കുഞ്ഞിക്കണ്ണൻ ഫാൻസ് ഇന്ന് ഇവിടെ ഉൽഘാടനം ചെയ്തതായി അറിക്കുന്നു❤❤️❤️🌹❤️❤️❤️❤️❤️
@RajanBhasi15 күн бұрын
🙋🏻♂️ പുത്തേറ്റ് ഫാമിലിയിലെ ഭാവി....... കുഞ്ഞിക്കണ്ണൻ = ഏക ആൺതരി.... മോനെ... എല്ലാവരെയും..... വല്യച്ഛൻ കൂട്ടി നിർത്തിയ പോലെ കുടുംബം..... മുന്നോട്ട് കൊണ്ടുപോവണം... ആശംസകൾ👍🏻👍🏻
@balachandranpnair901414 күн бұрын
Correct, well advice you. God bless you Kunji kannan.
@ratheeshkuttan31877 сағат бұрын
🎉🎉🎉
@ratheeshkuttan31877 сағат бұрын
Hai 😂😂😂
@vijayankpvijayan628415 күн бұрын
ഡ്രൈവർ ആയാലും വീട്ടമ്മ ആ യാലും ജലജ ചേച്ചി സൂപ്പർ സൂര്യ മേച്ചിയും അച്ചമ്മയുഠ എല്ലാവരും സൂപ്പർ രതീഷ് ഏട്ടനും രാജേഷ് ഏട്ടനും സൂപ്പർ
@sureshgperumon751710 күн бұрын
ഈ കുടുംബത്തിന്റെ ഐകവും സന്തോഷവും എന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@shajeerali252015 күн бұрын
അച്ഛനെ ആദ്യമേ safe ആക്കി നിർത്തിയ ദാമി ആണ് എന്റെ ഹീറോ 😂😍
@rajeshps237515 күн бұрын
❤
@balachandranpnair901414 күн бұрын
😂😂🎉
@puthettufamilyvlog14 күн бұрын
🥰
@joycr324915 күн бұрын
മക്കളെ ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യാം ഗോഡിസ് ലവ് 👍👍👍🙏🙏
@lpsmechanics.malayalam978215 күн бұрын
വായിൽ വെള്ളം ഊറിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്😂അച്ചാർസൂപ്പർ 👍😂😂😂😂😂😂
@ajeshjnair116915 күн бұрын
കുടുംബത്തിന്റെ വിജയം ഒത്തൊരുമയാണ്..എല്ലാ ഐശ്വര്യങ്ങളും പുതിയ വർഷത്തിൽ നേരുന്നു ❤
@mathewmc471515 күн бұрын
ചക്കയും കൊണ്ടുവരുന്ന " ബാഹുബലി ", അത് കലക്കി 😂😂😂
@JayasreeES-r7m15 күн бұрын
😂😂😂
@sebastianks602815 күн бұрын
eth pinjuchakayalle,hirenjil ethuvareyum,ondakuvanpolum,thudangiyilla .
