ഞാൻ ഇയാളുടെ ക്ലാസ്സ് first sem മുതൽ കാണുന്നുണ്ട്. നല്ല useful ആണ്. keep going... Trs എടുത്തു തരുന്നതിനേക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നു..
@fe203yyy52 жыл бұрын
Crct👍
@sreelakshmikr96313 жыл бұрын
ശെരിക്കും useful ആണ്... ഇതിൽ പറഞ്ഞ ഒരുപാട് questions 3rd sem signature എക്സാമിന് ചോദിച്ചിരുന്നു... Keep going and waiting for next lessons ❤️🥰
@adithiakrishna11823 жыл бұрын
True..!
@afzz__muhd3 жыл бұрын
Edee ith nee alle😂 194 likes hamboo🔥
@sreelakshmikr96313 жыл бұрын
@@afzz__muhd 😌😌
@vijilmadhav33802 жыл бұрын
💯
@nishnaradhakrishnan41042 жыл бұрын
Ith spectrum alle athin.. Pinne egne ee video nte question 3 rd semil vara🙄
@sreeArt_2 жыл бұрын
Krish talks ഉണ്ട് എന്ന് പറഞ്ഞു കോളേജിൽ miss ക്ലാസ്സ് എടുക്കബോ ശ്രദ്ധിക്കാത്ത എത്ര പേരുണ്ട്? 😅
@nanduzguidetalks4680 Жыл бұрын
Me😂😂😂
@adamshaa6103 Жыл бұрын
ഇതിന്റെ നോട്ട് എവിടെ
@kallu3750 Жыл бұрын
Classil polum kerula😂
@sreekutty9724 Жыл бұрын
🙋
@nabeesaponnu4599 Жыл бұрын
Naan undu😀
@anjusuresh7442 Жыл бұрын
പാസ്സ് ആകുന്നത് ഈ ക്ലാസ്സ് കൊണ്ട് മാത്രം 😁❤️.. Thanku🥰
@sahadshd91953 жыл бұрын
നിങ്ങളുടെ എല്ലാ ക്ലാസ്സും വളരെ useful ആണ് ഞാൻ ba സ്റ്റുഡന്റസ് ആണ് അതുകൊണ്ട് തന്നെ എനിക്ക് ഇംഗ്ലീഷ് ക്ലാസ്സ് മാത്രം ആണ് കേൾക്കാറുള്ളു എന്തുതന്നെയായാലും വളരെ ഉപകാരപ്രദമാണ് 😍😍😍😍
@meghak112 Жыл бұрын
Njn ba student anu
@Njmansr Жыл бұрын
Exam ന് Collage ൽ ചെന്നാൽ എല്ലാരുടെയും ഫോണിൽ Welcome to Krish talkz ആയിരിക്കും.😁 My experience💯👍
@janvisanthosh2353 жыл бұрын
Chechi...... Thank you chechi.... Njan chechide class kettatta xam n povaaru.... Ella chapter um idane chechii plsss...... 🙏🏻🙏🏻🙏🏻
@badrulkamalthennala5926 Жыл бұрын
Krish talks fans😍 ഇവിടെ like👍🏻 ചെയ്യൂ..... ♥️
@najmasherin8683 жыл бұрын
ഞാൻ കുറേ തിരഞ്ഞു krish ടോക്ക്സ് ന്റെ spectrum വീഡിയോസ്.. ഞൻ സിഗനേച്ചർ xm എഴുതിയത് krish ടോക്ക്സ് വീഡിയോസ് കണ്ട് പഠിച്ചിട്ടാണ്.. താങ്ക്സ് ചേച്ചി.... Spectrum വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.. അത് വളരെ ഹെൽപ്ഫുൾ ആകും..
@anusreesudhakaran46793 жыл бұрын
Distance degree cheyunna working aaya enje polullavark exam n povan krish talks orupad helpful aanu. So chechi plz continue spectrum... It will be very helpful for us.🤗🤗
@sowmyaibrahimsha22803 жыл бұрын
Ningalde Video Maathrame kaanaarullu,Valare Useful Aan,Thank you So Much 🥰 Ellaa Chapter um Pratheekshikkunnu......
3 Rd sem signature exam inu Krish talkz mathram kandit poyi.text polum thotitilla. nannayi ezhuthan pattiyirunnu.Thank u for ur efforts
@ajinasrm3 жыл бұрын
Njnu
@musicmaniac74372 жыл бұрын
Njan 3rd year bsc zoology student aan . Ngalde 1st sem result ippo aduth vannellu ariyalo.. njanum ende friendsum hostelil aan nikkunnath .. njagal ellavarum orumichu irunnan result nokkiyath. Ellavarkkum English l nalla mark undayirunnu. Appo thanne ellavarum orumichu Paranja karyam aan krish talks kondu Mathram aan kittyath allel orikkalum kittylla ennu .. ngalk online class mathraman English kittyirunnath athum classroom l idunnu onnum manasilakumayirunnilla. Ippo 4rth semesterinuvendiyulla preparationil aan . Ee video kandappo aadhyam chechi paranjille nalla support aarnu nokke.. athukond aan njn ee comment idunnath . Ende(njagalude)anubhavam ariyikkanam ennu thoni.. thank you.. thank you soo much😍❤️
@sabirashaji53633 жыл бұрын
ശെരിക്കും useful ആണ്. മാത്രമല്ല നിങ്ങളുടെ presentation നും അടിപൊളിയാണ്. വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
@ismailkpismail48173 жыл бұрын
Nov 29 nu aanu 4 th sem exam starting appoyekkum allaa chapterum idanne
@nishnaradhakrishnan41042 жыл бұрын
ഒരു mistake ഇല്ല... ഈ channel ഉള്ളത് കൊണ്ടു exam ഒന്നും നേരെ എഴുതുന്നത്... നന്നായി മനസിലാവുന്നുണ്ട്
@AyushRaj-cf4tk2 жыл бұрын
Ariyathe thanne ingnae appo arinjalo You are great chechi 😍💥✨🌠
@islamicsounds91703 жыл бұрын
നല്ല നല്ല ഉപകാരമുള്ള ക്ലാസ്സ് ആണ് നിങ്ങളുടേത്.... ഞാൻ പൊതുവേ കേട്ട് പഠിക്കുന്ന ടൈപ്പ് ആണ്.. നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ടാണ് ഞാൻ ഇതുവരെ പഠിച്ചത്.... അതുകൊണ്ട് ഈ പുസ്തകത്തിലെ ബാക്കി ചാപ്റ്റേഴ്സ് പെട്ടെന്ന് തന്നെ ഇടും എന്ന് പ്രതീക്ഷിക്കുന്നു... ഞാൻ കട്ട വെയിറ്റിംഗ് ആണ്
@anjanapb31773 жыл бұрын
Chechii nannayi manasilakunund.. Fourth sem timetable vannapol njan adhyam orthath chechiye aan.... English classnu njnglude eka asrayam chechiya..... 😊😊😊thanku so much chechi... Baki videos koodi vegam idnmttoo.. Notification kand vegam odivanntha class klknn
@r7creations7832 жыл бұрын
Ee video kandappozha student aanenn manassilayath...bcz ur classes are perfect like a teacher's..tnq so much❤️
@simithomas86723 жыл бұрын
ഈ ക്ലാസുകൾ ഇല്ലായിരുന്നു എങ്കിൽ കഷ്ടപ്പെട്ട് പോയേനെ.... ഒരുപാട് നന്ദിയുണ്ട്
@malluremakes34193 жыл бұрын
ശെരിക്കും വളരെയധികം usefull തന്നെ ആണ്. എല്ലാം subject ഉം തന്നെ ഇതു പോലെ തന്നെ detail ആയി video ചെയ്യണം എന്ന് സന്തോഷത്തോടെ ചോദിക്കുന്നു . മറുപടി പ്രതീക്ഷിക്കുന്നു 😊 🤗❤️❤️
@Nrkdot003 Жыл бұрын
Njan chechiyude class maathram kettittaan first sem muthal exam ezhuthar...very useful aan...thanks a lot for your efforts..😍😍♥️♥️♥️lub uhhh..💗💗
@anjukumaran7173 жыл бұрын
Waiting aayirunnu videok vendit....so tnku... Ella chapterum idanam
@jamsheermon9213 жыл бұрын
നല്ല ഉപകാരം ആയിരുന്നു signature സത്യം... ആ ഒരു ക്ലാസ്സ് കൊണ്ട് മാത്രം ആണ് എക്സാം ന് വല്ലതും എഴുതാൻ കഴിഞ്ഞത്
@rajeevpm69933 жыл бұрын
Chechi entha bcom 4th sem cheyathathu 😥 please Chechi vegam fullakko padikkan time illatha karanna vegam cheyo wait cheyanu
@amruthakalappara22583 жыл бұрын
വളരെ useful ആണ് ഇത്💓online ക്ലാസ് കൂടി നേരെ എടുക്കില്ല. But ഇയാളുടെ ഒരു വീഡിയോ കണ്ടാൽ മതി മനസിലാക്കാന്‍💓നാളെ ആണ് എക്സാം അതിനു മുന്നേ മുഴുവന്‍ ഇടാൻ പറ്റില്ല എന്നു അറിയാം പറ്റുന്ന ചാപ്റ്റര്‍ അപ്‌ലോഡ് ചെയ്യു💓 Thank you so much for your effort💓 God bless you💓
@bushara89973 жыл бұрын
Q&A കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.. കേൾക്കുന്നത് എക്സാമിന് പെട്ടന്ന് ഓർമ വരും.
@HudaAysha3 жыл бұрын
Ys
@reshma-xp3km3 жыл бұрын
Yzzzzzz
@minnuz3 жыл бұрын
YS👍
@rinshidhathelapurath78943 жыл бұрын
Yss
@jubishaheen973 жыл бұрын
👍🙌
@hibacp26383 жыл бұрын
Thank uhhh... Nalla useful aan thante video....... B. Com aayitt koodi njangalk vendi ingane oru video cheyyunnathil otthiri nanni und......
@vishalpk3 жыл бұрын
Thanks for considering the 4th sem spectrum... 🙌 Waiting for the next videos ❤️😍
@liyavijilesh5813 жыл бұрын
നിങ്ങടെ ella classum അടിപൊളിയാണ്. പെട്ടെന്ന് manasilavum
@sarum55723 жыл бұрын
Just thatti kutti ezhuthan eniki ithu thannea dharalam😁💞
@radhikavishnu2253 жыл бұрын
Nanayii mansalavind tto ❤evaroke parayuna pole ippo english eth edthalum 3rd sem ayalum 4 th aayalum adhyam orma varuna youtube channel krish talkz aan❤athu kond nanayi manasilavunund. Pettanu thane 1st module spectrum idaneaa❤waiting for it.
@SooryaVR3 жыл бұрын
Oruppad useful aanuuu . modulente mening vare appt aayi thoniyathuuu chapter clear aayi manasilaayithum Krish talksil ninnanu ... Signature oruppad useful aaayirunuuuu ... Thank you Soo much dear ❤️
@krishtalkz3 жыл бұрын
😍❤
@Rahila_rahi Жыл бұрын
No words to explain...excellent work ❤️
@Divya-pw8yk3 жыл бұрын
Thank you ma'am ❤️❤️ Ma'amntte videos kand padich 3rd sem exam nannayi ezhuthan kazhinju 😇😇 Very useful...
@ajmilathajmi30852 жыл бұрын
First sem thott Start cheydhadhaan ur class kelkaan n ethramaathram idh enne help cheydhu, ipazhm cheyyunnundenn paranjaroyikkan vayya, athrakk helpful aan, kandittillelum , ariyillellm big thanks to you my dear sis..❤️
@najilabasheer39652 жыл бұрын
Krish talk uyir...very useful. thaks❤️❤️❤️
@moideenp2916 Жыл бұрын
എൻ്റെ വീട്ടിൽ ഇപ്പോഴും മഞ്ഞൾ ഉൽപാദിപ്പിക്കുന്നുണ്ട്.💛 കടയിൽ നിന്ന് വാങ്ങാറേ ഇല്ല☺️❤️
@heldasabu81163 жыл бұрын
Signatures edutha pole edutha mathi... signatures exminu eee class kettitt text polum vaayikkaand ezhuthn Patti...thank you 😍
@vismayaunni42433 жыл бұрын
Signature class valare usefull aayirunnu please continue
@vijayanvijay44883 жыл бұрын
Chechide ealla videosum Super anu ath pole nalla usefullum anu.... Njn ealla examinum chechide Class Kettitt povaru thankS chechiii
@Nithin-zf3si3 жыл бұрын
Chapter important questions and answers vennam mam
@deepau82563 жыл бұрын
Kathirikkayirunnu 😁😁thank you chechi❤️
@geethanjaligeethu40743 жыл бұрын
THANK U SOOOOOOO MUCH FOR THE VIDEO nighal karanum anu 3sem vare jayikkum ennu urappullathu next VIDEO kku vendi kathirikkunnu Once again thanks 😊 🙏