടുത്ത് ഒന്നും അതിന് സത്യത ഇല്ലതാനും ഇല്ല(ജോലി ഇല്ല) എന്നിട്ടും സുജിത്ത് വിഡിയോ കണ്ടിരിക്കുന്നു ,,, ആകെ വീട്ടുകാരുടെ ഒപ്പം തീർത്ഥ യാത്ര പോയാൽ ആയ്
@krishandsandy9700
@krishandsandy9700 5 жыл бұрын
@@akshay9586 ellathinum oru tym varum bro😊👍
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
മാനുക പൊളിയാ 😍😍
@mob9112
@mob9112 5 жыл бұрын
കട്ടിലിന്റെ കാൽ ഇളകിയിട്ട് ആശാരിയെത്തേടി നടക്കുന്ന ഞാൻ🙄🙄🙄🙄
@zaibuz898
@zaibuz898 5 жыл бұрын
Naani 2 എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനലും ഒന്നു കണ്ടു നോക്കി സബ്സ്ക്രൈബ് ചെയ്യണേ
@zubairvt9932
@zubairvt9932 5 жыл бұрын
കട്ടില് പോലും ഇല്ലാത്ത ഞാൻ 🤲
@nandhuchandran5308
@nandhuchandran5308 5 жыл бұрын
kalyanam e adutha idak ano kznje
@vijipradeesh
@vijipradeesh 5 жыл бұрын
വെള്ളപൊക്കം ഉള്ള നമ്മുടെ നാട്ടിൽ ഇതൊക്കെ കൊണ്ടുവന്നിട്ട് ഇനി എന്താ കാര്യം.വിസ്മയ കാഴ്ചകൾ പകർത്തിയ സുജിത് ഭക്തന് എല്ലാം ആശംസകളും നേരുന്നു. മലയാളികളൾക് ഈ കാഴ്ചകൾ പകർത്തിയ താങ്കൾ ഞങളുടെ ഭാഗ്യം തന്നെ ആണ്☺️.പിന്നെ yellow shirt il glamr കൂടി 😉😍.. yellow kurthi ഇട്ടു sweta കൂടി വേണം ആയിരുന്നു photo എടുത്തു തകർത്തേനെ 🤩
@umeshgopinath554
@umeshgopinath554 5 жыл бұрын
*ചൈന* നല്ലനാട് തന്നെ.. വേറെ ലെവൽ.. *നമ്മൾ നിരന്തരം പറഞ്ഞ ചൈന അല്ലാല്ലേ*
@ardramayyanad
@ardramayyanad 5 жыл бұрын
👌👌👌👌👌👌
@antifa0078
@antifa0078 5 жыл бұрын
SURYALEKSHMI Vlogs fan...😜
@ardramayyanad
@ardramayyanad 5 жыл бұрын
@@antifa0078 ethaara e sorry sorry? 🤔
@antifa0078
@antifa0078 5 жыл бұрын
SURYALEKSHMI Vlogsന്റെ ഒരു ഫാൻ....😜
@ardramayyanad
@ardramayyanad 5 жыл бұрын
@@antifa0078 😍Ok then..Let it be like that.. 😄😀😀😍
@Sambhukvr
@Sambhukvr 5 жыл бұрын
ഇതൊക്കെ കൊണ്ട് സാദരണക്കാരക് എന്ത് പ്രയോജനം...
@rejinaraji1986
@rejinaraji1986 5 жыл бұрын
അതെ
@noufalkottakkal8764
@noufalkottakkal8764 5 жыл бұрын
ഇന്നത്തെ സാധാരണക്കാരൻ നാളത്തെ സമ്പന്നൻ
@sharongracious2152
@sharongracious2152 5 жыл бұрын
Saadharanakaar panakkar enningane tharam thirich videos idano pinne
@arsha76451
@arsha76451 5 жыл бұрын
Kanninu kulirma ulla kazhchalal kaanalo, ithokke kannunnathu vazhi itharam sadhanagale kurich ariyaalo, nthinaanu negative adikkunnath
@starlet7144
@starlet7144 5 жыл бұрын
Ingane negative avunath kondane satharanakaran aa ore rangilne melot pokathe..
