ചക്കരപ്പന്തലില്‍ തേന്‍മഴ....

  Рет қаралды 7,265,412

MCT Movie Factory

MCT Movie Factory

Күн бұрын

Пікірлер: 1 400
@harilalkallada
@harilalkallada 2 жыл бұрын
എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ വളരെ സന്തോഷം 💖ഉമ
@anithatv317
@anithatv317 Жыл бұрын
P
@pkthomas458
@pkthomas458 Жыл бұрын
​@@anithatv317 😂❤❤ⁿ
@santhoshtg9238
@santhoshtg9238 Жыл бұрын
​@@pkthomas458 ,. In,🎉, ആള് മീ മൈ ഒറ്റ🎉
@vanaja1914
@vanaja1914 Жыл бұрын
​@@pkthomas458 ¹w²⁹. ⁸methk
@adjohnson2332
@adjohnson2332 Жыл бұрын
@udhayankumar9862
@udhayankumar9862 11 ай бұрын
2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ഒരു ലൈക്ക് അടിച്ചേ
@AjitKumar-kk9fx
@AjitKumar-kk9fx 5 ай бұрын
Yes
@anoopthodupuzhakerala2837
@anoopthodupuzhakerala2837 5 ай бұрын
ഉണ്ട്
@ancymadhavan3499
@ancymadhavan3499 4 ай бұрын
Yes
@satheeshank9338
@satheeshank9338 Ай бұрын
​@@AjitKumar-kk9fx👍
@NaliniSuresh-xw6yx
@NaliniSuresh-xw6yx Ай бұрын
0:43
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@jameelatc7712
@jameelatc7712 11 ай бұрын
ഉണ്ട്.
@AppuKottekulam
@AppuKottekulam 7 ай бұрын
A🎉€$#​@@jameelatc7712
@ravindrannarayan3749
@ravindrannarayan3749 4 ай бұрын
തീര്‍ച്ചയായും ഉണ്ട്
@udhayankumar9862
@udhayankumar9862 11 ай бұрын
ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ ഉണ്ടോ 👍
@nishasanthosh1530
@nishasanthosh1530 Ай бұрын
പിന്നല്ലാതെ
@sheebaamla1572
@sheebaamla1572 8 ай бұрын
എന്റെ അച്ഛന് ഏറെ ഇഷ്ട്ടം ഉള്ള ഒരു നാടക ഗാനം ആണ് ഇത് അച്ഛന് വയ്യാതെ കിടക്കുമ്പോൾ ഞാൻ കുറേ തവണ കേൾപ്പിച്ചു ❤❤
@sajithakumarivelappannair4265
@sajithakumarivelappannair4265 Жыл бұрын
എന്ത് വാക്ക് പറഞ്ഞാണ് ഈ മോളെ അഭിനന്ദിയ്ക്കേണ്ടത് എന്നറിയില്ല but ഒരു കാര്യം ഉറപ്പിച്ചു പറയാം... ഇത് ഒറിജിനൽ നെ വെല്ലുന്ന ഒരു മിന്നും പ്രകടനം aanu😍🙏
@komalavalli9641
@komalavalli9641 Жыл бұрын
ആ മോൾക്ക് അതിമനോഹരമായി പാടിയതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
@sugunanp9255
@sugunanp9255 Жыл бұрын
💥💥💥💥💥
@dasmundath8456
@dasmundath8456 10 ай бұрын
Even now,"Ethra Manoharam" to hear from Uma!
@lajiraghavanraghavan2849
@lajiraghavanraghavan2849 3 ай бұрын
Superb, unparalleled, matchless......
@nishasanthosh1530
@nishasanthosh1530 Ай бұрын
🥰🥰🥰
@subashb418
@subashb418 Жыл бұрын
എന്തിന് കൂടുതൽ? ഈ പാട്ട് മാത്രം കേട്ടാൽ പോരേ? എത്ര മാധുര്യം നിറഞ്ഞു നിൽക്കുന്നു!കേട്ടവരെ എല്ലാം കീഴടക്കി കളഞ്ഞു. അഭിനന്ദനങ്ങൾ 🙏
@cksasi2660
@cksasi2660 2 жыл бұрын
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. മോളൊരു രാജകുമാരി തന്നെ.💕💐
@joyp5002
@joyp5002 Жыл бұрын
I am with u sir....
@prakasanpazhanan
@prakasanpazhanan 8 ай бұрын
Hi😊​@@joyp5002
@prakasanpazhanan
@prakasanpazhanan 8 ай бұрын
👃
@anindian877
@anindian877 8 ай бұрын
2024-ൽ കേൾക്കുന്നവർ ഉണ്ടൊ?
