കൈയിലിരുന്ന തൊഴിൽ നഷ്ടപ്പെട്ടു ഇനി എങ്ങനെ എന്ന് ആലോചിച്ചു പ്രാന്തിന്റ്റെ വക്കിലായി ശേഷം ഒരു തവണയേ പോയീ കണ്ടുള്ളൂ (പണ്ട് മാസം തോറും പോകുമായിരുന്നു ) അമ്മ രക്ഷിച്ചു ഏകദേശം 3,4 ദിവസത്തിനുള്ളിൽ തന്നെ ജോലി കിട്ടി 🙏
@firozfiru460110 ай бұрын
🥲🥲കുട്ടിക്കാലം 🥲🥲
@Bms9457 ай бұрын
Athokke oru kalam...😢
@VinodVinod-sv5bd3 ай бұрын
Ok ❤love 😊
@muruganc14244 ай бұрын
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤
@MinipnPnАй бұрын
Und
@NimmyRakeshАй бұрын
ഞാനുണ്ട്
@Lakshmi-q1r Жыл бұрын
എന്റെ അമ്മേ എന്റെ മൂന് പിള്ളേരെ കല്യാണം നടത്തി തരണേ എന്റെ അസുഖം മാറ്റിതരണേ അമ്മേ ശരണം 🙏🙏🙏🙏🙏
@rajeshmanju25510 ай бұрын
എല്ലാം ശരിയാകും വിശ്വാസം കൈവിടരുത്
@aswathychinnu72763 жыл бұрын
എനിക്കൊരു മോനെ കിട്ടിയാൽ ചക്കുളത്തമ്മയുടെ മുന്നിൽ കൊണ്ടുപോയി ചോറ് കൊടുക്കാമെന്നു നേർന്നിരുന്നു... എന്റെ aa ആഗ്രഹം സാധിച്ചു തന്നു അമ്മ....
@purushpurush88092 жыл бұрын
നിങ്ങളുടെ കുടുംബത്തിന് ചക്കുളത്തമ്മയുടെ അനുഗ്രഹഒ ഉണ്ടാവും ദീർഘായുസ് മാൻ ഭ വ
@shyamkumarks14962 жыл бұрын
😊😊😊✋️✋️✋️🙏🙏🙏🔱🔱🔱🕉️🕉️🕉️
@gamingswathu40162 жыл бұрын
@@purushpurush8809 just
@remadevivs56332 жыл бұрын
ദേവീ ശരണം
@anusreeanu30592 жыл бұрын
@@purushpurush8809 àzcc I
@aswathyzzz4 жыл бұрын
പണ്ട് ഈ പാട്ടിന്റെ സിഡി ഇട്ടു എത്ര തവണ കണ്ടിട്ടുണ്ട് എന്ന് പോലും അറിയില്ല അത്രക്ക് ഇഷ്ടമാണ് ഈ പാട്ട്.... ഇപ്പഴും ഇതു കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണു... ചക്കുളത്തമ്മേ ശരണം..🙏🙏🙏🙏
@vishnurk57864 жыл бұрын
Satyam repeat adich story full kanumarnnu 😍.
@swathiks76304 жыл бұрын
👌👌👌😊
@swathiks76304 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@anakhapradeep.4 жыл бұрын
Satyam♥♥vallathoru feel
@chanthusuresh15213 жыл бұрын
🙏🙏🙏🙏
@ThumbiRajesh10 ай бұрын
അമ്മേ ഭഗവതി വിളിച്ചാൽ വിളിപ്പുറത്തമ്മേ എൻ്റെ ചക്കുളത്തമ്മേ അമ്മേ ദേവി കാത്ത് രക്ഷിക്കണമേ
@remya47032 жыл бұрын
