Calicut Halva | Kozhikkodan Halva Making | കോഴിക്കോടന്‍ ഹല്‍വ മേക്കിംഗ്‌

  Рет қаралды 1,468,533

Food And Movie

Food And Movie

Күн бұрын

Пікірлер: 799
@travdine
@travdine 4 жыл бұрын
കോഴികോടൻ ഹൽവയുടെ കാണാകാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@travdine
@travdine 3 жыл бұрын
@@vishnutkclt 🥰
@FarzinThecoach
@FarzinThecoach 4 жыл бұрын
*ഹൽവ. അതൊരു വികാരമാണ് കോഴിക്കോട്ടുകാർക്ക്.*
@sheebazulficarali517
@sheebazulficarali517 4 жыл бұрын
am a big kozhikode fan................luv calicut......................
@mpjalal3672
@mpjalal3672 3 жыл бұрын
👍
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Black halva❤💯
@sabareeshsbk
@sabareeshsbk 4 жыл бұрын
ഒരു കാര്യം മനസിലാക്കേണ്ടത് ഹൽവ മറ്റു വിഭവങ്ങൾ പോലെ തുറന്ന ഭാഗങ്ങളിൽ ഉണ്ടാകാൻ പറ്റുന്നതല്ല കാരണം പൊടിയോ മണ്ണോ ആയിക്കഴിഞ്ഞാൽ ഉണ്ടാകുമ്പോൾ അത് കണ്ടെത്താൻ പറ്റില്ല അതുകൊണ്ട് അടച്ചിട്ട രീതിയിലെ നിർമിക്കാൻ പറ്റുകയുള്ളു .. അതുകൊണ്ട് ചുറ്റുപാടുകളിൽ പുഗ്ഗകെട്ടി കറുപ്പ് പിടിക്കുകയും ചെയ്യും ... മറ്റൊന്ന് ഹൽവയുണ്ടാകാൻ അടുപ്പിൽ കൊടുക്കുന്ന തീയിന്റെ ചൂട് 130 ഡിഗ്രിയോ അതിൽ കൂടുതലോ ആണ് അതുകൊണ്ട് അതിനടുത്തു നിൽകുമ്പോൾ കയ്യിൽ ഗ്ലൗസ് ഇട്ടാൽ വിയർപ്പ് കെട്ടാനും കൈ വഴുതാനും സാധ്യത കൂടുതലാണ് .. മറ്റൊന്ന് മൈദാ എന്നതുതന്നെ ശരീരത്തിന് നല്ലതല്ല എന്നാൽ ഹൽവ തയ്യാറാക്കാൻ 100 കിലോ മൈദാ എടുത്താൽ അതിൽ 55 കിലോയും അതിന്റെ ചണ്ടിയും അത് മാറ്റി മൈദയുടെ നീരുമാത്രമായി എടുത്താണ് നിർമിക്കുന്നത് ... നിലവിലെ ടെക്നോളജി കൊണ്ട് മാവുകളാക്കാൻ സാധിക്കാത്തതുകൊണ്ടല്ല അത് വാങ്ങാൻ പൈസ മുടക്കാനില്ലാഞ്ഞിട്ടല്ല അതിൽ കാളക്കുമ്പോൾ മൈദയിലെ നന്നായി കലങ്ങില്ല മാത്രമല്ല നല്ല അംശങ്ങൾ പൂർണമായും ലഭിക്കില്ല ... ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാകുന്ന ഹൽവ ക്ക് മാത്രമേ നല്ല രുചിയും .. അതിന്റെ ഗുണമേന്മയും ഉണ്ടാകുകയുള്ളൂ ..ഇതിൽ മായമോ മന്ത്രമോ ചേർക്കുന്നില്ല പകരം കഠിനമായ പ്രയത്നം മാത്രമാണ് .. മധുരവിഭവങ്ങൾ പലതുണ്ടെങ്കിലും ഹൽവയുമായി കിടപിടിക്കാൻ ഇന്നും അസാധ്യമാണ് കാരണം അതിനു ഇവരെപോലുള്ളവർ നൽകുന്ന ക്ഷേമയും , ശ്രെദ്ധയും , അതിനോടുള്ള ആത്മാര്ഥതയുമാണ് ... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും ഇതിനു പിന്നിലെ അധ്വാനം മറ്റുള്ളവർക്കുമുന്നിൽ അവതരിപ്പിച്ചതിനും അവതാരകന് നന്ദി രേഖപെടുത്തുന്നു ...
