Canada യിൽ visit visa യിൽ വന്നു എങ്ങനെ രക്ഷപെടാം .LMIA നമ്മളെ രക്ഷിക്കുമോ ?

  Рет қаралды 20,582

Driver AppappN-Truck life canada

Driver AppappN-Truck life canada

8 ай бұрын

canada യിൽ visiting visa യിൽ വന്നു LMIA കിട്ടി കഴിഞ്ഞാൽ എല്ലാം ശരിയാകുമോ?എന്തെല്ലാം ശ്രദ്ധിക്കണം?ചതികൾ എന്തൊക്കെ ? LMIA നമ്മളെ രക്ഷിക്കുമോ ?

Пікірлер: 235
@thomasmathew6175
@thomasmathew6175 15 күн бұрын
Hallam helpfully god blessyou
@ayshaashraf9447
@ayshaashraf9447 4 ай бұрын
Visiting visayile vannu student vizayiloottu maran kazhiyumo
@user-sp3vo2vj5r
@user-sp3vo2vj5r 3 ай бұрын
ഗുഡ് ആൻഡ് നാറേറ്റീവ് describtion
@user-ln7nk7sc2n
@user-ln7nk7sc2n 3 күн бұрын
Hi njn visiting visak ahnu Canada il verune .njn nurse ahnu. eniku enthenkilum job benefits undo canadayil visiting visail vannal
@sha-jc6ku
@sha-jc6ku 8 ай бұрын
😍👍
@amisheaven7189
@amisheaven7189 Ай бұрын
Visiting visayil canadayil ethipettal enthelum job kandpidich keran pattumo.. Enthane cadayayile avastha
@driverappappn
@driverappappn Ай бұрын
truck ഓടിക്കാൻ ഉന്തി തള്ളി പോകുന്നതിനു മുൻപ് ഇതൊന്നു കണ്ട് നോക്ക്.completely depend ചെയ്യാൻ പറ്റുമോ? kzbin.info/www/bejne/aqebpnuorsyYb9U
@vcreations9046
@vcreations9046 8 ай бұрын
👍👍👍
@VivekKannan-vc3gi
@VivekKannan-vc3gi 5 ай бұрын
Chetta enik avide varan agraham und jan oru pg kazija alanu pR direct kitti varan pattumenan agency parajath 4lakh akumenna parajath ok ayirikumo
@driverappappn
@driverappappn 5 ай бұрын
ആയിരിക്കും ..agency നല്ലത് ആണോന്നു മാത്രം നോക്കിയാൽ മതി
@Lathaleela
@Lathaleela 7 ай бұрын
Chetta salon job kettan vayi undavo please help chiyan pattumo
@driverappappn
@driverappappn 7 ай бұрын
Help ചെയ്യാൻ പറ്റുമോന്നു ചോദിച്ചാൽ ..ഒരുപാട് ആൾകാർ സ്വന്തമായി ചെയ്യുന്നുണ്ട് .അവർക്കെല്ലാം ഇവിടുത്തെ ലൈസൻസ് ഉണ്ടെന്നാണ് എന്റെ അറിവ് .
@mhgafoor1
@mhgafoor1 8 ай бұрын
@Sidhanth302
@Sidhanth302 8 ай бұрын
Nice
@Ajmal_fousiya
@Ajmal_fousiya 4 ай бұрын
Appappo canedayilek varan try cheyyunund, Njan ivide Qataril truck driver aanu 6 year Qatar experience und, Avidulla truck job sadhyathakal enganayanund
@driverappappn
@driverappappn 4 ай бұрын
കുഴപ്പമില്ല അത്ര തന്നെ
@manojmon2328
@manojmon2328 8 ай бұрын
Hai❤
@AlchemistJunior-zj5jl
@AlchemistJunior-zj5jl 4 ай бұрын
Chetta visiting visa emigration clear cheyn nalla budhimoot undavumo
@driverappappn
@driverappappn 4 ай бұрын
ഭാഗ്യം പോലെ ..
@kiranaj3473
@kiranaj3473 7 ай бұрын
If we coming as a visitor and then getting work permit instead of LMIA , then our temporary card or if any how much time it will take for to get ?
@driverappappn
@driverappappn 7 ай бұрын
Good question..but unfortunately my answer is “NO IDEA” It’s better to ask some professionals.sorry
@supercilous9523
@supercilous9523 4 ай бұрын
Unskilled visa labour's, how can be change to work visa , what procedures have in canda , how to be easily get
@driverappappn
@driverappappn 4 ай бұрын
Sorry bro..No more idea about it..better to consult with an agency
@jalajaleela8217
@jalajaleela8217 2 ай бұрын
Anta makan students visa il canada il vannu course kazhinjju. Work permit apply chaithittu 2 year kazhinju.kittiyilla.Eni kittumo
@driverappappn
@driverappappn 2 ай бұрын
നല്ലൊരു consultancy യിൽ അന്വേഷിക്കുന്നയ്ഹായിരിക്കും നല്ലതു ..എനിക്ക് വലിയ പിടിയില്ല അത്കൊണ്ടാണ് ..sorry
@vishnuvichu7219
@vishnuvichu7219 6 ай бұрын
Hi chetta i like your videos please help me
@user-xv5hw9vm4z
@user-xv5hw9vm4z 2 ай бұрын
എന്നിക്കു visiting visa തരാം എന്നു പറഞ്ഞു ഫ്രാൻസ്ആണ് എത്ര ദിവസം പിടിക്കും visa വരാൻ pls
@jograsmj7239
@jograsmj7239 2 ай бұрын
Hai cheta njan polandil truck driver ahnu canada nokiyal kollam ennund vacancy undoo
@driverappappn
@driverappappn 2 ай бұрын
തൽക്കാലം അവിടെ തുടരുന്നതായിരിക്കും നല്ലതു എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം ..ഇവിടെ ഇപ്പോൾ ഇച്ചിരി മെനക്കെടാ .
