വളരെ മനോഹരമായ വീഡിയോ. കാഴ്ചകൾ അതിലും മനോഹരം. ഈ സ്ഥലങ്ങൾ കേട്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. വീഡിയോ യിലൂടെ മനോഹരമായി കാണിച്ചു തന്നു 👍
@ponnuttyy89562 жыл бұрын
അതിമനോഹരമായ സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് ഈ വീഡിയോ ഞങ്ങളുമായി ഷെയർ ചെയ്തതിന് നന്ദി
@tiyaraj26882 жыл бұрын
വളരെ നല്ലൊരു വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു നല്ല ശാന്തമായ പ്രദേശം ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@safnasana86242 жыл бұрын
Woow സൂപ്പർ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് ഇതൊക്കെ ഒന്ന് കാണാൻ പറ്റി സൂപ്പർ വീഡിയോ thanks dear
@theifstrokestechnologies56842 жыл бұрын
കയ്റോ നഗരം കാണാൻ എന്തൊരു ഭംഗിയാണ്. സമ്പന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്.
@hemaraj98842 жыл бұрын
വളരെ നല്ലൊരു വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു നല്ല ശാന്തമായ പ്രദേശം ഒത്തിരി ഇഷ്ടപ്പെട്ടു............
@bush5252 жыл бұрын
Nice vedio beautiful kandu erunnupokum Good shering thanks
@prakashappu9872 жыл бұрын
Ithupole nala nalla videos iniyum prathikshikkunnu👍👍👍 thanks for sharing
@ramya8692 жыл бұрын
വളരെ നല്ലൊരു ട്രാവലിംഗ്വ്ലോഗ് ആയിരുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
അടിപൊളി video എന്റെ ഒരാഗ്രഹമായിരുന്നു ഈജിപ്ടിലേയ്ക്ക് ഒന്ന് പോകണമെന്ന് igypt ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ സാധിച്ചല്ലോ ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...............
@rashijasirashi98602 жыл бұрын
Nalla oru video.. Manoharamaya kazhchakal ayirunnu.. Nice 👍🏻👍🏻
@chinduchindoose40952 жыл бұрын
Traveling vlog Super aayittund. Nice video 👍
@rahnaabdul61812 жыл бұрын
Video polichu nalla nalla kazhchakal kaanaam Patti thanks for sharing 👍
@riyaworld63122 жыл бұрын
Wow beautiful video visuals superayittund, thanks for share👍
@kvpree33082 жыл бұрын
മനോഹരമായ ഈജിപ്ത് സിറ്റി.. നല്ലൊരു ട്രെയിനിൽ യാത്ര എൻജോയ് ആയല്ലേ.. നല്ലൊരു വീഡിയോ ഈജിപ്ത് കാണാൻ കഴിഞ്ഞു.. ഇതുപോലെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ നല്ലൊരു ട്രാവലിംഗ് ബ്ലോഗ് ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോസുകൾ ഒക്കെ ചെയ്യണേ
@ammukuttu60772 жыл бұрын
വളരെ നല്ലൊരു ബ്ലോഗ് ആയിരുന്നു ഒരുപാട് ഇഷ്ടമായി കട്ട സപ്പോർട്ട്
@forknknifejourney2 жыл бұрын
Thanks dear 😊
@jumana64092 жыл бұрын
Woow സൂപ്പർ. ഈ ജിപ്‌തി ലേക്ക് പോകാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ കണ്ടത് കൊണ്ട് അങ്ങോട്ട് പോയ ഒരു ഫീൽ കിട്ടി സൂപ്പർ
@anithavava39752 жыл бұрын
ഈജിപ്ത്തിലെ ട്രെയിൻ യാത്ര ശരിക്കും നിങ്ങളെ പോലെ ഞങ്ങളും ആസ്വദിച്ചു. റയിൽവേ സ്റ്റേഷനുകളും ട്രെയിനിന്റെ ഉൾവശവും അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളും എല്ലാം കാണാൻ മനോഹരമായിട്ടുണ്ട്
@forknknifejourney2 жыл бұрын
Thanks dear 👍👍
@aishwarya69942 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത് കണ്ടുന്നത്.
@sajjadsaju59092 жыл бұрын
Nice video beautiful place and visuals good presentation thanks for sharing
@andriabensonnedumpurath23322 жыл бұрын
പ്രകൃതിയെ അറിഞ്ഞു കിടിലൻ യാത്ര ആയിരുന്നു
@kuttumon44432 жыл бұрын
ഈജിപ്തിലെ ട്രയിൻ യാത്ര നിങ്ങളെ പോലെ നിങ്ങളിൽ ഒരാളായി ഞങ്ങളും നന്നായി ആസ്വദിച്ചു
@linsiyanoushad75102 жыл бұрын
Vlog adipoliyayittund thanks for sharing
@dhyankenish12932 жыл бұрын
വളരെ മനോഹരം ആയ സ്ഥലം ആണ് ഇവിടെ ഒക്കെ പോകാൻ കഴിഞ്ഞില്ലെങ്കിലും പോയ ഒരു ഫീൽ തോന്നുന്നു..
@majuvp35332 жыл бұрын
Beautiful place and nice presentation Keep going dear 👍👍
@malusundari4962 жыл бұрын
very nice vlog, Egypt is nice place, thanks for sharing
@tanineema68362 жыл бұрын
wow..very nice place amazing video train journey amazing
@VijayKumar-fv1il2 жыл бұрын
So such a beautiful places to visit..very well presented it...thank u for sharing
@oorakathillam28522 жыл бұрын
Very beautiful places, train travel also nice. Beautiful presentation
@jishaarackel5902 жыл бұрын
Vow such an amazing visuals.. Nice shariing
@fouziyazubair29712 жыл бұрын
ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്തത് പോലെ തോന്നി അടിപൊളി സ്ഥലങ്ങളാണ് ഒത്തിരി ഇഷ്ടമായി
@Arackel2 жыл бұрын
വളരെ മനോഹരമായ ട്രെയിൻ അതുപോലെ അതിലൂടെയുള്ള കാഴ്ചകൾ അതിലും മനോഹരം
@forknknifejourney2 жыл бұрын
Thanks dear😊😊
@abhiramiabhi91322 жыл бұрын
kanan nalla bhangiulla sthalamgal anullo super place
@indianitsmyrelegion4412 жыл бұрын
Beautiful journey and visuals 👌👌
@beautytips28962 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു vlog തന്നെയായിരുന്നു. ഈജിപ്തിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം. Well explained 👏
@forknknifejourney2 жыл бұрын
Thank you 😊😊
@mayaveena7962 жыл бұрын
Lovely and marvelous travel vlog happ to know more about these places
@rasiyafaisalrasi23162 жыл бұрын
Beautiful destination thanks for sharing
@satyanarayanakalikota60822 жыл бұрын
This video was very enjoyed.it
@tiyaraj26882 жыл бұрын
this video are so beautiful and really excellent Cairo to Alexandria Train super super captions
@forknknifejourney2 жыл бұрын
Thanks 😊
@rejiram88762 жыл бұрын
So beautiful place well captured beauty of place
@Shyamnakbaboo2 жыл бұрын
Wow. Nice vlog.Thanks for sharing
@antonydon27292 жыл бұрын
നല്ല സ്ഥലങ്ങൾ
@shahanamk92112 жыл бұрын
This video was really beautiful and nice video..... We really enjoyed this video....
@moluttymolu22662 жыл бұрын
Super place I love this place beautiful place is super.