ടി പി യുടെ സിനിമാഗാന നിരൂപണങ്ങൾ പലരെയും ശ്രദ്ധപൂർവ്വം ഗാനരചന നടത്താൻ സഹായിച്ചിരുന്നു
@anandchandrasekhar918517 сағат бұрын
I listened so patiently to this beituful interview. Nice!
@AbdullaOliyathuVazhayil44 минут бұрын
M G രാധാകൃഷ്ണൻ 👍👌❤️
@prakashcn9557 сағат бұрын
വിമർശിക്കാൻ എല്ലാവർക്കും സാധിക്കും സൃഷ്ടിക്കാൻ സ്വന്തം കഴിവ് വേണം ബഹുമാനപ്പെട്ട ടി പി
@sm1972416 сағат бұрын
ഇദ്ദേഹത്തിൻ്റെ കണ്ണുകൾ പോലെ തന്നെയാണ് കാതും മനസ്സും എന്നു തോന്നി പോകുന്നു.. TP എന്നാൽ തോട്ടിപ്പണി എന്നു ശ്രീ. ശാസ്തമംഗലത്തെ ഒപ്പമിരുത്തികൊണ്ടുള്ള ഒരു ടെലിവിഷൻ ഷോയിൽ ശ്രീ. ബിച്ചു തിരുമല പറഞ്ഞത് ഇത്തരുണത്തിൽ ഓർമ്മ വരുന്നു.
@sanathanannair.g585221 сағат бұрын
കവിതയിലും ഗാനരചനയിലും വയലാർ തന്നെ അന്നുമിന്നുമെന്നും ഒന്നാം സ്ഥാനത്തെന്ന് നിസ്സംശയം പറയാം. വയലാർ ലക്ഷ്യ ബോധമുള്ള കവിയായിരുന്നു, ഒരു പക്ഷേ അദ്ദേഹം സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ മലയാള സിനിമ ഗാനങ്ങളുടെ ചരിത്രം മറ്റൊന്നായേനെ.
കവിതകൾ വിമർശന വിധേയമാക്കാം. പക്ഷേ സിനിമഗാനങ്ങൾ ഈണത്തിന് അനുസരിച്ചു വാക്കുകൾ അടുക്കി വെക്കുന്നതാണ്.. വയലാർ, ഭാസ്കരൻ മാഷ് ഒക്കെ എഴുതിയ സമയം വരികൾ എഴുതി ഈണം നൽകുകയായിരുന്നു.അതിൽ തെറ്റ് വന്നാൽ പറയുന്നതിൽ ഔചത്യമുണ്ട്. പക്ഷേ 80 കൾ മുതൽ ഈണമിട്ട് അതിന് അനുസരിച്ചു വരികൾ എഴുതുമ്പോൾ ഈണത്തിന് ഒപ്പിച്ചു വാക്കുകൾ വ്യാകരണം വെച്ച് എഴുതാൻ കഴിയില്ല.. എന്നിട്ടും ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ഒക്കെ എഴുതി ഒപ്പിച്ചത് മികച്ച വരികൾ തന്നെയാണ്.. സാഹചര്യം മനസിലാക്കി ഇദ്ദേഹം പ്രതികരിച്ചില്ല എന്നതാണ് കഷ്ടം
@sbinurajСағат бұрын
വയലാറും ശ്രീകുമാരൻ തമ്പിയും ഒഎൻവി യൂം ഒക്കെ ഈണത്തിനു ഒപ്പിച്ചു അർത്ഥസമ്പുഷ്ട്‌മായ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഇപ്പൊൾ ഉള്ളവരിൽ റഫീഖ് അഹമ്മദും ഈണത്ത്തിന് ഒപ്പിച്ചു ആണ് നല്ല വരികൾ എഴുതുന്നത്. കഴിവില്ലാത്തവർ എഴുതാൻ തുടങ്ങിയ കാലം മുതൽ പാട്ടുകളുടെ അപചയം ആരംഭിച്ചു..
@madhusoodananunniyattil94215 сағат бұрын
You have not understood the context of the song " Uthara swayamvaram" and the real story of Mahabharatham. The Virada king had actually requested Arjuna to marry Uthara; but Arjunan turned down the request saying that Uthara is his disciple and she is like his daughter. Then he agreed to the marriage of Abhimanyu and Uthara. Do not criticize Sreekumaran Thampi without knowing the real substance of the songs. He is the best lyricist who analyses the situation and writes !!
@RockyRock-vv3ex2 сағат бұрын
നിലവറ മൈന എന്നാൽ,നാഗവല്ലി ആണ് എന്ന് ഇവനോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്.
