ഈ സിനിമയിലെ വില്ലൻ അവസാനം ആണ് വരുന്നത് . എല്ലാവരും ശ്രദ്ധിക്കുമല്ലോ 😊🌹🌹
@deekshithdeechu55713 жыл бұрын
Ichayan 😍😍😍😍😍😍😍
@deekshithdeechu55713 жыл бұрын
His stories❤
@ADAM-cp3od3 жыл бұрын
♥️👍
@thasleemthirurkad60923 жыл бұрын
Numma paranja nadan
@febinanwar5453 жыл бұрын
💕💕💕💕
@saraths80663 жыл бұрын
Julius അച്ചായനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല 😍
@CampSetters3 жыл бұрын
Athanub😃❤🤣🎊
@vysakhss92793 жыл бұрын
രണ്ട് ദിവസം കഴിഞ്ഞ്.. വെൽക്കം ടു ഹിസ്റ്റൊറീസ്... ടർക്കി കപ്പഡോസിയ എന്ന് ആരും വലുതായി കേൾക്കാ൯ സാധ്യതയില്ല... ഇത് ട൪ക്കിയുടെ ഒരു പടക്കപ്പലാണ്.. പക്ഷേ ഈ കപ്പലോടുന്നത് നമ്മുടെ സമുദ്രത്തിലല്ല.. നമ്മുടെയൊക്കെ വായ്ക്കുള്ളിലാണ്... ബീഫും കപ്പയും കൂടെ അങ്ങ് കുഴച്ചെടുത്ത് കഴിക്കുമ്പോൾ വേറൊരു ലോകത്ത് അങ്ങ് എത്തിയത് പോലെ തോന്നും.😍😍 ശ്ശെഡാ... ടോപ്പിക്ക് മാറി പോയപ്പോയല്ലോ.. 😝😝
@CampSetters3 жыл бұрын
🤣🤣🤣🤣🤣
@ArunRaj-zr1yu3 жыл бұрын
പൊളി 😃😃😃
@saeedmuhammed17843 жыл бұрын
അത് പൊളിച്ചു
@Human-rz1dq3 жыл бұрын
അച്ചായൻ ഫാൻസ് 🔥🔥
@arunkesavan13 жыл бұрын
കപ്പാടൊക്കിയൻ മല നിരകൾ.. ഞങ്ങൾ സഞ്ചാരം കാണാറുണ്ടെ
@DarkBoyGaming3 жыл бұрын
നമ്മുടെ മച്ചാൻ 1Lakh ഫാമിലിയിലേക്കുള്ള പോരാട്ടത്തിലാണ് സൂർത്തുക്കളെ.. വീഡിയോ കാണുന്നവർ ഡിങ് ഡിങ് അടിച്ചു സപ്പോർട്ട് ചെയ്യുക..!!😅
@CampSetters3 жыл бұрын
പിന്നല്ല അതാണ് 😃❤🤣🎊🎊🎊
@Gokul70123 жыл бұрын
minnal kuttan
@dishcommunicationsdthservi56593 жыл бұрын
Welcome to "His stories"..achayoooo..
@CampSetters3 жыл бұрын
Thankyou achayo 😃❤🎊🎊🎊
@hasheemp10623 жыл бұрын
ക്ലൈമാക്സ് പൊളിച്ചു julius manuel ഇഷ്ടം 😍😍😍
@CampSetters3 жыл бұрын
😃❤🎊😍😍😍അതെ അതെ
@jamesjoseph78523 жыл бұрын
ജൂലിയസച്ചായൻ പറഞ്ഞ് വന്നതാണേ.....,കൊള്ളാം.....🥰🥰🥰👍
@CampSetters3 жыл бұрын
😃❤🎊🎊😍
@akcta20453 жыл бұрын
പ്രപഞ്ചതിൽ ബീഫിനെകാൾ വലിയ പോരാളി വേറെ ഇല്ല 😌💥ഇത് ഇങ്ങനെ വെറൈറ്റി ആയി കുക്ക് ചെയ്ത നമ്മളെ മച്ചാൻ പൊളി ആണ് ഗൂയ്‌സ് 😘💥
@CampSetters3 жыл бұрын
താങ്ക്യൂ ബ്രോ 😃❤🎊🎊🎊
@achayaayoon7933 жыл бұрын
ജൂലിയസ് മാനുവേലിന്റെ കഥകേൾക്കാൻ ഏറെ ഇഷ്ട്ടം.... കപഡോഷ്യയും ഇഷ്ട്ടമായി.... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ....