@blessynirmal4642
@blessynirmal4642 4 ай бұрын
Chetta oru doubt chothikananu number onnu tharo
@amisheaven7189
@amisheaven7189 2 ай бұрын
Sir enik canadayil canadayil torontoyile maple leaf companyyil packing job kittittund. Agency through ane pokunne ith fake ano.. Onn paranju tharoo. 3 lakh ane salary paranje. Fud&accommodation company tharum. Fake ano
@driverappappn
@driverappappn 2 ай бұрын
മിക്കവാറും ഉടായിപ്പ് ആയിരിക്കും
@badushapk3070
@badushapk3070 Ай бұрын
Fake ആയിരിക്കും... ഒരിക്കലും 3lakh salary packing jobinu കിട്ടില്ല...
@sajilobo1729
@sajilobo1729 4 ай бұрын
Sir enik 10 year multiple entry visit visa kitti march first week il varan nilkunnu canda ik... work permit il convert chayan pattumo sir
@driverappappn
@driverappappn 4 ай бұрын
Sorry bro..I don’t have more idea about this.
@user-kl7lf8le2t
@user-kl7lf8le2t Ай бұрын
Pls number
@SaniMol-wl4oj
@SaniMol-wl4oj 5 күн бұрын
ഹായ് ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ എനിക്കും എന്റെ ഭർത്താവിനും ഒരു ഏജൻസി കാനഡയിൽ വിസിറ്റിംഗ് വിസയിൽ പോയി ജോലി റെഡി ആക്കി തരാമെന്ന് പറഞ്ഞിട്ടും unskilled ജോബ് ആണ് പറഞ്ഞിരിക്കുന്നത് ഇതിൽ ഒരു വിഷയം എന്താണെന്ന് വെച്ചാൽ ഭർത്താവിന് sslc ഇല്ല അത് അവിടെ ജോലി കിട്ടാൻ വിഷയമാകുവോ ഏജൻസി പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാൻ പറ്റുമോ ഒന്ന് പറഞ്ഞു തരാമോ please🙏🙏🙏🙏🙏🙏🙏🙏🙏🙏
@driverappappn
@driverappappn 5 күн бұрын
സഹോദരി .ഇപ്പോൾ നാട്ടിലെ ഏറ്റവും വലിയ ഒരു തട്ടിപ്പാണ് കാനഡ വിസ .അതുകൊണ്ടു തന്നെ നന്നായി ശ്രദ്ധിക്കണം എന്ന് മാത്രമേ ഇതിൽ പറയാൻ പറ്റു .ഇവിദെ പലരും മര്യാദക്കു എത്തും .മറ്റുചിലർ പറ്റിക്കപെടും .പിന്നെ sslc ജോലിക്കു തടസ്സമാവില്ല.ജോലി ചെയ്യാൻ കുഴപ്പം ഉണ്ടാകില്ല .ജോലിക്കു എടുക്കുന്ന കമ്പനി പത്താം ക്ലാസ് വേണം എന്ന് പറഞ്ഞാൽ കുഴപറഞ്ജോലാകും
@manuvarghese8945
@manuvarghese8945 4 ай бұрын
Chetta, I am planning to come to Canada through visitor visa. I approached one agency in Kerala, as they are asking 12,000 rupees as processing fee. It is worth for it? Or can u suggest any good agency in Kerala or New Delhi.
@driverappappn
@driverappappn 4 ай бұрын
Sorry bro..
@philipjames630
@philipjames630 3 ай бұрын
Which agency?
@jainmathew5255
@jainmathew5255 24 күн бұрын
Chettayi ഞാൻ canadayil പോകാൻ വേണ്ടി.. നാട്ടിൽ ഉള്ള ഒരു agency il advance payment cheyth പോയി agreement ഉണ്ട്..pisa refundable ആണ്... അവര് പറയുന്നത് lmia category il job ആണ് കൊണ്ടുപോകുന്നത് .. എന്നിട്ട് open permit category il ആയിരിക്കും ennokke... risk aano എന്നൊരു ആശയം...reply തരണേ 🥺
@driverappappn
@driverappappn 23 күн бұрын
ഇങ്ങനെയൊക്കെ ചോദിച്ചാൽ നമ്മൾ എന്ത് reply തരും മോനെ .ഇങ്ങനെ കുറച്ചൊക്കെ നടക്കുന്നുണ്ട് കുറെയൊക്കെ പറ്റിക്കുന്നുമുംദ്‌ ..
@blackholematter
@blackholematter 4 ай бұрын
ചേട്ടാ visit visa യിൽ വന്നാൽ truck license എടുക്കാൻ പറ്റുമോ? Fresher driver നെ ഏതേലും company recruit ചെയ്യുമോ? Please reply
@driverappappn
@driverappappn 4 ай бұрын
എല്ലാം സാധിക്കും ..ഒറ്റ കുഴപ്പം pR listil നിന്നും truck drivers നെ മാറ്റി എന്ന് കേൾക്കുന്നുണ്ട് ..അത് നന്നായി അന്വേഷിക്കണം .