@AbdullaOliyathuVazhayil44 минут бұрын
എഴു സ്വരങ്ങൾ അല്ലെ ഉള്ളൂ.. ചില സാമ്യങ്ങൾ കണ്ടേക്കും....
@AvirachanKp4 сағат бұрын
പലരും പലതും നിരീക്ഷിക്കുന്നുണ്ട് പക്ഷേ സത്യദൈവത്തെ കണ്ടെത്താൻ ആരും മെനക്കെടാറില്ല
@antonyjoseph12182 сағат бұрын
. ഞാൻ കണ്ടെത്തി, - ഡിങ്കൻ.
@abhilashraghavan2 сағат бұрын
1.36 ഒരുവട്ടം കൂടിയെൻ / വരുമാനില്ലാരുമീ രണ്ടു പാട്ടിന്റെയും ഈണങ്ങൾ തികച്ചും വ്യത്യസ്തമാണ്... ശാസ്തമംഗലം 'തോന്നുന്ന 'കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലായിരുന്നു.. ബോധ്യമുള്ള കാര്യങ്ങൾ ആയിരുന്നെങ്കിൽ വിശദീകരിക്കാനും വ്യക്തമാക്കാനുംപറ്റുമായിരുന്നു.
@prahladanpandalam2980Сағат бұрын
മോഹംകൊള്ളുന്ന പെണ്ണുങ്ങൾ എല്ലാം പാൽപാത്രം കുടിച്ചു പറ്റിക്കും എന്ന് ഒരുത്തൻ കണ്ടുപിടിച്ചിട്ടുണ്ട്
@karthiayanim297019 сағат бұрын
നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും മറ്റുള്ളവർ ചെയ്യ്തതിൽ കേറി മേഞ്ഞു ആളാകാം
@TheReformer-ik2de19 минут бұрын
റഫറി പന്ത് കളിക്കുകില്ല. റഫറി ഉള്ളതുകൊണ്ടാണ് ആ കളി നല്ലത് പോലെ പോകുന്നത്. ഇദ്ദേഹത്തെ വലിയ കവികൾ പോലും പേടിച്ചിരുന്നു. ആയതിനാൽ ഇത്രയെങ്കിലും തെറ്റില്ലാതെ കുറേ വരികൾ നമ്മുക്ക് കിട്ടി. ഇദ്ദേഹം നല്ല സംഭാവനയാണ് തന്നത്. വിമർശനം ഇല്ലെങ്കിൽ പിന്നെ എന്ത്
@CUSeeyou4 сағат бұрын
കളിന്ത്തിയിൽ കുളിച്ചതിനലോ എന്ന് ചോദിക്കുകയാണ്, അല്ലാതെ സമർധിക്കുകയല്ല... പല കാരണങ്ങളിൽ എത് ആണെന്ന് കേൾവിക്കാരൻ്റെ ഇഷ്ടത്തിന് വിടുകയാണ്,
@xplorer23454 сағат бұрын
ഈണത്തിനു അനുസരിച്ചു വരികൾ എഴുതുമ്പോൾ വാക്കുക.ൾ അർഥം വ്യത്യാസo ഉണ്ടാകും. കവിതയ്ക്ക് ഈണം നൽകുമ്പോൾ ശ്രവണ സുന്ദരവും മായിരിക്കും.
@sbinurajСағат бұрын
വയലാറും ശ്രീകുമാരൻ തമ്പിയും ഒഎൻവി യൂം ഒക്കെ ഈണത്തിനു ഒപ്പിച്ചു അർത്ഥസമ്പുഷ്ട്‌മായ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഇപ്പൊൾ ഉള്ളവരിൽ റഫീഖ് അഹമ്മദും ഈണത്ത്തിന് ഒപ്പിച്ചു ആണ് നല്ല വരികൾ എഴുതുന്നത്. കഴിവില്ലാത്തവർ എഴുതാൻ തുടങ്ങിയ കാലം മുതൽ പാട്ടുകളുടെ അപചയം ആരംഭിച്ചു.
@TunixRecords14 сағат бұрын
ലോക പൊട്ടൻ എന്നല്ലാതെ കൂടുതലൊന്നും പറഞ്ഞ് ഈ മുതലിനെ വളർത്താൻ ആഗ്രഹിക്കുന്നില്ല .