@MohanMohan-v4g15 күн бұрын
ഒത്തിരി വർഷമായി ഇടുക്കി മോഡൽ ചക്ക വെട്ടുകണ്ടിട്ട്, ഐ ഫീൽ നൊസ്റ്റാൾജിയ ❤❤❤❤
@sarammachacko894110 күн бұрын
Right
@anil54015 күн бұрын
അങ്ങനെ ചക്ക വെട്ടാനും ജലജ മിടുക്കിയെന്ന് തെളിയിച്ചു❤
@maniammaks94215 күн бұрын
ലക്ഷണം ഒത്തൊരു കുടുംബം ❤️
@JayasreeES-r7m15 күн бұрын
ഹൊ കണ്ണിടല്ലേ 😂😂
@maniammaks94215 күн бұрын
@@JayasreeES-r7m മേല്ക്ക് മേൽ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ, ആദ്യം അമ്മക്ക് ആഹാരം വിളമ്പുന്ന കുടുംബം, അവർക്ക് ഒരു ദോഷവും ഏൽക്കില്ല ❤️
@SureshKumar-mu2fu15 күн бұрын
ഇതൊക്കെ കാണുമ്പോൾ ഒരു പാട് പഴയ ഓർമ്മകൾ അമ്മുമ്മയും. അമ്മയും ചക്ക വെട്ടുന്നതും അവരെ സഹായിക്കുന്നതും ഇതിനിടയിൽ മറ്റുള്ളവർ വരുന്നതും അവരുടെ തമാശകളും പിന്നീട് കറിയാക്കി എല്ലാവരും ഒരുമിച്ച് കഴിക്കുന്നതും ഒക്കെ ഓർമ്മ വരുന്നു.❤❤❤
@digitalxpressnta15 күн бұрын
ഹിറ്റ്‌ലർ കുഞ്ഞിക്കണ്ണൻ ആക്ടീവായതിൽ സന്തോഷം❤
@Nandakumar-u5b15 күн бұрын
നിങ്ങൾ അമ്മാവന്റെ മകളും, അമ്മയും, എല്ലാരും സ്വന്തം ആളുകൾ ആയതു കൊണ്ട്...... നല്ല സോരുമയോടെ life വളരെ happy ആയി മുന്നോട്ടു പോകുന്നു.... എല്ലാത്തിന്റേം നട്ടെല്ല് ജലജയാണ്..... ഇന്ന് വരെ ഈ vlog കണ്ടിട്ട് ദേഷ്യത്തോടെ ആരും സംസാരിക്കുന്നതു കണ്ടിട്ടില്ല...... എല്ലാം സന്തോഷമായി പോകട്ടെ...... God bless you..... നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം എന്നുണ്ട്...... സാധിക്കുമോ എന്നറിയില്ല..... കാരവന്റെ VEDIO ആയി എത്തുവാൻ..... പ്രാർത്ഥിക്കുന്നു..... 👍🏼👍🏼👍🏼♥️♥️♥️🌹🌹🌹ok all the best 👍🏼👍🏼👍🏼👍🏼👍🏼നിങ്ങളോടൊപ്പം തന്നെ സൂര്യയും happy ആയി മുന്നോട്ടു പോകുന്നു.... സർവേശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🏼🙏🏼🙏🏼♥️♥️♥️♥️🌹🌹🌹🌹
@prakashanp970615 күн бұрын
പത്തു ദിവസം മുൻപ് വീട്ടിലെ മുത്ത ചക്ക പുഴുക്ക് കഴിച്ചു ഒരുചക്ക മുറിച്ചു അടുത്ത വീടുകളിൽ കൊടുത്തു എല്ലാവർക്കും ഇഷ്ടമായി 👍🙏🙏🙏🙏
ഹായ് ചക്കപ്പുഴുക്ക്. ഇത് കണ്ട് കൊതിച്ചു ഓസ്ട്രിയയിയിൽ നിന്നും കമന്റ് ചെയ്ത ഞാൻ
@revathiwyd15 күн бұрын
അങ്ങനെ ഈ വർഷത്തെ ആദ്യത്തെ ചക്ക പുഴുക്ക് നിങ്ങൾ കഴിക്കുന്നത് കണ്ട് ഞങ്ങളുടെ വയറും മനസും നിറഞ്ഞു 👍😋🌹❤️പാചകം.. വാചകം....നിങ്ങളുടെ കൂട്ടായ്മ.. സ്നേഹം...എല്ലാം എല്ലാം... സൂപ്പർ 👌👍❤️🙏carry on 👍....
