No video

CALENDAR | LAST PART | കലണ്ടർ | Part-8 | For PSC | SSC | RRB Exams

  Рет қаралды 125,855

TRIG TURN

TRIG TURN

3 жыл бұрын

തീർന്നു... 🤗
അവസാന ഭാഗം... 😊
CALENDAR [ PART-8 ]
കലണ്ടർ [ ഭാഗം - 8 ]
കലണ്ടറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും, ഇനി വ്യക്തമായി പഠിക്കാം...🤗
Very Important For All Competitive Exams...
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
For Part :1 • CALENDAR | കലണ്ടർ | Pa...
For Part :2 • CALENDAR | കലണ്ടർ | Pa...
For Part :3 • CALENDAR | കലണ്ടർ | Pa...
For Part: 4 • CALENDAR | കലണ്ടർ | Pa... ,
For Part:5 • CALENDAR | കലണ്ടർ | Pa...
For Part:6 • CALENDAR | കലണ്ടർ | Pa...
For Part:7 • ഇനി എത് ദിവസവും കാണാം🤗...
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERIN
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 740
@siyadsiya1402
@siyadsiya1402 3 жыл бұрын
എത്ര വലിയ വീഡിയോ ആയാലും ഒരു ബോറുമില്ലാതെ പഠിക്കാനും ഇഷ്ടപ്പെടാനും ശീലിപ്പിച്ചത് ജെറിൻ സാറാണ് 😍😍😍😍❤️❤️❤️
@PriyaRaj-my3lb
@PriyaRaj-my3lb 3 жыл бұрын
Sathyam.....😍
@sheenasheena.n.m1037
@sheenasheena.n.m1037 3 жыл бұрын
Me too🥰🥰🥰
@vimishababu5029
@vimishababu5029 3 жыл бұрын
Athe 😍😍😍
@vyshnavivr3516
@vyshnavivr3516 3 жыл бұрын
Thnqu sir for the calendar cls.ethuvere xam ne calendar qustiin vannal athe cancel cheyuvayirunnu pathiv ..cheythalum wrong aavum.athonde . Bt ipo nthu qustionum calander le cheyan confident aayi ..thnqu so much
@prasanthtd5509
@prasanthtd5509 2 жыл бұрын
Samayam pokunnathu ariyunnilla
@anshadmn6507
@anshadmn6507 3 жыл бұрын
എനിക്ക് ഇരട്ടി മധുരം 1 year of വാച്ചിങ് Trig turn..... ഞാൻ എന്ന വ്യക്തി maths എന്ന മഹാമാരിയെ അതി ജീവിച്ച കഥ യാണ് എനിക്ക് പറയാൻ ഉള്ളത്.... ഒരുപാട് സന്തോഷം....... ഒരിക്കൽ Trig turn കാണുന്ന ആരും തന്നെ തിരിച്ചു പോവില്ല....... Perfect & deatail explanation.. Once again im telling Ur a CLASSICAL MATH TUTOR♥♥♥♥♥♥♥♥♥
@olivertwist1235
@olivertwist1235 3 жыл бұрын
Same njanum from wayanad 👍👍👍
@vighneshviswanath165
@vighneshviswanath165 3 жыл бұрын
സാർ പൊളിയാണ്...കലണ്ടറിൽ 9 തീയതികൾ വരുന്ന problem സൂപ്പർ. കണ്ടില്ലായിരുന്നേൽ x ഇട്ട് ഇട്ട് ദുരന്തമായിപ്പോയേ നെ.... .Thank you so much ....
