ദാസേട്ടന്റെ തുടക്കം റാഫിസാബിനെ അനുകരിച്ച് | MADHU BALAKRISHNAN | CANCHANNELMEDIA

  Рет қаралды 46,893

Can Channel Media

Can Channel Media

Күн бұрын

Пікірлер: 221
@sumathyps7597
@sumathyps7597 Күн бұрын
മധു താങ്കൾക്ക് തീർച്ചയായും നല്ല അവസരങ്ങൾ വരും ദൈവം അനുഗ്രഹിയ്ക്കട്ടെ
@k2nomnomk2n39
@k2nomnomk2n39 3 күн бұрын
ഞങ്ങളുടെ പ്രിയപ്പെട്ട singer മധു ബാലകൃഷ്ണൻ
@Sanal-gu7li
@Sanal-gu7li Күн бұрын
Ayye🤣🤣. Dasettante dyupe
@josemj9415
@josemj9415 Күн бұрын
ദാസേട്ടൻ്റെ പാട്ടിൻ്റെ ഫീൽ ആരു പാടിയാലും ഇല്ല. ഗന്ധർവ്വനാദത്തിൻ്റെ ഫീൽ ഒന്നു വേറെ തന്നെ ഹോഅപാരം തന്നെ❤❤❤❤❤❤❤❤❤
@sreenivasanp.g1747
@sreenivasanp.g1747 Күн бұрын
ദാസ്സേട്ടൻ കഴിഞ്ഞു എന്റെ ഇഷ്ട്ട ഗായകൻ. കാര്യങ്ങൾ അറിഞ്ഞ് പാടുന്ന ഗായകൻ. 🌹🌹🙏🙏❤️❤️👌👌👌👍👍
@MuraliUnni-h8n
@MuraliUnni-h8n 2 күн бұрын
നല്ല ഗായകനാണ് - ദാസേട്ടനായി താരതമ്യം ചെയ്താൽ ഇദ്ദേഹത്തിന് അല്പം അനുനാസികമുണ്ട്
@sreejisreenivasan8041
@sreejisreenivasan8041 Күн бұрын
അതെ... അതാണ്
@CleetusJoseph
@CleetusJoseph Күн бұрын
അതെ അത് മാറ്റിയിരുന്നെങ്കിൽ....... ഇപ്പം സർജറിയൊക്കെ അഡ്വാൻസ്ഡായില്ലെ?
@Dreamer-vo3sh
@Dreamer-vo3sh 10 сағат бұрын
@@CleetusJoseph😂😂😂😂 endhonn
@shivankp9454
@shivankp9454 7 сағат бұрын
മൂക്ക് ആണോ ഉദ്ദേശിച്ചത്
@sajithmadav3632
@sajithmadav3632 Күн бұрын
ദാസ് സാറുമായി ആരെയും താരതമ്യം ചെയ്യേണ്ട. അത് വേറെ ലവൽ.നമുക്കു കിട്ടിയ വരദാനം.ഗാനഗന്ധർവ്വൻ യേശുദാസ്❤
@bindukrishnan3475
@bindukrishnan3475 Күн бұрын
മധു ബാലകൃഷ്ണനും super👍നല്ല കഴിവുള്ള ഗായകൻ ❤️❤️❤️
@sreenathk6318
@sreenathk6318 Күн бұрын
ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ആണ് മധു ഏട്ടൻ അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤
@dilshow6628
@dilshow6628 Күн бұрын
ദാസേട്ടൻ പാടുന്ന feel അത് വേറെ തന്നെയാ അതുപോലെ പാടാൻ ഇനി കേരളത്തിൽ ആരെങ്കിലും ജനിക്കണം❤
@rajagopalp8321
@rajagopalp8321 2 сағат бұрын
ഏറ്റവും feel നൽകി പാടുന്ന ഗായകൻ ജയചന്ദ്രൻ ആണ്. യേശുദാസല്ല.
@vishnuvichu5589
@vishnuvichu5589 11 минут бұрын
😂 ലോകത്തിലും ആരും ഇല്ല
@ashtamanmgu8945
@ashtamanmgu8945 2 күн бұрын
മധു നല്ല ഗായകനാണ് നല്ല ബാസ് ഉണ്ട്. ദയവായി ഗാനഗന്ധർവ്വനുമായി സാമ്യപ്പെടുത്തരുത്.ദാസേട്ടന് പകരം ഇനി ആരും ഉണ്ടാകില്ല.
