അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊 Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊
@thalapathyboy76203 жыл бұрын
okeeyyyy
@devichandrasekhar84903 жыл бұрын
Adipoli
@technotips34103 жыл бұрын
Enikk 1k aavan sahayikko
@CampSetters4 жыл бұрын
തായ്‌ലൻഡ് മാതൃകയിൽ ബക്കറ്റ് ഉപയോഗിച്ച് ഈസിയായി ചുരുങ്ങിയ സമയംകൊണ്ട് ചിക്കൻ ചുട്ടെടുക്കുന്ന വീഡിയോ 2020 മാർച്ച് 3-ന് നമ്മൾ (Camp Setters) ആണ് ആദ്യമായി കേരളത്തിൽ 'കുക്ക് ചെയ്ത് ' അവതരിപ്പിച്ചത്. ((( നമ്മൾ അതിന് " ബക്കറ്റ് ചിക്കൻ " എന്ന് പേര് നൽകുകയും ചെയ്തു ))) പിന്നീട് വളരെ അധികം ആളുകൾ ഈ രീതി പരീക്ഷിക്കുകയും പെട്ടന്ന് തന്നേ "ബക്കറ്റ് ചിക്കൻ" ട്രെൻഡിങ് ആവുകയും ചെയ്തു, തുടർന്ന് പല കുക്കിംഗ് ചാനലുകളും നമ്മുടെ ഈ മാതൃക പിൻപറ്റി വീഡിയോ ചെയ്യുകയും ചെയ്തു, "ബക്കറ്റ് ചിക്കൻ " ട്രെൻഡിങ് ആക്കിയ എല്ലാ ചങ്കുകൾക്കും ഒരായിരം നന്ദി... [നമ്മൾ ഇത് ചെയ്യുന്നതിന് വർഷങ്ങൾ മുമ്പ് നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര എണ്ണപ്പാട്ട ചിക്കൻ ഉണ്ടാക്കുന്നത് തായ്‌ലൻഡിൽ നിന്നും ഷൂട്ട് ചെയ്ത് സഞ്ചാരത്തിൽ കാണിച്ചിരുന്നു എന്ന് അറിയുവാൻ സാധിച്ചു ]
@ansiftc11754 жыл бұрын
ഇന്ന് firozikka cheyyhittund. എന്നാലും ഇങ്ങളതാ'ണ് ഒരു ആധികാരികമായത്🐓 😄😄😍😘😘 Camp setters ishttam
@CampSetters4 жыл бұрын
👍😍 thank you
@Reneeshkvd4 жыл бұрын
You deserve more subscriber's.. keep going bro👍👍
@shammasfalcon35544 жыл бұрын
നിങ്ങൾ ചെയ്തതിനു ഞാൻ 10 ൽ 9 മാർക്ക് തരുന്നു ഞാൻ ഈ വീഡിയോ നിങ്ങൾ അപ്‌ലോഡ് ചെയ്ത സമയം തന്നെ കണ്ടിട്ടുണ്ട് പിന്നെ ഒരുപാട് പേരുടെ വീഡിയോ കണ്ടു അതിൽ എല്ലാം എനിക്ക് ഇഷ്ട്ടം നിങ്ങടെ വീഡിയോ തന്നെ അതിനാണ് ആ മാർക്ക് ❤️✌️
@anilkovoor25224 жыл бұрын
ഇന്ന് പല പ്രമുഖ വ്ലോഗേഴ്സും ചെയ്ത് എന്നാലും നിങ്ങള് തന്നെ godfather 👍🏻
@nawasparamban24474 жыл бұрын
*പല പ്രമുഖരും ഇത് ഉണ്ടാക്കുന്നത് കണ്ടു ബട്ട് ആരും നിങ്ങളെ മെൻഷൻ ചെയ്യുന്നത് കണ്ടില്ല..... ഈ ഒരു ചിന്താഗതിയെ ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്..... ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്...* 🙂🙂
@CampSetters4 жыл бұрын
Thanks bro😍
@shahabas014 жыл бұрын
You said it
@SureshBabu-fn9wk4 жыл бұрын
വേറെ level bro ഒത്തിരി പേരുടെ Cooking കണ്ടു.അതിൽ നിന്നും വ്യത്യസ്തമായി ആ തല ഇറക്കി വയ്ക്കുന്ന രീതി പൊളിച്ചു.