@chithrapg-cd7pu
@chithrapg-cd7pu 3 жыл бұрын
Good class
@niranjanr4353
@niranjanr4353 3 жыл бұрын
Yesss,enikkum
@beenavineesh8334
@beenavineesh8334 3 жыл бұрын
Yes
@sr70223
@sr70223 3 жыл бұрын
ഞാനും 1വർഷമായി സാറിന്റെ online student ആണ് . ഒന്നിനും ക്ഷമയില്ലാത്ത ഞാൻ ക്ഷമയെടുത്തു കാണുന്ന ക്ലാസ്സാണിത് . അതുകൊണ്ടു തന്നെ conf idence level കൂടി വന്നു. ഇങ്ങനെ ഒരു ഗുരുനാഥനെ കിട്ടാനാണ് ഇത്ര നാളും കാത്തിരുന്നത്. താമസിച്ചാണെങ്കിലും ദൈവം സാറിനെ മുന്നിൽ കൊണ്ടു നിർത്തി.. Thank You . God bless you
@lrukkiyabeevi4186
@lrukkiyabeevi4186 3 жыл бұрын
💯💯
@athirasreekumar6570
@athirasreekumar6570 3 жыл бұрын
Lock down ആണ് സാറിനെ നമ്മുടെ അടുത്തെത്തിച്ചത്😀
@raghirajeev4105
@raghirajeev4105 3 жыл бұрын
ആ വാക്കുകൾക്ക് ബോർഡിൽ എഴുതുന്ന നമ്പേഴ്സിന് മക്കളെ എന്നുള്ള ആ വിളിക്ക് ഒരു മാജിക്കൽ പവർ ഉണ്ട്.. Thank you sir from the bottom of my heart
@sangeeths3078
@sangeeths3078 Жыл бұрын
💯
@jiffinmathew2605
@jiffinmathew2605 3 жыл бұрын
സാർ ഇല്ലായിരുന്നെങ്കിൽ പൊട്ടന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ഗൈഡ് പിടിച്ചോണ്ടിരിക്കേണ്ട അവസ്ഥ ആയേനെ...
@shihabudeenkmml9235
@shihabudeenkmml9235 2 жыл бұрын
Athu satyam🙈
@sreekutty573
@sreekutty573 3 жыл бұрын
ജെറിൻ സാറിന്റെ ക്ലാസ്സിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ കാണുമ്പോൾ ഒരു പുഞ്ചിരി വിടരും ❤
@mahimalapuram
@mahimalapuram 3 жыл бұрын
It's a fact... really
@vineshrukkooscementworks2283
@vineshrukkooscementworks2283 3 жыл бұрын
Yes
@sreekutty573
@sreekutty573 3 жыл бұрын
@@vineshrukkooscementworks2283 ❤
@Worm258
@Worm258 4 ай бұрын
വടക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കോച്ചിങ് സെൻറിൽ എനിക്ക് ഈ കലണ്ടർ ന്റെ ക്ലാസ്സ്‌ കിട്ടിയത് ഒരൊറ്റ ദിവസം ആണ്..അതും ഒരു ദിവസം മുഴുവൻ ഇല്ല. ഉച്ച കഴിഞ്ഞ് തുടങ്ങി 4മണിക്ക് കഴിഞ്ഞു.. ആ ക്ലാസ്സ്‌ ആണ് ഒരു മണിക്കൂർ വീതം 8ക്ലാസുകൾ സാർ എടുത്തു തന്നത്.. അതും free ആയിട്ട്.. 🫂🫂❤
@sanalc3629
@sanalc3629 2 жыл бұрын
8 ക്ലാസ്സും കണ്ടു... ഒരുപാട് നന്ദി ഉണ്ട്‌ sir...പറ്റില്ല എന്ന് വിചാരിച്ച കണക്കിനെ എന്റെ വരുത്തിയിൽ വരുത്താൻ എന്നെ പഠിപ്പിച്ചതിനു 💓💓💓🙏🙏🙏🙏
@sukeshraj3213
@sukeshraj3213 3 жыл бұрын
ഓരോ പ്രാവശ്യവും വ്യക്തമായി പറയുന്ന ആ മനസ് ❤❤❤😘😘 ഒരുപാട് ഇഷ്ടമാണ്, അതിലേറെ ബഹുമാനവും.... ഞാനും പത്തനംതിട്ടക്കാരൻ👍
@madhusree2402
@madhusree2402 3 жыл бұрын
Njnum pathanamthittakari😍
@togetherwecan1347
@togetherwecan1347 3 жыл бұрын
MATHS എന്നു പറഞ്ഞാൽ അത് ജെറിൻ SIR തന്നെ ......... പകരം വക്കാൻ മറ്റൊരാളില്ല .
