താലിബാൻകാർക്കു മനസ്സിലായി ഭാരതമാണ് ശെരിയെന്നു ജയ് ഹിന്ദ് ജയ് ഭാരത് 🙋♀️🙋♀️🙋♀️.
@purushothamankani365518 күн бұрын
ഇസ്രായേൽ , ഇറാനെ ആക്രമിക്കുന്നതിന് തടയിടാനുള്ള നീക്കമാണോ 😊.. ഇന്ത്യയും ഇസ്രായേലും വലിയ ചങ്ങാതിമാരാണെന്ന് അഫ്ഗാന് അറിയാം 😊
@johnyd834718 күн бұрын
ഒരിക്കലുമല്ല അഫഗാനെ പട്ടിയിൽ നിന്നും രക്ഷിക്കുന്നത് ഇന്ത്യയാണ്, പാമ്പിനാണ് പാലുകൊടുക്കുന്നത്, ഇപ്പോൾ ഇന്ത്യ ആധുനിക ആയുധങ്ങളാണ് താലിബാന് കൊടുക്കേണ്ടത്, പാകിസ്ഥാന് പണി കൊടുക്കാൻ, അതുകഴിഞ്ഞാൽ മുട്ടൻപണി താലിബാനും കൊടുക്കണം.
@Ksukumaran-v6b18 күн бұрын
ഉണ്ട ചോറിന് നന്ദി❤❤
@AnilKumar-ev9pe18 күн бұрын
നല്ല ഉശിരൻ തീരുമാനം, ജയ് മോദി ജി, ജയ് ബിജെപി, ജയ് താലിബാൻ💕
@hariparameswaran406318 күн бұрын
ശത്രുവിന്റെ ശത്രു മിത്രം.. അത്ര തന്നെ... 👍👍
@RajanRajanmadhavanpillai16 күн бұрын
മോദി ലോകത്ത് എന്ത് ചെയ്ത് എന്ന് ചോദിക്കുന്നവർ ഇനി ഭാരതത്തിലുണ്ടോ എന്നതാണ് സത്യം അദ്ദേഹം ലോക നേതാവ് തന്നെ♥️♥️❤️❤️❤️
@radhakrishnanp.s.647718 күн бұрын
താലിബാൻ്റെ സ്നേഹം കാത്തിരുന്നു കാണേണ്ടതാണ്.
@മൂർത്തി.12318 күн бұрын
താലിബാൻ നന്ദി ഉള്ളവർ ആണ്
@alexcleetus677118 күн бұрын
Very good 👍
@BalanNarayan-x5m18 күн бұрын
So good
@GsPillai-vj6mj18 күн бұрын
Good
@chandrasekharanedathadan230518 күн бұрын
Very Good News....
@subeeshac611514 күн бұрын
Adipoli 🙏✨
@prafoos18 күн бұрын
ചഹബാർ 😂😂
@DharmaRaja-i1h17 күн бұрын
തലിബൻ നെ അഫഹനീസ്റ്റാൻ നമ്മുടെ ഫ്രണ്ട് രാജ്യo
@Siva-u9e18 күн бұрын
കോൺഗ്രസ് അച്ചരം കൊടുത്ത pok തിരിച്ചു പിടിക്കാൻ പറ്റിയ സമയം.
@purushothamankani365518 күн бұрын
എന്നിട്ട്...? ചേട്ടാ, അവിടിപ്പോൾ 48 ലക്ഷം ആൾക്കാർ ഉണ്ടത്രെ.. അവരുടെ കാര്യം ചേട്ടൻ ഏറ്റെടുക്കുമോ 😊
@sreenathtk388015 күн бұрын
പക്ഷെ എങ്ങിനെ നമ്പു०,അതാണ് പ്രശ്ന०.
@bm694718 күн бұрын
താലിബാനെ നമ്പാൻ കൊള്ളില്ല..
@BaijuChandanam11 күн бұрын
എപ്പോ താലിബാൻ അറിഞ്ഞോ
@krishnaprasad445718 күн бұрын
താലിബാനെ വിശ്വസിക്കരുതു
@savithrynair995018 күн бұрын
Communist allallo?
@savithrynair995018 күн бұрын
Communist allallo?kuzhappamilla
@f4fentertainment28018 күн бұрын
Dai schoolil onnum poyittillalle
@incredibledews6618 күн бұрын
We do not need support from Taliban. India is good to stand on its own with Jesus grace
@dileep21018 күн бұрын
Chabahar അല്ലേ,..
@jayeshgnanamuthu868317 күн бұрын
ചഹബാർ അല്ല ചബഹാർ എന്ന് പറയൂ .. കാപ്സിയൻ സീ അല്ല കാസ്പിയൻ എന്ന് പറയൂ .. വെരി പുവർ G. K ..