@rafeekrafeek5910
@rafeekrafeek5910 Күн бұрын
ദാസൻ പാടും മനിഷ്യ ഗുണം ഇല്ലല്ലോ
@Roykalabhavan
@Roykalabhavan Күн бұрын
മധുവിന്റെ അച്ഛൻ അല്ല ദാസ് സാറിന്റെ അച്ഛൻ.. ഒരു ഗായകന്റെ ഐഡന്റിറ്റി അയാളുടെ പിതൃത്വം ആണ്. വെറുതെ താരതമ്യം നടത്തി അയാൾ(മധു) ബഹു പിതൃ പ്രതിഭ ആണെന്ന് വരുത്തരുത്... എത്ര ദാസ് സർ സ്റ്റൈലിൽ പാടുന്ന പാട്ടുകാരുണ്ട്... ഈ എളിയവനടക്കം 🙏.. എന്റെ സ്വന്തം അച്ഛന്റെ പാട്ട്.. ഞാനും തുടരുന്നു... പ്രചോദനങ്ങൾ പല ഗായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ശബ്ദത്തിൽ പാടുന്നു... മധു അതി മനോഹരം ആയി പാടുന്നു.. അത് വേറെ.. 🙏ദാസ് സർ ഒരു ഗായക സർവകലാശാല ❤
@dencydency8117
@dencydency8117 Күн бұрын
​@@rafeekrafeek5910മനുഷ്യ ഗുണത്തിന് കാര്യമല്ലല്ലോ ചർച്ചചെയ്യുന്നത് വെളിവില്ലാതനിക്ക്
@vivisview-view
@vivisview-view Сағат бұрын
Daseattan pakka original........ Bakki ellam mimic alle kuttikale
@rajeshmoothat6391
@rajeshmoothat6391 Күн бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ..❤ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് പ്രാവശ്യം ടിവിയിലും ഇതുപോലുള്ള ഇൻറർവ്യൂ വിലിം എല്ലാം കാണുന്നതു കൊണ്ട് ഒരു സ്വന്തം ചേട്ടൻറെ അനുഭൂതിയാണ് എപ്പോഴും.. ❤ എൻറെ പ്രാർത്ഥനയിൽ എന്നും താങ്കളും ഉണ്ടാകും.. താങ്കളുടെ ആ ഒരു ആഗ്രഹം റഹ്മാൻ സാർ എത്രയും പെട്ടെന്ന് തന്നെ സാധിപ്പിക്കാൻ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. . 🙏🥰 ചുരുക്കി പറയണമെങ്കിൽ ഒരു "അഹങ്കാരമില്ലാത്ത പച്ച മനുഷ്യൻ" അതാണ് മധു ബാലകൃഷ്ണൻ❤❤
@manusudheer1817
@manusudheer1817 Күн бұрын
വെസ്റ്റേണിൽ പോവാണ് പോവാണ് ന്നല്ല..വിടാണ് വിടണ് എന്നും കൂടി പറയാം.😅
@LeelaJoseph-t2v
@LeelaJoseph-t2v 2 сағат бұрын
നല്ലൊരു മനുഷ്യൻ ആഹ്ഗരം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് മധുച്ചേട്ടാ
@naseeraameer5994
@naseeraameer5994 Сағат бұрын
വളരെ ഇഷ്ടമുള്ള ഗായകൻ❤❤
@sureshkm2403
@sureshkm2403 2 күн бұрын
മധു ബാലകൃഷ്ണൻ മൈ ഫേവറേറ്റ് സിംഗർ
@minisreenivas3841
@minisreenivas3841 2 күн бұрын
ശബ്ദത്തിന്റെ bass dassirne പോലെ തന്നെ... പക്ഷേ അതിനുള്ളിലുള്ള വികാരം വ്യത്യസ്തമാണ്.. Both are nice..
@sreekumarpp6526
@sreekumarpp6526 Күн бұрын
Exactly 😍
@222mamas
@222mamas 17 сағат бұрын
ദാസേട്ടൻ തുല്യം ദാസേട്ടൻ മാത്രം.. No one in this world can compare with him
@salualex5284
@salualex5284 Күн бұрын
Good great singer 😊
@Lakshmi-dn1yi
@Lakshmi-dn1yi Күн бұрын
മികച്ച ഗായകൻ ആണ് മധു ചേട്ടൻ.
@ShajiK-g9f
@ShajiK-g9f 3 сағат бұрын
മധു സുപ്പർ ഗായകൻ❤️❤️❤️❤️
@PriyaPadmakumar-o4t
@PriyaPadmakumar-o4t 2 күн бұрын
Always my favourite singer ❤
@RajanRajimol-j3y
@RajanRajimol-j3y Сағат бұрын
എന്റെ മഹാദേവൻ്ററ്റപാട്ടുകൾ❤❤❤❤❤ ചേട്ടാ
@salimmamukkadan8177
@salimmamukkadan8177 Күн бұрын
Madhu ningalude vinayavum thamashum oke nalla rasamanu kelkan njan flowersil top singer kanarund ella anugrahangalum undakatte
@RekhaNair-bo1wv
@RekhaNair-bo1wv 2 күн бұрын
Madhu super singer 🎉
@Konaniyil
@Konaniyil 19 сағат бұрын
കഴിവുള്ള കലാകാരൻ ആർക്കൊക്കെയോ വേണ്ടി ആരാലോക്കെയോ ഒതുക്കപ്പെട്ടു ഇനിയെങ്കിലും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
@ulhasgopinath324
@ulhasgopinath324 3 күн бұрын
One of the best singer today.
@rohithpalavila5226
@rohithpalavila5226 Күн бұрын
നല്ല ഗായകനാണ് മധുചേട്ടൻ.. പക്ഷേ ശബ്ദസൗന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടില്ലാ..പിന്നെ ദാസേട്ടനെ വെച്ച് താരതമ്യം ചെയ്യാൻ മാത്രം ഒരു ഗായകനും ഇതുവരെ പിറന്നിട്ടില്ലാ..ഇനി പിറക്കാനും പോണില്ലാ..🤗
@radiobites9327
@radiobites9327 Күн бұрын
Exactly 👌
@pramoda4230
@pramoda4230 34 минут бұрын
Exactly
@devimr1770
@devimr1770 Күн бұрын
My favourite singer forever 🎉🎉
@saneeshsanu1380
@saneeshsanu1380 Күн бұрын
എനിക്ക് മധു ചേട്ടൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് മന്ദാരപൂമൂളി ...... ആണ് . പിന്നെ സുഖമോ ദേവി ടോപ്പ് സിങ്ങിൽ പാടിയത്. എൻ്റമ്മോ . ദാസേട്ടൻ പാടിയത് പോലും ഞാൻ ഇത്രയും തവണ കേട്ടിട്ടില്ല🧡
@dilshow6628
@dilshow6628 Күн бұрын
നന്നായി😂
@SatheeshKumar-kx6rf
@SatheeshKumar-kx6rf Күн бұрын
ദാസേട്ടന് പകരം ഒരാൾ മാത്രമേ ഉള്ളു ഇതുവരെ!അതു ദാസേട്ടൻ തന്നെ!
@sdyaofficial1988
@sdyaofficial1988 2 күн бұрын
മധു ചേട്ടാ ❤❤😘😘
@sasikumarvp6176
@sasikumarvp6176 3 күн бұрын
Ilayanila enna spb song malayalathil Rajatha Nila, ennu dasettannpaditundu. Click ayilla but sing wise it was so awasome😂❤
@vinodpindani
@vinodpindani 2 күн бұрын
Rock n Roll ലെ "മഞ്ചാടിമഴപ്പുഞ്ചിരിക്കൊഞ്ചലുകൾ " എന്നു തുടങ്ങുന്ന ഗാനവും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല.... പാട്ടിൻ്റെ തുടക്കം മാത്രം ടൈറ്റിലിൽ വന്നു പോകുന്നതേയുള്ളു.....
@KUTTATTAN39
@KUTTATTAN39 2 күн бұрын
My favourite
@niyaskottayam1393
@niyaskottayam1393 2 күн бұрын
orupad ishtamulla oru singer ❤❤❤❤❤
@devarajn1958
@devarajn1958 17 сағат бұрын
ശോകഗാനങ്ങൾ പാടുമ്പോൾ ദാസേട്ടൻ റാഫിസാബിന്റെ ലെവൽ ആണു ഏറെക്കുറെ.....സൂപ്പർ ഫീൽ...
@surjith
@surjith 5 сағат бұрын
A singer who can create magic. Gifted singer .
@SajiNelson-qq4hu
@SajiNelson-qq4hu Күн бұрын
Royal sound aanu madhu sir nu ullathu🎉
@BC999
@BC999 14 сағат бұрын
One more superb, but unpopular, song of Madhu Balakrishnan for Maestro Ilayaraja is "Kadapurathoru", a duet with Manjari (2007 Malayalam movie: SMS). MB has sung more than 50 songs for Ilayaraja, in Tamil and Malayalam. He is a regular in IR concerts. His voice / timbre is good and hefty. He is also the perfect replacement for KJY.
@kittybala7951
@kittybala7951 3 күн бұрын
my favourute singer madhu anna. no1 best singer after spb♥♥♥♥♥
@dilshow6628
@dilshow6628 Күн бұрын
കഷ്ടം
@vijayakrishnannair
@vijayakrishnannair Күн бұрын
Nice singer
@PaulH-x6f
@PaulH-x6f 3 күн бұрын
very skilled
@RajanRajimol-j3y
@RajanRajimol-j3y Сағат бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ പാടുന്നപാട്ടൂകാരൻ
@bbs3970
@bbs3970 2 күн бұрын
ഭഗവാന് പാടാൻ തോന്നിയപ്പോൾ പിറന്നയാളാണ് ഗാനഗന്ധർവ്വൻ അദ്ദേഹത്തിന് സമം അദ്ദേഹം മാത്രം അത് ദക്ഷിണമൂർത്തി സ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ട് മറ്റുള്ളവർ അവരുടെ കഴിവിനനുസരിച്ച് പാടുന്നു അത് ദാസേട്ടനുമായി താരതമ്യം ചെയ്യണ്ട കാരണം അദ്ദേത്തിന്റെ വോയിസിൽ തന്നെ എല്ലാ ഇമോഷൻ സു ഉണ്ട് അത് മറ്റാർക്കു ഇല്ല
@LOKACHITHRA
@LOKACHITHRA 2 күн бұрын
സത്യം.
@pramoda4230
@pramoda4230 33 минут бұрын
Exactly
@PrinceReacts6
@PrinceReacts6 5 сағат бұрын
Kannada songsum ishtam pole padiyittund...❤
@padmanabhanananth2146
@padmanabhanananth2146 3 күн бұрын
മധുച്ചേട്ടൻ... ❤️❤️❤️
@KamalJ-ew7zj
@KamalJ-ew7zj 2 күн бұрын
Sound ❤fav ❤
@unnikrishnanpb1065
@unnikrishnanpb1065 3 күн бұрын
Pattu padan kazhivulla ellavarum daivathal anugrahikkapettavaranu areyum kuttamparayan nammal arharalla .❤
@anwarshafianwar787
@anwarshafianwar787 2 күн бұрын
😊👍
@Rajesh_KL
@Rajesh_KL 3 күн бұрын
മധുച്ചേട്ടൻ പറവൂർ വെളുത്തട്ടു അമ്ബലത്തിനെ ഒരുപാട്ട് വളരെ പണ്ട് പാടിയിട്ടുണ്ട്.ഇന്ന് ആ പാട്ടിനു വേണ്ടി അമ്പലവും ഞങ്ങളും തിരിയാത്ത സ്ഥലമില്ല ... മധുച്ചേട്ടൻ ഈ മെസ്സേജ് കാണും എന്ന് കരുതുന്നു.
@manujshenoi2558
@manujshenoi2558 2 күн бұрын
വെളുത്താട്ടു വടക്കൻ ചൊവ്വ ക്ഷേത്രം, നോർത്ത് പറവൂർ, എറണാകുളം.... ഞാൻ മിക്കപ്പോഴും തൊഴാൻ പോവും... കാർത്തിക പൗർണ്ണമി വിശേഷം ആണ്... മറ്റൊന്ന് മുട്ടറക്കൽ ...
@jacobthomas3180
@jacobthomas3180 Сағат бұрын
Madhu vinu,Ghazal VAZHANGUMO?
@prakashveetil3448
@prakashveetil3448 Күн бұрын
❤❤❤❤Only dasetan❤❤❤❤❤
@SanthaPuthalath-u5o
@SanthaPuthalath-u5o Күн бұрын
❤️❤️❤️❤️❤️❤️
@VijayanK-n5p
@VijayanK-n5p 2 күн бұрын
ദാസേട്ടന്റെ സപ്തമായി സാമ്യം മുള്ള ഒരു ഗായകൻ ഉണ്ട് കൊല്ലം അഭിജിത് അയ്യാൾ ഇപ്പോൾ അവിടെ എന്നറിയില്ല
@rajeshrajendran2676
@rajeshrajendran2676 Күн бұрын
Dassettante voice match Markos mathram..
@chainsmokerzzz1318
@chainsmokerzzz1318 3 күн бұрын
@AvirachanKp
@AvirachanKp 3 күн бұрын
മധു ബാലകൃഷ്ണന്റെ ഒരു പാട്ടും ദാസേട്ടന്റെ പാട്ട് ആയിട്ട് ഒരു സാമ്യവും സ്വര സാമ്യവും ഇല്ല പിന്നെ പാടാൻ അറിയാം ദാസേട്ടൻ വേറെ ലെവൽ
@jerinrobinsteve
@jerinrobinsteve 3 күн бұрын
Yes. No feel at all
@ratheeshsurendran1304
@ratheeshsurendran1304 2 күн бұрын
😊 edheham padunnu...pakshe oru imbhamilla....
@surendrankk8363
@surendrankk8363 2 күн бұрын
ശരിയാണ്. ശ്വാസം പിടിച്ചുള്ള കസർത്ത് മാത്രം. ഇമ്പമില്ല' ദാസേട്ടൻ ,സംഗീതമാകുന്ന കടലിൽ മുങ്ങുമ്പോൾ പവിഴവും, മുത്തുകളും പൊന്നും രത്നവും മുങ്ങിയെടുക്കും. മറ്റുള്ളവർ കക്കയെടുക്കും.ഇവയൊക്കെയാണ് വ്യത്യാസം.
@sanjithts1703
@sanjithts1703 2 күн бұрын
Stageil kettitundo😘
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 күн бұрын
സ്റ്റെജിൽ കേട്ടിട്ടുണ്ടോ.. ഒരാൾ സ്റ്റുഡിയോയിലെ സൂപ്പർ സ്റ്റാർ 😍😂
@jalinrio6777
@jalinrio6777 Күн бұрын
ദാസേട്ടൻ്റെ പാട്ട് വേറെ ലവൽ
@hariharathmajam6996
@hariharathmajam6996 19 сағат бұрын
ദാസേട്ടന്റെ പ്രേത്യേകത എന്താണ് എന്ന് വച്ചാൽ സിനിമയിൽ nasserinum, സത്യനും, മോഹൻലാലിന്, മമൂട്ടിക് ആർക്ക് പാടിയാലും നായകൻമാർ പാടുന്ന പോലെ തന്നെ. ഭക്തിഗാനങ്ങൾ പിന്നെ vere level
@Preetha-pz7rf
@Preetha-pz7rf Күн бұрын
👍👍❤❤❤❤
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 күн бұрын
ഒരാൾ സ്റ്റേജിലെ സൂപ്പർ സ്റ്റാർ 💞 മറ്റേയാൾ സ്റ്റുഡിയോയിലെ സൂപ്പർ സ്റ്റാർ 😍🙏
@pradeepnair6349
@pradeepnair6349 2 күн бұрын
kzbin.info/www/bejne/bZKudWp6bN6Fhrs ith pole madhuvine kondu onnu padikkan pattumo
@anilnadaikkave
@anilnadaikkave 2 күн бұрын
Till the eighties he was brilliant on stage.After that he has not been the best,probably because of his own standards of the past.Madhu,as of now is brilliant on stage.Another decade or so down the road,I can't vouch for it.SPB was peerless on stage till his death.​@@pradeepnair6349
@jindia5454
@jindia5454 Күн бұрын
kzbin.info/www/bejne/oZ3Qfndpqamba5osi=XxOIZrKGOzQMGxxX
@karthijean
@karthijean Күн бұрын
സ്റ്റേജിൽ വ്യത്യസ്തമായി പാടുന്നതാണ് ദാസേട്ടൻ, അത് പോലും മനസ്സിലാക്കാൻ കഴിയാത്തത് കഷ്ടം തന്നെ. ആ വ്യത്യസ്ത രീതിയിൽ പാടുന്നതിഷ്ടമുള്ള ഒരു പാട് പേരുണ്ടിവിടെ.
@renjinidas2829
@renjinidas2829 20 сағат бұрын
kzbin.info/www/bejne/kIPLq3qkjbuhhqssi=7SUSlIR39e0Nd2vF
@azeezpv5204
@azeezpv5204 Күн бұрын
👍👍❤❤😍😍🔥🔥🙏🙏
@JustinJoseph-hb7yn
@JustinJoseph-hb7yn 2 күн бұрын
മധുബാലകൃഷൻ നല്ല ഗായകനാണ്...... എന്നാൽ എന്റെ കണ്ടതല് പുള്ളിയുടെ സ്വരം എൽ സ്വരം കളരുന്നുണ്ട് അതിനാൽ........ മാറ്റിയാൽ കൊള്ളാം എന്നുണ്ട്......?.....!
@adarsh_ptapresident2024
@adarsh_ptapresident2024 Күн бұрын
😍😍😍😍😍
@minukumarpillai9816
@minukumarpillai9816 Күн бұрын
മധു നല്ലൊരു ഗായകനാണ്. പക്ഷെ ഒരിക്കലും ദാസേട്ടനുമായി താരതമ്യം ചെയ്യരുത്. ഈ ജന്മം അതിനു പറ്റിയ ആൾക്കാർ ഇല്ല. വലിയ ആൾക്കാരൊക്കെ പറഞ്ഞിട്ടുള്ള വാക്കുകളാണിത്. നമ്മൾക്കും അറിയാം. ഒരിക്കലും മധു ഇങ്ങനെ ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ കപ്പാസിറ്റി.
@firozmj9152
@firozmj9152 3 күн бұрын
❤❤❤
@Sanal-gu7li
@Sanal-gu7li Күн бұрын
Dasettanu thulyam dasettan matram🔥
@harir3978
@harir3978 Күн бұрын
മധുബാലകൃഷ്ണൻ ❤️
@sureshkm2403
@sureshkm2403 2 күн бұрын
ആ ശിശിരവും ഗ്രാമഫോണും ആ കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു
@vijithmakkakodan7339
@vijithmakkakodan7339 Күн бұрын
Yesudaas Voice.... Athu arkkum kittiyilla ithuvare.... Ini kittiyittum karyamilla.... Athu oru vikaramanu❤Madhu balakrishnanu alarcha voice anu... High pich padumbol aa softness marunnundu... Melody ok anu...samsarikkunna tone alla padumbol...over base akunnu He is good singer ❤
@AbrahamMani-sy7lx
@AbrahamMani-sy7lx Күн бұрын
Madhu One of the best in whole india
@ashrafcheppu9937
@ashrafcheppu9937 18 сағат бұрын
സ്റ്റേജിൽ പാടാൻ ഒന്നാമൻ മുഹമ്മദ്‌ റാഫി പിന്നെ SPB
@sruthilmsdsumod7736
@sruthilmsdsumod7736 Күн бұрын
Bass alpam koodudhalanu baavam oralpam koodi vannal polikum ❤
@JayK.2002_
@JayK.2002_ Күн бұрын
Manatharilengum എന്നൊരു പാട്ടുണ്ട്, മന്ത്ര സ്ഥയിലെ പഞ്ചമം വരെ പോയി താര സ്ഥയിയിലെ പഞ്ചമം വരെ പോകുന്ന പാട്ട് യേശുദാസ് എത്ര മാധുര്യത്തോടു കൂടിയാണ് പടിയിരിക്കുന്നത്. .ഇതൊക്കെ ആണ് മധു പാടി നോക്കേണ്ടത്. .യേശുദാസ് മായി ഒരിക്കലും compare ചെയ്യുന്നത് ശരിയല്ല
@RajiR-d6v
@RajiR-d6v Күн бұрын
ദാസേട്ടൻ 🙏🙏ആരാ ഭഗവാനേ കൃഷ്ണ 🙏🙏
@chandranthiruvangoor8078
@chandranthiruvangoor8078 2 күн бұрын
ദാസറിന്റെ. ഗമഗവും. മധുസറിന്റെ ഗമഗവും ശ്രദ്ധിച്ചാൽ മനസ്സിലാകും കേ ള്ക്കാൻ സുഖം ദാസറി ന്റെ തന്നെ
@premkumar-ln4ws
@premkumar-ln4ws 3 күн бұрын
Encourage new comers
@SanthoshSanthosh-y1l
@SanthoshSanthosh-y1l 2 күн бұрын
Dhaassettante swarathinoru madhuram undu dhaassettanu dhaassettan maathram ente dhassettan❤
@SreeHari-h6b
@SreeHari-h6b 3 күн бұрын
udayonil oru song thiruvarangil nadanamadum enna kidilan song aanu..but athinte choreography nashipichu
@harikrishnan.r3538
@harikrishnan.r3538 21 сағат бұрын
Gopapalan - copy tune from Telugu
@jerinrobinsteve
@jerinrobinsteve 2 күн бұрын
18:11 ഒരു മയത്തിൽ
@ashokthoniyil9516
@ashokthoniyil9516 2 күн бұрын
shabtha saamipyam illa wrong ath varthamanam parayumbol ariyam dasettante ghaambeerya shabthamanu
@rockybhai1155
@rockybhai1155 2 күн бұрын
മൂക്ക് കൊണ്ട് പാടുന്ന ഗായകൻ
@krrahulraghavan9495
@krrahulraghavan9495 Күн бұрын
Even Yesudas Udit Narayan have slight nasal technique in their singing as well . Almost everyone does that
@ganeshant7037
@ganeshant7037 18 сағат бұрын
യേശുദാസ് കഴിഞ്ഞാൽ ജയചന്ദ്രൻ ഇവർ കഴിഞ്ഞാൽ വേണുഗോപാൽ, MG, മധു ബാലകൃഷണൻ.
@Dileep-b6x
@Dileep-b6x Күн бұрын
ദാസ് സർ ന്റെ ശബ്ദവും ആയിട്ട് ഒരു സാമ്യവും ഇല്ല
@vipinsobhanam5287
@vipinsobhanam5287 2 күн бұрын
മഞ്ഞിൻ വെള്ളി തൂവൽ ചുറ്റി സോങ് ഫിലിമിൽ ഇല്ലാത്തതാണ്.
@JayK.2002_
@JayK.2002_ Күн бұрын
യേശുദാസ് ന്റെ ആദ്യ കാലപാട്ട് പോലും റാഫിയുമായി സാമ്യം ഇല്ല..ദേവരാജൻ മാസ്റ്റർ എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല..വേറെ എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞത് ആയും കേട്ടിട്ടില്ല..ഇവിടെ ice ക്രീം കാഴ്ഴിക്കും, ചെവിയിൽ പഞ്ഞി വെക്കും എന്നൊക്കെ പറയുമ്പ്ൾ യേശുദാസിനെ കളിയാക്കുന്ന തോന്നൽ ..പക്ഷെ അദ്ദേഹത്തിന്റെ ശബ്ദമല്ലല്ലോ മധുവിനു..അതാണ്
@wilsonkp7052
@wilsonkp7052 2 күн бұрын
എന്ത് തന്നെ യായാലും പാട്ട് കൊള്ളുക യില്ല
@dilshow6628
@dilshow6628 Күн бұрын
അൻപതിനായിരത്തിലധികം പാട്ടുകൾ പാടിയ ദാസേട്ടനുമായിട്ടാണോ ഒരാളെ താരതമ്യം ചെയ്യുന്നത്😂
@Johny-yv6hz
@Johny-yv6hz 10 сағат бұрын
Another yas udas
@dilshow6628
@dilshow6628 Күн бұрын
Yesudas jayachandran mg sreekumar
@chirikandant8356
@chirikandant8356 3 күн бұрын
ഇങ്ങേരുടെ ശബ്ദത്തിൽ ഒരു കലർപ്പ് ഉണ്ട് ✍️ദാസേട്ടന്റെ തെളിഞ്ഞ ശബ്ദം
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Ath thrch pryoo klkunna ninglk rgstr ayi das sound so iddehm voice athil mosam enn pryrth das nkl btr ayt iyl pdm
@vineethkk323
@vineethkk323 2 күн бұрын
It’s wrong to compare Yesudas with other singers..Dasettan is a different league..
@jeenmicchael5682
@jeenmicchael5682 2 күн бұрын
Foolish opinion
@StevieJoseph-mw5gc
@StevieJoseph-mw5gc 3 күн бұрын
Madhu is a lovely singer, because of Yeshudas , he was denied much chance in Malayalam Cinema 🤔
@ramachandrankandathody1992
@ramachandrankandathody1992 Күн бұрын
ഇത് എല്ലാ അഭിനവ ഗായകരും പറയുന്നൂ. ഞാനും പാടും. എൻ്റെയും ചാൻസ് കളഞ്ഞത് ദാസേട്ടൻ . 😂😂😂
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 күн бұрын
സന്യാസം സ്വീകരിക്കും എന്ന് വിചാരിച്ചോ
@hussainaslam6046
@hussainaslam6046 21 сағат бұрын
ഇപ്പോഴേ അഹങ്കാരം ആണല്ലോ , ദാസിന്റെ പോലെത്തന്നെ
@kunhikrishnannair9593
@kunhikrishnannair9593 19 сағат бұрын
Dasum Jayanum fieldil illa. Ini madhunte kaalam. Sure
@swathymanohar3517
@swathymanohar3517 4 сағат бұрын
Gana chakravarthy
@NewsIndian-v4o
@NewsIndian-v4o Күн бұрын
മധുവിന്റെ യേശുദ്ധസ് സൗണ്ട് അല്ലാലും സംഗീതം പഠിച്ചതുകൊണ്ടും സിനിമയിൽ കുറച്ചു പാട്ടുകൾ പാഡി ഇയതുകൊണ്ട് ആരും സംശക്കില്ല അതറിയണം എങ്കിൽ പുള്ളി സംസാരിക്കുമ്പോൾ ഉള്ള സംസാരവും പട്ട് പാടുമ്പോൾ ള്ള വിത്യാസം അതിൽ തന്നെ മനസിലാകക്കാം യേശുദ്ധസിഞടുള്ള ഭ്രമം മുത്തു യേശുദ്ധസിനെ ഇമിറ്റ ചെറുവേണ്ടന്നു മാർക്കോസ് മധു അഭിജിത് ഇവർ എല്ലാം ഒരു യേശു ദാസാ ടെനി tom മിമിക്രി ചെയുന്നപോല മധു മാർക്കോസ് യേശുദ്ധസ് സാധനം അഭിജിത് കൊല്ലം മഹേഷ് മിമിക്രി ചെയുന്ന പോലെയും
@jacobsylas-fq3kg
@jacobsylas-fq3kg Күн бұрын
Savanna madamithuvathinte...pradeeham....orikkal kudi athu anubavikkan mohamundu....
@AbhilashKr-sk9ny
@AbhilashKr-sk9ny 18 сағат бұрын
ദാസേട്ടനെ imitate ചെയ്യുന്നുണ്ട് എങ്കിലും ആള് പഞ്ച പാവം ആണ് മധു സർ,, ❤️
@jessyjose8960
@jessyjose8960 2 күн бұрын
എന്തിനാ ഇങ്ങനെ ദാസേട്ടനെ വാനോളം പുകഴ്ത്തുന്നത്? അയാൾക്ക് കഴിവുണ്ട്. പക്ഷേ ; അതിലും കഴിവുള്ള ഗായകർ പുറത്തുണ്ട്. പക്ഷേ, അവർക്കൊന്നും ഒരു അവസരം ആരും കൊടുത്ത് നോക്കുന്നില്ല.....
@berry_colorz
@berry_colorz 2 күн бұрын
If a person is extremely talented and hard working, it is impossible not to get attention. You know how much hardship Dasettan faced.
@GANGADHARANAREEKKARA
@GANGADHARANAREEKKARA Күн бұрын
അസൂയക്ക് മരുന്നില്ല.
@Sanal-gu7li
@Sanal-gu7li Күн бұрын
Onn poye aunty😂. Yesudasine ella music directorsum, lyricistsum, mattu Singersum orepole praise cheyyunnundenkil athaanu pullide range
@prakashveetil3448
@prakashveetil3448 Күн бұрын
Podapooripolayadimone
@dilshow6628
@dilshow6628 Күн бұрын
യേശുദാസിനേക്കാൾ കഴിവുള്ള ആരാ പുറത്തുള്ളത് എത്രയോ റിയാലിറ്റി ഷോ ഇവിടെ നടക്കുന്നു ആരെയും കണ്ടില്ലല്ലോ😂 ഇനി ജനിക്കണം
@mohanancr9943
@mohanancr9943 3 күн бұрын
Chumma hauling irritating sound pollution amma amma ammo ammu ammu ,che..