@sunitharenju1073
@sunitharenju1073 3 жыл бұрын
Enikkum
@mekhatg3042
@mekhatg3042 3 жыл бұрын
Enikkum
@togetherwecan1347
@togetherwecan1347 3 жыл бұрын
Njanum oru channel thudangeettundu. Friends , jzt onnu visit chaithu nokku..but maths Kai vachittilla..athu jerin sir thanne.🥰
@rakhisatheesh9320
@rakhisatheesh9320 3 жыл бұрын
സാറിന്റെ ക്ലാസ്സിൽ join ചെയ്തതിൽ പിന്നെ വേറെ ഒരു ക്ലാസും കാണാറും ഇല്ല കാരണം മറ്റുള്ളവരാരും ജെറിൻ സാറിനെ പോലെ ആകില്ല sirnu തുല്യം വയ്ക്കാൻ വേറെ ആരും ഇതുവരെ ഇല്ല 😘😘
@suphiasalim2138
@suphiasalim2138 3 жыл бұрын
Mathsinte കോർട്ടിൽ പകരം വെക്കാനില്ലാത്ത കളിക്കാരൻ. ജേതാവ്......💪jerin sir. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@priyag1726
@priyag1726 3 жыл бұрын
Nofitication വരുമ്പോൾ ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലോ 10 ലഡു മനസിൽ പൊട്ടിയ പോലെ ആണ്
@Lachoos731
@Lachoos731 3 жыл бұрын
പ്രിയക്കൊച്ചിന് first like എന്റെ വക 😄
@dijilmangad7678
@dijilmangad7678 3 жыл бұрын
👍👍
@monisharenjith1501
@monisharenjith1501 3 жыл бұрын
👍👍
@babubabu-rt2wm
@babubabu-rt2wm 3 жыл бұрын
സത്യം
@laijumolsatheesh6236
@laijumolsatheesh6236 3 жыл бұрын
👍
@bindukannan5892
@bindukannan5892 3 жыл бұрын
ഞാൻ ക്ലാസ്സ്‌ കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ മോൾ എന്നോട് ചോദിക്കയാണ് ഇത് അമ്മേടെ set sir ആണോ ന്ന് 😂😂😍😄
@shihabudeenkmml9235
@shihabudeenkmml9235 2 жыл бұрын
🐵
@UnniKrishnan-hm1wn
@UnniKrishnan-hm1wn 2 жыл бұрын
😂😂😂
@anjukrishnang300
@anjukrishnang300 3 жыл бұрын
എന്നോട് maths tough ആണ് എന്ന് പറയുന്നവർക്ക് ഞാൻ ജെറിൻ sirnta ക്ലാസ്സ്‌ ആണ് share ചെയ്ത് കൊടുക്കുന്നത് 😍
@devatheerthap.p6611
@devatheerthap.p6611 3 жыл бұрын
Jerin sir ദൈവത്തിനും മുകളിലാണ് നമുക്ക് ' All The Best
@athulbr3195
@athulbr3195 3 жыл бұрын
എനിക്ക് കേരള psc ഇൽ മാത്‍സ്നു 15+ മാർക്ക്‌ ഏറ്റവും പെട്ടന്ന് എത്തിപിടിക്കാൻ കാരണക്കാരൻ ❤️❤️❤️❤️
@educom1236
@educom1236 3 жыл бұрын
കലണ്ടറിന്റെ Part=7 ആണ് അവസാന ഭാഗം എന്ന് കരുതിയവർ ഇവിടെ ഒരു like അടിച്ചേ.