@CampSetters3 жыл бұрын
ഉടൻ വരും ❤🤣😃🎊🎊
@shobyvarghese3423 жыл бұрын
മലയാളികളുടെ വികാരം ആണ് ബീഫ്
@CampSetters3 жыл бұрын
അതാണ് 😃❤🤣🎊🎊
@shobyvarghese3423 жыл бұрын
@@CampSetters ഹ ഹ ഹാ അതാണ്
@മഹാകവിഅർജുനൻ-വ1യ3 жыл бұрын
പ്രപഞ്ചത്തിൽ ഇമ്മാതിരി മാരക ഐറ്റം ഉണ്ടാക്കുന്ന പോരാളി വേറെയില്ല💓മച്ചാൻ പൊളിയാണ്💓 മച്ചാന്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ..... 💓💕💕💕💕💕💕💕
@rineshmadhavan65963 жыл бұрын
Julie's manual 😍😍😍😍😍
@CampSetters3 жыл бұрын
😃😃❤❤❤
@amaldev21763 жыл бұрын
ൻ്റെ പൊന്നോ.... വല്ലാത്തൊരു surprise ആയിപ്പോയി.... അച്ചായൻ വന്നപ്പൊ ശരിക്കും അമ്പരന്നു പോയി.... നാട്ടിൽ വരുമ്പോ പരീക്ഷിക്കാൻ എന്തെല്ലാം വിഭവങ്ങളാ... കാണുമ്പോൾ തന്നെ ഇത്രക്കും രുചിയാണെങ്കിൽ കഴിക്കുമ്പോൾ എന്താകും.... Thanks bro...
@CampSetters3 жыл бұрын
യുവർ തെ വെൽക്കം ബ്രോ 😃❤🤣🤣🎊
@രമണൻമോതലാളി3 жыл бұрын
**ഓരോ വീഡിയോയില്ലും വെറൈറ്റി കൊണ്ടുവരുന്ന മച്ചൻ്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ...!🙌🏻🥰**
@CampSetters3 жыл бұрын
താങ്ക്യൂ ബ്രോ 😃🎊😎😎😎
@amalkoshy76133 жыл бұрын
Adhyamayittanu oru cooking video full kanunne. Karanam enthanennu njan parayandalloo Julius sir uyir 💪🏼❣️
@CampSetters3 жыл бұрын
Thankyou bro 😃❤🤣🎊😍 welcome to the family
@wonderboy69203 жыл бұрын
മച്ചാ പൊളിസാനം.... വായിൽ കപ്പലിന്റെ തേരോട്ടം. 🤤🤤😍😍
@CampSetters3 жыл бұрын
എന്റേം 😃❤🤣🎊😎😎😎
@ArunRaj-zr1yu3 жыл бұрын
ആ അച്ചായന്റെ അവതരണം പൊളിച്ചു.... തനി നാടൻ അച്ചായന്റെ ഭാഷ... ശ്രെധിച്ചു കേട്ടാൽ നമ്മുടെ പിഷാരടിയുടെ സൗണ്ട് പോലുണ്ട്.
@CampSetters3 жыл бұрын
കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ❤❤🤣🎊🎊
@rejorajan60943 жыл бұрын
Julius Manuel & Noel NIA TV are my favourite Malayalam story tellers. Keep rocking guyz 👏🏼
@CampSetters3 жыл бұрын
Mine too 😃🎊🎊😍😎
@arunm.g10143 жыл бұрын
Machaneaa sambavam powlichuttoo vearea level saanam..matralla julius manuel ndea channel njan kaanar ind pullidea story telling vearea level aanuuu....