@baijupeethambaran1110
@baijupeethambaran1110 Ай бұрын
Hai chetta graham ennodu company fb page vazhi ennodu 85 cad payment cheyyanam ennu parayunnu correct aano onnu help cheyyamo
@driverappappn
@driverappappn Ай бұрын
face book വഴിയാണെങ്കിൽ ഉടായിപ്പാണെന്നു already norka വരെ പറഞ്ഞിട്ടുള്ളതാണ് .
@baijupeethambaran1110
@baijupeethambaran1110 Ай бұрын
@@driverappappn direct oru company aanu massage ayakkunnathi Graham building
@shortvibe7036
@shortvibe7036 8 ай бұрын
Bro visting visayil vann avde unskilled workinj workpermit kituaa??? Pls reply broo
@driverappappn
@driverappappn 8 ай бұрын
കിട്ടും എന്നാനു പലരും പറഞ്ഞു കേൾക്കുന്നത് ..സത്യാവസ്ഥ എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയുള്ളു
@supercilous9523
@supercilous9523 4 ай бұрын
Forklift operator licence adukan ielts score ethra, unskilled job el poyal
@driverappappn
@driverappappn 4 ай бұрын
License എടുക്കാൻ എന്റെ അറിവിൽ IELTS വേണ്ട
@user-ng2iu1qj5d
@user-ng2iu1qj5d 2 ай бұрын
Annanda namar tharuvo
@ashlin6742
@ashlin6742 7 ай бұрын
Bro visiting visayil canadayil vannu truck driver akkan patto appapa
@driverappappn
@driverappappn 7 ай бұрын
പറ്റും എന്നാണ് കേട്ടിട്ടുള്ളത്
@user-tx6wn7oi3p
@user-tx6wn7oi3p 8 күн бұрын
വിസിറ്റിംഗ് വിസ കിട്ടി പെട്ടന്ന് Lmia കിട്ടാൻ ഏതു provences ൽ വരണം. Truck driver ആണ്.
@driverappappn
@driverappappn 8 күн бұрын
😳😳😳
@abrahamjoseph6480
@abrahamjoseph6480 8 ай бұрын
Nice information. Thanks. Can you do a video on how did you got into Canada...
@driverappappn
@driverappappn 8 ай бұрын
നമ്മളുടെ കഥ കേൾക്കാൻ ആൾക്കാർ ഉണ്ടാകുമോ ..??നോക്കട്ടെ ..
@ibnuri4016
@ibnuri4016 8 ай бұрын
​@@driverappappnpinne😁
@user-ut3ng7km5g
@user-ut3ng7km5g 5 ай бұрын
​@@driverappappndefinitely
@anjusarang7940
@anjusarang7940 13 күн бұрын
Hi
@peaceway203
@peaceway203 8 ай бұрын
Chetta avde medical test required aano?
@driverappappn
@driverappappn 8 ай бұрын
Venam
@stenyjfrancis3064
@stenyjfrancis3064 8 ай бұрын
Imp video chiyamo
@driverappappn
@driverappappn 8 ай бұрын
നോക്കട്ടെ ..
@VeenaKanjirathingal-be6uu
@VeenaKanjirathingal-be6uu 8 ай бұрын
👍👍❤👍👍
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 ай бұрын
Pls help me
@mehafilatz6976
@mehafilatz6976 Ай бұрын
Chetta..enne oru agency vilichu..driver vacancy und 2 lakh salary .. total cost 4 lakh . Advance 2 lakh baki 2 lakh salary cutting enn paranju..ullathavo . Keralathil ulla travels anu
@driverappappn
@driverappappn Ай бұрын
എനിക്ക് പ്രതീക്ഷ ഇല്ല ബ്രോ
@abhisbrother
@abhisbrother Ай бұрын
തല വെക്കല്ലേ ബ്രോ. ..
@Binvin79
@Binvin79 8 ай бұрын
Hello cheta
@driverappappn
@driverappappn 8 ай бұрын
Hi
@anakhasaju1185
@anakhasaju1185 7 ай бұрын
Ba English
@ncpz8513
@ncpz8513 5 ай бұрын
ചേട്ടാ ടൂറിസ്റ്റ് വിസയിൽ വന്ന് ഡ്രൈവർ ജോലി കിട്ടാൻ ചാൻസ് ഉണ്ടോ uae ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്
@driverappappn
@driverappappn 5 ай бұрын
ലൈസൻസ് ഒകെ എടുത്തതിനുശേഷം ബാക്കി എല്ലാം നിങ്ങളുടെ ഭാഗ്യം പോലെ ..
@noushadmpnoushad2147
@noushadmpnoushad2147 4 ай бұрын
കാനഡയിലെ മലയാളി ഗ്രൂപ്പിൻറെ ജോബ് ഗ്രൂപ്പിൻറെ നമ്പർ ഉണ്ടോ
@noushadmpnoushad2147
@noushadmpnoushad2147 7 ай бұрын
പിആർ കിട്ടിയാൽ എത്ര മാസം നമുക്ക് നാട്ടിൽ നിൽക്കാം അതിന് വല്ല കണക്കും ഉണ്ടോ അറിയുമോ
@driverappappn
@driverappappn 7 ай бұрын
അങ്ങനെ ഇല്ല ..