@ramadasiilk4267
@ramadasiilk4267 4 ай бұрын
👍👍👍👍❤️❤️❤️❤️❤️❤️
@shinojsoman3151
@shinojsoman3151 3 ай бұрын
Yes
@santhinips1576
@santhinips1576 2 ай бұрын
Yes
@rajilthacholithacholi2998
@rajilthacholithacholi2998 2 ай бұрын
Yes
@anilkumarpr4758
@anilkumarpr4758 Ай бұрын
ഞാൻ ഉണ്ട്‌ 🙏🌹
@RameshBabu-dy2zx
@RameshBabu-dy2zx 2 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഒറിജിനൽ തോറ്റു പോകുന്ന ഒരു Good Feel💞❤
@satheeshs1395
@satheeshs1395 Жыл бұрын
അടിപൊളി
@girikumaar-bb6jf
@girikumaar-bb6jf Жыл бұрын
Yes...yes......
@sushamaacharya7237
@sushamaacharya7237 Жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല, ഒർജിനൽ പോലും ഇത്ര വരില്ല ഈ കുട്ടിയുടെ മുഖത്ത് expression excellent I love this song so much
@-S-r-e-e
@-S-r-e-e Жыл бұрын
90കളിൽ റേഡിയോയിൽ സ്ഥിരം വന്നിരുന്ന 'നാടകഗാനങ്ങൾ' എന്ന പരിപാടിയിൽ ഈ പാട്ട് കേൾക്കുന്ന 10-14 വയസ്സുകാരനായിരുന്ന ബാലന് അറിയില്ലായിരുന്നു 25 വർഷത്തിന് ശേഷം ഈ പാട്ട് കേട്ട് വിങ്ങിപ്പൊട്ടും എന്ന്.
@rajanoyen4894
@rajanoyen4894 Жыл бұрын
സ്റ്റീഫന്റെ വായന അതി ഗംഭീരം അഭിനന്ദനങ്ങൾ
@rasheedafakrudeen9783
@rasheedafakrudeen9783 2 жыл бұрын
മോൾ അതി മനോഹരമായി പാടിയിരിക്കുന്നു. Expression and costume also super. വർണ്ണിക്കാൻ വാക്കുകളില്ല ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
@vijayakumark5026
@vijayakumark5026 Жыл бұрын
ഇന്നത്തെ പുതുതലമുറക്കാർ എത്ര ഹൃദ്യമായി പഴയ ഗാനങ്ങൾ ആലപിച്ചിക്കുന്നു......ഈ ഗാനം വളരെ നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ....
@geethauthaman2642
@geethauthaman2642 Жыл бұрын
മോളുടെ ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഇഷ്ട്ടമായി. ഇന്നും കേട്ടു
@jameelatc7712
@jameelatc7712 2 жыл бұрын
എത്ര പ്രാവശ്യം കേട്ടുവെന്നോ . മധുര ശബ്ദം ഈണം ഒട്ടും ചോരാതെ ഉമ പാടി.
@jollysports5654
@jollysports5654 2 жыл бұрын
ഓ ഉമ്മ ഈ പാട്ട് പാടി കേട്ടോ ഈ പാട്ടിനോട് ഇത്രയും ഒരു ഇഷ്ടം തോന്നുന്നത് ഇത് ഞാൻ ഒരു നൂറു പ്രാവശ്യം കണ്ടു
@vasudevank7793
@vasudevank7793 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയത് 👍
@vilasinipattola
@vilasinipattola Жыл бұрын
😮😢😢😢🎉
@BabuPt-f3y
@BabuPt-f3y 3 ай бұрын
2024ലും കേൾക്കാൻ ആരെങ്കിലും ഉണ്ടോ?
@ShivapriyaExpress
@ShivapriyaExpress 2 ай бұрын
yes,....