എനിക്ക് ഒരു കുഞ്ഞ് വാവയെ കിട്ടിയാൽ കുഞ്ഞുവാവയെ അമ്മയുടെ മുന്നിൽ കൊണ്ട് വന്നേക്കാം അമ്മേ 🙏🏼🙏🏼🙏🏼 ഇപ്രാവശ്യം എങ്കിലും കിട്ടണേ അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@sayooj.prakash Жыл бұрын
Vava vannoooo chechiiii
@remya4703 Жыл бұрын
@@sayooj.prakash ഈ മാസം ലാസ്റ്റ് ഡെലിവറി കാണും 🥰
@pranavmantra9034 Жыл бұрын
Pattumenkil kunjuvavaye avide adima kidathane
@dhwanimanesh Жыл бұрын
@@remya4703babygirl aavum 🎉
@prabhatc8320 Жыл бұрын
Ni àaà
@UshaJohn-z5s9 ай бұрын
അമ്മേ എന്റെ മൂന്നു പെൺകുഞ്ഞുങ്ങളുടെയും ജീവിതത്തിലെ പ്രശ്നങ്ങളും തടസങ്ങളെയും നീക്കി സമാധാനവും, സന്തോഷവും നൽകി അനുഗ്രഹിക്കണേ അമ്മേ..... 🙏🙏🙏🙏എന്റെ ശരീരത്തിന്റെ രോഗങ്ങളെല്ലാം മാറ്റി തരണേ അമ്മേ 🙏🙏🙏p
@radhamanirajan6 ай бұрын
❤❤🎉🎉
@ABHI-qp4yx2 ай бұрын
Enthupatti chechi
@rahulr50683 жыл бұрын
എനിക്ക് ഈ പാട്ടുകേൾക്കുബോൾ എന്റെ കുട്ടികാലം ഓർമ്മവരും, അത്ര ഇഷ്ടം ആണ് ഈ പാട്ട്
@sailmonck19933 жыл бұрын
Kolo pool
@rahulrknair99233 жыл бұрын
Me too bro , i was searching for this song for a long time , i miss the cassette
@shyamaafzz61043 жыл бұрын
Enikum
@archuzz6653 жыл бұрын
Ss njan padikan pokuna time ambalathill ee patte ok aaa poli
@lakshmi95233 жыл бұрын
Enikum
@PranavPrasad-fh2uq Жыл бұрын
അമ്മേ നിർമ്മാല്യം തൊഴാൻ എനിക്ക് ഭാഗ്യം ഉണ്ടായി അതേപോലെ ഇനിയും വരാൻ അമ്മയെ കാണാൻ ഭാഗ്യം ഉണ്ടാവണെ
@mcaudiosandvideos Жыл бұрын
🙏
@sanalkumar62634 жыл бұрын
അമ്മേ ഞങ്ങളെ എല്ലാം ഇ മഹാ മാരിആയ... കൊറോണയിൽ നിന്ന് രേഷിക്കേണമേ.. അമ്മേ നാരായണ ദേവി നാരായണ
@appuytff4 жыл бұрын
Avasam
@GANGSTER_SERIES4 жыл бұрын
@@appuytff same
@geethamanju15863 жыл бұрын
Ente chakkulathamme we koronayil ninnunjagale Reshikkane
@pesguys11443 жыл бұрын
🙏🏻💯🙏🏻
@mukathalakaran3 жыл бұрын
🙏🙏🙏🙏🙏🙏
@sivanjalysivanjalyharikuma86863 жыл бұрын
അമ്മേ ദേവി എനിക്ക് ഒരുവട്ടമെങ്കിലും അവിടെ വരാൻ പറ്റാൻ ദേവി ഒരു നോക്കു കാണണം 🙏🙏🙏🙏
Oru varshathinakam aagraham Amma saathichu tharum.
@vinubalakrishnanvinubalakr95604 жыл бұрын
അമ്മേ ഇനിയും അവിടെ വന്നു അമ്മേ കാണുവാൻ എനിക്ക് ഭാഗ്യം തരണേ......