@thomasmathew6175
@thomasmathew6175 15 күн бұрын
Chetta a agency Shinto no tharuvo
@driverappappn
@driverappappn 15 күн бұрын
Plse check in the description
@SJNMEDIA1196
@SJNMEDIA1196 4 ай бұрын
Visit visa yil vannal joli kittan work visayilek Maran ielts veno
@driverappappn
@driverappappn 4 ай бұрын
അതിനു വെന്ദെന്നു തോന്നുന്നു ..പക്ഷെ pR നു വേണം
@aswathyajithkumar5063
@aswathyajithkumar5063 6 ай бұрын
Bro my husband get pr , through spouse visa can i go there
@driverappappn
@driverappappn 6 ай бұрын
Yes
@nelsoncs6578
@nelsoncs6578 5 ай бұрын
Adipoli nalla vivarenm❤🎉❤🎉 enik 53 age ude .pachpilulla ofisil ninu vilikunu. Carpeter job kittum detel 25dayk ullil LMIA kittu ennu pareunu seriyano pless riply❤🎉patikell anno
@driverappappn
@driverappappn 5 ай бұрын
ഒരു പിടുത്തവും ഇല്ല ബ്രോ ..ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ സത്യം അല്ലെങ്കിൽ ഉടായിപ്പ് ..
@vivekchandran3134
@vivekchandran3134 Ай бұрын
Sir, Njan next month njan visit visayil varukayane...
@driverappappn
@driverappappn Ай бұрын
Best of luck
@MrSudeepantony
@MrSudeepantony 8 ай бұрын
chetta P.R kittiyal, job kittan elluppamano?
@driverappappn
@driverappappn 8 ай бұрын
താരതമ്യേന കൂടുതൽ ആണ്
@user-px3yd9iq9k
@user-px3yd9iq9k 6 ай бұрын
Speedyvisa എന്നൊരു ഏജൻസി ടുറിസ്റ്റ് വിസയിൽ കാനഡയിൽ ജോലി ഓഫർ ചെയ്യുന്നുണ്ട്, അവിടെ ചെന്നതിനു രണ്ടു ദിവസത്തിന് ശേഷം വിസ കോൺവെർട്ട് ചെയ്യും എന്ന് പറഞ്ഞു,
@driverappappn
@driverappappn 6 ай бұрын
🤔🤔🤔ശ്രദ്ധിച്ചോളൂ ..
@josenageorg4297
@josenageorg4297 3 ай бұрын
അവർ എന്നെ വിളിച്ചു
@user-px3yd9iq9k
@user-px3yd9iq9k 3 ай бұрын
@@josenageorg4297 എന്നിട്ട് എന്ത് പറഞ്ഞു
@ytkl10
@ytkl10 7 ай бұрын
Visiting visa yil vannu .Skill work aya welding, carpenters course eduthal ethra Kalam stay back kittum. Visa expiry aakunnathinu number Jolly kandethan pattumo?
@driverappappn
@driverappappn 7 ай бұрын
It’s could be depends which province you’re coming.and to get the proper information,better to ask a good consultant.sorry.I don’t have more ideas about it.let me check..if anything available,I will let you know for sure.
@ytkl10
@ytkl10 7 ай бұрын
@@driverappappn you’ve been very helpful person. Thank you
@deepudeepu6812
@deepudeepu6812 7 ай бұрын
Chettaa pllzz help me njan eghane canadayil varan vendi oru agancy kandirunnu cash oru 32000 adachu njan plumber Anu cv yum document experience yellam konduthu vacancy vannittud yennu paranhju plumber and foo paker job pinne paranhju plumber ellaa food packer undu yennu tottal agancykku 375000 pinne IMIA fee 63500 pinne boimatic fee 20000 pinne medical athoru 7000 pinne 300000 job kerittu athinnu pidikkum yennokke parayane eppol yenikku offer letter vannittu food packing athilu full details und salary benifits yellam yente samshayam 2year work permit aanu athil koduthittullath return flight ticket koduthittund ee visa puthukkan pattumo athu 2year kahjinu njan nattil pokendi varumo onnu paranhju tharamo chettante no thannal njan offer letter ayachu tharam plzz yenne onnu help cheyyu kadam medichaa varunne kariyam yenikku ethine kurichaa valiya arivonnum ellaaa deyvu cheythu reply parayanam
@driverappappn
@driverappappn 7 ай бұрын
16477683311
@nelsoncs6578
@nelsoncs6578 5 ай бұрын
Chagathi offes evieyane kerelathilano
@aswathiaswathi1329
@aswathiaswathi1329 4 ай бұрын
Job ready ayo
@juwalpradeep3846
@juwalpradeep3846 5 ай бұрын
Sinoy chettan 🔥🔥 my frd
@prasadgeorge2060
@prasadgeorge2060 2 ай бұрын
ചേട്ടാഇവിടെഒരുഏജൻസിമുപ്പത്തി അയ്യായിരംഇന്ത്യൻ രൂപകൊടുത്താൽവിസിറ്റ് വിസതരാമെന്നുംഅവിടെ വന്ന്അത് ജോബ് വിസയിലേക്ക്മാറ്റി തരാമെന്നുംഅതിന്കാനഡയിലെ 1200രൂപകൊടുക്കണം എന്നുംപറഞ്ഞിട്ടുണ്ട് വിശ്വസിക്കാമോ?
@driverappappn
@driverappappn 2 ай бұрын
എനിക്ക് ഒരു പിടിയുമില്ല ബ്രോ .sorry
@prasadgeorge2060
@prasadgeorge2060 2 ай бұрын
Thanks
@amalnandhan-lg8ew
@amalnandhan-lg8ew Ай бұрын
Ndhaay nnttu brw??