@aneezyaseen6556
@aneezyaseen6556 2 ай бұрын
S
@geethag1394
@geethag1394 2 жыл бұрын
മിക്കവാറും എല്ലാ ദിവസവും ഈ പാട്ടു കേൾക്കാറുണ്ട്.ഈ കുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംഗീതം ഇഷ്ടമുള്ള ഒരു ആളെന്ന നിലയിൽ മിക്ക പ്രോഗ്രാമും ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഈ കുട്ടി ഈ പാട്ടു പാടുമ്പോൾ എന്തോ ഒരു പ്രത്യേകത ഉണ്ട്‌. ശബ്ദവും എക്സ്പ്രഷന്നും ആ പാട്ടിനു വേണ്ടത് പോലെ. ഒരുപാട് ഇഷ്ടപ്പെട്ടു. ഈ കുട്ടി ഇനിയും പാട്ടുകൾ പാടി കാണാൻ ആഗ്രഹിക്കുന്നു ഇനിയും ഈ കുട്ടിക്ക് അവസരങ്ങൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. അല്ലെങ്കിൽ അതു നമുക്ക് ഒരു നഷ്ടമാണ്
@prayanamsahithyamandappam6598
@prayanamsahithyamandappam6598 2 жыл бұрын
വെരി ഗുഡ്! അതീവ ഹൃദ്യം..... ഒരു കുറ്റവും പറയാനില്ല. ദൈവം കനിഞ്ഞുനൽകിയ കഴിവ്!
@jollysports5654
@jollysports5654 2 жыл бұрын
ഈ വീഡിയോ ഞാൻ എന്നും രണ്ടുമൂന്നു പ്രാവശ്യം കാണും അത്രയ്ക്കും മനോഹരമായിട്ടാണ് പാടിയിരിക്കുന്നു
@vijayank.k.8936
@vijayank.k.8936 7 жыл бұрын
മനോഹരം അതിമനോഹരം !!! പാട്ടും ഉമ പാടിയതും !!!
@abrahammathew3003
@abrahammathew3003 2 жыл бұрын
Abraham MATHEW
@ajithaparameswaran6057
@ajithaparameswaran6057 Жыл бұрын
എന്ത് രാസമായിട്ടാണ് മോള് പാടിയത് 👌👌🙏🙏
@girijankuttassery8088
@girijankuttassery8088 2 жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന മധുര മുള്ള ആലാപനം
@rajantk9946
@rajantk9946 2 жыл бұрын
ഇത്രയും നന്നായി ഈ പാട്ട് പാടിയ കലാകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. 🌹❤️. നല്ല അവതരണം!!.
@manojmanojkolate4845
@manojmanojkolate4845 6 жыл бұрын
വളരെ നന്നായി പാടി, കൊച്ചനുജത്തിക്ക് ആശംസകൾ നേരുന്നു
@krishnaveni1142
@krishnaveni1142 Жыл бұрын
നല്ല ശബ്ദം എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤❤
@anniebino6686
@anniebino6686 Жыл бұрын
Sheriya ഞാൻ ഇന്നും kettu ഇ പാട്ട് 😊😊😊😊😊😊😊
@prakashn4884
@prakashn4884 4 жыл бұрын
കേട്ടുകൊണ്ടേയിരിക്കുന്നു മനോഹരം ഗംഭീരം അഭിനന്ദനങ്ങൾ
@ansarymohammed4974
@ansarymohammed4974 Жыл бұрын
ഹോ എന്തൊരു ശബ്ദ മാധുര്യം രണ്ട്‌ പേരുടെയും. ചേരും പടി ചേർന്നു. Best of luck and God bless you both.
@udayansahadevan1715
@udayansahadevan1715 2 жыл бұрын
മോള്ടെ ശബ്ദം എന്ത്‌ ക്യൂട്ട് ആണ് എത്ര കേട്ടാലും മതിയാവില്ല ഞാൻ ജോലിക്കുപോകാൻവേണ്ടി ട്രെയിനിൽ ഇരിക്കുമ്പോഴും തിരികെ വരുമ്പോഴും മോളുടെ ഈ പാട്ടാണ് കൂടുതലും കേൾക്കുന്നത് 👍👍👍👍👍👍
@James-yf2jv
@James-yf2jv Жыл бұрын
Both song and music are perfect.Cngrats.
@ovshynojshynojov
@ovshynojshynojov 4 ай бұрын
ഈ പാട്ടുകാരി ഇപ്പോൾ എവിടെയുണ്ട്
@sudeeshmp9862
@sudeeshmp9862 2 жыл бұрын
547പ്രാവശ്യം കേട്ടു 👍👍👍👍♥️
@vinodininair9614
@vinodininair9614 Жыл бұрын
. അതി മനോഹരം സുന്ദരിക്കുട്ടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤
@RaviCp-eb7le
@RaviCp-eb7le 3 ай бұрын
ഉണ്ട് എത്രകേട്ടാലും മതിവരാത്ത ഗാനം എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയിരിക്കുന്നത് ഒർജിലിനെ വെല്ലുന്ന ആലാപനം
@harinarayanan.thekkekalath2590
@harinarayanan.thekkekalath2590 6 жыл бұрын
തേന്മഴ തന്നെ . അതീവ ഹൃദ്യം അതിമനോഹരം കേട്ടാലും കേട്ടാലും മതി വരുന്നില്ല. അഭിനന്ദനങ്ങൾ
@terxwolf7540
@terxwolf7540 2 жыл бұрын
GOOd
@godislove3014
@godislove3014 Жыл бұрын
എന്നും കേൾക്കാൻ ഞാൻ ഡൗൺലോഡ് ചെയ്തുവച്ചിട്ടുണ്ട് ഈ പാട്ട്..എത്രകേട്ടാലും മതിവരില്ല. സൂപ്പർ..