@CampSetters4 жыл бұрын
👍😀😍
@RAHULREGHUPATTATHIL4 жыл бұрын
അവിചാരിതാമയി കണ്ടതാണ് ഈ ചാനൽ. ക്വാളിറ്റി വിഡിയോസ് 👌, subscribed
@CampSetters4 жыл бұрын
Thank you so much bro😍❤🍗🍗🍗🍗
@saleempyppyp85454 жыл бұрын
Njaum
@ratheeshkumar61584 жыл бұрын
വേറെകണ്ട്കാണൂലാഅതാ
@mystory56514 жыл бұрын
Everything have it's own time Mr. Das.
@shiyonchemanoor30683 жыл бұрын
Athokke athre ulloo
@snp-zya4 жыл бұрын
ഒരു മാസം മുൻപ് അപ്ലോഡ് ചെയ്ത ഇൗ ബക്കറ്റ് ചിക്കൻ എന്ത്കൊണ്ട് ഞാൻ കാണാതെ പോയി😍 മച്ചാനെ പൊളിച്ചു ട്ടോ👌 ഞാനും സബ് ചെയ്തിട്ടുണ്ട് കേട്ടോ💞
@CampSetters4 жыл бұрын
Thank you so much bro😍❤🍗🍨🍔🍲🍩🍧🍛
@rinumathew86694 жыл бұрын
Njn um subscribe cheythu
@firosop4 жыл бұрын
കേരളത്തിൽ ആദ്യമായി താങ്കളാണ് ഈ വീഡിയോ ഇറക്കിയ എനിക്ക് തോന്നുന്നു ഞാൻ ആദ്യമായി കാണുന്നത് ഈ ചാനലിൽ ആണ് ഈ വീഡിയോ, അടിപൊളി
@CampSetters4 жыл бұрын
Thank you so much bro, ഈ കട്ട സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു 😍❤🍗🤩🥰
@abhijith74954 жыл бұрын
കണ്ടതിൽ മികച്ചത് നിങ്ങളുടെത് തന്നെ. വീഡിയോയും ചിക്കനും
@CampSetters4 жыл бұрын
Thank you so much bro, ഈ കട്ട സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു 😍❤🍗🤩🥰
@adithyanem47254 жыл бұрын
ഇതാണ് ഒറിജിനൽ... ഇതാണ് കിടു... ഇത് മാത്രമാണ് success ആയത്. 👏👏👏
@CampSetters4 жыл бұрын
❤
@deepumon.d31484 жыл бұрын
ഇപ്പോൾ യൂടുബിൽ സജെഷൻ കണ്ടു അങ്ങനെ വന്നത. ഞാൻ ആദ്യം കണ്ടത് ഫിറോസ്സിന്റെ വിഡിയോ ആയിരുന്നു.. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് മാസ്റ്റർ പിസിന്റെ ചാനലിലും കണ്ടു. ഇപ്പോഴാണ് യഥാർത്ഥ ആളെ കണ്ടു കിട്ടുന്നത്👍👍👍👍
@CampSetters4 жыл бұрын
👍😍😀 അടിപൊളി അല്ലെ ഒർജിനൽ?
