അതാണ് സത്യം ചൈനയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ദയവ് ചെയ്ത് നാട്ടിൽ വരുന്നവരെ ബുദ്ധിമുട്ട് ആക്കരുത് 🙏🙏
@user-jz1zo9io7wКүн бұрын
മറ്റു രാജ്യങ്ങളിലെ ആൾക്കാർ കോവിഡ് വന്ന മരിച്ചു വീണപ്പോൾ മാത്രമാണ് കഴിഞ്ഞ പ്രാവശ്യം ചൈന അവിടെനിന്ന് കോവിഡ് വൈറസ് പടരുന്നു എന്ന ന്യൂസ് പുറത്തുവിട്ടത് പോലും. അവിടത്തെ സമ്പദ് വ്യവസ്ഥയെ അത് ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നത്. പല സാധനങ്ങളും ചൈനയിൽ നിന്നാണ് കയറ്റുമതി പോകുന്നത്. അതിനു നഷ്ടം വരാതിരിക്കാൻ അവർ പുറത്തു പറയില്ല
@fasnahusain9730Күн бұрын
Corona vaccination ൻ്റെ ദുരന്തം കഴിഞ്ഞിട്ടില്ല. അപ്പോഴാണ് അടുത്ത vaccination ഇറക്കാനുള്ള പരിപാടി മാധ്യമങ്ങൾ വഴി നടക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി രോഗിയാക്കി ചൂഷണം ചെയ്യുക എന്ന ഒറ്റ ഉദ്ദേശ്യം.
@haridasanvt1699Күн бұрын
ആദ്യം ചർച്ചകൾ പിന്നെ സെമിനാർ വെബിനാർ അങ്ങിനെ മുന്നോട്ട് പോവണം വിദേശത്ത് പോയി ഗവേഷണം??