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Жыл бұрын
മറക്കാൻ കഴിയാത്ത ഗാനം മനോഹരം ആശംസകൾ
@rajantk9946
@rajantk9946 2 жыл бұрын
Uma padunnath ethra pravasiyam kettalum mathiyavula. Athrakkum bhangiyayi padiyitund.athupole thane action num. Love it. Super.
@afa251
@afa251 4 ай бұрын
KPACയുടെ എറ്റവും മികച്ച ഗാനങ്ങൾ ഒന്നാണിത് ഇത് പാടിയ KPACയുടെ പ്രിയ ഗായിക കോമളം അവർ ഇന്ന് ജീവിച്ചിരിപ്പില്ല അവരുടെ ഒരിക്കലും ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് പാടിയ ഈ കുട്ടിക്ക് ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാവട്ടെ എന്ന ആശംസിക്കുന്നു ഈ പാട്ട് പാടിയ കുട്ടിക്ക് ഇപ്റ്റ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 👍👍👍
@lathaa3082
@lathaa3082 Жыл бұрын
വളരെ മധുരമായി പാടി.വീണ്ടും വീണ്ടും കേട്ടു
@shajipk4491
@shajipk4491 6 ай бұрын
ഈ മോള് ഈ പാട്ട് പാടുമ്പോൾ വല്ലാത്ത ഒരു ഫീലാണ് അനുഭവപ്പെടുക അഭിനന്ദനങ്ങൾ❤❤
@cherupushpamki1994
@cherupushpamki1994 Жыл бұрын
ഒത്തിരിയേറെ ഇഷ്ടത്തോടെ ..... ജീവിതമാകുമീ വേദിയിൽ ഗാനാലാപമായ് .... മുന്നേറുവാൻ❤.....
@babupa7633
@babupa7633 Жыл бұрын
ഈ കുട്ടി യുടെ പാട്ട് അപാരം തന്നെ. Jedgasine കൈയിൽ എടുത്തു കളഞ്ഞു. അപ്പൊ പിന്നെ ഇത് കേൾക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ. എത്ര ഈസി ആയിട്ട് പാടിക്കളഞ്ഞു. God bless you
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
ഇത്രയും മനോഹരമായി പാടുന്നത് ഇത് ആദ്യമായാണ് എന്നാണ് എന്റെ അഭിപ്രായം ജഡ്ജ്ജസ്സിന്റെ അഭിപ്രായം കൂടി കേൾക്കണമായിരുന്നു
@johnyd8347
@johnyd8347 4 ай бұрын
മോളുടെ പാട്ടും ഭാവവും ശബ്ദഭംഗിയും fantastic.. വാക്കുകൾക്കധീതം'യേതോ ദിവ്യാനുഭൂതിയുടെ മാസ്മരിക ലഹരിയിൽ ആറാടിയ ഒരനുഭവം തന്നെയായിരുന്നു. മോൾക്ക് ഇതുപോലെ ഉടർന്നും പാട്ടിൻ്റെ പാലാഴി തീർക്കാൻ സാധിക്കട്ടെ.🙏🙏🙏❤❤
@raveendranathnair8527
@raveendranathnair8527 6 жыл бұрын
ഈ പാട്ടുപാടിയ കൊച്ചു പാവടക്കാരിയുടെ പാട്ടും ഭാവങ്ങളും എനിക്ക് ഇഷ്ട്ടപ്പെട്ടു വീണ്ടും കാണാൻ കൊതി വരുന്നു ഓക്കേ മക്കപ്പുഴ
@balakrishnankn3045
@balakrishnankn3045 6 жыл бұрын
by hino
@nandanpr7413
@nandanpr7413 6 жыл бұрын
Songs from malayalam movie Mahesh ete prathekaram
@rosyvincent1032
@rosyvincent1032 6 жыл бұрын
Raveendranath Nair
@darkweb7148
@darkweb7148 6 жыл бұрын
തന്നേ ?