@deepumon.d31484 жыл бұрын
@@CampSetters superb. Original ne pole varumo duplicate 😄😄
@Natturuchideva4 жыл бұрын
പുതിയ പരീക്ഷണത്തിന് Bigsalute. എൻ്റെ വീട്ടിൽ ഇത് Try ചെയ്തു. മക്കൾക്കിഷ്ടമായി. Thanks
@CampSetters4 жыл бұрын
മിക്ക വീടുകളിലും ഇത് ചെയ്യുമ്പോൾ കുട്ടികൾ ഭയങ്കര ത്രില്ലിൽ ആണ് ❤
@lijokoshy33564 жыл бұрын
Camp Setters ..ethra time bucket heat aakuvan edukkum
@ziluzilzila28064 жыл бұрын
*ഫിറോസിക്കയും ആതിലും ചെയ്തപ്പോൾ കമന്റിന് അടിയിൽ വന്നു ആരൊക്കെയോ ഈ camp setters ന്റെ ചാനൽ ആണ് കൊണ്ടുവന്നെ എന്ന് പറഞ്ഞു അപ്പൊ ഒന്ന് വന്നു കാണാൻ തോന്നി. സൂപ്പർ ബ്രോ പൊളി സാനം 😋*
@ziluzilzila28064 жыл бұрын
ചാനൽ sub ചെയ്തു ✌️
@agape13254 жыл бұрын
നിങ്ങൾ എല്ലാ ചാനലിലും ഉണ്ടല്ലോ
@shafiasna68164 жыл бұрын
Nigal illatha sthalam illalo 😁😁
@chekkukasrod57904 жыл бұрын
ഇത് നമ്മുടെ സ്വന്തം അച്ചായന😍😍😍
@paaruzabhimanyu65693 жыл бұрын
Sub cheythuu .... Nyz dish♥️♥️🔥🔥
@sabirali18674 жыл бұрын
ഇത്രേം നാൾ ശ്രദ്ധയിൽ പെട്ടില്ലല്ലോ ഈ ചാനൽ 🤔🤔(subscribed)👌👌👌
@CampSetters4 жыл бұрын
എന്തായാലും ചെയ്തത് വേസ്റ്റ് ആകില്ല
@gtechplaylife20754 жыл бұрын
Ethu pole oru verayti video njan kanditilla poli machaane😍😍
@CampSetters4 жыл бұрын
Thank you so much മച്ചാനേ ❤ കൂടെ ഉണ്ടാവണേ 🍨
@paatheesgroup65204 жыл бұрын
ഇത് ഭയങ്കര ട്ടേസ്റ്റായിരിക്കുമെന്നു ഉറപ്പാണ് വഷണ ഇല ഉള്ളിൽ വച്ചതും അതിന്റെ കുറ്റിയിൽ കയറ്റിയതും ഉഗ്രൻ ട്ടെക്ക്നിക്കാണ് നമുക്ക് നാടൻ കുക്കിങ്ങിന്റെ ഒരു എക്സിബിഷൻ എറണാകുളത്തു സംഘടിപ്പിച്ചാലോ വെറൈറ്റി ഐറ്റങ്ങളുടെ ഒരു ഷോ ചെയ്യാം ഇത് കൊള്ളാം അടിപൊളി ആയിട്ടുണ്ട്
@fishingvibez48504 жыл бұрын
Kollam
@CampSetters4 жыл бұрын
തീർച്ചയായും ചെയ്യാം
@abruabe4 жыл бұрын
try with kachi (hay) u csn set the temperature medium well done like that
@mohammedashique5754 жыл бұрын
ബ്രോ വഷണ ഇല എന്താ മലപ്പുറം ഈ ഇലക് എന്ത് പറയും അറിയുമോ
@darksideworld0074 жыл бұрын
@@mohammedashique575 vayana ila ennu kollath parayum... Ilayappam (kumbil appam) undakkunna ila
@aravindtj88374 жыл бұрын
New subscriber...Buket Chicken Video aadyam itta bro... FB yil annu video kandirunnu... pwoli saanam...
@CampSetters4 жыл бұрын
Thank you so much machane😍❤🍗🍩🍧🍨🍔🍛🍲
@milano65694 жыл бұрын
ഇതാണ് മോനെ ഒറിജിനൽ ബക്കറ്റ് ചിക്കൻ 👍👍👍
@CampSetters4 жыл бұрын
പിന്നല്ല 👍😀
@sabiviog63233 жыл бұрын
ആ ദ്യമായാണ് ഈചാനൽ കാണുന്നത് 'സൂപ റായിട്ടുണ്ട് സബ്സ് ചെയ്തു
@susanabraham50194 жыл бұрын
മാർച്ച് 3rd ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. മാർച്ച് 10ത്തിനു ഈ വീഡിയോ വൈറൽ ആയി. തുടർന്നു പലരും ഈ വീഡിയോ ചെയ്തിരുന്നു. This video was uploaded on the 3rd of march in youtube and later in facebook. By march 10th this video became a big hit and went viral. In facebook it crossed 3.1 M VIEWS. The rest of the channels did this after this video became a hit.