@sangeeths3078
@sangeeths3078 Жыл бұрын
Njn adikkullla
@jithinshambu5969
@jithinshambu5969 10 ай бұрын
Illengil
@bindukannan5892
@bindukannan5892 3 жыл бұрын
ന്റമ്മോ 😇. കുറെ ണ്ടല്ലോ ന്റെ മാഷേ. എത്ര വലിയ ക്ലാസ്സ്‌ ആയാലും കണ്ടിരിക്കും 👍😍. Thankyou ജെറിൻ sir 🙏
@laijumolsatheesh6236
@laijumolsatheesh6236 3 жыл бұрын
ഇത്രെയും ലളിതമായി മനസിലാക്കി പഠിച്ചു തരാൻ തങ്ൾക്കു മാത്രം കഴിയുള്ളു 🙏🙏🙏🙏
@shejinsonu6204
@shejinsonu6204 2 жыл бұрын
സർ എന്ത് ആത്മാർത്ഥത ആണ്.... ഏതെങ്കിലും qn വിട്ടു പോയാൽ സാറിനു ഒരു സമാധാനം ഉണ്ടാവില്ലാന്ന്.....ഇന്ന് ഇങ്ങനെയുള്ള അധ്യാപകർ കുറവാണ്...🙏🏻
@ambikasivadas5538
@ambikasivadas5538 3 жыл бұрын
കണക്കിൻ്റെ രാജാവിന് നമസ്കാരം ക്ലാസ്സ് എത്ര നീള മുള്ളതായാലും ഞങ്ങൾക്ക് boradikkkkilla
@monisharenjith1501
@monisharenjith1501 3 жыл бұрын
എനിക്ക് പറയാനായി വാക്കുകൾ കിട്ടുന്നില്ല ഗംഭീരം 👍👍അതി മനോഹരം 🌹🌹🌹🌹
@athulyatc4335
@athulyatc4335 3 жыл бұрын
കലണ്ടർ എനിക്ക് approach ചെയ്യാൻ വിഷമമുള്ള part ആയിരുന്നു. പലപ്പോഴും ഒഴുവാക്കി വിടും. ഇനി am sure.. ഒരിക്കൽ പോലും ഇനി ഒഴുവാക്കി വിടില്ല.. I can.. Thank you so much.. ഇതിലും നല്ല class സ്വപ്നങ്ങളിൽ മാത്രം 👌👌👌👌
@sabithajayakrishnan6876
@sabithajayakrishnan6876 3 жыл бұрын
Sarinte class idakku break ayi.but definitely i will follow every class.because your my one and only one maths teacher.Thank you sir
@harikrishnanes6
@harikrishnanes6 8 ай бұрын
ഇനി maths പഠിപ്പിക്കാൻ മറ്റൊരു ആളുടെ ആവശ്യം ഇല്ല.... വളരെ വ്യക്തമായി മനസിലാകുന്ന അവതരണം...❤👍🏻👍🏻
@akshayananda.b6407
@akshayananda.b6407 3 жыл бұрын
ഇന്നേവരെ കാണാത്ത qustions വരെ വളരെ നിസ്സാരമായി ചെയ്തു ഒരു രക്ഷയും ഇല്ല കലണ്ടർ set set setteii Thankyou so much siree 😘😘
@nishithaunnikrishnan5578
@nishithaunnikrishnan5578 3 жыл бұрын
Maths ne ishtta pedan padippicha ore oru sir...❤️❤️
@thejukunjundu7574
@thejukunjundu7574 3 жыл бұрын
വലിയ വീഡിയോ ആയാലും ഗുണനപട്ടിക യുടെ വീഡിയോ ആയാലും ജെറിൻ സർ ന്റെ 1.18kviews അത് കണ്ടിരിക്കും 👍👍👍
@dhanyaalex2339
@dhanyaalex2339 3 жыл бұрын
Positive feelings.... Accepting ur personality these days.... ഒപ്പം calender simple ആക്കി തന്ന sir.. എല്ലാം കൂടെ ❤❤❤❤മാത്രം
@AbdulAzeezkm1991
@AbdulAzeezkm1991 2 жыл бұрын
ആലുവ ടാലെന്റിൽ evening ബാച്ച് ൽ ജെറിൻ സാറായിരുന്നു maths എടുത്തോണ്ടിരുന്നത്. ഞാൻ ഇപ്പോളും ഓർക്കുന്നു എന്ത് സംശയം സാറിനോട് ചോദിച്ചാലും അടുത്ത് വന്നു പറഞ്ഞ് മനസിലാക്കി തന്നിട്ടേ പോകുമായിരുന്നുള്ളു ❤️
@Prasanth322
@Prasanth322 2 жыл бұрын
❤️❤️❤️
@athiraca8985
@athiraca8985 2 жыл бұрын
Maths ullond psc padikkan pediyarnnu sir. Sir nte class you tubeil kaija 6,7 masam aayi oro topic wise kanan thodagitt. Sir nte classugal note aaki aaki 8 പുസ്തക ഇപ്പോൾ നല്ല അടക്കും ചിട്ടയിലും കൈയിൽ ഉണ്ട് സർ. ഇപ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട്. Unacdemyill sir nte free classum workshop um attend cheyarunnd.സാറും ആസ്തയിലെ അജിത് സാറും psc പഠനത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ച രണ്ട് അധ്യാപകർ... ഒരിക്കലും മറക്കില്ല സർ.... പറഞ്ഞാൽ തീരാത്ത അത്ര നന്ദി മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjuncoorg829