@CampSetters3 жыл бұрын
Athanu. Njanum pullide oru katta fan anu 😃❤🎊😎😎🙌
@faihan42113 жыл бұрын
നമ്മുടെ സ്വന്തം അച്ചായൻ ലാസ്റ്റ് ആണല്ലോ വന്നത് 😄❤👌
@CampSetters3 жыл бұрын
ഒരു സസ്പെൻസ് 😃❤🤣🎊🎊🎊
@abhirami.r.m24123 жыл бұрын
വെറൈറ്റിയുടെ മഹാരാജാവേ 🙏🙏🙏🙏🙏🙏.. വെറൈറ്റി കാണിച്ചു ഞങ്ങളെ ഞെട്ടിക്കയാണല്ലോ 😄വീഡിയോ വളരെ നന്നായിരുന്നു. അടുത്ത വീഡിയോ കാണാനായി കാട്ടിരിക്കുന്ന ഞങ്ങൾ 👌👌👌👌👍👍👍👍
@CampSetters3 жыл бұрын
തീർച്ച 😃❤🤣🤣🤣
@santhoshsanthoshcd40293 жыл бұрын
വെറെറ്റിയ്ക്ക് ആരും ഏതിരാളി ഇല്ലാ മച്ചാ😎😎😎👍 നിങ്ങാ വെറെ ലെവൽ🙏
@CampSetters3 жыл бұрын
അതാണ് 😃🤣🎊🎊🎊
@ghost1432u3 жыл бұрын
Adipoli bro.....👍👍👍👍...njan ithuvare beef kazhichittilla...but....you are a variety man... great bro....👍👍👍
@CampSetters3 жыл бұрын
Thankyou bro 😃❤🤣🎊😎😎😎
@mr.travelvlog41863 жыл бұрын
കാശ്‍മീർ പോയി ക്ഷീണിച്ചു വന്നവർക്ക് ഒരു പീസ് കൊടുത്ത് കൊതിപ്പിച്ചു കളഞ്ഞ മാർക്ക് ആന്റണി ചേട്ടൻ മാസ്സ് ആണ്...
@CampSetters3 жыл бұрын
അവരെ പിന്നീട് വിളിച്ചിരുത്തി വയറു നിറച്ചു കഴിപ്പിച്ചിട്ട വിട്ടേ 😃❤🎊🙌🙌😎
@knightevil80023 жыл бұрын
Chetta Njan Julius chettente katta fan annu adhehathinte stories vere level annu
@CampSetters3 жыл бұрын
Vere level anenu oru samshayavum illa 😃❤🎊😍😍
@Short.Short.6803 жыл бұрын
സത്യം പറഞ്ഞാല്‍ വില്ലനെ തപ്പി വന്നതാണ്. നമ്മുടെ കഥാകാരന്‍ അച്ചായന്‍.
@CampSetters3 жыл бұрын
അതെ അതെ. ഇനിം ഈ വരവ് എപ്പോഴും ഉള്ളതാക്കിക്കോ 😃❤🤣🎊🎊
@Short.Short.6803 жыл бұрын
@@CampSetters 🤣🤣🤣
@nandagopalm59273 жыл бұрын
Poliye... Sound bass കൂട്ടി ഒക്കെ ആണല്ലോ വിവരണം 😁🤗poli 😍
@CampSetters3 жыл бұрын
ഏറെക്കുറെ 🤣🤣🤣🤣
@shaheenam21003 жыл бұрын
വില്ലനെ കാണാൻ വന്നവരുണ്ടോ ?
@CampSetters3 жыл бұрын
🤣🤣🤣🤣
@thahiraumer72363 жыл бұрын
നമ്മുടെ കേരളീയരുടെ ഒരു കാര്യം എന്താന്ന് വെച്ചാൽ, കൊള്ളാം, അടിപൊളി, നന്നായിട്ടുണ്ട്, ഈ മൂന്ന് വാക്കേ വരൂ..! എന്താണ് വ്യത്യാസം എന്ന് ചോദിച്ചാൽ അത് പറയില്ല, അഥവാ പറയാൻ അറിയില്ല എന്നുള്ളതാണ്..! വ്യത്യസ്തമായ ഒരു കുക്കിങ് കണ്ടതിൽ വളരെ സന്തോഷം. സ്റ്റോറി ടെല്ലർ ആണ് എന്നെ ഇവിടെ എത്തിച്ചത്!
@CampSetters3 жыл бұрын
🤣🤣🤣🤣 മനസിലാവും.