ഈ വീഡിയോ ഇനി ആരൊക്കെ ചെയ്താലും campsetters ന്റെ തട്ട് താണ് തന്നെ ഇരിക്കും 😍😍😍😍
@CampSetters4 жыл бұрын
😍👍😄 അതാണ്
@RanjitKumar-ud7yr3 жыл бұрын
How much time it takes to be cooked perfectly??
@sujatha.p16274 жыл бұрын
Aaa chickenum ningalkkum oru vallya like 👍👍👍👍 Enikkum oru 5 like tharaamo ? ,😁
@remd87624 жыл бұрын
Appo chetan aayirunalle Bucket Chickente GodFather....Adipoli 👌 New subscriber😎✌
@CampSetters4 жыл бұрын
Thank you മച്ചാനേ ❤😍🍗🍨🍔🍩🍧🍲🍹
@saheerada94784 жыл бұрын
എണ്ണപാട്ട കമഴ്ത്തി വെച്ചും ചെയ്യാം കിടു കാച്ചി ഐറ്റം ആണ് പൊളിച്ചുേ ബ്രോ
@CampSetters4 жыл бұрын
താങ്ക്സ് ബ്രോ
@midhuna.s63504 жыл бұрын
ചിക്കൻ വെകാതെ കരിയും
@saheerada94784 жыл бұрын
@@midhuna.s6350 Harris annate vidieoil und
@unaisunu59634 жыл бұрын
Thamblin create eth app an vedio edit cheyyunadum
@CampSetters4 жыл бұрын
Photoshop & adobe premiere
@unaisunu59634 жыл бұрын
@@CampSetters oru vedio cheyyo...
@adithyanem47254 жыл бұрын
ഇങ്ങേരു മാത്രമാണ് കരിയാതെ ഇത് ഉണ്ടാക്കിയത്. 👏👏👏
@CampSetters4 жыл бұрын
ദൈവാനുഗ്രഹം
@Cinecut6233 жыл бұрын
മച്ചാൻ പോളിയാണ്....❣ ഇതുപോലെ ഒരു മനുഷ്യൻ... നിങ്ങ ശെരിക്കും ഒരു പൊളി ഐറ്റം തന്നെ ❤❣💙
@Endekollam4 жыл бұрын
Hai Bro,, e bucket chicken adhyamai thankal anu chaithethennu vicharikunnu ethayalum epol keralamake viral ayi mari palarudeyum videos trending ayikazhinju,, anyway thanks a lot bro
@CampSetters4 жыл бұрын
Thank you so much bro, ഈ കട്ട സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു 😍❤🍗🤩🥰
@abdulhannanottupara63114 жыл бұрын
ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്👌
@CampSetters4 жыл бұрын
Thank you so much bro😍❤🍗🍨🍔🍲🍩🍧🍛
@rashifrz86604 жыл бұрын
ഇപ്പൊ ഫിറോസ്‌കാൻറെ vdo കണ്ടിട്ട് വന്ന ഞാൻ 🥰🥰🥰
@CampSetters4 жыл бұрын
തായ്‌ലൻഡ് മാതൃകയിൽ ബക്കറ്റ് ഉപയോഗിച്ച് ഈസിയായി ചുരുങ്ങിയ സമയംകൊണ്ട് ചിക്കൻ ചുട്ടെടുക്കുന്ന വീഡിയോ 2020 മാർച്ച് 3-ന് നമ്മൾ (Camp Setters) ആണ് ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചത്, പിന്നീട് വളരെ അധികം ആളുകൾ ഈ രീതി പരീക്ഷിക്കുകയും പെട്ടന്ന് തന്നേ "ബക്കറ്റ് ചിക്കൻ" ട്രെൻഡിങ് ആവുകയും ചെയ്തു, തുടർന്ന് പല കുക്കിംഗ് ചാനലുകളും നമ്മുടെ ഈ മാതൃക പിൻപറ്റി വീഡിയോ ചെയ്യുകയും ചെയ്തു, "ബക്കറ്റ് ചിക്കൻ " ട്രെൻഡിങ് ആക്കിയ എല്ലാ ചങ്കുകൾക്കും ഒരായിരം നന്ദി...