@arjuncoorg829 3 жыл бұрын
ഇത്രെയും easy ആയി പഠിപ്പിക്കുന്ന വേറെ ഒരു sir um ഇല്ല
@athirasujaykumarps572
@athirasujaykumarps572 3 жыл бұрын
Thanku sir Sir oru energy drinkanutto 👍👌👏👏👏👏👏👏👏
@akhilkrishren
@akhilkrishren 3 жыл бұрын
Otta per Jerin sir. No words. Lots of love
@sindhusinil9202
@sindhusinil9202 3 жыл бұрын
Thanks പറഞ്ഞാൽ തീരില്ല സാറിനോട് ഉള്ള ആദരവ്🙏🙏🙏
@symnacallenderfirstpartcha2928
@symnacallenderfirstpartcha2928 2 жыл бұрын
Sir thank you sir.god bless your family
@den12466
@den12466 2 жыл бұрын
♥️♥️♥️♥️😍😍 thank you sireeeee Calander topic class - 10 hours 23 minutes 57 second 25 A4 sheet size paper notes 🙏🙏🙏🙏
@manusatheesh1623
@manusatheesh1623 3 жыл бұрын
മനോഹരമായ ക്ലാസ് ഒട്ടും ബോറടിക്കാതെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. Thanks sir Boat and stream ന് റ ക്ലാസ് പ്രതീക്ഷിക്കുന്നു
@sandhyabala5344
@sandhyabala5344 Жыл бұрын
ക്ലാസ്സിന്റെ duration😮🙏 Dedication= our Jerin Sir❤
@athiraa7429
@athiraa7429 2 жыл бұрын
കുറച്ചു താമസിച്ചാണ് ക്ലാസ്സ്സുകളൊക്കെ കാണാൻ തുടങ്ങിയത്.. കലണ്ടർ കുറച്ചു പാടായിരുന്നു ചെയ്യാനൊക്കെ..ഇപ്പൊ രണ്ടു ദിവസം കൊണ്ട് കലണ്ടർ 8 ക്ലാസ്സും കണ്ടു.. നോട്ടും എഴുതി സെറ്റാക്കി ✌️Thank u sir..
@cineworld2955
@cineworld2955 Жыл бұрын
Corona കാരണം കിട്ടിയ ഒരേ ഒരു നിധി. അന്നുമുതൽ ഇന്ന് വരെ follow ചെയ്യുന്നു.ഇടക്ക് ഒന്ന് ഉഴപ്പിയത് കൊണ്ട് lgs കൈവിട്ടു പോയി.സാരമില്ല തിരിച്ച് വരും ഞാൻ sir ഉള്ളതുകൊണ്ട് maths പക്കാ confident ahnu❤️🔥🔥
@mithramithra5954
@mithramithra5954 3 жыл бұрын
Professionally very competent teacher ....keep it well sir. Ganitham enna nadi murichu kadakkan thankal enne orupadu sahayichuuuu... ur the best scaffolder of me.....
@veenavna6996
@veenavna6996 3 жыл бұрын
1:27:26 🤭 serious ayt irinnappol sir inte dialogue polichu. maths oke chirichu chirich padikkunth athyam aytta,,schooliloke maths padikkan irunna irippu 🙄🤯, sir supr aa thank u so much sir 😍😍😍👍👍
@rashel3314
@rashel3314 Жыл бұрын
Njan ente psc friend nokke jerkin sir nte link Aysh kodukkarund…you did a great work sir 🎉🎉🎉🎉🎉❤❤❤❤❤❤❤
@soumyakrishnan8080
@soumyakrishnan8080 3 жыл бұрын
Orupadu kuttikalude prarthana undu sir koode. Ee dedicated teaching. Maths ennum keeramutti ayiruna njan ippo ettavum kooduthal focus cheyyunnathu maths anu. It's only because of you sir.
@soumyaps6394
@soumyaps6394 3 жыл бұрын
Thank you Sir for your effort and time may God bless you for your help and consideration 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevios4217
@sreedevios4217 3 жыл бұрын
Koodtal interesting aayi thonniyath 7,8 classes aanu. Thank you sir
@yadhukrishnan3689
@yadhukrishnan3689 2 жыл бұрын
Thank you sir, for spending your valuable time for very aspirants. God bless you.