@Mummusvlog
@Mummusvlog 5 жыл бұрын
ഒരിക്കലും പോകാൻ സാധിക്കാത്ത സ്ഥലങ്ങളിലെ കാഴ്ചകൾ കാണാൻ വേണ്ടിയാണ് പലപ്പോഴും travelogue കാണുന്നത് , ആ രീതിയിൽ ഭക്തചരിതം മനോഹരമായ കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്😎😎😎😍😍😍😍
@sackeenasakkeer2047
@sackeenasakkeer2047 5 жыл бұрын
എന്തൊരു ഭംഗിയാണ് കാണാൻ തന്നെ ..കാഴ്ചകൾ കാണിച്ചു തന്നതിന് താങ്ക്സ്...ഭക്തൻ ബ്രോ..👍👍👍
@vishnupnair153
@vishnupnair153 5 жыл бұрын
മാനു ഇക്കയെ കണ്ടാൽ വിനോദ് കാംബ്ലി ഒരു ലുക്ക്‌ ഉണ്ട്....
@nandumohan4840
@nandumohan4840 5 жыл бұрын
നമ്മുടെ സലീഷ് ഏട്ടനെ ഇവിടെ കൊണ്ടുപോകണം........ 🥰👍
@zaibuz898
@zaibuz898 5 жыл бұрын
NANDU MOHAN എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@iamSujithKumar
@iamSujithKumar 5 жыл бұрын
ചൈന വീഡിയോസ് പുതിയ വീട് പണിയുന്ന കാലത്ത് ഉപകാരപ്പെടും താങ്ക്സ് സുജിത്തേട്ടാ..😍
@GMG_Gopi
@GMG_Gopi 5 жыл бұрын
സുജിത്ത് : ഇതു യൂറോപ്പിയൻ സ്റ്റൈൽ ആണോ ജാപ്പനീസ് സ്റ്റൈൽ ആണോ... ??? മാനുകാ : ഇത് സൗദി സ്റ്റൈൽ.. 😂😂 16:10 😍😍
@NarasimhanNamboothiri
@NarasimhanNamboothiri 5 жыл бұрын
*Manukka fanzz* 🔥👇👇
@akhilpvm
@akhilpvm 5 жыл бұрын
*വല്ല ചൈനയിലും ജനിച്ചാൽ മതിയാരുന്നു,, നമ്മുടെ നാടൊക്കെ എന്ന് ഈ നിലാവാരത്തിലേക്ക് എത്തുവോ,, ഇതൊക്കെ കണ്ട് മാത്രം സാധാമാനിക്കേണ്ടിവരും* 😓❤️
@ardramayyanad
@ardramayyanad 5 жыл бұрын
Nammada naadu epol anu engana akua
@akhilpvm
@akhilpvm 5 жыл бұрын
@@ardramayyanad തമ്പുരാനറിയാം
@iamlijo9012
@iamlijo9012 3 жыл бұрын
ചൈനയിൽ വീട് എടുത്തോളൂ
@libinkrishnan9497
@libinkrishnan9497 5 жыл бұрын
സൂപ്പർ. മനോഹരമായ ഫർണിച്ചറുകൾ. ചില വർക്കുകൾ കാണുമ്പോൾ അതിശയവും. ഇന്റീരിയൽ ഡിസെയിൻ ആയി ബന്തപെട്ടു പ്രവർത്തിക്കുന്നവർക്. ഈ വീഡിയോ. അല്ലെങ്കിൽ ചൈന. ഒരു മുതൽ കൂട്ടാണ് പുതിയത് ഇതിലും നല്ലതാവട്ടെ എന്ന് ആശംസിക്കുന്നു
@sakkeeb.p9310
@sakkeeb.p9310 5 жыл бұрын
കിടിലൻ, waiting for next vedio, ചൈന നമ്മളെ വീണ്ടും വീണ്ടും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു.sujithetta ഇങ്ങള് വേറെ ലെവൽ ആണ്
@jafar007f
@jafar007f 5 жыл бұрын
വീട് repaire ചെയ്യാൻ ബാങ്കിന്ന് 5 ലക്ഷം ലോൺ എടുത്ത ഞാൻ... 5 ലക്ഷം രൂപയുടെ dinning ടേബിൾ കാണുന്നു
@visakhj2946
@visakhj2946 5 жыл бұрын
Superb, informative, entertaining ,no words bro, it's amazing,never seen such videos before, truly awesome and appreciated 👏👏👏👏👌👌👌👌👌👌👌👌👌 eagerly waiting for next videos,👍👍👍👍👍👍