@ramdas39294 жыл бұрын
KZbin
@sreedevishaji78472 жыл бұрын
@@ramdas3929 00aapfu
@santhoshg86372 жыл бұрын
Chakkulathamme,kathu,rekshokkane in
@santhoshg86372 жыл бұрын
Chakkulathamme,Anne,kathu,rekshikkane
@amaldev27923 жыл бұрын
*2021ൽ കേൾക്കുന്നവർ ലൈക്കടി* 🔥🔥 *കട്ട നൊസ്റ്റൂ അടിച്ചു.. കുട്ടികാലത്ത് എത്ര തവണ കേട്ട പാട്ടാണിത്* 😍😍👍
@vishnurk57863 жыл бұрын
Athee bro 😍❤️
@snehas10882 жыл бұрын
Yes 🥰
@anjanasubash49192 жыл бұрын
Amme
@weonetechmalayalam2 жыл бұрын
ഇപ്പഴും ഉണ്ട് ഈ പാട്ടിന്റെ കാസറ്റ്റ് കയ്യിൽ 🙂
@Techie_traveller_solo2 жыл бұрын
Amma srnm chkulthekavilmma sharnm
@ramaniprasanth93103 жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടി കാലമാണ് ഓർമ്മ വരുന്നത് ഈ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടം മാണ് അമ്മ ദേവി ശരണം അമ്മ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@dileepmenon19252 жыл бұрын
Mm is fine with us
@nizarmatoolnizar49992 жыл бұрын
O
@Justinthoams11 ай бұрын
d@@dileepmenon1925
@lekshmij.s45292 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ലോകമാതാവേ... 🙏🙏🙏
@rajanimolpk70874 жыл бұрын
നിത്യ കന്യകേ ദേവി ചക്കുളത്തബികേ ശരണം നിത്യവും അടിയരെ കാത്തിടണേ, എത്ര വർണിച്ചിട്ടും എത്ര പുകഴ്ത്തിട്ടും മനസ്സ് നിറയുന്നിലമ്മേ, അഭയ വരദായിനി വന ദുർഗാ അടി മലർ തൊഴുതിടുന്ൻ,, ചക്കുളത്തമ്മയെ ധ്യാനിച്ചാൽ കിട്ടാത്ത സൗഭാഗ്യ സുകൃതങ്ങൾ ഇല്ല അമ്മ തൻ തൃക്കരം കൊണ്ടു തഴുകിയാൽ തീരാത്ത പാപങ്ങൾ ഇല്ല, ഈ പഴയ പാട്ടുകൾ എനിക്ക് വേണം pls അത് തരുമോ 🙏🙏🙏🙏🙏🌹🌹🌹👌
@sidhardhsanthoshkumar70883 жыл бұрын
🙏🙏🙏
@rukzanasfabulousworld29722 жыл бұрын
വല്ലാത്ത നൊസ്റ്റാൾജിയ 🥰എന്റെ കുട്ടികാലം ഓർമ വരുന്നു. കുഞ്ഞിലേ കേൾക്കുന്ന ഓർമ്മകൾ 😍🥰🥰🥰
@uppumulakumfansclub99415 жыл бұрын
പഴയ..ഓർമ്മകൾ മനസിൽ നിറയുന്നു ... അമ്മേ ദേവി ശരണം
@audiofrequency98575 жыл бұрын
തീർച്ചയായും
@vishnumnair72594 жыл бұрын
Share ചെയ്യാമോ ഓർമ്മകൾ
@kunjunniadinathvlog58744 жыл бұрын
ഉറപ്പു
@subisubisatheeshbabu86754 жыл бұрын
ആണ്
@vishnurk57864 жыл бұрын
❤️
@sreedevia36152 жыл бұрын
എന്റെ ദേവി കുഞ്ഞിലേ അച്ഛൻ വീട്ടിൽ സിഡി ഇടും വൈകിട്ടു. അപ്പോൾ ഇങ്ങനെ കേട്ടും കണ്ടും പോയ ദിവസങ്ങൾ ഉണ്ട്. ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ്. പെട്ടന്ന് കേക്കണം എന്ന് മനസ്സിൽ വന്നു. ഇപ്പോൾ കണ്ടപ്പോ കുളിരു വരുന്നു 🙏🙏🙏🙏
@indukrishnan68582 жыл бұрын
പണ്ട് കാസറ്റിൽ കേട്ടിട്ട് ഉള്ള പാട്ട് ആണ്. ഒരുപാട് ഓർമ്മകൾ...വിളിച്ചാൽ വിളി കേക്കുന്ന അമ്മയാണ്.മനസ്സ് തകരുന്ന ചില സമയത്ത് അമ്മയെ വിളിക്കുമ്പോൾ ഒരു ആശ്വാസമാണ്. അടുത്ത് വന്ന് ഇരുന്ന് ആശ്വസിപ്പിക്കുന്ന ഒരു പ്രതീതി ആണ്.