@Nandakumar-u5b15 күн бұрын
കുടുംബജീവിതത്തിന് സാമ്പത്തിക മല്ല സോരുമയോടെ ജീവിക്കുക എന്ന് ഉള്ളതാണ് ഏറ്റവും വലിയ കാര്യം....... Com. No. 2..നല്ലൊരു അമ്മയും കൂട്ടിനുണ്ട്......🌹
@SajanNa15 күн бұрын
Chakkapushukku ചമ്മന്തി best കോമ്പിനേഷൻ 👍👍👍👍👍
@geethak600415 күн бұрын
കണ്ണൻ മോന് സ്വാഗതം. 👍👍❤️❤️
@Humans__are__Strong15 күн бұрын
5:24 വീഡിയോ ബാക്ക്ഗ്രൗണ്ട് സൺസെറ്റ് കണ്ടിട്ട് പെയിന്റിങ് പോലെ തോന്നുന്നുണ്ട്. 👌
@vipinkl144415 күн бұрын
👌Yes 😍
@manojsouparnika872715 күн бұрын
സത്യത്തിൽ ചക്കപുഴുക്ക് തിന്നാൻ കൊതിയാവുന്നുണ്ട്... ഞങ്ങൾ ചെറിയ പ്രായത്തിൽ vattonkuzhiyil വന്നു ചക്ക പറിച്ചു കൊണ്ടുപോകുമായിരുന്നു... നൊസ്റ്റാൾജിയ...❤❤❤❤❤
@rashmeramakrishnan792914 күн бұрын
Surya is so sweet. Such a soft natured girl! And that little one is just tooooooo cute … no words
@ThomasMathew-f5s15 күн бұрын
👍👍👍👌👌👌 Puthettu family
@satheeshkerala719915 күн бұрын
ചക്ക ☺️🤭😋😋സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ 🥰💕💕🥰🥰
@nandanank.v18414 күн бұрын
👍👍👍കുരുവിന്റ തോല് ഉപയോഗിച്ച് കറിയും വറുത്തതും ഒക്കെ പുതിയൊരു അറിവ് ആണ്. 🙏
പാലക്കാട് പട്ടാമ്പിയിലും / ഞങ്ങളുടെ നാട്ടിലും ഇതൊക്കെയാണ് പറയാറ് 😊ചകിണി / പശക്ക് '-മുളഞ്ഞ്
@ByjuTk-hb1up15 күн бұрын
ദുബൈയിൽ നിന്നും കാണുന്നു. ഇച്ചിരി കൊതിപ്പിച്ചു.😢
@swetha-si4ji15 күн бұрын
എന്റെ ചേട്ടാ ഓസ്ട്രിയയിൽ ഇരുന്നു കണ്ടു കൊതിച്ച ഞാനോ?
@sebastianks602815 күн бұрын
kozhikarik, chakka arinju alle vevikendath, annalalle kuzhanju varu, ente orma sheriyanegil,thengapalozhich,vellam pattikazhiyubum, nallavannam elaki kazhiyubol kuzhanjuvarum, chammadhi Kari ,OK.anu.
@rathishrathish460115 күн бұрын
Puthiya puthettu caraven bus ku congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreejitshashi15 күн бұрын
4:47 sun set background (magic hour) shreddicho? 😍 Chakka/Kappa puzhukku ellam oru nostalgia. London‘il ithokke vekkan samyam kittarilla.
@padmavathi973315 күн бұрын
ജല ജേ ഞങ്ങൾ കുഞ്ഞിൽച മണി എന്നൊക്കെയാണ് പറയുന്നത്. എന്തായാലും നിങ്ങളെ ഒക്കെ കാണുമ്പോൾ വളരെ സന്തോഷം. ഞാൻ കണ്ണൂരാണ്.
@satishp0315 күн бұрын
Your joint family is a role model. Achamma and the two daughters in law show the way to young ladies outside on how to lead a happy family life. Stay blessed.
@dasettanp15 күн бұрын
അതെ👌🙏
@gl4bk7 күн бұрын
ദുബായിൽ ആണ് കൊതിപ്പിക്കല്ലേ ചക്ക ഇഷ്ടം
@MayaRajesh-i3z15 күн бұрын
കശ്മീർ ട്രിപ്പിനിടയിൽ ജലജ എവിടെയൊക്കെയോ ചക്ക കണ്ടപ്പോൾ ചക്കപ്പുഴുക്കിന്റെ കാര്യം പറഞ്ഞിരുന്നു... എനിക്കും നാടൻ ഭക്ഷണത്തോടാ കൂടുതൽ ഇഷ്ടം..ഞങ്ങളും ചകിണി എന്നാ പറയുന്നെ..