@sureshkumar-mz2ub
@sureshkumar-mz2ub 5 жыл бұрын
Enjoy bro Feels like we are also traveling with you All the best
@zaibuz898
@zaibuz898 5 жыл бұрын
suresh kumar എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@muhammedabidkt2117
@muhammedabidkt2117 5 жыл бұрын
*_ചൈന ഒരു വിസ്മയമാണ്..._* 😍
@dreamcacher994
@dreamcacher994 5 жыл бұрын
അതിന് ചൈനയിലെ എന്താണ് ഇതിൽ കാണിച്ചത്
@muhammedabidkt2117
@muhammedabidkt2117 5 жыл бұрын
@@dreamcacher994 mothathil paranjadaa
@nihalismail3773
@nihalismail3773 5 жыл бұрын
Interesting sights and interesting business opportunities. Thanks for covering these 😊
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ
@achuthskumar588
@achuthskumar588 5 жыл бұрын
കിടു , രണ്ടും നടക്കില്ല. ഒന്നുകിൽ ചൈനയിൽ പോകുക. അല്ലെങ്കിൽ വീട് വെക്കുക 🤠👍
@zaibuz898
@zaibuz898 5 жыл бұрын
SUDHEER KUMAR എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@achuthskumar588
@achuthskumar588 5 жыл бұрын
@@zaibuz898 നല്ല നല്ല വീഡിയോകൾ ചെയ്യൂ . തീർച്ചയായും സബ്സ്ക്രൈബ് ചെയ്യാം 👍🙋
@prajnakp7200
@prajnakp7200 5 жыл бұрын
OMG!!!!! Ithrem bhangi illa furnitures njan ende lifel kanditilla. Thank you for the video Sujith eta!! China ponam enn thonunnu ee video kanumbol👌👌
@vishakhkrishnan7808
@vishakhkrishnan7808 5 жыл бұрын
Njan oru interior design student anu. thank u sujithetta....👌👌👌
@MyVault
@MyVault 5 жыл бұрын
Appreciate your efforts for bringing such quality content and aspects to viewers.
@vivekm749
@vivekm749 5 жыл бұрын
First അടിക്കാൻ വന്നതാ ഇവിടെ 34 കമന്റായി ഇവമ്മാർക് ജോലി കുലിയോന്നുമില്ലെ
@zaibuz898
@zaibuz898 5 жыл бұрын
Vivek M എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനലും ഒന്ന് കണ്ടു നോക്കി സബ്സ്ക്രൈബ് ചെയ്യണേ
@abhishek_abhi_12
@abhishek_abhi_12 5 жыл бұрын
സുജിത്തേട്ടാ ചൈന വീഡിയോ polichuwww 🥰🥰😍😍😘
@princemonachan3445
@princemonachan3445 5 жыл бұрын
Sujithetta onnumparayanilla China trip polichu e video kandapol orukariyam manasilayi china vere level aanu super
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ചൈനയിലെ വൻ നഗരക്കാഴ്ചകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു😒😒😒😒😒😒*
@ardramayyanad
@ardramayyanad 5 жыл бұрын
👌
@Indchand