@universalmedia7270
@universalmedia7270 8 ай бұрын
eTA update undo
@driverappappn
@driverappappn 8 ай бұрын
eTA???എന്താണെന്ന് മനസിലായില്ല
@ramlalnadayil7759
@ramlalnadayil7759 8 ай бұрын
Visiting visayil ninnukondu license edukan sadhikumo??
@driverappappn
@driverappappn 8 ай бұрын
പറ്റും
@shijofrancis49
@shijofrancis49 8 ай бұрын
Truck licence okke aanenkil...3-4 months okkr edukkum..minimum..,
@ajithremesh3375
@ajithremesh3375 8 ай бұрын
Hi PR kitty avde vannal survive cheyan oru job kittan tough aayirikko
@driverappappn
@driverappappn 8 ай бұрын
hi തുടക്കത്തിൽ എല്ലാവര്ക്കും ചെറിയ ഒരു ബുദ്ധിമുട്ടു ഒക്കെ ഉണ്ടാക്കിയേക്കാം ..എന്നാലും ശരി ആയിക്കോളും ..
@merlins6971
@merlins6971 2 ай бұрын
Visiting visa il family aayitt pokavo ?
@driverappappn
@driverappappn 2 ай бұрын
വിസ അടിക്കുമായിരിക്കും
@viveksebastian1273
@viveksebastian1273 14 күн бұрын
Auto mobile mechanic vacancy indo.12 years experience in uae
@driverappappn
@driverappappn 14 күн бұрын
Vacancy ആയിട്ടു ഉണ്ടോന്നു എനിക്കറിയില്ല,പക്ഷെ നല്ല field ആണ് ..
@dcompany5240
@dcompany5240 5 сағат бұрын
ninak sukham ayit uae ninu koode mone, enthina canada poyi pani medikune?
@rejisujith2247
@rejisujith2247 6 ай бұрын
Visiting വിസയിൽ വരുന്ന parents ന് പിന്നീട് അവിടെ എന്തെങ്കിലും business start ചെയ്യാൻ കഴിയുമോ? Tiffin service പോലെ എന്തെങ്കിലും?
@driverappappn
@driverappappn 6 ай бұрын
license എടുത്തു ചെയ്യേണ്ടി വരും ..ചെരിയ റ്റീതിയിൽ ചെയ്യാൻ വലിയ കുഴപ്പൻഹാൽ ഉണ്ടാകാൻ വസ്‌കിയില്ല
@manirajan1000
@manirajan1000 5 ай бұрын
BC yill PR KITTAN PADANO
@driverappappn
@driverappappn 5 ай бұрын
Sorry..No idea
@RkpillaiRkpillai-ur9bn
@RkpillaiRkpillai-ur9bn 7 ай бұрын
Chetta ഞാൻ ഹെവി ഡ്രൈവർ ആണ് വിസിറ്റിങ് വിസയിൽ വന്നാൽ ജോലി കിട്ടുമോ
@driverappappn
@driverappappn 7 ай бұрын
വിസിറ്റിംഗ് വിസയിലെ വന്നാൽ കിട്ടില്ല .ഇവിടുത്തെ ലൈസൻസ് ഒകെ എടുത്തതിനുശേഷം കിട്ടുമോ ഇല്ലായെന്ന് നോക്കാൻ പറ്റുകയുള്ളു .
@sanilkumarck6740
@sanilkumarck6740 8 ай бұрын
Appappan muthanu❤
@driverappappn
@driverappappn 8 ай бұрын
നന്ദി സഹോ ..
@agnesanson9546
@agnesanson9546 4 ай бұрын
Sir, 10 വർഷത്തെ visit visa, അതു കഴിഞ്ഞ് 2 വർഷത്തെ work visa കിട്ടും. Job offer പോക്കുന്നതിന് മുൻമ്പ് കിട്ടും. 1 വർഷം കഴിഞ്ഞാൽ PRനു aplication കൊടുക്കാം. Total 12.5. ഇത് ശരിയാണോ
@driverappappn
@driverappappn 4 ай бұрын
മൊത്തം 12.5 വര്ഷം ആണെങ്കിൽ മൊത്തം കളിപ്പീരാ ...സെപെരേറ്റ്‌ ആണെങ്കിൽ എല്ലാം വളരെശരിയാണ് ..
@agnesanson9546
@agnesanson9546 4 ай бұрын
@@driverappappn മനസിലായില്ല
@Siyaksd
@Siyaksd 8 ай бұрын
അപ്പച്ച ഒരു ഹൽപ് pls😅 10പാസ്സ് ആയില്ല അവടെ വരാൻ പറ്റുമോ pls rply venam😊
@driverappappn
@driverappappn 8 ай бұрын
Sorry bro..
@Siyaksd
@Siyaksd 8 ай бұрын
@@driverappappn പറ്റില്ലലേ ☹️☹️☹️
@amazinglife5236
@amazinglife5236 8 ай бұрын
52 years female enthenkilum job kittan chance undo. Age limit athra anu, please reply
@driverappappn
@driverappappn 8 ай бұрын
sorry..നാട്ടിൽ നിന്നും കിട്ടാൻ ആണെങ്കിൽ chance വളരെ കുറവ് ആയിരിക്കും.