@lucyvarghese465515 күн бұрын
വെറുതെ എന്നെ കൊതിപ്പിച്ചു....,. 👌👌
@NishaCn-xh7jc15 күн бұрын
Pampady poyappom medicha chakka alle 🥰
@honeyjames590515 күн бұрын
Chakkakuruvinte purathe paada varukkan kollam.
@Ginochanganacherry15 күн бұрын
കോഴിയോ ബീഫോ ആരുന്നേൽ ചക്കപ്പുഴുക്ക് പൊളിയാണ്
@vishalakshinair300814 күн бұрын
ചക്ക പുഴുക് ചട്ണി എല്ലാം സൂപ്പർ വായിൽ വെള്ളം വന്നു happy family
@asharafedaplayil972715 күн бұрын
ഇന്ന് പോയ വഴിക്ക് ഒരു ചക്ക കിട്ടി അത് വെച്ച് ഒരു എപ്പിസോഡ് ഉണ്ടാക്കി അല്ലേ പാവംചക്ക😂❤😂❤😂❤
@ADVEITH-k4z14 күн бұрын
Caravan in volvo mirror install cheyuvo ente suggestion mathrava
@babumathai413211 күн бұрын
ഇത് കണ്ടിരിക്കുന്ന സമയം മനസ്സ് മറ്റെല്ലാം മറക്കുന്നു.... ഇതാണ് കുടുംബം
@AppuAppu-yh2lg15 күн бұрын
ലോകത്തിലുള്ള എല്ലാ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാണ്❤❤❤❤❤❤❤
@shibujohn540315 күн бұрын
❤❤❤❤👍👍👍👍അടിപൊളി❤കുഞ്ഞികണ്ണാ intro super 😂 പ്രവാസികളെ കൊതിപ്പികുവാ അല്ലേ 😂😂എല്ലാം മിസ് ചെയ്യുന്നു ❤
@MaheshMahesh-o3r14 күн бұрын
രതീഷ് ചേട്ടാ നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് നല്ല ബെയ്‌സ് ഉള്ള സൗണ്ട് അടിപൊളി
@agsureshbabu68615 күн бұрын
ഒന്നും അറിയാവത്തവൻ കുഞ്ഞിക്കണ്ണൻ. എന്നാൽ എല്ലാം അറിയുന്നവൻ കുഞ്ഞികണ്ണൻ. നീയാണ് മാസ്
@nkuttyspillas711815 күн бұрын
ചക്ക പുഴുക്ക് അടിപൊളി... Cogratulation madam jelaja and family.. From nkn and family ♥️
@mromanakuttannair778815 күн бұрын
Taken me to the child hood days of 1960's and very nice ❤
@DevasiaElukunnel15 күн бұрын
കുഞ്ഞി കിളി എന്തിയെ ❤️❤️❤️❤️
@binumullackal877815 күн бұрын
കുഞ്ഞിക്കണ്ണൻ രംഗത്ത്♥️♥️♥️♥️♥️
@rajnishramchandran172915 күн бұрын
A big Hello to Kunjikannan...Goutham Rajesh 👍
@Ubaid10614 күн бұрын
ഡ്രെവിങ്ങും കുക്കിങ്ങും അറിയാം 👍polichu😋
@AnilkumarMR-g8f13 күн бұрын
മനുഷൃരെ കൊതിപ്പിക്കുന്ന ഇത്തരം വീഡിയോ ഇട്ടാൽ കൊതി കിട്ടും😂
@kukoorajivpadmanabhan2615 күн бұрын
കുഞ്ഞികണ്ണാ..മിടുക്കൻ.👍
@Ajithkumar-t8x11 күн бұрын
Koonji irachi thoran vekkum ente ponno adipoliyaaaa
ശ്രീമതി ജലജ ഒരു നല്ല കുക്ക് കൂടി ആണല്ലോ! കൊള്ളാം. ഏറ്റവും രുചി ചക്ക പുഴുക്കിന് മിത്രമല്ല, കൂട്ടായി ഇരുന്നു കഴിക്കുമ്പോൾ ഇനിയും നല്ല രുചി ആയീരിക്കും. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. 🎉
@sajithalitto409115 күн бұрын
ഇതാണ് കോട്ടയംകാര് സൂപ്പെർ
@sajudheensaju109714 күн бұрын
"കച്ച കുച്ചി" അടിപൊളിയായിട്ടുണ്ട് 😋
@Sumathomas-ic7be13 күн бұрын
ചക്ക വേവിച്ചതും, മാങ്ങാ അച്ചാറും 👍👍
@prasadr176815 күн бұрын
Wayil veallam vannu cheachemmarai, super ❤❤❤
@Thomas-fl3bd15 күн бұрын
Hi puthettutravel Good family members God bless you
@kesavannair628915 күн бұрын
Palakkad chakini yennanu parayunnthu. Since I am watching your videos daily I feel meeting all of you on live. I am 72 years old living in Maharashtra. I personally want to meet all of you. Yella bavukangalum nerunnu.