@imrefugee3434
@imrefugee3434 4 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് bro
@Krishnakumar-zw7tm
@Krishnakumar-zw7tm 3 жыл бұрын
കളറുകൾ ഒന്നും ചേർക്കാതെ ഹൽവ നിർമ്മിക്കുന്നുണ്ടോ.ഉണ്ടെങ്കിൽ അതിന്റെ നിറം ഏതായിരിക്കും
@sabareeshsbk
@sabareeshsbk 3 жыл бұрын
@@Krishnakumar-zw7tm കളർ ചേർക്കാതെ നിർമിച്ചാൽ ലൈറ്റ് yellow കളർ ആയിരിക്കും
@Krishnakumar-zw7tm
@Krishnakumar-zw7tm 3 жыл бұрын
@@sabareeshsbk 👍 thanks
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Good brother 👌👌
@safeerar9803
@safeerar9803 4 жыл бұрын
ആ ഉപ്പ ഈ വയസ്സിലും അദ്ധ്വാനിക്കുന്നുണ്ടല്ലോ. അൽഹംദുലില്ലാഹ്. അല്ലാഹു ആഫിയതുള്ള ദീര്ഖആയുസ്സ് കൊടുക്കട്ടെ. ആമീൻ
@amanushalu
@amanushalu 4 жыл бұрын
Aameen
@rejus7053
@rejus7053 4 жыл бұрын
Aameen🤲
@Yebi263
@Yebi263 4 жыл бұрын
Satyam
@aneesa423
@aneesa423 4 жыл бұрын
ആമീൻ
@shijadshijad1678
@shijadshijad1678 4 жыл бұрын
Aameen
@sarithamadhu9956
@sarithamadhu9956 4 жыл бұрын
ഹൽവ ഉണ്ടാക്കുന്നതിനു പിന്നിലെ അധ്വാനം ഇത്രയും ഉണ്ടെന്നു കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@faseelapp8309
@faseelapp8309 4 жыл бұрын
ഹലുവ തിന്നാൻ ഇഷ്ട്ടമായിരുന്നു 😍.. കണ്ടപ്പോൾ പാവം തോന്നുന്നു... ഇത്ര അധ്വാനം ഉണ്ടെന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത്... Masha allah... Baarakkallah ♥️
@sonatramapuram20
@sonatramapuram20 3 жыл бұрын
മോളെ ഫാസിലാ നിനക്ക് അലുവ ചേട്ടായി വാങ്ങിച്ചു തരാം
@tjalappuzha
@tjalappuzha 3 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ കാണിച്ചു തന്നതിന് വളരെ നന്ദി
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Nalla video. Halvayundakkunnath nalla kashtappad niranja joliyaanu. Aaa kashtappad inte ruchiyaanu nammal kazhikkunna oro Kozhikoden halvakkum
@jancyajaykumar
@jancyajaykumar 3 жыл бұрын
കോഴിക്കോട്ടുകാരിയായ എനിക്ക് കോഴിക്കോടൻ ഹൽവയുടെ നിർമ്മാണം കാണിച്ചുതന്ന ചേട്ടനുംഅതിനോട് സഹകരിച്ച് ആ കടക്കാർക്കും ഒരുപാട് നന്ദി 🙏🙏🙏🙏
@blessonmathai
@blessonmathai 3 жыл бұрын
Best shop ethaanu halwayku? Cochin bakery??
@jancyajaykumar
@jancyajaykumar 3 жыл бұрын
@@blessonmathai s m Street 😂😂 mm
@blessonmathai
@blessonmathai 3 жыл бұрын
@@jancyajaykumar sankaran?