@john123-ww9mz
@john123-ww9mz 8 ай бұрын
Chetta njan 42 year ulla women anu nattil accountnt ആയി 10 യേർസ് experience ഉണ്ട്. നാട്ടിലുള്ള ഒരു ഏജൻസി കാനഡ പോവാം എന്ന് പറഞ്ഞു ഞാൻ അവർക്കു കുറച്ചു കാശും കൊടുത്തു. RNIP PNP PRORAM എന്നാണ് പറഞ്ഞത്. ഇതില് വല്ല സത്യാവസ്ഥയും ഉണ്ടോ ചേട്ടാ. ശരിയായ കാര്യം അറിഞ്ഞാൽ വീണ്ടും ക്യാഷ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാല്ലോ അതിനാണ്. റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു. വെസ്റ്റ്, ഏജൻസി അങ്ങനെ കുറച്ചു എമൗണ്ട് ഇപ്പൊത്തന്നെ ചിലവായി അതുകൊണ്ടാണ്. PLEASE
@siyosaneesh6288
@siyosaneesh6288 8 ай бұрын
kodukkallu 100പേര് ക്യാഷ് കൊടുത്തു പറ്റിച്ചു ഞാൻ അടക്കം ദുബായിൽ ഉള്ള ഏജൻസി
@driverappappn
@driverappappn 8 ай бұрын
ഇതിനെ പറ്റി ആധികാരികമായി പറയാൻ എനിക്കറിയില്ല .ചിലപ്പോൾ നടക്കാം .ചിലപ്പോൾ നടക്കില്ല .47 വയസ്സ് വരെ PR ന് apply ചെയ്യാം എന്നാണു എന്റെ അറിവ് .
@john123-ww9mz
@john123-ww9mz 8 ай бұрын
@@driverappappn thank you chetta
@john123-ww9mz
@john123-ww9mz 8 ай бұрын
Thank you chetta
@shijofrancis49
@shijofrancis49 8 ай бұрын
AIP RNIP okke nalla time edukkunna proggrames aanu....oru 12 months to 30 months vare okke time edukkum...chilapo athilum koodum..
@fifanciyacj1393
@fifanciyacj1393 8 ай бұрын
Njn visiting visa vanna karyam indavo njn bsc nursing kazhinjatha
@driverappappn
@driverappappn 8 ай бұрын
ഉണ്ടാകതിരിക്കാൻ ചാൻസില്ല ..ലൈസൻസ് ഒക്കെ എടുത്തു set ആവാനുള്ള സമയം കൂടി കാണണം ..
@supercilous9523
@supercilous9523 4 ай бұрын
Lma bank balance ethra kanikanam
@driverappappn
@driverappappn 4 ай бұрын
വേണ്ട
@Musicwav
@Musicwav 7 ай бұрын
ഹലോ.. Canada യിൽ എവിടെയാണ്.. ഞാൻ Edmonton ല്ലാണ്.
@hansjoy5035
@hansjoy5035 4 ай бұрын
Iam at windsor ,through visiting visa ,can I get a job opportunity
@driverappappn
@driverappappn 4 ай бұрын
@hansjoy5035 sorry bro.
@jishajose-bs9lv
@jishajose-bs9lv 8 ай бұрын
HVAC Course Nallathano
@driverappappn
@driverappappn 8 ай бұрын
അതെ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ..ഇവിടുത്തെ എല്ലാ building നും അത് വേണമല്ലോ .
@manumamachan2095
@manumamachan2095 3 ай бұрын
LMIA യിൽ വന്നാൽ spouse നെ കൂടെ കൊണ്ട് വരാൻ പറ്റുമോ?
@driverappappn
@driverappappn 3 ай бұрын
Work permit aanenkil patum ennaanu ente arivu
@ShaharbanSharafudheen
@ShaharbanSharafudheen 6 ай бұрын
എനിക്കും ഒരു പാക്കിംഗ് ജോബിന്റെ ഒരു ഓഫർ വന്നിട്ടുണ്ട്. 2 വർഷം ആണ് പറഞ്ഞത്. 2 വർഷം കഴിഞ്ഞാൽ വിസ പുതുക്കാൻ പറ്റുമോ. അതോ നാട്ടിൽ വരേണ്ടി വരുമോ.
@driverappappn
@driverappappn 6 ай бұрын
ശരിക്കും നല്ലൊരു consultant ആയി ആലോചിക്കണം ..
@aswathiaswathi1329
@aswathiaswathi1329 4 ай бұрын
Job ready ayo
@ShaharbanSharafudheen
@ShaharbanSharafudheen 4 ай бұрын
@@aswathiaswathi1329 athu njan vendanu vechu. Fake anu
@sibinkurian7258
@sibinkurian7258 2 ай бұрын
അപ്പാപ്പ ഞാൻ ഡിപ്പെൻഡ് വിസയിൽ വന്നു വെൽഡർ ഫാബ്രിക്കേറ്റർ ആയി ജോലിക്ക് കേറി ഡിപ്പെൻഡ് വിസ pr ആക്കാൻ പറ്റോ
@driverappappn
@driverappappn 2 ай бұрын
നേരിട്ട് പറ്റില്ലെന്നാ തോന്നുന്നത് ..നല്ലൊരു lawyer or consultant ആണ് നല്ലതു .
@sibinkurian7258
@sibinkurian7258 2 ай бұрын
@@driverappappn thanks
@rashidmuhammad5569
@rashidmuhammad5569 8 ай бұрын
Visit visa lmia yilek matan enth chilav varum?