@veenasudheesh18152 жыл бұрын
Q😄🤣🥳😅i
@ChfiufxhdHcckc Жыл бұрын
❤
@MaheshPM-qd5ku4 жыл бұрын
എന്തൊക്കെ ഓർത്തു കണ്ണ് നിറഞ്ഞു പോയി .. പഴയ ഓർമകൾ.. കഴിഞ്ഞു പോയ കാലം തിരിച്ചു vannenkilo
@brijulabalan59982 жыл бұрын
സിനിമ ഗാനങ്ങൾക്ക് മാത്രമല്ല ഇന്നലകളെ തരാൻ കഴിയുന്നത്... കഴിഞ്ഞു പോയ വൈകുന്നേരങ്ങൾ, ഉത്സവങ്ങൾ, അമ്പല പറമ്പ്, പൊങ്കാല... അങ്ങനെ എന്തെല്ലാം.... ഓ.... 💞💕💞💕💕💕💕❤💕
@amoligac64703 жыл бұрын
ന്റെ അമ്മേ ന്റെ ചക്കുളത്തമ്മേ... അമ്മ തന്ന ഈ ജീവിതം അത് അമക്കായി ജീവിക്കാനാണ് എനിക്കിഷ്ടം..... എനിക്ക് വേണ്ട നേരായ മാർഗം കാണിച്ചു തരണേ അമ്മേ... ന്റെ അമ്മേ ന്റെ നീരെറ്റുപുറത്തമേ.... കാക്കണേ 🙏🏻🤲
@Anarkkali5043 жыл бұрын
ചക്കുളത്തമ്മ എന്റെ എല്ലാം 🙏🙏🙏 എന്റെ ആഗ്രഹം എല്ലാം സാധിച്ചു തന്നു 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ നാരായണ 🙏🙏🙏🙏
@ridhukrishna23997 ай бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കാലത്തേക്ക് കൊണ്ട് പോയവരുണ്ടോ.❤
@ammusworld91983 жыл бұрын
അമ്മ മഹാമാരിയാ കൊറോണയ മാറ്റിതരണം അമ്മ ദേവി
@vavavarsha2172 жыл бұрын
ഒരുപാടു തവണ പോവാൻ സാധിച്ചു മോൾടെ ചോറൂണും അമ്മയുടെ മുൻപിൽ വെച്ച് കഴിഞ്ഞു ഇനിയും ദർശന സൗഭാഗ്യം തരണേ അമ്മേ... ചക്കുളത്തമ്മേ ശരണം ❤
@neethusarath5634 жыл бұрын
Feeling nostalgia ennu പറയാൻ വന്ന ഞാൻ ആരായി...അമ്മേ നാരായണ 🙏
@krishnankrishna21953 жыл бұрын
The30th
@prasadk95015 күн бұрын
എനിക്ക് ഇത് പോലെ ഉള്ള ഒരു പുത്രി ആണ്. ഒരു പാട് തവണ ഈ പാട്ട് കേട്ടു. കുട്ടി കാലം മുതൽ 🙏
@darmapalan92502 жыл бұрын
അമ്മേ എന്റെ ചക്കുളത്തമ്മേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണമേ അമ്മേ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ബദ്രേ നാരായണ ചക്കുളത്തമ്മേശരണം 🌹
@user-lg1td5wv4n3 жыл бұрын
എന്റെ കുട്ടികാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ട് .
@shyamkumarks1496 Жыл бұрын
ചക്കുളത്തമയുടെ ഈ പാട്ട് ഇത്ര വട്ടം കേൾക്കണെ എന്ന് എനിക്കറിയില്ല പക്ഷേ ഒന്നറിയാം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലൊരു കുളിർമ്മ ആണ്
@ratheeshmadhavan62824 жыл бұрын
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം ലക്ഷ്മി ശരണം ചക്കുളത് അമ്മേ ശരണം
@venugopalv99282 жыл бұрын
.
@പാർവതി-ഫ5ഴ11 ай бұрын
2024ൽ കേക്കുന്നവർ ഇവിടെ കമോൺ 😍🙏🏽
@vipinv254810 ай бұрын
😊🙏
@AffectionateConchShell-lk4ly9 ай бұрын
