പൂക്കളും ഇലച്ചെടി കളും കൊണ്ട് മനോഹരമായിരിക്കുന്നു ❤️👌 പൂക്കൾ കണ്ടാൽ തന്നെ മനസ്സിൽ ഒരു കുളിർ മ്മ ഉണ്ടാകും 👌👍
@jayammaks858 Жыл бұрын
അനിലാ ഞങ്ങളുടെ മനസ്സറിഞ്ഞു തന്നെ ആണല്ലോ ഈ വീഡിയോ.താങ്ക്സ് അനിലാ 🙏❤️❤️❤️🥰
@shebaabraham4900 Жыл бұрын
എന്തു മനോഹരം . Hats off to you .
@sonythomas9277 Жыл бұрын
ഒന്നും പറയാൻ ഇല്ല video അത്രക്ക് മനോഹരം 🌹💕🌹
@shebaabraham4900 Жыл бұрын
Thank you so much for the crystal clear information.
@muhammedbishar8735 Жыл бұрын
❤️ഗുഡ് വിഡിയോ 👌🏻👌🏻
@gowrimaharajan8980 Жыл бұрын
Thank you for the useful tips.
@markosegeorge6777 Жыл бұрын
Adinium plant, എനിക്ക് വളരെ ഇഷ്ടമുള്ള ചെടിയാണ്. ഇപ്പോൾ 19 ചെടികൾ എനിക്കുണ്ട്, എല്ലാം വിത്ത് പാകി വളർത്തിയതാണ്. ഇപ്പോൾ 6മാസം പ്രായമായ 17 ചെടികൾ ഉണ്ട്. അതിൽ 6 ചെടികൾ caudex soft ആയി കണ്ടു. എന്ത് ചെയ്താൽ എന്റെ ചെടികളെ രക്ഷിക്കാൻ കഴിയും, താങ്കളുടെ വിധക്ത ഉപദേശം അഭ്യർത്ഥിക്കുന്നു