@driverappappn
@driverappappn 8 ай бұрын
sorry no idea സഹോ
@GIB77
@GIB77 5 ай бұрын
Sir നെ Contact ചെയ്യാൻ എന്താണ് വഴി ❓ഞാൻ കാനഡയിൽ visiting Visa ൽ വന്നിട്ടുണ്ട്. എന്തെങ്കിലും job കിട്ടാൻ വഴിയുണ്ടോ ❓
@driverappappn
@driverappappn 5 ай бұрын
sorry നമ്മൾ തന്നെ കുറച്ചു പരുങ്ങലിൽ ആണ് ..
@GIB77
@GIB77 5 ай бұрын
@@driverappappn 😁ok
@hansjoy5035
@hansjoy5035 4 ай бұрын
Hi iam at windsor through visiting visa, can I get a job opportunity
@ajmalmalik6700
@ajmalmalik6700 4 ай бұрын
Bro eth agency vazhi aa poye. Atho direct ano
@driverappappn
@driverappappn 4 ай бұрын
@ajmalmalik6700 WWICS
@prasanthvemana
@prasanthvemana 7 ай бұрын
ഇവിടെ വിസിറ്റിംഗ് വിസയ്ക്ക് വന്നു lmia ഒരു റെസ്റ്റോറന്റ് എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ വിസിറ്റിംഗ് വിസ ആറുമാസം കഴിയാറായി lmia കിട്ടുമോ
@driverappappn
@driverappappn 7 ай бұрын
🤔🤔🤔hope for the best..
@VysakhAmbali
@VysakhAmbali 28 күн бұрын
Bro kittyoo.?? Work visa set aayo ?
@prasanthvemana
@prasanthvemana 28 күн бұрын
@@VysakhAmbali yes
@VysakhAmbali
@VysakhAmbali 28 күн бұрын
@@prasanthvemana bro onnu contact aakan entha vazhi ?
@babythomas942
@babythomas942 5 ай бұрын
ഗൾഫിൽ 8 വർഷം സർവീസ്, bcom computer application ആണ് ജോലി വല്ലതും കിട്ടുമോ സാർ, ഒന്ന് പറയുമോ, ആരെയുമായി ബന്ധപെടണം? എത്ര രൂപ ആകും, details ഒന്ന് പറയുമോ 🙏
@driverappappn
@driverappappn 5 ай бұрын
നല്ല ഏതെങ്കിലും ഒരു ഏജൻസി ...
@babythomas942
@babythomas942 5 ай бұрын
@@driverappappn സാർ ഏതെങ്കിലും ഒരു ഏജൻസിയുടെ പേര് പറഞ്ഞു തരുമോ 🙏
@driverappappn
@driverappappn 5 ай бұрын
@babythomas942 Sorry..
@user-yc2rv6uo3q
@user-yc2rv6uo3q 2 ай бұрын
ചേട്ടൻ എത്ര നാളായി കാനഡയിൽ
@driverappappn
@driverappappn 2 ай бұрын
12 years
@user-yc2rv6uo3q
@user-yc2rv6uo3q 2 ай бұрын
Truckers life എങ്ങനെയുണ്ട്? Risk കൂടുതൽ ആണോ, scope and വരുമാനമുള്ള field ano, engane e job kittum, adv and dis oru video cheyyo..?
@driverappappn
@driverappappn 2 ай бұрын
@user-yc2rv6uo3q already done
@rohith.t.varghese7004
@rohith.t.varghese7004 8 ай бұрын
Aa consultant inte number theravo
@driverappappn
@driverappappn 8 ай бұрын
C-Nations Immigration Inc. 214- 1085 Bellamy Road N, Scarborough,ON, M1H 3C7 Phone/Whatsapp: 416-453-2200 Email: info@cnationsimmigration.com Web- www.cnationsimmigration.com Office time: Monday to Friday 10.00 am-5.00 pm
@rohith.t.varghese7004
@rohith.t.varghese7004 8 ай бұрын
@@driverappappn thank you
@muraleedharannairnedumpara6603
@muraleedharannairnedumpara6603 17 күн бұрын
സർ. ഒന്ന് ഫോൺ വിളിക്കാൻ നമ്പർ തരാമോ
@driverappappn
@driverappappn 16 күн бұрын
ഇവിടെ പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ പറയു .ബാക്കി ഉള്ളവർക്കും കൂടി ഉപകരിക്കുമല്ലോ .
@siyosaneesh6288
@siyosaneesh6288 8 ай бұрын
അപ്പാപ്പ ആ ഏജൻസി നമ്പർ തരുമോ
@driverappappn
@driverappappn 8 ай бұрын
C-Nations Immigration Inc. 214- 1085 Bellamy Road N, Scarborough,ON, M1H 3C7 Phone/Whatsapp: 416-453-2200 Email: info@cnationsimmigration.com Web- www.cnationsimmigration.com Office time: Monday to Friday 10.00 am-5.00 pm
@prijojose8141
@prijojose8141 8 ай бұрын
ചേട്ടായി ടൂറിസ്റ്റ് വിസക്ക് വന്നു കഴിഞ്ഞാൽ അവിടെ ചെന്ന് നമുക്ക് സ്പോൺസർമാരെ കണ്ടു പിടിച്ചുകഴിഞ്ഞാൽ അവിടെ നമുക്ക് വർക്ക് വിസ അടിക്കാൻ പറ്റുമോ
@driverappappn
@driverappappn 8 ай бұрын
അവർക്കു LMIA OPTION ഉണ്ടെങ്കിൽ .ok ആകും
@bikerboyy0212
@bikerboyy0212 8 ай бұрын
​@@driverappappnlmia kittunath engana chetta pls reply
@driverappappn
@driverappappn 8 ай бұрын
For companies or us??