🎉❤❤❤❤❤❤😊😊,2024
@anandhu62509 ай бұрын
♥️♥️🙏🙏♥️♥️
@preejithj72009 ай бұрын
Ippol kuttikkalam orthu❤
@Vinutk-pz6fm9 ай бұрын
❤
@anamikakm1908 Жыл бұрын
എന്റെ അമ്മയുടെ തറവാട് ശ്രീ ബലവാക്ഷേത്രത്തിന്റെ അടുത്താണ്. ഇപ്പോ ഞങ്ങൾ താമസിക്കുന്നത് തൃശൂർ ആണ് എന്നാൽ തറവാട്ടിൽ വരുമ്പോൾ എല്ലാം അവിടെ പോകാറുണ്ട്. ചക്കുളത്തുകാവ് എന്ന് കെട്ടിട്ടുണ്ടെങ്കിലും ഞാൻ ഓർമ വെച്ചതിനു ശേഷം അവിടെ പോയിട്ടില്ല, അമ്മ പറഞ്ഞത് ചെറുപ്പത്തിൽ എന്നെ കൊണ്ടുപോയിട്ടുണ്ട് എന്നാണ്. ഞാൻ ഈ അമ്പലത്തെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും അവിടെ പോവണം എന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാട്ട് സ്റ്റിരം കേൾക്കാൻ തുടങ്ങിയിട്ട് 1 മാസംഒക്കെ കഴിഞ്ഞിട്ടുണ്ടാക്കും . അന്ന് മുതൽ എന്റെ മനസ്സിൽ അവിടെ പോവണം എന്ന് മാത്രമാണ്. പിന്നെ വീട്ടിൽ പറഞ്ഞു ഞങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു ഇനി വരുന്ന ധനു മാസത്തിൽ 12 ദിവസം നുയമ്പ് എടുത്തു പോകാം എന്ന്. വീട്ടിൽ എല്ലാവരെയും കൊണ്ട് സമ്മതിച്ചു. ഇനി അന്ന് ഒരു തടസവും കൂടാതെ അവിടെ എത്തി ചേരാൻ സാധിച്ചാൽ മതിയായിരുന്നു. Amme narayana... Devi narayana... 🙏🙏🙏
@androgameroo75544 жыл бұрын
രവി വള്ളത്തോൾ 😪🙏മിസ്സ് യു സർ
@premaharikumar92407 ай бұрын
എനിക്ക് ചക്കുളത്തുകാവിലെ ഒരുപാട് കൂട്ടുകാരെ കിട്ടിയാൽ അമ്മയുടെ നടയിൽ വന്നു നന്ദി പ്രകടിപ്പിക്കണം എന്ന് ആകാംക്ഷ യുണ്ട് ഓം ചക്കുളത്തുകാവിലമ്മേ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kavithakannan94993 жыл бұрын
എന്റെ കുട്ടികാലത് അംമ്പലത്തിൽ രാവിലെ നേരത്തെ കേക്കുന്ന പാട്ടാണ് ഇത്. ഇപ്പൊ കേൾക്കാറില്ല. അമ്പലത്തിൽ പോകുന്ന ഫീൽ ഉണ്ടാവും ഈ pattu കേൾക്കുമ്പോൾ
@sinodsinosinod86173 жыл бұрын
Amme enik ellam thannu veedu vandi നല്ലജീവിതം എന്നും ഞാൻ അമ്മയുടെ ഭക്തായിരിക്കും അമ്മേ ശരണം ചക്കുളത്തമ്മേ 🥰
@vlvlogs45412 жыл бұрын
പഴയ ഓരോ കാര്യങ്ങൾ ഓർത്തു പോയി കണ്ണ് നിറഞ്ഞു പോയി. ചക്കുളം കാവിലമ്മേ ശരണമ് 😭😭
@travelstayandfood54193 жыл бұрын
എന്തോ ഈ പാട്ട് എനിക്ക് വല്യ ഇഷ്ടമാണ് പഴയകാലം ഓർമ്മ വന്നു പോയി
@ajayanajayan10793 жыл бұрын
L 9👌
@Vishu951003 жыл бұрын
അക്കാലത്ത് ഇങ്ങനത്തെ കുറേ ആൽബങ്ങൾ വന്നിട്ടുണ്ട്.. കേരളത്തിലെ പല ക്ഷേത്രങ്ങളെക്കുറിച്ചും എനിയ്ക്ക് അറിവുണ്ടാക്കിത്തന്നതിൽ ഈ ആൽബങ്ങൾക്ക് വലിയ പങ്കുണ്ട്.. ഇന്നും എല്ലാം ഓർത്തുപോകുന്നു..