@Indchand 5 жыл бұрын
Thanks a million for showing us all these in such a detailed way. 34 minutes passed just like 34 seconds. We want more ... we want more ... katta waiting for tomorrow's video
@larvusck
@larvusck 4 жыл бұрын
നമ്മുടെ രാജ്യം, ജനങ്ങൾ , വ്യവസായങ്ങൾ , ഉത്പന്നങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ/കച്ചവടക്കാർ ഇവ എല്ലാം നല്ല രീതിയിൽ നിലനിന്നു പോകേണ്ടതിന്റെ ആവശ്യകത എല്ലാവര്ക്കും മനസിലായിക്കൊണ്ടിരിക്കുന്ന ഈ സഹ്യാചാരത്തിൽ എങ്കിലും സുജിത് ഭക്തനെ പോലുള്ള യൂട്യൂബർസ്‌ ശ്രദ്ധിക്കേണ്ട ഒരുകാര്യം, ചെറിയ വിലയ്ക്ക് ചൈനീസ് ഉത്പന്നങ്ങൾ വാങ്ങിച്ചു കൊള്ള ലാഭം കൊയ്യുന്ന ആൾക്കാർ വച്ച് നീട്ടുന്ന ഓഫറും യാത്രകളും മറ്റും സ്വീകരിച്ചു അതിനെ പ്രൊമോട്ട് ചെയ്തു നമ്മുടെ സിസ്റ്റം തന്നെ ഇല്ലാതാക്കുന്ന അവസ്ഥ സംജാതമാക്കരുത്. അവിടെ തൊഴിലാളികൾക്ക് തുച്ഛമായ കൂലി കൊടുത്തു അടിമ പണി എടുപ്പിച്ചാണ് കാര്യങ്ങൾ പോകുന്നത്. ഒരു ജനാധിപത്യ രാജ്യത്തു അങ്ങനെ നടപ്പിലാക്കാൻ കഴിയില്ല .. അതുകൊണ്ടു ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാവാൻ നമ്മുടെ രാജ്യത്തിലെ സ്ഥാപനങ്ങൾ വ്യവസായങ്ങൾ നിലനിൽക്കേണ്ടതുണ്ട് ..നമ്മൾ കുറച്ചു ഇടനിലക്കാരെ പരിപോഷിപ്പിക്കണോ അതോ മുഴുവൻ ജനതയെയുടെയും താല്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് വിലയിരുത്തേണ്ട സമയമാണ് വന്നിരിക്കുന്നത്... എത്രയോ നല്ല സ്റ്റാർട്ടപ്പ് കമ്പനികളും ഉത്പാദകരും നമ്മുട് ചുറ്റും ഉണ്ട് .. അവരെ യൊക്കെ ഒന്ന് പ്രൊമോട്ട് ചെയ്യാവുന്നതാണ് .. ചിലപ്പോൾ അവർക്കു നിങ്ങളെ അത്രയ്ക്ക് കണ്ടു സുഖിപ്പിക്കാൻ പറ്റിയില്ലെന്നു വരാം അത് കാര്യമാക്കേണ്ടതില്ല. കലത്തിൽ നിന്ന് പോയാൽ കഞ്ഞികലത്തിൽ എന്ന് കരുതിയാൽ മതി. കാനഡയിൽ ഉള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം , കൊറോണ ലോക്കഡോൺ മൂലം സാധനങ്ങൾ കിട്ടാനില്ല.. ഒരു ഷോപ്പിൽ പോകണമെങ്കിൽ 10km പോകണം.. നമുക്ക് ഇവിടെ ഒരു 500 മീറ്ററിൽ തന്നെ ഒരുവിധപ്പെട്ട അത്യാവശ്യ സാധനകളൊക്കെ വാങ്ങിക്കാൻ ചെറിയ അങ്ങാടി പീടിക ഉണ്ട് കൂടാതെ കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള സംവിധാനങ്ങൾ ഉണ്ട് .. ഈ വ്യവസ്ഥകളൊക്കെ എന്നും നിലനിന്നു പോകേണ്ടതുണ്ട് എന്ന് എല്ലാവരെയും ഓർമപ്പെടുത്തുന്നു .. അതിനു വേണ്ടി നാം സങ്കുചിത മനോഭാവം/ മത വികാരങ്ങൾ വെടിഞ്ഞു പരസ്പരം സഹായിക്കേണ്ടതും സഹകരിക്കേണ്ടതും ആണ് .. മനുഷ്യന്റെ ജീവൻ, വിശപ്പു അതാണ് പരമ പ്രധാനം .. അതൊക്കെ ഉണ്ടെങ്കിലേ നമ്മൾ ഉള്ളൂ .. വ്യവസായം , തൊഴിൽ , ഭക്ഷണം , ആരോഗ്യം , താമസം ഇതൊക്കെ കഴിഞ്ഞുള്ള