@kvsurdas
@kvsurdas 3 күн бұрын
ശബ്ദം കൊള്ളില്ല... അതാണ് പ്രശ്നം. തൊണ്ടയിൽ കൊഴുക്കട്ട കുത്തി നിറച്ച പോലുള്ള ശബ്ദമാണ്. അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ല. നല്ല കഴിവുണ്ട്. പക്ഷേ ഒരു പരിധിയിൽ കൂടുതൽ വളരാത്തതിന് കാരണം ശബ്ദത്തിന്റെ സൗകുമാര്യമില്ലായ്മയാണ് പ്രശ്നം. ചീത്ത വിളിക്കുന്നത് പോലെയാണ് പാടുന്നത്! ഈയിടെ ഇയാൾ ശ്രീരാഗമോ പാടുന്നത് കേട്ടു.. "ശ്രീരാഗമോ" എന്ന് ദാസേട്ടൻ തുടങ്ങുന്നത് എത്ര മാധുര്യത്തോടെയാണ്.. ഇതു മാധുര്യം പോയിട്ട് രണ്ട് അടി കൊടുക്കാൻ പോകുമ്പോൾ ചീത്ത വിളിക്കുന്ന പോലെയാ പാടിയത് !!! ദാസേട്ടനെ പോലെ ശക്തി കൊടുക്കേണ്ടത് ശക്തി കൊടുത്തു പാടുകയും, ലൈറ്റ് ആക്കണ്ടടിടത്തു ലൈറ്റ് ആക്കി പാടുകയും ... എല്ലാ തലങ്ങളിലേക്കും ഉയരാൻ കഴിയുന്ന ഒരേയൊരു ഗായകൻ...❤❤❤ അതാണ് വേറെ ഏഴലത്ത് പോലും ആരും വരാത്തത് ! ' യേശു തന്നെ ' എന്ന് ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞെങ്കിൽ പുള്ളിക്ക് പ്രായമായി ചെവിക്കല്ലടിച്ചു പോയതു കൊണ്ടായിരിക്കും...! 😂😂😂😂
@jensihamol454
@jensihamol454 3 күн бұрын
Oru tholinja yesudas .. malayalikale pole pottakinatile thavalakal vere evideyum kaanilla😂
@santhoshps8927
@santhoshps8927 3 күн бұрын
അത് സത്യം ആണ്. മൂക്കടഞ്ഞ ശബ്ദം ആണ് മധുവിന്
@kvsurdas
@kvsurdas 3 күн бұрын
@jensihamol454 അതെ 20 വർഷമായി കാനഡയിൽ ജീവിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്ത.. ഒരുമാതിരിപ്പെട്ട ലോകോത്തര ഗായകന്മാരെ എല്ലാം കേട്ടുകൊണ്ടിരിക്കുന്ന ഞാൻ... പൊട്ടക്കിണറ്റിലെ തവളയാണ്. കൺട്രി ലെജൻഡ് Kenny Rogers നെ മാത്രമേ കുറച്ചെങ്കിലും ദാസേട്ടനുമായി കമ്പയർ ചെയ്യാൻ എനിക്ക് സാധിച്ചിട്ടുള്ളൂ ....! അദ്ദേഹത്തിന്റെയും അതി സുന്ദരമായ ശബ്ദവും, പാടാൻ ഉഗ്രൻ കഴിവുള്ള കലാകാരനാണ്.
@jensihamol454
@jensihamol454 3 күн бұрын
@@kvsurdas pinne Canada anallo lokam 😁.. he’s not exceptional
@kvsurdas
@kvsurdas 3 күн бұрын
@@santhoshps8927 ഇത് ജനങ്ങൾക്കും അറിയാം .. അല്ലാതെ ജനങ്ങൾക്ക് ചെവിക്കു കേൾവിക്കുറവൊന്നുമില്ല ... പക്ഷേ പാടാനുള്ള കഴിവിൽ നല്ല മിടുക്കനാണ്.. ഇപ്പോഴുള്ള എല്ലാ ഗായകരെക്കാളും മികച്ചതാണ് എന്ന് തന്നെ പറയേണ്ടിവരും. പ്രത്യേകിച്ച് ശാസ്ത്രീയമായ അടിത്തറ ഉള്ളതുകൊണ്ട്.
@devandeva9874
@devandeva9874 2 күн бұрын
Kunthanu. Yesudasinde. Sabdham.... Onnupodo......... Orujathisabdham
@akkuakkus5762
@akkuakkus5762 2 күн бұрын
ഗാനഗന്ധർവൻ ആണോ യേശുദാസ്. എസ്. പീ ബീ മറന്നോ.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 112 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41