@ajaydevuz94673 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
@GauravKrishna-i3t2 ай бұрын
കഴിഞ്ഞ തവണ ചക്കുളത്തുകാവിൽ പൊങ്കാലയ്ക്ക് പോകാൻ പറ്റിയില്ല അത് കാരണം ഇക്കുറി വരാൻ പ്രാർത്ഥിക്കുന്നു. ചക്കുളത്തമ്മയുടെ കാരുണ്യം കൊണ്ടാണ് എനിക്കൊരു സ്നേഹിതനെ കിട്ടിയത് അതിനാൽ പൊങ്കാലയ്ക്ക് ശേഷം പരസ്പരം കാണുവാനും പ്രാർത്ഥിക്കുന്നു അമ്മേ ശരണം ദേവിയേ ശരണം ചക്കുളത്തുകാവിലമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
4dedCopied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to pin it.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Press and hold an item to delete it.Press and hold an item to delete it.Press and hold an item to delete it.Press and hold an item to delete it.Press and hold an item to delete it.Copied text is stored in the clipboard for 1 hour.Copied text is stored in the clipboard for 1 hour.Press and hold an item to delete it. @
@devudevu24162 жыл бұрын
കാണുമ്പോ കാണുമ്പോ മനസ്സിൽ അമ്മയോടുള്ള സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു 💖💖അമ്മേ ഈ രൂപം എന്നും ഉള്ളിൽ നിറയണേ.. അനുഗ്രഹിക്കണേ മഹാ മായേ 🙏🏻
@malinimanoharan57422 жыл бұрын
എന്റെ ജീവിതത്തിൽ എന്നും ഐശ്വര്യം മാത്രം തന്ന ദൈവം ആണ് ചക്കുളത്തമ്മ
@Valsala.N713 Жыл бұрын
അമ്മേ ഈ കുഞ്ഞുമോളുടെ ഭക്തി ഗാനാലാപം വളരെ ശ്രേഷ്ഠമാണ് മനസിലെ ഭക്തി ഉണർത്തും ഗാനാലാപനം ശ്രവണ മാധുര്യം നല്കും ഗാനാലാപനം. അമ്മേ എന്നും കൂടെ ഉണ്ടാകണേ അമ്മേ ദേവീ....🙏🙏🙏
@mcaudiosandvideos Жыл бұрын
Thanks for the support. Please share to all friends
@itz.measwanth3 жыл бұрын
അമ്മേ നാരായണ 🙏🙏 ദേവീ നാരായണ കൈവണങ്ങുന്നേ ഇതാ കൈവണങ്ങുന്നേ കൈവിടിയരുതേ ഞങ്ങളെ കൈവിടിയരുതേ🙏🙏🙏🙏 അമ്മയല്ലാതെ എനിക്ക് ആരുമില്ല അമ്മയാണ് അഭയം എൻ്റെ അമ്മ ചക്കുളത്തുകാവിലമ്മ മനസ്സ് ഉരുകി പ്രാർത്ഥിക്കണം അമ്മയേ ഞാൻ അമ്മയുടെ സന്നിധിയിൽ തന്നെയാണ് എനിക്ക് അത് മതി ഏത് ആപത്തിൽ രക്ഷിക്കും ഞങ്ങളെ കാക്കണേ അമ്മേ ഞങ്ങൾക്ക് ചക്കുളത്തുകാവിൽ വരണം എന്ന് ഉണ്ട് പക്ഷേ കോവിഡ് 😓😭 🙏🙏 അമ്മേ
@funnygirl57617 ай бұрын
ഞാൻ എന്റെ കുട്ടികാലത്തിൽ ചാകുലതപ്പെട ഈ പാട്ടു ഒരു 20 തവണ നന്നായി കെട്ടിട്ടിരുന്നു. ഇപ്പോ എനിക്ക് ചെവി കേൾക്കുന്നില്ല എന്ത് കൊണ്ടാനമ്മേ എനിക്ക് ഇങ്ങനെ ആയതെന്നു അറിഞ്ഞുട. എന്റെ കല്യാണം വേറെ എടുത്തിരിക്കുന്നു എന്റെ ലൈഫ് നന്നായിരിക്കണം എനിക്ക് ചെവി കേൾക്കണം നിന്റെ ഭക്തി nostu സോങ് ഞാൻ എന്റെ ചെവി കുളിര കേൾക്കണം എന്നു ആസ്ത്രഹം ഒണ്ടു 🥺..... 😒 അമ്മേ ശരണം ദേവി ശരണം 🙏🏻😢
@musicmania52353 жыл бұрын
പണ്ട് സ്കൂളിൽ പോകുന്ന വാനിൽ ദിവസവും ഇവരുടെ പാട്ടുകളായിരുന്നു 😍😍
@mansitmase89262 жыл бұрын
Anish
@sreelathashivanandan65072 жыл бұрын
ചക്കുളത്തമ്മ ശരണം🙏🙏🙏
@indiradevi68943 жыл бұрын
അമ്മ നരയാണേ ദേവീ നരയാണ അമ്മേ ഭഗവതി നരയാണ ചക്കുള കാവിലെ അമ്മേ ശരണം ഭാദ്രശരണം അമ്മേ നാരാണ അമ്മേ നരായണ ശരണം ശരണം അമ്മേ ദേവി കാത്തു രക്ഷിക്കണേ അമ്മേ
@Megha_love2 жыл бұрын
ന്തോ ഈ song കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു കരഞ്ഞു പൊയ് 🙏🙏🙏🙏
@sudheeshp.s52952 жыл бұрын
എന്റെ അമ്മേ ദേവീ കണ്ണുകൾ നിറയുന്നു .... അമ്മയുടെ ഉച്ച ദീപാരാധന ❤️ അമ്മയുടെ തങ്ക തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന . അമ്മേ വന ദുർഗ്ഗേ .