@nishapramod6172
@nishapramod6172 3 жыл бұрын
എത്ര എളുപ്പത്തിലാണ് എല്ലാ problems solve ചെയ്യുന്നത്.Super class Sir.
@aleenasebastian2882
@aleenasebastian2882 3 жыл бұрын
Thanku sir 😊😊 waiting ayirunnu🤗🤗🤗😊😊
@syamasudheesh7203
@syamasudheesh7203 3 жыл бұрын
Work &time ബാക്കി complete ചെയ്യുമോ sir Waiting for that...........
@yaman9567
@yaman9567 3 жыл бұрын
tanxxxxx...... JERIN Sirrrrr 🥰🥰🙏🙏
@harshaps6018
@harshaps6018 3 жыл бұрын
Sir nte class kanalanu ippol hobby .🤗🤗🤗
@aishuraju6141
@aishuraju6141 3 жыл бұрын
Thank youuuuu sooooo much Jerin sir. Calendar settooodu set ayiiii. Ethra Nanni paranjalum mathiyavoolaaaa sirinod.🙏🙏🙏
@SunilSunil-ls3pm
@SunilSunil-ls3pm 3 ай бұрын
Calendar complete thank you jerin sir❤❤
@thahiram2302
@thahiram2302 3 жыл бұрын
Completed 8 parts in one day.. Very interesting....👍
@athirat4344
@athirat4344 3 жыл бұрын
Thank you for commitment and pls continue scert series classes
@ARjuNRkarjunrk44
@ARjuNRkarjunrk44 10 ай бұрын
കലണ്ടർ മൊത്തം പഠിച്ചു തീർന്നു...താങ്ക്സ് ❤😊
@srn2910
@srn2910 3 жыл бұрын
During school days Maths subject Njan verukkapetta subject ayirnu... Plus two science kittiyitum #Maths problems padikan tough aayi thowniyath kond commercilek maari... Sir inte class kandath muthal maths ente Favourate subject ayii maarikondirikkunu...Thank you sooo much and GOD BLESS YOU SIR
@mithramithra5954
@mithramithra5954 3 жыл бұрын
Thank u so much sir for ur valuable effort for us... god bless u ..☺
@rajimanurajimanu5454
@rajimanurajimanu5454 3 жыл бұрын
Callender eluppamakki thanna sir thanks
@jisbs6845
@jisbs6845 2 жыл бұрын
ഗണിത സിംഹമേ..... 😍
@iamgopika
@iamgopika 2 жыл бұрын
Perfect class ayi eduthillel sir nu samdanam undavoola...ithrem sincere aya sir paranjhath correct padichillel njngalkkum...
@praveenpkumar4839
@praveenpkumar4839 3 жыл бұрын
Thanks a lot sir.. ❤️🌹.. Calendar Perfect ok.. 🙏❤️
@hamishmihaelrj3128
@hamishmihaelrj3128 3 жыл бұрын
Thanku so much sir...very much effective and interesting 👌👌👌🙏🙏👍👍👍
@sruthyps4533
@sruthyps4533 2 жыл бұрын
Full class kazhijatharijilla.atra nalla class aayirunnu sir. 8 part um kandu.super classes 💥💥👏👏👏
@arjunmm8555
@arjunmm8555 3 жыл бұрын
Sir nte class anu maths il ente confidence..Waiting for more classes
@antonybijoy9065
@antonybijoy9065 3 жыл бұрын
Jerin sir, syllogism based ആയ class തരുമോ, syllogism clear ആയി മനസിലാകാനാ 🙏🙏🙏🙏🙏🙏🙏
@chinchu7675
@chinchu7675 3 жыл бұрын
Heartely thanksss sirr🙏🙏🙏🙏🙏🙏💯stay blessed and happily forever....ever and foreverrrr❣️❣️❣️❣️❣️❣️❣️❣️
@silpaarpithakailas9255
@silpaarpithakailas9255 3 жыл бұрын
Thank you sir 🙏🙏🙏🙏🙏 sirnte effortinu. Maths ithra elupamayathu sirnte classinu shesham mathram🤗🤗🤗👍👍👍👍
@rithikavijesh1366
@rithikavijesh1366 3 жыл бұрын
👍👍Thank you Sir.. 🙏🙏🙏
@gopikapradeep8217
@gopikapradeep8217 3 жыл бұрын
Thanku Sir ithra deep ayi explain chethu tharunathinu 👍