@bikerboyy0212
@bikerboyy0212 8 ай бұрын
@@driverappappn us ippo enik canada visiting visa approve ayi avda friends ond so accomodation okay anu but lmia avda vannit engana kittum, actualky avda land cheythitt lmia jobs engana kandethum athanu problm pls reply chetta
@driverappappn
@driverappappn 8 ай бұрын
@bikerboyy0212 അത് അന്വേഷിക്കേണ്ടി വരും bro ..എനിക്ക് അങ്ങനത്തെ link ഒന്നും ഇല്ല ..sorry എയ്ത്തിയിട്ടു വിളിക്കു നമുക്ക് നോക്കാം .
@minijoy5704
@minijoy5704 8 ай бұрын
ചേട്ടാ ഒന്ന് സഹായിക്കാമോ
@driverappappn
@driverappappn 8 ай бұрын
Yes
@SunilKumar-st2qe
@SunilKumar-st2qe 7 ай бұрын
അവിടെ എത്ര വയസ്സുവരെ ഡ്രൈവറെ എടുക്കൂ അതിനെപ്പറ്റി ഒന്ന് പറഞ്ഞുതരാമോ
@driverappappn
@driverappappn 7 ай бұрын
Age is not a problem
@user-fl2xx8jf9c
@user-fl2xx8jf9c 4 ай бұрын
കാനഡയിലേക്ക് ഇപ്പോൾ വിസിറ്റ് വിസയിൽ വരാൻ ഉദ്ദേശിക്കുന്നു……. വർക്ക് വിസ ഇപ്പോൾ കിട്ടുമോ? ഇന്ന് തീയതി 19-02-2023
@driverappappn
@driverappappn 4 ай бұрын
Sorry ..എനിക്ക് ഒരു ഐഡിയയും ഇല്ല ..നല്ളൊയൂ consultant ആയിട്ട് സംസാരിക്കുന്നതായിരിക്കും നല്ലതു .
@prasanthpanicker8941
@prasanthpanicker8941 4 ай бұрын
​@@driverappappniyalkk ariyunne oru karyam parayamo😂
@driverappappn
@driverappappn 4 ай бұрын
@@prasanthpanicker8941 അത് പൊളിച്ചു ...കുരെ അജൻസികൾ ഉണ്ട് ..പക്ഷെ നല്ലതു എന്നുള്ളത് നമുക്ക് പറയാൻ പറ്റാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നേ സഹോ ...
@A_R_N_O_L_D
@A_R_N_O_L_D 8 ай бұрын
Looks like bro quite posting truck videos. 😒
@driverappappn
@driverappappn 8 ай бұрын
വരും സഹോ ...
@sudhish4devi1984
@sudhish4devi1984 8 ай бұрын
Hi ചേട്ടാ ഇന്നെനിക്ക് വിസിറ്റിംഗ് വിസ കിട്ടി ഇനി അവിടെ വന്നാൽ ജോബ് കിട്ടുമൊ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@driverappappn
@driverappappn 8 ай бұрын
16477683311
@jc66225
@jc66225 6 ай бұрын
@sudhish4devi1984 agency etha bro
@anoopramakrishnan6821
@anoopramakrishnan6821 8 ай бұрын
Poda pottan kunacha
@driverappappn
@driverappappn 7 ай бұрын
🤔🤔
@sreerajchandran8844
@sreerajchandran8844 8 ай бұрын
Ircc consultant contact number onnu tharamo
@driverappappn
@driverappappn 8 ай бұрын
C-Nations Immigration Inc. 214- 1085 Bellamy Road N, Scarborough,ON, M1H 3C7 Phone/Whatsapp: 416-453-2200 Email: info@cnationsimmigration.com Web- www.cnationsimmigration.com Office time: Monday to Friday 10.00 am-5.00 pm
@raanisanni9732
@raanisanni9732 8 ай бұрын
Sir angayude number wats up number tharumo
@driverappappn
@driverappappn 8 ай бұрын
1 6477683311
@Rio-pd9tg
@Rio-pd9tg 7 ай бұрын
Number please
@driverappappn
@driverappappn 7 ай бұрын
6477683311
@user-bj4ms7dk7d
@user-bj4ms7dk7d 6 ай бұрын
ninagale phone number taraamo
@delvinthomas670
@delvinthomas670 2 ай бұрын
Bro mail id tharamo
@driverappappn
@driverappappn 2 ай бұрын
എന്തിനാ ??
@delvinthomas670
@delvinthomas670 2 ай бұрын
@@driverappappn njn visiting nu varanu.lma egananu nu areyan anu
@driverappappn
@driverappappn 2 ай бұрын
@delvinthomas670 ഇതിൽ പറഞ്ഞൊട്ടുള്ളതിൽ കൂടുതൽ സത്യം പറഞ്ഞാൽ എനിക്കറിയില്ല ..
@sebytp30
@sebytp30 7 ай бұрын
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 45 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 5 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 12 МЛН
Телега - hahalivars
0:55
HAHALIVARS
Рет қаралды 2,2 МЛН
She saved others
0:20
V.A. show / Магика
Рет қаралды 3,3 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 12 МЛН