@flyinglife111 Жыл бұрын
ഞാനും അലീനയും ഞങ്ങളുടെ കുഞ്ഞുമായി ചക്കുളത്ത് കാവിൽ ചോറൂണിനായി വരാൻ സാധിക്കണേ ചക്കുളത്ത് അമ്മേ...
@gauravkrishnaaarya80943 жыл бұрын
അമ്മേ എന്നെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കണേ എന്റെ അമ്മയെയും അച്ഛനെയും എല്ലാവരെയും രക്ഷിക്കണേ ഞാൻ ഒരു ദിവസം വന്നു കാണണം എന്നെ ആര്യ എന്ന് വിളിക്കുന്നത് കേൾക്കണം അല്ലു അർജ്ജുൻ എന്ന് വിളിക്കുന്നത് കേൾക്കണം എനിക്ക് അവിടുത്തെ മുത്തശ്ശിയെ കിട്ടി
@omahak.v6510 Жыл бұрын
അമ്മേ കാത്തുകൊള്ളണേ കാത്തുകൊള്ളണേ അമ്മേ എന്റെ വഴിപാട് ഞാൻ പൂർത്തി ആക്കു അമ്മേ
@viveknathkannan57424 жыл бұрын
amme chakkullathamme
@sruthihareesh295 ай бұрын
അമ്മേ എനിക്കും ഒരു കുഞ്ഞിനെ തരണേ അവ്ടെന്നു ചോറൂണ് നടത്താം 💗 അമ്മേ നാരായണ ദേവി നാരായണ
@sunusunu7530Ай бұрын
ചക്കുളത്തുഅമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ അമ്മക്ക് എന്റെ ചേട്ടനെയും മോളെയും എല്ലാവരെയും കാത്തുകൊള്ളണമേ ചക്കുളത്തമ്മ
@vinithaprasad1954 жыл бұрын
Chakkulathu അമ്മേ ശരണം
@varshavarsha36712 ай бұрын
അമ്മേ ദേവി ചക്കുളത്തമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@mohanannair9042 Жыл бұрын
എന്റെ അമ്മേ ചക്കുളത്തുകാവിലമ്മേ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും അവിടുത്തെ തിരുനടയിൽ വന്ന് മനം നിറഞ്ഞ് കണ്ടു തോഴൻ ഭാഗ്യം തരണേ🕉️✡️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@idukkivisionanakkara62504 жыл бұрын
അമ്മേ വന ദുർഗ്ഗേ ശരണം
@appooappoozz13004 жыл бұрын
എന്റെ പഴയ വീട് ഓർമ വന്നു
@vishnurk57864 жыл бұрын
Pandu chakkulathu poyapo vangiya cassette ile pattu. Thanks for giving back nostalgic feelings 😍😍😍
@mohandash10712 ай бұрын
എന്റെ ശ്രീ ചക്കുളത്തുകാവ് അമ്മേ ശരണം❤❤❤🙏🙏🙏❤️❤️❤️
@sunilpk3423 жыл бұрын
Chottanikara ammee sharanam🙏🙏♡♡
@anilashok51933 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരില്ല, അമ്മേ ദേവി ശരണം
@anithatp18439 ай бұрын
🙏🙏🙏
@youtubelover6124 жыл бұрын
പഴയ ചില ഓർമപുതുക്കൽ.... അമ്മയിൽ നിന്ന് തുടങ്ങി...
@archaba45133 жыл бұрын
പഴയ ചില ഒരാമപുതുകൾ അമ്മയിൽ നിന്ന് തുടങ്ങി
@athirasurendranathirasuren50322 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@suneeshsuneesh67113 ай бұрын
അമ്മേ എന്റെ ദുഃഖം തീർതുതരണേ 🙏🏿🙏🏿🙏🏿🙏🏿
@vandipranthanshyamkumar98967 ай бұрын
ഈ പാട്ട് ഇറങ്ങിയ കാലത്താണ് ഗണേശ് കുമാർ KSRTC യ്ക്ക് പുതിയ Hitech ബസുകൾ ഇറക്കിയത്. ഞാൻ വീട്ടുകാരോടൊപ്പം ആ പുതിയ ബസിൽ കേറി ചക്കുളത്ത് കാവിൽ പോയത് ഇപ്പോൾ ഓർമ വരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ ചക്കുളത്ത് കാവിനേക്കാൾ കൂടുതൽ ആ ബസുകളെയാണ് ഓർമ വരുന്നത്.