എല്ലാം നമ്മുടെ ടൈംപാസ്സ്‌ ആയിക്കാണണണം.. മതം ഉൾപ്പടെ. മഹാമാരി തീരുന്നതു വരെ എല്ലാവരും വീട്ടിനകത്തു സേഫ് ആയി കഴിയുക , ഈ സമയത്തും ആവശ്യസേവനത്തിനു നിയോഗിക്കപെട്ടവരെ സ്മരിക്കുക .. അവരെയൊക്കെ തന്നെ ആണ് ദൈവങ്ങൾ ... മനുഷ്യർ തന്നെ ആണ് ദൈവങ്ങൾ.. നമ്മുടെ പ്രവൃത്തികൾ ആണ് പിന്നെ അവനെ കുറ്റവാളികളും കൊലപാതികളും തീവ്രവാദികളും പീഡകരും ആക്കുന്നത് ... നല്ല പ്രവർത്തികൾ മാത്രം ചെയ്തു ഓരോ മനുഷ്യനും ഓരോ ദൈവം ആകാം..ഒരു മതവും ഇല്ലാത്ത എന്നാൽ എല്ലാവരും പരസ്പരം സ്നേഹിക്കുന്ന സഹായിക്കുന്ന കാലം ആണ് ഇനി വരാൻ ഇരിക്കുന്നത് !.. അല്ല വന്നുകൊണ്ടിരിക്കുന്നത് !
@tijokthomas
@tijokthomas 5 жыл бұрын
ഒരു തുറന്ന മാർക്കറ്റ് ചൈന ലോകത്തിനു മുന്നിൽ അവർ കാണിച്ചു കൊടുക്കുന്നു ...സ്‌പോർട് ചൈന ഗവണ്മെന്റ് .....ഇത് ഒരു വൃകതിയുടെ അല്ല ......ചൈന കണ്ടുപടികണം....ബാനുക പറഞ്ഞു അതാണ് നമുക്കു വി👍👍👍👍 concept... creativity... suport..... indiakum pathum.....namuda nattil pathum. ....നമ്മുടെ നാട്ടിൽ സഹകരണ സ്ഥാപനങ്ങൾ suport kerala....... namakum mattam vanam.... kerala.... malayalikalkum.namuda pazhaya rithikalkum mattam vanam kodukarastha azhimathi .....mattam vanam.... pattum... oru maha mariya namal malayalikal vidurhu..... pina namaku sadhikum sujith chetta👍oru puthiya mattathinu.... prachodhanam ....nalkatta.... oruo vvlogum... sadhikatta.....👍👍👍
@rafeekfeeki7
@rafeekfeeki7 5 жыл бұрын
ചൈനക്കാരുടെ ബുദ്ധി അപാരം .നമ്മുക്ക് ഒരുപാട് പഠിക്കാനുണ്ട് അവരിൽ നിന്നും
@zaibuz898
@zaibuz898 5 жыл бұрын
Rafeek Feeki എന്നേം കൂടെ സബ്സ്ക്രൈബ് ചെയ്യുട്ടാ
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനലും കണ്ടു നോക്കി സബ്സ്ക്രൈബ് ചെയ്യുമോ
@arunbsnl2574
@arunbsnl2574 5 жыл бұрын
Chinayil poyathu pole unde.athraykku nallatha nammude ee tech travel eat💕💕
@naturevacationtripplanners8710
@naturevacationtripplanners8710 5 жыл бұрын
kzbin.info/www/bejne/qWqumHinidKBrsU Chettaa.. pls subscribe this channel.. aa bell buttonumkoode..
@sonuthomasbysonu3436
@sonuthomasbysonu3436 5 жыл бұрын
അടിപൊളി, ചൈന വീഡിയോ കലക്കി.. സുജിത്തേട്ടാ ഇപ്പൊ എക്സ്ട്രാ mic യൂസ് ചെയ്യുന്നില്ലേ? വോയിസ്‌ ഇടക്ക് നന്നായി കുറയുന്ന പോലെ തോന്നി..
@Sujith_Pappan
@Sujith_Pappan 5 жыл бұрын
Bro, these designs are available in India too..
@gauthuk
@gauthuk 5 жыл бұрын
Exactly.. Simply making indian's down.