@ayishaumaira99423 жыл бұрын
ബീഫും പൊറാട്ടയും ഇഷ്ട്ടം ഉളളവർ 😋😋👍
@CampSetters3 жыл бұрын
ഇവിടെ undeee
@athult13743 жыл бұрын
അച്ചായൻ പറഞ്ഞു.... പിന്നെ ഒന്നും നോക്കിയില്ല ഇങ്ങു പോരുന്നു....🥰🥰🥰❤❤❤❤😍😍😍
@CampSetters3 жыл бұрын
പിന്നല്ല. അച്ചായന്റെ വാക്ക് കേട്ടു വന്ന സോദരാ. ഇനിം പോവരുത് അരുത് 😃❤🤣🤣🤣
@vijaymk40403 жыл бұрын
ഉറപ്പായും try ചെയ്യും 😘😘♥ വിയറ്റ്നാം പൊതിചോർ ചെയ്തു നോക്കി ആദ്യം 2 ടൈം flop aayi 3rd time റെഡി aayi♥♥♥🤤😍😍😍😘😘😘 6:02🔥ദേ ഇന്ത്യൻ salt bae ♥♥♥♥
@CampSetters3 жыл бұрын
തീർച്ചയായും ട്രൈ ചെയ്യണം 😃❤🤣🎊🎊
@shakkeelrahman.p.t3493 жыл бұрын
ഇയാളൊരു വെറൈറ്റി മനുഷ്യനാണല്ലോ.... ഓരോ തവണയും പുതിയ തരാം റെസിപ്പികളുമായി നമ്മളെ അങ്ങ് ഞെട്ടിക്കുവാന്നെ
@vishnuprasadbabu3 жыл бұрын
Daivame combo.. my two fav KZbinrs❤️
@CampSetters3 жыл бұрын
Athanu 😃❤🎊🎊😍😍
@heavensnest54083 жыл бұрын
പിന്നേം വന്നല്ലോ ചേട്ടായി...... ബീഫ് കാണിച്ചു കൊതിപിക്കല്ലേ രണ്ടു പേരുടെ കൊതി ഒന്നിച്ചു കിട്ടും സംഗതി കിടു 👍👍👍😄😄😄😄😄
@CampSetters3 жыл бұрын
ബീഫ് അതൊരു വികാരം ആണ് 😃❤🤣🎊🎊🎊🎊
@abhijithpvkd64123 жыл бұрын
ഏതായാലും ഇത് കേരളത്തിൽ ഹിറ്റ് ആയാൽ നമ്മുടെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കും ഗുണം,
നോയൽ & ജൂലിസ്സ് മാനുൽ രണ്ടുപേരും പൊളി ichayans ❤❤❤❤❤❤❤❤
@CampSetters3 жыл бұрын
അതാണ് 😃❤🎊🎊🎊
@akhiljoseph56523 жыл бұрын
ഈ നോയമ്പ് ഒക്കെ കഴിഞ്ഞിട്ട് ഈ വീഡിയോ ഇട്ടാൽ പോരായിരുന്നോ മച്ചാനേ.... 😉😉😉
@CampSetters3 жыл бұрын
നോയമ്പ് ഇല്ലാത്തവർക്ക് വേണ്ടി ആണ്. ഇനിം അധികം നാൾ ഇല്ലല്ലോ. തകർക്കണം 😃❤🤣🎊🎊🎊🎊
@Anju34743 жыл бұрын
ഹിസ്റ്റോറിക് ചേട്ടൻ ..ചേട്ടന്റെ കഥ കേട്ടാണ് എല്ലാ ദിവസവും ഉറങ്ങുനതു😘
@CampSetters3 жыл бұрын
😃❤ ഒരു ലെജൻഡ് ആണ് 😃❤🎊🎊
@mhdafsaltp3 жыл бұрын
അയ്യോ കള്ള് ആയിരുന്നോ എന്നാ കണ്ടിട്ട് പൊവാ Try ചെയ്യുന്നില്ല😀
@CampSetters3 жыл бұрын
🤣🤣🤣കൊള്ളാം
@mhdafsaltp3 жыл бұрын
@@CampSetters കരിക്കിൻ വെള്ളം ഉപയോഗിച്ച് ഒരു സൂത്രം ഉണ്ട് എന്ന് പറഞ്ഞു ഇത് പോലെ ആവില്ല എന്ന് അറിയ എന്നാലും ഒന്ന് try ചെയ്തു നോക്കണം❤️❤️❤️
@CampSetters3 жыл бұрын
തീർച്ചയായും 😃❤🎊
@vishnuvkumar-fn8qd Жыл бұрын
അച്ചായോ... അവിടെ കിടന്നു കറങ്ങാതെ അടുത്ത സ്റ്റോറി പോരട്ടെ... Welcome to histories...❤❤
@jcb12592 жыл бұрын
October 34 le live kandappolanu manasilayathu dubb cheithirikunnathu pisharadi alla thadikkaranannu paripady supper ningalude aasayangalum ellam polii👌👌👌
@kashinathks1983 жыл бұрын
Julius Achayanum Noyal Unclum Vere Levela 🥰🤩
@ericeldho49823 жыл бұрын
Chettanthe അവതരണം polli annu
@CampSetters3 жыл бұрын
താങ്ക്യൂ ബ്രോ 🤣🤣❤😃🎊🎊
@s555-m8q3 жыл бұрын
കപ്പടോഷി എന്താ പറയുക കൊതിച്ച് കൊതിച്ച് വീഡിയോ കണ്ടു. നിങ്ങള് വെറൈയിറ്റിയുടെ രാജാവാ....