@afick19204 жыл бұрын
ഞാനും ഇന്നലെ കണ്ടു
@jithinthambi44414 жыл бұрын
Ippo kandu vanne ullu njanum♥️
@doyouknowsiju58244 жыл бұрын
Njanum indeee 😝😝💪
@nihabiju74624 жыл бұрын
Crct njanum ekkante video kanditta kaanuneee😀😀
@abithasaji1894 жыл бұрын
Chettan, njagade kozhi karinj basmayi😝😉.Pakshe, second kozhi polichu Mone😋👌👍
@PranavTechyvlogs4 жыл бұрын
മച്ചാനെ വേറെ ലെവൽ ഞാനും ജോയിൻ ചെയ്തു
@CampSetters4 жыл бұрын
Thank you so much മച്ചാനേ....😍❤🍗🍗🍗
@ashin_pianoentertainment72244 жыл бұрын
Today onwards i am a 1 of your subscriber
@CampSetters4 жыл бұрын
Thank you so much brother ❤😍
@augustinenirmal98324 жыл бұрын
മച്ചാനെ ഫുൾ സപ്പോർട്ട് ... ഒന്നും പറയാൻ ഇല്ല
@CampSetters4 жыл бұрын
Thank you so much bro😍❤🍗🍗.....
@azeemkhan75554 жыл бұрын
ഇത് പൊളിക്കും ഇന്നേവരെ കണ്ടിട്ടില്ല... ഇതുപോലെ ഒരുപാട് prgrm... ഒരു നല്ല ഫ്യുച്ചർ കാണുന്നു
@CampSetters4 жыл бұрын
Thankyou bro 😃😃
@shereefsinan4 жыл бұрын
നിങ്ങൾ തന്നെ യാണ് ചേട്ടാ.... ഫസ്റ്റ്
@CampSetters4 жыл бұрын
അതെ, വീഡിയോ അപ്‌ലോഡ് ചെയ്ത തീയതി നോക്കി കമന്റ് ഇട്ടാൽ മതി 😀😂
@hanishmala39994 жыл бұрын
ഒരു വർഷം മുമ്പ് harees ameerali എന്ന യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ടല്ലോ.
@shijojose60824 жыл бұрын
Subscribed! 😍 ഇനീം വെറൈറ്റി പോരട്ടെ...
@CampSetters4 жыл бұрын
തീർച്ചയായും ❤😍🤩
@threecatsmediatech21763 жыл бұрын
ഏറ്റവും വലിയ highlight eന്താണ് എന്ന് വെച്ചാൽ...... nature ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു ഇരുപ്പുണ്ട്......... ചേട്ടൻ e ചാനൽ ലൂടെ അതു എല്ലാർക്കും കാണിച്ച് കൊടുക്കുന്നു...... i love this channel God blzz yu alot
@pritynair4 жыл бұрын
Awesome Bro...mind blowing Lovers it..🤩🤩
@CampSetters4 жыл бұрын
Thank you so much buddy 😍❤🍗🍨🍔🤩🍧🍛
@tomjtp4 жыл бұрын
ഉണ്ടാക്കി നോക്കി ... കിടു. Friends nu എല്ലാർക്കും ഇഷ്ടമായി
@CampSetters4 жыл бұрын
ബ്രോ ഫോട്ടോസ് നമ്മുടെ fb പേജിൽ കമന്റ് ചെയ്യാൻ മറക്കല്ലേ
@shubhamkarhade99762 жыл бұрын
Recipe is very nice.but how much time to take for cooking?
@CampSetters4 жыл бұрын
ബക്കറ്റ് ചിക്കൻ എത്രനേരം തീ കത്തിക്കണം. വീഡിയോ കാണാം kzbin.info/www/bejne/f3iqioWsq6h5g7s
@jobinjose41784 жыл бұрын
Steel കലം pattumo
@mubarakap99874 жыл бұрын
അടിപൊളി ആയി...കരിയാതെ കിട്ടിയല്ലോ...സന്തോഷം.. സൂപ്പർ ബ്രോ
@CampSetters4 жыл бұрын
🤪
@johnchakkalamattath76954 жыл бұрын
glad that your recipe became viral in kerala!