@ucltv4353
@ucltv4353 5 жыл бұрын
എവിടെ കിട്ടും
@junaisnechiyan2771
@junaisnechiyan2771 5 жыл бұрын
ചൈന ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്.. ❤️✌️😃
@lailasiddiqui263
@lailasiddiqui263 5 жыл бұрын
*It is stone like* not stone - but from a synthetic material. The shapes are made out of mould. *It is wood like* - not wood *It is cane like* - not cane *It is fabric like* - not fabric - On *chengnassery road* - there is a good furniture shop - especially if you are interested in customized furniture.
@firoz5826
@firoz5826 5 жыл бұрын
♥️♥️ Ultimate KZbin Star ♥️♥️ Bussiness Perpes പുതിയ ഐഡിയ കിട്ടുന്ന Video Super ........❤️❤️
@MusicLoverBTB
@MusicLoverBTB 5 жыл бұрын
ചൈന പെൺകുട്ടികൾക്ക് ഇഷ്ടം കറുത്തവരെയാണോ 😄.. ചലോ ചൈന 😃😍😍
@devanarayanan8703
@devanarayanan8703 5 жыл бұрын
😁😁😁
@InfoRecordsMalayalam
@InfoRecordsMalayalam 5 жыл бұрын
*ദേ...ചൈനയിൽ ഒരു മഞ്ഞ കിളി...*
@HanaShuhaib
@HanaShuhaib 5 жыл бұрын
😀👌
@Letsnjoy6194
@Letsnjoy6194 4 жыл бұрын
Movie shootinginu..ready made royal house..😀😀😀
@jasheelanaushad8253
@jasheelanaushad8253 5 жыл бұрын
ചൈന യിൽ പോയി വരാൻ (ടിക്കറ്റ്, visa, hotel )എല്ലാം koodi എത്ര യാവും
@dias751505
@dias751505 5 жыл бұрын
Mudinjaaaa ideas and kidiloolkidilam works...katta powli
@shanawazsharafuddin1215
@shanawazsharafuddin1215 5 жыл бұрын
Ithu india ilekko allenkil dubail ileko import cheyyenda reethikalum athinte charges um parayaamo ??zzzThnx sujith bro...ur a real life .
@Santhosh-qe7bb
@Santhosh-qe7bb 5 жыл бұрын
എപ്പഴും ചൈനക്കാർ പറയുന്നതാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവാരമില്ലാന്ന് പക്ഷെ ഇന്ത്യൻ സംസ്കാരവും ശക്തിയും വിളിച്ചോതുന്നതായിരുന്നു (നമ്മൾ കണ്ടിട്ടുള്ളതല്ലേ) വിശ്വകർമ്മജർ ചെയ്തു പോന്നിരുന്നതെഴിലുകൾ പുതിയ തലമുറ അതൊക്കെവിട്ടു അതോടു കൂടി ആ തൊഴിലിന്റെ ജീവൻ നഷ്ടപ്പെട്ടു തകർകപ്പെട്ടു
@akazvlogs
@akazvlogs 5 жыл бұрын
Kidukkan video 🌟🌟🌟
@sujithkumarjack
@sujithkumarjack 5 жыл бұрын
Wow..Great ambience n antique furnitres n the concepts are amazing n inspring..!!👍
@fadhilmuhammed6780
@fadhilmuhammed6780 5 жыл бұрын
ഇതൊക്കെ വെക്കേണ്ട സ്ഥലത്ത് വെക്കണം,,, എന്നാലേ അതിന്റെ ഒരു ഇത് അതിന് കിട്ടൂ...,
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്ത് ഏട്ടാ കലക്കി അടിപൊളിയെ✌💜😚😘❤❤❤👌👌👌👌👌💖💕😍😍😎👍👍👍🤗💞💞💞💞💞👍👍👍👍
@shansachu8545
@shansachu8545 5 жыл бұрын
ചൈന വേറെ ലെവലാ..... നമ്മളൊക്കെ കണ്ട് പഠിക്കാൻ ഒരുപാടുണ്ട്
@goodwinarmy2008
@goodwinarmy2008 5 жыл бұрын
വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ തോന്നി ചൈന കൊള്ളാം
@ardramayyanad
@ardramayyanad 5 жыл бұрын
👌👌👌
@dudei546
@dudei546 5 жыл бұрын
ഇതുപോലെ ചൈനയിൽ നിന്നും ഇലക്ട്രോണിക് മാർക്കറ്റുകളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു സുജിത്ത് ഭായി........