@VenuGopal-iq8rh
@VenuGopal-iq8rh 4 жыл бұрын
More than one hundred years ago Calicut (Kozhikode) is famous for Halwa and Banana chips. Long live this tradition. The name "mittayi theruvu" came from this traditional business. In English it is called "sweet meet street",
@badaruktv
@badaruktv 4 жыл бұрын
കോഴിക്കോട്ടുകാരെ പോലെ തന്നെ നല്ല സോഫ്റ്റായ ഹലുവ 😍
@pradeeshkumar3476
@pradeeshkumar3476 3 жыл бұрын
ഭയങ്കര സോഫ്റ്റ്‌. വാ വന്നു തിരുന്നൽ വേലി ആലുവ കഴിച്ചു നോക്കു
@User15876
@User15876 3 жыл бұрын
@@pradeeshkumar3476 നിങ്ങടെ നാടിനെ അയാൾ കുറ്റം പറഞ്ഞില്ലല്ലോ....പിന്നെന്തിനാ ഇങ്ങനെ ചൂടാവുന്നെ
@pradeeshkumar3476
@pradeeshkumar3476 3 жыл бұрын
@@User15876 ഞാനതിനു ചൂടായി എന്നാരാ താങ്കളോട് പറഞ്ഞെ
@User15876
@User15876 3 жыл бұрын
@@pradeeshkumar3476 പിന്നെ സ്നേഹം നിറഞ്ഞു കവിഞ്ഞതുകൊണ്ടായിരിക്കും ഒരു പരിചയവും ഇല്ലാത്ത ആളോട് പോടാ എന്നൊക്കെ പറഞ്ഞത്😂
@pradeeshkumar3476
@pradeeshkumar3476 3 жыл бұрын
@@User15876 മതിയോ 😊
@sreekuttan2004
@sreekuttan2004 3 жыл бұрын
Aluva kazhichondu irikumbo aanu njan ee video kaanunathu... 😊😊 Nice one...Ithil Coconut oil and ghee use cheythatulu...Dalda idunna kandila...Apo ithu nallathanu..Dalda ittal aarogyathinu ottum nallathalla 👍
@samsyavikal8818
@samsyavikal8818 4 жыл бұрын
Ethil aukke glouse ettu cheyyan vendi gov thalathil training kuduknm Ella cheru kida kachvdm athu modern mechanisms adapt chynm athu gov help chynm nammude alkarude product athinu international market undavanm athinu modern technology gov help chynm
@imrefugee3434
@imrefugee3434 4 жыл бұрын
വേണ്ടെങ്കിൽ വാങ്ങി കഴിക്കേണ്ട
@ksa7010
@ksa7010 4 жыл бұрын
പേരു പോലെ കോഴിക്കോടൻ ആലുവ മലയാളികൾക്ക് എന്നും ഒരു സുപരിചിതമാണ്!
@bintochittilappilly2584
@bintochittilappilly2584 4 жыл бұрын
ഹായ്, എന്ത് രസമല്ലേ..... കാണാൻ.... പക്ഷെ അതുപോലെ തന്നെ പ്രയാസവും..... എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്....
@__joshna__6198
@__joshna__6198 4 жыл бұрын
ഇവരെ സമ്മതിക്കണം...ഞാൻ ഒരിക്കൽ ഹൽവ ഉണ്ടാക്കി നോക്കി....3മണിക്കൂർ എടുത്തു set ആകാൻ....ഇവർ അത്രക്ക് പാടാണ്......ഇവർ എന്നും ഈ ജോലിയിൽ ഏർപ്പെടുന്നത് കണ്ടിട്ട് അൽഭുതം തോന്നുന്നു...hats of guyyyzzz
@ideasimaginations899
@ideasimaginations899 4 жыл бұрын
Njanum...vishamichu poy
@abfarms1943
@abfarms1943 2 жыл бұрын
കൂടുതൽ ഉണ്ടാക്കുമ്പോൾ കഷ്ടപ്പാടും കൂടും കുറഞ്ഞ അളവിൽ 10മിനുട്ട് കൊണ്ട് ഉണ്ടാക്കി നോക്കൂ kzbin.info/www/bejne/fIaadYycZd2ShpI
@shanilshanil5999
@shanilshanil5999 3 жыл бұрын
ആ ഉപ്പയ്ക്കിരിക്കട്ടെ... ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️
@jaison006
@jaison006 4 жыл бұрын
ഹൽവ വാങ്ങാൻ ചെല്ലുമ്പോൾ അതിന്റെ വില കേൾക്കുമ്പോ വാ പൊളിക്കും, ഈ വീഡിയോ കണ്ടിട്ട്, ഇതുണ്ടാകുന്ന കഷ്ടപ്പാട് കണ്ടാൽ പിന്നെ ആരും വാ പൊളിക്കാതെ വാങ്ങിക്കൊണ്ട് പൊക്കോളും.... ഈ പ്രായത്തിലും ഇത്രയും കഷ്ടപ്പെട്ട് നല്ല ഒരു വിഭവം ഉണ്ടാക്കുന്ന ഈ ചേട്ടന്മാർക് കൊടുക്കണം ലൈക്ക്....
@praveenbabu1584
@praveenbabu1584 3 жыл бұрын
Njan Kozhikode halva kazhichittunde super ane.entha auru taste.kozhikode halvaude taste world yil vere avideyum kittathilla.
@prasadp9320
@prasadp9320 4 жыл бұрын
hard working people God blessings ! never knew so much work go to halwa making dedicate people bring to us happiness and sweetness! please inform to avoid plastic paper, sheets. how they did in old times halwa without plastic sheet.were made. should follow same methods hope they take this action quickly... Let us keep plastics away for food making. Thanks
@m.ramesh1404
@m.ramesh1404 3 жыл бұрын
Might be banana leaves !
@akshajathirashiji9976
@akshajathirashiji9976 4 жыл бұрын
Nalla choodil plastikil itto pinneyum upayyogicha enna upayogikkumo
@FloatingonEarth
@FloatingonEarth 3 жыл бұрын
Plastic il aano choododu koodi idunne
@edwinthomas8908
@edwinthomas8908 4 жыл бұрын
Looks yummy and rich in TRANSFAT (best cancer causing and athrosclerotic nourishing component),white poison sugar,worst carb(best for high bp and diabetes). Good luck guys
@vincentst6853
@vincentst6853 3 жыл бұрын
Oru kalath kozhikodan halwa yenn kettal vayil vellam varum inn a pazhaya quality undo yenn ariyilla valiya risk ulla pani an 👌
@samadparedath598
@samadparedath598 4 жыл бұрын
വളരെ കഷ്ടപ്പെട്ടായിരിക്കും വീഡിയോ എടുത്തത് ,, ആരും സമ്മതിക്കില്ല 'അവർ നല്ല മനുഷ്യർ
@mrbrownman69
@mrbrownman69 4 жыл бұрын
ഇവർ കൃത്രിമം ഒന്നും ചെയ്യുന്നില്ല. അതാ കാണിച്ചത്.
@chandrikanair9389
@chandrikanair9389 2 жыл бұрын
but samad they should wear gloves also
@achuxz804
@achuxz804 3 жыл бұрын
Adipoli... Kaanumbol thanne kothi akunnu ❤😋😋
@BalajisWorld
@BalajisWorld 3 жыл бұрын
നല്ല അധ്വാനം വേണ്ട ജോലി..ആദ്യമായി കാണുന്നു ...super..
@venkiteswarankp2392
@venkiteswarankp2392 3 жыл бұрын
Lp
@TitusM-e2u
@TitusM-e2u 3 ай бұрын
വൃത്തി വേണം
@luciagomes5625
@luciagomes5625 5 ай бұрын
I want one kg proportion black calicut halwa recipe please
@luciagomes5625
@luciagomes5625 5 ай бұрын
Give recipe in description box in english in gms
@Malayali-ve6cz
@Malayali-ve6cz 6 ай бұрын
4:55 😂😂😄 ചിരിച്ച് ചിരിച്ച് ചത്തു ഏതാ ഈ മുന്തിയ അണ്ടി എന്താണാവോ 😅😅😅
@seenasajeevan4978
@seenasajeevan4978 7 ай бұрын
Thankuuu❤❤❤
@adinanayirooz
@adinanayirooz 10 ай бұрын
❤❤❤supar❤❤❤
@AshinaKenza
@AshinaKenza 11 ай бұрын
കയ്യിൽ glouse കൂടി ഇട്ടാൽ സംഭവം super 👌🏻
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
ഹൽവ ഉണ്ടാക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടൊ അറിയിക്കുക
@aka8830
@aka8830 Жыл бұрын
Ithil 2 karyam ishtam aayilla... Velichenna veendum halwa undakkan edukkunnathum.. Plastic choodode ulla hulwa set cheyyan eduthathum... Audio flow not good
@ashirkhan5074
@ashirkhan5074 Жыл бұрын
Pls avoid plastic sheet to mold hot halwa
@sulaimann.s.e7765
@sulaimann.s.e7765 Жыл бұрын
சேட்டான், மைதா எத்தனை கிலோ? அதற்கு சுகர் எத்தனை கிலோ போடவேண்டும்? அப் புறத்தே நெய்/ ஆயில் எத்தனை கிலோ பாதம், பிஸ்தா அளவு எவ்வளவு? விபரம் தரவும்.....
@elizabethvarghese8778
@elizabethvarghese8778 Жыл бұрын
Trayil plastic paper use cheyyathe butter paper use cheithal nannayirunnu👍
@jayanthichandraapmuniandy5023
@jayanthichandraapmuniandy5023 2 жыл бұрын
I m from Malaysia, is it possible for you to send it to us ? If yes , please tell me what to do . I m sorry l don't understand your language , please reply in English .
@FoodAndMoviechannel
@FoodAndMoviechannel 2 жыл бұрын
934-911-8646 Salim India Call him
@ganesamoorthi9485
@ganesamoorthi9485 2 жыл бұрын
சிறப்பு வாழ்த்துக்கள்
@azaharubbin7805
@azaharubbin7805 2 жыл бұрын
Make video from Hindi language.
@azaharubbin7805
@azaharubbin7805 2 жыл бұрын
Hi
@madavilm3194
@madavilm3194 2 жыл бұрын
Kshtapadoke tane but no higene
@tainujobyvolgs5309
@tainujobyvolgs5309 2 жыл бұрын
നല്ലൊരു വീഡിയോയായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു ഇങ്ങോട്ടും വരണേ
@pgn4nostrum
@pgn4nostrum 2 жыл бұрын
വൃത്തിക്കുറവ് 😞😞
@seetars2905
@seetars2905 2 жыл бұрын
Wonderful !
@Kichuzlife
@Kichuzlife 2 жыл бұрын
Satyam parajal epol aanu manasilaydahu purified ayitu ulla sadanam anannu…thanks
@manikyum
@manikyum 2 жыл бұрын
The most attractive feature of this halwa which is the vibrant red colour, comes from using the so called "food colour". It has chemicals which are very toxic to humans. Causing several Cancers.
@sheebadani3534
@sheebadani3534 2 жыл бұрын
Black halwa undakunnathu kanikumo
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️
@sapnapillai9086
@sapnapillai9086 2 жыл бұрын
God bless Kerala 🥰
@abhilashkumarvk6791
@abhilashkumarvk6791 2 жыл бұрын
സൂപ്പർ ഐറ്റം ആണ് ഞാൻ കോഴിക്കോട് വന്നപ്പോൾ മേടിച്ചു വൗ 👌👌👌👌👌👌👌
@shaikrameezart_vlog4360
@shaikrameezart_vlog4360 2 жыл бұрын
5:00 ohh 😮
@jackthestuddd
@jackthestuddd 2 жыл бұрын
no wonder why diabetes , cholesterol and other life style diseases are bumping up in kerala. In every snacks the base ingredient is tons of sugar and carb rich flours . I like aluva but we should eat it once in a while
@euphoria8603
@euphoria8603 2 жыл бұрын
It should be mechanised....
@bismivlog4187
@bismivlog4187 2 жыл бұрын
👍👍👍
@giritechz7357
@giritechz7357 2 жыл бұрын
Body harmful aya ingredients anallo halwayil kuduthal etraya panjasara,maida bodikku harmful anu pinne oil.oil oru 2 kudam undallo.taste oru small piece kazhikkan padullu.adikkam kazhichal sugar,cholestrol vannu cherum.
@joby2978
@joby2978 2 жыл бұрын
Viva halva products number pls. I want bulk halwa fore exports
@nithinmohan7813
@nithinmohan7813 2 жыл бұрын
കോഴിക്കോട് എന്നും മറ്റു മലബാർ ജില്ലയിൽ നിന്നും മികച്ച ഒന്ന് തന്നെ 👍🏻🙏😍, ഒരു പാലക്കാട് കാരൻ ❤️
@codeeureka1501
@codeeureka1501 2 жыл бұрын
Ithu oru thavana enkilum undakkiyavarkke ariyu budhimutt... Njn veetil undakki... Almost 2 hours enkilum kai edkkathe ilakkanam... Really we must appreciate their hardwork
@abudallazeezaiza24
@abudallazeezaiza24 2 жыл бұрын
Plastic .l.choodulla.halwa.poisanan. Verudayalla.cancer.varunnad. Halfway.teshtan.pakshe.rogam.varunnadum Nokjanam
@amruthasuyodh1996
@amruthasuyodh1996 2 жыл бұрын
ചൂടുള്ള ഹൽവ പ്ലാസ്റ്റിക് കവറിൽ ഇടുന്നത് നന്നല്ല.
@travelshadows
@travelshadows 2 жыл бұрын
kzbin.infoV3NROnpoS0c?feature=share തലശ്ശേരി ബിരിയാണി ✌️
@soccerglobe8125
@soccerglobe8125 3 жыл бұрын
🤮🤮🤮🤮🤮🤮🤮🤮
@frezlyantony6398
@frezlyantony6398 3 жыл бұрын
ഇങ്ങനെ ഒരു പ്ലം കേക്ക് ഇത് ആദ്യം... kzbin.info/www/bejne/qaq5Z5iwaNCSb5o
@aadhivlogs95
@aadhivlogs95 3 жыл бұрын
ഔട്ടും ഹൈജിനിക്ക് അല്ല. ഇവർക്ക് ഒരു ഗ്ലൗസ് ഇട്ടൂടെ. കണ്ടിട്ട് എന്തോ പോലെ തോന്നുന്നു
@familyvlogchanal749
@familyvlogchanal749 3 жыл бұрын
Appachan pavam
@familyvlogchanal749
@familyvlogchanal749 3 жыл бұрын
Adipoli👌👌👌
@yashwanthkumar7739
@yashwanthkumar7739 3 жыл бұрын
Ini kozhikkodu halva engane kazhikkunnath. Ippol kudikkunna vellathil koodi thuppunna avasta nammude keralathil. Pinne engane vishvassichu kazhikkunnath
@keraladigitalmarketers8215
@keraladigitalmarketers8215 3 жыл бұрын
Halwa lover
@newvarietyvideos2134
@newvarietyvideos2134 3 жыл бұрын
Hi
@ajmalnavas3261
@ajmalnavas3261 3 жыл бұрын
Hand glouse koode uttal nalldhayirinnu
@bigbossreality9864
@bigbossreality9864 3 жыл бұрын
Halva ennum entte oru vikness anee
@Its_nagato_Chan
@Its_nagato_Chan 3 жыл бұрын
👍👍👍
@ananthu4141
@ananthu4141 3 жыл бұрын
5:00 😂😂😂
@hxriii9077
@hxriii9077 3 жыл бұрын
😂
@user-fn9vl3od5e
@user-fn9vl3od5e 3 жыл бұрын
,😅😅😅
@midhunbabuk3379
@midhunbabuk3379 3 жыл бұрын
Plastic...🙏🙏🙏
@victorjosese
@victorjosese 4 жыл бұрын
When is the fruit extracts added?
@aaronleo9843
@aaronleo9843 4 жыл бұрын
Kozikod bakshanatinte parutisa enu ariyapedattae
@shabeebrahman33
@shabeebrahman33 4 жыл бұрын
Enikkishttam Black Halva😋
@rosilyvarghese519
@rosilyvarghese519 3 жыл бұрын
ആ ഉപ്പ ഈ പ്രായത്തിലും ഈ ജോലി ചെയ്യുന്നുണ്ടല്ലേ. അല്ലാഹു അനുഗ്രഹിക്കട്ടെ ആ മ്മേൽ
@salsabeelabdulnazer4057
@salsabeelabdulnazer4057 3 жыл бұрын
പേര് കണ്ടപ്പോൾ വളരെ സന്തോഷം. കർത്താവ് താങ്ങളെയും അനുഗ്രഹിക്കട്ടെ സഹോദരി..😊
@iamanindian7307
@iamanindian7307 4 жыл бұрын
കിടിലൻ വീഡിയോ ആണ് അപ് ലോഡ് ചെയ്തതിന് താങ്ക്സ്
@Bond-ov4hi
@Bond-ov4hi 4 жыл бұрын
Halwa undaakunnath kandaal adh kazhikkaan thonilla enn pandullavar parayunnath ethra sheriyaa
@JKsVegBhavan
@JKsVegBhavan 4 жыл бұрын
വീണ്ടും കാണാനുള്ള ആഗ്രഹത്തിനുള്ളത്‌ അമർത്തിയിട്ടുണ്ട്‌... തിരിച്ചും പ്രതീക്ഷിക്കുന്നു... എന്തായാലും ഹൽ വ്വ അടിപൊളി...
@infodrops2898
@infodrops2898 4 жыл бұрын
😊😊😊😊
@zarysvlogssariya9825
@zarysvlogssariya9825 4 жыл бұрын
Kozhikodu nammade ayalkar anenkilum busilpokumbol vazhisidil ok halwa kanarundenkilum ith undakunnath kandapol valare vethysthamayi thonnnunnu... nice to sharing igane ulla videos aanu vendath
@sayujctk
@sayujctk 4 жыл бұрын
Sambavammmm superr😍😍...orupadeee allee kayikunathee alle ..oru blending machine ..atlest glouse use chayam ayirunuuu👍🏻👍🏻..it’s my opinion
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 жыл бұрын
മറ്റുള്ളിടം വച്ചു നോക്കുമ്പോൾ ഒരുപാടൊരുപാട് ക്ളീൻ ആണ് പിന്നെ എല്ലാ ജോലിയും കയ്യുറയിട്ട് ചെയ്യാൻ ബുദ്ധി മുട്ടുകൾ കാണും
@faijucreationshadaas2426
@faijucreationshadaas2426 4 жыл бұрын
എല്ലാം കയ്യുറയിട്ടു ഉണ്ടാക്കാൻ പറ്റുമോ വേണേൽ വാങ്ങി തിന്നാമതി
@sayujctk
@sayujctk 4 жыл бұрын
sameer Vayakkal Nattil corona vanitummm tangaall shake hand kodukunne undooo??
@prasadp9320
@prasadp9320 4 жыл бұрын
hands are better than gloves.. next time when you go hotel watch the gloves hands...then you will come to know
@rasheedrasheed3190
@rasheedrasheed3190 4 жыл бұрын
നമ്മുടെ ആഹാര രീതിയിൽ ഒരു സാധനവും കൈ തൊടാതെ ഉണ്ടാകാൻ പറ്റില്ല, വീഡിയോ എടുക്കുമ്പോൾ വേണമെങ്കിൽ അങ്ങനൊക്കെ ചെയ്തു കാണികാം, പൊറോട്ട കയ്യുറ ഇട്ട് ആർക്കും ചെയ്യാൻ ബുദ്ധിമുട്ട് ആണ്, ദോശ നന്നാവണമെങ്കിൽ മാവ് കൈ കൊണ്ട് നന്നായി അടിച്ചു വെക്കണം,,,
@islamicmedia2280
@islamicmedia2280 3 жыл бұрын
Color engane kitti
@chellapandian835
@chellapandian835 3 жыл бұрын
What is the expiry time of halwa
@baijuvr7188
@baijuvr7188 3 жыл бұрын
Nalla oru video🥳👌 .kozhikodan halwa undaakunna reethi engane ellavarkum onnum ariyilla . athukondu ee video valare upakarikum .pinne njan kozhikottu kaariyaane😁😆njan 6 il aanu😍 padikunathu .eniku valare ishtamaayi ee video .
@AbdulSamad-rb3df
@AbdulSamad-rb3df 4 жыл бұрын
ഇതുഉണ്ടാകുന്നതിലെ കഷ്ടപ്പാട് ആരും കാണുന്നില്ല കയ്യിൽ ഗ്ലൗസ് ഇടാത്തതും. രോമം ഉള്ളതും എല്ലാരും കണ്ടു. ഇന്നുവരെ ഒരു ഹലുവയിൽ. നി ന്നും ഒരു രോമവും കിട്ടിയതായി എനിക്ക് അറിവില്ല.
@മൂലംദശദാമു
@മൂലംദശദാമു 4 жыл бұрын
രോമം കൂടെ അലുവയിൽ ഡീഗ്രേഡ് ആയി ഒന്നാവും അതോണ്ട് ariyathanu
@ayisharasool
@ayisharasool 4 жыл бұрын
പപ്പടത്തെക്കാൾ വന്നതല്ല ഹൽവ 😄, അതുപോലെ ഏതുപണക്കാരന്റെ വീട്ടിലെ കല്യാണമായാലും സലാഡ് കൈയ്‌വച്ചാണ് കുഴക്കുക. 😄
@arshadburaq4067
@arshadburaq4067 4 жыл бұрын
Eniyipo Romamalla Corona Kittum
@48Dileep
@48Dileep 4 жыл бұрын
ഇന്നത്തെ കാലത്തു എല്ലാവരും ശ്രദിക്കുന്ന ഒരു പോയിന്റ് - ശുചിത്വം. കൈകൊണ്ട് ഉണ്ടാക്കിക്കോട്ടെ, പക്ഷെ ചുറ്റുപാട് കുറച്ച് കൂടി മെച്ച പെടണം.
@shaharbanshameershemi6140
@shaharbanshameershemi6140 4 жыл бұрын
എനിക്കും
@rajeshp..3478
@rajeshp..3478 4 жыл бұрын
വെള്ളം ഊർന്നു വായിൽ നിന്നും അടിപൊളി വീഡിയോ 🤤🤤🤤🤤
@aaronleo9843
@aaronleo9843 4 жыл бұрын
My fav is maida and milk halwa
@indiantrader5842
@indiantrader5842 4 жыл бұрын
Choodulla halwa plastic coverilekkaley edunnathu athu seriyallalo
@rohiths5987
@rohiths5987 4 жыл бұрын
Bro attine ulla plastic inde .but avar medikanm
@Nihu433
@Nihu433 4 жыл бұрын
ഞാൻ കേരളത്തിൽ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഭക്ഷണം കിട്ടിയതും മറ്റു എവിടെയും കിട്ടാത്തതും കോഴിക്കോട് തന്നെ ആണ്
@sheebazulficarali517
@sheebazulficarali517 4 жыл бұрын
kozhikode -OMG I love kozhikode................the best place for food in kerala............
@rse8727
@rse8727 4 жыл бұрын
Sathyam
@sreeshmas2871
@sreeshmas2871 4 жыл бұрын
Exactly correct Nandu evideya
@Nihu433
@Nihu433 4 жыл бұрын
@@sreeshmas2871 KL11😅
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
Sathyam
@Binuchempath
@Binuchempath 3 жыл бұрын
Hot halwa in plastic no other alternative like open container sides after set.
@shajinashaji5719
@shajinashaji5719 4 жыл бұрын
Kayyil ura idaam eallarum kazhikkunnathaan
@sheebazulficarali517
@sheebazulficarali517 4 жыл бұрын
nkk kozhikode ennal pranthaann...........especially the food and beach.................
@sharifcheru790
@sharifcheru790 4 жыл бұрын
I like for kozhikode halawa and all kozhikode people's.. from karnataka
@upwoodart
@upwoodart 4 жыл бұрын
Super video sir
@cheekuponnuvlog7306
@cheekuponnuvlog7306 4 жыл бұрын
നല്ല വിഡിയോ ആയിരുന്നു
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 486 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
50 KG RICE HALWA MAKING | മായം ചേർക്കാത്ത നാടൻ അരി ഹൽവ 😋😋
10:08
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 969 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.