@athiraathu78893 жыл бұрын
Ente Devi kathukollane ammae mahamaye
@nijeeshniju98522 жыл бұрын
ഈ ഭക്തി ഗാനങ്ങൾ കേൾക്കുബോൾ മനസ്സിൽ സന്തോഷം സമാധാനം ഐശ്വര്യം ഉണ്ട്
ഈ ലോകത്തിന്റെ ജനനി ആയ സ്ത്രീ പാർവതി ആണ് ചക്കുളത് അമ്മ. ആദി ശക്തി. എല്ലാ രോഗങ്ങൾക്കും അമ്മ ശാന്തി നൽകും
@vishnumnair72594 жыл бұрын
അമ്മേ ശരണം ചക്കുളത്തമ്മ ശരണം
@thenu-ttyworld8854 Жыл бұрын
Enik orupaad ishttama eee paattum devinem
@Valsala.N713 Жыл бұрын
അമ്മേ ചക്കു ളത്തമ്മേ ദേവീ അങമ്മയുടെ ഈ ഗാനം കേൾക്കുമ്പോൾ മനസിലെ സങ്കടങ്ങൾ മാറി സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് അമ്മേ സർവ്വരേയും അനുഗ്രഹിക്കണേ ദേവീ ... കൈവിടല്ലേ..🙏🙏🙏
@mcaudiosandvideos Жыл бұрын
Thanks for the support. Please share to all friends
@talkingdudes88333 жыл бұрын
എന്റെ ബാല്യത്തെ അനശ്വരമാക്കിയ ഗാനങ്ങളിൽ ഒന്ന്
@tom55244 жыл бұрын
ചക്കുളത്തമ്മേ കാത്തുകൊള്ളേണമേ
@manojkumarmanoj31064 жыл бұрын
അമ്മേ ശരണം ചക്കുളത്തുകാവിൽ അമ്മേ ശരണം
@hblajitha10172 жыл бұрын
Ai Ajitha@v
@suneeshsuneesh67114 ай бұрын
അമ്മേ എന്റെ ദുഃഖം തീർത്തു തരണേ
@anilambadi91953 жыл бұрын
ചക്കുളത്തമ്മേ കാത്തുരക് ഷിക്കണെ
@psk47104 жыл бұрын
🥰nostalgic devotional song 🎤
@prakash.pprakash.p1802 Жыл бұрын
ഇതിൽ ഇംഗ്ലീഷ്.പറയരുത്
@RageshPerfect3 ай бұрын
❤
@rajeeshrajeesh4169 Жыл бұрын
ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കും😊
@poornimapoornima47144 жыл бұрын
Super song chakkulathu devi👍👍👍❤❤❤👌👌👌👌👌👌🙏🙏🙏
@suneeshsuneesh67113 ай бұрын
അമ്മേ ശരണം ദേവി ശരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@usaanil1342 Жыл бұрын
Amma ante vayattil kidakkunna vava yum ante makan kanneneyum ante hus band nte oppam undagana eppozjum
@rajamma5439 Жыл бұрын
ഞാൻ മൂന്നു തവണ അമ്മയുടെ നടയിൽ 😮വന്നു ഒന്നു കുടി വരുവാൻ അമ്മ അനുഗ്രഹിക്കട്ടെ 😮😮
@jagath93703 жыл бұрын
Ente childhood song kandu pidikaan kurachu budhimutti pinne Amma enne evide ethichu💗amme sharanam Devi sharanam chakulathamme sharanam🙏🙏🙏
@midhunamr214 Жыл бұрын
കുട്ടികാലം ഓർമ്മ വരുന്നു... നല്ല കാലം ആരുന്നു 😍😍😍😍. അമ്മേ ശരണം 🙏🙏
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends and family
@xtreamraider2343 жыл бұрын
അമ്മ ശരണം
@pradeeshpradeep214 Жыл бұрын
വരികൾ എന്റെ പൊന്നോ.. 🙏🏻🥹
@GopakumarGopakumar-e2s Жыл бұрын
Ente chakkulathu kavilamme jhangale kaatthukollaname
@saranyas58074 жыл бұрын
Ammae saranum devi saranum🙏
@santhavk25584 ай бұрын
എനിക്കിഷ്ടമാണ് ഈ പാട്ട്. മിക്കവാറും ഞാൻ കാണാറുണ്ട് ❤❤❤