@abdurahimanpoozhikkuth8676
@abdurahimanpoozhikkuth8676 5 жыл бұрын
അടിപൊളി ഈ വീഡിയോസ് ഒരു വ്യതസ്ത അനുഭവം തന്നെ ആണ്. INB trip ന് ശേഷം വീണ്ടും..
@TerrainsAndTraditions
@TerrainsAndTraditions 5 жыл бұрын
Manukka 😊👍Eni poyal swarkathinte vaathil thurannathu pole aayirikkum ennu... Very correct 😊 😊 😊 👍
@jojyabraham4098
@jojyabraham4098 5 жыл бұрын
Can you find out the scope of importing trailers, small caravans along with towbars for Indian cars please?
@Abin385
@Abin385 5 жыл бұрын
5 ലക്ഷത്തിനു ആ ഡൈനിങ്ങ് ടേബിൾ ലാഭം ആണെങ്കിൽ ഒരു 10 എണ്ണം വാങ്ങി കൊണ്ട് വാ ഇവിടെ കേരളത്തിൽ ലാഭത്തിനു വിൽക്കാമല്ലോ
@ShabsParadise
@ShabsParadise 5 жыл бұрын
Thanks for bringing these to us 😊
@jibithbabub7588
@jibithbabub7588 3 жыл бұрын
അടിപൊളി വീഡിയോ കണ്ടു കണ്ണുതല്ലി പോയി 😍
@manmohanmp
@manmohanmp 5 жыл бұрын
I guess most of these furnitures are not meant to sold in retail, they are more of wholesale based for exporting to various parts of the globe.
@akazvlogs
@akazvlogs 5 жыл бұрын
Kozhikode aan super sujith bro... Kozhikode aak vaaa
@reality9447
@reality9447 5 жыл бұрын
ചൈനക്കാരുടെ ബുദ്ധി അപാരം .നമ്മുക്ക് ഒരുപാട് പഠിക്കാനുണ്ട്
@nelsonthomasthodupuzha7590
@nelsonthomasthodupuzha7590 5 жыл бұрын
innu orupad late ayiii kurach workilayirunnu 🤘🤘 samayam kittivannapole enna chaiyana comment box niranju ennalum late ayi vanna latest ayii super sujith chettan
@anandhukanandhu1781
@anandhukanandhu1781 5 жыл бұрын
China tripine total ethra budget aayi
@cherthalakkaranvlogs-foodt2109
@cherthalakkaranvlogs-foodt2109 5 жыл бұрын
ചൈന പൊളി ആണ് അല്ലെ
@johnsonkm736
@johnsonkm736 5 жыл бұрын
സുജിത്ത് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുകൾ ഭംഗി,Light,Rich,Royal
@SGSS974
@SGSS974 5 жыл бұрын
എപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ,കിടുക്കി, പൊന്നേ, മേ ളി ൽ, ഒരൊന്നൊന്നര.
@ajzalvc
@ajzalvc 5 жыл бұрын
ഫസ്റ്റ് വ്യൂ 😍 refresh cheyth maduthu.. pravasi aayathkond vere paniyonnum illa.. 😝
@nice.....9511
@nice.....9511 4 жыл бұрын
ചൈന.. ഐഡിയ അവരുടെ അത്ര മറ്റാർക്കും ഈ ലോകത്തു ഇല്ല എന്ന് തോണുന്നു..
@sarajohn3431
@sarajohn3431 5 жыл бұрын
China market fantastic , these things are available in India too, upscale living locations like Mumbai.. Rustic furniture is latest style as it is unfinished wood...
@vandaymataramrai1674
@vandaymataramrai1674 5 жыл бұрын
Good one sujith... thanku for such video. Too good.