@sanalsanalwayanad9247
@sanalsanalwayanad9247 5 жыл бұрын
Supper
@unnikrishnan-cc9pj
@unnikrishnan-cc9pj 2 жыл бұрын
പറയാൻ വാക്കുകളില്ല. അതി മനോഹരമായി പാടി.
@kunjuxssb3714
@kunjuxssb3714 Жыл бұрын
Better than original song. To the best of my experience, nobody has sung this song so magically. Powerful voice coupled with enviable body language and expressions make Uma a unique singer.
@geethathampi3579
@geethathampi3579 5 жыл бұрын
എന്തു ഭംഗിയായി ആണ് ഇ മോൾ പാടുന്നത് എനിക്കും ഇതുപോലെ പാടാൻ കൊതി തോന്നും ഞാനും ഇടക്കൊക്കെ ഇ നാടക ഗാനം വീട്ടിലിരിക്കുമ്പോൾ പാടാറുണ്ട് മോൾക്ക് എന്റെ ആശംസ കൾ
@pathmanabhanmadhavan8741
@pathmanabhanmadhavan8741 4 жыл бұрын
എന്റെ ബാല്യം തിരിച്ചു കിട്ടി യതു പോലെ
@chandrant
@chandrant 2 жыл бұрын
@@pathmanabhanmadhavan8741 sariyaanu sir...
@reejareeju1635
@reejareeju1635 2 жыл бұрын
എനിക്കും
@baburajchirayil121
@baburajchirayil121 7 жыл бұрын
കാലാതിവർത്തിയായ അനശ്വര ഗാനം കണ്ണിനും കാതിനും കുളിരേകി ഉമ അതീവ ഹൃദ്യമായി ആലപിച്ചിരിക്കുന്നു, ആയിരമായിരം അഭിനന്ദനങൾ ഉമ.
@thulaseedharan8344
@thulaseedharan8344 7 жыл бұрын
baburaj chirayil gopal 8 7pm you have to
@DeviDevi-iu2iu
@DeviDevi-iu2iu 6 жыл бұрын
baburaj chirayil gopal l
@baburajchirayil121
@baburajchirayil121 6 жыл бұрын
Devi Devi ഹായ്
@suseelannair832
@suseelannair832 6 жыл бұрын
Sundari kuty de paattu athi manoharam bhaavangal athimanoharam
@vijayanpillai6051
@vijayanpillai6051 5 жыл бұрын
.
@geethajoseph5760
@geethajoseph5760 2 жыл бұрын
Ithu varey 20 times kettum kothi thrunilla ,athrai ku any kattu padiyathu, what a talent, best singer this beauty
@HARMONYDSS
@HARMONYDSS 6 жыл бұрын
പകരം വയ്ക്കാനില്ലാത്ത ഗായിക.. ഉമ..👍 I miss u uma...
@salahudeenparandode2101
@salahudeenparandode2101 6 жыл бұрын
PraDeep P G ygifqpgjhghgyf M jkjko Jkjko ought yuiffgggfffffgggggggg😎😚😅😂😂😂😂😁😁😅😄😃😃🤣😆😉😊😎😍😘😈👹👺😧🙍🙍🙍💇🤦🤦🚶🚶👬👨‍👨‍👧‍👧💓👁️‍🗨️💓💓💔💓💓💔💕👅👄👅🍋🍋🍌🍍🍓🍒🍑🍌🍒🍍🕋🕋
@joseedattukunnel1917
@joseedattukunnel1917 2 жыл бұрын
ഹൃദയം തുറന്നുള്ള ഗാനം അഭിനന്ദനങ്ങൾ
@kanakarajn1835
@kanakarajn1835 Жыл бұрын
Yes
@paulkaprem2285
@paulkaprem2285 2 жыл бұрын
മനോഹരം ആയ്യിട്ടുണ്ട് പാട്ടു. 🌹👌
@vinodininair9614
@vinodininair9614 Жыл бұрын
അതി മനോഹരം എത്രകേട്ടാലും മതിവരില്ല. അഭിനന്ദങ്ങൾ
@balanmastertharammal8211
@balanmastertharammal8211 2 жыл бұрын
A, P കോമളയെന്ന അനുഗ്രഹീത ഗായിക പാടിയതുപോലെ ആരും പാടിയില്ല,
@rajannambir3768
@rajannambir3768 Жыл бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല ഈ മനോഹര ഗാനം വളരെ നന്നായി പാടി മോൾക്ക് അഭിനന്ദനങ്ങൾ ബല്ല ഒരു ഭാവി ഉണ്ടാവെട്ടെ
@shaliniselvam9961
@shaliniselvam9961 6 жыл бұрын
ഒറിജിനൽ കേട്ടുനോക്കൂ അതിനേക്കാൾ നന്നായിട്ടുണ്ട് ഈ കുട്ടി പാടുന്നത്. എത്ര കേട്ടാലും മതി വരില്ല
@sanjum7670
@sanjum7670 6 жыл бұрын
3.59..avide ye poyi
@sasivasu2757
@sasivasu2757 5 жыл бұрын
പത്തനംതിട്ടയിൽ വീണമീട്ടും ഡൽഹിയിൽ പോയാൽ മധുരം കിട്ടും. ഗംഗയിൽ പോയാൽ താമര വള്ളം തുഴയാം . ചക്രവര്തികുമാരൻ mr മോദി. എല്ലാം കൊണ്ടും മനോഹരം നന്ദി.
@balakrishnanpr9953
@balakrishnanpr9953 5 жыл бұрын
Super
@sureshkomandi4008
@sureshkomandi4008 2 жыл бұрын
ചക്കര 👍👍🌹🌹നല്ലപോലെ പാടി 🎶🎶🎤🎤🎤🎤
@pradeeppadanayilpradeeppad9349
@pradeeppadanayilpradeeppad9349 2 жыл бұрын
Kerala w
@abhilash.k.thomas3970
@abhilash.k.thomas3970 7 жыл бұрын
വളരെ നന്നായി ആലപിച്ചു. നല്ല സ്വരം. അഭിനന്ദനങ്ങൾ
@tj1368
@tj1368 6 жыл бұрын
ഗായിക കേമളത്തിന്റെ ശബ്ദഭംഗി വന്നീട്ടില്ല എങ്കിലും നന്നായിരിക്കുന്നു ഒന്നും കൂടി തെളിയട്ടെ
@vimalkumarn6131
@vimalkumarn6131 6 жыл бұрын
കുട്ടി തകർത്ത് ഒന്നും പറയാനില്ല അടിപൊളി
@prasadbabupoothali5019
@prasadbabupoothali5019 5 жыл бұрын
Nalla pattu. Nalla aalapanam, nalla shaareeram, good performance, good presentation, nalla appearance, ithellam chernna nalla bhavavum & Powerful Voice. Molu nannayi padi. Nhan idakkidaykku kelkkarundu. And the very best combination of orchestration. All the best.
@SumaBalamani
@SumaBalamani Жыл бұрын
എന്തു പറയണമെന്നറിയില്ല. അത്ര ഗംഭീരം.
@kannanwayanad9937
@kannanwayanad9937 6 жыл бұрын
അതിമനോഹരമായ ഗാനം...Nostu ....Back to my childhood
@user-xu6zu5ym8u
@user-xu6zu5ym8u 2 жыл бұрын
Htl
@iqbalkunhikkandy5992
@iqbalkunhikkandy5992 2 жыл бұрын
മോളൂ,.... എന്തൊരു ഫീൽ കേൾക്കാൻ. ഗംഭീരമായി പാടി. അഭിനന്ദനങ്ങളുടെ ഒരു നൂറു പൂച്ചെണ്ടുകൾ.... 👍❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@satishc.j2984
@satishc.j2984 Жыл бұрын
Listened to this 1000 times.. Still not enough. Soooooooooo lovely..
@rajendran7506
@rajendran7506 6 жыл бұрын
ഇതുപോലൊരു മോളെനിക്കുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ ..
@renjiths3328
@renjiths3328 6 жыл бұрын
Rajendran pillai
@mridulam568
@mridulam568 6 жыл бұрын
എന്തിനാ വേണ്ടാത്ത ആഗ്രഹം ഒക്കെ വെക്കുന്നെ ..ഈ കുട്ടിയെ സ്വന്തം മകളെന്നങ് കരുതിയാ പോരെ ..
@sivadasana7887
@sivadasana7887 5 жыл бұрын
m
@sivadasana7887
@sivadasana7887 5 жыл бұрын
j
@RK-fi7ek
@RK-fi7ek 5 жыл бұрын
Queen of Chakara Panthal. Great song performed by a great artist.
@sivakumars5370
@sivakumars5370 2 жыл бұрын
God bless you, happy, 🙏🏼💯💯🌹
@siddhant097
@siddhant097 2 жыл бұрын
Chakra pattu
@siniv.r8775
@siniv.r8775 Жыл бұрын
Supersupersuper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jameelatc7712
@jameelatc7712 2 жыл бұрын
ഇന്നും കേട്ടു. ഈ സ്വരം ശ്രവണ പുടങ്ങളിൽ എന്നുമുണ്ട്.