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
Ith nammaludethanu🔥👍thnkuu vry muchh sirr🙏🙏
@reejaniyas1249
@reejaniyas1249 3 жыл бұрын
Adipoli class...mohanum raheemum twist aarnu...thank you so much...calendar mark kitumennu urappai.....🙏🙏
@veenavs3465
@veenavs3465 3 жыл бұрын
കിടുക്കാച്ചി ക്ലാസ്സ്‌ ആണ് സാറെ. Thank you so much🌹🌹🌹😍😍😍😍
@sarathkumar-bu6im
@sarathkumar-bu6im 3 жыл бұрын
super class thanku so much
@afsalmuhammed5389
@afsalmuhammed5389 Жыл бұрын
സാർ മുഴുവൻ ക്ലാസും ഒരു മിനിറ്റോ സെക്കൻഡ് പാഴാക്കാതെ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു കണക്കിൽ കണക്കാണ് വിചാരിച്ചിരുന്ന ഞാനാണ് ഇപ്പോൾ കണക്കിലുള്ള എല്ലാ ഭയവും മാറിവരുന്നു thanks sir
@chithrambmancha4613
@chithrambmancha4613 3 жыл бұрын
Super class sir നന്നായിട്ടു മനസിലായി thanks
@AnilKumar-us5fo
@AnilKumar-us5fo 3 жыл бұрын
Thank you... sir... enik otum manasilaakaatha topic aarunu sir calender... ethrayum simple aakki thannathinu..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devilkunju1342
@devilkunju1342 3 жыл бұрын
so commited to the work...thq sir..god bless u
@malups6343
@malups6343 3 жыл бұрын
Thank you so much sir..,. Great effort..
@beenavineesh8334
@beenavineesh8334 3 жыл бұрын
Sir thank you so much 🙏🙏 God bless you.
@deepalineesh4204
@deepalineesh4204 3 жыл бұрын
1year aayi class kannunnu,but oru u tube teacherkumillatha kazhiv sirinund,thanku sir,god bless u
@sajink453
@sajink453 3 жыл бұрын
Thank you so much jerin sir calendar ന്റെ 8 partinum. നല്ല രീതിയിൽ മനസിലായി 👍👍👍.🙏🙏🙏🙏🙏.
@iconoclast877
@iconoclast877 3 жыл бұрын
Thanks sir... Expecting more classes soon
@ashikaop6546
@ashikaop6546 Жыл бұрын
അങ്ങനെ ഞാനും last part എത്തി ❤️❤️❤️🌹🌹🌹❤️❤️❤️❤️
@ambilisubhash7826
@ambilisubhash7826 3 жыл бұрын
Vakkukalkatheethamanu sirnodulla kadappad....thank you sir💜💛💜
@remyar2889
@remyar2889 3 жыл бұрын
Thank you sir
@sonasona1412
@sonasona1412 Жыл бұрын
Great work Sir Thanks a lot✨
@swathiraju1181
@swathiraju1181 Жыл бұрын
Thanku sir
@vidhyanidheesh846
@vidhyanidheesh846 3 жыл бұрын
ഒത്തിരി ഒത്തിരി നന്ദി
@vineethasuresh3515
@vineethasuresh3515 2 жыл бұрын
Calendar notes completed 😊😊😊ellam set ayi 😊😊thank you so much Jerin sir ⚘⚘⚘
@seeluseelithams1110
@seeluseelithams1110 2 жыл бұрын
Me too🤩
@suvidya7955
@suvidya7955 3 жыл бұрын
Our energetic sir...Tnku sir
@DIYAFATHIMa1
@DIYAFATHIMa1 Жыл бұрын
Thank you sir...8 partum kandu... Super👍🏻👍🏻👍🏻
@vinithamurali7863
@vinithamurali7863 Жыл бұрын
Thanku sir ❤
@semisiddi9514
@semisiddi9514 2 жыл бұрын
Thank u very much sir... God bless u
@aiswaryar8244
@aiswaryar8244 3 жыл бұрын
Thanks for your big effort 💖 sir👍🙏
@fayizaaliworld8443
@fayizaaliworld8443 Жыл бұрын
Sir calendar class ipol set ayi....Adpwli class🥰
@vishnusree6254
@vishnusree6254 3 жыл бұрын
Orupad nanniyund sir
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН