Videoyil cheriya mistake ind 0:27 / 01:05 👇👇👇 ഒരു വിദ്യാർത്ഥിക്ക് ടോട്ടൽ 5 അവസരമാണ് ഒരു സെമസ്റ്റർ പരീക്ഷ എഴുതാൻ സാധിക്കാറുള്ളത്. എന്നാൽ 1st, 2nd, 3rd Semester കളിൽ റെഗുലർ എക്സാം അടക്കം 6 തവണ എഴുതാൻ സാധിക്കാറുണ്ട്.
@Nihal-q9y3 күн бұрын
2019 admission kkarkk ini eathellaam semester exam chance ind? Video cheyyaamoo 🙏