@ramachandranps994415 күн бұрын
ഞാനും ഒരു 72 കാരൻ, തൃശൂർ നിന്ന് വീഡിയോ ആസ്വദിക്കുന്നു🎉
@krishnekumar178115 күн бұрын
ചക്കപ്പുഴുക്കും ചപ്പന്തിയും സൂപ്പർ ആണ്
@SarathKumarS-j1t15 күн бұрын
ചക്ക കൂടുതൽ കഴിക്കുമ്പോൾ വയറു വേദന വരാതിരിക്കാൻ ചക്കക്കുരു best ആണ് 💯
കഴിഞ്ഞ ദിവസം ചക്ക മേടിച്ചു കൊണ്ട് വന്നപ്പോഴേ എനിക്ക് മനസിലായി കൊതിപ്പിക്കാൻ ആണെന്ന് 😅😅. ചക്കപ്പുഴുക്ക് സംബന്ധിച്ച് ഒരുപാട് പറയാനുണ്ട്. അതൊക്കെ ഒരു ദിവസം നേരിട്ട് പറയാം ❤❤❤
@susjohny669115 күн бұрын
Kothippichallo. Mone ini vidaruth ellattinum koode nirthanam. Kunjikiliyum pdikiliyum pole smart avatte❤ichiri chalka thayo❤love you all❤
@MusicLessons-rj7rj14 күн бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇവിടെയൊക്കെ ചക്ക ഉണ്ടാകുന്നതേ ഉള്ളു. ഇടിയൻ ചക്ക പ്രായം. തൃശൂർ ജില്ലയാണ് ഇത്. ചക്കുരു, മാങ്ങ, ചെമ്മീൻ ഇത് മൂന്നും ചേർത്തുള്ള കൂട്ടാൻ ആണ് ഇവിടത്തെ ഏറ്റവും ഹിറ്റ്.
@ts.nithinnithin311014 күн бұрын
She is a inspiration girl and multiple talent girl,
@MrLatheefa15 күн бұрын
ഇൻട്രോ സൗണ്ട് മാത്രമേ മാറ്റമുള്ളൂ കുഞ്ഞികിളിയുടെ അതെ ശൈലി ❤️
@harirohitnair401613 күн бұрын
Love you all so much. Love you so much my dear sisters and brothers. Ganga mollu monu and dami kutty. So beautiful video
@abdulrahmanedappully742715 күн бұрын
എന്നാണ് നിങ്ങളെ ഫേമലി യാത്ര, കാരവൻ ഉൽഘാടനം കഴിക്കണ്ടേ😂
@DevasiaElukunnel15 күн бұрын
കുഞ്ഞിക്കിളിയുടെ ഒരു ഡിമാൻഡ് കുറയുമില്ല ❤️❤️❤️❤️ ഞങ്ങളുടെ ചങ്കാണ്