@geethasoman5209
@geethasoman5209 5 жыл бұрын
ഈ പാട്ട് മോൾ നല്ലപോലെ പാടി ഞാൻ ഒരുപാടു പ്രാവശ്യംകേട്ടു
@sibychittakattu1484
@sibychittakattu1484 5 жыл бұрын
5r2wz,, xi TX z set s
@ajayang6580
@ajayang6580 Жыл бұрын
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു. അതി മനോഹരമായി പാടി, അതുപോലെ ഡ്രെസ്സിങ്ങും..... സൂപ്പർ
@balanr9693
@balanr9693 2 жыл бұрын
Hredayam നിറയെ swapnaumayi madhuravumayi killy... Great.... Song... In malayalam. Ever.. Thanks.. For. The. Composer. Also.
@sudharsanan9437
@sudharsanan9437 Жыл бұрын
എവിടെയെങ്കിലും നല്ല പാട്ട് കാരിയായി കഴിഞ്ഞാൽ മാത്രം മതി ❤❤❤❤❤❤❤
@geethagopinath7348
@geethagopinath7348 Жыл бұрын
Great Singing 👏👏 Congratulations to UMA 🌹🌹
@anniebino6686
@anniebino6686 Жыл бұрын
👌👌👌👌👌👌🌹🌹🌹🌹🌹
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 9 күн бұрын
Ever. Green. Hit. Song. Nice. Singing.. Congratulations. Molu. ❤🎉💓💞💕❣️💟💯
@jameelatc7712
@jameelatc7712 2 жыл бұрын
ഇമ്പമുള്ള ഈ സംഗീത അലയിൽ ഞാനലിയുന്നു ഇന്നും
@abhilash.k.thomas3970
@abhilash.k.thomas3970 6 жыл бұрын
ഇതിലും നന്നായി ഈ ഗാനം പാടാൻ കഴിയില്ല. ഇതു എന്റെ അഭിപ്രായം മാത്രമാണ്.
@subodanannair1736
@subodanannair1736 5 жыл бұрын
Lovers with ll
@narayanapillai6341
@narayanapillai6341 5 жыл бұрын
Super
@sheela5462
@sheela5462 5 жыл бұрын
Yes
@sumathisumathi6834
@sumathisumathi6834 3 жыл бұрын
B , dx%'ď,.
@chandrant
@chandrant 2 жыл бұрын
true
@abdulnasar8687
@abdulnasar8687 5 жыл бұрын
എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ ഒരു പിടുത്തം ഇല്ല...
@bublysarea4077
@bublysarea4077 Жыл бұрын
എന്തൊരു മിടുക്കി കുട്ടി ..... ഞാൻ എന്നും കേൾക്കും ചക്രവർത്തി കുമാരാ എന്ന വരി എന്തൊരു രസം ......
@thejusonly2480
@thejusonly2480 5 жыл бұрын
എന്നും രാത്രി ഒരു തവണയെങ്കിലും കേട്ടു മാത്രമേ ഉറങ്ങാറുള്ളു.
@harilalkallada
@harilalkallada 5 жыл бұрын
Pls subscribe my channel
@abhilash.k.thomas3970
@abhilash.k.thomas3970 5 жыл бұрын
Me too
@adjohnson2332
@adjohnson2332 Жыл бұрын
തേൻ കൊണ്ടു ഈണത്തിൽ മഴ പെയ്യിക്കുന്ന രാജകുമാരിക് മഹാ പ്രണാമം.
@udhayankumar9862
@udhayankumar9862 11 ай бұрын
2023 ഡിസംബർ 18നു ശേഷം കേൾക്കുന്നവർ ഉണ്ടോ
@lathas3114
@lathas3114 9 ай бұрын
2024
@haridasvl4707
@haridasvl4707 9 ай бұрын
ഉണ്ട്
@mydhilipg4005
@mydhilipg4005 9 ай бұрын
Yes
@sunilkumarsunil3996
@sunilkumarsunil3996 9 ай бұрын
2024 -ലും കേൾക്കുന്നു
@MadhuTkv
@MadhuTkv 7 ай бұрын
ഉണ്ടല്ലോ
@thomaskurian883
@thomaskurian883 2 жыл бұрын
Super, song, makal, nallavannam, paddy, nallasabdham, ethrakettalum, mathiyakilla, God, bless, you, congratulations
@samvallathur3475
@samvallathur3475 7 жыл бұрын
The song is old lyric, but the singer is young and beautiful, amezing voice. Thank you and appreciate your dedication.