@ssidharth
@ssidharth 5 жыл бұрын
Give the outdoor furniture to sr jungle resort
@anoobbabu6024
@anoobbabu6024 5 жыл бұрын
Sujith ettante katta fan aaya Interior Designer njan maatram aano ullath?? video thakarthu, oru paadu ideas kittum ennu manasilakki thannu, enikkum poganam China kku.,,,,,
@adivaramcranerecoveryservi2939
@adivaramcranerecoveryservi2939 5 жыл бұрын
10000 രൂപക്ക് ഫർണീചർ വാങ്ങാൻ കാശില്ലാത്ത ഇതുകാണുന്ന ഞാൻ
@jayakrishnanes1981
@jayakrishnanes1981 5 жыл бұрын
China yil aake furniture market maathrame ullu? Vere onnum ille kaanaan? Ithipo 2divasam aayallo?? Onn maatti pidichude Sujithetta...
@svs_shavs
@svs_shavs 5 жыл бұрын
nammade natil skilled labors illenn prayalle sujithetta. ishtam pole undu. nalla adipoli alkar.!! 😄.! video was worth watching.!
@abhilashabhi7359
@abhilashabhi7359 5 жыл бұрын
Uff pwolichu video Chinese high laval anetto
@arnoldarnold2490
@arnoldarnold2490 3 жыл бұрын
ithokke kandd branthaya njan🤯😍
@antonyvibinjoseph6613
@antonyvibinjoseph6613 5 жыл бұрын
Ekm cheranallore സ്ഥലം വേണമെങ്കിൽ പറയാന് മടിക്കരുത് 😍😍😍
@75566207
@75566207 5 жыл бұрын
Sujith bhai ethokke Dubail china mallil kittum but next time varumpol prethekam pokanam .. some thing similar u can get here
@MannathCreations
@MannathCreations 5 жыл бұрын
ന്റെ ഭക്തസഹിയ്യാൻ പറ്റുന്നില്ല'പോവുക ഭക്താ കാശ്ചകൾ കാണിക്കു ഭക്താ ആർകെ കക്കോടി
@travelbros2733
@travelbros2733 5 жыл бұрын
ഞങ്ങളുടെ ചാനൽ കണ്ടു നോക്കി ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
@sabinn5794
@sabinn5794 5 жыл бұрын
Awesome
@saheershapa
@saheershapa 5 жыл бұрын
നയനമാനോഹരമായ കാഴ്ചകൾ,പൊളിച്ചു.കണ്ടിട്ടു സഹിക്കുന്നില്ല,ഭായി....
@goodwinarmy2008
@goodwinarmy2008 5 жыл бұрын
ചൈനയിൽ പോയി ഇത്രയും വില കൊടുത്ത് വാങ്ങിക്കുന്ന നേരത്ത്. സുജിത്തിന്റെ വിഡിയോ കണ്ട് . നമ്മുടെ നാട്ടിൽ ഉരുപ്പടികൾ, copy ചെയ്യ്താൽ പോരെ എന്ന് ഞാൻ വിചാരിച്ചത് നിങ്ങൾ പറഞ്ഞു. 4 :4.30 മിനിറ്റിൽ . ചൈനക്കാരും നിങ്ങൾ പറഞ്ഞ കാര്യങ്ങളാ ചെയ്യുന്നത് Copy
@sajithsankarsaji3812
@sajithsankarsaji3812 5 жыл бұрын
Ningal paranjathum nalla oru idea aanu
@shamemjanes4390
@shamemjanes4390 5 жыл бұрын
Furniture marketil kaychakal kandu.but engne sadanam vangal export cheyth natil ethikkam ennathinte detail visadeekarich thannila..furniture itemsnte chinayil ulla vilayum indian vilayum onnu tharadamyan cheyth onnu color aakamayirunnu video...intrest undayirunnu ariyan..
@athuljith5797
@athuljith5797 5 жыл бұрын
Iam a interior designer...thank you Sujith etta for this very helpfull video...Definitely i try to go this place....
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,8 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 189 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
How to do a safe purchase from china (malayalam)
23:57
dimish d k
Рет қаралды 25 М.
Car Accessories & Spare Parts Business, China Trip EP #12
26:11
Tech Travel Eat by Sujith Bhakthan
Рет қаралды 187 М.
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН