Sony Full frame ലെൻസു കളെ കുറിച്ച് വീഡിയോ ചെയ്യാമോ
@AbhiramiCreations2 жыл бұрын
Chayyam😄
@sajeevedavana2 жыл бұрын
Lens നെ കുറിച്ചറിയാൻ പറ്റി ഈ വീഡിയോ കണ്ടപ്പോൾ. അഭിനന്ദനങ്ങൾ
@AbhiramiCreations2 жыл бұрын
ചെറിയ ഒരു വീഡിയോ ആയിരുന്നു. ലെൻസുകളെ പറ്റി ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. എന്തായാലും താങ്കളുടെ ഈ സപ്പോർട്ടിന് ഒരുപാട് നന്ദി. 👍🏻👍🏻👍🏻🙏
@thiru59612 жыл бұрын
Chetta for macro photography ehtha best camera and lens
@jithinkichu2 жыл бұрын
shaji mathilakam wildlife photographer use lumix ght5
@AbhiramiCreations2 жыл бұрын
👍🏻
@Vishnuprasad272 жыл бұрын
Hi, njan canon eos 90d aanu use cheyunadh. Wildlife photography aanu interest. Not professional. Nalla budget friendly 150 600mm lens suggest cheyaamo?
@eldho.p.t55012 жыл бұрын
Thamron സൂപ്പർ ആണ്
@anilpothera2 жыл бұрын
Sigma C ആണ് ബെറ്റർ.
@mr_galaxy_hunter2 жыл бұрын
r7 canon എല്ലാ ലെൻസും സൂട്ട് ആവുമോ ഫുൾ ഫ്രെയിമിൽ യൂസ് ചെയ്യുന്ന ലെൻസ് ക്രോപ് സെൻസർ യൂസ് ചെയ്യാൻ പറ്റുമോ
@AbhiramiCreations2 жыл бұрын
Rf lence soot ആവും
@Mayilpeeli7002 жыл бұрын
Sony Lens (Full frame) ഒരു Video ചെയ്യാമോ
@AbhiramiCreations2 жыл бұрын
Cheyyam
@Notadhuuu2 жыл бұрын
Bro 5d mark iv review cheyamo please
@AbhiramiCreations2 жыл бұрын
Ok ചെയ്യാം
@Notadhuuu2 жыл бұрын
@@AbhiramiCreations thanks sir♥
@user-cq9lk9vf4p2 жыл бұрын
Sir Enikk mainly photos edukkan (portrait) oru camera nokkukayanu 25000 anu ente budget But enikk nalla options kittunilla.. Mainly njan used camera anu nokkunath.. So which is best Also kitlens allathe koode use cheyyan eth lens anu better Canon 600d Canon 1500d Nikon 5100 Ith 3um anu njan nokkunnath... Which is the better camera and lens
@AbhiramiCreations2 жыл бұрын
Canon 6 d
@user-cq9lk9vf4p2 жыл бұрын
@@AbhiramiCreations Canon 600d alle Sir udeshiche
@Ashwin-ws5pw2 жыл бұрын
Sony a7ii oru beginnerine pattiya camera aano Oru 80k to 100k varunna Full frame mirrorless camera suggest cheyyamo
@AbhiramiCreations2 жыл бұрын
സോണി 7m2, canon eos rp
@hotx31162 жыл бұрын
Budget FRENDLy lens enthokke anu
@AbhiramiCreations2 жыл бұрын
എന്ത് ആവശ്യത്തിന് ഉള്ളതാണ്
@95396183962 жыл бұрын
Canon 6D നല്ലതാണോ ഞാൻ റെക്കോർഡിങ് studio നടത്തുന്നു song വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് cam canon 6D ലെൻസ് 85 1.8മതിയോ
@AbhiramiCreations2 жыл бұрын
6ഡി നല്ല ക്യാമെറയാണ്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസിങ് മാനുവൽ ആയിട്ട് ചെയ്യണം.