@CampSetters4 жыл бұрын
Thank you so much brother, ഈ കട്ട സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു 😍❤🍗🤩🥰
@gangasmediaworld12123 жыл бұрын
ബക്കറ്റ് ചിക്കൻ സൂപ്പർ ആയിട്ടുണ്ടല്ലോ😋 മസാല കൂട്ട് ഒക്കെ വയനയില കാത്തുവെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്👌👌👌👍👍👍❤❤❤😍😍😍😍😍
@parakadan14 жыл бұрын
ഉപ്പിനോളം വരില്ലല്ലോ ഉപ്പിലിട്ടത്. പല യൂട്യൂബ് പുലികളും കടുവകളും ഇത് ഏറ്റെടുത്ത് ക്രെഡിറ്റ് പോലും കൊടുക്കാതെ ചെയ്ത് ലൈക് വാരുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ആ വ്യൂവേഴ്സ് പലർക്കും ഒറിജിനൽ എന്താണെന്ന് കാണാൻ ഒരു അവസരം കൊടുക്കണ്ടേ ? അതിന് നമുക്ക് എന്ത് ചെയ്യാനാകും? Request everone to give maximum support for this channel.
@CampSetters4 жыл бұрын
ഒരു നാൾ എല്ലാം പുറത്തുവരും, Thank you
@OneRoof4 жыл бұрын
നമ്മൾ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട് ബ്രോയ് 🤝
@oldagemedia42644 жыл бұрын
ഇത് ഈ പുള്ളി കണ്ടു പിടിച്ചത് ആണോ?
@fathimadiya3284 жыл бұрын
@@oldagemedia4264 ആണോ എനിക്ക് അറിയില്ല
@parakadan14 жыл бұрын
@@oldagemedia4264 അല്ല.. ഏഷ്യ പസഫിക്ക് ഭാഗത്തെ ഒരു പരമ്പരാഗത രീതിയാണ്. പക്ഷെ ഈ രീതിയിൽ കേരളത്തിൽ അവതരിപ്പിച്ചതും അതിനെ ജനപ്രിയമാക്കിയതും ഈ പുള്ളിയാണ് .
@reneeshm50144 жыл бұрын
Vayana marathhinte kuttiyum leafum aano use cheyyunnath?
@CampSetters4 жыл бұрын
അതേ
@Albiceleste.4 жыл бұрын
There is standard on you vedios.i wish you could reach a million subscribers. I am among the first 4K subscribers
@CampSetters4 жыл бұрын
Thank you so much bro, ഈ കട്ട സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു 😍❤🍗🤩🥰
@Albiceleste.4 жыл бұрын
theerchayaayum❤
@b1nslashsh-9024 жыл бұрын
2:20 ath karam patta thanne alle??
@malabarvlog56374 жыл бұрын
ഇക്കാ വീഡിയോ തകർത്തു💙 എഡിറ്റിങ്ങും😍 Edit ചെയ്യ്ണത് KINE MASTER ൽ ആണോ??
@THARUN984 жыл бұрын
Chetta etra time edukum firil vekkumbol ithu kazbikan paakathinu.