@sabutaruchira352Сағат бұрын
ഒരു പണിയുമില്ല എങ്കിലൊന്ന് ചർച്ചിക്കാം.😂😂😂
@narayanancs924Сағат бұрын
ലജ്ജാവതിയേ - കൈതപ്രം ഇതിനെപ്പറഞ്ഞത് ഇതാണ് - സ്വാമിയേ - ശരണമയ്യപ്പ - എന്തിനു പറയുന്നു - സ്വാമീ ശരണമയപ്പ എന്നു പറഞ്ഞാൽപ്പോരെ എന്നാണ്.
@sreevalsarajek12883 сағат бұрын
രാമയണക്കാറ്റേ എന്ന പ്രയോഗത്തെ കുറിച്ച് താങ്കളുടെ പ്രതികരണം കേട്ടതായി ഓർക്കുന്നില്ല എന്താണ് ആ പ്രയോത്തിൻ്റെ അർത്ഥം ?
@narayanancs924Сағат бұрын
എല്ലാ ഗാനരചയിതാക്കളും ഔചിത്യമില്ലാതെ എഴുതി വച്ചിട്ടുണ്ട്. യോഹന്നാൻ്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടംനടത്തി. ഈ വരിയുടെ അർത്ഥം എന്താണെന്നു മനസ്സിലാകുന്നില്ല. ശാസ്തമംഗലം ഈ വരിയെക്കുറിച്ച് വല്ലതും അഭിപ്രായപ്പെട്ടിട്ടുണ്ടോ.
@rajurajaji575719 сағат бұрын
Tp സാർ ഹോട്ടലിൽ പോയി ഒരു ഗ്ലാസ് ചായ എന്നു ചൊദിചു വാങ്ങയിട്ടു ചായ മാത്രമല്ലേ കുടിക്കുഹയുള്ളൂ, അത്രേ ഉള്ളൂ ബ്രാണ്ടികുപ്പിയും.
@pmnarayan382918 сағат бұрын
അളവാണ് പറയുന്നതെങ്കിൽ ഒരു കുപ്പി ബ്രാണ്ടി എന്ന് പറയും ബ്രാണ്ടി കുപ്പി കുടിച്ചു എന്നല്ല, പക്ഷേ പാട്ടിലാകുമ്പോൾ ഈണത്തിന് യോജിക്കാൻ വേണ്ടി എഴുത്തുകാർ വരുത്തുന്ന തെറ്റാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ഈണത്തിന് യോജിച്ച മറ്റൊരു വാക്ക് കണ്ടെത്താൻ മിനക്കെടാതെ അത്ര മതി, ആർക്കു മനസിലാകാൻ എന്ന attittude നെ യാണ് ഇദ്ദേഹം ചോദ്യം ചെയ്യുന്നത്.
@AnoopKumar-ot4ve8 сағат бұрын
കുപ്പി കുടിച്ചു എന്നാല് അതിൻ്റെ അർത്ഥം എല്ലാ വർക്കും അറിയാമല്ലോ കുപ്പി അല്ല ശരിക്കും.അതിലിരിക്കുന്ന മദ്യം ആണ് എന്ന്.ഇതൊക്കെ വലിയ അപരാധമായി കാണാൻ പറ്റില്ല...പാടില്ല
@nagarajpsn5 сағат бұрын
വിമർശനം അല്ല ഇദ്ദേഹം ചെയ്തത്. നിരൂപണം ആണ്. പിന്നെ എത്ര വലിയ പണ്ഡിതനും തെറ്റ് പറ്റും. അത് പറ്റിയിട്ടുണ്ട് എന്ന് പറയുന്നത് തെറ്റല്ല. വയലാറിനും തെറ്റ് പറ്റാം. നിരൂപകനും പറ്റാം.. അതിനെ മോശമായി പറയേണ്ടതില്ല. നിരൂപകൻ പറയട്ടെ. അതിലെ തെറ്റ് നമുക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ ❤
@1010rajkumar3 сағат бұрын
ടി. പി. എന്തു നിരൂപകൻ. എന്തിനേയും ആക്ഷേപിക്കുക, അതു മാത്രമാണ് ഇയാളുടെ പണി. നീച ബുദ്ധി.
@sanjayankrSanjayan19 секунд бұрын
ഒരേ tune എന്നുവച്ചാൽ ചിലപ്പോൾ ഒരേ രാഗത്തിൽ ആകാം. ഇയാൾക്ക് എന്തറിയാം. ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തിയാൽ പിന്നെ ഒരു പോലെ തോന്നില്ലേ 😄😄😄😄
@broadband40165 сағат бұрын
ഒരു പത്തു പാട്ട് തെറ്റില്ലാതെ എഴുതീട്ട് വിമർശിച്ചാൽ പോരെ?മനുഷൃസഹജമായ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ജീവിക്കുന്ന ചിലർ
@AbdullaOliyathuVazhayil40 минут бұрын
താങ്കളുടെ ചോദ്യം വിഢിത്തരം ആണ്...
@AbdullaOliyathuVazhayil39 минут бұрын
ബാലിശം ആണ് നിങ്ങളുടെ ചോദ്യം......
@dineshmadhav35873 сағат бұрын
ഭാവനയിൽ ലോജിക്ക് തിരയുന്നതിൽ ഒരു ലോജിക്കുമില്ല' മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി എന്ന് പാട്ടെഴുതായാൽ ഇത് എന്ത് അബദ്ധമാണ് എന്ന് വിമർശിക്കുന്നവർ
@minisreenivas384116 сағат бұрын
പതിനഞ്ചു നാഴിക മാത്രമാണ് സൂര്യന്റെ ഉയർച്ച,.. പിന്നെ താഴോട്ടാണ് അതിന്റെ സഞ്ചാരം.. ( പകലിന്റെ പകുതി )
@pushkalarani333214 сағат бұрын
ഇദ്ദേഹം അൽപ്പജ്ഞാനിയാണ്.
@rajeevjacob53219 сағат бұрын
❤❤.
@Athiest.3819 сағат бұрын
എൻ്റെ പൊന്നളിയാ സിനിമയും പാട്ടുമൊക്കെ നമുക്ക് ആസ്വദിക്കാൻ ഉള്ളതാണ് ഈ കുറ്റം പറയുന്ന ആൾ എല്ലാം തികഞ്ഞ വ്യക്തി ആണോ? ദേവാം ഗണങ്ങളും , ലജ്ജാവതിയും, ആദരാഞ്ജലികളും ആസ്വദിച്ച ഒരുപാടുപേരുണ്ടിവിടെ ......
@mallusviewpoint946518 сағат бұрын
നിങ്ങളെ പോലുള്ളവർക്ക് വേണ്ടിയല്ല അദ്ധേഹം വിമർശനം നടത്തുന്നത്..ഗൗരവമായി സാഹിത്യം വീക്ഷിക്കുന്നവർക്കു വേണ്ടിയാണ്😮😮😮
@SabuXL16 сағат бұрын
@@mallusviewpoint9465വളരെ വളരെ ശരിയാണ് ചങ്ങാതീ. ❤
@susanprakash92732 сағат бұрын
Athiest aliya omkv
@babukaravaloor116615 сағат бұрын
ലജ്ജാവതിയെ എന്നു പറയുന്നതിൽ എന്താണ് തെറ്റ് കവികൾ അങ്ങനെയാണ് അവർ സ്വന്തമായി ചില വാക്കുകൾ നിർമ്മിക്കും അതിനെയൊന്നും കീറിമുറിച്ച് വിമർശിക്കേണ്ട കാര്യമില്ല
@premsagarkt426054 минут бұрын
അങ്ങയോടുള്ള സർവ്വബഹുമാനങ്ങളോടെയും ഞാൻ വിയോജിപ്പ് കുറിക്കട്ടെ : ഒരാൾ കൃതകൃത്യത ലക്ഷ്യമാക്കുന്നു ; പ്രാവർത്തികമേൻമയുള്ളയാൾ. മറ്റൊരാൾ പ്രാവർത്തികമല്ലാത്ത സങ്കൽപ്പലോകത്ത് വ്യവഹരിക്കുന്നു. ഇതിൽ സങ്കൽപ്പശക്തിക്ക് ഉടവുള്ളയാൾ നിരൂപണം നടത്തിയാൽ എന്തു ഭവിക്കും ....... അത്ര തന്നെയേ അങ്ങയുടെ അമ്മാവനായ ശ്രീമാൻ കൃഷ്ണൻനായർക്കും സംഭവിച്ചുള്ളൂ ; പക്ഷെ താങ്കളുടെയും ആവശ്യക്കാരനാണ് ഞാൻ നമസ്കാരം !
@krishnannambeesan3330Сағат бұрын
കാവ്യ ഭാവനയെന്നത് മനസ്സിന്റെ സ്പാർകിങ്ങ് ആണ്. എല്ലാവർക്കും കിട്ടില്ല. എംകൃഷ്ണൻനായർ(സാഹിത്യ വാരഫലം) അഴീക്കോട് മാഷും ഒരേവേദിയിൽ പ്രസംഗ മത്സരം കേട്ടിരുന്നു.