@leelarajan7246
@leelarajan7246 Жыл бұрын
ഞാന്‍ എന്നൂംകേൾക്കൂം ഭംഗിയായി പാടി
@raghavankk1133
@raghavankk1133 Жыл бұрын
എത്ര മനോഹരമായി പാടുന്നു. എത്ര ആയാസ രഹിത മായാണ് പാടുന്നത്. അഭിനന്ദനങ്ങൾ. 😅😅😅
@RajeshKumar-xv1pv
@RajeshKumar-xv1pv 5 жыл бұрын
എന്റെ കുഞ്ഞനിയത്തീ എനിക്കു വേണ്ടി ഒന്നൂടെ പാടാമോ? മോൾ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.💖💖💖💖💖
@pankajakshannair2727
@pankajakshannair2727 5 жыл бұрын
നല്ല ശബ്ദം അതുപോലെ പാടുകയും ചെയ്ത: ഈശ്വരൻ രെക്ഷിക്കട്ടെ.
@radhakrishnannair8320
@radhakrishnannair8320 Жыл бұрын
Mole pazhaya kalathe Adipoli pattu Nannai ❤❤❤🙏🙏🙏
@radhu82
@radhu82 Жыл бұрын
ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. അത്രമാത്രം ഹൃദ്യം.....
@sathyaseelanvp493
@sathyaseelanvp493 5 жыл бұрын
അസാധ്യം ഈ അനുകരണം ...അനുപസുരഭിലം ...... ഇന്നിനിയൊന്നും കേള്‍ക്കുന്നില്ല ... ശുഭരാത്രി.
@PradeepKumar-gd2uv
@PradeepKumar-gd2uv 2 жыл бұрын
മനോഹരമായ ആലാപ👌നം, ശബ്ദ👍 സൗകുമാര്യം, അനുപമ ഭാവം❤️, ഒരു പ്രത്യേക സൗന്ദര്യം, അഭിനയചാരുത ---ഉമയെവിടെ🤔? വേറെ പാട്ടെവിടെ? 🤔
@kumarn.o.t8764
@kumarn.o.t8764 Жыл бұрын
സൂപ്പർ സോങ് സൂപ്പർ ആലാപനം അഭിനന്ദനങ്ങൾ യുവതി🌹🌹🌹
@akhil1432009
@akhil1432009 6 жыл бұрын
ഉമയുടെ മനോഹരമായ ഗാനം
@abubakarkunjue7098
@abubakarkunjue7098 11 ай бұрын
വീണ്ടും വീണ്ടും കേട്ടു മോൾ അതി മനോഹരമായി പാടിയിരിക്കുന്നു
@devanalledath6460
@devanalledath6460 6 жыл бұрын
നന്നായി പാടി,ഇമ്മിണി ബല്ല്യ ദേശത്ത് ഒരു ഇമ്മിണി ബല്ല്യ പാട്ടുകാരിയാവാൻ ദെയ്‌വാനുഗ്രഹമുണ്ടാവട്ടെ , ഉണ്ടാവും.
@eothomasmamachan9003
@eothomasmamachan9003 5 жыл бұрын
0
@moiduabdul3675
@moiduabdul3675 2 жыл бұрын
Kochanujathikk,othiri,ashamsakal,bhvishobhanamakkatte,thambhuran,,orjinalsne vellumna sawramadhriyam,godbless u,aniyathee,
@jollysports5654
@jollysports5654 2 жыл бұрын
ഈ പാട്ട് കേട്ടതിൽ പിന്നെ ഈ കുട്ടിയുടെ കുറെ വേറെ ടിവി ഇൻറർവ്യൂ സ് കണ്ടു എത്ര മനോഹരമായിട്ടാണ് മോള് പാടുന്നത് പിന്നെ ഈ കുട്ടിയുടെ കല്യാണം യൂട്യൂബിൽ ഇട്ടിട്ടുണ്ട് അതും കണ്ടു എത്ര നല്ല ഗായികയാണ് പക്ഷേ പിന്നണി സിനിമ പിന്നണി ഗായികയായി കണ്ടില്ലല്ലോ ഇതുവരെ
@kandaswamynainar3455
@kandaswamynainar3455 2 жыл бұрын
Very nice rendering. Uma delivering the song with devotion. Excellent. Congrats 👍
@sudheeshps605
@sudheeshps605 6 жыл бұрын
വളരെ നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 21 МЛН
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,8 МЛН
Evergreen Hits - Superstar 2 - Uma
3:59
Amrita Television
Рет қаралды 2 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,4 МЛН