@CampSetters4 жыл бұрын
പാത്രത്തിന്റെ തിക്ക്‌നെസ് അറിഞ്ഞാലേ ടൈം പറയാൻ പറ്റു ബ്രോ
@abuyaseenm66484 жыл бұрын
ഇടക്കൊക്കെ ഒരു ചിരിയൊക്കെ പാസാക്കു ഫുൾ ഗൗരവമാണല്ലൊ
@ritusr49134 жыл бұрын
Njn ningalud faan anu.. pwoli anu videos oke.. taste cheyunna reethi.. voice ella kiduvaanu.. ini orupaad videos pratheekshikunnu
@CampSetters4 жыл бұрын
തീർച്ചയായും പ്രതീക്ഷിക്കാം
@nithinrajr12334 жыл бұрын
Effective utilization of natural resources, well done 🤝
@CampSetters4 жыл бұрын
Thank you so much bro😍❤🍗🍗
@fahadnbr87004 жыл бұрын
Kanan late ayi poyi machaney supperb video.eni angote full support ❤️
@sabirali18674 жыл бұрын
നമ്മളും തൃശ്ശൂർ ഗെഡിയാട്ടാ 😊😊പൊളിച്ചു
@CampSetters4 жыл бұрын
Thank you so much broiii😍❤🍗🍔🍲🍩🍛🍧🍨
@KumbanadFreakeNZ3 жыл бұрын
പറയാണ്ട് വയ്യാ ❤️നിങ്ങൾക്ക് ഇങ്ങനെ ഒരു idea എങ്ങനെ കിട്ടി സംഭവം ജോർ ആയിട്ടുണ്ട് 😋👌
@daya84794 жыл бұрын
Eth kanditt kaattil jeevikkanam enn thonni thudangi.🤩🙏👌😂..sambhavam kidu...👌👌
@CampSetters4 жыл бұрын
Wild life Camp setters-ന്റെ മുഖമുദ്ര 😍❤
@sonuputhuppally59124 жыл бұрын
Bro. ആയിരുന്നല്ലേ കേരളത്തിൽ ആദ്യം ചെയ്തത്... congr..👍👍👍
@CampSetters4 жыл бұрын
❤
@northmeetssouthbysatishnstuti4 жыл бұрын
Congratulations brother..great effort.. hope all your videos will be trending like this one
@CampSetters4 жыл бұрын
ആ നാവ് പൊന്നാകട്ടെ amen
@richu26624 жыл бұрын
Kure subscribers aavumbo njaghale marakkuvo cheta. . .marakkale...nice video cheta...put more videos like these...we r very bored ...👍 👍 👍
@CampSetters4 жыл бұрын
മറന്നാലും മരിക്കൂല്ല 🤪, ചുമ്മാ 😉, Thank you so much bro😍❤🍗🍨🍔🍲🍩🍧🍛
ആരോ ഉണ്ടാക്കുന്നത് ഷൂട്ട് ചെയ്ത് കേരളത്തിൽ ആദ്യം ഇട്ടത് സന്തോഷ് ജോർജ് കുളങ്ങര , ആദ്യം ഉണ്ടാക്കിയത് നമ്മൾ
@nishadmuthu28804 жыл бұрын
ചിക്കൻ ചൂട് ആകുമ്പോൾ ഓടുമെന്നു കരുതിയിട്ടന്നോ കയ്യും കാലും കെട്ടിയതു
@CampSetters4 жыл бұрын
😀😀😀
@jacksparo1024 жыл бұрын
ആളു ചൂടായാൽ പിന്നെ പിടിച്ചാ കിട്ടില്ല
@shahinashihabudeen75984 жыл бұрын
NISHAD MUTHU സൂപ്പർ
@riteshettuveedan8064 жыл бұрын
കിടിലം...... കിടിലോൽക്കിടിലം ബ്രോ..... വീഡിയോ സ്ഥിരമായി കാണാറുണ്ട്, കഷ്ടമുണ്ട് കേട്ടോ... ഈ ലോക്ഡൗൺ സമയത്ത് ഈ വീഡിയോ കണ്ടാൽ.... പിന്നെ മച്ചാൻ പറഞ്ഞ മരത്തിന് ഞങ്ങളുടെ നാട്ടിൽ.. വഷണമരം.. എന്നു പറയും.. ഇതിന്റെ ഇല കുമ്പിളു കുത്തി, കുമ്പിളപ്പം ഉണ്ടാക്കും... എന്നാ ടേസ്റ്റാണെന്നറിയാമോ... വേണ്ട... അധികം പറഞ്ഞാൽ നാട്ടിൽ വരാൻ തോന്നും...
@CampSetters4 жыл бұрын
Thank you so much machanee❤😍🍗😇🍨🍔🍩🍲🍧🍛🍱🍹
@jobishjoy28024 жыл бұрын
*നിർഭയ കേസിലെ ആത്മഹത്യ ചെയ്ത പ്രതിയുടെ പുനർജന്മം ആയിരുന്നു ആ കോഴി . അല്ലെങ്കിൽ ഇത്രയും ശോഭകേട് അതിന് അനുഭവിക്കേണ്ടി വരില്ലായിരുന്നു*